ആഗ്രഹം എന്തും സാധിക്കും, ഞൊടിയിടയിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം |വാർത്താളീ മന്ത്രം|

  Рет қаралды 118,052

girish swastik

girish swastik

Күн бұрын

Пікірлер: 515
@sheelasheela6645
@sheelasheela6645 8 ай бұрын
ശ്ത്രു ശല്യം തീർത്തും മാറി കിട്ടണം എനിക്കും മക്കൾക്കും മരുമക്കൾക്കും പേരകുഞ്ഞുങ്ങൾക്കും അങ്ങിനെ എല്ലാവർക്കും തികഞ്ഞ ആരോഗ്യവും ആയുസ്സും സർവ്വാഐശ്വര്യങ്ങളും, പ്രധാനം ചെയ്യണേ അമ്മേ🙏 പേരകുട്ടികൾക്കെല്ലാം തെളിഞ്ഞ ബുദ്ധികൊടുക്കണേ അവർക്ക് വിദ്യ കൊടുത്ത് അനുമഹിക്കണേ അമ്മേ പഠിച്ച് മിടുക്കികളും മിടുക്കന്മാരുമായി ഉദ്യോഗസ്ഥരായി ആര്യോഗ്യ ദൃ ഡ ഗാത്രരായി ദീർഘായുസ്സുള്ളവരായി വേണ്ടപ്പെട്ട വരെയെല്ലാം വേണ്ട പോലെ നോക്കാനും പരിപാലിക്കാനും കഴിവുള്ളവരും ശക്തരും സൽബുദ്ധികളും ആയി വളരണ്ണേ അമ്മേ❤🙏 ഇപ്പോ വന്നു ഭവിച്ചിട്ടുള്ള എല്ലാ ദോക്ഷങ്ങളും സ്വസ്ഥതയുള്ള രീതിയിൽ സ്വസ്തതയോടെ മാറി കിട്ടണേ അമ്മേ തെളിമ്മയുള്ള ഒരു ജീവിതം ഞങ്ങൾക്കുണ്ടാക്കണേ അമ്മേ❤🙏 ആഗ്രഹ പൂർത്തിക്കരണ മുണ്ടാക്കണെ അമ്മേ❤🙏 ഇനിയെങ്കിലും സ്വസ്ഥതയും മന:സമാധാനവും തന്നനുഗ്രഹികണേ അമ്മേ🙏🙏🙏💓🌹🌹🌹✨
@seemanthinitk17
@seemanthinitk17 5 ай бұрын
എന്റെ വരാഹി അമ്മേ 🙏🌹🙏എത്രയും പെട്ടന്ന് എന്റെ അരുകിൽ വരണേ!🙏എന്റെ ആവശ്യങ്ങൾ സാധിച്ചുതരാനും, എന്റെ ദുഃഖങ്ങൾ, കടങ്ങൾ, രോഗങ്ങളും തീർത്തു കാത്തുരക്ഷിക്കുവാനും അമ്മ എപ്പോളും എന്റെ അരികിൽത്തന്നെ എപ്പോളും ഉണ്ടാകണമേ അമ്മേ എന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി എത്രയും പെട്ടന്ന് വാങ്ങി കൊടുക്കണമെ. അമ്മേ 🙏🌹🙏🌹🙏🌹🙏
@Sajitha-f9f
@Sajitha-f9f 2 ай бұрын
ഞാനും ഭർത്താവും ചെറിയ പ്രശ്നങ്ങൾ ആയിട്ട് രണ്ടു വഴിക്കാണ് ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനുള്ള വഴി കാണിച്ചു തരണം അമ്മേ
@padmavathybalagangadharath8600
@padmavathybalagangadharath8600 17 сағат бұрын
Amme ammayude anugraham kondu valiya kuzhapangalillathe karyangal nadannupokunnu. Ammakku Namaskaram.Nanniyundu.Namaskaram Guruji.Thank you so much.
@sudhasasi1959
@sudhasasi1959 Күн бұрын
അമ്മേ വരാഹി അമ്മേ എന്റെ മോന്റെ ആഗ്രഹം പോലെ വീടുവെക്കാൻ അനുഗ്രഹിക്കണേ
@shailajakk5236
@shailajakk5236 17 сағат бұрын
Shylaja punartham അമ്മേ കടം തീർത്തു സ്വാർണം മുഴുവൻ പണയം എടുക്കാൻ അനുഗ്രഹിക്കണേ രോഗങ്ങൾ തീർക്കണേ അമ്മേ ദേവി
@sreekaladas970
@sreekaladas970 Ай бұрын
അമ്മേ എന്റെ എല്ലാം ദുരിതങ്ങളും മാറ്റി സന്തോഷവും സമാധാനവും ഉണ്ടാവണെ എന്റെ വരാഹി അമ്മേ 🙏🏻🙏🏻🙏🏻
@bindhulekhas6467
@bindhulekhas6467 9 ай бұрын
നമസ്കാരം സർ . സർ പകർന്നു തരുന്ന ഓരോ കാര്യങ്ങളും ഒരു പിടി അറിവുകൾ നമ്മൾക്ക് വളരെ ഉപകാരം ആണ് അത് വഴി അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിന് കിട്ടുന്നുണ്ട് എന്നാലും ഇനിയും ഒരു പാട് കടവും ഒരു വീട് എന്ന സ്വപ്നം അതും അമ്മ എനിക്ക് നടത്തി തരും ആ വിശ്വാസം എനിക്ക് ഉണ്ട് അമ്മേ ശരണം അമ്മയെ കൂടുതൽ അറിയാൻ സഹായിച്ച അങ്ങേയെക്ക് ഒരു കോടി നന്ദി നമസ്കാരം
@മഞ്ജു-ബ4ഡ
@മഞ്ജു-ബ4ഡ 9 ай бұрын
ഞാൻ വജ്രഘോഷം ചൊല്ലും എത്ര ബുദ്ധിമുട്ട് ഉള്ള സമയത്ത് ഏതെങ്കിലും വിധം വീട്ടിൽ ക്യാഷ് വരും കടബാധ്യതകൾ വീട്ടാൻ സാധിക്കുന്നുണ്ട്. 🙏🙏🙏
@smitaparmar4254
@smitaparmar4254 7 ай бұрын
Amme എൻ്റെ എല്ലാ ദുരിതങ്ങളും മാറ്റി ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ജീവിതം തരേണമേ ❤
@Ask-l8k
@Ask-l8k 8 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ എന്നെ മാനസികമായും ദ്രോഹിക്കുന്നവരിൽ നിന്നും എന്നെ മോചിപ്പിക്കണേ എന്റെ മക്കൾക്ക് പഠനത്തിന് നല്ല ബുദ്ധി കൊടുക്കണേ ഭർത്താവിന്റെ അമിത മദ്യപാനം നിർത്തി കുടുംബത്തിൽ സമാധാനം നൽകണേ അമ്മേ ഞാൻ എന്നെ തന്നെ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ എന്നെയും കുടുംബത്തെയും കൈവിടരുതേ അമ്മേ
@reetack2804
@reetack2804 7 ай бұрын
അമ്മേ🙏🙏🙏 ശത്രുദോഷം, ശാപ ദോഷം സമയദോഷം, ആഭിജാരദോഷം' പ്രാർത്ഥനാദോഷം ഇതൊക്കെ തീർതു തരണേ അമ്മേ🙏🙏🙏
@padmavathybalagangadharath8600
@padmavathybalagangadharath8600 5 ай бұрын
Gurujikku namaskaram
@sreeram696
@sreeram696 8 ай бұрын
ശത്രു ദോഷ൦ നീങ്ങി നല്ലൊരു ജീവിത൦ ലഭിക്കാൻ അനുഗ്രഹിക്കണേ വാരാഹി ദേവീ🙏
@padmavathybalagangadharath8600
@padmavathybalagangadharath8600 6 ай бұрын
Thank you so much Guruji
@bindhuanilkumar7418
@bindhuanilkumar7418 9 ай бұрын
വരാഹി അമ്മേ ദേവി സാമ്പത്തിക ബുദ്ധിമുട്ടും ശത്രുശല്യവും മാറ്റിത്തരാണെ ദേവി 🙏🙏🙏🙏🙏
@shinymathew7554
@shinymathew7554 Ай бұрын
Miracle for my child
@souminisoumini6949
@souminisoumini6949 8 ай бұрын
ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🙏🙏🌹🌹🌹 അവിടുത്തെ തൃപ്പാദങ്ങളിൽ ഹൃദയം സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
@shynaam52
@shynaam52 Ай бұрын
ഓം വരാഹി ദേ വീ നമ: കടബാധ്യതകൾ തീർത്ത് തരണമ്മേ ,എല്ലാ ദുരിതങ്ങളും തീർക്കണേ ദേവീ ശാന്തിയും സമാധാനവും നൽകണേ
@radamani8892
@radamani8892 9 ай бұрын
നമസ്കാരം തിരുമേനി 🙏🏻രാഹുൽ പുരുരുട്ടാതി സ്നേഹ പുരാടം സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@ashaviju4336
@ashaviju4336 8 ай бұрын
അമ്മേ എന്റെ കുടുംബത്തെ കാത്തോളണ അമ്മേ എന്റെ മക്കളെ കാത്തോളണെ എന്റെ മക്കൾക്ക് നല്ല ഉയർച്ച ഉണ്ടാകണ എൻറ കടു ബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണ എല്ലാവർക്കും ദീർഘിയുസ്സും ആരോഗ്യവും സമ്പത്തും തരണെ അമ്മേ കാത്തോളണെ.
@rajeswarib4113
@rajeswarib4113 9 ай бұрын
നന്ദി തിരുമേനീ .ഭഗവതി അങ്ങയെയും കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ.
@indiraharidas7492
@indiraharidas7492 9 ай бұрын
ഓം വരാഹി അമ്മേ ശരണം കാത്തുകൊള്ളണേ അനുഗ്രഹിക്കണേ
@padmavathybalagangadharath8600
@padmavathybalagangadharath8600 Күн бұрын
Amme saranam.Rakshikkane .Namaskaram. Namaskaram Guruji. Thank you so much.
@sindhuvv9274
@sindhuvv9274 2 ай бұрын
വരാഹി അമ്മേ, എൻറെ വീട്ടിൽ ബാധാ ദോഷം, ആഭിചാരം, ഭർത്താവ് വല്ലാതെ ബുദ്ധിമുട്ടു, അനുഭവിക്കുന്നു കുടുംബ കലകുടുംബ കലഹം മാറ്റിത്തരണം മാറ്റി തരണേ വരാഹിഅമ്മേ 🙏🙏🙏🙏
@Akshithasworld
@Akshithasworld 9 ай бұрын
വരാഹി അമ്മേ എന്റെ ഭർത്താവിനെ പരസ്ത്രീ ബന്ധത്തിൽ നിന്നും മോചിപ്പിച്ച് എനിക്കും മക്കൾക്കും തിരിച്ചു തരണേ🙏🙏🙏 കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും ഭദ്രമാക്കിത്തരണേ🙏🙏🙏🙏🙏🙏🙏
@JayakumarR-lh7xr
@JayakumarR-lh7xr Ай бұрын
Omvarttaleedevinamahajayakumarstarrevathymysatruthoshabandhamteerkkaneshudrabandhanamparasaktiammerakshicanesarveswaridevi
@amarnath9022
@amarnath9022 Ай бұрын
എന്തിനാണ് അയാൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നത് ഞാനും ഇതിന്റെ അനുഭവസ്ഥയാണ്, കല്യാണം കഴിഞ്ഞു 2വർഷം വല്യ കുഴപ്പം ഉണ്ടായില്ല, എല്ലാം അറിഞ്ഞിട്ടും ഞാൻ തിങ്കൾ വൃതവും ശഷ്ടിയും എല്ലാം നോറ്റു.43വർഷം ആയിട്ടും അയാൾ ഈ സ്വഭാവം നിറുത്തിയില്ല.60വയസ്സിൽ ബന്ധത്തിലുള്ള ഒരു സ്ത്രീയുമായി വീടുവിട്ടു പോകാൻ തീരുമാനിച്ച്ചിരുന്നു. കൂടെ അവരുടെ മകളും. അപ്പോൾ അയാൾക്കുണ്ടായ എന്റെ മക്കളെ ഓർക്കാതെ എന്റെ വസ്തുക്കൾ എല്ലാം പല ബിസിനസ് ചെയ്തു എല്ലാ നശിപ്പിച്ചു. വാടകവീട്ടിലും ആക്കി പോലീസിൽ നല്ല ജോലിയുണ്ടായിരുന്ന. പെൻഷൻ കിട്ടിയ തുകയും കൊണ്ട് നശിപ്പിച്ചു, അവസാനം എന്റെ അമ്മയെ കൊന്നു എന്നെയും കൊല്ലറക്കി എന്നിട്ടതുങ്ങി മരിച്ചു.. എന്റെ അനുഭവം ആണ്. ഞാൻ അമ്മയെ പ്രതിഎന്റെ മനുസ്സ് പോലും ചീത്തക്കിയിട്ടില്ല. എന്നിട്ടുണ് എന്നെ മക്കളെ അയാൾ മറന്നു, അയാളുടെ പെൻഷൻ ബുക്ക്‌ പോലും ആ സ്ത്രീയുടെ കൈയിൽ കൊടുത്തു. അയാളുടെ ആത്മാവിന് ഭഗവാൻ ശിക്ഷ കൊടുക്കട്ടെ.
@amarnath9022
@amarnath9022 Ай бұрын
43അല്ല 34വർഷം
@bhavyendhups3373
@bhavyendhups3373 6 ай бұрын
അമ്മേ വരാഹി ദേവി നമോസ്തുതേ 🙏🙏🙏🌹🌹🌹എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും കാര്യവിജയവും ഉണ്ടാകണേ അമ്മേ ശരണം ദേവി ശരണം
@ShobhanaPU
@ShobhanaPU 8 күн бұрын
അമ്മേ വരാഹീ ദേവി, എന്റെ കുടുംബത്തിന് ആരോഗ്യവും ഐശ്വര്യവും തന്ന് അനുഗ്രഹിക്കണേ ദേവി. എല്ലാ ശത്രുദോഷങ്ങളിൽ നിന്നും കാത്തോളണേ അമ്മേ വരാഹി ദേവി. കിട്ടിയ അനുഗ്രഹങ്ങൾക്കെല്ലാം നന്ദി 🙏🏻🙏🏻🙏🏻
@miniak6422
@miniak6422 6 ай бұрын
അമ്മേ വരഹിയെ ഞങ്ങൾക്ക് ധനവരവ് ഉണ്ടെകേണമേ 🙏🙏🙏
@SupriyaParameswaran
@SupriyaParameswaran Ай бұрын
വരാഹി അമ്മേ എന്റെ വീട് കൊടുക്കാതെ തന്നെ എന്റെ കടങ്ങൾ കൊടുത്തു തീർക്കാണം അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ ഞാങ്ങളെ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏
@purushothamang1524
@purushothamang1524 Ай бұрын
അമ്മേ ഭഗവതി.... Flat കണ്ടു ഇഷ്ടപ്പെട്ട് തടസ്സങ്ങൾ നീക്കി, എത്രയും വേഗം അവർക്ക് അത് വാങ്ങിക്കുവാനുള്ള മനസ്സ് ഉണ്ടാവണെ വാരാഹി ദേവി🙏🙏🙏.....
@radhamanisajeev5603
@radhamanisajeev5603 9 ай бұрын
🙏തിരുമേനി എന്റെ മകന്റെ കൂട്ടുകെട്ട് മാറ്റിത്തരാൻ അമ്മയോട് പ്രാർത്ഥിക്കണേ വരുൺ രോഹിണി.
@gowridt4953
@gowridt4953 16 күн бұрын
അമ്മേ. വരാഹി ദേവി എന്റെ മനസ്സിലെ വിഷമങ്ങളും ദുഃഖങ്ങളും മാറ്റിത്തരേണമേ....
@omahak.v6510
@omahak.v6510 Ай бұрын
അമ്മേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണം പരാതി അനുഗ്രഹിക്കണേ
@bijukalharam
@bijukalharam 9 ай бұрын
വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഭക്ഷണം പോലും ഇല്ല കിടക്കാൻ സ്ഥലം വാടക ഇല്ലാതെ ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുക ആണ് ഈ പ്രശ്നം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല ഒരു നല്ല ജോലി ഇല്ല ദേവി എന്നെ രക്ഷിക്കൂ കടക്കാരോട് അവധി പറഞ്ഞു വല്ലാത്ത സിറ്റുവേഷൻ ആണ് അമ്മേ വരാഹി ദേവി കൂടെ ഉണ്ടാകണേ 🙏
@vimalabai3729
@vimalabai3729 7 ай бұрын
അമ്മേ എന്റെ കല്ലിന്റെ വേദനയും മസിൽ കയറ്റവും മറ്റി തരണം പഴയതു പോലെ ആരോഗ്യത്തോടെ നടക്കൻ സാധിക്കണം അമ്മേ എന്നെ വയ്യായിൽ നിന്നും രക്ഷപടുത്തണം ഓം വരാഹി വാരാഹിനമേ,🙏🏻🌹🙏🏻
@indirak8897
@indirak8897 9 ай бұрын
വരാഹി അമ്മേ ധനവരവ് ഉണ്ടാകണം❤
@raveendrancv3040
@raveendrancv3040 2 ай бұрын
നമസ്തെ ഗുരുജി 🙏🏻 ഈ മന്ത്രം ഇതുപോലെ ചൊല്ലി പഠിപ്പിച്ചു തന്നതിന് നന്ദി ശരിക്കും മനസ്സിലാകുന്നത് വരെ മന്ത്രം ജപിച്ചു മനസ്സിലാക്കിത്തന്നു 🙏🏻 🌹🌹🌹🌹🌹🌹🌹🌹
@sujasuja7261
@sujasuja7261 9 ай бұрын
തിരുമേനി... എന്റെ ഭർത്താവ് എന്റെയും മക്കളുടെയും കൂടെ വന്നു നിൽക്കാൻ പ്രാർഥിക്കണേ....... സുജ...... മകയിരം ശ്രീകുമാർ.... ചോതി.... 🙏
@sarithak523
@sarithak523 9 ай бұрын
Njan kure anubhavichathanu prarthikkam keto
@thansontk3560
@thansontk3560 8 ай бұрын
അമ്മേ എന്റെ കട ബാദ്ധ്യതകൾ തീർത്ത് എനിക്ക് ഒരു വീടു വെയ്ക്കുവാൻ സഹായിക്കു മാറാകേണമേ അമ്മേ നമോ നമ:🙏🏼🙏🏼🙏🏼🙏🏼🙏🏼
@AmmuAthira-jy5nv
@AmmuAthira-jy5nv 3 ай бұрын
കടങ്ങൾ പൂർണ്ണമായി തീർന്ന് കിട്ടാൻ ഒരു വഴി കാണിച്ച തരണേ ദേവി വജ്രാഘോഷ വാരാഹി ദേവി ശരണം 🙏🙏🙏🙏
@sreedevinair108
@sreedevinair108 22 күн бұрын
Can you please explain the meaning. Thanks
@ravathyvelukkan1938
@ravathyvelukkan1938 4 ай бұрын
അമ്മേ വാർത്തലി വരാഹി ദേവി നമസ്തേ 🙏🏿🙏🏿🙏🏿വിമല പുണർതം പ്രാർത്ഥിക്കണേ ഗുരുജി
@jpseclearn7447
@jpseclearn7447 Ай бұрын
Amme🙏 എനിക്ക് ഒരു വീട് സ്വന്തം ആയി എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കേണമേ 🙏 എന്റെ മോനു നന്മകൾ ഉണ്ടാകണമെ🙏 എന്റെ ഭർത്താവിന് നല്ല സ്വഭാവം നല്കണമേ 🙏
@amminikutty9857
@amminikutty9857 28 күн бұрын
വരാഹി ദേവിയെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഈ പ്രാർത്ഥന തുടങ്ങി യപ്പോൾ ഇപ്പോൾ ശത്രു പ്രശ്നം ഇല്ല പിന്നെ ധന പരമായ നേട്ടവും വന്ന് തുടങ്ങിയിട്ടുണ്ട് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം ആയുള്ളൂ
@amminikutty9857
@amminikutty9857 28 күн бұрын
ഫോട്ടോവീട്ടിൽ വച്ചാണ് പ്രാർത്ഥിക്കുന്നത്
@sobha9075
@sobha9075 7 ай бұрын
വാരാഹി ദേവി ശത്രു ദോഷത്തിൽ നിന്നും ജോലിയിലുള്ള എല്ലാം തടസങ്ങൾ ഒക്കെ മാറ്റി എന്നെ അനുഗ്രഹിക്കണെ 🙏🙏🙏
@bosev.m6372
@bosev.m6372 6 ай бұрын
ബോസ് പൂരുരുട്ടാതി എൻ്റെ കടയിൽ നല്ല രീതിയിൽ കച്ചവടം നടന്ന് കടബാദ്ധത തിർന്ന് കിട്ടുന്നതിന് തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണെ
@smitaparmar4254
@smitaparmar4254 7 ай бұрын
അമ്മേ varahidevi എന്നെയും എൻ്റെ കുടുംബത്തെയും ശത്രുടോഷതിൽ നിന്നും rakshikane.❤
@DeviDevi-vl5zs
@DeviDevi-vl5zs 9 ай бұрын
തിരുമേനി വരാഹി അമ്മയോട് എന്റെ മക്കളുടെ സന്താനദുരി രം മാറാൻ പ്രാർത്ഥിക്കണ
@jayasreeks1441
@jayasreeks1441 8 ай бұрын
എന്റെ വരാഹി അമ്മേ എന്റെ ഭർത്താവിനും എനിക്കും രോഗത്തിൽ നിന്നും മുക്തി തരണേ കൂടാതെ എന്റെ മക്കളുടെ കടങ്ങൾ തീർത്തു തരേണമേ പേരകിടങ്ങൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ
@JayamolShaji-g7j
@JayamolShaji-g7j Ай бұрын
അമ്മേ ദേവി എന്റെ കുട്ടികളുടെ കല്യാണം, വീട്, എന്റെ കടങ്ങൾ, കുട്ടികളുടെ നല്ല ജോലി ഇതിനെല്ലാം വേണ്ടി പ്രാർഥിക്കണേ ജയമോൾ പൂരാടം
@ushaanakha2688
@ushaanakha2688 9 ай бұрын
ഉഷ മൂലം നഷത്രം. കടത്തിൽ നിന്നും മുക്തി നേടണം. ജീവിതത്തിൽ ഉയർച്ച ഉണ്ടാകണം. പ്രാർത്ഥിക്കണേ തിരുമേനി. 🙏🏼🙏🏼🙏🏼🙏🏼🙏🏼. ഓം വരഹിയെ നമഃഹ 🙏🏼
@gopakumar525
@gopakumar525 Ай бұрын
നമസ്കാരം ഗുരുജി 🙏 എൻ്റെ മകളുടെ വിദ്യാതടസം മാറ്റിതരാൻ ദേവിയോട് പ്രാർത്ഥിക്കുന്നു ഓം ശ്രീ വാരാഹി ദേവിയെ നമഃ🙏🙏🙏🙏🙏🙏🙏
@blessingsofuniverse137
@blessingsofuniverse137 6 күн бұрын
അമ്മേ വരാഹി ദേവി, എന്റെ മകൾക്ക് വിശ്വാസം തോന്നി അവിടെ വരാൻ സാധിക്കണേ.
@chandrus_world
@chandrus_world 9 ай бұрын
തിരുമേനി ഇതിനുള്ള നന്ദി വാക്കുകൾക്കു അധീധ മാണ് 🙏🏻🙏🏻🙏🏻✡️✡️✡️🚩🚩🚩
@santhirajesh9101
@santhirajesh9101 7 ай бұрын
അമ്മേ വലിയൊരു കടക്കെണിയിൽ പെട്ടിരിക്കുകയാണ്. കരകയറ്റണമേ..ഒരു സമാദാനവും ഇല്ല അമ്മേ. എന്തെന്ക്കിലും വഴികാട്ടി തരണേ അമ്മേ....
@padmavathybalagangadharath8600
@padmavathybalagangadharath8600 2 ай бұрын
Amme valiya thadassangal undayikondirikkukayanu.Manassamadhanavum kittunnilla Amme Devi. Sadh buddi tharane.
@RekhaPk-kk5nq
@RekhaPk-kk5nq 9 ай бұрын
🙏സ്വാമിജി, ഞാൻ വളരെ ദുർക്കടത്തിലാണ്. അനുദിനം പത്തലത്തിലേക്കു പോകുന്നു.ദയവു ഉണ്ടായി രക്ഷിക്കണം.
@brahmabadhra-yy4tg
@brahmabadhra-yy4tg 9 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ആത്മഹത്യയുടെ വക്കിലാണ്... എനിക്ക് വേണ്ടി പ്രാർഥിക്കണേ. Sheeja ചതയം
@S8a8i
@S8a8i 9 ай бұрын
എല്ലാ ബുദ്ധിമുട്ടുകളും മാറട്ടെ
@888------
@888------ 7 ай бұрын
ഇപ്പൊ എന്തായി?😊
@bindhulekhas6467
@bindhulekhas6467 8 ай бұрын
എന്റെ അമ്മേ ഇന്ന് ഞാൻ വിളിച്ച വിളി കേട്ടല്ലോ ഒരു കോടി പ്രണാമം അമ്മേ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏
@jyothilakshmik.r5385
@jyothilakshmik.r5385 9 ай бұрын
അമ്മേ ഗതി കെട്ടു. സാമ്പത്തികമായി താഴ്ന്നു പോണു. എന്തു ചെയ്യണമെന്നറിയില്ല ജീവിക്കാനും വയ്യ, മരിക്കാനും വയ്യാത്ത അവസ്ഥ യിലാണ് അമ്മേ.. രക്ഷിക്കണേ അമ്മേ
@padmavathybalagangadharath8600
@padmavathybalagangadharath8600 5 ай бұрын
Amme enikku koottayi undakanam Amme. Enikku nannakkedu undavaruth ennu prarthikkukayanu.
@SaraSwathy-ms7ce
@SaraSwathy-ms7ce 3 ай бұрын
​@@padmavathybalagangadharath8600❤
@sureshamega
@sureshamega Ай бұрын
എന്റെ പേരകുഞ്ഞിനെ അവന്റെ അസുഖത്തിൽ നിന്നും മോചിപ്പിച്ചു പൂർണ ആരോഗ്യവാൻ ആയി തിരിച്ചു തരണേ അമ്മേ..
@lechulechu5312
@lechulechu5312 9 ай бұрын
നമസ്കാരം തിരുമേനി 🙏saraswathi bijumon ഞങ്ങളെ ശത്രുകളിൽ നിന്ന് ഞങ്ങളെ രക്ഷികണേ 🙏🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏
@Bichu-ux3pc
@Bichu-ux3pc Ай бұрын
എല്ലാവരും എന്തെല്ലാം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് അമേ..കാത്തുകൊള്ളണേ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നാം ഹിന്ദു സമൂഹം എത്ര വിഷമ ഘട്ടത്തിലാണ് കടന്നു പോകുന്നത് 🙏🏻 അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻
@BindhuAngel-n7s
@BindhuAngel-n7s 29 күн бұрын
Jnan ippol eettavum kooduthal vedana anubavikkunnu aa kariyam enikku sadhya makkanee..bagavathe manasinu sakthi thrane bagavathe varahamukhi
@athulkrishna.p.u3132
@athulkrishna.p.u3132 13 күн бұрын
എന്റെ എല്ലാ ദുരിതങ്ങളും മാറ്റിതരണേ അമ്മേ വരാഹി ദേവി നമഃ
@manomanomano8099
@manomanomano8099 5 күн бұрын
Ente bharthavinte kudumbakaril ninum ente bharthavine eniku thirichukittane varahi amme devi njanorupadu vedhanichanu jeevikunnatu ente bhartavinte snehathinayi 14 varshamayi njan kathirikunnu ente bharthavine avarude pidiyil ninnum vittukittane njan maranathinte vakkilanu amme devi varahiamme ene sahayikkane
@geetasudevan3793
@geetasudevan3793 8 ай бұрын
അമ്മ മഹാറാണിയെ എന്റെ വരാഹി അമ്മയെ ഞങ്ങൾ ഒരു തെറ്റും ചെയ്യാതെ രാജകുമാരിയെ പോലെ സ്നേഹിച്ച ഞങ്ങളുടെ മരുമകൾ ഞങ്ങളെ ഒഴുവാക്കി മാറി നിൽക്കുന്നു അതു ഓർത്തു കരയാത്ത ഒരു ദിവസം ഞങ്ങൾക്ക് ഇല്ല ആ മോളെ ഞങ്ങൾ തിരിച്ചു തരേണമേ അമ്മേ പഴയ അതെ സ്നേഹത്തോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjalianusree4025
@anjalianusree4025 9 ай бұрын
Thirumeni ammayude sthothrangal ella divasavum chollarund. Njanipo videshathek pokuvanulla oru course cheyyunnund. Padikkan nallathupole sramikkunnund. But exam time njanellam marannu pokunnu. Ethra sramichittim pattunnilla. Adyathe chance il poi.2 nd chance udane und. Enikku vendi prarthikkane gurunatha.Anjali- Revathi
@KaladeviOSmahalakshmi89
@KaladeviOSmahalakshmi89 3 ай бұрын
എല്ലാ ശത്രുക്കദോഷങ്ങളിൽ നിന്നും രക്ഷിക്കണേ വരാഹി അമ്മേ ദേവി 🙏 എൻറെ മക്കളും ഭർത്താവും വീട്ടുകാരും ബന്ധുക്കളും എല്ലാം എന്റെ കൂടെ സ്നേഹത്തോടെ പെരുമാറണേ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ സഹായിക്കണമേ എന്റെ എല്ലാ ബന്ധുക്കളും എന്നോടു സഹകരിക്കണേ എന്റെ വരാഹി അമ്മേ ദേവി 🙏
@RajeshRajesh-dk7ob
@RajeshRajesh-dk7ob Ай бұрын
അമ്മേ ഇന്നുവരെ ഉള്ള എന്റെ എല്ല ദുരിതങ്ങളും മാറ്റി എന്റെ ഭർത്താവും മക്കളും ഒത്തുള്ള ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ജീവിതം എനിക്ക് നൽകണേ 🙏🙏🙏🙏🙏
@ajithakumar6710
@ajithakumar6710 2 күн бұрын
Varahi devi ente husband ne parashtree bhandathil ninnu mochippiche enikkum ente makalkke thirichu tharane. Devi❤
@dhanyadilip7761
@dhanyadilip7761 11 күн бұрын
Amme .varahi Devi..pls protect me from fear and anxiety disoder and pls give me full health .pls bless my family.🙏🙏🙏
@Sangamam-m1x
@Sangamam-m1x Ай бұрын
കടം തീരാൻ അമ്മയെ ഒന്ന് പ്രാർത്ഥിക്കണേ അമ്മയെന്റെ കടവും കഷ്ടപ്പാടും തീർത്തു തരണേ
@sindhuvinod59
@sindhuvinod59 21 күн бұрын
അമ്മേ വരാഹി ദേവി എനിക്ക് ഒരു വീട് എത്രയും വേഗം വേണം 🙏🏻🙏🏻🙏🏻🙏🏻
@balants2439
@balants2439 3 ай бұрын
വരാഹി അമ്മേ ദേവി എന്റെ സാമ്പത്തിക പ്രായസം മാറ്റി തരണേ നന്ദി
@sudhakaranmelmullil8700
@sudhakaranmelmullil8700 7 ай бұрын
അമ്മേസങ്കടങ്ങൾമാറ്റിതരണമേ🌹🙏🙏🙏🙏
@sudhasasi1959
@sudhasasi1959 Күн бұрын
വരാഹി അമ്മയെ കാത്തോണേ🙏🙏🙏
@shylajadevi-e1i
@shylajadevi-e1i 9 ай бұрын
അമ്മേ ദേവി വരാഹി ദേവി കടത്തിൽ നിന്നു രക്ഷിക്കണേ
@S8a8i
@S8a8i 9 ай бұрын
എന്നെ ദ്രോഹിക്കുന്ന ഒരാൾ എന്റെ കൂടെ തന്നെ ഉണ്ട്‌ വളരെ സ്വഭാവികായ ഒരു രീതിയിൽ അയാളിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയണേ 🙏
@padmavathybalagangadharath8600
@padmavathybalagangadharath8600 9 ай бұрын
Thirumeni valare viswasam undu. Thank you so much. Om Varahi Deviye Namo Nama:namo nama:
@dr.leelaroy3373
@dr.leelaroy3373 9 ай бұрын
I have fullfaith in Amma
@harishpclrhrishi1357
@harishpclrhrishi1357 9 ай бұрын
Aum Varahi Devi Saranam
@dr.leelaroy3373
@dr.leelaroy3373 9 ай бұрын
Ihave full faith in Amma
@ajithack7999
@ajithack7999 9 ай бұрын
❤ ni in​@@harishpclrhrishi1357
@wildstone1526
@wildstone1526 8 ай бұрын
ശാന്ത മകം നാൽ ന്നമ്മേ ദേവി ഞങ്ങളുടെ കടങ്ങൾ പിടി തരണെ
@latharajendran8763
@latharajendran8763 7 ай бұрын
Amme ende makkalkk nalla budhikoduth, shathrukkalil ninnum rakshikkane .Nalla jeevitham ellavarkkum kodukkane amme.🙏🙏🙏🙏
@AnithaSuresh-o2q
@AnithaSuresh-o2q Ай бұрын
എന്റെ വരാഹി അമ്മേ ഇപ്പോൾ എന്നും എന്റെ മനസ്സിൽ ഉണ്ടാകുന്ന ഭയത്തെ മാറ്റി എല്ലാം നല്ല നിലയിൽ നടത്തിത്തരണേ അമ്മേ വരാഹി ദേവി 🙏🙏🙏
@Sangamam-m1x
@Sangamam-m1x Ай бұрын
പരാജയമേ എന്റെ കഷ്ടപ്പാട് വെറുപ്പ് വരണേ എന്ന് ശത്രു മാറ്റി കടം തീരാനുള്ള മാർഗം കാണിച്ചു തരണേ എന്റെ എന്റെ പരാജയമേ എന്നെ കാത്തുകൊള്ളണേ
@varshavarsha3671
@varshavarsha3671 4 ай бұрын
അമ്മേ വരാഹി ദേവീ നമഃ 🙏🏻🙏🏻🙏🏻എന്നെ സ്‌നേഹികണേ എന്റെ കൂടെ എപ്പോഴുo ഉണ്ടാകണം അനൂപ് 🙏🏻🙏🏻🙏🏻❤️അമ്മേ ദേവീ വാർത്തലി 🙏🏻🙏🏻🙏🏻
@bindhudharmaraj3559
@bindhudharmaraj3559 9 ай бұрын
അമ്മേ ആരോഗ്യം തന്ന് രക്ഷിക്കേണമേ🙏🙏🙏🌹🌹🌹
@akashc2656
@akashc2656 17 күн бұрын
Ende marumakane vayarin akathulla kaivisham kalanju ella rogvum mathi nalla arogyam kodukane amme varahi amme
@ajithakumari762
@ajithakumari762 9 ай бұрын
Namaskarm thirumeni 🙏 . Varahi deviyude vedioos kandu thudanjiya nall muthal ente jeevithathil matrangal kandu thudanji . thanks thitumeni aggeykkum kudumbathinum varum varsham nallathu varatte 🙏🙏🙏🌹🌹
@ShyjaChoondalKoran-jm4dn
@ShyjaChoondalKoran-jm4dn 9 ай бұрын
എൻറെ മോൻ വഈണസആര അവിട്ടം, വിദ്യാർത്ഥിനി ആണ്. എന്നും അവൾക്ക് ടെൻഷൻ ഉണ്ടാകാനുള്ള കാരണങ്ങൾ ഉണ്ടാകും. അവൾക്ക് മനസമാധാനം നൽകി സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ
@ShyjaChoondalKoran-jm4dn
@ShyjaChoondalKoran-jm4dn 9 ай бұрын
മോൾ ആണ്, പേര് വീണ സാര
@puspakrishnan3746
@puspakrishnan3746 9 ай бұрын
അമ്മേ ശരണം : ആരോഗ്യം തന്ന് കാത്ത് രക്ഷിക്കണേ അമ്മയുടെ സ്ത്രോത്രങ്ങൾ എല്ലാ ദിവസവും ചൊല്ലാറുണ്ട് തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ പുഷ്പ ... വിശാഖം നക്ഷത്രം കൃഷ്ണൻ :: ആയില്യം നക്ഷത്രം
@ajeeshkumar3445
@ajeeshkumar3445 Ай бұрын
എന്റെ വരാഹി അമ്മേ. എന്നെ രക്ഷിക്കേണമേ. മനസിന് ഒരു സ്വസ്ഥതയും ഇല്ല. ജീവിക്കാൻ തോന്നുന്നില്ല. ഒരുപാട് സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എല്ലാ വഴികളും അടഞ്ഞു. കടങ്ങൾ ഉണ്ട്. ആകെയുള്ള കുറച്ചു സ്വർണ്ണങ്ങൾ പണയത്തിലുമാണ്. അത് എനിക്ക് എത്രയുംപെട്ടന്ന് തിരിച്ചെടുക്കേണ്ടതായിട്ടുണ്ട്. അമ്മേ വരാഹി അമ്മേ എന്നെ കൈവെടിയരുതേ... എന്റെ ഈ പ്രാർത്ഥന കേൾക്കണമേ. എന്നെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏
@indu6242
@indu6242 9 ай бұрын
തിരുമേനി നല്ല ധനസ്‌ഥിതി ഉള്ള വീട്ടിൽ ആണ് അയച്ചിരിക്കുന്നതെങ്കിലും ധനപരമായ പണം ഒരു തരത്തിലും എനിക്ക് കിട്ടുന്നില്ല കുറെ പണയവും കടവും എനിക്കുണ്ട് എന്റെ ഭർത്താവിന് എനിക്ക് പണം തരാൻ തോന്നിപ്പിക്കണേ 🙏🙏🙏ഇന്ദിര പൂയം
@indu6242
@indu6242 9 ай бұрын
🙏🙏🙏🙏🙏
@MiniMini-tt4co
@MiniMini-tt4co 7 ай бұрын
അമ്മേഎന്റെ മക്കൾക്ക് കുഞ്ഞങ്ങൾ കൊടുക്കണേ ദേവി 🙏🙏🙏
@varsharajesh2403
@varsharajesh2403 8 ай бұрын
അമ്മേ. എന്റെ. Makanu അമ്മേ എന്റെ മകൻ ഒരു ജോലി അത്രയും പെട്ടെന്ന് ശരിയാകണേ കടങ്ങളെല്ലാം മാറ്റി എന്റെ കഷ്ടപ്പാടിയിൽ നിന്ന് തന്നെ രക്ഷിക്കണേ
@RekhsVichu
@RekhsVichu 3 ай бұрын
അമ്മേ എന്റെ prasamgal എല്ലാം എത്രയും വേഗം സോൾവ് ആക്കി തരണമേ ammee🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏 please
@B.Ramesan.utharamcodu.
@B.Ramesan.utharamcodu. 4 ай бұрын
വരാഹി മാതാ ::വര ദായിനി സ്തോത്രം. അയച്ചു തരണം. വണക്കം 🙏.
@santhoshmathew5473
@santhoshmathew5473 4 ай бұрын
ദേവി കടബാദ്ധ്യത മൂലം കഷ്ടപ്പെടുന്നു കിട്ടിയ ഭൂമി എല്ലാം നഷ്ടപ്പെട്ടു പോയി 32 വർഷമായി വാടക വീട്ടിൽ കഴിയുന്നു! മക്കൾക്ക് ജോലി കാര്യം ശരിയാക്കണമേ! തൊടുന്നതെല്ലാം നഷ്ടത്തിൽ കലാശിക്കുന്നു! മിനി വിശാഖം' സഹായിക്കണമേ!
@binduaisu8290
@binduaisu8290 3 ай бұрын
വരാഹി അമ്മേ കടബാധ്യത കാരണം ആത്മഹത്യയുടെ വക്കിൽ ആണ് അമ്മയെ ഞാൻ കടബാധ്യത നീക്കി മനസ്സമാധാനം തരണേ അമ്മേ
@ambilisundaran5089
@ambilisundaran5089 9 ай бұрын
എനിക്ക് ഒരു പാട് കടബാധ്യത യുണ്ട് അതുകൊണ്ട് മരണത്തിന്റെ വക്കിലെത്തി എന്റെ കടങ്ങൾ തീരുവാൻ ഒരു വഴി കാണിച്ചു തരണേ ദേവീ 🙏🏻🙏🏻🙏🏻🙏🙏🙏
@HariKumar-qt1ky
@HariKumar-qt1ky 9 ай бұрын
Enikum
@sudhakaranmelmullil8700
@sudhakaranmelmullil8700 6 ай бұрын
അമ്മ,,,ബിസിനസ്,വിഷമത്തിലാണ്അനുഗ്രഹിക്കണേഅമ്മേ,,,,❤🙏🙏🙏🙏🌹🌹🌹
@Dydhghojojo
@Dydhghojojo 9 ай бұрын
വരാഹി ദേവി അമ്മേ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടണമെ.. എനിക്ക് ധനം ഉണ്ടാകണേ.. നന്ദി... 🙏🙏🙏
@bindushaji6642
@bindushaji6642 12 күн бұрын
Amme devi ente makkalkku jolikittan anugrahikkaname
@JayasreeTP-z8p
@JayasreeTP-z8p 28 күн бұрын
അമ്മേ ദേവീ ശത്രുദോഷംമാറ്റിത്തരേണമേ കുടുംബത്ത് സ്നേഹം കൊണ്ടും കരുതൽ നിറയ്ക്കേണമേ ദൃഷ്ടിദോഷം മാറ്റേണമേ ദാമ്പത്യം നല്ല താക്കേണമേ
@KamalaPN-r9m
@KamalaPN-r9m 4 ай бұрын
അമ്മേ വജ്രഘോഷം നമസ്ക്കാരം തിരുമേനീ ഞാൻ ഒരു രോഗിയാണ് 12 വർഷമായി മരുന്ന് കഴിച്ച് കൊണ്ടീരിക്കുവാണ് ഇപ്പോൾ 2 മാസം മായി എന്റെ കാലീൽ മുറിവുകൾ വന്നു തുടങ്ങിട്ട് മരുന്ന് കഴിച്ചീട്ട് കുറയുന്നില്ല ഞാൻ വളരെ വിഷമത്തിലാണ് എന്നീക്ക് വേണ്ടി പ്രത്ഥിക്കണം കമലം അശ്വാതീ
@ushapradeep8381
@ushapradeep8381 3 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️om♥️വാർത്താളി അമ്മേ സ്തുതി 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️
@alphonsamaria2127
@alphonsamaria2127 Ай бұрын
Njanum prayer cheythu ente hus...valare dheshapettu vannappol....kurachukainjappil...thanne...shanthanaipoi...njan oru chrithyani yanu...afhy viliyil thanne albudham sambavichu....valiya...oru vashakkairunnu....Amma enne kathu...enikku ammaum appanum..elllla...ente ammayayi vanne
@padmavathybalagangadharath8600
@padmavathybalagangadharath8600 29 күн бұрын
Amme Devi rakshikkane.Namaskaram. Namaskaram Guruji. Thank you so much.
@padmavathybalagangadharath8600
@padmavathybalagangadharath8600 6 ай бұрын
Ammayude krupakadakshathal innu enikku oru albhutham ennapol kaaryangal nadannu. Ammakku pranamam. Athinu vazhiyorukkithanna Ente Gurujikku nanni Namaskaram.
@ushapradeep8381
@ushapradeep8381 Ай бұрын
ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹി യെ നമഹ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻അമ്മേ ദേവി ഈ ആഴ്ച 1 ലക്ഷം രൂപ നൽകി അനുഗ്രഹിക്കണെ 🙏🏻♥️
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,1 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,1 МЛН