ഒളിച്ചോടിയ പെണ്ണുമായി വീട്ടിലെത്തിയപ്പോൾ | PRANK | Please.. I went to love her

  Рет қаралды 1,800,843

KL BRO Biju Rithvik

KL BRO Biju Rithvik

3 жыл бұрын

#KLBROBijuRithvik #Lifestylevlog #prank #Reallife #kannur #malayalam #vlog #Reactionchallenge #comedywebseries #familyvideo #couplevideo
watsap. 9961337585
ഞങ്ങളുടെ അമ്മയുടെ സന്തോഷം കാണാൻ ഞങ്ങൾ ചെയ്തൊരു കൊച്ച് വീഡിയോ ആണിത്...

Пікірлер: 917
@lifedreem3916
@lifedreem3916 2 жыл бұрын
ആരോഗ്യമുള്ള ദീർഘയുസ്സ് കിട്ടട്ടെ അമ്മക്. പാവം ആണ് അമ്മ
@rasheedckd6170
@rasheedckd6170 3 жыл бұрын
പെണ്ണിനെ ഒരുക്കിയ അനുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് പോളി
@shamnaayraayan6766
@shamnaayraayan6766 2 жыл бұрын
Anu kutty aara ivarude..?
@arpnga
@arpnga 2 жыл бұрын
Anu കുട്ടിയുടെ സംസാരം അടിപൊളി
@majiayishoo9293
@majiayishoo9293 2 жыл бұрын
@@arpnga അതെ
@ragubhiragubhi6714
@ragubhiragubhi6714 3 жыл бұрын
🌹🌹👌കുട്ടികളും എല്ലാവരും അടിപൊളി ഈ കുടുംബം ഇങ്ങനെ തന്നെ മുന്നോട്ടു പോകണം 🌹🌹👌
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 2 жыл бұрын
കല്യാണസാരി പുതിയ കല്യാണം കഴിക്കുന്നവർക് കൊടുക്കുക
@anasckd1412
@anasckd1412 2 жыл бұрын
Ella kudumbanghalum
@vanajanarayanan3663
@vanajanarayanan3663 2 жыл бұрын
അമ്മയും മോളും വളരെ ഭാഗ്യം ചെയ്തവരാ എന്നും ഇങ്ങനെ തന്നെ നിലനില്ക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു മക്കളെ .കുറെ ചിരിച്ചു ചിരിച്ചു മക്കളെ . അനു നല്ല മിടുക്കി തന്നെ.
@aleenaaleena4446
@aleenaaleena4446 2 жыл бұрын
anu aa chechide aniyayhi anno
@drshirasahad5850
@drshirasahad5850 2 жыл бұрын
കണ്ട് തുടങ്ങിയപ്പോൾ ഒരു കൗതുകം ആയിരുന്നു,, ഇപ്പോൾ നിങ്ങളൊക്കെ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളെ പോലെ ആയിട്ടോ 😍😍😍😍😍അത്രയ്ക്ക് പൊളി ആണുട്ടോ
@user-gl2zm4xy3u
@user-gl2zm4xy3u 2 жыл бұрын
മരുമകളെ മകളായി കാണുന്ന അമ്മക്ക് ഒരായിരം ഉമ്മാ😘😘😘😘😘
@sheejasheeja9060
@sheejasheeja9060 Жыл бұрын
Thanks
@sabidanivin8551
@sabidanivin8551 3 жыл бұрын
കവിയുടെ ചിരി കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്. Really like you
@sabiraa9715
@sabiraa9715 2 жыл бұрын
Gfkyktouy 👌👌
@varnachirakukalsree3640
@varnachirakukalsree3640 2 жыл бұрын
ഞാനും ചിരിയിൽ മയങ്ങി വന്നതാ
@malarvaka5441
@malarvaka5441 2 жыл бұрын
Njanum 👌👌👌❤️❤️❤️
@radhamanikv8014
@radhamanikv8014 2 жыл бұрын
Adipoly🤩🤩🤩🤩😚🤩
@Godderx356
@Godderx356 2 жыл бұрын
njanum
@rajeevkanjirathikal4732
@rajeevkanjirathikal4732 3 жыл бұрын
മകന്റെ സന്തോഷങ്ങളിൽ എന്നും കൂടെയുള്ള അമ്മ..,. ഇടുക്കിക്കാരന്റെ വക ഇരിക്കട്ടെ ഒരു ലൈക് 👍👍👍
@cinderella960
@cinderella960 2 жыл бұрын
എന്റെയും 👍👍👍
@shibikp9008
@shibikp9008 2 жыл бұрын
നമ്മുടെ അമ്മായിയമ്മ aaannenkil ദേഷ്യപെടും
@susmithachandran982
@susmithachandran982 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും എന്തു രസമാണ് കാണാൻ . കവിയുടെ നിറഞ്ഞ ചിരിയും ബിജുവിൻ്റെ നിഷ്കളങ്കമായ പെരുമാറ്റവും അമ്മയുടെ സ്നേഹവും അ നു വിൻ്റെ കുസൃതിയുമെല്ലാം അതീവ ഹൃദ്യം .
@rajuramanan5604
@rajuramanan5604 2 жыл бұрын
Supar
@wlllan7481
@wlllan7481 3 жыл бұрын
Prankനെ പറ്റി പറഞ്ഞത് 100% സത്യം ഒള്ള കാര്യം ആണ്
@ambiliev5476
@ambiliev5476 3 жыл бұрын
Sarikkum
@riyasmooraad7018
@riyasmooraad7018 2 жыл бұрын
ആദ്യതന്നെ മക്കളോട് 👍❤ചെക്കനും പെണ്ണും പൊളിച്ചു മരുമകളെ മകളായി kanda അമ്മയ്ക്ക് ഒരായിരം ഉമ്മ 😘
@SanjaySanju-lm7cq
@SanjaySanju-lm7cq 3 жыл бұрын
അച്ഛനെയും അമ്മയെയും കല്യാണ വേഷത്തിൽ നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയ മകൻ 😍
@jishanplayz893
@jishanplayz893 3 жыл бұрын
hi jinos musthafa....
@SanjaySanju-lm7cq
@SanjaySanju-lm7cq 3 жыл бұрын
@@jishanplayz893 Hlo nice to meet you 😎
@suryasurya9722
@suryasurya9722 2 жыл бұрын
ARDHYA
@rafeekrafmi8980
@rafeekrafmi8980 2 жыл бұрын
😉😊😁😥😔👩‍❤️‍👩
@ayishuskitchen596
@ayishuskitchen596 2 жыл бұрын
Molutty eatha
@junaijunai6
@junaijunai6 3 жыл бұрын
നിങ്ങളുടെ ഈ സന്തോഷം എന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@somannilackal7548
@somannilackal7548 2 жыл бұрын
🙏ഗുരു
@faisalpsayed3545
@faisalpsayed3545 Жыл бұрын
99
@dfgghhj3537
@dfgghhj3537 3 жыл бұрын
ഈ കുടുംബ ത്തിന്റെ സന്തോഷം എന്നും നില നിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@sajithakp9750
@sajithakp9750 2 жыл бұрын
Dkks
@marythomas188
@marythomas188 2 жыл бұрын
മണവാളനേയും മണവാട്ടിയേയും ഒരുക്കിയ മക്കൾ സൂപ്പർ ❤️❤️
@haifakitchenmalappuram
@haifakitchenmalappuram 2 жыл бұрын
നല്ല ഫാമിലി എന്നും ഈ സന്തോഷം ഉണ്ടാവട്ടെ❤
@unnimadhavvlogs
@unnimadhavvlogs 3 жыл бұрын
എന്തായാലും സൂപ്പർ കല്യാണം കഴിഞ്ഞ വർക്ക് കല്യാണം കഴിക്കാൻ ആഗ്രഹം എല്ലാവരും കട്ട സപ്പോർട്ട് കൊടുക്കുക👍♥️
@sheenasebastian5144
@sheenasebastian5144 3 жыл бұрын
പക്ഷെ അമ്മക്ക് പെണ്ണിനെ മനസിലാകാത്തപോലെ തിരക്കഥ ഒരുക്കിയിരുന്നെങ്കിൽ...
@rajisthankam184
@rajisthankam184 2 жыл бұрын
കവീ..😍നിന്റെ ചിരിയാണ് സൂപ്പർ 👌അമ്മ.. ഒന്നും പറയാനില്ല, പിന്നെ ബിജു ഒരു രക്ഷേമില്ല.. എല്ലാരും 👌. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@mohamedrashid2235
@mohamedrashid2235 Жыл бұрын
എല്ലാ അമ്മമാരും മരുമകളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുകയും സ്നേഹികുകയും ചെയ്താൽ സ്വന്തം വീട് തന്നെ സ്വർഗം ... ☑️☑️❤️❤️
@junaijunai6
@junaijunai6 3 жыл бұрын
ബിജുവേട്ടന്റെ നിലപാട് തന്നെയാണ് പ്രാങ്ക് വിഷയത്തിൽ എന്റേതും👍
@sumeshadhy3333
@sumeshadhy3333 3 жыл бұрын
😘അമ്മ super🥰 ❤എല്ലാവരും അടിപൊളിയാ 💝
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ഇതിന് ചുക്കാൻ പിടിച്ച കുട്ടികൾക്കാണ് ആദ്യത്തെ👍💖**
@unnimadhavvlogs
@unnimadhavvlogs 3 жыл бұрын
ഹായ്
@elammageorge2210
@elammageorge2210 3 жыл бұрын
Cbx
@sree8419
@sree8419 3 жыл бұрын
❤️❤️
@antoak7460
@antoak7460 2 жыл бұрын
E
@neethubijesh534
@neethubijesh534 2 жыл бұрын
Wrjbnbnn
@sumam612
@sumam612 3 жыл бұрын
ഈ variety video ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. ബിജുവിന്റെ idea ആണോ ഇതിന്റെ പിന്നിൽ? എങ്കിൽ നല്ലൊരു തിരക്കഥാകൃത്തിനെ നമുക്ക് കിട്ടിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അനൂട്ടിയുടെ എല്ലാ സപ്പോർട്ടും ഗംഭീരം. അമ്മയുടെ original reaction രസമുണ്ട്. അങ്കിത്, ഋഥ്വിക് ഒക്കെ കേമായി 💐💐💐💐💐
@rajeshpv1965
@rajeshpv1965 3 жыл бұрын
🌹🌹🌹പൊളി മച്ചാനേ പൊളി video പൊളിച്ചു. Wish you a happy married life biju & kavitha 👍
@nidhinbkrishna6781
@nidhinbkrishna6781 3 жыл бұрын
നല്ല അടിപൊളി ഫാമിലി എന്നും ഈ സന്തോഷം ഇതുപോലെ നിലനിന്നിപോട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@mariamkshelby9169
@mariamkshelby9169 2 жыл бұрын
Wonderful family👌🏼👌🏼👌🏼parents നെ support ചെയുന്ന മക്കൾ ഭാഗ്യം... God bless you.....
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
Wow.... പൊളിച്ചു ബിജുബ്രോ, Totally differnt ♥♥♥♥ Makeup girl anootty 👌👌👌👌✌️✌️ Angith♥ Amma 👍👍👍 കവിയേച്ചി super....♥♥♥♥👌👌👌👌👌 മൊത്തത്തിൽ ഒരാനചന്ധം ♥️♥ Angith ♥
@vinubahrain6367
@vinubahrain6367 3 жыл бұрын
കല്ലിയാണം പൊളിച്ചു ...അടിപൊളി ...അടിപൊളി ഫാമിലി ..എന്ജോയിങ് ഫാമിലി ...
@meeramenon5517
@meeramenon5517 3 жыл бұрын
പാവം അമ്മ!കവിക്കു സാരി നന്നായി ചേരുന്നു!മൂന്നു മക്കൾക്കും hai!അനുമോളുടെ makeup ഉം മാലയുമൊക്കെ super!
@joyk5127
@joyk5127 3 жыл бұрын
Pwolichu😂😂😂👌👍😍😍😍 Proottishan - Anu Mol👌👍😆😍 Cameramenothi - Anu Mol👌👍😆😍
@babithababu8961
@babithababu8961 2 жыл бұрын
മരുമോൾ കലക്കി... ഇങ്ങനൊരു മരുമോളെയും മോനെയും കിട്ടിയ നിങ്ങ. ജോറാണ്.. Super👌👌❤️❤️❤️കുറെ കഷ്ടപ്പെട്ടു അമ്മമ്മക്ക് ന്നെ നാണം വന്നു.. 😄😄
@anshadkarunagappally5876
@anshadkarunagappally5876 3 жыл бұрын
പെണ്ണ് മാസ്ക് വെച്ച് വന്നിരുന്നങ്കിൽ 'അമ്മ ഞെട്ടിയേനെ
@yadhukp8838
@yadhukp8838 3 жыл бұрын
Athu polichuu😍
@manjuamanjua8646
@manjuamanjua8646 3 жыл бұрын
@@yadhukp8838 YH
@jasnamoljazwamol6989
@jasnamoljazwamol6989 2 жыл бұрын
Ad carat👍
@mubasheerfazmub3108
@mubasheerfazmub3108 2 жыл бұрын
"Prank nammak ishttalla"same to u chetta....great..chettanu bundind... .
@devzz5114
@devzz5114 3 жыл бұрын
Bijuettante amma poli anu tto... Hrithikinu ithupoloru nallaammumene kitiyathoru bagyanu❤️❤️
@jamshiaju6545
@jamshiaju6545 3 жыл бұрын
അനുമോളെഇന്നലെത്തെ hairstyle super
@parambilbasheer3226
@parambilbasheer3226 2 жыл бұрын
നല്ല സ്നേഹമുള്ള കുടുംബം നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ💚💚💚💐
@nijilchandrambeth2249
@nijilchandrambeth2249 3 жыл бұрын
ബിജു ഏട്ടാ വീഡിയോ പൊളിച്ചിന് ❤️ നിങ്ങൾ വേറെ കല്യാണം കഴിച്ച്‌ വന്നാൽ നമ്മൾ തല്ലാൻ വരും 😁
@deepasasan3707
@deepasasan3707 2 жыл бұрын
Soo cute God bless the family
@user-gu2xz4ll4g
@user-gu2xz4ll4g 3 жыл бұрын
ഒരു വെറൈറ്റി prank..👌❤ ഇതൊക്കെ ആരുടെ തലയിൽ നിന്ന് പൊട്ടി മുളക്കുന്നു 🙄❤❤👌
@nazarvk3487
@nazarvk3487 2 жыл бұрын
അനു ആസ്വദിച്ചു ചെയ്യുന്നു.Super
@subishav.p6692
@subishav.p6692 2 жыл бұрын
Prank വീഡിയോ യോടുള്ള നിങ്ങളുടെ കാഴ്ചപാട് ഇഷ്ടം ആയി 😁
@businessmail6433
@businessmail6433 3 жыл бұрын
അമ്മനെ സന്തോഷിപ്പിക്കുന്ന മക്കൾ 🥰🥰🥰
@RamsiAmeen
@RamsiAmeen 3 жыл бұрын
മേകപ്പ് ഇടുന്ന ഒരുക്കുന്ന മോൾ സൂപ്പർ 😘😘
@shameerrashid2380
@shameerrashid2380 3 жыл бұрын
മാസ്കിട്ട റൂട്ടിൽ കാറിൽ എത്താമായിരുന്നു എന്നിട്ട് അമ്മ ഒരു പെണ്ണ് എന്റെ ഫോൺ വരുന്നുണ്ട് പറയാമായിരുന്നു
@broos679
@broos679 2 жыл бұрын
നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ... ❤❤ അനൂട്ടി സൂപ്പർ
@daisymariya8533
@daisymariya8533 2 жыл бұрын
My first comment... 👌🏻👌🏻 kavi& amma പൊളിച്ചു... പിള്ളേർസ്& bro കിടുക്കി 👏🏻👏🏻👌🏻
@remyarajesh6293
@remyarajesh6293 2 жыл бұрын
കുട്ടികൾ, എല്ലാവരും പൊളിച്ചു 👍
@ashokpap293
@ashokpap293 3 жыл бұрын
നന്നായിട്ടുണ്ട് കുറെ ചിരിക്കാനും ഉണ്ടായിരുന്നു പിന്നെ രണ്ടാൾക്കും നല്ല മാറ്റം ഉണ്ട് പഴയ ഫോട്ടോയിൽ നിന്നും ഒരു കല്യാണ ഫീൽ
@bhadrabhadra1342
@bhadrabhadra1342 2 жыл бұрын
Kavithayude pallil clip idendatto ee nishkalangamaaya chiriyaanu kavithayude highlight . so countinue this smile life long all the very best 👍👍👍👍
@sherlyravindran9833
@sherlyravindran9833 2 жыл бұрын
Wow super.Biju and Kavi sundaranum sundariyum ayitundu tto .Ammayude reaction super
@navinzar
@navinzar 3 жыл бұрын
അമ്മയുടെ റിയാക്ഷൻ കാണാൻ വന്നിട്ട് കണ്ടത് നിങ്ങൾ രണ്ടു പേരുടെയും റിയാക്ഷൻ ആണല്ലോ? 😋 വാട്ട്‌ എ കൂൾ റിയാക്ഷൻ ഫ്രം അമ്മ 👍
@shajjimonshajimon4095
@shajjimonshajimon4095 3 жыл бұрын
രണ്ടുപേര്കും വിവാഹശംസകൾ
@siyasaketam9357
@siyasaketam9357 3 жыл бұрын
Ingane oru bharyaum barthavum 🤦‍♀️😍👍👌(ammaye 🙏sammadichu)
@sowmyavibinsowmyavibin3046
@sowmyavibinsowmyavibin3046 3 жыл бұрын
😍😍😍😍
@roopeshnaffco6141
@roopeshnaffco6141 3 жыл бұрын
Bijuvettaa kalyana vedio super enthaayalum polichuu super
@manjupk3419
@manjupk3419 2 жыл бұрын
അമ്മ സൂപ്പർ 👌👌എല്ലാവർക്കും നന്മ നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️
@Rajeevnambeesanmattannur
@Rajeevnambeesanmattannur 3 жыл бұрын
നിങ്ങളുടെ കല്യാണം നേരിട്ട് കാണാൻ പറ്റിയില്ല ഇങ്ങനെയും കാണാൻ പറ്റിയല്ലോ എല്ലാ ചങ്ങാതിമാർക്കും ആരും ചെയ്യാത്ത ഒരു വെറൈറ്റി വീഡിയോ. സൂപ്പർ അനു സൂപ്പർ ആക്കിയല്ലോ 👍👍
@umamaheswar9994
@umamaheswar9994 3 жыл бұрын
അടിപൊളി... നിങ്ങടെ പ്രോഗ്രാം വളരെ സൂപ്പർ ആണ്.... നമുക്കും ഇതുപോലെ മനസ്സിൽ ആഗ്രഹം ഉണ്ട്. പക്ഷെ അമ്മയും അച്ഛനും ഇഹ ലോകം വെടിഞ്ഞു പോയി...ഏതായാലും നിങ്ങൾക്കെല്ലാവര്ക്കും അഭിനന്ദനങ്ങൾ 👍👍👍👍👍
@musthafarahman2663
@musthafarahman2663 3 жыл бұрын
Hi 👋biju broyum kaviyum super jody 🥰👌ellaimaelum nigalude Oruma ,daivam Nallathu varuttate Anukutti polichutto, nallaro ammayum, annum allavarum sandhoshattilum samadhanattilum erikan prarttikunnu💞✌🤝
@malarvaka5441
@malarvaka5441 2 жыл бұрын
Happy life. Ennum ingane santhoshamayirikkatte ❤️❤️❤️❤️❤️❤️❤️❤️❤️
@VISHNUJITHKBJITH
@VISHNUJITHKBJITH 3 жыл бұрын
2. പേരേയും അശിർവദിച്ചിരിക്കുന്നു ഗോഡ് ബ്രസ്യ ✋️✋️
@seenathseenath8865
@seenathseenath8865 2 жыл бұрын
അയ്യോ അടിപൊളി നിങ്ങൾ എല്ലാവരും ഒരേ മനസോടെ നിൽക്കുന്നത് ആണ് എല്ലാത്തിനും വിജയം ആശംസകൾ 🥰😘♥️💞💞💞💞
@josepmpookattuchalilpookat8736
@josepmpookattuchalilpookat8736 2 жыл бұрын
Very nice congratulations to you both and your family God may bless you all
@kripasujeesh1669
@kripasujeesh1669 2 жыл бұрын
ഞാൻ കുറച്ചേ ആയിട്ടുള്ളു നിങ്ങൾടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഒരുപാട് ഇഷ്ടം തോന്നുന്നു എല്ലാരോടും 🥰🥰നല്ല നാടൻ കുടുംബം
@shaaz4576
@shaaz4576 2 жыл бұрын
Special thanks to Amma..really very down to earth person..god bless u all....
@sreekumarkc2651
@sreekumarkc2651 3 жыл бұрын
ഈ രംഗങ്ങൾ വീണ്ടും ക്രിയേറ്റ് ചെയ്ത നിങ്ങൾക്ക് അഭിനനം, എല്ലാവരും ഇപ്പാൾ ഇങ്ങനെയെന്ന് ആഗ്രഹിക്കുന്നുണ്ടാവാം. അ,ങ്ങനെ തന്നെയാവണം. Good
@teamblackhound5732
@teamblackhound5732 3 жыл бұрын
പൊളി ബിജു ചേട്ടാ ❤️❤️❤️
@santhosheradi9244
@santhosheradi9244 3 жыл бұрын
കലക്കി - ഞാൻ അനുമോൾ ഫാൻ ആണ്
@soumya2791
@soumya2791 3 жыл бұрын
Anumol arannu?new subscriber annu
@arshadm5674
@arshadm5674 2 жыл бұрын
@@soumya2791 pengalude mol
@sreenathkollam5038
@sreenathkollam5038 3 жыл бұрын
Adipoli madhuram kodukalum koode undarunne polichene
@pachamangakitchen9633
@pachamangakitchen9633 2 жыл бұрын
നിങ്ങളുടെ vdo ഒരുപാട് ഇഷ്ട്ടം അടിപൊളി 👌👍💕
@advseena32
@advseena32 3 жыл бұрын
Happy Anniversary Biju and Kavitha..This is Adv.Seena from Ernakulam
@remaniuk1474
@remaniuk1474 2 жыл бұрын
Nice couple. Made for each other. God bless you👍
@vijayanabudhabi777
@vijayanabudhabi777 3 жыл бұрын
Anu mol.. Adipoli... Super... Super.. Vijayan Abudhabi
@rajlabanu8899
@rajlabanu8899 2 жыл бұрын
Kavi chechiyude samsaravum chiriyum kandittan njan video kanan thudangiyath😍😍😍😍🥰🥰🥰
@shajahantajworld5467
@shajahantajworld5467 2 жыл бұрын
ബിജുക്കുട്ട കവിമോളെ ഹോ ഭയങ്കരന്മാർ തന്നെയാന്നുട്ടോ നിങ്ങൾ. എത്ര പെട്ടെന്നാണ് നിങ്ങൾ വീഡിയോസ് തട്ടിക്കൂട്ടുന്നത്. കവിയുടെ ചിരി തന്നെയാണ് എല്ലാ വിഡിയോസും കാണാനുള്ള പ്രചോദനം. ആ അമ്മ യും അനുമോളുമൊക്കെ വല്ലാത്ത സഹകരണമാണ് കേട്ടോ പറയാതിരിക്കാൻ വയ്യ പിന്നെ റിഥിക്ക് മോനും ഇതിൽ നിറഞ്ഞു നിൽക്കുവാണ്. ഗോഡ് ബ്ലെസ് you
@shajijoseph1498
@shajijoseph1498 3 жыл бұрын
Simple but a totally great , variety idea! Keep it up!
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
മച്ചാനെ പൊളിച്ചു സൂപ്പർ രണ്ടുപേരെയും കാണാൻ പൊളി ആയിട്ടുണ്ട് 🥰🥰🥰
@AnilKumar-kk4cr
@AnilKumar-kk4cr 2 жыл бұрын
Adipoli ayittunde eshttam ayi video. Kavichechiyude chiri super Bowl
@aparna.paparna.p536
@aparna.paparna.p536 2 жыл бұрын
Pavam chechiya Kavi chechi .ettante bagyam chechi ne kittiyath.ellarum super.god bless you
@vinayanvinu3938
@vinayanvinu3938 3 жыл бұрын
❤️സൂപ്പർ അടിപൊളി ❤️
@victoryvictory7976
@victoryvictory7976 3 жыл бұрын
മാമ്മൻ മോൾ ടെ ഡയലോഗ് super
@shalomnibha5730
@shalomnibha5730 3 жыл бұрын
Edhupole oru vedio kandittilla Sooper. Anu kuttykku congrats.
@nusrathfiroz7613
@nusrathfiroz7613 2 жыл бұрын
New generation അമ്മ 🥰🥰👍👍👍😄😄
@nijokongapally4791
@nijokongapally4791 3 жыл бұрын
Second marriage super 😍 when second child😜
@rakeshak6127
@rakeshak6127 3 жыл бұрын
സൂപ്പർ വി ഡിയോസ് ഏവർക്കും എൻെ എല്ലാ വിത ആശംസകൾ ഓക്കെ
@maimoonafarook3834
@maimoonafarook3834 2 жыл бұрын
ഇതു പോലെയായിരിക്കണം ഇവരെ അമ്മായിഅമ്മ എന്ന് ഒരിക്കലും പറയാൻ പറ്റൂല ഇത് പോലെ സ്നേഹമുള്ള അമ്മയും മരുമകളും ദീർഘകാലം ജീവിക്കട്ടെ - ഒരു കുശുബില്ലാത്ത അമ്മ
@ushamohanan4543
@ushamohanan4543 2 жыл бұрын
Poothinkal Njanum kaviyude chiri kandu vannatha ipol epozhum ivarude video kanum SUPER, ADIPOLI 👌👌👌 kaviku😘😘😘😘🥰🥰🥰
@USCREATION00
@USCREATION00 3 жыл бұрын
അത് പൊളിച്ചു
@afropurplemallu5618
@afropurplemallu5618 3 жыл бұрын
അമ്മ പറഞ്ഞത് സത്യമുള്ള കാര്യമാണ്...... അവർ ഇന്നും കാലത്തിനനുസരിച് ചിന്തിക്കുന്നു
@noushadp2576
@noushadp2576 2 жыл бұрын
11:30 1:30 p.m.
@afropurplemallu5618
@afropurplemallu5618 2 жыл бұрын
@@noushadp2576 uh,..... Sry! Wt?
@Daddycool449
@Daddycool449 3 жыл бұрын
Biju etta kaliyanathinu French thadi arunnallo. Athu powli ane . Agane akku super
@ullasramankutty5131
@ullasramankutty5131 3 жыл бұрын
Kuuttuvarumo.... AAMIS KICHENTIPS 🤩😁🙏 fully supported.... pazhaya ormakalilekku Anneyum kondupoyeee😁
@victoryvictory7976
@victoryvictory7976 3 жыл бұрын
കന്നഡ ചേച്ചി നോട്‌ ഒരു pratyeka ഇഷ്ടം ഉണ്ട്.👍👍👍
@rasheedabusahad3497
@rasheedabusahad3497 3 жыл бұрын
Sambavam endayalum polichu😀😀
@bindhuhari1077
@bindhuhari1077 2 жыл бұрын
ആശംസകൾ 🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@rayhanaabbas419
@rayhanaabbas419 2 жыл бұрын
Supper engane thanne munnotte pokatte. Allahu nigalude kudumbhathine nallathu mathram varuthatte
@AshrafAshraf-sp1lu
@AshrafAshraf-sp1lu 3 жыл бұрын
അനുവിന്റെ ബ്യൂട്ടീഷൻ സൂപ്പറായി 🌹
@sajithkumar5621
@sajithkumar5621 2 жыл бұрын
അമ്മയുടെ Reaction എന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് മനസ്സിലായില്ല . അമ്മേടെ പ്രതികരണം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ആണ് സംഗതി മനസിലായത് , super ആയിട്ടുണ്ട്.
@manjimajijesh9483
@manjimajijesh9483 3 жыл бұрын
Amme.... Umma..... 😁🤭 Kavi.. 🤝🤝🤝🤝 Biju eatta😎😎😎 Anootty🤣🤣🤣🙏
@sinuhaz
@sinuhaz 3 жыл бұрын
ആ ചേച്ചി എന്തൊരു പാവാ 😍😍😍😍
@ushar161
@ushar161 3 жыл бұрын
Happy marrid life makkale👌👌❤❤
@darsanar3251
@darsanar3251 2 жыл бұрын
Happy married life🙌🙌🙌😄😄
@nishusalian6599
@nishusalian6599 Жыл бұрын
superrrrr kavitha siss nanuu mangalore nanna athe hesru kooda karthayayani . so cute family nimduuu suprrrrrrrr
@anumolanus6372
@anumolanus6372 2 жыл бұрын
Adyamayittane ningalude vedio kanunnath,,superbbbb
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 84 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 76 МЛН
They SUPERGLUED Her Hair?! ✂️
0:42
Alan Chikin Chow
Рет қаралды 12 МЛН
They SUPERGLUED Her Hair?! ✂️
0:42
Alan Chikin Chow
Рет қаралды 12 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 19 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 4 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 17 МЛН
THE CARDBOARD BIRD GAVE ME ICE CREAM!#asmr
0:28
HAYATAKU はやたく
Рет қаралды 15 МЛН