ഒറിജിനലിനെ വെല്ലുന്ന പെർഫെക്ഷനുമായി ഒരു കൊച്ചു കലാകാരൻ ഉത്സവ വേദിയിൽ അത്ഭുതമായപ്പോൾ..!!

  Рет қаралды 1,430,793

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 540
@kavithapalliyavattom9438
@kavithapalliyavattom9438 5 жыл бұрын
ഇതാണ് ടീച്ചർ ഇതാവണം ടീച്ചർ , ഒരുപാട് ഉയരട്ടെ മോനെ
@muneerrt7571
@muneerrt7571 5 жыл бұрын
Kavitha Palliyavattom
@aswanthappu2275
@aswanthappu2275 5 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️❤️
@rkshvr
@rkshvr 4 жыл бұрын
കളിയാക്കിയവർക്ക് മുന്നിൽ ജയിച്ചവൻ.. ടീച്ചർമാർക്കും അഭിനന്തനങ്ങൾ
@vigorouscomments8462
@vigorouscomments8462 4 жыл бұрын
*ഇവൻ പൊളിയ..നല്ല തലയുള്ള കുട്ടി..അതാണ് അവന്റെ പെരുമാറ്റത്തിൽ പോലും വ്യത്യസതം* 😊
@praveenrajm.r224
@praveenrajm.r224 5 жыл бұрын
ടീച്ചർ എന്നതിന്റെ യഥാർത്ഥ നിർവചനം. നന്ദിയോടെ നമസ്കരിക്കുന്നു. മോൻ ഒരുപാട് ഭാവി ഉണ്ട്‌. വിജയാശംസകൾ
@jasirputhooril8626
@jasirputhooril8626 4 жыл бұрын
Yyyy7lkllooujhggggizjdndkdjkakzjsijoddkkdk70kcxj J69+%9%9 18 8!!@@55=5®®®®™™™>™™¢™™~™™¥™]22222223
@chandranc2446
@chandranc2446 4 жыл бұрын
@@jasirputhooril8626 8 0
@rameshsubramaniyamrameshra9979
@rameshsubramaniyamrameshra9979 5 жыл бұрын
ഒരു കുട്ടിയുടെ യഥാർത്ഥ കഴിവിനെ കണ്ടെതി വിജയിപ്പിച്ച ടീച്ചർക്കും അഭിനന്ദനങ്ങൾ
@abdullachakkaradan1325
@abdullachakkaradan1325 5 жыл бұрын
സൂപ്പർ കുട്ടിയും ടീച്ചറും
@ismailk8313
@ismailk8313 4 жыл бұрын
Rameshsubramaniyam Rameshram 8
@bsjdbrrjrbxn7594
@bsjdbrrjrbxn7594 4 жыл бұрын
manirajmannarkad
@mindandpower779
@mindandpower779 4 жыл бұрын
kzbin.info/www/bejne/rGamm5d3fb6IbdU
@oseelakabeer5189
@oseelakabeer5189 3 жыл бұрын
@@abdullachakkaradan1325 MN
@robinpappachen
@robinpappachen 5 жыл бұрын
ചെറുമനസ്സിൽ കുറുമ്പുകൾ കാട്ടുന്നവർ വലിയ മനസ്സിന്റെ ഉടമകളാണ്‌. Big Salute മോനേ ♥♥😍
@philipararat8906
@philipararat8906 5 жыл бұрын
കലക്കി മോനെ .. എനിക്കിഷ്ടപെട്ടതു കോഴി തന്നെയാണ് കാരണം പലരും കോഴിയുടെ ശബ്ദം അനുകരിക്കുമെങ്കിലും കോഴി കൂവുന്നതിനു മുൻപുള്ള ആ തയാറെടുപ്പ് , ചിറകടി ആരും കാണിച്ചിട്ടുള്ളതായി കണ്ടിട്ടില്ല.. മോന്റെ നിരീക്ഷണം അദ്ഭുതമായിരുന്നു .. പേര് അനുഗ്രഹ് ദൈവം തന്ന കഴിവ് ഒരു അനുഗ്രഹ് ഇതു ഫ്ളവർസ് ചാനലിൽ വന്നത് ഒരനുഗ്രഹം കാണാൻ കഴിഞ്ഞത് ഞങ്ങൾക്ക് കിട്ടിയ അനുഗ്രഹം.. അതിലുപരി മോന്റെ കഴിവുകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിച്ച ടീച്ചേഴ്‌സിനെ കിട്ടിയത് വലിയ അനുഗ്രഹം. അനുഗ്രഹിനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ..!!!
@athanasiusrajan7809
@athanasiusrajan7809 4 жыл бұрын
കലക്കി മോനെ എന്ന പറഞ്ഞാൽ പോരാ ഈ കഴുവിനെ അങ്കിൾ അസൂയപെടുന്നു. കാരണം അങ്കിളുകളൽ പടിയ്ക്കുബൊൾ മിമിക്രി പറയുമായിരുന്നു. അതുകൊണ്ട് മോനെ വളറെ അഭിമാനിക്കുന്നു. ഉയരെട്ട ആകാശം മുട്ടെ
@amjith1252
@amjith1252 5 жыл бұрын
ഇതാണ് ടീച്ചർ കുട്ടികളുടെ മനസ് അറിഞ്ഞു അവരോട് പെരുമാറാൻ സാദിക്കുന്നു എന്നു പറയുന്നത് തന്നെ വല്യ കാര്യം ആണ്...Salute...
@Oasisfragranceworld
@Oasisfragranceworld 5 жыл бұрын
yes...ithupolulla teachersineyaanu innu ee lokatthinu vendathu.
@vinodkonchath6323
@vinodkonchath6323 5 жыл бұрын
ഇതാണ് യഥാർത്ഥ ഗുരുനാഥൻ
@muhammedmubarak7263
@muhammedmubarak7263 5 жыл бұрын
മുത്തുമോനെ.. ഒരുരക്ഷയും ഇല്ല.. ടീച്ചർ എന്നുള്ള വാക്കിന്ന് ഇത്രത്തോളം അർത്ഥം ഉണ്ടെന്ന് ഇപ്പോഴാമനസ്സിലായത്. അമ്മമനസ്സുള്ള മാതൃകാ അധ്യാപിക മാർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ..
@suharasuhara2027
@suharasuhara2027 5 жыл бұрын
Muhammed Muba8rak 0
@suharasuhara2027
@suharasuhara2027 5 жыл бұрын
Muhammed Mubarak
@suharasuhara2027
@suharasuhara2027 5 жыл бұрын
Muhammed Mubarak 0
@muhammedmubarak7263
@muhammedmubarak7263 5 жыл бұрын
Suhara Suhara yes
@Nahumstephen
@Nahumstephen 3 жыл бұрын
@@suharasuhara2027 tgf
@midhunmohan0007
@midhunmohan0007 5 жыл бұрын
ഇന്ന് തന്നെ ഞാൻ ഇതും കൂടെ കുട്ടീ 8മത്തെ തവണ ആണ് ഇത് കാണുന്നത്. പയ്യൻ വേറെ ലെവലാ. എല്ലാ വിധ ആശംസകൾ നേരുന്നു. 😘😘😘😍
@moiduem8739
@moiduem8739 5 жыл бұрын
Midhun Mohan .
@anwaranuz2313
@anwaranuz2313 5 жыл бұрын
Njanum
@rabeehkc309
@rabeehkc309 2 жыл бұрын
Naanum
@user-bw7by7ob8d
@user-bw7by7ob8d 5 жыл бұрын
ആ ടീച്ചർമാർക്ക് നല്ല ഒരു അഭിനന്ദനം പറയണമായിരുന്നു അവരാണ് ആ കുട്ടിയെ ശെരിക്കും കണ്ടെത്തിയത്
@salihsmubarak
@salihsmubarak 5 жыл бұрын
നല്ലവരായ രണ്ട് മാതൃകാ അധ്യാപകർ. ആ ടീച്ചർ ഉണ്ടായത് കൊണ്ട് കുട്ടി ഈ ലെവലിൽ ആയി
@suharasuhara2027
@suharasuhara2027 5 жыл бұрын
8Salih Mubarak
@ceegeeceegee6862
@ceegeeceegee6862 5 жыл бұрын
ഇത്രയും പെർഫെക്ട് ആയിട്ട് ഇതുവരെ ആരും ചെയ്തിട്ടില്ല... മോനെ നീയാണ് താരം....
@mohammedsakkeerkolachalil6538
@mohammedsakkeerkolachalil6538 5 жыл бұрын
ഇത്രയും എന്നെ സന്തോഷിപ്പിച്ച ഒരു കോമഡി ഉത്സവം ഉണ്ടായിട്ടില്ല അടിപൊളി
@naufalnandothnandoth5860
@naufalnandothnandoth5860 2 жыл бұрын
കുട്ടികളുടെ മനസ്സറിയുന്നവരാണ് യധാർത്ഥ ടീച്ചർ, ടീച്ചർക്ക് ബിഗ് സല്യൂട്ട്
@raashi4316
@raashi4316 4 жыл бұрын
യെവൻ പുലിയാണ് കെട്ട വർക്കിച്ചാ......യെവൻ ഒരു വരവുടെ വരും😍😍👌🏻👌🏻
@JijymolBaby
@JijymolBaby 10 сағат бұрын
😂👌
@SameerMuhammedcochin
@SameerMuhammedcochin 4 жыл бұрын
ഇതിനൊരു അഭിനന്ദനങ്ങൾ എഴുതിയില്ലെങ്കിൽ ചിലപ്പോ മനുഷ്യനല്ലാതായപ്പോകും. വാഴ്ത്തുകൾ മകനേ വാഴ്ത്തുക്കൾ .
@renjithkumar3065
@renjithkumar3065 3 жыл бұрын
His attitude...
@Irshad-Ambat
@Irshad-Ambat 5 жыл бұрын
ഇവനെ പുറത്താക്കിയ സ്കൂളിന് വലിയൊരു നഷ്ടം തന്നെയാണ്... ആദ്യ കഴ്ചയിൽ തന്നെ നമ്മൾ ആരേയും വിലയിരുത്തരുത്... പിന്നീട് ദുഖിക്കേണ്ടി വരും.
@shafialungal9398
@shafialungal9398 5 жыл бұрын
അടിപൊളി പെർഫോമൻസ് 👍👍👌👌💗💗
@elisabethjohn8151
@elisabethjohn8151 4 жыл бұрын
A school nu angane thanne venam
@8763alex
@8763alex 4 жыл бұрын
kzbin.info/www/bejne/jKqZnKV9pdWWiJI
@mindandpower779
@mindandpower779 4 жыл бұрын
kzbin.info/www/bejne/rGamm5d3fb6IbdU
@stephenleeja4824
@stephenleeja4824 5 жыл бұрын
മോനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.. ടീച്ചർക്ക് ഒരായിരം ആശംസകൾ..
@raheemkm7866
@raheemkm7866 4 жыл бұрын
അവന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച ടീച്ചർമ്മർക് അഭിനദനകൾ മോന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
@azeeziyaaachi5453
@azeeziyaaachi5453 4 жыл бұрын
ടീച്ചറാണ് ടീച്ചറെ ടീച്ചർ.... ഇതാണ് ടീച്ചർ... ഇങ്ങനാണ് ടീച്ചർ എങ്ങനെയാവണം ടീച്ചർ ഇത് തന്നെയല്ലേ ടാലെന്റ്‌ തിരിച്ചറിയാൻ കഴിവുള്ള ടീച്ചർ ♥️♥️♥️♥️
@sabugramram6338
@sabugramram6338 5 жыл бұрын
ഈ കാലഘട്ടത്തിലും അധ്യാപന ജോലിയുടെ ധാർമികതയും കടപ്പാടും ഉത്തരാവാദിത്തവും മനസ്സിലാക്കി സ്വന്തം കുട്ടികളെ നന്മയിലേക്കും സാമൂഹിക പ്രതിബദ്ധതയിലേക്കും നയിക്കുന്ന നന്മയുടെ ഉറവ വറ്റാത്ത ആ ടീച്ചർമാർക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
@viralvedeos4340
@viralvedeos4340 5 жыл бұрын
ആ അമ്മ പേടിക്കണ്ട, മോനെ പരിശീലനം നൽകണം, സ്‌പോർട് ചെയ്യണം
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
എന്റെ പൊന്നോ ഇതിനെ ഞൻ ഒന്ന് കടിക്കട്ടെ 😂😂കോഴി സൂപ്പർ... കുട്ടാ അഭിനന്ദനങ്ങൾ
@subhashvelayudhan8811
@subhashvelayudhan8811 4 жыл бұрын
നല്ല അധ്യാപകർ ഉണ്ടെങ്ങിൽ നല്ല സമൂഹം എന്നാണല്ലോ ഇതു ശരിക്കും ഇ ടിച്ചറിൽ ചേരുന്നു. ഇന്നും ഇങ്ങനെ ഉള്ള നല്ല അധ്യാപർ ഉണ്ടല്ലോ .ടീച്ചറൂടെ നല്ല മനസിന്‌ നനന്ദി... രണ്ടു അധ്യാപകമാരെയും ദൈവം അനുഗ്രഹിക്കട്ടെ👍🙏🙏
@sreejithms3163
@sreejithms3163 5 жыл бұрын
ടീച്ചർ ഒരു ബീഗ്സെലൂട്ട്
@fathimavp1315
@fathimavp1315 2 жыл бұрын
ഒരു കുട്ടിയെ നന്നാക്കുന്നതിലും ഭാവി നിർണ്ണയിക്കുന്നതിലും ഒരു ടീച്ചർക്ക്‌ സുപ്രധാനമായ പങ്കുണ്ട്. ഇതാണ് യഥാർത്ഥ ടീച്ചർ. ടീച്ചർ big സല്യൂട്ട്. കണ്ണ് നിറഞ്ഞുപോയി ടീച്ചർക്ക്‌ അവന്ടെ കഴിവ് തിരിച്ചറിയാനുള്ള മനസ് ഓർത്തപ്പോൾ. ടീച്ചർക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ
@MrHostans
@MrHostans 5 жыл бұрын
ഇവർ ആണ് യഥാർത്ഥ ടീച്ചർമാർ, ഇങ്ങിനെ ആയിരിക്കണം ടീച്ചർമാർ!! ഇതുപോലെ ഓരോ കുട്ടികളിലും അവർ ഇഷ്ടപ്പെടുന്ന ഒരു കാഴ്ചപ്പാടും മേഖലകളും ഉണ്ടാകും, അതെന്താണെന്നു കണ്ടുപിടിച്ചു അവരെ ഇതുപോലെ നേർവഴിക്കു നയിച്ചാൽ ഒരു പാട് മിടുക്കൻമാരെയും മിടുക്കികളെയും വാർത്തെടുക്കാൻ നമുക്ക് സാദിക്കും. മൂന്ന് പേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇങ്ങിനെ ഉള്ള മിടുക്കന്മാരെ കണ്ടെത്തി ഫ്ലവർസിൽ അവസരം കൊടുക്കുന്ന മിഥുൻ ലാലിനും അണിയറ പ്രവർത്തകർക്കും ഒരു Big Thanks .
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 4 жыл бұрын
അനുഗ്രഹ് മോന്റെ കഴിവിനെ തിരിച്ചറിഞ്ഞു പ്രോത്സാഹനം നൽകി വിജയിപ്പിച്ച ടീച്ചർമാർക്കും അത് നല്ല പോലെ വേദിയിൽ അവതരിപ്പിച്ച മോനും അഭിനന്ദനങ്ങൾ
@mohamedrafi1637
@mohamedrafi1637 5 жыл бұрын
ചെക്കൻ പൊളി ഷൈജു അണ്ണൻ കമന്റും...
@capturedesign119
@capturedesign119 3 жыл бұрын
1000 പ്രാവശ്യം ലൈക്ക് ചെയ്യാന് പറ്റുമെങ്കിൽ ഞാൻ ചെയ്യുമായിരുന്നു
@user-ru7zs7cs2g
@user-ru7zs7cs2g 5 жыл бұрын
ടീച്ചറെ ഇങ്ങളാണ് അടിപൊളി ടീച്ചർ
@shidhasvlog2170
@shidhasvlog2170 5 жыл бұрын
അമ്മക്ക് തുല്യ ടീച്ചർ
@visakhbabu844
@visakhbabu844 5 жыл бұрын
ഇത് പോലുള്ള ടീച്ചർമ്മർ ഇപ്പോൾ കുറവാണ്
@pesnjr8645
@pesnjr8645 3 жыл бұрын
സൂപ്പർ മോനെ കലക്കി ഞാൻ അത്ഭുദപ്പെട്ടുപോയി പെർഫെക്ട്
@user-gb6ry3sh7t
@user-gb6ry3sh7t 5 жыл бұрын
ആ ടീക്ച്ചേഴ്സിനും ഓരോ ഗിഫ്റ്റ് കൊടുക്കാമായിരുന്നു.
@suharasuhara2027
@suharasuhara2027 5 жыл бұрын
Azeez Valappil zzzzx
@yohannanalan7719
@yohannanalan7719 5 жыл бұрын
എന്തായാലും ആ കുട്ടി മൂലം ടീച്ചർക്ക്‌ ആ സ്റ്റേജിൽ എത്താൻ പറ്റി അല്ലെ കുട്ടുകാരെ............
@adilym6255
@adilym6255 2 жыл бұрын
കറക്റ്റ്.. കൊടുക്കണം ഗിഫ്റ്റ് 👍❤.. ടീച്ചർക്ക് ബിഗ്സല്യൂട്ട് 🙏..❤
@ismayilkumju5620
@ismayilkumju5620 4 жыл бұрын
മാതാ. പിതാ ഗുരു ദൈവം ഇവരാണ് നമ്മുടെ വിജയം ടീച്ചർ. നന്ദി .ജീവികളെ സ്നേഹിച്ച യദാർഥ മനുഷ്യ കുട്ടി. സൂപ്പർ
@ramyakrishna3621
@ramyakrishna3621 5 жыл бұрын
ടീച്ചര്മാര്ക്കും മോനും അഭിനന്ദനങ്ങൾ.കലക്കി
@arshadrahmanabdurahiman4233
@arshadrahmanabdurahiman4233 5 жыл бұрын
Mappiladongs
@arshadrahmanabdurahiman4233
@arshadrahmanabdurahiman4233 5 жыл бұрын
Uoh
@bindhurose5464
@bindhurose5464 5 жыл бұрын
ടീച്ചർക്ക് ബിഗ് സലൂട്ട്
@suharasuhara2027
@suharasuhara2027 5 жыл бұрын
Bindhu Rose Z
@mujeebchangampally6212
@mujeebchangampally6212 5 жыл бұрын
ഒരു ടീച്ചറെ കോമഡി ഉത്സവത്തിലെത്തിച്ച വിദ്ധ്യാർഥി
@rajeshpnr4656
@rajeshpnr4656 2 жыл бұрын
ഇങ്ങനെ ആവണം അദ്ധ്യാപകർ..... അഭിനന്ദനങ്ങൾ.... 🌹🌹
@OruTuber0030
@OruTuber0030 4 жыл бұрын
വരയും അനുകരണവും... ആഹാ.. കലാകാരൻ 😍😍😍😍👏👏👏👏👏👏👏👏👏
@renjithpsoman6830
@renjithpsoman6830 5 жыл бұрын
കണ്ണു നിറഞ്ഞു പോയി.....
@ameernakshathra
@ameernakshathra 4 жыл бұрын
അനുഗ്രഹിനും കഴിവ് കണ്ടെത്തിയ ടീച്ചര്മാര്ക്കും അഭിനന്ദനങ്ങൾ
@kl14navaslifeexperiences79
@kl14navaslifeexperiences79 4 жыл бұрын
മിഥുൻ bahi ഞാൻ e കോമഡി ഉത്സവം ഒരു വിധം എല്ലാം കണ്ടു കഴിഞ്ഞു എനിക് satiyam പറഞ്ഞൽ e മോന്റെ പരിവാടി കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി പാവം ഞാൻ അവിടെ ഉണ്ടായിരുന്നെഗിൽ വല്ലതും കൊടുക്കണമായിരുന്നു.... അത് പോലെ തന്നെ നിങ്ങളുടെ സപ്പോർട്ട് ഭയങ്കരം തന്നെ താങ്ക്സ് all കോമഡി ഉൽസവം ടീം..... by നവാസ് kasaragod
@mayinkutty1012
@mayinkutty1012 2 жыл бұрын
ഈ മോനെ യും കുടുംബത്തെയും കളിയാക്കി കൊല്ലരുത് അധ്യാപകർകും അവരുടെ കുടുംബത്തിനും ഒരായിരം നന്ദി ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🌹🌹🌹🌹🌹🙏
@shaficbshaficb5740
@shaficbshaficb5740 5 жыл бұрын
ആ ടീച്ചറോഡ് ഒരുപാട് നന്ദിയുണ്ട്
@aswanisr8100
@aswanisr8100 4 жыл бұрын
P
@kayoomkayoom933
@kayoomkayoom933 4 жыл бұрын
Edanu teacher 👍👍👍👍👍
@varghesedevasia2984
@varghesedevasia2984 4 жыл бұрын
ഇ പ്രോഗ്രാമിന് candidate s സപ്പോർട്ട് ചെയുന്ന. മിഥുന് ആണ്... real ഹീറോ
@jasmobiles7212
@jasmobiles7212 Жыл бұрын
കളിയാക്കുന്നവർ കളിയാക്കി യാക്കിക്കോട്ടെ ഇരിക്കട്ടെ മുത്തിന് ഒരു കുതിര പവൻ പൊളിച്ചു അടക്കി 👍💞
@__sinaj5206
@__sinaj5206 5 жыл бұрын
ടീച്ചറായാൽ ഇങ്ങനെ വേണം. നല്ല മാതൃക..... nyc perfomence😍😍
@sreejithspillai458
@sreejithspillai458 2 жыл бұрын
അവനെ ഒന്ന് ശ്രദ്ധിച്ചാൽ അറിയാം.. അവൻ ആ ചെയ്തതുകൊണ്ടൊന്നും തൃപ്തൻ അല്ല.. ഇതിലും വലിയ കഴിവുകൾ അവന്റെ അകത്തുണ്ട്.. അതെല്ലാം പുറത്ത് വന്നെങ്കിലേ അവനു സമാധാനം വരു... ഇവൻ ഒരുപാട് ഉന്നതങ്ങളിൽ എത്തും.. എന്തായാലും അധ്യാപനത്തിന്റെ യഥാർത്ഥ പര്യായമായ അധ്യാപികക്ക് അഭിനന്ദനങ്ങൾ. അധ്യാപികക്ക് ഉള്ള ധർമ്മം തന്റെ ശിഷ്യരെ ഉന്നതങ്ങളിൽ എത്തിക്കുക എന്നതാണ്.. അത് പാഠപുസ്തകം പഠിപ്പിച്ചു മാത്രമല്ല എന്ന് തെളിയിച്ചു...
@irfanking387
@irfanking387 4 жыл бұрын
ഇവരൊക്കെ ആണ് ടീച്ചേർസ് 🤩🤩🤩🤩🤩😍😍😍😍😍😍😍
@habeebullamar56
@habeebullamar56 5 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഒർജിനൽ ഇത് തന്നെ 1--)0 റാങ്ക് കൊടുക്കണം
@noushadpk3875
@noushadpk3875 3 жыл бұрын
കോഴി അത്യുഗ്രന്‍
@satheeshantp7160
@satheeshantp7160 5 жыл бұрын
ഈ കുട്ടിക്കുഠ ടിച്ചർക്കുഠ എല്ലാവരുടെയുഠ അനു(ഗഹങ്ങൾ
@kabulliwalla1219
@kabulliwalla1219 4 жыл бұрын
മോനേ പൊളിച്ചു... ജലീൽക വക ഒരു ഉമ്മാ...
@forthegloryofgod6320
@forthegloryofgod6320 4 жыл бұрын
Hands off to you teacher. യഥാർത്ഥ അധ്യാപിക
@kuttanmpm0079
@kuttanmpm0079 4 жыл бұрын
പൊളിച്ചു മുത്തുമണി 😘😘😘😘😘😘
@midhunmaliyekkal7014
@midhunmaliyekkal7014 5 жыл бұрын
Nammaude payyanaa ethra likes frends
@SHAKIVLOGGER
@SHAKIVLOGGER 3 жыл бұрын
ഇതാണ് ടീച്ചർ ഇങ്ങനെയാവണം ടീച്ചേർസ് മോനെ നീ പൗലിക്കട കുട്ടാ
@firos_aalam5962
@firos_aalam5962 5 жыл бұрын
എന്റമ്മേ മോൻ പൊളിച്ചുട്ടൊ .. അടിപൊളി all the best see you again
@geetha6438
@geetha6438 4 жыл бұрын
ഇതു പോലെയുള്ള ടീച്ചേഴ്സ് ആണ് നമുക്ക് വേണ്ടത്. Thanks. എല്ലാ കുട്ടി കളിലുമുണ്ട് കഴിവുകൾ. അതു കണ്ടെത്തി കൊണ്ടുവന്ന ടീച്ചറിന് എന്റെ അഭിനന്ദനങ്ങൾ
@hashikhashi3120
@hashikhashi3120 4 жыл бұрын
മോനേ ഉഷാർ ആയിട്ടുണ്ട് ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ ശരിക്കും അത്ഭുതം തോന്നി പോയി ആ മോന്റെ പ്രകടനം കണ്ടിട്ട്. All the best മോനേ മിഥുൻ സിറിന്റെ നമ്പർ കിട്ടോ എന്റെ സ്കൂളിലും ഉണ്ട് ഇത് പോലെ കുട്ടികൾ എന്തായാലും ഈൗ മോൻ ഉഷാർ ആയിട്ടുണ്ട് എല്ലാം സപ്പോർട്ട് ഉണ്ട്
@rayeesrys8004
@rayeesrys8004 4 жыл бұрын
ഇതാവണം ടീച്ചർ 😍💓👍🏻
@ismayilkumju5620
@ismayilkumju5620 4 жыл бұрын
മാസാമാസം ശമ്പളം വാങ്ങാൻ മാത്രം ബിരുദം എടുക്കുന്ന ടീച്ചേഴ്സിന് ..ഈ നല്ല മനസ്സിൻ്റെ ഉടമയാ ടീച്ചർ.ഒരു മാതൃകയാണ്
@sunilnair1983
@sunilnair1983 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോ ഏറ്റവും നല്ല അധ്യാപകർ അതോടൊപ്പം ഈ പരിപാടി ഞങ്ങൾക്ക് കാണിച്ചു തന്ന കോമഡി ഉത്സവത്തിനും അഭിനന്ദനങ്ങൾ
@shereenakg2313
@shereenakg2313 5 жыл бұрын
എനിക്ക് കേട്ടട്ടു മതിയായില്ല... ആനയുടെ സൗണ്ട് കൊറച്ചും കൂടെ എടുക്കാർന്നു... പ്രതീക്ഷ..... പോയിട്ട് വരുംന്ന പറഞ്ഞെ.... ടീച്ചർ മാർ ഇതാണ്... അഭിനന്ദനങ്ങൾ...
@noushadthaiparambilnalakat1868
@noushadthaiparambilnalakat1868 3 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് മോനെ... അതിൽ ഉപരി അവന്റെ കഴിവിനെ തിരിച്ചറിഞ്ഞ ടീച്ചേഴ്സിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല 👍
@bobsfotoart
@bobsfotoart 2 жыл бұрын
പറയാന്‍ വാക്കുകളില്ല മോനെ ....നീ അനുഗ്രഹിക്കപ്പെട്ടവനാണ് .......
@satheesankk5957
@satheesankk5957 2 жыл бұрын
നമ്മുടെ നാട്ടിലെ ട്ടീച്ചർമാർ ഇതുപോലെ ഉള്ളവരായിരുന്നെങ്കിൽ ഈ നാട്ട് എന്നെ നന്നാവുമായിരുന്നു ട്ടീച്ച നിന് ഒരു പാട്ട് നന്ദി നന്ദി നന്ദി എത്ര പറഞ്ഞാലും തീരില്ല ട്ടിച്ചർ നീണാൾ വാഴട്ടെ കുട്ടിയും
@shahinashahina.p2559
@shahinashahina.p2559 4 жыл бұрын
പാമ്പ് കടിയേറ്റ് സ്കൂളിൽ വിദ്യാർത്ഥി മരിച്ചപ്പോൾ . അന്ന് ട്ടീച്ചർമാരോട് ഒത്തിരി ദേഷ്യം തോന്നിയിരുന്നു . ഇപ്പോൾ ഈ ട്ടീച്ചറെ കണ്ടപ്പോൾ അഭിമാനം തോന്നുന്നു . വലിയ കുരുത്തക്കേട് കാണിക്കും എന്നു പറഞ്ഞ അമ്മയടക്കം പറഞ്ഞ കുട്ടിക്ക് പോലും തിരിച്ചു അറിയാൻ കഴിയുന്ന സ്നേഹപ്രകടനമായിരിക്കും ഈ ടീച്ചറുടേത് . ഈ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ .
@ameervenadu7359
@ameervenadu7359 2 жыл бұрын
Polichedaa mone 😘😘😘👍👍👍teacherinoru big salute
@shymolsubhash152
@shymolsubhash152 4 жыл бұрын
Super monu, God bless u. Nalla teachers
@lijithpunnassery1172
@lijithpunnassery1172 4 жыл бұрын
ആ അമ്മക്ക് ഇനി ഇവന്റെ ചെയ്തികളെ കുറിച്ച് സങ്കടമുണ്ടാവില്ല. പാഠപുസ്തകങ്ങൾ മാത്രമല്ല മക്കൾ പഠിക്കേണ്ടത് പ്രകൃതിയേയും പഠിക്കണം. ആപഠിപ്പ് ഈ കൊച്ചുമിടുക്കൻ പഠിക്കുന്നുണ്ടെന്ന് കണ്ടെത്തിയ ടീച്ചർമാർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.മോന് എല്ലാ വിധ ഭാവുകങ്ങളും.💐💐💐😘😘
@vinayankollam230
@vinayankollam230 5 жыл бұрын
മോനെ നിൻറെ കഴിവ് അപാരം ടീച്ചറും നല്ലത് പോലെ സപ്പോർട്ട് കൊടുക്കുന്നു
@SanoopSwaminathan
@SanoopSwaminathan 5 жыл бұрын
കോഴിയുടെ ശബ്‌ദം കേട്ട് ഞാൻ ഞെട്ടി സത്യം പറഞ്ഞാൽ...ഒരുപക്ഷെ കാഴ്ചബംഗ്ലാവിൽ കൊണ്ടുപോയാൽ ഇനിയും ഒരുപാട് ശബ്‌ദം അവന് എടുക്കാൻ കഴിയും ..ടീച്ചർക്ക് എന്റെ ഒരു വലിയ സല്യൂട്ട് .ടീച്ചർ പറഞ്ഞപോലെ ഒരാളുടെ ഉള്ളിലുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്‌ ഒരുപക്ഷെ ടീച്ചർ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ ഇവന്റെ കഴിവ് ആരും തിരിച്ചറിയാതെ പോയേനെ ..ഇനിയും ഒരുപാട് ശബ്‌ദം അനുകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു മോനെ.
@mobilemate5683
@mobilemate5683 5 жыл бұрын
Happy Thoughts F
@nayanapradeep353
@nayanapradeep353 2 жыл бұрын
മോനെ കുട്ടാ സൂപ്പർ ഡാ 😘😘😘😘👌🏻👌🏻👌🏻👌🏻👌🏻👌🏻
@dreamhunter9476
@dreamhunter9476 4 жыл бұрын
ടNട സ്കൂൾ 😂 പണ്ട് വന്ന ഒരാളെ ഓർത്തു പോയി
@khalidrahiman
@khalidrahiman 5 жыл бұрын
Ee 2 teachers nu oru salute
@Ravikumar-iy4uh
@Ravikumar-iy4uh 5 жыл бұрын
ടിച്ചർക്ക് big salute
@asioravampuram9579
@asioravampuram9579 4 жыл бұрын
ടിച്ചർ മുത്താണ് ഇങ്ങനെ കുട്ടികളെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെ
@faslufasluraiman8457
@faslufasluraiman8457 4 жыл бұрын
ഹ്ഫ്ഫ്ഫ്ഫ് എന്റെ പൊന്നു 10വട്ടം കണ്ടു കണ്ണാ നിന്റ മിമിക്രി 😍😍😍🙏
@SoDAb
@SoDAb 5 жыл бұрын
"Only a mother can support like you"....but u teacher have gone beyond that ..hats off
@sufyzartncraftsuphiyan2319
@sufyzartncraftsuphiyan2319 3 жыл бұрын
Teacher's n oru big salute 👍👍👍👍👍
@soumyakvijayan9685
@soumyakvijayan9685 4 жыл бұрын
പൊന്നു മോന്‍ 😍😍😍😍
@don5767
@don5767 4 жыл бұрын
ഈ ഡിസ്‌ലൈക് അടിച്ചത് മനുഷ്യർ അല്ല എന്ത് ലോകം
@sudhakarannambily4278
@sudhakarannambily4278 4 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@jollyambu8537
@jollyambu8537 Жыл бұрын
MAANIKYAKKALLU TEACHERS congratulations all of you
@wishtvenjoyeverybeatoflife8821
@wishtvenjoyeverybeatoflife8821 5 жыл бұрын
Super da muthea. Respect you Teacher
@muthalibsidhu5931
@muthalibsidhu5931 4 жыл бұрын
Super teacher 👍👍👍👍
@chippoosworldch7328
@chippoosworldch7328 2 жыл бұрын
Monte kazhiv kandupidicha teachrsin orupad thanks mon kazhiv abharaman uyarna nilayilethatte 🤲🏻
@madinsports3532
@madinsports3532 4 жыл бұрын
ഹോ പൊളി ഒരു രക്ഷേമില്ല.. ലവ് ഉ മുത്തേ. Hats of u teacher
@latheeflathi420
@latheeflathi420 5 жыл бұрын
ഓരോരുത്തർക്കും ഓരോ കസീവുണ്ട് പ്രോത്സാഹനം കിട്ടാത്തത് കൊണ്ടാവാം ആ കസീവ് ഇല്ലാതെ പോയത്
@irfanking387
@irfanking387 4 жыл бұрын
നുമ്മടെ തൃശൂർ പയ്യൻ പൊളിച്ചടുക്കി സൂപ്പർ സ്റ്റാർ
@abdulshukoorshukoor5400
@abdulshukoorshukoor5400 3 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട കുട്ടി അടിപൊളി ഒന്നും പറയാനില്ല
@ajasmohammed9830
@ajasmohammed9830 2 жыл бұрын
ടിച്ചർ. എന്നത്. ഇതാണ് 👍. ❤. 🙏
@anshadmohammad9586
@anshadmohammad9586 5 жыл бұрын
ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല സുപ്പർ
@resiyasulthanaktl7545
@resiyasulthanaktl7545 5 жыл бұрын
Polichu mone All the best
@anjurajeev9418
@anjurajeev9418 5 жыл бұрын
Powli
@remix2057
@remix2057 4 жыл бұрын
brilliantly performance😁😁👏👏👏👏👍👍
@vinukeralamc
@vinukeralamc 4 жыл бұрын
കലക്കി... ഡിസ്‌ലൈക്.. അടിച്ചവർ എനിക്കറിയില്ല.. മച്ചാനെ അവരൊക്കെ വലിയ കലാകാരൻ മാരായിരിക്കും ല്ലേ 😪😪😃😃
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 52 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 121 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 41 МЛН
വലുപ്പത്തിലല്ല കാര്യം | പക്രുച്ചേട്ടന്റെ കിടിലൻ കോമഡികൾ | Guinness Pakru Comedy Show
32:31
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 924 М.
Yoshi Papa's funny video🤣🤣🤣
0:19
Yoshipapa / よしパパ
Рет қаралды 6 МЛН
Must-have gadget for every toilet! 🤩 #gadget
0:27
GiGaZoom
Рет қаралды 2,9 МЛН
Ultra Meme Mashaa 😱😱😱 (Animation Meme) #memeanimation
0:10
Crazzy Toon
Рет қаралды 12 МЛН
Каха ограбил банк
1:00
К-Media
Рет қаралды 6 МЛН