@@gm4102 bro enikkum ond , thanik eth type aanu thought ? Enik unwanted dirty thoughts varum ,njn ath oru paridhi vare niyandrikkan padichu , nammal ath verum thought anennu oru tharathilum harm cheyyan ponilla ennum manassilakkiya mathi, ini angana olla thoughts vannalum enik onnum illa enna attitude itta mathi , jeevithathil enthokke karyamgal chindikkunnu athu pole chindichu kalayan pattiya onnanennu vicharichal mathi
@hazeenasulfi57892 жыл бұрын
ഈ പ്രശ്നം കാരണം കുടുംബം തകർന്ന അവസ്ഥ
@salihn13332 жыл бұрын
മാറിയോ
@jishnuravindranathan143 ай бұрын
Sister oru clinical psychiatrist ne kaanu....
@nuhman95682 жыл бұрын
എനിക്കുണ്ടായിരുന്നു നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ഒരുപക്ഷെ ചിരി വരും പക്ഷെ അനുഭവിക്കുന്നവർക്കേ ഇതിന്റെ വേദന അറിയൂ റോഡിലൂടെ ഒരു ചുവന്ന കാർ പോകുന്നത് കണ്ടാൽ ഉടനെ വിട്ടിൽ പോകണം ഇല്ലെങ്കിൽ എന്റെ വീട്ടിലുള്ളവർ മരിക്കും എന്നൊരു തോന്നൽ ഭയം
@dreamgirl6056 Жыл бұрын
Enikum ocd enna kazhukan nammla kollunna onnan
@satharjackland18065 жыл бұрын
Thankyou dr and 24 news
@pphafeez2 жыл бұрын
I m a victim of OCD
@sanilvk22552 жыл бұрын
Thanku🥰
@pmmohanan9864 Жыл бұрын
Good doctor, beautiful.
@sreyaaa50303 жыл бұрын
താങ്ക്സ് 🥰🥰
@noorjahannoorji18362 жыл бұрын
എനിക്ക് കുറച്ചു കൂടുതൽ വൃത്തി യാണ്,,,, എന്താ ചെയ്യുക
@dawdudes Жыл бұрын
Ithilu staring OCD ne kurichu paranjilla
@sureshkt2978 Жыл бұрын
O.c.d...oru normal behavier ആണെങ്കിൽ നല്ലതാണ്..അസാധാരണ ബു ദ്ധിയു കഴിവും ഉള്ളവർ ആയിരിക്കും
@sociochanger72244 жыл бұрын
11:50
@NsnatarajanayodhyaNsnatarajana4 жыл бұрын
നോർത്ത് 24 കാതം film ലെ കഥാപാത്രം ഡിസോർഡർ അല്ല ഒബ്‌സെസ്സിവ് കമ്പൾസിവ് പേഴ്സണാലിറ്റി യാണ്.
വളരെ വിലപ്പെട്ട വിവരങ്ങൾ അവതരിപിക്കുന്ന ഇന്റർവ്യൂ .ഒന്നിരിന്നു സംസാരിക്കാമായിരുന്നു. വഴിയിൽ നിന്നു സംസാരിക്കുന്ന പ്രതീതി യുണ്ടോ എന്നൊരു തോന്നൽ...
@ikrumon7682 жыл бұрын
എനിക്ക് ഉണ്ടായിരുന്നു ഈ അസുഖം അടിക്കിപ്പറക്കി വെക്കുന്ന ജോലി എല്ലാം ഓർഡർ ആയിട്ട് വെക്കുക എന്നുള്ളത്, നഖം വെട്ടി സൂക്ഷിച്ചു വെക്കുക, വാണം അടിച്ചിട്ട് ബാത്രൂം കഴുകിയോ എന്ന് എപ്പോഴും ആലോചിക്കുക, പെണ്ണ് കെട്ടി മോൾ ജനിച്ചപ്പോൾ വീട്ടിൽ എല്ലാം അടുക്കിപ്പറക്കി ഓർഡർ ആയിട്ട് വെച്ചപ്പോൾ 😄, മതിയായി ഇനി ഊളമ്പാറക്ക് പോകാം 😄😄
@Bhaavari4 жыл бұрын
എനിയ്ക്കുണ്ടായിരുന്നു..... repeated ആയിട്ട്, Obsession ന്റെ ഉൽക്കണ്ഠ കുറയ്ക്കാൻ വേണ്ടി ഞാൻ ചെയ്തോണ്ടിരുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത സിറ്റുവേഷനിൽ ഞാൻ എത്തിപെട്ടപ്പോ (പ്രവാസി )ഓട്ടോമാറ്റിക്കലി അത് മാറി
@printukp40843 жыл бұрын
😆😆😆
@HorrorSketches-n8r3 жыл бұрын
Enthokeyarunn ava
@shamseerabdulla708 Жыл бұрын
😂
@mrblri2 жыл бұрын
ഇങ്ങനെ ചെയ്താലെ ശരി ആവു എന്ന ഒര് തോന്നലാണോ ഇത് .... ആണോ...
@dreamgirl6056 Жыл бұрын
Ys
@motoe4087 Жыл бұрын
ഇങ്ങനെ ചെയ്താൽ അങ്ങനെ അങ്ങനെ ചെയ്‌താൽ ഇങ്ങനെ പിന്നെയും അങ്ങനെ ഇങ്ങനെ.... ഇങ്ങനെ അങ്ങനെ