ഒടുവിലാണ് ഞാൻ ഉണർന്നത് പക്ഷേ മാതാവ് ഉടമ്പടി വഴി എന്നെ മുൻപന്തിയിൽ എത്തിച്ചു!

  Рет қаралды 12,633

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 182
@jyothishine1307
@jyothishine1307 2 сағат бұрын
പരിശുദ്ധ അമ്മ മാതാവേ മോളുടെ രോഗമെല്ലാം പൂർണ്ണമായിട്ട് മാറ്റി അവളെ നന്നായിട്ട് പഠിക്കാൻ സഹായിക്കണമേ
@JeemonJoseph-m8l
@JeemonJoseph-m8l 8 сағат бұрын
അമ്മേ മാതാവേ എന്നെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാരനായ എന്റെ ഈശ്ശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 8 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@jyothishine1307
@jyothishine1307 2 сағат бұрын
പരിശുദ്ധ അമ്മ മാതാവേ മോളുടെ പഠനത്തിൽ വന്നിരിക്കുന്ന എല്ലാ തടസ്സങ്ങളും ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി നേരായ മാർഗ്ഗം അമ്മ ഞങ്ങൾക്ക് കാണിച്ചു തരണമേ
@itsmekunjus-f4c
@itsmekunjus-f4c 13 сағат бұрын
കൃപാസനമാതാവേ എന്നെയും കുടുംബത്തെയും പ്രതJ ക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി മാറ്റണമേ. അമ്മേ മാതാവേ ഞങ്ങളെ സാമ്പത്തിക തകർച്ചയിൽ നിന്നും അമ്മേ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴഈശോയെ ഞങ്ങളെ രക്ഷിക്കണമേ
@aleyammape873
@aleyammape873 13 сағат бұрын
അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും, എന്റെ പെണ്മക്കളെയും സമർപ്പിക്കുന്നു.
@riyareji715
@riyareji715 13 сағат бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ..., 🙏❤️🥺😔🫂😘🙏
@rejikuriakose7636
@rejikuriakose7636 13 сағат бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക18:27🙏🙏🙏🙏🙏🙏
@Sinsu520
@Sinsu520 8 сағат бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@jyothishine1307
@jyothishine1307 2 сағат бұрын
പരിശുദ്ധ അമ്മ മാതാവേ മോളെ അനുഗ്രഹിക്കണമേ അവളെ നേരായ മാർഗ്ഗത്തിൽ നയിക്കണമേ
@NelgyLijo
@NelgyLijo 13 сағат бұрын
Amma mathave Ammaude prathashiykaranathide sashiyakiy enney mattaname 🙏🏻🙏🏻🙏🏻
@julebaby6536
@julebaby6536 14 сағат бұрын
Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏
@Ammu-nc6kq
@Ammu-nc6kq 14 сағат бұрын
അമ്മ മാതാവേ എന്നെയും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ🙏🙏❤️❤️😭😭
@ABINVINOVS
@ABINVINOVS 6 сағат бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@Siby2434
@Siby2434 11 сағат бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏
@ancyantony8533
@ancyantony8533 10 сағат бұрын
1
@SandhyaSinil
@SandhyaSinil 14 сағат бұрын
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തണം
@JeemonJoseph-m8l
@JeemonJoseph-m8l 8 сағат бұрын
അമ്മേ മാതാവേ ഈ കുടുംബത്തിനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണതിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാരനായ ഞങ്ങളുടെ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@GeethaPa-ti7re
@GeethaPa-ti7re 14 сағат бұрын
എന്റെ പൊന്ന് അമ്മേ എന്റെ മക്കളെ രണ്ടു പേരെയും ദൈവസ്നേഹത്താൽ നിറക്കേണമേ. അവരുടെ പാപങ്ങൾ പൊറുക്കേണമേ. അവർക്ക് കൃപ കൊടുക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
@honeyalphonsaj300
@honeyalphonsaj300 13 сағат бұрын
Amen
@bettyabraham6722
@bettyabraham6722 5 сағат бұрын
Amen
@rachelthomas2712
@rachelthomas2712 8 сағат бұрын
Amma mathaveyanaammaude prathishe karanathiente sasheakey therkane🙏🙏🙏🙏🙏✝️✝️✝️✝️✝️✝️amen
@bijimol8130
@bijimol8130 9 сағат бұрын
അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ കോളേജ് ഹോസ്റ്റൽ റൂംമാററല്ലേഅമ്മേ എൻറഭർത്താവിൻറകണണിൻറ അസുഖം പൂർണ്ണ മായുംസുഖപെടുത്തണമെഅമ്മേജോലിയ്ക്
@jeenakochumol7314
@jeenakochumol7314 8 сағат бұрын
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏
@mariyajoseph6376
@mariyajoseph6376 13 сағат бұрын
മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. എൻ്റെ October 21th B2 German exam (Reading and hearing) പാസാക്കി തരണമേ.
@jinujohnson6343
@jinujohnson6343 13 сағат бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ, ഇനിയും അമ്മ എന്നെ കാത്തുകൊള്ളണമേ, എന്റെ മക്കളുടെ വികൃതി മാറ്റി തരണേ, പഠിക്കാൻ കഴിവ് നൽകണേ 🙏🙏🙏 രോഗങ്ങൾ സുഖപ്പെടുത്തണേ 🙏🙏
@robyjacob9619
@robyjacob9619 14 сағат бұрын
Ente amme ente robichachaneyum,aleenamoneyum ammayude kayil samarpikunnu.orapathum varathe amme kathone.
@jancyjoy2022
@jancyjoy2022 12 сағат бұрын
അമ്മേ മാതാവേ ഒക്ടോബർ നവംബർ മാസത്തിലെ examil എല്ലാ വിഷയങ്ങൾക്കും എന്നെ ജയിപ്പിക്കണമേ.... അമ്മയുടെ പ്രതിക്ഷീക്കരണ സാക്ഷി ആക്കി മാറ്റണമേ
@rijijeejothaliyath8457
@rijijeejothaliyath8457 10 сағат бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@Smitha2276
@Smitha2276 9 сағат бұрын
Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle
@ArchanaSp-t9z
@ArchanaSp-t9z 13 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ ഉടമ്പടി എടുത്ത എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണേ 🙏🏻🙏🏻🙏🏻🙏🏻🕎🕎🕎✝️✝️✝️✝️✝️🕎🕎🕎❤❤❤❤❤❤❤❤❤❤❤❤
@BabyPulikkal
@BabyPulikkal 11 сағат бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@susmitha5948
@susmitha5948 12 сағат бұрын
അമ്മേ ഞങ്ങളുടെ മുമ്പിൽ ഉള്ള ആ തടസ്സത്തെ എടുത്തു മാറ്റികളയണമേ🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 8 сағат бұрын
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥ താൽ ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
@josecheriyan9795
@josecheriyan9795 13 сағат бұрын
അമ്മേ എന്നെയും അമ്മയുടെ പ്രേധിക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏
@ABINVINOVS
@ABINVINOVS 6 сағат бұрын
അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ
@ArronLijo
@ArronLijo 13 сағат бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും സമർപിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ❤
@sreejithr182
@sreejithr182 12 сағат бұрын
മാതാവേ എനിക്ക് സ്ഥിര നിയമനം നൽകണേ 🙏🙏🙏🙏🙏
@joshibindu312
@joshibindu312 2 сағат бұрын
പരിശുദ്ധ അമ്മേ കൃപസനം വരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വരാനും മോളെ കൊണ്ട് ഉടമ്പടി എടുപ്പിക്കാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തുകയും ചെയ്യണേ 🙏
@anniesimmey7982
@anniesimmey7982 11 сағат бұрын
Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@biniajith2759
@biniajith2759 9 сағат бұрын
Praise the Lord
@lincyjose4077
@lincyjose4077 14 сағат бұрын
Amme mathave ente makkalkkum ithupole sakshyam parayan kripa tharane
@JancySabu-pl3sb
@JancySabu-pl3sb 12 сағат бұрын
Amme mathave Mariya mole prometric exam passakki tharane amme,njangale,sakshiyaki uyarthane ❤
@LincyBose
@LincyBose 13 сағат бұрын
Amme mathave 😢😢german b1,b2 exam ezhuthuna ella makaleyum pass akaname amme😢😢😢😢😢
@lavya639
@lavya639 4 сағат бұрын
Amme ennem ammede prathikshikarathinde sakshiyayi enne uyarthaname amen.
@shinujennis6191
@shinujennis6191 10 сағат бұрын
അമ്മേ എന്റെ വേദന മാറ്റിത്തരാനെ 🙏🙏
@jainjosephl690
@jainjosephl690 14 сағат бұрын
Parisudha amme mathave ammaykku kodanukodi thanks amme amen 🙏
@honeyalphonsaj300
@honeyalphonsaj300 14 сағат бұрын
Amme madhave anugrahikene ente ammaye thodane operation onnum cheyan idavarale madhave Ammayude kude undakane madhave 😢🙏🏻🙏🏻🙏🏻
@ChristinaS12345
@ChristinaS12345 2 сағат бұрын
ആമ്മേൻ 🙏🕯️🕯️🕯️
@jainjosephl690
@jainjosephl690 14 сағат бұрын
Amme mathave 🙏 ente asrayame amen 🙏
@akhilamerinthomas4593
@akhilamerinthomas4593 13 сағат бұрын
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave
@rosittsaji
@rosittsaji 14 сағат бұрын
Amen ❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@samantathomas3802
@samantathomas3802 7 сағат бұрын
അമ്മേ എന്നെ സാക്ഷ്യം പറയാൻ കഴിയണേ 🙏🏾
@jincyrose9837
@jincyrose9837 12 сағат бұрын
❤❤mathave ente kudumbathe kathusumrazhekunnathenu nandi
@josephpanakal9920
@josephpanakal9920 12 сағат бұрын
❤❤❤സങ്കീർത്തനങ്ങൾ 121:7സകല തിന്മകളിൽ നിന്നും കർത്താവ് നിന്നെ കാത്തുകൊളളും ❤❤❤
@andrianoronha2679
@andrianoronha2679 14 сағат бұрын
മാതാവേ
@anjuthomas6905
@anjuthomas6905 12 сағат бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@merinjojo2293
@merinjojo2293 12 сағат бұрын
Amme kadabhathyathayil ninnum rekshikane kadakakaruvannu veettil vannu bhahalam undakathe athilninnum rekshikane oru vazhithurakane amme manushyanu asathyam daivathinu sathyam🙏🙏🙏
@JJ-ew3sd
@JJ-ew3sd 14 сағат бұрын
Eshoye mathave ante maganu nannai padikan budhiyum nalla ormasakshiyum anusaranayum dhivabhakthitum ayussum arogyavum padanathilum vijayam kodukeneme avnu yadhuru asugavum varaeudhe thalayile vedhanayum thyroid problems weight gain allam thottu sugapedutheneme Amen
@rozz__j4035
@rozz__j4035 13 сағат бұрын
Ammeh enne um prethyasheekaranathinte sakshi akne❤🙏🙏🙏🙏🙏
@sherlyharison3718
@sherlyharison3718 7 сағат бұрын
അമ്മേ ഹർഷ,സാജൻ പരസ്പരം സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ രണ്ടു പേർക്കും ജോലി നെൽകി അനുഗ്രഹിക്കണേ
@LakshmikuttySundari
@LakshmikuttySundari 13 сағат бұрын
അമ്മേ നാട്ടിൽ വരുമ്പോൾ ഉടമ്പടി പുതുക്കാനും പ്രേഷിത വേല ചെയ്യാനും ഉള്ള കൃപ നൽകേണമേ 🙏❤❤❤യേശുവേ നന്ദി അമ്മേ നന്ദി 🙏
@bettyabraham6722
@bettyabraham6722 5 сағат бұрын
Amen....
@mollyjose2282
@mollyjose2282 13 сағат бұрын
Amme mathave enne ammayude prathishikarathinte sakshi aki uyarthaname
@rejithaarunrejitha535
@rejithaarunrejitha535 14 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nirmalanirmala7511
@nirmalanirmala7511 12 сағат бұрын
എൻ്റെ അമ്മേ ഞാനും ഇതുപോലെ സാക്ഷ്യം പറയാൻ ഇടയാക്കണമേ
@just_in_time-k7
@just_in_time-k7 14 сағат бұрын
@biniajith2759
@biniajith2759 12 сағат бұрын
Albertinaikurichulla entai vishamangal Amma etedukane Praise the Lord
@1806AncySDas
@1806AncySDas 14 сағат бұрын
Mathavae entae jevithathil oru vazhi thurannu tharanae
@Neha-t6r
@Neha-t6r 11 сағат бұрын
Vertrag nalkiyathinu nandi ammee. Elizabeth ne kaakanee. Ente kudumbatheyum kaakanee
@JeemonJoseph-m8l
@JeemonJoseph-m8l 8 сағат бұрын
അമ്മേ നന്ദി നന്ദി നന്ദി 🙏🙏🙏🙏
@bindukp6727
@bindukp6727 14 сағат бұрын
ആമ്മേൻ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 8 сағат бұрын
അമ്മേ മാതാവേ എന്റെ കടബധ്യത യെ സമർപ്പിക്കുന്നു കടങ്ങൾ വീട്ടാൻ ഉള്ള മാർഗങ്ങൾ തെളിച്ചു തരുന്നതിനു അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏 ഒപ്പം സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ വർക്കും കടം വീട്ടാൻ ഉള്ള മാർഗം തെളിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ അമ്മയ്ക്ക് ഇഷ്ടം എങ്കിൽ ഈ മാസം 20, 30 തിയതി കളിൽ നടക്കുന്ന കുറി തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏p
@anjuthomas6905
@anjuthomas6905 12 сағат бұрын
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍
@ushasanthosh4625
@ushasanthosh4625 13 сағат бұрын
അമ്മേ GNM 1st year examinu ഈ മകളെ ഉയർത്തിയത് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാവ്യക്കു ശക്തിഉം ആരോഗവും കൃപയും ക്ഷമയും ആപത്തിൽനിന്നും അസ്സുഖത്തിൽ നിന്ന് അപകടങ്ങളിൽ നിന്നും രക്ഷിക്കണംമേ
@anniesimmey7982
@anniesimmey7982 11 сағат бұрын
Amme xrshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aiswaryaabhishek5225
@aiswaryaabhishek5225 2 сағат бұрын
സമാധാനം തരണേ അമ്മേ
@valsammamathew9876
@valsammamathew9876 14 сағат бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@1806AncySDas
@1806AncySDas 14 сағат бұрын
Ammae mathavae entae manasilae akiraham sadichu tharanae
@JiniJins-qf1kg
@JiniJins-qf1kg 10 сағат бұрын
Amme mathave kripa nalkaname🙏
@sreekalam3137
@sreekalam3137 4 сағат бұрын
അമ്മേ എന്നെ അനുഗ്രഹിക്കണേ
@delphyjose4554
@delphyjose4554 12 сағат бұрын
Ave Maria ❤
@johnbenadict8049
@johnbenadict8049 11 сағат бұрын
എനിക്കും എൻറ്റ കുടുംബതിനും എല്ല അനുഗ്രഹതിനും ഒരായിരം നന്ദി 🙏🙏
@abdulnasarnasar9806
@abdulnasarnasar9806 12 сағат бұрын
❤😢😢❤😢 Amma madhave njangalk Raksha nalkane Madhave 🙏😢
@bincyantony9440
@bincyantony9440 12 сағат бұрын
Amma mathave njagalk oru kunjine tharaname 🙏 enik oru government job tharane mathave 🙏 saksham parayan sathikane mathave 🙏
@OusephAugustin
@OusephAugustin 14 сағат бұрын
God bless u
@Suseela-r6w
@Suseela-r6w 13 сағат бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@deepthidileep2970
@deepthidileep2970 2 сағат бұрын
Amme mammyude rogaswagathinu nanni
@geethac7894
@geethac7894 6 сағат бұрын
അമ്മ മാതാവേ സ്തുതി
@sudhisaji6946
@sudhisaji6946 10 сағат бұрын
Amme parishuthyamme entte pithavee entte thirukkumara njgleallavareum eelokathe muzhuvaneum kathukollne aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen appaa alla vishuthreum thirusabhyeum shakkthi peduthnme parishuthnmavinal niraynme aamen halleluya aamen
@aravind5453
@aravind5453 2 сағат бұрын
Amme arijo ariyatheyo undankil porukkannee❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LissyThankachen
@LissyThankachen 11 сағат бұрын
അമ്മേ എന്റെ മകനിലൂടെ ഒരു സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ
@jollykoshy6873
@jollykoshy6873 13 сағат бұрын
Amme mathave ente kudubhathile ella thadasangal completely eduthu Matty viduthal thannu anugraghikkename amen 🙏
@sebastianthomas1236
@sebastianthomas1236 13 сағат бұрын
Mother Mary Pray for us 🙏🙏🙏
@ABINVINOVS
@ABINVINOVS 6 сағат бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@joseyvarghese3814
@joseyvarghese3814 7 сағат бұрын
Praise the Lord. Ave Ave Ave maria Ave Ave Ave maria
@lathababy4866
@lathababy4866 13 сағат бұрын
Amme മാതാവേ ആതിര എന്ന മോൾക്ക്‌ യുകെ യിൽ തുടരാൻ കഴിയണേ അമ്മേ ഒരു വഴി കാണിച്ചു കൊടുക്കണെ
@sijijoby8429
@sijijoby8429 12 сағат бұрын
അമ്മ മാതാവേ അമ്മ മാതാവിന്റെ അടുത്ത് നാളെ എനിക്കും ചിഞ്ചുവിനും വരുവാൻ സാധിക്കണമേ
@AnchuRajan-p4e
@AnchuRajan-p4e 14 сағат бұрын
Amen ❤
@dixonthomas1218
@dixonthomas1218 12 сағат бұрын
പരിശുദ്ധ അമ്മ മാതാവേ എൻ്റെ ഭാര്യ ടിൻസി യുടെ കഴുത്ത് വേദന മാറ്റിതരണ മേ❤
@meeracgeorge1413
@meeracgeorge1413 4 сағат бұрын
Amme mathavee ❤❤
@rajia4542
@rajia4542 13 сағат бұрын
Daivame Stotram Krupasanam Madave kaniyenme njanghalle elavareyum sanrakshikename Kartave Krupa chaiyename
@JayasreeR-lz9kx
@JayasreeR-lz9kx 10 сағат бұрын
മാതാവേ,അമ്മേ,കൃപാസനംഅമ്മേ,ഞങ്ങളുടെ മോൾക്ക്UK യിലെ വിസയുള്ള ജോലി നവംബർ ഒന്നു മുതൽ അമ്മതന്നെ കണ്ടുപിടിച്ച് നൽകണേ. ഞങ്ങളെ അനുഗ്രഹിയ്കണേ മാതാവേ🙏🙏🙏🙏🙏
@sudheeshkumar2390
@sudheeshkumar2390 7 сағат бұрын
ആമേൻ
@sheejashibu4762
@sheejashibu4762 5 сағат бұрын
Amme enne ammayude praktsheekaranathinte sakshiyakkane❤ Enikku sakshyam parayan sadichekkane
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 32 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 97 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Flowers Top Singer 5 | Musical Reality Show | EP# 15
35:28
Top Singer
Рет қаралды 57 М.