കാണാൻ മകാച്ചി ലുക്ക് ആണേലും. വിളിച്ചാൽ വിളിപ്പുറത്താ. ഒരു കാര്യവും നടക്കത്തില്ല. 😂😂
@rafeekali78815 жыл бұрын
10:38 ദൈവത്തെ വിളിച്ചു ഒരു കാര്യം പറഞ്ഞാൽ വിളിപ്പുറത്തുണ്ട്.... ഒരു കാര്യവും നടക്കത്തില്ല
@SrekuttanRokz5 жыл бұрын
NJNUM SRADHICHA DILG
@abhilashvs78275 жыл бұрын
athupolum viswasichee aa koch
@shajahanp97684 жыл бұрын
Nadakkathilla enn parayunnath korach pere sradhich kanoo
@mushrurockz4 жыл бұрын
Hahahahahahahahahahaaaaaaaaaaaaaaaaaaaaahhhhhhhhhhhhhhhhhh jan chatha🤪🤣🤣🤣🤣🤣🤣
@mnbkk78734 жыл бұрын
Ith kaderam aan njan sradhiche ath 🤣
@anujithachu72644 жыл бұрын
സൈക്കോ കൊമേഡിയൻ. അനൂപ് നിങ്ങൾ സൂപ്പറാണ്.
@vinodmuthambi73125 жыл бұрын
" ലാറയുടെ മോൾക്ക് പനി പിടിച്ചപ്പോൾ " എങ്ങനെ കിട്ടുന്നു ബ്രോ സ്പോട്ടിൽ ഈ കൗണ്ടർ 😂😂😂
@shanusha59145 жыл бұрын
പൊന്നളിയ ചിരിച്ചു മരിച്ചു10:28മാപ്രാങ്കി ദൈവം😂😂😂😂
@abhilashvs78275 жыл бұрын
sathyam
@Babu-mq2zf5 жыл бұрын
😛😛😛😛😛😛😛😛😛😛
@abssaji55014 жыл бұрын
😂😂😂😂😂
@jyothiharikumar46784 жыл бұрын
ഒരു രക്ഷയുമില്ല എന്റെ പോന്നോ ...പാവം ആ കുട്ടി റോസ്‌ലിൻ ..എല്ലാം വിശ്വസിക്കുന്നു ...ചിരിക്കാതെ ഇതൊക്കെ ഒപ്പിക്കുന്ന നിങ്ങളെ നാമിക്കുന്നു ...🙏😜😜😜😜
@threestar98875 жыл бұрын
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അനൂപ് ഏട്ടാ സൂപ്പർ 😍😍
@mrpavanayi27683 жыл бұрын
ഗുലുമാൽ ദൈവം വിളിച്ചു കാര്യം പറഞ്ഞാൽ വിളിപ്പുറത്തുണ്ട്. ഒരു കാര്യവും നടക്കില്ല😂😂😂
@jijochristopher69435 жыл бұрын
Her attitude after the prank was just awesome 👏👏😉👍
@anaskv99635 жыл бұрын
17 ആം തിയതി ആണ് അവിടെ ഒന്നാം തീയതി...😂
@tharun73065 жыл бұрын
വിളിച്ചാൽ വിളിപ്പുറത്തുണ്ട് പക്ഷെ ഒരു കാര്യോം നടക്കില്ല 😀😀😀
@anas5214 жыл бұрын
ചുരഴിയാത്ത രഹസ്യം🤣🤣😂😂കപ്പലൻണ്ടി ദേവന്റെ മുകിലേക് എറിയുക🤣🤣🤣🤣ന്റെ അനുപേട്ട🙏🙏🙏🤣
@JJ-ol7on5 жыл бұрын
കണ്ടു കഴിഞ്ഞാൽ കണഞ്ഞ കുണഞ്ഞാ ന്ന് ഇരിക്കുന്ന ഗുൽമോൽ ദേവൻ 😂😂എന്റെ പൊന്നോ സിറിച്ചു സത്തെ 😜😂😜വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത്താ ഒരു കാര്യവും നടക്കത്തില്ല 🙏🙏🙏
@krishnapriyaer25424 жыл бұрын
10:57 അവിടത്തെ എറ്റവും രസകരമായ ഒരു നേ൪ച്ചയാണ് കപ്പലണ്ടി ദേവന്റെ മൂക്കിൽ എറിയുന്നത്😂😂🤣..
@majeed.k.a91933 жыл бұрын
റോസ് ലി'ൻ ഇത്ര മണ്ടിയോ? തിങ്കിംഗ് ഇല്ല എന്ന് മനസ്സിലായി. എല്ലാ ചാനലിൽ നിന്നും വന്നു. എന്ന് പറഞ്ഞിട്ടും ചിന്തിക്കാൻ കഴിഞ്ഞില്ല .ചിന്താശേശി അപാരം
@aash45405 жыл бұрын
ദേവനെ പറ്റി അറിയുന്നത് സിനിമ നടൻ ദേവൻ പറഞ്ഞിട്ടാണത്രെ അതും കപ്പലണ്ടി ഏറു മൂക്കിന് കിട്ടുന്ന ദേവനെ പറ്റി നമിച്ചു അണ്ണാ നമിച്ചു
@kishorkp42645 жыл бұрын
Hahahaha
@anas5214 жыл бұрын
ഫ്ലൈറ്റ് വന്ന് ബോട്ടിന് ഇടിച്ച് കെട്ടിടത്തിന്റെ മണ്ടക്കിന് വീണ് മരിച്ചു🙏😂😂😂😂😂😂
@emilpaul1905 жыл бұрын
ന്യൂയോർക്കിലെ കുടുബ ശ്രീ കൂടുബോ ഇപ്പോഴും ഇത് ഇട്ടു കാണിക്കും... 😁😁😁 എന്റെ പൊന്നു അന്നോ നമിച്ചു
@Prasiprasi-q9g4 жыл бұрын
ലോകത്ത് ഇതു പോലെ ഒരേ ഒരു പീസ് ഉണ്ടാകു അനൂപേട്ടാ നമിച്ചു 🙏🙏🙏
@shafitvs34195 жыл бұрын
എന്ത് കൂളായിട്ടാ ഈ ഹമുക്ക് പറ്റിക്കുന്നത്.... 😂😂😂😂
@HummingbirdShruthi4 жыл бұрын
Larayude kochinte fever🤣😆
@lakshyaabetterlife12864 жыл бұрын
ലോക്ക് ടൗണിൽ ഞാൻ മാത്രം ആണോ ഇത് റിപീറ്റ് കണ്ടത്
@vishnuknair59525 жыл бұрын
Anoop ഒരു രക്ഷയും ഇല്ലാത്ത മനുഷ്യൻ അന്നു. ചിരിക്കാതെ പറയാൻ ഉള്ള കഴിവ്..all the best
@jayakumarts5 жыл бұрын
അനൂപ് ,നിങ്ങള്‍ ഒരു രക്ഷയുമില്ല കേട്ടോ.. ഞാന്‍ അത്ഭുതത്തോടെ കാണുന്ന ഒരു മനുഷ്യനാണ് നിങ്ങള്‍...! എങ്ങനെ കഴിയുന്നു ഇതൊക്കെ...!!!
@libin60305 жыл бұрын
Vilichal vilippurathaaa.... Gulumal Devan... Hilarious ,🤣🤣🤣🤣🤣... A big fan of Anoop....
@youbinu4 жыл бұрын
She sounds bit more open and honest than the regular plastic anchors, she tried to accommodate all the non sense the boys threw on the table, well done and wishing her well...
പൊന്നുമോളെ, അവർ പറയുന്ന ഓരോ കഥയും നീ കണ്ണടച്ചു വിശ്വസിച്ചപ്പോഴും കുറഞ്ഞപക്ഷം ഒബാമയുടെ ഭാര്യ മിഷേൽ ആന്റിയും കൂട്ടുകാരികളും ന്യൂയോർക്കിലെ കുടുംബശ്രീ യോഗത്തിൽ ഗുലുമാൽ ചർച്ച ചെയ്തെന്നു പറഞ്ഞതു കേട്ടിട്ടെങ്കിലും നിനക്ക് അവിടുന്ന് ഇറങ്ങി ഓടമായിരുന്നില്ലേ
@rajeeshalath4 жыл бұрын
പറ്റില്ല.. വരാൻ ഉള്ളത് ഓട്ടോ പിടിച്ച് ആണേലും വരും 😂
@vavavava38054 жыл бұрын
@@rajeeshalath 🤣
@asharejish32043 жыл бұрын
😂🤣😂
@munasmoideem81335 жыл бұрын
എനിക്ക് തോന്നുന്നത് അവതാരിക ഒരു സൈക്കോ ആണോ എന്നാണ് 😀😀
@zafaza24035 жыл бұрын
ഞാൻ മണ്ടിയാണെന്നു എല്ലാരും പറയും പക്ഷേ എനിക്കറിയില്ലരുന്നു ഇത്ര വല്യ മണ്ടിയാണെന്നു😂😂😂😂
@Hezlinh5 жыл бұрын
😂😂😂
@zafaza24035 жыл бұрын
@@kgvaisakh5132 🤔
@zafaza24035 жыл бұрын
@@kgvaisakh5132 I already watched Kabir singh, but before that I saw Arjun Reddy AR is more better
@zafaza24035 жыл бұрын
@@kgvaisakh5132 I didn't get what you meant
@salmanfaris63095 жыл бұрын
Ni mandiyalla
@aslammuhammad15364 жыл бұрын
ഹാരിസ് ഇക്കയ്ക് കൊടുത്ത പണി കണ്ടാണ് ഞാൻ ഈ മുത്തിനെ തേടി വന്നത്.... എല്ലാ സീരീസും കണ്ടു.... വാക്കുകൾ ഇല്ല... കിടു...
@Muhammed-so4xg5 жыл бұрын
ലാറയുടെ കുട്ടി ഗുലുമാൽ കണ്ട് കണ്ട് കണ്ട് പനി പിടിച്ചു.......😂😂
@mohamedrishadmp56734 жыл бұрын
🤣🤣🤣🤣
@Puttamanna4 жыл бұрын
ജീവിതത്തിൽ പിഷാരടി യെ കാൾ കൗണ്ടർ അടിക്കുന്ന ഒരാളെ കാണുന്നത് അനൂപ് ഏട്ടനെ ആണ് ❤️❤️❤️❤️❤️
@2strokking1583 жыл бұрын
Pisharadiyo🤮 Athum verum myranaa😅
@nithinzz63535 жыл бұрын
വിളിച്ചു പ്രാർത്ഥിച്ചാൽ ഒന്നും നടക്കില്ല എന്നു 😂😂
@nusairmuhammad73513 жыл бұрын
ഏതോ 10പേരെ പറ്റിച്ചു ഡോൺ ആയവനല്ല അനൂപ്... അനൂപ് പറ്റിച്ച 10പേരും ഡോണുകള ❤😍
@axiszz91035 жыл бұрын
ഇത്രയും നിഷ്കളങ്കരായ കുട്ടികൾ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ടോ ഗയ്സ്
@ARUNVIJAY-qc9ry4 жыл бұрын
@Katta Kittunni correct
@sincerepoison...10054 жыл бұрын
Und
@bijoyjohnson97674 жыл бұрын
പാവം കുട്ടി
@connectitstudio84604 жыл бұрын
😍 this made me laugh a loud ...funny episode ...anoopetta good wrk 👍
@THANZEER0005 жыл бұрын
*പഞ്ചാബിലെ* *ലുഥിയാനയിലെ* *എന്റെ* *ഗുൽമാൽദേവോ......* *ഈ പാപികളുടെ* *കപ്പലണ്ടി ഏറിൽ* *നിന്നും നിന്നെ നീ തന്നെ* *കാത്തോണേ.....* 😅😅😅
@thanzirkabeer81454 жыл бұрын
🤕
@drtonyissac92974 жыл бұрын
,😂😂😂
@jibingeorge65233 жыл бұрын
വിളിച്ചാൽ വിളി പുറത്താ ഒന്നും നടക്കില്ല
@SHAJAHANKUTTIYATH5 жыл бұрын
ഇത്രക്കും ചിരിച്ച വേറെ എപ്പിസോഡ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് ... ഇവനെ പോലൊരു മൊതലിനെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല ഇതൊക്കെ എങ്ങനെ സാധിക്കുന്നു അണ്ണാ ....
@JJ-ol7on5 жыл бұрын
അവതാരികെ god bless you and your family 🌹🌹🌹
@KabeerAhammed4 жыл бұрын
*പാവം...അവളറിയുന്നില്ലല്ലോ അവളെയാണ് പറ്റിക്കുന്നതെന്ന്..അവളിതറിഞ്ഞപ്പോ ഉണ്ടായ അവസ്ഥ* 😄😂🤣
@vahidvadakkan97225 жыл бұрын
അനുപ് ഷാൻ കോമ്പിനേഷൻ സൂപ്പർ ചിരിച്ചു ഉപ്പാട് ഇളകും....
@mus27084 жыл бұрын
ഞാൻ മണ്ടിയാണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട് പക്ഷെ ഇത്രയും മണ്ടിയാണെന്ന് ഞാൻ അറിഞില്ല .... അത് പൊളിച്ച്
@latheef19874 жыл бұрын
ith eth min
@an.ma0074 жыл бұрын
@@latheef1987 ലാസ്റ്റ് ടൈം ആയിരുന്നു, but ഇപ്പൊ ആ പാർട്ട് ഒക്കെ cut ചെയ്ത് കളഞ്ഞേക്കുന്നു... അത് മാത്രമല്ല വേറെയും കുറേ കോമഡി സീൻസ് കട്ട് ചെയ്ത് എഡിറ്റ് ചെയ്ത്കളഞ്ഞു ചെയ്തിട്ടുണ്ട്...
@latheef19874 жыл бұрын
@@an.ma007 ok
@ashikmohammed52785 жыл бұрын
😍 ഇത് പോലുള്ള കുട്ട്യോളെ കെട്ടിയാൽ ജീവിതം ധന്യമായ് 😊✌
@varun007x85 жыл бұрын
Ashik Mohammed l
@താഹിറതാഹി4 жыл бұрын
എന്നും പറ്റിക്കാമല്ലൊ അല്ലേ ..
@kl10veettukaaryangal414 жыл бұрын
നിന്റെ കള്ളത്തരങ്ങൊളൊന്നും കണ്ടുപിടിക്കില്ല എന്നു കരുതിയെങ്കിൽ തെറ്റി സ്ത്രീ ഭാര്യ ആകുന്ന നിമിഷം തൊട്ട് വേറെ ലെവലാ
സിനിമ നടൻ ദേവനാണ് ഞങ്ങളോട് ഗുലുമാൽ ദേവനെ കുറച്ചു പറഞ്ഞത്... 🤣🤣🤣
@sibinabrahamphotography4 жыл бұрын
Anoopetta oru rakshayumm illa,, kidu
@Hezlinh5 жыл бұрын
അമേരിക്ക കുടുംബ ശ്രീ മിഷേല്‍ ആന്റീ 😂😂😂
@aneeshpalakkil90494 жыл бұрын
ഗുലുമാൽ എന്ന ദൈവമുണ്ട്, വിളിച്ചാൽ വിളിപ്പുറത്താ,.. ഒരു കാര്യവും നടക്കില്ല 😜😜
@JEBINVARGHESEJACOB5 жыл бұрын
Superb program.... പിന്നെ, റോസ്‌ലിൻ നീ ഒരു പഞ്ച പാവം ആയിപോയല്ലൊടി മോളേ..എന്തായാലും ഒരു ജാഡയും വേലയും ഇല്ലാത്ത നല്ല ഒരു കൊച്ചാണ് ഇത്..ഒന്നു പറ്റിക്കപ്പെട്ടു.സാരമില്ല.അത് കൊണ്ട് നിന്നെ ഇനിയും ലോകം മുഴുവനും അറിയും.. നിഷ്കളങ്ക ആയത് കൊണ്ട് നല്ലൊരു കുടുംബ ജീവിതവും നിനക്ക് കിട്ടും മോളേ.. Blessings....
@coconutscraperngage58065 жыл бұрын
JEBIN VARGHESE JACOB correct 👍👍👍👍 nalla penkutty
@GAMETHERAPISTYT5 жыл бұрын
Bro അത് അവതരിപ്പിക്കുന്ന കണ്ടാൽ നമ്മളും വിശ്വസിച്ച് പോകും അല്ലെങ്കിൽ. ആ actor vishwasipikkum
@അജോ4 жыл бұрын
ഇതിനെ നിഷ്കളങ്കത എന്ന് അല്ല ബുദ്ധി ഇല്ലായ്മ എന്നാണ് പറയുന്നത്.വിമാനം ബോട്ടിൽ ഇടിച്ചു കെട്ടിടത്തിന്റെ മുകളിൽ നിന്നും വിണു മരിച്ചു എന്ന് പറഞ്ഞാൽ ഏൽ.കെ.ജിയിൽ പഠിക്കുന്ന കൊച്ചിനു പോലും അറിയാം അത് നുണ ആണന്ന്