Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@akashsugathan4834 Жыл бұрын
Mood swings.... Anxiety.... Depression... ഇന്ന് വളരെ comon ആയി കുട്ടികൾ അടക്കം പറഞ്ഞു കേൾക്കുന്ന ഒന്നാണ് ഇവ. ഒരുപക്ഷേ കുട്ടികളാവട്ടെ മുതിർന്നവർ ആവട്ടെ അത് കേൾക്കാനും മനസ്സിലാക്കാനും ഒരാളുണ്ടാവുക, എത്ര നേരത്തെ അത് കണ്ടു പിടിക്കുകയും മറ്റൊരു അവസ്ഥയിലേക്ക് പോകാതെ നോക്കാനും കഴിയുക എന്നതിലാണ് കാര്യം Veena, Doctor, Behindwoods and team 👏👏👏👌
@user-ui4dw8tm2d Жыл бұрын
സമൂഹത്തിൽ നിന്നുള്ള pressure തന്നെയാണ് depression ന്റെ പ്രധാന കാരണം
@smijoaicuf Жыл бұрын
Highly appreciable content and thanks to behind the woods to bring such personalities and organizations like Athma- My Mind My Care to the knowedge of society... 🙏
@shinereshma8135 Жыл бұрын
വീണ ഈ രീതിയിൽ എല്ലാ ഇന്റർവ്യൂ വിലും സംസാരിച്ചാൽ വളരെ nannakum
@somusoman9274 Жыл бұрын
Athe athe
@vishnugopalakrishnan2512 Жыл бұрын
ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നല്ലേ? 😜
@ratheeshgovindh2784 Жыл бұрын
വളരെ പെട്ടന്ന് ശ്രദ്ധേയ ആയ അവതരിക.വളരെ നല്ല അവതരണം ❤️❤️
@soorya758 Жыл бұрын
Dr. Sijiya….very much inspiring personality….She has saved so many lives, in fact families over the years.
@NASWINKARIM Жыл бұрын
This is a much awaited needy content for our society... Dr Sijiya and athma cares contribution to society are impeccable...!! Well Done
@tall5418 Жыл бұрын
Thank you Veena and Dr Sijiya for bringing the subject of POST PARTUM depression.
@dhanyanandu830 Жыл бұрын
Very informative topic... Glad to know people like Dr. Sijiya are still there who are willing to help individuals with their emotional amd social problems.
@jisav9266 Жыл бұрын
Counseling and therapy is very important from teenage life itself. Many therapist are not compassionate . It’s good to select right therapist at right time.
@aapuaapu170 Жыл бұрын
ഇപ്പൊ എവിടെ നോക്കിയാലും depression.... വന്നു വന്നു depresiion ന്റെ വില പോയ പോലെ....... ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ depressed ആയി എന്ന് കേൾക്കും.... 🥲🥲
thank you behind woods for taking such interviews , some knowledgable things shared with us, this time thanks to this team not interviewing any filmy actors
@anjali.kavalan218810 ай бұрын
ഇത് കണ്ടപ്പോ മനസ് നിറഞ്ഞു 🥺... കാരണം ഞാൻ ഏതാണ്ട് പല പല പ്രശ്നങ്ങൾ കാരണം രണ്ട് വർഷമായി psychotherapy treatments um ഒരു വർഷം ആയി psychiatric medicines start ചെയ്തിട്ട്... ആദ്യം തെറപി എടുത്ത് തുടങ്ങിയപ്പോൾ പരമാവധി ആരെയും അറിയിക്കാതെ, ആരേലും ചോദിച്ചാൽ ചിലപ്പോൾ friends nte വീട്ടിൽ പോകുന്നു, പരീക്ഷ, special class,vede functions ന് പോകുന്നു എന്നൊക്കെ പറഞ്ഞ് എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ഒക്കെയാണ് പോയിരുന്നത്... പിന്നീട് മരുന്നിലേക്ക് കൂടി എത്തിയപ്പോൾ പിന്നെ നാട്ടിൽ ഓരോരുത്തരായി അറിഞ്ഞ് വന്നു.... അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്... കാരണം എനിക്ക് തന്നെ ആദ്യ കാലങ്ങളിൽ കുറ്റബോധവും വരാറുണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... അസുഖം ആരും അറിഞ്ഞോണ്ട്, വരുത്തുന്നത് ആവണമെന്ന് ഇല്ലല്ലോ എന്നിട്ട് എന്തിന് ഒരു കുറ്റവാളിയെ പോലെ നടക്കുന്നത് എന്ന്. പക്ഷേ ആളുകളിൽ എത്തി തുടങ്ങിയപ്പോൾ മുതൽ അത്ര വരെ സാധാരണയായി പെരുമാറിയ ആളുകൾ വരെ എന്നെ വേറെ രീതിയിൽ treat ചെയ്തു തുടങ്ങി, പരസ്പരം പലരും എന്നെക്കുറിച്ച് പറയുന്നത് ഞാൻ അറിയാറുണ്ട്, "അവൾ സാധാരണ എല്ലാവരേം പോലെ അല്ലല്ലോ ... വേറെയല്ലേ... ങ്ഹും പ്രാന്തല്ലേ... എല്ലാവരോടും പെരുമാറുന്നത് പോലെ അവളോട് പറ്റില്ല, " എന്നിങ്ങനെ ഓരോന്നിൽ തുടങ്ങി ഞാൻ എന്ത് ചെയ്താലും ഉടൻ എൻ്റെ അസുഖം വലിച്ചിഴയ്ക്കും.. അതായത് ഒന്ന് ദേഷ്യപ്പെട്ടാൽ പോലും പറയുന്നത് അവളോട് നിങ്ങളല്ലാതെ ആരേലും അങ്ങനെ പറയുമോ അറിയില്ലേ അവൾ സാധാരണ ഒരാളല്ല... എന്നും അതേ പോലെ തലവേദന വന്നു എന്ന് കേട്ടാൽ ആളുകൾ ചോദിക്കുന്നത് സാധാരണ ഡോക്ടർമാരെ കണ്ടിട്ട് എന്താ കാര്യം?? അവൾക്ക് വേറെ അസുഖമല്ലേ എന്ന്,( ഏത് പ്രാന്തിൻ്റെ ഡോക്ടറേയ്😑😏). ശരിയാണ് അറിവില്ലായ്മ ഒരിക്കലും കുറ്റമല്ല പക്ഷെ അറിയാത്ത കാര്യങ്ങളെ കുറിച്ച് പൊട്ടത്തരങ്ങളും ഒരു ലോജിക് പോലുമില്ലാത്ത കാര്യങ്ങളും അതിൻ്റെ ഇടയിൽ കൂടെ സഹതാപം കുത്തി നിറയ്ക്കലും ആ വ്യക്തിയെ എത്രത്തോളം stressed ആക്കും എന്നുള്ള തിരിച്ചറിവ് പലർക്കുമിന്നില്ല... Atleast എങ്ങനെ പെരുമാറണം എന്ന് വേണ്ട എങ്ങനെ പെരുമാറരുത് എന്നുള്ള തിരിച്ചറിവെങ്കിലും ആളുകൾക്ക് ഉണ്ടായിരുന്നു എങ്കിൽ എന്നെ പോലുള്ള നിരവധി മാനസിക പ്രശ്നങ്ങളുള്ള ( MENTAL HEALTH ISSUES ) ഉള്ള ആളുകൾക്ക് വലിയ ആശ്വാസം ആയേനെ😊
@roopeshsoumya2538 ай бұрын
ആ ടൈം ഉണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എന്തൊക്കെ ആയിരുന്നു
@anjali.kavalan21888 ай бұрын
@@roopeshsoumya253 ഉറക്കം, ക്ഷീണം, തളർച്ച ഒക്കെ ആയിരുന്നു പ്രധാനം
@Alchemist3376 ай бұрын
Mental and ocd is very different...ocd is very common problem...it's a condition..not a mental problem
@user-pe1gd1zs2m Жыл бұрын
You are a Gem dear Sijiya Mam ❤. Thankyou for choosing this topic and you explained it really well.
@anjanasatheesh8273 Жыл бұрын
Really informative talk show.. Great job Dr. Sijiya ma'am & Athma team 👏👏👏
@MerlynKJoseph Жыл бұрын
ഇതു പോലുള്ള contents കൂടുതൽ ആയി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@drsobhavarghesevaidyan5664 Жыл бұрын
Highly relvant topic. Well explained by Dr Sijiya and good presentation by Veena.. 👍🏻
@anuann8621 Жыл бұрын
Well done Veena.. good content. Thank you for bringing such a good talent
@bijisathasivam3251 Жыл бұрын
Nalla interview veena.ethupole use interview edukku
@GoodhealthforGoodlife-DrAparna Жыл бұрын
All the very best for Dr. Sijiya & team atma👍
@eachdayisapresentToLive Жыл бұрын
Well done behindwood team & mam , helpful content for society. It would be appreciable if you bring such contents in future rather than the usual entertainment ones .. good luck all ! :)
@aswanathv Жыл бұрын
ECT or shock treatment actually ഏറ്റവും safe and effective treatment ആണ്. Movies il കാണുന്നത് പോലെ ഒരു violent or aggressive procedure അല്ല. വളരെ minute ആയിട്ടുള്ള electric current മാത്രമേ pass ചെയുകയുള്ളു അതും general anesthesia കൊടുത്തിട്ടാണ് ചെയുന്നത്. Patients അറിയുക പോലുമില്ല ഇങ്ങനെ ഒരു procedure കഴിഞ്ഞു എന്ന്. മാത്രവുമല്ല വളരെ പെട്ടെന്നു തന്നെ improvements കാണാൻ സാധിക്കും.
@kadeejakadee508 Жыл бұрын
Pinne thirich varumo
@jobincleetus007 Жыл бұрын
പണ്ട് അങ്ങനെ ആയിരുന്നില്ല...അതുകൊണ്ടാണ് പണ്ടത്തെ സിനിമ യിൽ അങ്ങനെ കാണിക്കാൻ കാരണം...
@faseelafasi51 Жыл бұрын
Veena...this is the best interview from you❤keep it up
@JintoAugustine-on6cm Жыл бұрын
Mental issues and mental diseases are two different things, it's like the difference between fever and cancer. Early intervention and psycho social support are the prime things. Request for everybody, please come forward and share our problems with professionals. A wide variety of solutions are available for our current mental disturbances. Come out from our mental trap as early as possible. We can't solve our issues alone, we need support and professional care.
@JintoAugustine-on6cm Жыл бұрын
Dr. Sijiya and team are doing a wonderful job in this field. Proud of you and best wishes.
@Mittu000 Жыл бұрын
True
@btsforeverfriends7466 Жыл бұрын
ഡിപ്രഷൻ ഞാനറിഞ്ഞത് വിവാഹത്തിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നതിനുശേഷം ആണ് ഡിപ്രഷൻ എന്താണെന്ന് ഞാൻ അറിയുന്നത് so soooo pain full
@fidha2790 Жыл бұрын
Same
@ShineDas-f3e Жыл бұрын
Very informative. Sijiya had saved many family lives in my knowledge. She is very knowledgable and helped me navigate through the most difficut time in my life, non-judgemental and a great listener.
@fighter3108 Жыл бұрын
Engane yund treatment,
@teresamickle4431 Жыл бұрын
Too sad about this situation...dr.Sijiya ..we are glad to know you and your calibre
@jerrythomasvarghese1981 Жыл бұрын
Very well explained Dr. Sijiya Binu
@manumadhav3523 Жыл бұрын
Athmayude പരസ്യം കൊള്ളാം 👍
@Danispeegle496 Жыл бұрын
Advertisement aanelum vdo useful aanu 😌
@fighter3108 Жыл бұрын
Evarude consultation nallathano
@cpashik Жыл бұрын
Basic thing we need to remind ourselves is , we are all working hard and inventing new things just to keep the human race alive in this world, we are forgetting it. Now we are living to work hard and running behind achievements and all. For what ? Make sure you are living healthy and happily, then only you can produce a healthy tomorrow
@jeanjacob52 Жыл бұрын
Sijiya chechi.... Proud of uuu❤❤❤
@sreekalaramakrishnan5815 Жыл бұрын
Very informative talk.. Dr Sijiya madam 🙏
@valsammakarimpil2651 Жыл бұрын
Dr. Sijiya, Very informative and Excellent topic. God Bless you.
@soumyapnair6467 Жыл бұрын
Dr sijiya....❤ An inspiring personality
@kv6762 Жыл бұрын
Thank you Behindwoods.
@avinashajoy1431 Жыл бұрын
Very relevant topic that needs to be spoken and discussed.
@doeamonm3332 Жыл бұрын
Excellent one.very clear and confident. Such a wonderful soul. Respect u by heart😊
@smithasedumaster3797 Жыл бұрын
My classmate. Proud of you dear
@mayalakshmi3293 Жыл бұрын
Sijiya Mam, You are such a fine soul...
@Little_Grey_Cells Жыл бұрын
Big thanks for this content ❤❤
@reenaantony8378 Жыл бұрын
Ippo evide nokkiyalum………….., veena you are taking it as. Easy because you are saying it simply, but the person who is really facing it , its very difficult. Actualy this is a great interview except this particular conversation , no one knows it’s really we are having any mental issue or not , but that conversation makes more confussed.
@psychologisttalksmalayalam6495 Жыл бұрын
Athe .intro music , statement ,title ...make more stigma
@renup.cherian3519 Жыл бұрын
Well done Dr.Sijiya,
@psychologisttalksmalayalam6495 Жыл бұрын
OCDyil ulla obsession aan thumbnail..pakshe ath misleading ayt tony.ocd ulla vekthykalk video kanane bhayam tonum.aa obsession reality aayekam enulla thought aan convey cheyunath.
@gracesaju107 Жыл бұрын
Exactly. Thumbnail misleading aahn
@pikaachu7221 Жыл бұрын
Exactly..u have said the point...namde population il 4/25 people r said to have intrusive ocd thoughts...its very common among children ,youngsters and elderly ...ocd is just about having intrusive thoughts and anxiety getting created out of it, not necessarily actions coming out of the thoughts...thumbnail is really misleading...thanks for pointing it out❤
@psychologisttalksmalayalam6495 Жыл бұрын
@@pikaachu7221 athe harm OCD ennullath vekthamaakathe thetidaripikkunna title
@jobdrmz4939 Жыл бұрын
Veena adipoli aayi
@bhavayamijayan9863 Жыл бұрын
Very informative 🙏
@labigeorgejohn3064 Жыл бұрын
Informative talk 👍✌️
@tiktalkeis3792 Жыл бұрын
അപ്പൊ വീണ ചേച്ചി വേണം എന്ന് വച്ചാൽ നേരെ സംസാരിക്കും 🤭
@shinereshma8135 Жыл бұрын
ഞാനും അതാ നേരത്തെ ശ്രദ്ധിച്ചത്
@beenaanish3550 Жыл бұрын
Dear Veena, a small advice to you. Be professional in your approach. Your guest is a Doctor. Address her as Doctor or Madam. You may be personally close to her. But you should give the guests due respect when you deal with them. That looks more professional.
@thejus4934 Жыл бұрын
Njan medicine edukkunna aalaanu. Medam paranjathellaa rethiyiloodeyum kadannu pokunnu
@firoznasi702 Жыл бұрын
Thanks for the information
@sudheesh2024 Жыл бұрын
Good msg mdeam 🥰🥰🥰🥰
@dr.babysamsaamuel6581 Жыл бұрын
informative!
@mariyamittyerah9859 Жыл бұрын
Excellent explanation
@SR-yr1jn Жыл бұрын
Good message 👍👍
@runas9565 Жыл бұрын
Relevant topic🥰
@linijose3707 Жыл бұрын
God bless you dear🌹🌹
@Aishu_Nikhil Жыл бұрын
Njn Atma my mind my care ahnn internship cheythath🥰
@dojijinson7330 Жыл бұрын
Hats off to you
@vinayakvishnu8953 Жыл бұрын
Very good
@licysunny2645 Жыл бұрын
Good message
@shahidcp5805 Жыл бұрын
Ella mam ellarkum eth onum kanikan case indavila
@somerphilip Жыл бұрын
Very inspiring message ❤
@shijithk.c2200 Жыл бұрын
ആത്മ.... ❣️❣️
@fighter3108 Жыл бұрын
Athma service enganeyund ariyamo please reply
@marymolsavio6655 Жыл бұрын
Relevent content
@Ammumaz Жыл бұрын
Njnum depression aan 5 month aayitt better oru doctor kittillaa
@swathito2668 Жыл бұрын
Well said 👏
@jas8898 Жыл бұрын
Dr ❤
@sreelakshmi3146 Жыл бұрын
Reach കിട്ടാൻ ഇത്തരം captions കൊടുക്കരുത്. ഒരു ഒസിഡി sufferer ne സംബന്ധിച്ച് തനിക്ക് ഇങ്ങനൊരു തോന്നൽ ഉണ്ടോ എന്ന സംശയം ഉണ്ടാവുന്നത് സാധാരണമാണ്. അത് കൂടുതൽ സ്ട്രെസ്സ് ഉണ്ടാക്കും. OCD ഉള്ളപ്പോൾ താൻ ഭയക്കുന്നത് എന്തിനെയാണോ അത് കൂടുതലായി മനസ്സിൽ haunting ആയി വരും. മാത്രമല്ല പേടിപ്പിക്കുന്ന captions കൊടുത്ത sufferers ne തലർത്തരുത്. അവർ fight ചെയ്തു ജയം കാണും. വീഡിയോ OCD യെ കുറിച്ചാണ് എന്ന് പറയാം. അപ്പൊൾ അത് കാണണോ വേണ്ടയോ എന്നൊരു ചോയ്സ് ഉണ്ട്. ഇത് ആളുകൾ കാണാൻ നിർബന്ധിതരാകുന്ു. കൂടുതൽ trauma യിലേക്ക് നയിക്കുന്നു. ഇത് നിങ്ങൾ ചെയ്യുന്ന നന്മയെ കൂടി ഇല്ലാതാക്കുന്നു. 😢
@maneesh6123 Жыл бұрын
Exactly
@anjali.kavalan218810 ай бұрын
😊💙
@nishaambu4826 Жыл бұрын
എനിക്ക് ദേഷ്യം ഫ്രസ്ട്രഷൻ ഇറിറ്റേഷൻ ഒക്കെ സഹിക്കാൻ പറ്റാതെ വരുമ്പോ ഞാൻ എന്നെ തന്നെ വേദനിപ്പിക്കുന്നു ഡോക്ടർ... ന്റെ ശരീരത്തിൽ ഞാൻ തന്നെ മുറിവേല്പിക്കുന്നു... അത് കഴിഞ്ഞ് ഒരു 5-6 മിനിറ്റ് കഴിയുമ്പോ ഞാൻ റിലാക്സ് ആകുന്നു
@nishaambu4826 Жыл бұрын
@@sreejithaajesh5732 അങ്ങനെ ഒരു പേര് ഗൂഗിളിൽ നോക്കിയിട്ട് ഇല്ല
@TheRhythmOfCooking Жыл бұрын
Just type Atma team contact number in Google
@Little_Grey_Cells Жыл бұрын
Description boxil address n contact number und
@fighter3108 Жыл бұрын
@@sreejithaajesh5732athma de treatment engane und better ano
@ambilysaji7987 Жыл бұрын
👌👌🥰
@avarachansfamily Жыл бұрын
Gd topic
@avanis1182 Жыл бұрын
Nice interview 👍🏻
@vaigaanu679710 ай бұрын
Title ee vedioyil mention cheythilla.
@delnabinson7359 Жыл бұрын
👏👏
@azizksrgd Жыл бұрын
Shock അടിപ്പിച്ചാൽ ഈ പ്രശ്നം മാറുമോ
@Shelasusanjames Жыл бұрын
Thumbnail il paranjathonum ketillalo
@vaisakhsingh Жыл бұрын
❤
@maneesh6123 Жыл бұрын
Caption വലിയ തെറ്റാണ്
@fazluc5890 Жыл бұрын
Ivare yengane contact cheyyam
@Little_Grey_Cells Жыл бұрын
Description boxil address und
@nimnfazil Жыл бұрын
9.40
@ancypraveen77 Жыл бұрын
പണ്ട് കാലത്തെസ്ത്രീകൾഇതെല്ലാം സഹിച്ച് ജീവിച്ചില്ലേ..കുറച്ചൊക്കെ ചിലപെണ്ണുങ്ങളുടെ കൊഞ്ചക്കങ്ങൾ അല്ലേ..
@ancypraveen77 Жыл бұрын
ആരോ ഒരാൾ കമൻ്റ് പറഞ്ഞിരുന്നു , ഇപ്പോൾ ആകമൻ്റ് കാണുന്നില്ല.. ആകമൻ്റിനുള്ളറിപ്പേയാണ്. ഞാനൊരു സാധാരണക്കാരിയാവീട്ടമ്മ യാണ്.. അങ്ങനെയൊരവസ്ഥഎനിക്കും ഉണ്ട് പക്ഷേ ആസമയത്ത് എന്റേതായ കാര്യങ്ങളിൽഞാൻ തന്നെ കൂടുതൽശ്രദ്ധകൊടുത്തു..തന്നെഇരിക്കുന്നസമയത്ത്.. വിഷമങ്ങൾമനസിൽ വരാതിരിക്കുവാൻവേണ്ടി..കുറച്ചൊക്കെപ്രാർത്ഥനകൾ.പിന്നെ ആരോഗ്യംസൗന്ദര്യ സംരക്ഷണത്തിൽ സ്കിൻ',മുടിഎന്നിവയൊക്കെ വല്യചിലവില്ലാതെ അടുക്കളയിലുള്ള സാധനങ്ങൾവെച്ച് ശ്രദ്ധിക്കുവാനും.5 മിനിട്ടെങ്കിൽ അത്രയുംസമയംചിലവഴിച്ച് നമ്മളെകൂടുതൽ ശ്രദ്ധിച്ച്നോക്കു..youtube ൽഒക്കെഒരുപാട്നല്ലവീഡിയോസ്ഒക്കെഇല്ലേഅതൊക്കെ' കണ്ടും നല്ലനല്ലടിപ് സ്കൾ നമുക്കും ചെയ്ത്നോക്കാമല്ലോ..പിന്നെ നല്ലനല്ല toalkകൾ ഉണ്ടല്ലോഅതൊക്കെകണ്ടുംനമ്മളെസന്തോഷിപ്പിക്കുവാൻ ശ്രമിച്ചുനോക്കാമല്ലോ... അല്ലാതെഡിപ്രക്ഷൻ എന്നൊക്കെപറഞ്ഞ് വെറുതെ ജീവിതം ആസ്വദിക്കാതെ നശിപ്പിക്കണോ.. എപ്പഴുംനമ്മളെശ്രദ്ധിക്കുവാൻ ആരുംകാണില്ല.. സഹോദരങ്ങളും ഒക്കെഇപ്പോൾ എല്ലാവീട്ടിലുംകുറവല്ലേ..എല്ലാർക്കും അവരുടെതായതിരക്കുകൾ ..
@Abcdefjnnjjnj Жыл бұрын
@@ancypraveen77 നിങ്ങൾ ഉദ്ദേശിച്ചത് അല്ല depression... Depression വരാതെ ഇരിക്കാൻ ചിലപ്പോൾ ഈ കാര്യങ്ങൾ സഹായകമായേക്കാം.... എന്നാൽ ഡിപ്രെഷനിൽ aayipoya ഒരാളോട് ഇത് പോലെ അഡ്വൈസ് കൊടുത്താൽ അത് help ഫുൾ ആകണം എന്നില്ല... Treatment ആവശ്യം ആണ് നിങ്ങളുടെ case ഇൽ നിങ്ങൾക്ക് നിങ്ങളുടെ മാനസിക നില control ചെയ്യാൻ പറ്റി... പക്ഷെ control ചെയ്യാൻ പറ്റാത്തവർ ഉണ്ട് അവരാണ് യഥാർത്ഥത്തിൽ depression ഉള്ളവർ