വയനാട് ദുരന്ത മുഖത്ത് ഒരു "അമ്മ", മുലയൂട്ടാൻ തയ്യാറായി വന്നപ്പോൾ ഒഎൻവി സാറിൻ്റെ ഈ കവിത ഓർത്തു ❤❤❤
@ramakrishnanrashmisadanam5190 Жыл бұрын
ഹൃദയ, സ്പർശിയായ കവിത ❤❤❤
@MariaJoby-l7k3 ай бұрын
ഇത് എപ്പോൾ കേട്ടാലും എനിക്കു കരച്ചിൽ വരും
@sankarannamboodiri8923 Жыл бұрын
Supper👍👍👍
@athiraanil2974 Жыл бұрын
Nice
@lawrencepx91896 ай бұрын
മക്കളുടെ സ്കൂളിൽ ഇതിൻ്റെ ആവിഷ്‌ക്കാരം കണ്ടിരുന്നു ❤
@AmarnathAmar-u4x Жыл бұрын
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ
@athiraks425 Жыл бұрын
എന്റെ ukg യിലെ anual day യുടെ സോങ്ങാണ് ഇത് എന്റെ ഇഷ്ടപെട്ട സോങ്ങ്....................
@vish-2rb Жыл бұрын
അയ്ൻ
@rekharnair1807 Жыл бұрын
ഇന്ന് എന്റെ മോൻ ഒന്നാം ക്ലാസ്സിൽ kids day ക്ക് വേണ്ടി ഈ കവിത തിരക്കി വന്ന ഞാൻ
@ashlynabhilash Жыл бұрын
Rhoogi chav @@vish-2rb
@aswin717.9 ай бұрын
Ende Randam classile song😢
@SahidaSahidacv-gl6ve Жыл бұрын
🎉🎉
@manjuvinod992 Жыл бұрын
👍
@Orange5is97 ай бұрын
5is 9
@BintduBinu7 ай бұрын
🎉
@NishaKannan-pi2xn6 ай бұрын
Enik kalolsavathinu first a grade nedi thanna Kavitha miss that days
@Jayalekshmi-hq1xe Жыл бұрын
🎉🎉🎉🎉🎉
@gangadharanm9323 Жыл бұрын
UCC ചര്‍ച്ച നടക്കുന്ന ഈ സമയത്ത് കൂടുതല്‍ പ്രസക്തം !