Off to Idukki to pick load on 12 wheel Tipper | Tipper Trip 2 | EP - 01 |Jelaja Ratheesh |

  Рет қаралды 219,658

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 855
@chandrikas9512
@chandrikas9512 15 күн бұрын
ചായ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് ഒരു ടൂറിസ്റ്റ് ബസ് എടുക്കുക എല്ലാ സ്റ്റാഫുകളും അവരുടെ ഫാമിലിയും എല്ലാരും ആയിട്ട് ഒരു ടൂർ എല്ലാ സ്റ്റാഫിനും രണ്ടു മൂന്നു ദിവസത്തെ ലീവ്
@francislobo9216
@francislobo9216 15 күн бұрын
നല്ലൊരു കാര്യം❤❤👍👍
@ajvlog1995
@ajvlog1995 15 күн бұрын
❤🤝🏻
@salushanu700
@salushanu700 15 күн бұрын
Ath pwolikum🙌🏻
@jijokg5414
@jijokg5414 15 күн бұрын
നന്മ മരം 😂😂😂
@kajoykallikadan2325
@kajoykallikadan2325 15 күн бұрын
😂No.Tour with subscribers only.May it be 'the give away'.😅❤❤❤. Urgently purchase/rent a Volvo multi axle bus😂😂😂.We are ready 🙂🙂.Route- Kottayam _Thekadi / one day trip❤❤❤
@sabuseban8505
@sabuseban8505 15 күн бұрын
ചായിമോൻ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് രതീഷ് ബ്രോ ഒരു ദിവസം സ്റ്റാഫിനെ എല്ലാവരെയും കൂട്ടി ഒരു 1 ഡേ ട്രിപ് എങ്കിലും പോവാൻ പറ്റുവനങ്ങിൽ അതൊരു വലിയ കാര്യമാ ഞാനും ഒരു driver അനു ഒരു സ്ഥാപനം അടിച്ചിട്ട് എല്ലാ സ്റ്റാഫിനെയും കൂട്ടിപോകലെ ബുദ്ധിമുട്ടനാണറിയാം എന്നാലും aarkum ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്ന രതീഷ് ബ്രോക്കും രാജേഷ് ബ്രോക്കും അതുപറ്റും. ഒരു കുടുംബത്തെയും ബിസ്സിനസിനെയും എങ്ങനെ കൊണ്ടുപോകാം എന്നറിയാവുന്ന നിങ്ങൾക്ക് അത് ഉറപ്പായും സാധിക്കും ❤❤❤❤❤❤
@malukunju557
@malukunju557 15 күн бұрын
ഒരു പ്രവാസിയായ പീരുമേട് നിവാസി ആണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ നാട്ടിൽ പോയ ഒരു feel ❤
@unnikrishnanvelladan1555
@unnikrishnanvelladan1555 15 күн бұрын
എത്ര വാഹനം ഓടിച്ചാലും പുതിയ വണ്ടി ഓടിക്കാൻ പ്രത്യേക രസമാണ് ജലജ മാഡത്തിനു രാജേഷ് ബ്രോയുടെ മുഖത്ത് ആ സന്തോഷം കാണുന്നുണ്ട്❤❤❤❤❤
@Paulson-NP
@Paulson-NP 15 күн бұрын
എല്ലാവർക്കും (പ്രത്യേകിച്ച് സ്ത്രീകൾക്ക്) നല്ല പ്രചോദനം ആണ് നിങ്ങളുടെ life...👍👍
@palathumparayaam8205
@palathumparayaam8205 14 күн бұрын
തീർച്ചയായിട്ടും👍🙂
@rechurechuzzzruhana715
@rechurechuzzzruhana715 15 күн бұрын
Puthettu ട്രാവൽ volog കാണുന്നത് sathyam പറഞ്ഞാൽ രതീഷേട്ടന്റെ സംസാര രീതിയും പെരുമാറ്റ രീതിയുമാണ്... അതുപോലെ തന്നെ രജേഷേട്ടനും.. പിന്നെ സൂര്യചെച്ചി, ജോബി, ചായിച്ചേട്ടൻ, പിന്നെ എടുത്തു പറയേണ്ട ഒരാൾ ആണ് ആകാശ് bro, അതുപോലെ തന്നെ രതീഷേട്ടന്റെ ഫ്രണ്ട് ഉണ്ണിചേട്ടൻ... ഇതൊക്കെ ആണ് എന്റെ അഭിപ്രായത്തിൽ നിങ്ങടെ വിഡിയോ എല്ലാവരും ഇഷ്ട്ടപെടുന്നത് എന്നാണ്.. യോജിക്കുന്നവർ like അടിച്ചോളൂ.
@rafithajudheen3378
@rafithajudheen3378 15 күн бұрын
അപ്പോ ജലജ ചേച്ചിയോ?
@muralian364
@muralian364 15 күн бұрын
You skipped the most important person....Jalaja
@__H3is3nB3rg
@__H3is3nB3rg 15 күн бұрын
Le Jalaja chechi : അപ്പോ എന്നെ എന്ത് തവിട് കൊടുത്ത് വാങ്ങിയതാണോ 🫣
@PushpaPallikkara
@PushpaPallikkara 15 күн бұрын
Hai... We r very proud to inform that we only watch puthuttu travel vlog and insist others to watch..... Very proud of your family and staff
@prasannauthaman7764
@prasannauthaman7764 15 күн бұрын
ഞാൻ കാണുന്നതു ലേഡി ഡ്രൈവറെ കണ്ടിട്ടാണ്... 😊😊😊😊 അല്ല പിന്നെ പെണ്ണുങ്ങളെ സെെഡാക്കാൻ നോക്കുന്നോ😅😅
@kishore16kishore29
@kishore16kishore29 15 күн бұрын
രാജേഷ് ബ്രോയ്ക്ക് , പുതിയ കളിപ്പാട്ടം ഒരു കൊച്ചിന് കിട്ടുന്ന പോലെ പെരുത്ത സന്തോഷം വണ്ടി കിട്ടിയപ്പോൾ 27 വണ്ടിയുടെ ഉടമസ്ഥൻ❤
@aneeshkumar634
@aneeshkumar634 15 күн бұрын
Team Puthettu ന് യാത്രാമംഗളങ്ങൾ ഡ്രൈവിംഗ് അനുഭവങ്ങൾ മാത്രമല്ല കുടുംബ സ്നേഹവും സഹോദര സ്നേഹവും മുഖമുദ്രയാക്കിയ പുത്തേറ്റ് കുടുംബത്തിന്❤❤❤❤❤❤❤
@radhakrishsna4224
@radhakrishsna4224 15 күн бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@AnilKumar-dk1ti
@AnilKumar-dk1ti 14 күн бұрын
പുത്തേട്ട് ഫാമിലിയിലെ അംഗങ്ങളുടെ പരസ്പരമുള്ള സഹകരണമനോഭാവം അഭിനന്ദനീയം തന്നെ..എല്ലാ വിധ ആശംസകളും റാന്നിയിൽ നിന്ന്..❤❤❤❤❤❤
@DerinDavis-u5q
@DerinDavis-u5q 15 күн бұрын
ഞാനും driving ഇഷ്ട്ടപെടുന്ന ഒരാളാണ്... നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട്... ❤️❤️
@venkateshramamurthy1471
@venkateshramamurthy1471 15 күн бұрын
It is really dangerous to drive in this climatic conditions but the experience of Jaleja clearly shows that she can manage the situation very well
@ManojKumarkaruvath
@ManojKumarkaruvath 14 күн бұрын
മുന്നിൽ പോയ ആ ബൈക്ക് പാളിയത് ആരേലും കണ്ടോ
@muhammadanappara284
@muhammadanappara284 15 күн бұрын
ഓണത്തിന് പുത്തേറ്റ് കുടുംബം ,&സ്റ്റാഫും കുടുംബംകുടുംബമായി ഒരു ടൂർ ചായി പറഞ്ഞ പോലെ ഒരാഴ്ച 👍👍👍👍👍👍❤😂❤❤
@nikhilvijayan4112
@nikhilvijayan4112 15 күн бұрын
ജലജചേച്ചിയുടെ ഒരു റൂട്ട് ബസ് ഡ്രൈവ് കൂടി വേണമെന്നുള്ളവർ like ചെയ്യൂ
@premankpkn7772
@premankpkn7772 15 күн бұрын
നമസ്കാരം:- യാത്രക്ക് മംഗളം വാഹനം ഏതുമാവട്ടെ ഞാൻ റെഡി എന്നു പറയുന്ന ജലജ മാഡം നമ്പർ വൺ ആണ് അതാണ് പെണ്ണ്.....മറ്റ്പെൺകുട്ടികൾക്ക് കയറിവരാനുള്ള പ്രചോതനം അതിന്റെ നേർചിത്രമാണ് നിങ്ങൾ.... പിന്നെ കുടുo ബബദ്ധത്തിന് താളം തെറ്റാതെ നിൽക്കുന്ന മറ്റുള്ളവരാണ് അതിന്റെ പ്രേരണ എന്ന സത്യം തിരിച്ചറിഞ്ഞ കുടുംബം....പുത്തേട്ട് ഫാമിലി.... എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ...❤❤❤❤❤🎉
@parameswaranpm8354
@parameswaranpm8354 15 күн бұрын
Jalaja Madam, Your Perfect Driving should be a moral and discipline guideline for Rough and Tough Tipper Drivers.... Appreciate the skill of Cameraman about Driving discipline and traffic rules....
@renidavid5333
@renidavid5333 15 күн бұрын
ഇൻഡ്യയിലെ മിക്കസ്ഥലത്തും ഞാൻ പോയിട്ടുണ്ട്. പക്ഷെ കേരളം കാണാൻ സാധിച്ചിട്ടില്ല. ഈ വീഡിയോയിൽ മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം
@jerinrobin-xc4ln
@jerinrobin-xc4ln 14 күн бұрын
Ith kottayam &idukki district only
@alwinmathew
@alwinmathew 13 күн бұрын
​@@jerinrobin-xc4ln ninte ahanakaram
@alwinmathew
@alwinmathew 13 күн бұрын
Ninte ahakaram
@JustinBruce1976
@JustinBruce1976 15 күн бұрын
ഓടിക്കുന്ന കണ്ടിട്ട് കൊതിയാവുന്നു❤❤❤❤
@austinsijosworld235
@austinsijosworld235 14 күн бұрын
മുണ്ടക്കയം കഴിഞ്ഞു കാപ്പി കുടിക്കാം എന്ന് നിങ്ങൾ പാലായിൽ നിന്ന് പോന്നപ്പോൾ പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു അത് 35 mile റാണി റെസ്റ്റോറന്റ് ആയിരിക്കും എന്ന്. അതുപോലെ തന്നെ സംഭവിച്ചു. എന്റെ ആദ്യ മുതലാളിയുടെ റെസ്റ്റോറന്റ് 😍
@AneeshThomas1207
@AneeshThomas1207 15 күн бұрын
ഇന്നലെ ഞാൻ പെരുവന്തനം വെച്ച് ഈ വീഡിയോ ഷൂട്ട്‌ ചെയ്യുന്നത് കണ്ടിരുന്നു രതീഷ് ചേട്ടൻ നല്ല റിസ്ക് എടുത്ത് വീഡിയോ എടുക്കുന്നതും കണ്ടിരുന്നു ഹൈറേഞ്ച് ആയതുകൊണ്ടാണ് ഡിസ്റ്റർബ് ചെയ്യാതിരുന്നത് സംസാരിക്കണം എന്നുണ്ടായിരുന്നു
@GOPAKUMARMGK
@GOPAKUMARMGK 14 күн бұрын
Fully enjoyed ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഇങ്ങനെയുള്ള വീഡിയോ ഒരു അനുഗ്രഹമാണ് thanks ജലജ ചേച്ചി and team പുത്തെറ്റ്
@mummy4272
@mummy4272 15 күн бұрын
പൂവരണി യിൽ.എൻ്റെ കുടുംബം.എൻ്റെ ബാല്യവും കൗമാരവും ഒക്കെ അവിടെ.പൂവരണി മഹാദേവനും ഏറ്റുമാനൂർ തേവരും..ഒക്കെ എൻ്റെ ദൈവങ്ങൾ... അമേരിക്ക വരെ പോയിട്ടും...എനിക്കിഷ്ടം..എൻ്റെ നാട്...മീനച്ചിൽ..
@sevenhills4651
@sevenhills4651 14 күн бұрын
Drive the Tourist Bus with your family. Long drive
@Heavens-ns1vd
@Heavens-ns1vd 14 күн бұрын
Correct
@sulaikha907
@sulaikha907 14 күн бұрын
വണ്ടി ഓടിക്കാൻ കിട്ടിയപ്പോ ഏലി പൂനെല്ല് കണ്ടപോലെ രാജേഷ് ബ്രോയുടെ ചിരി😂😂
@palathumparayaam8205
@palathumparayaam8205 14 күн бұрын
ഹഹഹ 🙂
@ramakrishnajg7459
@ramakrishnajg7459 15 күн бұрын
Good wishes to both Jaleeja madam and mr. Ratheesh and also mr.Rakesh. for Showing Splended scenaries in and around Idukki in your Tipper tour. Thanks all of you.
@JOJOPranksters-o6p
@JOJOPranksters-o6p 14 күн бұрын
*no one can replace jelaja💯🔥*
@swalih4407
@swalih4407 14 күн бұрын
10 വർഷം മുമ്പേ മുണ്ടക്കയതും കുമളിയിലും എരുമേലി യിലും ആയിട്ട് ( ഓറഞ്ച് മൊബൈലിൽ )job ചെയ്തിരുന്നു ഒത്തിരി മിസ് 😢ചെയ്യുന്നു. അടിപൊളി വഴി അല്ലെ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം 👍
@Ginochanganacherry
@Ginochanganacherry 15 күн бұрын
മത്തായിക്കൊക്ക എന്നാണ് രതീഷ് പറഞ്ഞ സ്ഥലപ്പേര് എത്ര തവണ പോയാലും മടുക്കാത്ത റൂട്ട് ആണ് കെകെ റോഡ്❤
@mathewthomas5973
@mathewthomas5973 15 күн бұрын
പണ്ടൊരു മത്തായിച്ചേട്ടൻ കാളവണ്ടിയുമായി മറിഞ്ഞ കൊക്കയാണ് മത്തായി കൊക്ക
@rajeevdev9737
@rajeevdev9737 14 күн бұрын
പല ദുരൂഹതനിറഞ്ഞ കഥകളും പറഞ്ഞ് കേൾക്കുന്നു. അത് മുതലാക്കി മോഷണങ്ങൾ നടക്കുന്നതയും പറഞ്ഞു കേട്ടിട്ടുണ്ട്
@geevarghesepalavilayil2910
@geevarghesepalavilayil2910 14 күн бұрын
​@@mathewthomas5973poor fellow Mr. Mathai.
@EbiThomas-k9k
@EbiThomas-k9k 14 күн бұрын
ചേച്ചി ആ ലോറി medike😍😍🤗😊
@thampythomas7623
@thampythomas7623 14 күн бұрын
നാങ്ങളു എന്തിനാ അങ്ങോട്ട് പോയത് ഇവിടെ പെരുമ്പാവുര് വന്നാൽ പോരായിരുന്നോ മെറ്റലിന്റെ കളിയല്ലേ👍👍👍
@luciferravanan3160
@luciferravanan3160 14 күн бұрын
നിങ്ങൾ full positive energy ആണ് ❤❤
@BaijuTs-dv8ue
@BaijuTs-dv8ue 14 күн бұрын
അടിപൊളി സൂപ്പർ 💞💞💞
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 15 күн бұрын
Rajesh bro Adipoli, comedian kanumpol nalla rasikan, chiri varum full time smile 😃 aaaan
@mujeebismail8762
@mujeebismail8762 15 күн бұрын
ഈ ട്രിപ്പ് ഞങ്ങളുടെ നാട്ടിലൂടെ പാലാ -പൊൻകുന്നം റൂട്ടിൽ എലിക്കുളം. നാട്ടിലുള്ളപ്പോൾ സ്ഥിരമായി ബന്ധപ്പെടേണ്ട പാല,പൊൻകുന്നം, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,അതുപോലെ പഴയ മലബാർ ഹോട്ടലിന്റെ ഓർമകളും🎉
@user-mb5mf8il9e
@user-mb5mf8il9e 15 күн бұрын
❤എന്റെ നാട്ടിലേയ്ക്കാണല്ലേ അടിപൊളി നല്ല മഴയാണന്നു കേട്ടു നോക്കി പോകണം കേട്ടോ ഹാപ്പി ജേർണി ❤️❤️❤️❤️
@parameswaranpm8354
@parameswaranpm8354 15 күн бұрын
Today you are driving through Nature's Heaven.... Anticipating magical visuals from Camera Man....
@johnsonvm12
@johnsonvm12 15 күн бұрын
19:58 കൂട്ടുകാരൻ്റെ വക ചായിക്ക് ഒരു പാര😇
@vishnutr3098
@vishnutr3098 15 күн бұрын
എനിക്കും ഡ്രൈവിംഗ് വളരെ ഇഷ്ടം ആണ് ഹെവി ലൈൻസ് എടുത്തു ഒരു മാസം ആയതേ ഉള്ളു ഒരു അവസരം കിട്ടുന്നില്ല ഓടിക്കാൻ ഒരു പാട് സന്തോഷം എല്ലാവർക്കും ചേട്ടാ ചേച്ചി അഭിനന്ദനങ്ങൾ ❤❤❤❤
@vijayanc.p5606
@vijayanc.p5606 15 күн бұрын
National permit lorry drivermar ennam kuravalle? Ownermaare sameepikku.
@sebastianks6028
@sebastianks6028 15 күн бұрын
shathakala ormakalunarthi pala, ponkunnam, road.
@sebastianks6028
@sebastianks6028 15 күн бұрын
Pamblaniyude, truck alle ath. Ranji Mathew.
@tiktokfavorite3070
@tiktokfavorite3070 14 күн бұрын
25:49 ഇൽ ആ bike ചേട്ടൻ തെന്നിപോയപ്പോൾ ഞാൻ ഒന്ന് ഞെട്ടി
@shibinmangattuparambil2119
@shibinmangattuparambil2119 14 күн бұрын
Ys
@radhakrishnannair8816
@radhakrishnannair8816 15 күн бұрын
ഗുഡ്മോർണിംഗ് ഓരോ വെറൈറ്റി ആയിക്കോട്ടെ ❤❤
@ajeshgeorge2170
@ajeshgeorge2170 15 күн бұрын
Hi Ratheesh bro, jalejamadam, chayi broo eee combination Super aanu....
@anujohnrenju2543
@anujohnrenju2543 14 күн бұрын
കൊക്ക മത്തായി കൊക്ക റാണിയിലെ പൊറോട്ട മീൻ കറി സൂപ്പർ ആണ് ❤
@vasanthcheriyachanassery5621
@vasanthcheriyachanassery5621 14 күн бұрын
പരുന്തും പാറ പോകുന്ന റോഡ് തുടങ്ങുന്നയിടത്തു കപ്പീളാ ഉണ്ട് അതിനു ശേഷം കാണുന്ന കടകളുട മുകളിൽ ആണ് എന്റെ സഹോദരിയെ വിവാഹം ചെയ്ത് 😂. സ്ഥിരം നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ബാംഗ്ലൂർ മലയാളി.
@mvchandrashekar5730
@mvchandrashekar5730 15 күн бұрын
Rateesh and Jaleja, a small submission in the larger interest of several women, who have got driving licences for heavy vehicles, and do not have the confidence of driving due to scare of the highway roads, the size of those huge lorries, the loads of lorries passing by.... If u both can lend a helping hand to such drivers under both of ur tutelage and one can bet they will become accomplished drivers and drive with confidence any 10 wheeler or more... Such is the expertise of Rateesh and Jaleja, that they can learn all the nuances that needs to be used while driving... Driving schools cannot match ur prowess..... So my submission is that u people should make way for more women drivers in the sector..... By taking the initiative.... Proud of Jaleja for driving the Bharat Benz, 12 Wheeler, with such ease and poise.... Driving is her forte... Rateesh, should be given the credit for Jaleja's, success and she drives with passion.... Hats of to u.......all.
@GRemeshGRemesh
@GRemeshGRemesh 15 күн бұрын
വളരെ നൽകൂടി ചായിയെ കണ്ടതിൽ വളരെ സന്തോഷം
@JayalalK
@JayalalK 15 күн бұрын
മഴയത്ത് വീഡിയോ കാണാൻ സൂപ്പർ ആണ് സൂപ്പർ
@PriyaE-u1g
@PriyaE-u1g 15 күн бұрын
ഒന്നൊന്നര വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@sreejithns3765
@sreejithns3765 15 күн бұрын
Vandi medichitt oodikkan padikkan ellavarkkum pattulalloo..?? Agraha safaleekaranam mathram alla purathupokan vendi ullavare support cheyyan vendi kanikkunna aaa manass undalloo hatts off ratheesh broo🔥🔥🔥
@Dramaticmoon
@Dramaticmoon 14 күн бұрын
26:30 ഇപ്പോൾ ആഹാ ബൈക്ക് ആക്‌സിഡന്റ് ആയേനെ
@sanjaip.george5803
@sanjaip.george5803 14 күн бұрын
രാജേഷ് ബ്രോ ഡ്രൈവിംഗ് സൂപ്പർ സ്റ്റൈൽ
@arunaswinnair
@arunaswinnair 15 күн бұрын
ഒരു ചെറിയ കാര്യം, ഹോസ്പിറ്റലിൽ കഴിഞ്ഞു വന്നപ്പോൾ സീബ്ര ലൈനിൽ രണ്ട് പേർ ക്രോസ്സ് ചെയ്യാൻ തുടങ്ങിയിട്ടും വണ്ടി നിർത്തിയില്ല. ജലജ and രതീഷ് പലരുടെയും റോൾ മോഡൽ ആണ്, സീബ്ര ലൈൻ സംസ്കാരം നിങ്ങളിലൂടെ എങ്കിലും കുറച്ചു പേരിൽ എത്തിയാൽ വലിയ ഒരു മാറ്റം ഉണ്ടാകും.
@eastwesttravelandfood1438
@eastwesttravelandfood1438 14 күн бұрын
മലബാർ ഹോട്ടൽ കാഞ്ഞിരപ്പള്ളി....ഒരു nostaligia❤️
@Lifeofsajith
@Lifeofsajith 15 күн бұрын
രാജേഷേട്ടന്റെ ഡ്രൈവിംഗ് കാണാൻ നല്ല രസമാണ്
@noufalcm2020
@noufalcm2020 14 күн бұрын
25:50 ആ ചേട്ടൻ
@krishnaprasad3141
@krishnaprasad3141 13 күн бұрын
35:12 ❤ രാജേഷ് ബ്രോ സ്റ്റിയറിംഗ് ❤ആ കറക്കം പൊളിച്ചു ❤
@moreshwarthatte4070
@moreshwarthatte4070 15 күн бұрын
A drone is a must now, the cameraman has a vision, drone videos will please more!
@sreesworld4885
@sreesworld4885 14 күн бұрын
ജലജ ചേച്ചി ഒരു വളവു ചോദിച്ചു രതീഷ് ചേട്ടൻ വളവുകളുടെ ഒരു പൂക്കാലം കൊടുത്തു😁
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 15 күн бұрын
എനിക്കു നിങ്ങൾ ലോങ്ങ് ലോഡു൦ ആയി പോകുന്നത് കാണാ൯ ആണ് ഇഷ്ടം
@texlinesoxx
@texlinesoxx 15 күн бұрын
തിരുവനന്തപുരത്തു മഴ തകർത്തു പെയ്യുന്നു..❤❤12½മണി..
@sanjeevkutari4419
@sanjeevkutari4419 14 күн бұрын
Once again, an effortless driving experience by the main driver. Not to mention the scenic beauty of Kerala.
@gopakumarnatarajan4661
@gopakumarnatarajan4661 15 күн бұрын
Nice to see Chai. Giving opportunity for youngsters is a very good initiative for both boys and girls if they are interested.
@harirohitnair4016
@harirohitnair4016 15 күн бұрын
Sister👭 place is so beautiful place
@mmvaliyamackal3913
@mmvaliyamackal3913 15 күн бұрын
കണ്ടു മലനിര കണ്ടു താഴ്വര ഇവിടത്തെ കാറ്റാണ് കാറ്റ് ഇവിടത്തെ മഞ്ഞാണ് മഞ്ഞ്!!!
@nijokongapally4791
@nijokongapally4791 15 күн бұрын
പ്രകൃതി ഭംഗിയിൽഒരു യാത്ര ടിപ്പറിൽ 👌👍🥰❤️
@sobharejin9029
@sobharejin9029 15 күн бұрын
ടൂറിസ്റ്റ് ബസ്സ് ആശയം നല്ലതാണ് ചായി ഗുഡ് ഐഡിയ ❤❤❤❤❤👍
@rahulsasidharan9513
@rahulsasidharan9513 14 күн бұрын
Chai bro is always a happy guy❤
@Driverbhrugudamodaran
@Driverbhrugudamodaran 15 күн бұрын
First sideil koode poya ksrtcil njan undarunnuuu Mundankal palli
@rajnishramchandran1729
@rajnishramchandran1729 15 күн бұрын
Good morning Puthettu squad...A big Hi to Chayi mon..Aneesh KS..l support his decision to take a tourist bus and go on a trip with staff and family ..
@gireeshkumar3348
@gireeshkumar3348 15 күн бұрын
പുത്തേട്ട് ഫാമിലിയിക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു
@babychenthalimoottil7369
@babychenthalimoottil7369 8 күн бұрын
ഹെവി വെഹിക്കിൾ ഡ്രൈവർ സ്ത്രീ കളെ ഒരു ആരാധന ആണ് 👍🏽👍🏽👍🏽
@francymathew7378
@francymathew7378 15 күн бұрын
രതീഷ്.... പേര് അറിയില്ല എന്ന് പറഞ്ഞ കൊക്ക മത്തായി കൊക്ക എന്ന് പറയും. മത്തായി എന്ന് പേരുള്ള ചേട്ടന്‍ പണ്ട്‌ കാളവണ്ടിയുമായി ആ കൊക്കയിലേക്ക് മറിഞ്ഞു... പൊടി പോലും കിട്ടിയില്ല എന്ന് പറയപ്പെടുന്നു.......
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 14 күн бұрын
❤❤❤
@geetarichard3362
@geetarichard3362 14 күн бұрын
Congratulations Jalaja for being on 12 wheeler Tipper!! Thank you for taking us to Idukki...si so beautiful ❤️
@josekuruvila5690
@josekuruvila5690 4 күн бұрын
Video വളരെ ഇഷ്ടമായി ഒരു ഈരാറ്റുപേട്ട കാരൻ ആയ പ്രവാസി
@KaleshAranmula-yi8hv
@KaleshAranmula-yi8hv 15 күн бұрын
നമസ്കാരം ❤ ചായി ബ്രോ പറഞ്ഞപോലെ ഒരു ടുറിസ്റ്റ് ബസ് ❤️ അത് ഒരു ഐശ്വര്യം തന്നെ ആണ്. വീടിന്റെ മുൻപിൽ ഇങ്ങനെ കിടക്കുമ്പോൾ തലഎടുപ്പ്ഉള്ള ഒരു കൊമ്പന്റെ പവർ ❤️
@sabusahadevan1395
@sabusahadevan1395 15 күн бұрын
അത് വണ്ടിവിഴുങ്ങി പാലം. കോസ് വേ ഉണ്ടാക്കുന്നതിനു മുമ്പ് മുണ്ടക്കയം പാലം കയറി വണ്ടി വിഴുങ്ങി പാലത്തിലൂടെയാണ് കോരുത്തോടിനും വണ്ടൻപതാലിനും പുഞ്ചവയലിനും പൊയ്ക്കൊണ്ടിരുന്നത്
@sarojinipp7208
@sarojinipp7208 8 күн бұрын
ഹായ് പുത്തേ ലോഡ് വെറൈറ്റി❤❤
@SujithDifferent
@SujithDifferent 14 күн бұрын
വീഡിയോയില്‍ പറഞ്ഞ കൊക്കയുടെ പേരാണ് മത്തായി കൊക്ക. 🙂
@aldrinantonyjacob2617
@aldrinantonyjacob2617 14 күн бұрын
Njn marian college Kuttikkanam annu padikanne. So happy to see this video😅❤
@gopakumarm166
@gopakumarm166 15 күн бұрын
വള്ളിയാംകാവ് നിൽക്കുമ്പോൾ മുകളിൽ കാണുന്ന ഭാഗമല്ലേ പഞ്ചാലിമേട്
@aneesh88
@aneesh88 14 күн бұрын
അതെ
@BinoMadhavan-wo6xp
@BinoMadhavan-wo6xp 14 күн бұрын
Hello Ratheesh bro & family. I’m from usa. I do keep watch all your videos. Next time on my vacation I look forward visiting your family. All the very best and keep going. My personal hi to Rajesh Bro😄 such a nice guy.
@shajiksa9222
@shajiksa9222 15 күн бұрын
അടിപൊളി വീഡിയോ, ഒരു ആഗ്രഹം കൂടി ഉണ്ട് ജലജ മേടം. ഒരു ലൈൻ ബസ് ഒടിച്ചു കാണാൻഏറ്റുമാനൂർ ടു പല ആണെങ്കിൽ എളുപ്പം ആണ്
@philipmathew8244
@philipmathew8244 14 күн бұрын
Tipper Trip ep2. Thank you to showing my area between Chttadi - Mundakayam. Wish you a pleasant trip to Kuttikanam.
@shibujohn5403
@shibujohn5403 15 күн бұрын
❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ ❤❤മഞ്ഞും മഴയും എല്ലാംമിസ് ചെയ്യുന്നു 😢അതാണ് പ്രവാസി ❤ചേട്ടായി❤ ചേച്ചി ❤രാജേഷ് bro ❤ചായി bro ❤എല്ലാവർക്കും ഹായ് ❤
@bijulalbponkunnam3544
@bijulalbponkunnam3544 15 күн бұрын
അങ്ങനെ ആദ്യമായി മെയിൻ ഡ്രൈവറും ക്യാമറാമാനും ഞങ്ങടെ പൊൻകുന്നം വഴി പോകുന്ന വീഡിയോ കാണാൻ പറ്റി.😊
@gireedharanmadhavan9231
@gireedharanmadhavan9231 15 күн бұрын
ട്രാക്ടർ എവിടെ രതീഷ് ബ്രോ റീ പെയിന്റിംഗ് കഴിഞ്ഞുവോ, ട്രൈലെർ ന്റെ വാല് എടുത്തുവോ ടാറ്റാ പ്രൈമ, ലയ്‌ലൻഡ് എല്ലാം ഓടിക്കണം ട്രയൽ റൺ വരട്ടെ. ആടുതോമ റീൽസ് വേണം
@palathumparayaam8205
@palathumparayaam8205 14 күн бұрын
ഹാവൂ വണ്ടി വീണ്ടും ഓടിത്തുടങ്ങി👏 ഇത്രനാളും കാണാതിരുന്നപ്പോൾ വിഷമമായി പോയി. വണ്ടി മുന്നോട്ട് തന്നെ പോകട്ടെ👍🙂
@tomsjoseph920
@tomsjoseph920 15 күн бұрын
നിങ്ങളുടെ മുൻപിൽ ഒരു ബൈക്കു കാരൻ ഇപ്പോൾ വിഷുമായിരുന്ന് കണ്ടായിരുന്നോ 👍👍
@afa251
@afa251 15 күн бұрын
ഇത് എന്നായിരുന്നു പീരുമേട്ടിൽ വന്നത് ഞങ്ങളുടെ നാട് പീരുമേട് ശ്ശെ ഇവിടെ വരുന്ന കാര്യം അറിഞ്ഞിരുന്നെങ്കിലും ഒന്ന് നേരിട്ട് കാണണമെന്നുണ്ടായിരുന്നു ചേച്ചിയും ചേട്ടനെയും ഇനിയിപ്പോ എവിടെയെങ്കിലും വെച്ച് കാണാം
@abdullatheefqatar
@abdullatheefqatar 14 күн бұрын
അഭിനന്ദനങ്ങൾ 🌹🌹👍
@paraghazarika176
@paraghazarika176 15 күн бұрын
i like your foggy iduki trip but could not understand your language however nice. i m from assam guwahati
@dharmarajanv.r5259
@dharmarajanv.r5259 15 күн бұрын
Good morning Puthettu family hi Jaleja& Ratheesh have a nice day
@sajad.m.a2390
@sajad.m.a2390 13 күн бұрын
വീഡിയോ അടിപൊളി
@perumalperumaal4273
@perumalperumaal4273 15 күн бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍❤️
@sabuseban8505
@sabuseban8505 15 күн бұрын
രാജേശ് brone കാണുമ്പോ ഒരുപോസിറ്റീവ് വൈബ😂😂😂❤❤❤❤
@manojs2919
@manojs2919 15 күн бұрын
Nice Place@ Super Journey. All the best. Unni Kandamchira
@jamsheerjamshi6869
@jamsheerjamshi6869 11 күн бұрын
Kannooor undaayirunn ningalude lorry 😊😊😊😊hindikaar aanennuthonnunnu kandinu
@harirohitnair4016
@harirohitnair4016 15 күн бұрын
Good evening🌙 my sister👭 brothers. So beautiful😍✨❤ pick up truck of Bharat Benz. Awesome road trip to idukki. Take care. Be cautious while driving.
MUDIYAN | RISHI's WEDDING INVITATION
22:38
Rishi K
Рет қаралды 2,2 МЛН
Modus males sekolah
00:14
fitrop
Рет қаралды 17 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 216 МЛН
Fish curry made with coconut milk | Mumbai Trip 03 | EP - 04 | Jelaja Ratheesh |
44:23
Modus males sekolah
00:14
fitrop
Рет қаралды 17 МЛН