@MyDivineWorship allla amme kazhinja divasam etta video yil paranjrunnu vellerukku vinayakare kuriche video edannu
@jalajarajan272715 сағат бұрын
Hi, I have seeing most of your videos. All are valuable but can't follow all of them. I have seen one vedio before 4 to 5 months, can you again put on the description. About to write a mantra on 11 days to remove past karma issues
Thanks for sharing this vedio but I asked some another one which was mantra write in 11 days without any mistake and break and I think is was related to Navagraha please share
ഇവിടെയുള്ള പ്രധാന ദേവി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് സ്ഥിരമായി കാണുന്നത് താമര, തുളസി, തെച്ചി, ചെമ്പരത്തിയും ആണ് കാണാറ്. ഇപ്പോൾ പറഞ്ഞ പല പൂക്കളും ഞാൻ 65വയസായി എനിക്ക്. ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഇതൊക്കെ നെറ്റിൽ തിരഞ്ഞു കൊണ്ടിരിക്കുകയാണ് എന്താണെന്നു മനസിലാക്കാൻ. പിന്നെ ഇതൊക്കെ എവിടെ നിന്ന് കിട്ടും. ഞാൻ അധികവും തെച്ചി തുളസി, ശംഗുപുഴ്പ്പം ഇതൊക്കെ കൊണ്ടാണ് അർച്ചന ചെയ്യാറുള്ളത്.
@sujathamanoj2810Күн бұрын
പവിഴ മല്ലി പൂവ് പൂജക്ക് എടുക്കാമോ ?
@1969R23 сағат бұрын
എടുക്കും
@MyDivineWorship20 сағат бұрын
mm
@adithyanair888Күн бұрын
Durga devi anno archana cheandatha
@MyDivineWorshipКүн бұрын
yes
@diviyasasikumar922022 сағат бұрын
40 ദിവസം ബഹമ മുഹൂർത വിളക്ക് കൊളുത്തി 4 1 ന് വാലായ് യായി ഇനി ഒന്നുമുതൽ തുടങ്ങണോ? pls madam പറഞ്ഞ് തരുമോ ?
@MyDivineWorship20 сағат бұрын
mm
@remyaremya-cq1lwКүн бұрын
അമ്മേ ഒരു സംശയത്തിന്റെ മറുപടി തരണേ ഞാൻ ശ്രീരാമ ജയം എഴുതുന്നുണ്ട്. എനിക്ക് വേറെ ബുക്കിൽ നാരായണാണാമം എഴുതാമോ. മറുപടി തരണേ അമ്മ
@MyDivineWorship20 сағат бұрын
yes
@sandhyas346420 сағат бұрын
ലക്ഷ്മി ദേവിയുടെ ഫോട്ടോ ശിവകുടുംബം ഫോട്ടോ അപ്പൊ ലക്ഷ്മി ദേവിയുടെ ഫോട്ടോക്ക് മുന്നിൽ അല്ലെ മാം എല്ലാ ദേവി അർച്ചനെയും ചെയ്യേണ്ടത്
@MyDivineWorship20 сағат бұрын
mm
@Priyasubash-el6lhКүн бұрын
Amma devi 😢
@colourslabbysalman5008Күн бұрын
മേം ലളിത സഹസ്ര നാമം രാവിലെ ജപിക്കുന്നു സരസ്വതി, ലക്ഷ്മി, കാളി, ദുർഗ സഹസ്ര നാമങ്ങൾ ഓരോ ദിവസം വെച്ചു സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോൾ ജപിക്കുന്നത് നല്ലതാണോ