ഓ സ്നേഹ ജ്വാലയെ ...എൻ ആത്മവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ ഓ സ്നേഹ ജ്വാലയെ ...എൻ ആത്മവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ ഓ ജീവ ജ്വാലയെ ..എൻ ആത്മവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ അതിനാലെൻ ആത്മാവിൻ ആഴമേ ..അടിമത്വത്തിലല്ല നീ ഇനിമേൽ നിൻ ഹിതമെങ്കിൽ സ്നേഹാഗ്നി ജ്വാലയിൽ ലയിച്ചമർന്നീടട്ടിനീ മധുര സംഭാഷണ മറവിലൂടെ ...മുറിപ്പെടുത്തുന്നു നീ ആർദ്രമായി (ഓ സ്നേഹ ജ്വാലയെ..) ഓ മാധുരിക്കുന്ന അഗ്നിയെ ...ഓ മനോഹരമാം മുറിവേ ... ഓ മൃദുല കരങ്ങളെ ..ഓ സൂക്ഷ്മ സ്പർശനമേ ഓ നിത്യ ജീവിത ആസ്വാദനമേ എല്ലാ കടങ്ങളും വീട്ടുന്നു നീ , മൃതിയെ മൃതിയാൽ നീക്കി ജീവനേകി (2) ഓ സ്നേഹ ജ്വാലയെ ...എൻ ആത്മവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ
@sirajudheencp1432 жыл бұрын
അഞ്ചു പ്രാവശ്യം കേട്ടിട്ടും ഒരു മടുപ്പ് തോന്നുന്നില്ല 👍👍👍ഷാജി അച്ഛാ... God bless you... All team 👌👌👌👌
@sislynsislyn Жыл бұрын
m
@linsalaurencelaurence19944 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ, മറ്റെല്ലാം മറന്നു പ്രാണപ്രിയൻ ആയ ഈശോയെ സ്നേഹിക്കാൻ ആത്മാവിനെയും മനസ്സിനെയും പ്രേരിപ്പിക്കുന്നു....
@indhujacob13782 жыл бұрын
🙏
@jacobshins87992 жыл бұрын
Op
@deeparaphy6322 жыл бұрын
@@indhujacob1378 W
@shajimj6882 Жыл бұрын
True
@bennykpaul810 Жыл бұрын
Amen
@saraswathyk98673 жыл бұрын
എന്റെ ഈശോയെ നല്ല ആശ്വാസം തരുന്ന ഗാനംകർത്താവിന്റെ song കേട്ടാൽ എത്രവലിയ വേദനയും മാറിപ്പോകും കർത്താവ് അടുത്തുള്ളതുപോലെ തോന്നുന്നു
@rosammageorgegeorge58433 жыл бұрын
ഓ ! സ്നേഹജ്വാലയേ .... എന്റെ ഈ ശ്രായെ നന്ദി, ഈ ദിവ്യകാരുണ്യ അനുഭവത്തിന് നന്ദി. വചനം വഴിയും പ്രാർത്ഥനയിലും ആരാധനയിലും ഈ ചെറിയ മുറിപ്പെടുത്തുന്ന മാധുര്യം. ഈശോയെ നന്ദി. ആ വെ മരിയ.
@sajeelatt41374 жыл бұрын
എന്റെ യേശുവേ ഈ ലോകം മുഴുവനും കാത്തുകെള്ളണെ കൊറോണ എന്ന മാരക രോഗത്തെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കണമേ AMEN
@Shojiachen4christ11 ай бұрын
Happy feast day of John of the Cross......Thank you Shajiacha.... വാക്കുകളിലെ അഗ്നി ചോർന്നുപോകാതെ ഞങ്ങൾക്കു തന്നതിന് .
@anishjacob33962 жыл бұрын
കെസ്റ്റർ ഏട്ടാ സൂപ്പർ സൗണ്ട് ദൈവം അനുഗ്രഹിക്കട്ടെ...
@saraswathyk98673 жыл бұрын
എത്ര നല്ല മനോഹരമായ ഗാനം നല്ല പ്രത്യാശ തരുന്ന വരികൾ എന്റെ ദൈവത്തിന്റെ ഗാനം കേൾക്കുമ്പോൾ നല്ല ആശ്വാസമാണ്
@godwinfrancis4332 жыл бұрын
എല്ലാ ക്രിസ്ത്യൻ ഗാനങ്ങളിലും ചേച്ചിയുടെ നല്ല കമന്റ് കാണാറുണ്ട്.
@annadaisy66434 жыл бұрын
ഒരുപാട് പ്രാവശ്യം ഈ ഗാനം കേട്ടു, കേൾക്കും തോറും ഓരോ വരികളോടും വല്ലാത്ത ഒരു ആത്മ ബന്ധം... 💕🌹
@annajojo1287 Жыл бұрын
സത്യം
@RaniChristadimaАй бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം തന്നെയാണ്, ദൈവത്തിന് നന്ദി. 🙏🙏🙏
@tobinthomas776 Жыл бұрын
എന്ത് ഫീലാണ് ഈ പാട്ടിനു.... കാലമെത്ര കഴിഞ്ഞാലും പ്രത്യാശ പകർന്നു കൊണ്ട് ഈ വരികൾ കൂടുതൽ മാറ്റുള്ള തിളക്കമായി മുന്നേറും.... ദൈവത്തിനു നന്ദി... 🙏🙏❤️❤️❤️😍😊
@mercyabraham1651 Жыл бұрын
മിസ്റ്റിക് സോങ്...വിശ്വാസവും പ്രത്യാശയും. സ്നേഹവും ഒരേസമയം. ഉദ്ദീപിപ്പിക്കുന്നു
@FrMathewThandiyekudy4 жыл бұрын
ഷാജി അച്ഛാ, എത്ര മനോഹരം ഈ ഗാനം. ഓ !സ്നേഹജ്വാലയേ
@mariaeapen3852 жыл бұрын
Meaningful songs to our Lord and savior Jesus Christ amen. Hope more people will come to Jesus Christ and take Him as their personal savior. Jesus is waiting on the world to accept Him first before He can come back to earth
Ooo ente sneha jwaalaye...nee ennaathmaavine mrudhuvaay muripeduthunnu ....
@euginouseph545Ай бұрын
ഒരു സ്നേഹ ജ്വാല എന്നെ മുറിപ്പെടുത്തുന്നു. 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻♥️♥️♥️🌹🌹🌹🌹
@anisha38793 жыл бұрын
ഈ പാട്ട് കേൾക്കുബോൾ എന്ത് എന്ന് അറിയാത്ത സന്തോഷം 💯❤️. . ഈ ഭക്തിഗാനത്തിന്ന് ആരാണോ dislike അടിക്കുന്നത്, കഷ്ടം തന്നെ ഇശോയെ 🙂💔
@rosammageorgegeorge58432 жыл бұрын
ഓ മധുരിക്കും അഗ്നിയെ , എന്റെ ഈശോയെ നീ മൃതിയെ മൃതിയാൽ നീക്കി ജീവനേകി, നിത്യം എന്നെ വിശുദ്ധീകരിച്ചു കൊണ്ട് എന്നിൽ ജീവിക്കുന്ന നിത്യ സത്യമെ , ഈ അവർണ്ണനീയമായ ദൈവ സ്നേഹത്തിന് ദൈവമെ നന്ദി, സ്തുതി, ആരാധന, മഹത്വം. ഈ മനോഹര ഗാനത്തിന് നന്ദി.
@rosammageorgegeorge58432 жыл бұрын
എന്റെ ഇഷ്ട ഗാനം, മധുരിക്കും സ്നേഹജ്വാല , കേട്ടാലും മതി വരില്ല Super Song for meditation. എന്റെ ഈശോയെ അനുഗ്രഹിക്കണെ .
@sandrathomas7260 Жыл бұрын
ഓ സ്നേഹ ജ്വാലയെ എന്നാത്മാവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ. എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. 🙏❤
@sreedevitr55094 жыл бұрын
എന്റെ ദിവ്യ ഈശോയെ നിന്റെ സ്നേഹത്തിൽ എന്നെ കെട്ടിയടണമെ
@Babu-xp1jq2 жыл бұрын
ഓ സ്നേഹ ജ്വാലയെ... എത്ര അർത്ഥവത്തായ വരികൾ എത്ര കേട്ടിട്ടും മതിയാവുന്നില്ല....
@Babu-xp1jq2 жыл бұрын
Super songs lyrics super super
@seenasebastian11984 жыл бұрын
ഓ സ്നേഹജ്വാലയെ എൻ ആത്മാവിനെ മൃദുവായി മുറിപ്പെടുത്തുന്നു നീ ✝️ 🙏🏼🕊️
@JobyJacob12345 жыл бұрын
The Living Flame of Love 1. Oh, living flame of love That tenderly woundest my soul in its deepest centre, Since thou art no longer oppressive, perfect me now if it be thy will, Break the web of this sweet encounter. 2. Oh, sweet burn! Oh, delectable wound! Oh, soft hand! Oh, delicate touch That savours of eternal life and pays every debt! In slaying, thou hast changed death into life. 3. Oh, lamps of fire, In whose splendours the deep caverns of sense Which were dark and blind with strange brightness Give heat and light together to their Beloved! 4. How gently and lovingly thou awakenest in my bosom, Where thou dwellest secretly and alone! And in thy sweet breathing, full of blessing and glory, How delicately thou inspirest my love!
@samrocks6984 жыл бұрын
Joby Jacob Thank u very much!! God Bless...
@jomonpaul79163 жыл бұрын
guddd
@jibinjoseph78842 жыл бұрын
,
@aleyammamathewmodayil32163 жыл бұрын
ഓ എൻ യേശുവേഞങ്ങളെസകല രോഗങ്ങളിൽനിന്നുംനാദത്തിൽ നിന്നുംഞങ്ങളെ വിടുവിക്കേണമേഞങ്ങളെ അവിടുത്തെകരങ്ങൾവഹിക്കേണംഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
@sanjeevraman3 жыл бұрын
പരിശുദ്ധത്മാവിന്റെ അഭിഷേകം ഈ ഗാനം കേൾക്കുന്നവരിലും അവരുടെ കുടുംബങ്ങളിലും ഉണ്ടാകും
@gracefully96995 жыл бұрын
I accidentally hear this amazing song...This song suddenly changed my tendency to sin and my laziness...It filled my heart with the love of Jesus... Powerful annoiting song....Thanku Jesus for this song
@CelebrantsIndia-r6b4 жыл бұрын
We together move towards a MARIAN movie. It is a very special movie which is being prepared. We need your prayer, fasting and support. Contact us Santhosh 9961028842 Email - celebrantsindia1990@gmail.com മരിയൻ മൂവിക്ക് വേണ്ടി ഉള്ള മധ്യസ്ഥ പ്രാർത്ഥനയിൽ (intercessory prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം
@frmayyattil3 жыл бұрын
ആ മഹാമിസ്റ്റിക്കിൻ്റെ അനുഭവങ്ങൾ മലയാളത്തിൽ ആലപിച്ചു കേട്ടത് അതീവഹൃദ്യമായി.
ഓ എന്റെ കർത്താവേ ഈ മധുര ഗ്വ : ര ഗാനം കേൾകന്നു ഒരു പാട് സേന്താഷം നന്ദി
@sirajudheencp1432 жыл бұрын
Im.. Sirajudheen.. Wondurfull song.. രാത്രി കേട്ടു ഉറങ്ങാൻ എന്തൊരു സുഖം 👍👍👍👍
@cicisojan2847 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻 ദൈവസ്നേഹം നിറഞ്ഞ തുളുമ്പുന്നു🙏🏻🙏🏻🙏🏻
@clintonlijo63803 жыл бұрын
മിസ്റ്റിക്കുകളുടെ മിസ്റ്റിക് St. John of the cross.... അങ്ങേത്രയോ ഭാഗ്യവാൻ..........❤️💖💖💖💖💖💖💖💖💖💖💖💖
@sobhabinu11532 жыл бұрын
ഈ song കൊ ൾ ക്കു പ്പോൾ വലിയ സേനഹം നി റ യു ന്ന അ നുപു തി
@dubaiphilip5934 Жыл бұрын
O my sweet baby ummmmmmm. You sung beautiful. God bless you. Abundantly ummmmmm.
@Thepulians5 жыл бұрын
ഓ ജീവ ജ്വാലയേ മനോഹരമായ വരികൾ. എന്തൊരു ഫീൽ.Kester അതിമനോഹരം.
@JobyJacob12345 жыл бұрын
The Living Flame of Love 1. Oh, living flame of love That tenderly woundest my soul in its deepest centre, Since thou art no longer oppressive, perfect me now if it be thy will, Break the web of this sweet encounter. 2. Oh, sweet burn! Oh, delectable wound! Oh, soft hand! Oh, delicate touch That savours of eternal life and pays every debt! In slaying, thou hast changed death into life. 3. Oh, lamps of fire, In whose splendours the deep caverns of sense Which were dark and blind with strange brightness Give heat and light together to their Beloved! 4. How gently and lovingly thou awakenest in my bosom, Where thou dwellest secretly and alone! And in thy sweet breathing, full of blessing and glory, How delicately thou inspirest my love!
@neenakoothoor19895 жыл бұрын
വളരെ മനോഹരമായ വരികൾ .തീർച്ചയായും പരിശുദ്ധാത്മ പ്രേരണയിൽ എഴുതിയ ഗാനം. മ്യൂസിക്ക് വളരെ നന്നായിരിക്കുന്നു. എത്ര കേട്ടിട്ടും കേൾക്കാൻ കൊതിയാകുന്നു. യേശുവേ നന്ദി.
@CelebrantsIndia-r6b4 жыл бұрын
We together move towards a MARIAN movie. It is a very special movie which is being prepared. We need your prayer, fasting and support. Contact us Santhosh 9961028842 Email - celebrantsindia1990@gmail.com മരിയൻ മൂവിക്ക് വേണ്ടി ഉള്ള മധ്യസ്ഥ പ്രാർത്ഥനയിൽ (intercessory prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം
@appuuzz52863 жыл бұрын
Achooo... Ndh varikal aanu idh... Eathra valya sangadam anubhavikumbalm... Ee otta song kond eallm illand aakunnuuu....🙏🙏🙏 Kester.... Angayae polae.. Ee song ithra madhuramayii paadan verae aarkkanu kazhiyuka🙏🙏🙏🙏
@annammap.v79933 жыл бұрын
എന്റെ ഈശോയെ..... എന്റെ asrayame നിന്നെ ഞാൻ snehickunnu
ഈ പാട്ടു കേൾക്കുമ്പോൾ ഞാൻ അലിഞ്ഞു ഇല്ലാണ്ടാകുന്നത് പോലെ ............എത്ര കേട്ടാലും മതി വരുന്നില്ല .........
@suminivarghese7507Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jeevante jeevananu ee sneha jwala.......
@mercyabraham16512 жыл бұрын
വീണ്ടും വീണ്ടും കേഴക്കുന്ന ഗാനം..എത്ര കേട്ടാലും പുതുമയോടെ,ഓരോ പ്രാവശ്യവും അനുഭവപ്പെടുന്നു...
@sunithajames7570 Жыл бұрын
St.jhon of the holy cross ...irutarayil irunnu naadhanodulla pranayathe varnichezhuthi....
@bittubiju18512 жыл бұрын
മധുര സംഭാഷണ മറവിലൂടെ മുറിപ്പെടുത്തുന്നുന്നീ.....❤️❤️❤️ ഷാജിഅച്ച വളരെ മനോഹരമായിരിക്കുന്നു.
@bindhubindhu58203 жыл бұрын
വളരെ മനോഹരം ആയ ഗാനം ഒത്തിരി ഇഷ്ടം ആയി 🙏🙏🙏🙏🙏🙏🙏മനോഹരമായി പാടി കെസ്റ്റർ 🙏🙏🙏🙏🙏🙏🙏amen കർത്താവെ നിന്നെ എത്ര സ്തുതി ചാലും മതിയാകില്ല... നിന്റെ കരുണ എന്നും ചൊരിയണമേ ഞങ്ങളിൽ 🙏🙏🙏🙏🙏🙏
@jesbinxavier47956 жыл бұрын
ഹൃദയത്തെ തൊട്ടറിയുന്ന ഈശോയോടുള്ള തീവ്ര പ്രണയ.. സ്നേഹത്തെ നമ്മിൽ ദൃഢമാക്കുന്ന ദിവ്യ വരികൾ... കെസ്റ്റർ ചേട്ടന്റെ അനുഗ്രഹീത ആലാപനം... എല്ലാം ചേർന്നപ്പോൾ ഒരു നല്ല സൃഷ്ടി ഉണ്ടായി... നന്ദി
@sulujp92585 жыл бұрын
Such a heart touching divine song that keeps the soul in union with Jesus THE LORD & SAVIOUR
@rosammageorgegeorge58433 жыл бұрын
ഏറ്റവും ഇഷ്ടപെട്ട മനോഹര ഗാനം : ഓ സ്നേഹജ്വാലയെ ......... Collection of St.John of the Cross വായിച്ച ഇഷ്ടപെട്ട പുസ്തകം. എല്ലാം മാനാ ഹര ഗാനങ്ങൾ ! നന്ദി.
ഷാജി Achen എല്ലാ പാട്ടുകളും padanay Kester ന് തന്നെ അവസരം കൊടുക്കുന്നതിന് വളരേ സന്തോഷം ഉണ്ട്. അത്ര നല്ല ഗായകന്‍ ആണ് Kester.
@PrasannaShijuDubai5 жыл бұрын
ഇതു കേൾക്കുമ്പോൾ ഞാൻ ഒറ്റക്കല്ല എന്ന ഒരു തോന്നൽ., 💞💞💞പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു, എന്തോ,, ഹൃദയം നിറയുന്നത് പോലെ.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ എന്റെ തമ്പുരാൻ അനുഗ്രഹിക്കട്ടെ. 🌹🌹🌹💞💞💞💞💞💞💞💞💞💞💞🌹💞🌹💞💞💞💞
@PrasannaShijuDubai5 жыл бұрын
💞💞🌹💞💞
@sinimartin98664 жыл бұрын
Amen 🙏
@minibabu85864 жыл бұрын
St. John of the cross pray for me, that I may may love jesus more and more..
@aleyammamathewmodayil32162 жыл бұрын
ഓ എൻ യേശുവേനിൻറെ സ്നേഹം അവിടുന്ന്ഞങ്ങളുടഹൃദയത്തിലേ ഒന്നു വരേണം ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@joshyjoshy3875 жыл бұрын
യേശുഅപ്പച്ചാ എല്ലാത്തിനും ഉപരിയായി ഞാൻ അവിടുത്തെ സ്നേഹിക്കുന്നു....
@josmijoy3585Ай бұрын
More than 10000 times I listened this song.its Devine.
@euginouseph545Ай бұрын
Sneha jwala murippeduthiyo? ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻
@avproductions657 ай бұрын
ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ ഓ ജീവ ജ്വാലയേ എന്നാത്മാവിനേ മൃദുവായ് മുറിപ്പെടുത്തുന്നു നീ അതിനാലെന്നാത്മാവിൻ ആഴമേ അടിമത്വത്തിലല്ല നീയിനിമേൽ നിൻ ഹിതമെങ്കിൽ സ്നേഹാഗ്നി ജ്വാലയിൽ ലയിച്ചമർന്നീടട്ടിനീ മധുര സംഭാഷണ മറവിലൂടെ മുറിപ്പെടുത്തുന്നു നീ ആർദ്രമായ് ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ ഓ മധുരിക്കുന്ന അഗ്നിയെ ഓ മനോഹരമാം മുറിവേ ഓ മൃദുല കരങ്ങളെ ഓ സൂക്ഷ്മ സ്പർശനമേ ഓ നിത്യ ജീവിത ആസ്വാദനമേ എല്ലാ കടങ്ങളും വീട്ടുന്നു നീ മൃതിയെ മൃതിയാൽ നീക്കി ജീവനേകി എല്ലാ കടങ്ങളും വീട്ടുന്നു നീ മൃതിയെ മൃതിയാൽ നീക്കി ജീവനേകി ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ ഓ അഗ്നിദീപങ്ങളെ നിങ്ങൾതൻ പ്രഭയാലല്ലോ ഇരുട്ടിലും ചെളിയിലും കഴിഞ്ഞ എന്റെ ലോലവികാരത്തിൻ ഗുഹകളെല്ലാം ഇന്നുജ്വലമായ് മാറി പ്രിയനായി ചൂടും വെളിച്ചവും നൽകുന്നു ഇന്നുജ്വലമായ് മാറി പ്രിയനായ് ചൂടും വെളിച്ചവും നൽകുന്നു ഓ മധുരിക്കുന്ന അഗ്നിയെ ഓ മനോഹരമാം മുറിവേ ഓ മൃദുല കരങ്ങളെ ഓ സൂക്ഷ്മ സ്പർശനമേ ഓ നിത്യ ജീവിത ആസ്വാദനമേ എല്ലാ കടങ്ങളും വീട്ടുന്നു നീ മൃതിയെ മൃതിയാൽ നീക്കി ജീവനേകി എല്ലാ കടങ്ങളും വീട്ടുന്നു നീ മൃതിയെ മൃതിയാൽ നീക്കി ജീവനേകി ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ എന്തെന്തു മൃദുല മനോഹരമായെന്റെ ഹൃദയത്തെ തട്ടി ഉണർത്തുന്നു നീ അവിടെ രഹസ്യത്തിൽ നീ മാത്രം വസിക്കുന്നു എൻ ഹൃദയേശ്വരനായ് നന്മയും മഹിമയും നിറഞ്ഞു നിന്നീടുന്ന നിൻ മധുര ജീവ ശ്വാസത്താൽ എന്തെന്തു മൃദുലമായ് സ്നേഹം നിറച്ചെന്നിൽ ഓ ജീവ സ്നേഹത്തിൻ ജ്വാലയേ ഓ മധുരിക്കുന്ന അഗ്നിയെ ഓ മനോഹരമാം മുറിവേ ഓ മൃദുല കരങ്ങളെ ഓ സൂക്ഷ്മ സ്പർശനമേ ഓ നിത്യ ജീവിത ആസ്വാദനമേ എല്ലാ കടങ്ങളും വീട്ടുന്നു നീ മൃതിയെ മൃതിയാൽ നീക്കി ജീവനേകി എല്ലാ കടങ്ങളും വീട്ടുന്നു നീ മൃതിയെ മൃതിയാൽ നീക്കി ജീവനേകി ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ
@jeenalitty76032 жыл бұрын
Heard many times യോഹന്നാൻ ക്രൂസ് പിതാവിന്റെ പാട്ടുകൾ ഇനിയും ഇത് പോലെ കേൾക്കാൻ കൊതിയാവുന്നു. I Love you Jesus
@joyesmarsheljoyesmarshel37945 жыл бұрын
എത്ര മനോഗരമായ പാട്ടാണ് നമ്മുടെ എല്ലാ പാപങ്ങക്കും വേണ്ടി കുരിശിൽ എയറിയ യേശുവിനെ നമിക്കുന്നു നാഥാ അങ്ങയുടെ വരവിനായി കാത്തിരിക്കുന്നു ദൈ വത്തിനു നന്ദി
@CelebrantsIndia-r6b4 жыл бұрын
We together move towards a MARIAN movie. It is a very special movie which is being prepared. We need your prayer, fasting and support. Contact us Santhosh 9961028842 Email - celebrantsindia1990@gmail.com മരിയൻ മൂവിക്ക് വേണ്ടി ഉള്ള മധ്യസ്ഥ പ്രാർത്ഥനയിൽ (intercessory prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം
@DrLaluJoseph08035 жыл бұрын
എന്റെ ഈശോയെ നീയെത്ര കരുണയാണ് അപ്പാ...... I love you so much to the deepest of my mind, my heart, my intelligence, to the whole of my existence
@dubaiphilip5934 Жыл бұрын
Appa i love this song very lovely ummmmm.
@saraswathyk98673 жыл бұрын
ദൈവത്തിൽ സമർപ്പിച്ചു prathikunnu
@dubaiphilip5934 Жыл бұрын
Thank you i waiting for this beautiful song God bless bless 🙏💓🙏🙏🙏💓💓💓🙏🙏🙏🙏🙏💓💓💓🙏💓.
@celineelgin2670 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ്ങ്
@വചനംvachanam2 жыл бұрын
ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്
@philominasabu72753 жыл бұрын
ഓ, സുന്ദരമായ പാട്ട്, സൂപ്പർ, സ്വർഗിയ ഗായകനെ ദൈവം അനുഗ്രഹിക്കട്ടെ
@sumyjoseph64384 жыл бұрын
എന്റെ ആത്മാവിനെ മൃദുവായ് മുറിപ്പിടുത്തേണമേ...😘
@shilajastephen3 ай бұрын
Beautiful truth God Jesus praise the Lord hallelujah hallelujah hallelujah amen
@bennichanv5551 Жыл бұрын
അച്ചാ.....സൂപ്പർ❤സൂപ്പർ❤സൂപ്പർ❤❤❤
@annaanna-jg6dk3 жыл бұрын
മതിയാകുന്നില്ല കേട്ടു കേട്ടു ❤❤❤😍😍
@Annamma8233 жыл бұрын
This song helped me to clear my final exams... Love u Jesus.. U r mine❤️
Awesome lyrics, music and of course Kester's voice as appreciable as ever. All glory to Jesus. Amen.
@ashajenson40265 жыл бұрын
എത്ര മനോഹരമായ ഒരു ഗാനമാണിത്.. എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം.
@chakkichinnu15225 жыл бұрын
ഓ സ്നേഹ ജ്യാലയേ...
@AnnammaChacko-bf2ym4 ай бұрын
Thank you Jesus for this burning song and it’s team who rendered it so beautifully
@bijujhon10263 жыл бұрын
ബഹു മാനപ്പെട്ട ഷാജി അച്ചാ. അച്ചൻ്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. എത്ര മനോഹരം. മനസ്സിൽ എന്തെങ്കിലും വിഷമങ്ങൾ ഉള്ള സമയങ്ങളിൽ അച്ചൻ രചിച്ച ഏത് പാട്ട് കേട്ടാലും സന്തോഷ തരും. ഈ പാട്ടും അതിവാശ്രഷ്ഠത നിറഞ്ഞത് തന്നെ. . അച്ചനിലൂടെ ഇനിയും ദൈവാനുഗ്രഹം നിറഞ്ഞ പാട്ടുകൾ രചിക്കുവാൻ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ...
അതെ അവിടുത്തെ രക്തത്താൽ നമ്മെ അടിമത്വത്തിൽ നിന്ന് വീണ്ടെടുത്തു
@ivyjohn66954 жыл бұрын
@@joseanoop3039 ആമേൻ 🙏
@mercyabraham16515 жыл бұрын
മുറിവിൻ ആഴക്കടലേ, ആത്മാവിനെ ആഴമായി സ്പർശിക്കും സ്നേഹത്തിൻ കനലെ.. നാഥാ.. ആരാധിക്കുന്നു.. ഈ ഗാനം ഒരു വ്യസ്ത്യസ്ഥ അനുഭവം തന്നു..
@Thepulians5 жыл бұрын
തീർച്ചയായും ഒരു വ്യത്യസ്തയുള്ള ഗാനം
@JobyJacob12345 жыл бұрын
The Living Flame of Love 1. Oh, living flame of love That tenderly woundest my soul in its deepest centre, Since thou art no longer oppressive, perfect me now if it be thy will, Break the web of this sweet encounter. 2. Oh, sweet burn! Oh, delectable wound! Oh, soft hand! Oh, delicate touch That savours of eternal life and pays every debt! In slaying, thou hast changed death into life. 3. Oh, lamps of fire, In whose splendours the deep caverns of sense Which were dark and blind with strange brightness Give heat and light together to their Beloved! 4. How gently and lovingly thou awakenest in my bosom, Where thou dwellest secretly and alone! And in thy sweet breathing, full of blessing and glory, How delicately thou inspirest my love!
When I listen this song I wish i could see Jesus physically
@joyesmarsheljoyesmarshel37945 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് അത്ര നല്ല പാട്ട് മധുരമേറിയ പാട്ട് 💓💓💓👍
@annajojo12872 жыл бұрын
എൻ്റ ഈശോയേ ഞാൻ നിന്ന സ്നേഹിക്കുന്നു... എൻ്റ സ്നേഹമേ ഞാൻ നിന്ന ആരാധിക്കുന്നു,സ്തുതിക്കുന്നു,മഹത്യപ്പെടുതുന്ന്❤️❤️❤️🙏
@thomaskm88955 жыл бұрын
ഓ സ്നേഹ ജ്വാല യെ എന്നിലും ജ്വാല യായി കത്തട്ടെ.
@lopezmunambath6583 жыл бұрын
Lord all the problems of this world, the pandemic, religious hatred, terrorism, Satanic attacks through all possible ways I lift unto You Lord. Lord everything is possible to You. Protect this world
@beenajoseph49646 жыл бұрын
ദൈവം എന്നെ തൊട്ടപോലെ ..... എപ്പോഴും ഈ പാട്ടെന്നെ അലിയിച്ചു കളയുന്നു...നന്ദി .... ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും .
@mercyabraham16512 жыл бұрын
സ്വർഗ്ഗീയ സംഗീതവും. വരികളും...
@anishjacob3396 Жыл бұрын
സൂപ്പർ ചേട്ടാ സൂപ്പർ സൗണ്ട്... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
@Arabiyumottakavum97472 жыл бұрын
അച്ഛന്റെ പാട്ടുകൾ എന്ത് sup👍...വൗ എനിക്ക് വളരെ വളരെ ഇഷ്ടം ആയി ഇനിയും ഒരു പാട്ട് ഉണ്ടാക്കട്ടെ
@josepk57184 жыл бұрын
എന്റെ isso e gayahane അനുഗ്രഹ niraqu, ഗോഡ് bless🌷🌷🙏🙏
@AncyJoseph_3 жыл бұрын
"❤️" I really dont know how to express the beauty of this Song.Great!