ആ പെൺകുട്ടിയുടെ മുൻപിലേക്ക് വി.കുർബാനയുമായ് ചെന്നപ്പോൾ സംഭവിച്ചത് | Agappe 47 Fr Jibi Vazhappilli

  Рет қаралды 39,786

ShalomTelevision

ShalomTelevision

Ай бұрын

Agappe | 47 | Fr Jibi Vazhappilli | ShalomTV
#shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 174
@rajendrakumarvn1835
@rajendrakumarvn1835 Ай бұрын
എൻ്റെ മകൻ (ശ്രീയേഷ്) ഇന്നലെ പാറേക്കാട് ലാസലേറ്റ് സഭയിൽ ചേർന്നു വൈദികനായി മാറാൻ പ്രാർത്ഥനയിൽ ഓർക്കണേ❤
@funnycat1313
@funnycat1313 Ай бұрын
എന്റെ മോന് വേണ്ട വിശ്വാസം ഇല്ല അവന് വിശ്വാസം ഇല്ലാ ദൈവം ഇല്ലാ എന്ന് പറയും ഫാദർ പ്രാർത്ഥിക്കണം വിശ്വാസം ഉണ്ടായി കണ്ടാൽ മതി എനിക്ക്ഈ
@simimarkose9138
@simimarkose9138 Ай бұрын
Same here
@sindhu5096
@sindhu5096 Ай бұрын
Same with my son and daughter
@shalydas7407
@shalydas7407 Ай бұрын
Same with my son
@maryjose8029
@maryjose8029 Ай бұрын
അച്ഛാ എന്റെ ഭർത്താവിന്റെ മനസാന്ത്രത്തിനായി ഒന്ന് പ്രാർത്ഥിക്കണേ എന്റെ കൊച്ചുമോൻ ഐവിൻ കുട്ടൻ ജൂൺ 24 ആദ്യ കുർബാന swekarikkukunnu moane anugraghikkane ❤🙏
@anandhujohnson7280
@anandhujohnson7280 Ай бұрын
എന്റെ ഈശോയെ 🙏🏽 വിശുദ്ധ കുർബാനയോട് ചേർന്നുനിന്നുള്ള ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ 🙏🏽
@mollyjames7660
@mollyjames7660 Ай бұрын
എന്ത് ആഴത്തിലുള്ള വിശ്വാസം Father 🙏🏻 ദിവ്യകാരുണ്യ ഈശോയെ ഒത്തിരി സ്നേഹിക്കുന്ന ആളാണ് ഞാൻ, വളരെ നല്ല sharing എന്നെങ്കിലും Father അർപ്പിക്കുന്ന ദിവ്യ ബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻
@babypaul6560
@babypaul6560 Ай бұрын
ഞങ്ങളുടെ കുടുംബം ദൈവിശ്വാസത്തിലും, ദൈവഭക്തിയിലും ദൈവാശ്രയത്തിലും ദൈവഭയത്തിലും ജീവിക്കുന്ന ഒരു ഭാവനമായി മാറാൻ അച്ചൻ പ്രാർത്ഥിക്കണേ 🙏🙏നല്ല ഈശോ അച്ചന്റെ ജീവിതത്തിലുടനീളം അനുഗ്രഹങ്ങൾ സമൃദ്ധമായി ചൊരിയട്ടെ, അച്ചന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@mintuthomasmintu354
@mintuthomasmintu354 Ай бұрын
അച്ഛാ എനിക്ക് ഒന്ന് പ്രത്യേകം പ്രാർഥിക്കുന്നു എനിക്കൊരു കുഞ്ഞിനെ ലഭിക്കാൻ എൻറെ ജോലി മേഖലയെ അനുഗ്രഹിക്കണേ
@bettyshaju3726
@bettyshaju3726 Ай бұрын
ഈശോയെ എന്റെ മോളുടെ ജോലിക്ക് ഉള്ള പ്രോസസിംഗ് എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം അവരെ കൂടുതൽ വിശ്വാസത്തിലേക്ക് നയിക്കണേ
@user-mr7pi4hn5r
@user-mr7pi4hn5r Ай бұрын
ഈശോയെ എന്റെ മോൻ ജോസിനെ അങ്ങയുടെ തിരുഹൃദയത്തോട് ചേർത്ത് നിർത്തി കൂടുതൽ വിശുദ്ധിയിൽ വളർന്നു വരാൻ അനുഗ്രഹിക്കണേ. Amen
@bettyshaju3726
@bettyshaju3726 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഈശോയോട് ഈശ്വര ഹൃദയത്തോട് ചേർന്ന് ജീവിക്കാനും സാധിക്കുമ്പോഴെല്ലാം വിശുദ്ധ കുർബാനയെ സമ്പന്തിക്കാനും ഞങ്ങളെ അനുഗ്രഹിക്കണേ
@LigiRapheal
@LigiRapheal Ай бұрын
ഈശോയെ എന്റെ മക്കൾ റോബിനും, എബിനും ദൈവവിശ്വാസം ഇല്ല പ്രാർത്ഥിക്കണേ 🙏🙏
@RettyKM
@RettyKM Ай бұрын
അച്ചാ, ഈശോയെ അച്ഛൻ അനുഭവിച്ചത് പോലെ ഒരിക്കൽ ഞാനും ഈശോയോടൊപ്പം പ്രാർത്ഥിച്ചു, പ്രതിസാണ്ടികളിൽ അനുഭവിച്ചു. ഇപ്പോൾ എനിക്ക് ആ അനുഭവങ്ങൾ വിദൂരത്തെവിടെയോ പോലെ യാണ്, ഈശോയെ അനുഭവിക്കാൻ പറ്റുന്നില്ല പ്രാർത്ഥിക്കണേ 🙏🏽
@lizyjames1805
@lizyjames1805 Ай бұрын
എന്റെ ഈ ശോയെ അവിടന്ന് ഞങ്ങളെ കാത്തു കൊള്ളണമേ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ വളരെയേറെ സാമ്പത്തികമായി തകർന്നിരിക്കുകയാണ് അവിടന്ന് അതിൽ നിന്ന് ഒരു മോചനം കിട്ടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ
@user-og7qc2se6j
@user-og7qc2se6j Ай бұрын
ഈശോയേ എന്റെ കുടുംബം ദൈവ വിശ്വാസത്തിൽ ആകുവാൻ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@metildaaugustine5573
@metildaaugustine5573 Ай бұрын
ദിവ്യകാരണ്യ ഈശോയെ കൂടുതൽ ആണ്ടോടു ചേർന്നിരിക്കാൻ അനുഗ്രഹിക്കണമെ
@honeyroy5527
@honeyroy5527 Ай бұрын
ഒത്തിരി സ്നേഹമുള്ള ജിബി അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ മക്കൾക്ക് എളിമയും അടിയുറച്ചദൈവവിശ്വാസവും കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ
@honeyroy5527
@honeyroy5527 Ай бұрын
ആമേൻ എന്റെ നല്ല ഈശോയുടെ ആ സ്നേഹം അനുഭവിക്കാൻ കുറയെങ്കിലും സാധിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@jaimolmanuel1471
@jaimolmanuel1471 Ай бұрын
പഠനം കഴിഞു ജോലി കിട്ടാതെ വിഷമിക്കുന്ന ഒത്തിരി മക്കളുണ്ട്.. അവർക്കുവേണ്ടി പ്രാർത്ഥിക്കണമേ ഫാദർ 🙏🏻🙏🏻
@metildaaugustine5573
@metildaaugustine5573 Ай бұрын
ദിവ്യകാരുണ്യമെ പീറ്റർച്ചൻ്റെ രോഗങ്ങളും ക്ഷീണവും മാറ്റി ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹി ക്കണമെ
@lissiprakash5261
@lissiprakash5261 Ай бұрын
ഈശോയെ എന്നെയും എന്റെ മക്കളെയും ദൈവത്തിലേക്കു aduppikkanamay 🙏🏻🙏🏻🙏🏻
@idafernandez450
@idafernandez450 Ай бұрын
ദിവ്യകാരുണ്യ ഈശോയുടെ കൂട്ടുകാരൻ അച്ചാ ഒത്തിരി ഉൾക്കാഴ്ച നൽകുന്ന സന്ദേശത്തിന് ഒരുപാട് നന്ദി. ❤
@MolammaDalby
@MolammaDalby Ай бұрын
Ente Esoye please pray for me my son and daughter family. Avare Muzhuvanayum vishuddhikarikaname Anugrahikkaname Amen Amen Amen👏👏👏
@shinythomas2367
@shinythomas2367 Ай бұрын
ഈശോയേ പൊന്നു തമ്പുരാനേ എൻ്റെ മക്കളേ അങ്ങയോട് ചേർത്തു നിർത്തണേ കൈ വെടിയല്ലേ
@sujashaju8422
@sujashaju8422 Ай бұрын
Amen ഞങ്ങളെ കൂടെ achante പ്രാർത്ഥനയിൽ ചേർത്ത് നിർത്തണമേ
@metildaaugustine5573
@metildaaugustine5573 Ай бұрын
ഈശോയെ മരിയ ആങ്ങോ കൂടുതൽ അറിയാൻ സ്നേഹിക്കാൻ കരുണ കാട്ടി അനുഗ്രഹിക്കണമെ
@ajishaanitha4492
@ajishaanitha4492 Ай бұрын
എന്റെ ഈശോ അച്ഛനെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏❤️
@lissiprakash5261
@lissiprakash5261 Ай бұрын
ഈശോയെ ജിബി അച്ഛനെ anugrahikkanamay 🙏🏻🙏🏻🙏🏻🙏🏻
@user-bn5hr5ox6k
@user-bn5hr5ox6k Ай бұрын
എന്റെ മോനെ വിശ്വാസം വരാൻ അച്ഛൻ ഈശോയോട് പ്രാർത്ഥിക്കണം
@elizabethchacko6681
@elizabethchacko6681 Ай бұрын
Ente yesuve njanghalude viswasam vardippikkename.❤❤
@rosevtroselit9500
@rosevtroselit9500 Ай бұрын
ഇന്ന് സ്കൂളിൽ പോകുന്ന എല്ലാം മക്കളെ യ് ബ്ലെസ് ചെയ്യണേ 🙏🏼🌹🌹🌹ഡെൽവിൻ alexy ഡാനിയേൽ ജോഷുവ ഐഡൻ എസ്ത 🙏🏼🙏🏼🌹🌹
@aleeshamaria-hk4yo
@aleeshamaria-hk4yo Ай бұрын
God Bless You Father🙌
@jisilmathew6587
@jisilmathew6587 Ай бұрын
ജാൻ സ്നേഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണം കർത്താവേ
@ArunR-mw2cu
@ArunR-mw2cu Ай бұрын
എലൃവരുംദയവായിഞങൾകായിപാർത്ഥികേണമേ,,,,അരുണിൻറവലിയയൊരുഅപേക്ഷയാണ്,,,,കരുണയുണ്ടാകണെ😢😢😢😢😢
@honeyroy5527
@honeyroy5527 Ай бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ നമ്മുടെ യേശു അച്ഛനെ സ്നേഹിക്കുന്ന പോലെ ഞങ്ങളെയും സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ദിവ്യകാരുണ്യ നാഥനോട് ഞങ്ങൾക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കണേപ്രാർത്ഥന യാചിക്കുന്നു
@seenagabriel1733
@seenagabriel1733 Ай бұрын
സെബിൻ എന്ന മകനെപരിശുദ്ധാന്മാ വിനാൽ നിറക്കണമെന്ന്. പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
@jishajohnyjohny3954
@jishajohnyjohny3954 Ай бұрын
Thank You Fr.
@jacobcc9514
@jacobcc9514 Ай бұрын
കേരള കത്തോലിക്കാ മെത്രാൻ സിനഡും കത്തോലിക്കാ സഹോദരങ്ങളും സ്വന്തം ആത്മരക്ഷയെന്ന പരമ പ്രധാന വിഷയത്തെക്കുറിച്ച് വളരെ ആഴത്തിൽ ഒന്നു വിലയിരുത്തുന്നതു നല്ലതാണ്. യേശു കാൽവരിയിൽ യാഗമായിത്തീർന്നത് ലോകാവസാനത്തോളം പുരോഹിതന്മാർക്ക് ബലിയർപ്പിക്കുവാനുള്ള അവസരം ഒരുക്കുവാൻ വേണ്ടി ആയിരുന്നില്ല. ദൈവത്തിനും മനുഷ്യനും ഇടയിൽ, തമ്മിൽ അടുക്കുവാൻ കഴിയാതെ നിലനിന്നിരുന്ന ന്യായ പ്രമാണം എന്ന ശത്രുതയുടെ മതിൽ ഇടിച്ചു കളഞ്ഞ് പിതാവിൻ്റെ സന്നിധിയിലേക്കുള്ള പാത തുറക്കുവാൻ വേണ്ടി മാത്രമായിരുന്നു. കാരണം, അവന്‍ നമ്മുടെ സമാധാന മാണ്‌. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്‌തു. (എഫേസോസ്‌ 2 : 14 ). സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്‌ശീല നടുവേ കീറി. ലൂക്കാ 23 : 45 എത്ര വ്യക്തമായി ഇക്കാര്യം ലേഖനങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നു. യേശു കുർബ്ബാന സ്ഥാപിച്ചില്ല. ശത്രുതയുടെ മതിലുകൾ ഇടിച്ചു കളഞ്ഞു എന്നതും തിരശ്ശീല കീറിക്കളഞ്ഞു എന്നതും യേശുവിൻ്റെ നാമത്തിൽ മനുഷ്യർക്ക് പിതാവിൻ്റെ സന്നിധിയിൽ അടുത്തു ചെല്ലുന്നതിനുള്ള തടസ്സം നീക്കിക്കളഞ്ഞു എന്നാണ് കാണിക്കുന്നത്. കീറിക്കളഞ്ഞ തിരശ്ശീല വീണ്ടും ഇട്ടുകൊണ്ടും മതിലുകൾ തകർത്തു കളഞ്ഞു എന്നതു വിശ്വസിക്കാതെയും ദൈനം ദിനം ബലിയർപ്പിക്കുന്നതിലെ അർത്ഥ ശൂന്യതയെക്കുറിച്ചാണ് ഹെബ്രാ. 10.11 പറയുന്നത്. യേശുവിൻ്റെ യാഗം മൂലം ലോകം വീണ്ടെടു ക്കപ്പെട്ടില്ല; ഒരാൾ പോലും വീണ്ടെടുക്ക പ്പെട്ടില്ല. എന്നാൽ യേശു അർപ്പിച്ച ബലിയുടെ ഫലമായി, വീണ്ടെടുപ്പു പ്രാപിക്കുവാൻ ഭൂമിയിൽ സകലമനുഷ്യർക്കും അവകാശം നൽകപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ആ അവകാശം വീണ്ടും കൂദാശകളുടെയൊ മറ്റു കർമ്മങ്ങളുടെയൊ പൗരോഹിത്യത്തിൻ്റെയൊ പുതിയ ഒരു മതിൽകെട്ടിനകത്താക്കിയിട്ടില്ല. ജാതി - മത- വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ സകലർക്കും പ്രയോജനപ്പെടേണ്ടതിന് രക്ഷാമാർഗ്ഗം ഓരോരുത്തരുടെയും ഹൃദയത്തിലും അധരത്തിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. "എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്‌ഥമാണ്‌. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്‌ - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ. " (റോമാ 10 : 8 ) "ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. " (റോമാ 10 : 9.) വൈദികരുടെ വാർഷിക ധ്യാനത്തിൽ ഇതെല്ലാം ധ്യാനവിഷയമാക്കണം. മരണാനന്തര കർമ്മങ്ങൾ കൊണ്ട് സ്വർഗ്ഗത്തിൽ കയറ്റാം എന്ന അബദ്ധപഠനം ഉപജീവന മാർഗ്ഗമാക്കരുത്. മതപൗരോഹിത്യ അധികാരത്തിനു കീഴിലാണ് രക്ഷ എന്നും പഠിപ്പിക്കരുത്. യേശു സ്ഥാപിച്ച സഭ ഭൂമിയിൽ ഒരു സിംഹാസനവും 'രാജകീയ വേഷവിധാനങ്ങളുമുള്ള ഒരു തലവൻ്റെ കീഴിലല്ല , യേശു എന്ന ഏക തലവൻ്റെ കീഴിലാണ്. അവനിൽ വിശ്വസിക്കുകയും അനുസരിക്കുകയും അവനോട് ഐക്യപ്പെടുകയും ചെയ്യുന്ന സകല മനുഷ്യർക്കും രക്ഷ അവകാശമാണ്. അഹറോൻ ഉണ്ടാക്കിക്കൊടുത്ത കാളക്കുട്ടിക്കു മുന്നിൽ ഇസ്രായേൽ ജനം കാണിച്ചു കൂട്ടിയതിലും വലിയ മ്ലേച്ഛതയല്ലേ രണ്ടാം പ്രമാണം ലംഘിച്ച് ഉണ്ടാക്കുന്ന പ്രതിമകൾക്കു മുമ്പിൽ കൂത്താടുന്ന മതവിശ്വാസികൾ, പ്രത്യേകിച്ച് കത്തോലിക്കർ കാണിച്ചു കൂട്ടുന്നത്?!!ഇസ്രായേൽ അതിൻ്റെ ഗൗരവം അറിയാതെ ചെയ്തു ദൈവത്തെ പ്രകോപിപ്പിച്ചു; കനത്ത ശിക്ഷ തന്നെ വാങ്ങി. ആ സംഭവം ഉൾപ്പെടെ ഇസ്രായേൽ ജനത്തിനു സംഭവിച്ച പരാജയങ്ങളെല്ലാം പുതിയ നിയമകാല മനുഷ്യർക്ക് ബുദ്ധിയുപദേശമാകണം എന്ന് എഴുതിയിരിക്കുന്ന ബൈബിൾ കയ്യിൽ വച്ചു കൊണ്ട് എത്ര വലിയ അപരാധം ചെയ്യുന്നതിനുള്ള അവസരമാണ് റോ. ക. സ. ജനങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്! സിറൊമലബാർ സഭയിലെ വൈദികരുടെ വാർഷിക ധ്യാനത്തിൽ ഇതൊക്കെ വിശദമായി ധ്യാനിക്കണം. ആത്മനാശത്തിലേക്കു നയിക്കുന്ന സകല സമ്പ്രദായങ്ങളും തിരുത്തുവാനുള്ള ഇച്ഛാശക്തി ഉണ്ടാകണം. സിറൊ മലബാർ സഭയെ പൂർണ്ണമായും ദൈവവചനത്തിൽ ലയിപ്പിക്കുവാൻ ഈ ധ്യാനവും തുടർന്നുള്ള ധ്യാനങ്ങളും കാരണമാകട്ടെ എന്ന് ആശംസിക്കുന്നു; അതിനായി പ്രാർത്ഥിക്കുന്നു.
@srmelveenachempaka7569
@srmelveenachempaka7569 Ай бұрын
Congratulations dear Friend Jibin.I am so happy to see you and to hear your inspiring experience of the Holy Eucharist.
@shlemajoy7593
@shlemajoy7593 Ай бұрын
ഈശോയെ അനുഗ്രഹം നൻകണമെ
@theworldviewer2390
@theworldviewer2390 Ай бұрын
Dear Father, please pray for my Son, he is having mental problems, he is an Engineering Graduate, attended retreat in Divine Retreat Centre. Your preaching is very inspired, thanks may God bless you
@Neckversus
@Neckversus Ай бұрын
Let your prayers be answered.
@merldoll
@merldoll Ай бұрын
Kindly pray for me and my family members to keep us in good health and happiness. Praise the Lord Amen 🙏
@annammakarikkattil2566
@annammakarikkattil2566 Ай бұрын
Yesuveeeeeee ente monte nashttappetta visuasam thirike nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty tharaname Appa Karuna ayrikkename
@jintochittilappilly244
@jintochittilappilly244 23 күн бұрын
🙏🙏🙏🙏Good Reflections Dear Fr. Jibin🙏🙏🙏🙏
@marygracy9360
@marygracy9360 Ай бұрын
ദൈവമേ കുടുംബതെ കാക്കണേ 🙏🙏🙏
@RubyMathew-cy4lm
@RubyMathew-cy4lm Ай бұрын
Jesus please pray for my daughter to study well and take away all heritary diseases
@AmbikaVava
@AmbikaVava Ай бұрын
കർത്താവേ എനിക്ക് നഷ്ടപ്പട്ട - . മോതിരം തിരിച്ചു കിട്ടണ o
@user-tr9jf9wm8d
@user-tr9jf9wm8d Ай бұрын
❤❤God is greatest than any ne ❤❤🙏🙏🙏🙏💖💞🌺
@salykunjumon9871
@salykunjumon9871 Ай бұрын
Acha kadabharathal vethanikkunna ella makkalkkum vendi prarthikkane 🙏🙏🙏
@user-si6ko3oh2d
@user-si6ko3oh2d Ай бұрын
Praise your Jesus. I LOVE YOU JESUS ♥️ AMEN
@shilamathew6462
@shilamathew6462 Ай бұрын
Praises the Lord. Thank you Acha. Please pray for us Acha.🙏🙏🙏
@sojajoseph4655
@sojajoseph4655 Ай бұрын
Ente makkalkku nalla daeiva vishwassam undakuvan Father prathikkanam 🙏🙏
@sinisanthosh5228
@sinisanthosh5228 Ай бұрын
Amen
@josepj716
@josepj716 Ай бұрын
Praise the lord Thank you Jesus ❤❤ please pray for our family and all fill with full of grace and holy spirit Amen Hallelujah Amen ❤❤❤❤❤
@user-pb5mq8zh4f
@user-pb5mq8zh4f Ай бұрын
Praise the lord Jesus Christ hallelujah hallelujah essoye
@teressathomasv6839
@teressathomasv6839 Ай бұрын
Nalla teekshanatayulla nalla divaviliyulla oru vydikan nalla urgaswallatayulla vakukal
@carolinejude2660
@carolinejude2660 Ай бұрын
Thank you Jesus, thank you holy spirit. 🙏🙏🙏
@annammamathai3377
@annammamathai3377 Ай бұрын
Praise the lord. Amen❤❤❤
@lissyxavier5032
@lissyxavier5032 Ай бұрын
Divyakarunya Eeessooyeee ente makanute hredayathileeku ezhunnullivareene🙏🙏🙏🙏🙏
@user-zi9rq6im8e
@user-zi9rq6im8e Ай бұрын
Thanks a lot 🙏 father for your witness ing life for me and others ❤😅❤
@tessyfrancis6879
@tessyfrancis6879 Ай бұрын
Thank you Jesus, Hallelujah,Amen
@annammakuriakose1307
@annammakuriakose1307 Ай бұрын
Easoye ente kochu makaleEasoyodu othiri snehamullavarakane...
@rosejoseph3334
@rosejoseph3334 Ай бұрын
My Jesus I really like to be spending some time with you. Please give me that blessings by giving me a house close to your house.
@binsyjoshy201
@binsyjoshy201 Ай бұрын
Amen 🙏🙏🙏
@user-rg7pn8wg7k
@user-rg7pn8wg7k Ай бұрын
Thank you Jesus thank you
@rosejoseph3334
@rosejoseph3334 Ай бұрын
God bless you Acha. Love you Jesus my Lord.
@mathewlucka5010
@mathewlucka5010 Ай бұрын
Praise the Lord
@jijipc5352
@jijipc5352 Ай бұрын
Esonatha ente chachanum ammayum sahodaranum husbandum makkaleyum anugrahikkane. Esoyodu chernnu nikkan anugrahikkane.
@tessydavis3838
@tessydavis3838 Ай бұрын
Jesus and mothermarry Ansha ke ukyil Jolly thanu anugraghekkaneme
@resmijumon2961
@resmijumon2961 Ай бұрын
Ente makkaleyum eeshoye thottu Sugappeduthane
@RoseShaji-jj3cp
@RoseShaji-jj3cp Ай бұрын
God Bless you always in Abundance Acha
@varghesegracy6934
@varghesegracy6934 Ай бұрын
എന്റെ ഭർത്താവ് ഭയങ്കര മദ്യപാനം ആണ്
@jancyfrancis1067
@jancyfrancis1067 Ай бұрын
Amen Hallelujah 🙏 🙏 🙏
@user-zq4so6xi9i
@user-zq4so6xi9i Ай бұрын
Etna Eshoye Etna makante anugrahikkaname
@tgsjozfgamer6203
@tgsjozfgamer6203 Ай бұрын
Please father prayfor my son and grandson for holiness
@jasmineaziz-zq1qg
@jasmineaziz-zq1qg Ай бұрын
@stsamsthapullattu1832
@stsamsthapullattu1832 Ай бұрын
My lord and my God bless me always
@lillyelizabethjacob653
@lillyelizabethjacob653 Ай бұрын
എന്റെ മക്കളെ ദൈവവിശ്വസം ഉള്ളവരായി മറ്റേണമേ ഈശോയെ
@sindhu5096
@sindhu5096 Ай бұрын
ente mackalku viswasam nalkane. catholica viswasamulla jeevirhapankalikale koduckane
@SinuDani
@SinuDani Ай бұрын
Please pray for our family acha We praise you Jesus and we love you 💓🙏
@aleyammajohn1300
@aleyammajohn1300 Ай бұрын
Ente makan Alex Aashameriya viswasam nalki anugrahikkan achan prarthikkanam
@jijipc5352
@jijipc5352 Ай бұрын
Esonatha ente sahodaraneyum samarpikkunnu. Esonatha avane thodane.
@johnbosco9225
@johnbosco9225 Ай бұрын
ആമേൻ
@user-pb5mq8zh4f
@user-pb5mq8zh4f Ай бұрын
Essoye please take away all my physical and mental discomforts which prevents me to attend holy mass and in prayers
@shijijomy4345
@shijijomy4345 Ай бұрын
Acha pray for my family and my 3 childer
@anittaangelshaji969
@anittaangelshaji969 Ай бұрын
Eeshoppe enikkum ninne anubavikkan anugrahikkanamee🥺🥺🙏🙏🙏
@rosammaphilip4239
@rosammaphilip4239 Ай бұрын
❤❤YeasuvaAnugrahokanams
@leelammakurian4680
@leelammakurian4680 Ай бұрын
Acha please pray for my son to give up alcohol and to fill with the Holy Spirit 🙏
@user-zq3wt5qc7e
@user-zq3wt5qc7e Ай бұрын
ഈശോയേ മക്കളെ സമർപ്പിക്കുന്നു
@sheelathomas4518
@sheelathomas4518 Ай бұрын
Acha Divya karunya Eshoyode ende moneyum husbendindeyum Eshoyodulla snehathi valarnu kandite njan marikavollu ennu prarthilkane
@beenathomaskuruvila5575
@beenathomaskuruvila5575 Ай бұрын
Amen❤️
@annammajohn4828
@annammajohn4828 Ай бұрын
🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏
@leelammavarghese6369
@leelammavarghese6369 Ай бұрын
Eshoye ente makkale krupayal nirakane
@jessychellakudam4272
@jessychellakudam4272 Ай бұрын
Amen🙏🙏
@RubyMathew-cy4lm
@RubyMathew-cy4lm Ай бұрын
Acha ente kunjungal vishudhiyil valaruvan prarthikkaname bhayam eduthu mattename eeshoye
@nikhilvarghese5020
@nikhilvarghese5020 Ай бұрын
Acha please pray Nithin Nikhil nikson Nivin parisudhnmave nirakkane
@josp4626
@josp4626 Ай бұрын
Makanu nalla maturity wisdom knowledge language faith labhikkanum job labhikkanum prathikkaname,project correct ayyi summit cheyyan kazhiyaname vijayam nalkaname
@daisythomas4706
@daisythomas4706 Ай бұрын
Abin ന്റെ വിവാഹം nadakkan ഈശോയേ
@nirmalajomon9846
@nirmalajomon9846 Ай бұрын
Amen🙏🙏🙏🙏🙏🙏...... Pray for my daughter examination....
@user-oi9oq2gu9m
@user-oi9oq2gu9m Ай бұрын
Acha Pray for my son and family❤
@user-pb5mq8zh4f
@user-pb5mq8zh4f Ай бұрын
Essoye please bless me to attend daily holy mass without laziness and body discomforts
@valsammajames5237
@valsammajames5237 Ай бұрын
Acha ente maken kaliyansm kazhijit 6 varshamai makkel ayilla daivanugrhamulla arogyamulla nalkan Eshoyeaodu prathikkaname
@sarahkovoor4657
@sarahkovoor4657 Ай бұрын
Acha pray for my back pain.God bless you. 🙏🏻🙏🏻
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 38 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,8 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,8 МЛН