OLA Factory Tour | ഒല ഇലക്ട്രിക് സ്കൂട്ടർ ഉണ്ടാക്കുന്നത് കാണാം | 100 ഒല വെറുതെ കൊടുത്തു |OLA MoveOS

  Рет қаралды 29,120

SAKALAM

SAKALAM

Күн бұрын

തമിഴ്നാട്ടിലെ പോച്ചംപള്ളി എന്ന സ്ഥലത്തുള്ള ഓലയുടെ ഫ്യൂച്ചർ ഫാക്ടറി വിസിറ്റ് ആണ് ഈ വീഡിയോയിൽ.
കസ്റ്റമർ ഡേയുടെ ഭാഗമായാണ് OLA ഓണേഴ്സിനു വേണ്ടി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 200 കിലോമീറ്റർ ചലഞ്ച് വിന്നേഴ്സ് ആയ 100 പേർക്ക് OLA S1Pro സമ്മാനിച്ചു.
പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് MoveOS ലോഞ്ച് ചെയ്തു. ഒലയുടെ ഇറങ്ങാൻ പോകുന്ന കാറിന്റെ ചില സൂചനകൾ കസ്റ്റമേഴ്സിന് നൽകുകയും ചെയ്തു.
ഫാക്ടറി ടൂറിൽ പങ്കെടുത്ത എല്ലാവർക്കും ഒലയുടെ നിർമ്മാണം നേരിട്ട് കാണാനും സംശയങ്ങൾ തീർക്കാനും ഉതകുന്ന രീതിയിൽ ആയിരുന്നു ടൂർ പ്ലാൻ ചെയ്തത്.
#ola #olafuturefactorytour #olafactoryvisit #endiceage
Shabeer Ali
Sakalam
9496467683

Пікірлер: 63
@Anto-rk5jn
@Anto-rk5jn Жыл бұрын
കേരള കേരളത്തിൽ ഫാക്ടറിക്ക് പകരം ബിവറേജ് ഷോപ്പുകളും ലോട്ടറി കടകളും
@yasiraliareekat6841
@yasiraliareekat6841 2 жыл бұрын
Orupad aalukalkk OLA enna revolutionary scooternte pinnilulla kazhchakal kaananum manassilakanum pattiya oru video Well done. Expecting more reviews about OLA S1 PRO scooter
@JaisalJaisal-p3e
@JaisalJaisal-p3e Ай бұрын
ഓല സർവീസില്ല. കമ്പ്ലൈന്റ് വന്നാൽ മൂലക്കൽ ഇടണം. ഇലക്ട്രിക് വാഹനം സർവീസ് ഉണ്ടോ എന്ന് അന്വേഷിച്ചു വാങ്ങുക
@radhakrishnanpp5566
@radhakrishnanpp5566 2 жыл бұрын
ഓലയുടെ ഫാക്ടറി തമിഴ്നാട്ടിലാണോ? എന്നിട്ടാണോ തമിഴ് നാട്ടുകാരൻ ഓലകത്തിച്ചത്!
@horcepower6953
@horcepower6953 2 жыл бұрын
Ola ഒരു സംഭവം ആണല്ലേ ♥️♥️♥️🤔🤔🤔
@mspakb
@mspakb 2 жыл бұрын
ഇത് ഇപ്പൊ ലാഭം ആയല്ലോ ഫാക്ടറി കാണാം ഫുഡ് അടിക്കാം ,😆 ലൗ u ola
@hussainolavattur6417
@hussainolavattur6417 Жыл бұрын
ഇത്രയും നല്ല ഒരു സംരംഭത്തെ വളരെ നെഗറ്റീവ് വാർത്തകൾ നൽകാനും നമ്മുടെ മാധ്യമങ്ങൾ മൽസരിക്കുകയായിരുന്നു.
@abineldoabraham3300
@abineldoabraham3300 Жыл бұрын
കേരളത്തിൽ എന്തേ തുടങ്ങത്തെ???
@akhilchalil1585
@akhilchalil1585 2 жыл бұрын
All these are done to bury the bad reviews in social media. This is a good strategy instead of investing heavily on seo.
@pointmedia1616
@pointmedia1616 Жыл бұрын
Bad reviews are spreading by other competitive companies, because if ola wins they will not exist.
@mohammedillyas7321
@mohammedillyas7321 Жыл бұрын
തിരൂർ ഷോറൂമിൽ എസ് സെവൻ പ്രൊ ബുക്ക് ചെയ്തു നാലുമാസമായി എന്നിട്ടും എനിക്ക് വണ്ടി കിട്ടിയില്ല ഇപ്പോൾ ഞാൻ ക്യാൻസൽ ചെയ്തു
@ibniqbal
@ibniqbal Жыл бұрын
S1 pro യിലെ പ്രേശ്നങ്ങൾ എല്ലാം പരിഹരിച്ചു. പക്ഷെ S1 pro യിൽ അല്ല, s1 air എന്ന പുതിയ Varient ൽ. എന്താ കുഴപ്പമുണ്ടോ 😅?
@muhammadfaijasfaijas4894
@muhammadfaijasfaijas4894 2 жыл бұрын
👍
@mhdlabeeb7330
@mhdlabeeb7330 2 жыл бұрын
ജില്ലകളിൽ ഷോറൂം ഇല്ല മുന്നില് സാധനം വെക്കാൻ പറ്റില്ലമുന്നില് ഫോർക്ക്ബലം പോരാ ?ഒക്കെ ശരിയായാൽ വാങ്ങാം👍
@pointmedia1616
@pointmedia1616 Жыл бұрын
🤣🤣🤣 Foot board sadhanam vekkan alla bro... Experience and service centre mathre olakk ullu.... Showroom concept ella, online purchase and delivery only.
@vishnurnair3305
@vishnurnair3305 Жыл бұрын
Ola service valarea moshamanu 2 week's aakunu rodil erakkittu
@IjasAMS
@IjasAMS 2 жыл бұрын
Thurakk…. WOW….. Vecho
@sajidsajid3940
@sajidsajid3940 Жыл бұрын
@ahammadkhankhilar6563
@ahammadkhankhilar6563 3 ай бұрын
Super
@surjithctly
@surjithctly 2 жыл бұрын
😍😍😍 great experience.
@SAKALAM
@SAKALAM 2 жыл бұрын
Thanks
@shanum2905
@shanum2905 2 жыл бұрын
Enik Factory visit cheyyan etha cheyyentathu ?
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Super 👌
@sebastianaj728
@sebastianaj728 Жыл бұрын
ഒരു ola വാങ്ങാൻ തീരുമാനിച്ചു 👍🏻👍🏻
@manupkrishna
@manupkrishna 2 жыл бұрын
Informative.
@SAKALAM
@SAKALAM 2 жыл бұрын
Thanks
@advarjunvdass4815
@advarjunvdass4815 Жыл бұрын
Njn just book cheythu S1 prr❤
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
മൂത്പ്പാ ഭാര്യമാരെ കൊണ്ടു വന്ന് കൂടെ
@mspakb
@mspakb 2 жыл бұрын
Factory visit kurach vegam കൂടിയോ
@mahelectronics
@mahelectronics Жыл бұрын
ചക്രവും ചേസും അല്ലാത്തത് പ്ലാസ്റ്റിക് അല്ലെ .
@KarthikBR
@KarthikBR 2 жыл бұрын
Nice video. This deserves more views 👍
@yasiraliareekat6841
@yasiraliareekat6841 2 жыл бұрын
please share to your community
@SAKALAM
@SAKALAM 2 жыл бұрын
Thanks.... Share and support
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
Good video
@Ammaunnikuttan
@Ammaunnikuttan 2 жыл бұрын
Super
@eldhovarghese4738
@eldhovarghese4738 Жыл бұрын
ഒലക്ക ഡിസൈൻ സിമ്പിൾ വൺ വന്നാൽ ഇതൊക്കെ വേസ്റ്റ്
@RahulRaj-mb2wi
@RahulRaj-mb2wi Жыл бұрын
Simple vangam thalparyam ullavarude okke kayyil ippo ola undd simple one sale flop avum,oru rand masam kondengilum irakiyaal enthelum okke nadakkum
@adilakabeeralibeyza1738
@adilakabeeralibeyza1738 2 жыл бұрын
👍👍
@shanvideoskL10
@shanvideoskL10 Жыл бұрын
Interesting upload
@shaisonkjkurisupurakkaljoh927
@shaisonkjkurisupurakkaljoh927 Жыл бұрын
Brake cheyumpo motor cut avatha endelum feature konduvannal nallatharnu
@RahulRaj-mb2wi
@RahulRaj-mb2wi Жыл бұрын
Ola yil ulla best feature aanu ath..
@MahaMurphy
@MahaMurphy 2 жыл бұрын
Poli
@imranalikkal647
@imranalikkal647 Жыл бұрын
👌👌👌👌👌👌
@arunvv2188
@arunvv2188 Жыл бұрын
ഫാക്ടറി സൂപ്പർ 👌
@anoopvp9475
@anoopvp9475 Жыл бұрын
Nikumvangam
@nassarvm9438
@nassarvm9438 Жыл бұрын
1119
@magachie7177
@magachie7177 Жыл бұрын
Olaa uoopie
@saldanulhakkeem53
@saldanulhakkeem53 Жыл бұрын
Job undo
@highnesscafe2481
@highnesscafe2481 2 жыл бұрын
Ola future factory is big But performance not good Kayinja 2 months sales kuranjad kondu pudiya oru udaayipp maathram Ola battery change cheydittilla Ola performance oru mattavum varuthiyittilla Os update maathram aanu nadathiyad Ningalkku company's first paranja future available aaki yennu mathram Pudiya oru udaayipp advatacemet athrey ollu Next month ee 100 vehicle niteyum cash avar thirichu pidikkum Chip labyada kurav Rate increase Then cash equal
@manoranjan7079
@manoranjan7079 2 жыл бұрын
Fentastic👏👍🥳
@soumyacn9764
@soumyacn9764 2 жыл бұрын
👍👍
@truthbehind5819
@truthbehind5819 2 жыл бұрын
Ola കണ്ടതും കേട്ടതും പോരേ. ഇനിയും പൊക്കിപിടിച്ചു നിക്കുന്നവർക്ക് എന്തെങ്കിലും കിട്ടുമായിരിക്കും.
@m4-f82
@m4-f82 Жыл бұрын
Ola uyarumbo asooya olla naadan ammaavanmaar ingane kidann oombiyirikkum swabavikam
@truthbehind5819
@truthbehind5819 Жыл бұрын
@@m4-f82 പോടാ
@m4-f82
@m4-f82 Жыл бұрын
@@truthbehind5819 nee poda kochucherkka
@goodfriend1445
@goodfriend1445 2 жыл бұрын
Charge ചെയ്യാൻകുത്തിയാൽ കത്തിപോകുന്ന വണ്ടി സ്ഥലംകാലിയാക്കാൻ വെറുതെ കൊടുത്തത് വലിയ ആനക്കാര്യമാണൊ ?.
@SAKALAM
@SAKALAM 2 жыл бұрын
ഇങ്ങനെ ഒക്കെ പറയാമോ 😊
@m4-f82
@m4-f82 Жыл бұрын
Ola scooter Charge ചെയ്യാൻ വെച്ചപ്പോ പൊട്ടിത്തെറിച്ച ഒരു news ഒന്ന് പറയുവോ? അങ്ങനെ ഒരു news report ചെയ്തത് അറിയുമോ? വെറുതെ എന്തിനാ ഓരോന്ന് ഒന്നും അറിയാതെ വിളിച്ചുപറയുന്നത് ? ഭൂമിക്ക് ഭാരം aayi ജനിച്ച ശൂന്യ ശുക്ലം
@maheshreghupathy1919
@maheshreghupathy1919 Жыл бұрын
നീ എന്ത് അറിഞ്ഞിട്ടാണോ കിടന്നു kuraykkunnat
@goodfriend1445
@goodfriend1445 Жыл бұрын
@@maheshreghupathy1919 നിന്റമ്മയെ കേറ്റുന്നതറിഞ്ഞിട്ടാടാ പ പൂമോനെ കുരയ്കുന്നത് . എടാ താളീ വേണ്ടാത്തിടത്ത് കേറി ചൊറിയല്ലേ തൊലിപൊളിയും? നിന്നോട് ചോദിക്കുന്നവരോട്ട് മറുപടിപറയുക. ബാക്കി നിന്റമ്മയെ?കാണാൻവരുമ്പോൾ നേരെ മുഖത്തുനോക്കിപറയാം.
@shajis5901
@shajis5901 Жыл бұрын
ചാർജ് ചെയ്തപ്പോൾ കത്തിപ്പോയ ഒരു ഓല യെ കുറിച്ച് പറയടാ വെറുതെ തള്ളാതെ പോടാ🤣
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 жыл бұрын
OLA Taxiഡ്രൈവർമാരെ പറ്റിച്ച് പണമുണ്ടാക്കി കമ്പനി തുടങ്ങി. Taxi ഓടിക്കുന്നവർക്ക് വേണ്ടത്ര ചാർജ്ജ് കിട്ടുന്നില്ല. അതും ഇന്ധനവില വാണം പോലെ പോകുന്ന ഈ സാഹചലത്തിൽ !!.... Taxi ക്കാരെ ആദ്യ തൃപ്തിപ്പെടുത്തൂ. ദയവായി പറ്റിക്കാൻ നോക്കല്ലേ !!!
@azad8821
@azad8821 2 жыл бұрын
പൈസ കിട്ടുന്നില്ലെങ്കിൽ പിന്നെ ഒള ടാക്സി ഒടിക്കത്തിരുന്നൽ മതി
OLA -வின் புதிய Electric Bike வாங்கலாமா?
12:58
OLA S1 ന് കിട്ടിയ റേഞ്ച് കണ്ടോ?
18:36
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
OLA GEN 2 HEATING ISSUE? REGEN? TESTING AT WAYANAD GHAT
16:15
under the stars***
Рет қаралды 44 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН