OLA Hypercharger പ്രവർത്തനം തുടങ്ങി. Customer Feedback അറിയാം.

  Рет қаралды 46,199

under the stars***

under the stars***

Күн бұрын

Пікірлер: 132
@shyamvishnot
@shyamvishnot Жыл бұрын
ഈ ഓല ഹൈപ്പർ ചാർജിങ്ങ് സ്റ്റേഷൻ കോഴിക്കോട് മാതൃഭൂമിക്കടുത്തുള്ള പെട്രോൾ പമ്പിൽ ആണ് സ്ഥാപിച്ചിട്ടുള്ളത്.
@sig_b
@sig_b Жыл бұрын
Ola Electric Owners എല്ലാവരും ഗ്രൂപ്പിലേക്ക് വരൂ Ola Electric Owners -Kerala എന്ന് Tlgrmil സെർച്ച്‌ ചെയ്തു add ആകൂ…👍🏻 Happy riding...🛵
@LintoVarghese85
@LintoVarghese85 Жыл бұрын
ഇന്ന് ഇതിന് ഓഫർ ഒണ്ട്, Rs.1,24,999/- . എങ്ങനെ ഒണ്ട് വണ്ടി, മുതൽ ആകുമോ, ഞാൻ ഒരെണ്ണം എടുക്കട്ടെ ?!, എല്ലാരോടും ആയിട്ട് ചോദിച്ചതാ?!😂
@shamsudheencs6604
@shamsudheencs6604 Жыл бұрын
Anikkum ind ola
@shamsudheencs6604
@shamsudheencs6604 Жыл бұрын
Group il kayaranam
@shinoobka7780
@shinoobka7780 Жыл бұрын
Bro 20000 kilomter kazhinjavarude review chodik...ola arum edukanda...service maha mosham..showroom chennal kanam theri pooram aanu
@assuliya7744
@assuliya7744 Жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്,,നമുക്ക് വേണ്ട അറിയണ്ട കാര്യങ്ങൾ detail ആയി നിങ്ങൾ ചോദിച്ചു നമ്മുക്ക് മനസ്സിലാക്കി തരുന്നുണ്ട്.thanks bro😍👍🏼👍🏼
@shyamvishnot
@shyamvishnot Жыл бұрын
❤️🥰🙏
@Manojkumarkavumthara
@Manojkumarkavumthara 10 ай бұрын
Correct 💯
@peac66
@peac66 Жыл бұрын
It was me blue shirt 😂😂😂
@shyamvishnot
@shyamvishnot Жыл бұрын
jasim bro ❤
@sadiqueak6840
@sadiqueak6840 Жыл бұрын
Earth proper aayal speed koodumo bro
@seydali560
@seydali560 Жыл бұрын
Mobile number please
@bachelor_captain_bikerz1336
@bachelor_captain_bikerz1336 3 ай бұрын
Bro de insta I'd enthan?
@Balu_p.r
@Balu_p.r Жыл бұрын
ഇനിയും സ്റ്റേഷൻ വേണം... വരട്ടെ 😍
@aneesss3062
@aneesss3062 Жыл бұрын
Hypercharge എല്ലാ indianoil പമ്പുമായി tieup ഉണ്ടെന്ന് കേട്ടു ഒരുകൊല്ലം free ആയത് കൊണ്ട് 2-3 കിട്ടിയാൽ കിട്ടി (എറണാംകുളം, ട്രിവാൻഡ്രം, അങ്ങനെ കിട്ടിയാക്കിട്ടി ) 1.5 മാസം delay ആയിട്ടാണ് calicut തന്നെ work ആയത് എല്ലാ ജില്ലയിലും കുറഞ്ഞത് 5 എണ്ണം വരണം appo paid ആവും ന്നാലും വേണ്ടില്ല വേഗം തുടങ്ങിയാൽ മതിയായിരുന്നു ✨️✨️✨️✨️# bavish agarval plz.....🙏
@Yaseenkp
@Yaseenkp Жыл бұрын
ഞാൻ 2 month ആയി വാങിചിട്ട് . 2500 km ഓടി -500 extra bill kseb .❤
@rahimaljazeera133
@rahimaljazeera133 Жыл бұрын
ഒരു മാസത്തേക്ക് ആണോ 500extra 😮
@AbdulSalam-mk7bv
@AbdulSalam-mk7bv Жыл бұрын
Calicut Iniyum venam fast charger
@skp3098
@skp3098 Жыл бұрын
മോവ് ത്രീ സീറോ എസ് വൺ പ്രൊ ഹിൽ ഹോൾഡ് കിട്ടുന്നുണ്ടോ ബ്രോ എന്റെ അതിൽ കമിംഗ് സൂൺ എന്നാണ് കാണുന്നത്
@shyamvishnot
@shyamvishnot Жыл бұрын
അത് വന്നോളും ബ്രോ ഡോണ്ട് worry ... ചിലർക്കൊക്കെ വരുന്നതേ ഉള്ളു
@apmgrkumar
@apmgrkumar Жыл бұрын
Ather hiper charging grid is best performance it's user friendly
@sreepathypurushotham5039
@sreepathypurushotham5039 Жыл бұрын
Ernakulam thriprayar roure il evedelum opa charging spot indo?
@shanvideoskL10
@shanvideoskL10 Жыл бұрын
Nalla co operation ulla bro allea bro💁
@shyamvishnot
@shyamvishnot Жыл бұрын
❤️👍yes ബ്രോ
@sarathmenont5521
@sarathmenont5521 Жыл бұрын
0%-50% in 15 mins el charge keruna day undengil nan E.V edukkum
@sunilantony621
@sunilantony621 Жыл бұрын
How much power is the Ola hypercharger station...20 KW or 30 KW AC fast ? If Move OS 3 is enabled, then can we charge Ola from outside AC fast charging stations ?
@rizwanm1
@rizwanm1 Жыл бұрын
Tnku brother 👍🏻
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@meeshmamani
@meeshmamani Ай бұрын
24 hours hyper charging undo
@nisam1637
@nisam1637 Жыл бұрын
15മിനുട്ട് കൊണ്ട് 50 കിലോമീറ്റർ ആണ് ഭവിഷ് bro പറഞ്ഞത്. കിട്ടുമായിരിക്കും ലെ!!
@shyamvishnot
@shyamvishnot Жыл бұрын
ഇന്ന് 3 പേരുടേത് നോക്കിയപ്പോൾ അത്ര കിട്ടിയിട്ടില്ല
@nisam1637
@nisam1637 Жыл бұрын
@@shyamvishnot 50മിനുട്ട് കൊണ്ട് 50% കിട്ടുമല്ലോ, അപ്പൊ ഇംഗ്ലീഷ് ട്രാൻസ്ലേറ്റ് ചെയ്തതിലെ തെറ്റ് ആയിരിക്കും ലെ
@joseabraham1
@joseabraham1 Жыл бұрын
15 min kond 28% charge keriyallo.. athukond 50km odan pattumengil pullide claim correct aayirikum..
@nisam1637
@nisam1637 Жыл бұрын
@@joseabraham1 15 to 50 ആണ് എല്ലായിടത്തും കണ്ടത്
@shyamvishnot
@shyamvishnot Жыл бұрын
എനിക്ക് കണക്ക് തെറ്റിയതാണ് .. നിങ്ങൾ പറഞ്ഞത് കിട്ടേണ്ടതാണ് sorry 🙏
@ayushayu3062
@ayushayu3062 Жыл бұрын
Hyper charging daily cheyumbol battery life kurayumo
@chandrabose6897
@chandrabose6897 Жыл бұрын
Yes
@shyamvishnot
@shyamvishnot Жыл бұрын
കുറയും എന്നാണ് ഇതിനെ പറ്റി പഠിച്ചവർ പറയുന്നത്
@sig_b
@sig_b Жыл бұрын
എല്ലാ ola ഓണർസും Ola Electric Owners - Kerala ഗ്രൂപ്പിൽ വരൂ Ola electric owners-Kerala എന്ന് സെർച്ച്‌ ചെയ്തു add ആകൂ Tlgrmil
@krishnadasmuthuvally
@krishnadasmuthuvally Жыл бұрын
ഒന്നര മണിക്കൂർ പോയി ola hyper charger ചാർജ്ജിങ് കാണിക്കുന്നു കയറുന്നില്ല (തൃശൂർ )
@itisabin
@itisabin Жыл бұрын
Paisa kuravulla best electric scooter ethane ennonn parayamo
@LintoVarghese85
@LintoVarghese85 Жыл бұрын
ഇന്ന് ഇതിന് ഓഫർ ഒണ്ട്, Rs.1,24,999/- . എങ്ങനെ ഒണ്ട് വണ്ടി, മുതൽ ആകുമോ, ഞാൻ ഒരെണ്ണം എടുക്കട്ടെ ?!, എല്ലാരോടും ആയിട്ട് ചോദിച്ചതാ?!😂
@muhammedshafeeq2836
@muhammedshafeeq2836 Жыл бұрын
Ith yevideyannu bro
@shyamvishnot
@shyamvishnot Жыл бұрын
കോഴിക്കോട് മാതൃഭൂമിക്കടുത്ത്
@MNK1998
@MNK1998 Жыл бұрын
Electric scooteril triple eduthal complaint varan chance undo 🤔
@kdiyan_mammu
@kdiyan_mammu Жыл бұрын
ഒരു കൊഴപ്പൊം ഇല്ല നി എടുത്തൊ പറ്റുമെങ്കിൽ 4 പേരെ എടുക്ക്
@anoopve9973
@anoopve9973 Жыл бұрын
Triple edukkaan paadillallo
@anoopve9973
@anoopve9973 Жыл бұрын
@@kdiyan_mammu 🤣
@royallifestyle8891
@royallifestyle8891 Жыл бұрын
Police pidikaan chance und
@afzalabdurahiman7720
@afzalabdurahiman7720 Жыл бұрын
Ola s1 hill climb test cheyyo
@shyamvishnot
@shyamvishnot Жыл бұрын
ചെയ്യുന്നുണ്ട് ബ്രോ ... വണ്ടി കിട്ടണം 👍
@abdulraufa4551
@abdulraufa4551 Жыл бұрын
Calicut evdeya?
@shyamvishnot
@shyamvishnot Жыл бұрын
petrol pump, near മാതൃഭൂമി
@aryanstonitystones9556
@aryanstonitystones9556 Жыл бұрын
ഈ ചാർജിങ് ഫ്രീ ആണോ
@navaspj1397
@navaspj1397 Жыл бұрын
Hyper charge cheythal battery life kurayum enn experience centeril paranju
@Manojkumarkavumthara
@Manojkumarkavumthara 10 ай бұрын
Adipoli bro
@shyamvishnot
@shyamvishnot 10 ай бұрын
😊❤️
@mrzaiden
@mrzaiden Жыл бұрын
Center stand vechal warranty kituala
@അമ്പാൻ
@അമ്പാൻ Жыл бұрын
Bro angane undoo?
@lyrickpaul6762
@lyrickpaul6762 Жыл бұрын
Trissur evdaa ola'k hypercharger ulle enn aryo?
@ecaneesh2575
@ecaneesh2575 8 ай бұрын
Aswini junction
@rogue4192
@rogue4192 Ай бұрын
@@ecaneesh2575ipozhum working ano
@sivadasst2076
@sivadasst2076 Жыл бұрын
എടാവ്വേ എടുത്തിട്ട് ഒരാഴ്ചയായവരോട് ചോദിക്കാതെ നാലഞ്ച് വർഷമായവരോട് അഭിപ്രായം ചോതിക്ക് മറുപടി കേൾക്കട്ടെ ,
@shyamvishnot
@shyamvishnot Жыл бұрын
ഇത് യൂസർ റിവ്യൂ അല്ല ബ്രോ .. അത് വേറെ വീഡിയോസ് ചെയ്തിട്ടുണ്ട്. ഇത് hypercharger feedback ആണ്
@abhijithmb5499
@abhijithmb5499 Жыл бұрын
Ola ഇറങ്ങിയിട്ട് 1 വർഷം ആയതേ ഒള്ളു പിന്നെങ്ങനെ 4 വർഷം ഉപയോഗിച്ചവരോട് ചോദിക്കും
@shukkoorpnazar964
@shukkoorpnazar964 Жыл бұрын
Good job broo
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@ajuann3665
@ajuann3665 Жыл бұрын
മോനേ വിഷ്ണോത്തേ .. എല്ലാ ഇലട്രിക്ക് വണ്ടികളുടെയും റിവ്യൂ എടുക്കുന്നുണ്ട് ,എന്നാ നീ സ്വന്തമായി ഒന്ന് വാങ്ങുന്നത്?
@shyamvishnot
@shyamvishnot Жыл бұрын
ഈ വർഷം വാങ്ങിക്കണം ബ്രോ 🙏
@Ashiqpk
@Ashiqpk Жыл бұрын
@@shyamvishnot നിങ ഏത് വാങ്ങും നില വിലെ അവസ്‌ഥയിൽ
@shyamvishnot
@shyamvishnot Жыл бұрын
@@Ashiqpk ഞാൻ ഓലയുടെ 2nd ജനറേഷന് വേണ്ടി കാത്തിരിക്കുകയാണ്. അതായത് OLA S2.. ഈ വർഷാവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
@pointmedia1616
@pointmedia1616 Жыл бұрын
@@shyamvishnot അങ്ങനെ ഒന്ന് സമീപ കാലത്ത് ഒന്നും പ്രതീഷിക്കണ്ടാ... ഇനിയും updates ധാരാളം വരാൻ ഉണ്ട്. ഓലയിൽ നിന്ന് അടുത്ത product bike, car ഒക്കെ ആയിരിക്കും. S2 സ്കൂട്ടർ സീരീസ് വാങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. എന്നാൽ തന്നെ വരുമോ ഇല്ലയൊന്ന് ഉറപ്പില്ല.
@vishnum.b.9151
@vishnum.b.9151 Жыл бұрын
Trivandrum hyper charger undo??
@amandagreyjoy6870
@amandagreyjoy6870 Жыл бұрын
Ipo vannu
@vishnum.b.9151
@vishnum.b.9151 Жыл бұрын
@@amandagreyjoy6870 working allallo
@amandagreyjoy6870
@amandagreyjoy6870 Жыл бұрын
@@vishnum.b.9151 but app I'll kannikkunnund pappanamcode and muttathara
@vishnum.b.9151
@vishnum.b.9151 Жыл бұрын
@@amandagreyjoy6870 athu randum store aanu.. bakery jn il aanu puthiya hyper charger varunnathenna paranje
@AbdulSalam-mk7bv
@AbdulSalam-mk7bv Жыл бұрын
Good
@shyamvishnot
@shyamvishnot Жыл бұрын
❤️💗
@offblackmedia5578
@offblackmedia5578 Жыл бұрын
ആരും വാങ്ങി കുടുങ്ങി പോവരുത്
@Sonualappadan
@Sonualappadan Жыл бұрын
Thrissur ola charge cheyyan poyal avidullavarude cheetha kellkam.... Ithuvare open ayittilla...
@roujithofficial
@roujithofficial Жыл бұрын
Open ആയി
@Sonualappadan
@Sonualappadan Жыл бұрын
@@roujithofficial yes 1 month munbu itta comment aanu
@pookatsnth3911
@pookatsnth3911 Жыл бұрын
The best in E V
@SalamSalam-eg3po
@SalamSalam-eg3po Жыл бұрын
Good ola
@noyoutube855
@noyoutube855 Жыл бұрын
Ather 80 lere fast ind
@ashwindas6814
@ashwindas6814 Жыл бұрын
👍👍
@shyamvishnot
@shyamvishnot Жыл бұрын
💗💗
@aksajeed
@aksajeed Жыл бұрын
👍
@shyamvishnot
@shyamvishnot Жыл бұрын
💗
@anand4395
@anand4395 Жыл бұрын
ഇലക്ട്രിക് സ്കൂട്ടറുകളും ഒന്നും കൊള്ളില്ല. രണ്ടുവർഷം ചിലർക്ക് മൂന്ന് വർഷം വരെ കിട്ടാറുണ്ട് അത് കഴിഞ്ഞു ബാറ്ററി മാറ്റണം. ഒരു വർഷം കഴിയുമ്പോഴേക്കും ബാറ്ററിയുടെ ചാർജിങ്,കപ്പാസിറ്റി, പെർഫോമൻസ്, റെയിഞ്ച് എല്ലാം കുറയും. ഇലക്ട്രിക് വാഹനങ്ങളിൽ മാറ്റം ഉണ്ടാവണമെങ്കിൽ പുതിയ ടെക്നോളജി വരണം. ഏഴെട്ട് വർഷം ഇനിയും പിടിക്കും. അല്ലെന്നുണ്ടെങ്കിൽ ബാറ്ററി സ്വാപ്പിങ് വരണം. പക്ഷേ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് താങ്ങാൻ കഴിയില്ല അതിന്റെ ചെലവ്. ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോൾ വാഹനങ്ങളെക്കാൾ പെർഫോമൻസ് കുറവായതുകൊണ്ട് ആ തരത്തിലും ആളുകൾ എടുക്കില്ല. ഈ ചാനൽ നടത്തുന്നവൻ എല്ലാവർക്കും പണി കൊടുക്കുകയാണ്. കസ്റ്റമേഴ്സ് വണ്ടി നഷ്ടം സഹിച്ചു വാങ്ങിച്ച് കമ്പനികളെ സപ്പോർട്ട് ചെയ്യാമെന്നുണ്ടെങ്കിൽ പുതിയ ടെക്നോളജി വന്നില്ലെങ്കിലും അഞ്ചാറു വർഷം കഴിയുമ്പോഴേക്കും വണ്ടികളുടെ എണ്ണം ഭയങ്കരമായിട്ട് കൂടും അപ്പോൾ എല്ലാടവും ബാറ്ററി swapping വരും. അന്നരം ഇലക്ട്രിക്ക് സ്കൂട്ടേഴ്സ് വിജയിക്കും. ചുരുക്കം പറഞ്ഞാൽ ഒരു ബുദ്ധിമാനെ സംബന്ധിച്ച് ഇലക്ട്രിക് സ്കൂട്ടർ വാങ്ങണമെങ്കിൽ ഇനിയും അഞ്ചുവർഷമെങ്കിലും കാത്തിരിക്കണം
@movieclips2282
@movieclips2282 Жыл бұрын
ഒരു പെട്രോൾ ഡീലറുടെ കരച്ചിൽ. ഈ കരച്ചിൽ ഇനി കൂടുന്നത് താഴത്തെ കംമെന്റിൽ കാണുക 😂
@thewild1445
@thewild1445 Жыл бұрын
പോരാത്തതിന് കേന്ദ്രം ബാറ്ററിയുടെയും spare Parts-ന്റെയും GST കുത്തനെ കൂട്ടുന്നു. ഞാൻ രണ്ടാമത്തെ ബാറ്ററി വാങ്ങി. ബാറ്ററിക്ക് മാത്രം ചെലവ് 104000/-
@Balu_p.r
@Balu_p.r Жыл бұрын
കൊള്ളില്ല എങ്കിൽ വാങ്ങേണ്ട 👍🏻
@muhammedfasil5602
@muhammedfasil5602 Жыл бұрын
@@thewild1445 ഏത് വണ്ടിയുടെ?
@rafeequekeelath007
@rafeequekeelath007 Жыл бұрын
60000 കി.മീ ഓടി വണ്ടി പൊട്ട കിണറ്റിൽ തള്ളിയാലും പെട്രോൾ വണ്ടിയേക്കാളും ലാഭമാണ്. ഈ 60 K കി.മീ ഓടാൻ ഓലക്ക് ഗ്യാരണ്ടിയും ഉണ്ട്. പിന്നെ എന്തിന് പേടിക്കണം ബ്രോ .
@supishgopinath8031
@supishgopinath8031 Жыл бұрын
♥️♥️♥️
@spulber___
@spulber___ Жыл бұрын
❤❤🎉🎉
@coretechnique
@coretechnique Жыл бұрын
എടാ … ജാസ്മിനെ സിനിമയിലെടുത്ത് 🤣
@jineeshvp40
@jineeshvp40 Жыл бұрын
jasim 😂
@AK-vu7ur
@AK-vu7ur 4 ай бұрын
😂
@vinceabrassart8686
@vinceabrassart8686 Жыл бұрын
Bobble head Ha ha ha
@LintoVarghese85
@LintoVarghese85 Жыл бұрын
ഇന്ന് ഇതിന് ഓഫർ ഒണ്ട്, Rs.1,24,999/- . എങ്ങനെ ഒണ്ട് വണ്ടി, മുതൽ ആകുമോ, ഞാൻ ഒരെണ്ണം എടുക്കട്ടെ ?!, എല്ലാരോടും ആയിട്ട് ചോദിച്ചതാ?!😂
@mahelectronics
@mahelectronics Жыл бұрын
Simple one
@LintoVarghese85
@LintoVarghese85 Жыл бұрын
@@mahelectronics means ?
@LintoVarghese85
@LintoVarghese85 Жыл бұрын
@@mahelectronics sorry, ഇപ്പൊൾ ആണ് അങ്ങനെ ഒരു scooter ad കണ്ടത്.... Ola S1 പ്രോ എക്കാലും നല്ലത് അതാണോ?
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 19 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 19 МЛН