Diamonhead ഓല ഇലക്ട്രിക് ബൈക്ക് റിവ്യു kzbin.info/www/bejne/gJOWnqyoaJqNZsU ഹോണ്ട SP 160 റിവ്യു kzbin.info/www/bejne/fqTTmKaQeMp_hLs യമഹ FZS V4 റിവ്യു kzbin.info/www/bejne/gZzSqadqdsd8aNE
@jamalck7016 Жыл бұрын
S1Air ,കഴിഞ്ഞ വർഷം 80000 രൂപക്ക് വണ്ടി തരാമെന്ന് പറഞ്ഞ് ബുക്ക് ചെയ്ത് വഞ്ചിതരായ ഒരാളാണ് ഞാൻ . ഒരു വർഷം കാത്തിരു ന്ന് വാഹനം നിലത്തിറങ്ങിയപ്പോൾ വില 137000, 999 പോയി
@Xtremevlog5 ай бұрын
Mode button press cheyth hold cheythal ECO mode avum😊
@vishnunb72754 ай бұрын
Ola വാങ്ങിയ പെട്ട്, s1X 3kw വാങ്ങി അതേദിവസം complaint pinne കിട്ടിയത് 46 ഡേയ്സ് കഴിഞ്ഞു . എന്നേഷിച്ചറിഞ്ഞപ്പോ 10000 km lu motor പോകും(28k) പിനെ mcu bmc display angane costly items, charger poyaaa 15k
@jayakumar-cg Жыл бұрын
ഇത്തവണ സൗണ്ട് ഏതായാലും കിടുക്കൻ 🙏🏻🙏🏻🩷🩷💚💚
@BIGANEESH11 ай бұрын
ente ola രണ്ടു മാസമായി സർവീസ് സെന്ററിൽ ആണ് ,ഇത് വരേം കിട്ടീട്ടില്ല ,രണ്ടു മാസമായി ബസിൽ ജോലിക്കു പോകുന്നു ,കിട്ടുന്ന ശമ്പളത്തിൽ നിന്ന് 5000 രൂപ emi അടക്കുന്നു ,സെർവീസെന്ററിൽ ഇരിക്കുന്ന വണ്ടിക്കു ,
@SKRmotovlogs11 ай бұрын
service !!! 😑
@123rafeeque Жыл бұрын
ഓലയുടെ വണ്ടി ഒരിക്കലും വാങ്ങരുത് വളരെ മോശം സർവീസും ഒരു സർവീസ് സെൻററിൽ വിളിച്ചാൽ ഒരു സ്റ്റാഫും ഫോൺ എടുക്കില്ല ഒരു ബ്രേക്ക് പാട് മാറ്റാൻ പോലും പറ്റാത്ത അവസ്ഥയാണ് ആരും എടുത്തു പെട്ട് പോകരുത്
@mbsr707611 ай бұрын
Hub mortar il ninn oru sound varnundallo🤔
@Adarsh.0499 Жыл бұрын
How is the Ola S1 Air?
@ashlee3906 Жыл бұрын
Location super
@honarshorts Жыл бұрын
What is the true range you get in battery percentage and distance
@SKRmotovlogs Жыл бұрын
watch it from @4:54
@Adarsh.0499 Жыл бұрын
Bro. OLA S1 AIR engane und? Edukkan vendi aanu. Entha abhipraayam?
@SKRmotovlogs Жыл бұрын
Kurach software glitches undarunnu test ride scooteril. pinne service pora ennanu customers parayunnathu.
@sunilkumararickattu1845 Жыл бұрын
Belt Drive മാറ്റി Hub Motor ആണെങ്കിൽ കയറ്റം 2 പേർ ഇരുന്നാൽ കയറില്ല. shock absorber Mono ആണെങ്കിൽ ഒരു ഗുണവും ഇല്ല. but price കുറയും.😂 ഇതൊക്കെ പറയാതെ video😢 wind up ചെയ്തു..?!!
@aneeshmnair2191 Жыл бұрын
അളിയാ കൊള്ളാം video
@SKRmotovlogs Жыл бұрын
Thanks daa
@savadkn103 Жыл бұрын
Ola s1 air or s1?battery range koodutal ethina?
@ashiqshajoos378 Жыл бұрын
Thermal performance engane und
@SKRmotovlogs Жыл бұрын
Orumanikkoor mathrame ride cheyan sadhichitundayirunnullu. so vyakthamayi heating nte karyam parayanaakilla. Odichirunna time athra isssue feel cheythilla.
@midhunm.s5498 Жыл бұрын
❤❤❤❤❤
@maxinappu2 Жыл бұрын
❤️❤️
@shabukunjachan8964 Жыл бұрын
Drl light working or not?
@SKRmotovlogs Жыл бұрын
That was not working when I tested it but not sure about the option is there or not
@bava11 Жыл бұрын
ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable ano 145 cm height und
@SKRmotovlogs Жыл бұрын
5.5 അടിയിൽ താഴെയുള്ളവർക്ക് 2 കാലുകളും ഒരേപോലെ നിലത്തെത്താൻ പാടായിരിക്കും. എങ്കിലും ഒന്ന് ടെസ്റ്റ് റൈഡ് ചെയ്തിട്ട് തീരുമാനിക്കു
@bava11 Жыл бұрын
@@SKRmotovlogs activa 3g odikkund അത് പോലെ ആണോ
@Anishsivaraman Жыл бұрын
ഇതിന്റെ നമ്പർ plate എന്താണ് red colour?
@SKRmotovlogs Жыл бұрын
Test ride vehicle
@shibuharipad2131 Жыл бұрын
Cruise control Undo
@SKRmotovlogs Жыл бұрын
Yes und.
@shabeebkoloth Жыл бұрын
181 പറയുന്ന s1 pro ക്ക് കിട്ടുന്നത് 120 ആണ്. അപ്പോൾ 125 പറയുന്നത് 75-80 കിട്ടും
@SKRmotovlogs Жыл бұрын
s1 air 151 IDC range aanu, so eco mode il 100-125 expect cheyam
@shabeebkoloth Жыл бұрын
@@SKRmotovlogs 181 പറയുന്ന വണ്ടി റോഡിൽ 120 കിട്ടുന്നേയുള്ളൂ. 80ന് അപ്പുറം റോഡിൽ കിട്ടുമെന്ന് തോന്നുന്നില്ല. നോക്കാം
@VarunVarun-g2t Жыл бұрын
Eduthal Pani kittumo
@SKRmotovlogs Жыл бұрын
Service aanu prashnam
@NA22973 Жыл бұрын
Very bad experience.👎👎
@jamalck7016 Жыл бұрын
ഒല കഴിഞ്ഞ വർഷം 999 രൂപ അടച്ച് ബുക്ക് ചെയ്ത ആളുകളെ പറ്റിച്ചു