No video

Ola S1X 4kWh Electric Scooter Malayalam Review |

  Рет қаралды 9,353

JAIN VLOGSS EV

JAIN VLOGSS EV

Күн бұрын

#olas1x #olaelectricscooter #electricscooters #olaelectric
Ola S1X 4kWh Electric Scooter Malayalam Review ‪@jainvlogssev‬
Follow me on
Instagram: www.instagram....
Facebook: www.facebook.c...
/ @itsjain

Пікірлер: 92
@ajukjoseph5431
@ajukjoseph5431 Ай бұрын
ദയവു ചെയ്തു ola ആർക്കും recommend ചെയ്യരുത്... വെറുതെ പോലും....
@jainvlogssev
@jainvlogssev Ай бұрын
🙏🏻
@kashyapstips9704
@kashyapstips9704 Ай бұрын
എൻ്റെ OLA S1 X 3 മാസമായി എടുത്തിട്ട് ഒരു മാസം മുമ്പ് ഗട്ടറിൽ ചാടി Back wheel bend ആയി warranty Insurance എന്നിവ കിട്ടുല്ല എന്ന് Service Center ൽ പറയുന്നു 18000 രൂപയുണ്ടെങ്കിൽ പുതിയ wheel ഇടാം എന്ന് ചുരുക്കി പറഞ്ഞാൽ മുടക്കിയ പണം വെള്ളത്തിലായി
@muhammed_adnan8408
@muhammed_adnan8408 Ай бұрын
adipoli vandi thudakkathil horn complaint allathe onnum undayittilla ippol 1000km kazhinju
@gokulchettikulangara
@gokulchettikulangara 2 ай бұрын
ഇന്ന് വണ്ടി കിട്ടി S1x 4kwh ഫസ്റ്റ് റൈഡ് എക്സ്പീരിയൻസ് നോക്കിയാൽ നല്ല കംഫർട്ട് ആണ് ഓടിക്കാൻ നോർമൽ മോഡിൽ ഇന്ന് 74 km ഓടി അതിന് എടുത്ത ചാർജ്% 53 % ആണ് എടുത്തത് ഇനി ബാക്കി 47% നോർമൽ മോഡിൽ ഡിസ്പ്ലെയിൽ 58km കാണിക്കുന്നുണ്ട്
@jainvlogssev
@jainvlogssev 2 ай бұрын
Onroad rate ethra aayi??
@christyneha0078
@christyneha0078 2 ай бұрын
116000
@gokulchettikulangara
@gokulchettikulangara 2 ай бұрын
@@jainvlogssev 116000
@jainvlogssev
@jainvlogssev 2 ай бұрын
Happy Riding ✌️
@bibiks2331
@bibiks2331 2 ай бұрын
How is u recomened
@christyneha0078
@christyneha0078 6 күн бұрын
Bldc motor disadvantages onne explain cheyyuvo?
@jainvlogssev
@jainvlogssev 6 күн бұрын
BLDC motor initial torque kooduthal aanu, ennal higher speed il power loss verm.. Pinne service life also kurav aanu, when compared with PMSM. Tyre maataanum difficult aanu. City ride maatram aanenkil, bldc motirs consider cheyaam. But highways il bldc is not recommended. Overall nokumbol PMSM motors aanu better, but kurachu rate kooduthal aanu.
@sajinbenson
@sajinbenson Ай бұрын
Thudakathill vandi eduthapo sports mode il ittal reverse option open akkum service centre poii kannichapo pinne ithuvare prshanam onum indayatilla
@jainvlogssev
@jainvlogssev Ай бұрын
👍
@rashi485859
@rashi485859 2 ай бұрын
ഞാൻ ബുക്ക് ചെയ്ത കിട്ടാൻ ഒരു മാസം കഴിഞ്ഞു ഇപ്പോൾ ഫൈവ് ഡേയ്സ് 500 കിലോമീറ്റർ ഓടി നല്ല എക്സ്പീരിയൻസ് മൊബൈൽ ചാർജിങ് ഇല്ലാത്തതെ ഒരു കുറവുള്ളു
@jainvlogssev
@jainvlogssev 2 ай бұрын
അധിക തുക അടച്ച് നിങ്ങൾക്ക് അവരുടെ authorised service centre il നിന്ന് usb ചാർജർ ഇൻസ്റ്റാൾ ചെയ്യാം 👍
@user-tz2oe7vf9t
@user-tz2oe7vf9t 2 ай бұрын
മൊബൈൽ ചാർജ്‌ർ ഉണ്ടല്ലോ
@ameermuhammed2133
@ameermuhammed2133 2 ай бұрын
Ethra range kittunnund bro 3kwh aano 4kwh aano..?
@afsalktkl8854
@afsalktkl8854 2 ай бұрын
Mobile charging undallo
@krishnakumarbabu-d6i
@krishnakumarbabu-d6i 6 күн бұрын
സർവീസ് വളരെ മോശം ആണ്, സ്‌പൈർ പാർട്സ് കിട്ടാനും ഇല്ല
@HarikrishnaKrish-gu5wx
@HarikrishnaKrish-gu5wx Ай бұрын
Eco mode il 35km/hr odichal polum 140 km. Kooduthal range kittilla 4kw il
@jainvlogssev
@jainvlogssev Ай бұрын
Thanks for the update 👍
@ExplnrDude
@ExplnrDude 15 күн бұрын
Ninak 140 pore ?
@Nandaalisseril
@Nandaalisseril 2 ай бұрын
വണ്ടി കയ്യിൽ കിട്ടിയിട്ട് 2 ഡേയ്സ്.110 km odi nice experience.But മറ്റു Ola വേർഷനിൽ ഉള്ളതുപോലെ യുഎസ്ബി charging(mobile phone) Facility ഇല്ലാ.ഈ പ്രോബ്ലം enik matram ano😢.അതൊന്നു പരിഹരിച്ചിരുന്നെക്കിൽ കൊള്ളാമായിരുന്നു എന്നു തോ😊
@jainvlogssev
@jainvlogssev 2 ай бұрын
ഓല സർവീസ് സെൻ്ററുകൾ വഴി യുഎസ്ബി ചാർജിംഗ് ഓപ്ഷൻ ഇൻസ്റ്റാൾ ചെയ്യാം 👍
@meccaads5685
@meccaads5685 2 ай бұрын
Booking time
@rashi485859
@rashi485859 2 ай бұрын
Same to
@ameermuhammed2133
@ameermuhammed2133 2 ай бұрын
Ethra range kittunnund bro..?
@consistencyefforts
@consistencyefforts Ай бұрын
Better not to buy.. one month il 4 times kedaayi…… service valare mosham aanu…. Better pro vaangikkolooo
@jainvlogssev
@jainvlogssev Ай бұрын
Ola S1X il complaints kurav aanu ellavarum prateekshichadu…. When compared with Pro. But edu epol S1x il complaints kooduthal aanu kelkunnadu 😔
@pranaherbals6172
@pranaherbals6172 2 ай бұрын
Vahan OTP കൊടുത്ത് എത്ര ദിവസം കഴിഞ്ഞാൽ വാഹനം കയ്യിൽ കിട്ടും
@jainvlogssev
@jainvlogssev 2 ай бұрын
Ready stock undenkil maximum 4days
@rajeeshtbabu
@rajeeshtbabu 2 ай бұрын
​@@jainvlogssev Stock illaaathe vahan OTP generate cheyyillallo
@abhinavm.v3752
@abhinavm.v3752 2 ай бұрын
Full chargenu nth chelav indaavum?
@jainvlogssev
@jainvlogssev 2 ай бұрын
Ola S1X il 4kW battery aanu use cheyunadu.. appo 0-100% charge aavan 4units current edukum… Rs.8.60 per unit cost aanenkil thanne, Rs.35 mathy full charginu.
@abhinavm.v3752
@abhinavm.v3752 2 ай бұрын
Delivery jobinu kollavo?
@jainvlogssev
@jainvlogssev 2 ай бұрын
Yes, delivery jobinu vendadu kooduthal range aanu. Appo Ola S1X 4kW best option aanu, 190kms IDC range (167kms true range in eco mode)
@safwanp
@safwanp 2 ай бұрын
വീട്ടിൽ ചാർജ് ചെയ്യാൻ patumo
@jainvlogssev
@jainvlogssev 2 ай бұрын
Yes, home charging cheyaan pattum… 👍
@akhilkovilvila2965
@akhilkovilvila2965 Ай бұрын
OLA S1X 3 KW അല്ലേ
@Exploringtimes-nt6or
@Exploringtimes-nt6or 2 ай бұрын
ഞാനും എടുത്തു ഒരെണ്ണം.value for money. ❤. ഡെയിലി 100 കിലോമീറ്റർ ഓട്ടം ഉണ്ട്. നോ ഇഷ്യൂസ്.. മഴയത്ത് ബാക്കിൽ ഇരിക്കുന്ന ആളുടെ പുറത്ത് ചളി തെറിക്കുനുണ്ട്.
@jainvlogssev
@jainvlogssev 2 ай бұрын
പ്രതിദിനം 100 കിലോമീറ്റർ ഓടുന്ന ഒരാൾക്ക് ഓലയാണ് ഏറ്റവും മികച്ച ചോയ്സ്. കുറച്ച് സമയത്തിനുള്ളിൽ തന്നെ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. Happy Riding ✌️
@ameermuhammed2133
@ameermuhammed2133 2 ай бұрын
Ethra km range kittunnund bro..?
@Exploringtimes-nt6or
@Exploringtimes-nt6or 2 ай бұрын
130 km range,4 kw
@meccaads5685
@meccaads5685 2 ай бұрын
Njan book cheythu
@jainvlogssev
@jainvlogssev 2 ай бұрын
Nice selection 👍
@SarathCheromal-c2g
@SarathCheromal-c2g Ай бұрын
വേണ്ടായിരുന്നു കംപ്ലയിന്റ് brake issue
@afsalmuhammed2033
@afsalmuhammed2033 2 ай бұрын
After 3 days system issue ayi..start akunnilla..now waiting for pickup
@jainvlogssev
@jainvlogssev 2 ай бұрын
😨
@ameermuhammed2133
@ameermuhammed2133 2 ай бұрын
Issue clear aayo..?
@gokulchettikulangara
@gokulchettikulangara 2 ай бұрын
Enthayi issue clear ayo presnam enthayirunnu
@jainvlogssev
@jainvlogssev 2 ай бұрын
Ola S1X Electric Scooter New Software Update പുറത്തിറങ്ങി | 3 മികച്ച അപ്‌ഡേറ്റുകൾ #olas1x #ola kzbin.info/www/bejne/ip7FZoCuj82kp5Y
@afsalmuhammed2033
@afsalmuhammed2033 2 ай бұрын
@@ameermuhammed2133 one week wait cheythu..electric circuit report ola main center ilekku ayachittu error identify cheyyam..if it’s bcz of any sensor issues..need to wait again..new model ayathukondu parts local service center il undakilla..
@SarathCheromal-c2g
@SarathCheromal-c2g Ай бұрын
എടുത്തു കുടുങ്ങി
@Bak_Pak
@Bak_Pak 2 ай бұрын
👍👌👏👏
@jainvlogssev
@jainvlogssev 2 ай бұрын
Thank you 👍
@mahelectronics
@mahelectronics 2 ай бұрын
സർവീസ് പ്രശ്നമാണ്. പുറത്ത് നിന്ന് നന്നാക്കാനും പറ്റില്ല സ്പെയറും ഇല്ല.
@jainvlogssev
@jainvlogssev 2 ай бұрын
All India level il Ola after sales service mosham aanu….
@faisalhaque3309
@faisalhaque3309 2 ай бұрын
Fast jarjng sapotano
@jainvlogssev
@jainvlogssev 2 ай бұрын
Ather, 750watts portable charger aanu, 6.5hrs ullil full charge aagum..
@teophinasher4678
@teophinasher4678 2 ай бұрын
ചാർജിങ് time എത്ര ആണ്, പിന്നെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടോ
@jainvlogssev
@jainvlogssev 2 ай бұрын
Ola S1X 4kW വേരിയൻ്റിനൊപ്പം 750 വാട്ട്‌സ് ചാർജറും ഓല നൽകുന്നു. ഹോം ചാർജിംഗ് സമയം 6 മണിക്കൂർ 30 മിനിറ്റാണ്.
@sajinbenson
@sajinbenson Ай бұрын
Fast charging und
@iamhibath
@iamhibath 24 күн бұрын
Ee kalippaatathinu enthinaanu ithrom promotion..Oro vaazha product
@jainvlogssev
@jainvlogssev 24 күн бұрын
Paid Promotion onnum alla bro 😬😬
@VibinJVB
@VibinJVB 2 ай бұрын
കഴിഞ്ഞ ആഴ്ച ola scooter ട്രിവാന്‍ഡ്രം kovalam ബൈപാസ് റോഡില്‍ fire ayi
@jainvlogssev
@jainvlogssev 2 ай бұрын
Ola S1 Air Fire Incident | Kerala Trivandrum May 2024 | #olas1air #olaelectricscooter #olaelectric kzbin.infoTNEfiAs_cLU?feature=share
@gokulchettikulangara
@gokulchettikulangara 2 ай бұрын
അടുത്ത അറിയാവുന്ന വർ ഉപയോഗിക്കുന്ന ഇതുവരെ കംപ്ലെയിന്റൽസ് ഒന്നും ഇല്ല ഓരോരുത്തരുടെയും യൂസിംഗ് അനുസരിച്ചാകും പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്ന് തോനുന്നു അതുമാത്രമല്ല സോഫ്റ്റ്വെയർ ബേസ്ഡ് പ്രശ്നങ്ങൾ ലും ഉണ്ട് എന്ന് മനസ്സിലാക്കുന്നു ഈ പുതിയ key മോഡൽ വലിയ സോഫ്റ്റ്വെയർ ബേസ്ഡ് ഫീച്ചേഴ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് 95% പ്രോബ്ലംസ് ഉണ്ടാവാൻ ചാൻസ് കുറവാണെന്ന് കരുതുന്നു എന്തായാലും 2 ദിവസം ആയോളു ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് ola S1X 4kwh വരും ദിവസങ്ങളിൽ എന്റെ വണ്ടിയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയാം
@kukkukukku7133
@kukkukukku7133 2 ай бұрын
എനിക്ക് മെയ്‌ 26 കിട്ടി 900 കെഎം ഓടി ഒരു കംപ്ലയിന്റ് ഇല്ല ഇതുവരെ
@jainvlogssev
@jainvlogssev 2 ай бұрын
ഓല അനുദിനം മെച്ചപ്പെടുന്നു. പഴയ മോഡലുകൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു, അത് ഇപ്പോൾ ഒല പരിഹരിച്ചുകൊണ്ടിരിക്കുന്നു. ഓല സർവീസ് സെൻ്റർ സൗകര്യവും മെച്ചപ്പെടുത്തിയാൽ, അവർ എപ്പോഴും ടോപ്പ് ലിസ്റ്റിൽ തുടരും ✌️
@vishnums6355
@vishnums6355 Ай бұрын
ഞൻ എടുത്തു slx3kw ഒരു കൊഴ്പ്പം ഇല്ല നല്ല സുഖം ഓടിക്കാൻ വാല്യൂ ഫോർ മണി
@user-ov8xw4bu7e
@user-ov8xw4bu7e 2 ай бұрын
എലെക്ട്രിക് സ്കൂട്ടർ. ഓടുമ്പോൾ battay. ഉഗ്രൻ സ്പോദാനത്തോടെ യാണ് പൊട്ടി തെറിക്കുന്നത്.. മരണം ഉറപ്പാണ്.. കയറ്റം വിളിക്കുമ്പോൾ ആണ് സ്ഫോടനം ഉണ്ടാകുന്നതു. പിന്നെ അതിൽ ഇരിക്കുന്നവർ. തീ ഗോളമായി ഓടുന്ന ഗതിയാണ്
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
OLA GEN 2 HEATING ISSUE? REGEN? TESTING AT WAYANAD GHAT
16:15
under the stars***
Рет қаралды 43 М.
Ola S1X 4kWh Electric Scooter Features in Malayalam
12:40