Old Bullet Clutch plate working-2

  Рет қаралды 22,727

Bullet Lovers Kerala Vlog

Bullet Lovers Kerala Vlog

Күн бұрын

Пікірлер: 231
@muhyadheenali9384
@muhyadheenali9384 4 жыл бұрын
നിങ്ങളുടെ effort നു ഇരിക്കട്ടെ ഒരു ലൈക്ക് 👍👍👌
@RKR1978
@RKR1978 4 жыл бұрын
എല്ലാവരും, machine കളെക്കുറിച്ച് നന്നായി മനസിലാക്കി അർഥവത്തായി ഉപയോഗിക്കുന്ന ഒരു 'കിനാശ്ശെരി' ആണ് എന്റെ സ്വപ്നം. 😃😃🙏🙏
@antoniovarghese
@antoniovarghese 9 ай бұрын
Hi , I do watch all your videos,so I could do my bullet maintenance myself. I changed engine oil,oil filter,gear oil, clutch side oil,fork oil and done all necessary maintenance . Thanks.
@RKR1978
@RKR1978 9 ай бұрын
Good . Don't over tight the Drain Plugs. Just tight and look for oil leaks the day after...That's all.
@antoniovarghese
@antoniovarghese 9 ай бұрын
Yes, I do remember your words. I use tuflon tape on drain plugs . Thanks 😊
@sisupal6037
@sisupal6037 4 жыл бұрын
You're taking too much pain to convince. I think you're getting pleasure out of it. Anyway great work. Keep it up.👏
@RKR1978
@RKR1978 4 жыл бұрын
Yes i want every people, even the back benchers, to know the working exactly.. 😍
@anilkumarpr8274
@anilkumarpr8274 4 жыл бұрын
🙋‍♂️
@anilkumarpr8274
@anilkumarpr8274 4 жыл бұрын
bro really you are genius ...
@RKR1978
@RKR1978 4 жыл бұрын
No. 99% perspiration.... made me
@aravindkarukachal
@aravindkarukachal 4 жыл бұрын
നന്നായി മനസിലായി 👍 താങ്ക്സ് ഭായ് 🙏
@johnlenon6664
@johnlenon6664 9 ай бұрын
Clutch plate life how long should change the clutch plate
@faadilk4582
@faadilk4582 11 ай бұрын
Yande vandi kayatham kayarumbol pickup valare koravann 3rd gear ettit kararumbol racing avum but power kittunilla eth clutch problem ayirikumo
@RKR1978
@RKR1978 11 ай бұрын
വണ്ടിയുടെ engine rpm കൂടുന്നുണ്ട് എന്നാൽ വണ്ടി കയറുന്നില്ല എന്നാണേൽ ക്ലച്ച് പ്രോബ്ലം ആണ്. അല്ലാതെ എൻജിനും വേഗം കുറയുന്നുണ്ട് എങ്കിൽ timing, tuning ഒക്കെ ആകാം പ്രശ്നം. (പ്രശ്‌നം പരിഹരിച്ചാൽ എങ്ങനെ എന്ന് പറയണേ)
@mohandasprabhu5322
@mohandasprabhu5322 4 жыл бұрын
വളരെ ഉപകാരം ചെയ്യുന്ന വീഡിയോകൾ പോസ്റ്റ്‌ ചെയ്യുന്ന ഓട്ടോമൊബൈലിന് നന്ദി. 3 ഡിസ്ക് 4 ഡിസ്ക് ആക്കാം അല്ലെ.
@RKR1978
@RKR1978 4 жыл бұрын
അതെ ആകാം. Efficiency അത്രയും കൂടും.
@rajeshvr870
@rajeshvr870 4 жыл бұрын
Awaiting more informative videos
@sonulawrence6414
@sonulawrence6414 3 жыл бұрын
Is it the Same in Electra Model..Old model...2000 year...
@RKR1978
@RKR1978 3 жыл бұрын
I think so. But the dynamo may be different.
@eldojoseph563
@eldojoseph563 3 жыл бұрын
For slow speed rides in 4th gear, which type you prefer 3 plate or 4. especially in high weighted crank models
@RKR1978
@RKR1978 3 жыл бұрын
Actually we can ride in slow speeds in 4 plate clutch models. Just use a thicker oil like 20-50. Or you can adjust the clutch lever play to 0. No need of 3 plate alternative for riding in such a manner.
@eldojoseph563
@eldojoseph563 3 жыл бұрын
@@RKR1978 Thanks bhai for the reply. Then what could be the reason for pick up drop when I converted from 3 plate to 4 model. sorry I'm just curious.
@RKR1978
@RKR1978 3 жыл бұрын
@@eldojoseph563 that may not happen. The 4 plate clutch reduce the chance of slipping... So definitely pickup will increase.
@eldojoseph563
@eldojoseph563 3 жыл бұрын
@@RKR1978 thanks again. 👍
@28bharani
@28bharani 3 жыл бұрын
hi. can you explain about clutch lever play to " 0 " . meaning no free play of clutch lever ? . i currently have a free play of 3 mm . i cannot ride below 40 kms in top gear without slipping the clutch. not sure whether previous owner upsized the front sprocket . i ride a 1985 CI model
@avakbarali
@avakbarali 4 жыл бұрын
Ente vandiku 3 playit nu 4playit chainge chayan 4speed Total asambliy maranam enu mecaniku paranju angane veno?
@RKR1978
@RKR1978 4 жыл бұрын
അതെ അങ്ങനെ തന്നെ ആണ് വേണ്ടത്
@avakbarali
@avakbarali 4 жыл бұрын
Njan 4speed cluch change chaythu but vandi pulling kudi ttundu but cluch liver nalla taitundu piny nalla vibration kudi ethu rannig il shariyakumo?
@RKR1978
@RKR1978 4 жыл бұрын
@@avakbaraliഅത് പിന്നെ ശീലം ആകും. പിന്നെയും ബുദ്ധിമുട്ട് തോന്നിയാൽ clutch spring ഇടുമ്പോൾ ഒരു plate washer വെച്ച് ഇട്ടാൽ spring അത്രയ്ക്ക് tight ആവില്ല. അപ്പോൾ lever കുറച്ചുകൂടി free ആകും.
@RKR1978
@RKR1978 4 жыл бұрын
@@avakbarali vibration എന്താണെന്ന് അറിയില്ല.
@sreejus2872
@sreejus2872 3 жыл бұрын
@@avakbarali low speed ottikan pattundoo ??under 40 in 4th gear ??
@rajeshvr870
@rajeshvr870 4 жыл бұрын
Thanks clutch plate il first and second last plate fix cheyyunathil doubt undarnnu , now cleared first bulge plate outward M/C and second last towards m/c alle
@RKR1978
@RKR1978 4 жыл бұрын
അതെ അതെ ആദ്യത്തെ മുഴ വെളിയിലേക്കും രണ്ടാമത്തെത് അകത്തേക്കും
@shijithp4846
@shijithp4846 3 жыл бұрын
Cheta clach belinte spring bolt thred complete murukanamo
@RKR1978
@RKR1978 3 жыл бұрын
Yes yes. If the spring is so congested... you can use plate washers inside the bolt.
@praveenkumark.p8025
@praveenkumark.p8025 3 жыл бұрын
Chetta old model bulletinte front drive sprocket teeth ennam etraya
@RKR1978
@RKR1978 3 жыл бұрын
16 (drive chain sprocket)
@ikpikp7470
@ikpikp7470 2 жыл бұрын
Hi I changed the new clutch set , only the problem noticed it’s automatically loosened the clutch controls. Many times I adjust the cable and screw from gear side . After couple of kilometres there is no clutch control Pls advice me
@RKR1978
@RKR1978 2 жыл бұрын
I have also noticed it sometimes. It may be because of the first phase adaption(seating) of the new plates. Slight wear of the plates leads to heavy play to lever due to the 'leverage' provided in the mechanism. You may please tight it without any play. And we may watch. Can you update the developments....? (Or go away after finding a solution 😃)
@ananthajithaj2955
@ananthajithaj2955 4 жыл бұрын
ഇതിലും simple ആയി ക്ലച്ച് അസംബ്ലി explain ചെയ്യാൻ പറ്റൂല...
@RKR1978
@RKR1978 4 жыл бұрын
Thanks. I want people to use all meaningfully. ☺️
@sanilkumar1647
@sanilkumar1647 Жыл бұрын
Clutch azichu set chiytatinu shesham 1st, 2nd, 3rd gear edumpol entho oru friction sound varunnu. 4th gear il kuzhappam ella enthanu karanam ennu parayamo...
@RKR1978
@RKR1978 Жыл бұрын
കുറെ നാളായി ഇതൊക്കെ അഴിച്ചിട്ടു... മറന്നു എല്ലാം
@sanilkumar1647
@sanilkumar1647 Жыл бұрын
Ok😢
@sujies6583
@sujies6583 4 жыл бұрын
Hloo sir gud information Sir one doubt clutch rod nde ullil oru ball bearing oru long rod pne oru small rod alle ullath
@sujies6583
@sujies6583 4 жыл бұрын
Total 3 ennam alle rod |--- •- ----------
@RKR1978
@RKR1978 4 жыл бұрын
Yes total 3. Ball is for extending the length. We can use more than one ball... and can do with out ball .. if necessary
@sujies6583
@sujies6583 4 жыл бұрын
Thnk u sir
@sujies6583
@sujies6583 4 жыл бұрын
Sir kazhiyumenkil athinde video onnu cheyyo
@RKR1978
@RKR1978 4 жыл бұрын
@@sujies6583 i have already done clutch video
@pranavsurendran7700
@pranavsurendran7700 3 жыл бұрын
Hello fellow rider.. my 1990 model standard Bullet makes sound like a spinning motor from the clutch assembly.. it was taken to a mechanic for inspection.. he adjusted the primary chain tension and also adequately adjusted the air gap between the rotor and stator.. but still the sound doesn’t go off after starting the engine.. any idea what could that be?
@RKR1978
@RKR1978 3 жыл бұрын
Over tight of primary chain. Please loose it a bit.
@pranavsurendran7700
@pranavsurendran7700 3 жыл бұрын
@@RKR1978 thanks for the response.. in fact the primary chain was a bit loose initially when I started to hear the noise.. then tension was adjusted accordingly by tightening as well as loosening again.. however the noise remain same unfortunately..
@RKR1978
@RKR1978 3 жыл бұрын
@@pranavsurendran7700 there are 2 reasons for the humming noice, first over tightness of the chain and second touching of magneto with the core. When the chain is loose, another aound was there like wobbling of the chain.
@pranavsurendran7700
@pranavsurendran7700 3 жыл бұрын
@@RKR1978 ok thanks.. i will get it checked once again.. I was just wondering if it causes due to worn out shaft bearing.. many thanks for your help..
@RKR1978
@RKR1978 3 жыл бұрын
@@pranavsurendran7700 you can check the chain tension by inserting the finger and just rotate the chain by pressing the kick lever. You should check the tension at every bit of rotation. (As the clutch bell as well as the crank sprocket may be eccentric)
@nasifnazeer1337
@nasifnazeer1337 4 жыл бұрын
Tks for ur vedio Same ellakki cheytu nokki oil nallla black ayi platil grees ayat pole oilil metalinte podi pole udd Cluth nallaa smooth ayi Oil alpamm kurajal kuzhapppamuddo
@RKR1978
@RKR1978 4 жыл бұрын
കുഴപ്പം ഉണ്ട്‌.
@nasifnazeer1337
@nasifnazeer1337 4 жыл бұрын
@@RKR1978 eth kuzhapppaman
@nasifnazeer1337
@nasifnazeer1337 4 жыл бұрын
Can u give ur mobile no
@RKR1978
@RKR1978 4 жыл бұрын
@@nasifnazeer1337 oil കുറഞ്ഞാൽ എന്താണ് കുഴപ്പം എന്ന് അറിയില്ലേ..?
@RKR1978
@RKR1978 4 жыл бұрын
@@nasifnazeer1337 mobile number എന്തിനാണ്.??
@manafmanaf110
@manafmanaf110 Жыл бұрын
96 മോഡൽ ബുള്ളറ്റിനെ 15 ടീത്ത് sprocket ഇടാൻ പറ്റുമോ
@RKR1978
@RKR1978 Жыл бұрын
yes, I think.
@bharthikanyakumari1996
@bharthikanyakumari1996 5 ай бұрын
3 plate cluch setting vedio please
@RKR1978
@RKR1978 5 ай бұрын
@@bharthikanyakumari1996 sorry dear I left video making
@varghesecc2257
@varghesecc2257 4 жыл бұрын
Pulling kuravanakil ella plates marano sir
@RKR1978
@RKR1978 4 жыл бұрын
വലിവ് കുറയുന്നതിനല്ല clutch plate മാറുന്നത്. Engine rise ചെയ്യുകയും ആ വേഗത്തിന് അനുസരിച്ചു wheel തിരിയാതെ power waste ആയി പോയി വലിവ് കുറയുന്നതിനാണ് clutch plate മാറേണ്ടത്.
@tuttusworld58
@tuttusworld58 4 жыл бұрын
Good..oil qty ethrayanu ozhikendathu? Ethu oil?
@RKR1978
@RKR1978 4 жыл бұрын
Clutch ൽ 420ml oil ആണ് വേണ്ടത്. 20-40 oil മതിയാകും. 2.25 ലിറ്റർ ആണ് engine ൽ. Fully Synthetic oil 20W -50
@tuttusworld58
@tuttusworld58 4 жыл бұрын
Thank u...
@yaseenfirdous2105
@yaseenfirdous2105 2 жыл бұрын
Clutch disc complaint aanengil clutch pidikumbol oru sound kelkuo
@RKR1978
@RKR1978 2 жыл бұрын
Disk ആയിരിക്കില്ല പ്രശ്നം. Bell ആണ്.... അതിന്റെ rivet play ആയിരിക്കും കാരണം
@Krishna-vl5xh
@Krishna-vl5xh 3 жыл бұрын
Brake light off akki veruthe idathe irikuka.ente vandyil a adjuster thirinju veenu enganayo stuck ayi .cluch coveril Vannu idichu barake kiittathe vannittund.nammal sredikathe irikunna oru side anu athu.
@RKR1978
@RKR1978 3 жыл бұрын
വളരെ ശരിയാണ്... പറഞ്ഞതിന് നന്ദി... ഇത്തരം പ്രശ്നങ്ങളിൽ വലിയ അപകടങ്ങൾ ഉണ്ടാവാറുണ്ട്
@pranavsurendran7700
@pranavsurendran7700 2 жыл бұрын
2 months aayi ente 1990 model Bullet use cheydittilla.. ipo start cheydapo clutch work aakunnilla.. start cheydu clutch apply cheydu gear idumbo apo thanne vandi off aakunnu, as if no clutch applied.. also at engine off position, when I try to move the bike in gear position with clutch applied, it’s not moving.. what could be the reason and how to fix it? Appreciate your advice..
@RKR1978
@RKR1978 2 жыл бұрын
വലതു വശത്തു ഉള്ള clutch adjuster tight ചെയ്യണം... എന്നിട്ട് clutch പിടിച്ചു kick lever ചവിട്ടി clutch free ആക്കണം.
@pranavsurendran7700
@pranavsurendran7700 2 жыл бұрын
@@RKR1978 okay.. thank you.. fixed it.. many thanks for the response..
@RKR1978
@RKR1978 2 жыл бұрын
@@pranavsurendran7700 👍
@praveenkumark.p8025
@praveenkumark.p8025 3 жыл бұрын
Hi chetta ente vandi start cheyth idle irikumbol clutch boxnte avdunnu orayunna sabdam und clutch lever normal temporil nilikum but kurach kazhinj free play akunu oru solution parayamo? Pinne 3 plate clutch four plate akamo?akiyal gunam undo?
@RKR1978
@RKR1978 3 жыл бұрын
Primary chain കൂടുതൽ മുറുകിയാൽ ശബ്ദം വരാം, magneto core ൽ ഉരഞ്ഞാൽ വരാം. Cluch ബെൽ തകരാറിൽ ആയാലും വരാം.
@praveenkumark.p8025
@praveenkumark.p8025 3 жыл бұрын
Primary chain tightalla clutch bell marandivarum alle
@RKR1978
@RKR1978 3 жыл бұрын
@@praveenkumark.p8025 അറിയാവുന്ന mechanic നെ ഒന്ന് കാണിച്ചിട്ട് മതി
@praveenkumark.p8025
@praveenkumark.p8025 3 жыл бұрын
Ok cheta thanks
@jaseerabee
@jaseerabee 4 жыл бұрын
Bro oru doubt... Ente aduth pazhaya avl engine Thunderbird 2007 anu. Ningal ithil first um lastum ayit itta aa rand plate ille center bakam ullilot kuzhinjirkunnath. Ente vandiyil ath onne kananullu ullbakath ayitt.! Ath angane thanne ano atho miss ayathano?? Doubt 2 aa spring idunna 3kambi ille ath enteth loosanu ilakunnund ath angane thanne ano atho complaint ayathano??
@RKR1978
@RKR1978 4 жыл бұрын
ആദ്യത്തെ doubt - അതു miss ആയതല്ല. അങ്ങെനെ തന്നെ ആണ്. രണ്ടാമത്തെയും ചോദ്യം വെക്‌തമായില്ല.. loose ആയി അല്ല ഇരിക്കേണ്ടത്.. എന്ന് തോന്നുന്നു
@jaseerabee
@jaseerabee 4 жыл бұрын
@@RKR1978 ok thanks bro.. apo aa plate njan evide anu idendath.engine side lu ano atho last spring oke varunna side lo?
@RKR1978
@RKR1978 4 жыл бұрын
Both are same. I suggest it as the first plate.
@jaseerabee
@jaseerabee 4 жыл бұрын
@@RKR1978 ok really thanks bro😀
@anaswarpsubi
@anaswarpsubi 4 жыл бұрын
Clutch plate 3 ill ninnum 4 aakiyal enthengilum advantage undo
@RKR1978
@RKR1978 4 жыл бұрын
Mileage, pickup etc koodum
@aadithyan2392
@aadithyan2392 Жыл бұрын
Clutch install chaythathine Sasham engine chaine karagunnilla ? Anthayirikkum karanam....sir
@RKR1978
@RKR1978 Жыл бұрын
ക്ഷമിക്കണം ഇപ്പോഴാ കണ്ടത്. പ്രൈമറി ചെയിൻ കൂടുതൽ മുറുകി പോയതാവും കാരണം. അത് അയക്കണം എന്നാണ് തോന്നുന്നത്. ചെയിൻ slack അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഏറ്റവും മുറുക്കം ഉള്ള സ്ഥലത്തു വെച്ച് കറക്കം നിർത്തി അഡ്ജസ്റ്റ് ചെയ്യണം. (പ്രശ്നം പരിഹരിച്ചാൽ ഇവിടെ പറയണേ )
@pradeepkummu1917
@pradeepkummu1917 Жыл бұрын
👌👌👌👌👌👌
@rahulsr9097
@rahulsr9097 4 жыл бұрын
Ente kayyil oru 1983 bullet und ath 3 plate ann ath 4 plate akkiyal enthann ubakaram
@RKR1978
@RKR1978 4 жыл бұрын
Clutch slip കുറയും.. mileage pickup കൂടും... wear and tear കുറയും etc
@arunvg314
@arunvg314 3 жыл бұрын
Bullet Gearl ഇട്ട് സ്റ്റാർട്ടാക്കുവാൻ സാധിക്കുമോ? അത്യാവശ്യഘടത്തിൽ ഞാനു ദേശിച്ചത് 2nd ൽ ഇറക്കത്തിലിട്ട് സ്റ്റാർട്ട് ചെയ്യാൻ സാധിക്കുമോ?
@RKR1978
@RKR1978 3 жыл бұрын
വളരെ എളുപ്പം പറ്റും. ആദ്യം gear ഇട്ടു വെയ്ക്കുക... പിന്നെ clutch പിടിച്ചു തള്ളി കുറച്ചു വേഗം ആകുമ്പോൾ decompression lever apply ചെയ്തു clutch വിട്ടു engine തിരിഞ്ഞ ശേഷം de- compressor വിടുക.. ഇതാണ് നല്ല procedure
@anaswarpsubi
@anaswarpsubi 3 жыл бұрын
Clutch rod pad 3 platum 4 platum length difference undo.. Njan 3-4 convert cheythu but clutch set aavunilla please rply bro
@RKR1978
@RKR1978 3 жыл бұрын
ഉണ്ട്‌. വെത്യാസം ഉണ്ട്‌. Shaft ലും മാറ്റാം വരുത്തേണ്ടതുണ്ട് എന്നാണ് മനസിലാക്കുന്നത്.
@anaswarpsubi
@anaswarpsubi 3 жыл бұрын
@@RKR1978 thanks bro
@subhashs503
@subhashs503 Жыл бұрын
Njan vere oru video noki fit cheyydhu , the location of two metal plates and rubber type clutch plate was different, now I feel jerk at low rpm 😢
@RKR1978
@RKR1978 Жыл бұрын
aano..? 😪
@subhashs503
@subhashs503 Жыл бұрын
@@RKR1978 ee video kandittu pinneyum oori ready aaki , thank you 🙏 , clutch hub Ile rivet aaya plate maatano? The one which is there on the inside of the hub
@RKR1978
@RKR1978 Жыл бұрын
No need of changing that riveted plates@@subhashs503
@srwlogs1371
@srwlogs1371 3 жыл бұрын
Clutch boxil ninnu sound kekkunathum oil leak akkunathum enth kond ahnn
@RKR1978
@RKR1978 3 жыл бұрын
അഴിച്ചു നോക്കേണ്ടി വരും.
@srwlogs1371
@srwlogs1371 3 жыл бұрын
@@RKR1978 entho urayunath polle ulla sound kekkunatho
@gokulvinod3265
@gokulvinod3265 4 жыл бұрын
Rajesh eta pointnu oru rubber cap idunathu nallathyrkum
@RKR1978
@RKR1978 4 жыл бұрын
Yes yes
@rajen1437
@rajen1437 4 жыл бұрын
Marketil available ano rubber cap
@gokulvinod3265
@gokulvinod3265 4 жыл бұрын
@@rajen1437 athe chetta pazhaya ambassador carnte petrol tank cover cheyuan use cheyunathyrunu ithu enna njn kettitule spare parts shopil available ayrkum
@rajen1437
@rajen1437 4 жыл бұрын
@@gokulvinod3265 atu valare useful anu, alel wash cheytal pani anu epolum
@gokulvinod3265
@gokulvinod3265 4 жыл бұрын
@@rajen1437 rainy seasonlum valare nallathanu
@Aryan_jith
@Aryan_jith 4 жыл бұрын
Last metal plate custom settings aano?? എൻ്റേത് ലാസ്റ്റ് metal plate flat ആണ് ☺️☺️☺️
@RKR1978
@RKR1978 4 жыл бұрын
Custom അല്ല
@Aryan_jith
@Aryan_jith 4 жыл бұрын
@@RKR1978 അപ്പോ എൻ്റേത് custom modified ആണ് 😁😁😁
@RKR1978
@RKR1978 4 жыл бұрын
@@Aryan_jith 😃😃👌👌
@rahulsr9097
@rahulsr9097 4 жыл бұрын
3 plateum 4 plateum enth vithyasm ullath onn parayamo
@RKR1978
@RKR1978 4 жыл бұрын
4 plate is efficient. But 3 plate slips
@rahulsr9097
@rahulsr9097 4 жыл бұрын
@@RKR1978 ok
@arunraj2215
@arunraj2215 Жыл бұрын
ചേട്ടാ,3 to 4 th ഗിയയറിലോട്ട് മാറ്റി റൺ ചെയ്യുമ്പോൾ ആദ്യത്തെ കുറച്ചു സമയം (അതായത് 3 to 4 th shift cheythu ആദ്യസമയം )ഒരു പ്ലക് പ്ലക് ഇന്ന് ഒരു ചെറിയ ശബ്ദം ഉണ്ട് എന്തായിരിക്കാം കാരണം
@RKR1978
@RKR1978 Жыл бұрын
അറിയുന്നില്ല
@arunraj2215
@arunraj2215 Жыл бұрын
Primary chain loose anu athu poley.... Clutch plate mattarayi ennu enganey ariyan kazhiyum? Athu poley clutch side oil ethanu nallathu? Etra venam?
@RKR1978
@RKR1978 Жыл бұрын
@@arunraj2215 oil ഒഴിക്കുന്ന nut അഴിച്ചു അതുവഴി വിരൽ ഇട്ടു chain tightness നോക്കാം. ആ സമയത്തു kick ലിവർചവിട്ടി compression ൽ വെച്ചാൽ ഉള്ള tightness ആണ് നോക്കേണ്ടത്. 1/2 inch ആണ് വേണ്ട slack. പലതവണ kick lever ചവിട്ടി കറക്കി നോക്കണം. എന്നാലേ ഏറ്റവും tight ആയ അവസ്ഥ എവിടെ ആണ് എന്ന് അറിയാൻ കഴിയൂ.(chain ഇടുന്ന sprocket പലപ്പോഴും eccentric ആയിരിക്കും). Oil 20-40 ഒക്കെ മതി. SAE 30 ആണ് കമ്പനി നിർദേശം... 420 ml വേണം.
@arunraj2215
@arunraj2215 Жыл бұрын
@@RKR1978 thank you chetta..... Ethokkey nokki cheyyunna mechanics ney kandu pidikkanam.... Athanu ettavum pradhanam
@shyamandtechnology
@shyamandtechnology 2 жыл бұрын
ക്ലച്ച് ബെൽ ബെയറിങ് മാറ്റി ബുഷ് ആക്കുന്ന ഒരു രീതി ഉണ്ടല്ലോ .. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ? അതിന്റെ ഗുണം ?
@RKR1978
@RKR1978 2 жыл бұрын
അതിനെ പറ്റി അറിയില്ല 😪
@rasheedpazhuvil5688
@rasheedpazhuvil5688 3 жыл бұрын
4പ്ലേറ്റ്( 2008)ക്ലച്,3പ്ലേറ്റ് ആക്കണം,ആക്കുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങൾ /ദോഷങ്ങൾ?
@RKR1978
@RKR1978 3 жыл бұрын
Clutch slip കൂടും.... Mileage കുറയും
@sarathsunilkumarnair3849
@sarathsunilkumarnair3849 4 жыл бұрын
cost of clucth plates?
@RKR1978
@RKR1978 4 жыл бұрын
Less than 400 i think
@syamlals4755
@syamlals4755 3 жыл бұрын
എന്റെ ബുള്ളറ്റ്ന്റെ clutch ഇതുപോലെ ഷേക് ഉണ്ട്....... അതിന്റെ ലോക് സ്പ്രിംഗ് ഇടുന്ന ഇടത്ത് നല്ല ഗ്യാപ്പ് ഉണ്ട് അതുകൊണ്ട് ആണോ..?... Clutch പിടിക്കുമ്പോള്‍ നല്ല shake ഉണ്ട്....
@RKR1978
@RKR1978 3 жыл бұрын
അതേ അതുകൊണ്ടാണ്...
@syamlals4755
@syamlals4755 3 жыл бұрын
@@RKR1978 ഇതിന്‌ എന്താണ് solutions...?
@RKR1978
@RKR1978 3 жыл бұрын
@@syamlals4755 assembly മാറേണ്ടി വരും
@nandhuuthamaraj9413
@nandhuuthamaraj9413 3 жыл бұрын
1st gearil uphill kerimbol clutch slipe akkununde
@RKR1978
@RKR1978 3 жыл бұрын
Clutch കേബിൾ tight ആണോ..? 🤔
@abdulkareem-sd4xl
@abdulkareem-sd4xl 4 жыл бұрын
Very good
@HalaMadrid0071
@HalaMadrid0071 4 жыл бұрын
4 പ്ലേറ്റ് ക്ലച്ച് 3 ആക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ?
@RKR1978
@RKR1978 4 жыл бұрын
ഇല്ല. എന്തിനാണ് അങ്ങനെ ആക്കുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം
@HalaMadrid0071
@HalaMadrid0071 4 жыл бұрын
സ്ലോ സ്പീഡിൽ പോകാൻ പറ്റുമെന്ന് ഒരു മെക്കാനിക്ക് പറഞ്ഞു
@RKR1978
@RKR1978 4 жыл бұрын
Best... !!!! സുഹൃത്തേ അതു ഇപ്പോഴും ആകാം... half clutch ൽ പോയാൽ മതി. മറ്റേതു clutch slip ആവുകയാണ്.
@HalaMadrid0071
@HalaMadrid0071 4 жыл бұрын
@@RKR1978 👍
@nishanthpsundar7450
@nishanthpsundar7450 4 жыл бұрын
Super sir
@rafeeka7240
@rafeeka7240 2 жыл бұрын
Clutch slipping ne patti oru video idaamo
@RKR1978
@RKR1978 2 жыл бұрын
മടി ആണ് 🙏🙏😃
@rafeeka7240
@rafeeka7240 2 жыл бұрын
@@RKR1978 😄😄
@khalidv3923
@khalidv3923 3 жыл бұрын
എന്റെ ബുള്ളറ്റ്റിന്റെ ക്ലച്ച് പിടിക്കുമ്പോൾ പ്ലേറ്റിന്റെ ഒരു ഭാഗം മാത്രം ചരിഞ്ഞു പ്രവർത്തിക്കുന്നു, എങ്ങിനെ സോൾവ് ചെയ്യാം?
@RKR1978
@RKR1978 3 жыл бұрын
Clutch bell ന്റെ അകത്തെ റിവറ്റ് പോയോ എന്ന് നോക്കൂ... മറ്റൊന്നും തോന്നുന്നില്ല
@anilkumar-ji7bf
@anilkumar-ji7bf 4 жыл бұрын
എന്റെ വണ്ടിയുടെ കോയിൽ പെട്ടെന്ന് കത്തിപ്പോകുന്നു എന്തായിരിക്കും കാരണം
@RKR1978
@RKR1978 4 жыл бұрын
ഏത് coil? Ignition coil ആണോ..
@ramshadak3376
@ramshadak3376 Жыл бұрын
Clutch plate 3 ninnu 4aakumbo enthoke mattanm
@RKR1978
@RKR1978 Жыл бұрын
അറിയില്ല. Gear box main shaft ൽ എന്തോ മാറ്റം വരുത്തണം എന്ന് തോന്നുന്നു
@onkuttiesduty5391
@onkuttiesduty5391 Жыл бұрын
ചേട്ടാ ക്ലച്ച് മാറിയിട്ടും കിക്ക് ചെയുമ്പോൾ കിക്കർ ഫ്രീയായി പോവുന്നത് എന്തുകൊണ്ടാണ്
@RKR1978
@RKR1978 Жыл бұрын
clutch cable over tight ..?
@pvharidasan8745
@pvharidasan8745 Ай бұрын
👍🏼
@naveenv7551
@naveenv7551 4 жыл бұрын
എന്റെ വണ്ടി 2003 ആണ് ഞാൻ 3plate clutch mari 4 aaki pakshe eppo clutch sidil nin payangara noise 3 പ്രാവശ്യം clutch reset ചെയ്തു പക്ഷേ സൗണ്ടിനെ ഒരു കോരവും എല്ലാ
@RKR1978
@RKR1978 4 жыл бұрын
Aano. I couldn’t know the exact reason
@satheeshvk9875
@satheeshvk9875 4 жыл бұрын
Thanks
@anilkottoor
@anilkottoor 2 жыл бұрын
ക്ലച്ച് കൂടുകയും കുറയുകയും ചെയുന്നത് എന്താണ്
@RKR1978
@RKR1978 2 жыл бұрын
മനസിലായില്ല
@anilkottoor
@anilkottoor 2 жыл бұрын
ചില സമയങ്ങളിൽ ക്ലച്ച് ലിവർ ഫ്രീ ആയിരിക്കും വണ്ടി ഓടി 100മീറ്റർ കഴിഞ്ഞാൽ ക്ലച്ച് ലിവർ ഹാർഡ് ആകും പലതവണ ക്ലച്ച് അഴിച്ചു നോക്കി ഫോൾട് ഒന്നും കണ്ടില്ല ക്ലച്ച് road പൊട്ടിയോ അന്നും നോക്കി ഒരു കുഴപ്പവും ഇല്ല
@RKR1978
@RKR1978 2 жыл бұрын
@@anilkottoor ഒരു പിടിയും കിട്ടുന്നില്ല..
@anilkottoor
@anilkottoor 2 жыл бұрын
എനിക്കും
@RKR1978
@RKR1978 2 жыл бұрын
@@anilkottoor gear box cover ന് വല്ല kuzhappavum😃ഉണ്ടോ എന്ന് നോക്കൂ.. ആ കവറിൽ pressure ചെലുത്തിയാണ് clutch rod clutch നെ തള്ളുന്നത്. Gear box outer കവറിൽ ഉള്ള mechanism ഒന്ന് നോക്കൂ... അല്ലാതെ എന്തു പറയാൻ 😪😪
@sheringeorgethomas2078
@sheringeorgethomas2078 4 жыл бұрын
Electronic aa ellae
@RKR1978
@RKR1978 4 жыл бұрын
മനസിലായില്ല. ഒന്ന് വ്യക്തമാക്കാമോ..?
@sheringeorgethomas2078
@sheringeorgethomas2078 4 жыл бұрын
@@RKR1978 aa videoil kanda bullet cb pointallalo electronic allae
@RKR1978
@RKR1978 4 жыл бұрын
@@sheringeorgethomas2078 അല്ല
@sheringeorgethomas2078
@sheringeorgethomas2078 4 жыл бұрын
@@RKR1978 mumbathae oru videoyil oru cb point illatha Bullet kanichu atha njan chodichae
@RKR1978
@RKR1978 4 жыл бұрын
@@sheringeorgethomas2078 ok. പക്ഷെ എന്റെ വണ്ടി CB point ഉള്ളതാണ്
@jayeshkg648
@jayeshkg648 4 жыл бұрын
എന്റെ വണ്ടി engine restoration കഴിഞ്ഞ് 200 km ആകുന്നു .ഇപ്പോൾ cluch side ൽ നിന്നും Sound കേൾക്കുന്നു
@RKR1978
@RKR1978 4 жыл бұрын
എങ്ങനെ ഉള്ള ശബ്ദം
@jayeshkg648
@jayeshkg648 4 жыл бұрын
എന്തോ ഇളകി ഉരയുന്ന പോലെ ഉള്ള ശബ്ദം
@RKR1978
@RKR1978 4 жыл бұрын
അത് പ്രശ്നം ആണ്. അത്യാവശ്യമായി clutch side അഴിക്കണം. ഒന്നുകിൽ magnet ഉരയുന്നതാണ്... അല്ലെങ്ക്കിൽ clutch assembly പ്രശ്നം.
@jayeshkg648
@jayeshkg648 4 жыл бұрын
work shop വരെ ഓടിച്ചാൽ പ്രശ്നം ഉണ്ടോ .ശബ്ദം നന്നായിട്ട് കേൾക്കുന്നുണ്ട്
@RKR1978
@RKR1978 4 жыл бұрын
@@jayeshkg648 എത്ര km.?
@noeltomichen8179
@noeltomichen8179 4 жыл бұрын
What benefit us....in changing 3 plates into 4 plate???
@RKR1978
@RKR1978 4 жыл бұрын
In 3 plated some unwanted slip happens, hence loss of output power.
@renjithtowin2140
@renjithtowin2140 3 жыл бұрын
Sir ഈ 3പ്ലേറ്റ് 4പ്ലേറ്റ് ആകുന്നതിലൂടെ വണ്ടിയ്ക്കു എന്തൊക്കെ മാറ്റം ഉണ്ടാകും...
@RKR1978
@RKR1978 3 жыл бұрын
Clutch slip ആകില്ല.
@JOJO-ub6jv
@JOJO-ub6jv 3 жыл бұрын
95model nn oke 4 plate use cheyyan pattumo ? Natile workshpil 3k ahnu 4clutch iddan vendi avuna rate ? Ath kooduthal ahno 4plate use cheyumbo clutch bell marendi varumo?
@RKR1978
@RKR1978 3 жыл бұрын
സാധനങ്ങൾ കുറേ മാറേണ്ടിവരും പക്ഷേ 4-speed ആണ് കൂടുതൽ നല്ലത്. പക്ഷേ ഒരു വർഷം ഏകദേശം 5,000 കിലോമീറ്ററെങ്കിലും ഓട്ടം ഉള്ളവർക്ക് മാത്രമേ ഗുണം ഉള്ളൂ
@JOJO-ub6jv
@JOJO-ub6jv 3 жыл бұрын
@@RKR1978 OK
@nandhuuthamaraj9413
@nandhuuthamaraj9413 3 жыл бұрын
Clutch chude akumbol slip akkumo
@RKR1978
@RKR1978 3 жыл бұрын
അങ്ങനെ കണ്ടിട്ടില്ല
@Hari-Hari-Hari
@Hari-Hari-Hari 25 күн бұрын
Too much lagging
@RKR1978
@RKR1978 25 күн бұрын
@@Hari-Hari-Hari yes yes sorry dear bro 🙏
@deepakp6473
@deepakp6473 3 жыл бұрын
its wrong
@RKR1978
@RKR1978 3 жыл бұрын
Please point out it 🙏
@deepakp6473
@deepakp6473 3 жыл бұрын
first friction plate bulge cheytha bagam frontil akki anu idandethu ithil flat plate anu first idunnathu
@RKR1978
@RKR1978 3 жыл бұрын
@@deepakp6473 ok
Bullet CB point setting- hands on
22:10
Bullet Lovers Kerala Vlog
Рет қаралды 45 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
ഇവൻ്റെ top speed? check cheyam ❗
11:41
tblackshot
Рет қаралды 26
Old Bullet Clutch Problem Vibration bike setting tricks
16:11
bike setting tricks
Рет қаралды 20 М.
Old Bullet Clutch side oil change
10:01
Bullet Lovers Kerala Vlog
Рет қаралды 20 М.
Diesel Bullet# Taurus Ful Service #Ful service
9:19
HR05 Rider Sunil
Рет қаралды 8 М.
Bullet point setting-1
14:56
Bullet Lovers Kerala Vlog
Рет қаралды 43 М.
Enfield Bullet CI Kerala -3 Common Problems
18:19
Bullet Lovers Kerala Vlog
Рет қаралды 21 М.
Converting 3 plate Clutch assembly into 4 and 5 plate
7:26
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН