old diesel auto rickshaw convert to - CNG/LNG/LPG/ പഴയ ഓട്ടോറിക്ഷകൾ ഒഴിവാക്കാൻ വരട്ടെ

  Рет қаралды 38,045

Mk Studiozmk

Mk Studiozmk

Күн бұрын

#OLD#DIESEL#AUTORICKSHAW# LPG#LNG#CNG#
MOTOR VEHICLE DEPARTMENT NEW UPDATE RULES
15 YEAR OLD AUTO RICKSHAW CONVERTED TO LPG AND LNG CNG
കേരളത്തിൽ മൂന്നര ലക്ഷത്തോളം വരുന്ന പഴയ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ആശ്വാസം ആവുകയാണ് ഈയൊരു തീരുമാനം
ഇങ്ങനെയൊരു തീരുമാനം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എടുത്തിട്ടില്ല എങ്കിൽ കേരളത്തിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും ചിലപ്പോൾ ആത്മഹത്യയുടെ വക്കിൽ ആകും
മുപ്പതിനായിരം 40,000 രൂപ വരുന്ന ഓട്ടോറിക്ഷ ആണെങ്കിലും ഒരു കുടുംബത്തിന് നല്ല രീതിയിൽ ജീവിച്ചു പോകാൻ സാധിക്കും മറിച്ച് പുതിയ ഓട്ടോറിക്ഷ വാങ്ങുകയാണെങ്കിൽ ഫൈനാൻസ് കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യേണ്ട അവസ്ഥയായിരിക്കും
ടിവിഎസ് ഓട്ടോറിക്ഷ സിഎൻജി എങ്ങനെ • auto rickshaw,,"TVS CN...
ഓട്ടോറിക്ഷകൾ വില്പനയ്ക്ക് • ഓട്ടോറിക്ഷകൾ വിൽപ്പനക്...
കുറഞ്ഞ കിലോമീറ്റർ ഓടിയ കോഴ്സുകൾ വിൽപ്പനക്ക് പകുതി ലോണിൽ • കുറഞ്ഞ കിലോമീറ്റർ ഓടിയ...
ഇലക്ട്രിക് ഓട്ടോറിക്ഷ ചതിക്കുകയാണോ • സത്യത്തിൽ കമ്പനി ചതിക്...
ഒരു കിലോമീറ്റർ മുന്നൂറോളം യൂസ്ഡ് വാഹനങ്ങൾ വിൽപ്പനക്ക് • used vehicle morayur, ...
മലപ്പുറം മോഡൽ ഓട്ടോറിക്ഷ പണി കഴിപ്പിക്കുന്ന സ്ഥലം • മലപ്പുറം മോഡൽ ഓട്ടോറിക...
മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷ എടുക്കണമോ വേണ്ടയോ നിങ്ങൾ തീരുമാനിക്കും • മഹീന്ദ്രയുടെ ഇലക്ട്രിക...
...

Пікірлер: 88
@skysunindianyoutubechannel4692
@skysunindianyoutubechannel4692 3 жыл бұрын
പഴയ വണ്ടി യുടെ ഗുണം ഇപ്പൊ ഉറങ്ങുന്ന വാഹനങ്ങൾക്ക് ഇല്ല സെൻസറാണ് ഇപ്പോഴത്തെ വാഹനം വെള്ളത്തിൽ കൂടി വാഹനമോടിച്ചാൽ സെൻസർ പണിമുടക്കും അതാണ് ഇപ്പോഴത്തെ പുതിയവാഹനത്തിൻറെ പ്രശ്നം
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
Correct
@rajeshgallery5938
@rajeshgallery5938 3 жыл бұрын
ഡീസൽ ഓട്ടോ CNG യിലേക്ക് മാറ്റാൻ പെട്രോൾ വണ്ടിയേക്കാൾ ചിലവ് കൂടുതലാണ്. നിലവിൽ CNG പമ്പുകൾ നമ്മുടെ ചുറ്റുപാടുകളിൽ കുറവാണ്. വഴിയിൽ ഓഫായാൽ കെട്ടി വലിച്ച് പമ്പിലെത്തിക്കണം. പെട്രോൾ വണ്ടിയിൽ രണ്ട് ഇന്ധനത്തിലും ഓടാനുള്ള സംവിധാനമുണ്ട്. മൂന്ന് വർഷം മുമ്പ് പുതിയ CNG വണ്ടിയിറക്കിയവർക്ക് ഇപ്പോൾ ഒരു പണികിട്ടിത്തുടങ്ങി. CNG കുറ്റിക്ക് മൂന്ന് വർഷം മാത്രമാണ് കാലാവധി, അത് കഴിഞ്ഞാൽ പുതിയതായി മാറ്റിവെക്കണം. അല്ലാത്തവർക്ക് പമ്പിൽ നിന്ന് ഇന്ധനം അടിച്ചുകൊടുക്കുന്നില്ല. കേരളത്തിൽ ഈ കുറ്റി മാറ്റിയെടുക്കാൻ കഴിയില്ലെന്നും ഹൈദരാബാദിലോ മറ്റോ ആണ് ബജാജ് അത് ചെയ്യുന്നതെന്നൊക്കെ ഒരു വീഡിയോ കഴിഞ്ഞയാഴ്ച കണ്ടു
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
വാഹനത്തിന് ഫിറ്റ്നസ് ടെസ്റ്റ് എടുക്കുന്നത് പോലെ ഒരു ചെക്കിങ് നിർബന്ധമാക്കിയാൽ. ഒരു പരമാവധി ഇങ്ങനെയുള്ള മാറ്റം വരുത്തൽ ഇല്ലാതാകും
@rajeshgallery5938
@rajeshgallery5938 3 жыл бұрын
ഒരു തിരുത്തുണ്ട്, CNG cylinder മൂന്ന് വർഷമായാൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണമെന്നാണ്. ഇതിനുള്ള ടെസ്റ്റിംഗ് സെൻ്ററുകൾ കേരളത്തിൽ നിലവിലില്ല.
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
രാജേഷ് പറഞ്ഞത് ശരിയാണ്... തീർച്ചയായിട്ടും അതിനെ കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് അറിയിച്ചു കൊടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു
@37adwaids51
@37adwaids51 3 жыл бұрын
എന്റെ നാട്ടിലൊന്നും cng നിറക്കുന്ന പമ്പ് ഇല്ല അപ്പൊ ഇവിടെ ഉള്ളവർ cng ആക്കിയിട്ടു കാത്തിരിക്കണോ 🤔
@ninusvlogworld7296
@ninusvlogworld7296 3 жыл бұрын
ഇങ്ങനെ വണ്ടി ഒഴുവാക്കിയാൽ ഡ്രൈവർമാർ പട്ടിണി ആവൂലെ എല്ലാവരും പ്രതിഷേധിക്കണം
@muneefsha2546
@muneefsha2546 3 жыл бұрын
Support cheyyanam yellavarum
@yousufkms1559
@yousufkms1559 3 жыл бұрын
Support
@ratheeshellikkal3370
@ratheeshellikkal3370 3 жыл бұрын
Cng യിലേക്ക് മാറാനും പേപ്പർ വർക്കിനു കൂടി 40000 രൂപ വരും അതിനേക്കാൾ നല്ലത് പുതിയ വണ്ടി എടുക്കുകയല്ലേ ...
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
ഫൈനാൻസ് ഇടുമ്പോൾ ഏകദേശം ഒന്നര ലക്ഷത്തോളം ചെലവ് വരും അതിനുപുറമേ വണ്ടിയുടെ വിലയും അപ്പോൾ അങ്ങനെ നോക്കുകയാണെങ്കിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസം സി എൻ ജി യിലേക്ക് മാറുകയാണ് പഴയ ഓട്ടോറിക്ഷ പണിയെല്ലാം കഴിപ്പിച്ച് പുത്തൻ പുതിയത് പോലെ കണ്ടീഷൻ ഉള്ള വണ്ടികളും ഉണ്ട്
@arung9051
@arung9051 3 жыл бұрын
ആ വിലക്ക് പുതിയ വണ്ടി കിട്ടില്ല - ഈ ഓട്ടമില്ലാത്ത സ്ഥിതിക്ക് അടവ് കൂടി വന്നാൽ
@sain.sdevan4695
@sain.sdevan4695 3 жыл бұрын
ഇത്രയും പണം എവിടുന്നെങ്കിലും ലോൺ ലഭിക്കുമോ
@Apeariamotorspalakkad
@Apeariamotorspalakkad Жыл бұрын
Ape bs4 നമ്മളുടെ ചാനലിൽ ഉണ്ട്
@Apeariamotorspalakkad
@Apeariamotorspalakkad Жыл бұрын
ആപ്പേ ബി എസ് ഫോർ വണ്ടി നമ്മുടെ ചാനലിൽ ഉണ്ട് വന്നു നോക്കിക്കൊള്ളൂ ഇഷ്ട്ടം ayal എടുത്താൽ മതി 🥰🙏
@binucm9151
@binucm9151 3 жыл бұрын
ഇതൊന്നും നടപടി ആകുന്ന കാര്യമല്ല സുഹൃത്തേ നമ്മൾ അങ്ങനെ ചെയ്യുമ്പോൾ അതിന് 100 പ്രശ്നങ്ങൾ വേറെ ഉണ്ടാവും അതിലും മെച്ചം പഴയ വണ്ടി വിട്ടിട്ട് മോഡൽ കൂടി വണ്ടി എടുക്കുന്നതായിരിക്കും
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
പഴയ ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പോറ്റുന്ന വെറും കേരളത്തിൽ മൂന്നു ലക്ഷത്തിന് മുകളിൽ ഉണ്ട് ഈ ഓടുന്ന വാഹനങ്ങൾ ഒന്നും ഒരു തകരാറ് പോലുമില്ല പുത്തൻ പുതിയ ഓട്ടോ യെക്കാളും കണ്ടീഷൻ ഉണ്ട് വണ്ടിയുടെ 90% കേടുപാടുകളും തീർത്തിട്ടു ആണ് ഈ പഴയ ഓട്ടോറിക്ഷകൾ ഒക്കെ ഇത്രയും കാലം ഓടിയത് സംസ്ഥാന സർക്കാർ ഇങ്ങനെ ഒരു നിയമം കർശനമാക്കിയാൽ ഇവർ ഇതെല്ലാം ഒഴിവാക്കി പുതിയത് എടുക്കാൻ പോയാൽ ഫൈനാൻസ് കമ്പനികൾക്ക് കാര്യമായി ഇങ്ങനെയൊരു നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി പുതിയ പുതിയ കമ്പനികൾ രംഗത്ത് വന്നു അതിന് കേരളത്തിലെ മുഖ്യമന്ത്രിമാർ അടക്കം പാർട്ണർഷിപ്പ് ഓടുകൂടി
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
Mh
@ratheeshellikkal3370
@ratheeshellikkal3370 3 жыл бұрын
C N G പമ്പ് കേരളത്തിൽ ഉടനീളം വരുന്നുണ്ട് പഴയ വണ്ടികൾ കൊടുത്ത് പുതിയ വണ്ടിയിലേക്ക് മാറാൻ ശ്രമിക്കുക BS 6 ൽ വരുന്ന വണ്ടികൾ നല്ലതാണ് നമ്മൾ ഇപ്പോഴത്തെ റെയിറ്റിൽ ഡീസൽ അടിക്കുന്ന പൈസ ഉണ്ടെങ്കിൽ C N G യും അടിക്കാം , CCയും അടക്കാം...
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
രതീഷ് ഇല്ലിക്കൽ ... പറഞ്ഞത് ശരിയാണ്..
@jithum2792
@jithum2792 2 жыл бұрын
വണ്ടി കൂടുമ്പോൾ cng വില കുടും 60 ഇൽ നിന്നും ഇപ്പോൾ 75 വരെ ആയിട്ടുണ്ട് അത് 100 ആവാൻ അധികം സമയം venda
@mkstudiozmk6956
@mkstudiozmk6956 2 жыл бұрын
Angane vaziyilla...gst
@user-xr9wx5ux5k
@user-xr9wx5ux5k Жыл бұрын
CNG Rs 310000+......35000 (250)(350)😢😢😢
@sammasvlog3031
@sammasvlog3031 3 жыл бұрын
ടോയ്‌ലെറ്റിൽ പോകാൻ മുട്ടി നിൽക്കുന്ന ഓഫീസറേയാണോ വിളിച്ചത്..! പാവം തീരെ സമയം ഇല്ല.. താങ്കൾ ശ്വാസം വിടാതെ സംസാരിച്ചത് കൊണ്ട് അത്രയെങ്കിലും മറുപടി കിട്ടി.. ഇല്ലെങ്കിൽ എപ്പോഴേ കട്ട്‌ ചെയ്തു അയാൾ ഓടിയേനെ..!
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
സമ്മാസ് പറഞ്ഞത് ശരിയാണ്... രണ്ടാമത്തെ പ്രാവശ്യമാണ് അയാളെ വിളിച്ചത്... അതിനുശേഷമാണ് കുറച്ചെങ്കിലും കിട്ടിയത് ...
@shihabuddeen8261
@shihabuddeen8261 3 жыл бұрын
Kooduthal..auto..odikunnath..pavangal..avare..drohikunnu...ratreeyam..nokathe..prathishadikuga
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
അത് ശരിയാണ് ശിഹാബുദ്ദീൻ പറഞ്ഞത് ശരിയാണ്
@sakursakur2457
@sakursakur2457 2 жыл бұрын
Super
@shaanNilambur6794
@shaanNilambur6794 3 жыл бұрын
ഏറ്റവും നല്ലത് പ്രൈവറ്റാക്കി വിൽക്കുന്നതാണ്
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
പ്രൈവറ്റ് ആക്കി വിറ്റാലും വീണ്ടും നമ്മൾ പണം മുടക്കേണ്ട അവസ്ഥയിലാണ്... അവിടെ തുക സിഎൻജി
@mpali7817
@mpali7817 3 жыл бұрын
Lpig CNG ഡീസൽ മാറാൻ പറ്റില്ല എഞ്ചിൻ mtteyal പറ്റും
@mahmoodabdurahman8559
@mahmoodabdurahman8559 3 жыл бұрын
ഡീസൽ എഞ്ചിൻ CNG യിലേക്ക് കൺവെർട്ട് ചെയ്യാൻ ആവും. പക്ഷെ പെട്രോൾ വാഹനങ്ങളിൽ പെട്രോളിലോ CNG യിലോ മാറ്റി ഓടിക്കാവുന്നപോലെ ഡീസലിലും CNG യിലും മാറ്റി ഓടിക്കാൻ പറ്റില്ല. CNG മാത്രമേ പറ്റൂ.
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
ഡീസൽ ഓട്ടോ റിക്ഷകൾ സിഎൻജി.. മാറ്റാൻ പറ്റും ചിലവ് കൂടുതലാണ് പെട്രോൾ ഓട്ടോ റിക്ഷകൾ ആണെങ്കിൽ ചിലവ് വളരെ കുറവാണ്... ഡീസൽ ഓട്ടോറിക്ഷകൾ സിഎൻജി ഇലേക്ക് മാറ്റാൻ എത്ര ചിലവ് വരും അതുപോലെതന്നെ പെട്രോൾ ഓട്ടോറിക്ഷകൾ സിഎൻജി ലേക്ക് മാറ്റംവരുത്താൻ എത്ര ചിലവ് വരും അതിനൊക്കെ കേന്ദ്ര ഗവൺമെൻറ് അനുമതി നൽകി കൊടുത്തിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ് ഏതായാലും കുറച്ചു കാര്യങ്ങൾ കിട്ടിയിട്ടുണ്ട് അതൊരു വീഡിയോയായി ചുരുക്കി പറയാൻ ഞാൻ ആഗ്രഹിക്കുന്നു
@arung9051
@arung9051 3 жыл бұрын
കമ്പനി കാർ പടപ്പിച്ച് വിട്ടനുണയാണ് --പുതിയ വണ്ടി ചിലവാകാൻ
@PKpk-or2oe
@PKpk-or2oe 3 жыл бұрын
Lpg kettiyal car nu nallathano. Complaint varumo
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
Athra nalladalla thonunu
@user-zq6wo6re5k
@user-zq6wo6re5k 3 жыл бұрын
LNG CNG പകുതി ജില്ലകളിൽപ്പോലും കിട്ടാൻ ഇല്ല പിന്നെ എന്ത് ചെയ്യും
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
നിയമങ്ങൾ കർശനമാക്കും പോയേക്കും മിക്ക ജില്ലകളിലും സ്ഥലങ്ങളിലും പമ്പുകൾ വരും... ഇപ്പോൾ തന്നെ വലിയ വലിയ വാഹനങ്ങൾ വരെ സിഎൻജി ലേക്ക് മാറി കഴിഞ്ഞിരിക്കുന്നു ... അതൊക്കെ തന്നെയാണ് ആശ്വാസം
@razeikparappa
@razeikparappa 3 жыл бұрын
15 വർഷം പയക്കം ഉള്ള ബജാജ് ഓട്ടെയും ഈ കുട്ടത്തിൽ പ്പെടുമേ സാർ. അതല്ല വേറും ഡിസൽ വണ്ടികൾ മാത്രമണേ ഒന്ന് പറഞ്ഞ് തരുമേ
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
താങ്കളുടെ അഭ്യർത്ഥന സ്വീകരിച്ചിരിക്കുന്നു എനിക്ക് അറിയാൻ സാധിച്ചത് നമ്മുടെ ഓട്ടോറിക്ഷയുടെ യുടെ ആർസി വാലിഡിറ്റി കഴിയുന്നതിനു മുമ്പായി സിഎൻജി എൽ എൻ ജി എൽ പി ജി എന്നിവയിലേക്ക് കൺവേർട്ട് ചെയ്യണം എന്നാണ് പറഞ്ഞുകേൾക്കുന്നത് മോട്ടോർ വൈക്കിൾ ഡിപ്പാർട്ട്മെൻറ് കറക്റ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നാലും ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്.. ഡൽഹിയിൽ നിന്നും ഉത്തരവ് വരാതെ അവർക്ക് കൃത്യമായി മറുപടി പറയാൻ സാധിച്ചെന്നുവരില്ല .. ഏതായാലും താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി അന്വേഷിച്ചിട്ട് പറഞ്ഞുതരാം ..
@razeikparappa
@razeikparappa 3 жыл бұрын
@@mkstudiozmk6956 tanks sar🌷🌷🌷👍👍
@razeikparappa
@razeikparappa 3 жыл бұрын
@@mkstudiozmk6956 C N G.. L PG..LNG. ഇത് എന്താണ് ഉദ്ധേശിക്കുന്നത് .വണ്ടിക്ക് ഗ്രസ്സ് വെക്കനാണേ .ഡിസൽ. വണ്ടിക്ക് ഗ്രസ്സ് വക്കനണേ
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
@@razeikparappa കാലാവധി കഴിയുന്നതിനു മുമ്പായി വാഹനം.. നിർബന്ധമായും ഇങ്ങനെയുള്ള തങ്ങളിലേക്ക് മാറിയിരിക്കണം ഇല്ലെങ്കിൽ പൊളിച്ചു നീക്കേണ്ടി വരും
@razeikparappa
@razeikparappa 3 жыл бұрын
@@mkstudiozmk6956 🌷🌷🌷👍
@sreeharimanammal1392
@sreeharimanammal1392 3 жыл бұрын
Patrol auto enthe chiyumm
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
CNG LNG LPG... CONVERT... ചെയ്യേണ്ടി വരും
@shabeelmuhammed6619
@shabeelmuhammed6619 3 жыл бұрын
താനെന്തിനാടോ കൂടെ കൂടെ സാറെ സാറെ സാറെ... പറയുന്നത് 😆
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
ഇനി സാർ വിളിക്കാതെ...ഡോ വിളിക്കാം..
@kgsajeevansaji4953
@kgsajeevansaji4953 3 жыл бұрын
Edappallyil oru sthapanam undu. auto cng aakkuvanulla permission avarkku kittiyittilla. thaamasiyathe permission aakum ennarichittundu. avidathe mob no. venamenkil tharam.
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
...ok.. please send me
@kgsajeevansaji4953
@kgsajeevansaji4953 3 жыл бұрын
@@mkstudiozmk6956 Metro gas fuels edappally. Mob 7506594906.please call.
@sharafudheenshanu7219
@sharafudheenshanu7219 Жыл бұрын
Number please
@pmummer27
@pmummer27 2 жыл бұрын
LNG availablity?
@mkstudiozmk6956
@mkstudiozmk6956 2 жыл бұрын
No..
@shajirvk9065
@shajirvk9065 3 жыл бұрын
Diesel engine cng aakunna place evidayanu ullathu
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
ഓട്ടോറിക്ഷ കൂട്ടായ്മ എന്ന ഗ്രൂപ്പിൽ അങ്ങനെ ഒരു ചർച്ച ഉണ്ടായിരുന്നു എറണാകുളം എങ്ങാനും ഏതൊരു ഭാഗത്ത് സിഎൻജി ആക്കുന്നത് ഉണ്ട് ബസ്സുകളും ഒക്കെ മാറിയിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടു എന്നതുകൊണ്ടായിരിക്കാം ആർടിഒ ഓഫീസർ പറഞ്ഞത്.ബസ്സിന് 4 ലക്ഷം രൂപയും ഓട്ടോറിക്ഷയ്ക്ക് 40,000രൂപയും ആണ് മാറാൻ ഉള്ളത്
@mammymammy9834
@mammymammy9834 2 жыл бұрын
15 കൊല്ലം പഴക്കമുള്ള ഡീസൽ ഓട്ടോ ഗ്യാസാക്കാൻ അന്ന് തീ നാ യി ര ത്തിൽ അധികം വരും അല്ലാതെ ഒരു ഗ്യാസ് കുറ്റി ഉള്ളത് കൊണ്ട് കാര്യമില്ല
@mkstudiozmk6956
@mkstudiozmk6956 2 жыл бұрын
Correct
@kabikabi340
@kabikabi340 3 жыл бұрын
പെട്ടി വണ്ടിക്ക് ഈ നിയമം ബാധകമാണോ
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
ഇപ്പോൾ ഈ നിയമം പ്രാബല്യത്തിൽ ആയി എന്ന് പറഞ്ഞു കേൾക്കുന്നു ഏകദേശം 90 ശതമാനം ഉറപ്പിക്കാം
@autorickshawvlogs9477
@autorickshawvlogs9477 3 жыл бұрын
ഡീസൽ എൻജിൻ എങ്ങിനെ സർത്തേ cng lng യിലേക്ക് ഒക്കെ മാറുക,,
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
സിഎൻജി യിലേക്ക് മാറ്റുന്നവരുണ്ട്..
@autorickshawvlogs9477
@autorickshawvlogs9477 3 жыл бұрын
@@mkstudiozmk6956 എങ്ങിനെ മാറും
@Wayanadansuruma
@Wayanadansuruma 3 жыл бұрын
@@autorickshawvlogs9477 CNG യിലോട് അല്ലെങ്കിൽ LNG യിലേക്ക് കോൺവെർട്ട് ചെയ്യാം, അതിന് പമ്പ് മാറ്റും പകരം ഡിസ്ട്രിബൂറ്റർ വെക്കും. പിസ്റ്റൺ സിലിണ്ടർ റിംഗ്സ് എന്നിവ മാറ്റും ഡീസൽ ടാങ്ക് മാറ്റി ഗ്യാസ് ടാങ്ക് വെക്കും നൊസ്സിലിന് പകരം പ്ലഗ് വെക്കും എയർ ഫിൽറ്ററിനും മാറ്റം വരും
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
നാൽപതിനായിരത്തോളം ചെലവ് വരുന്നുണ്ട് എന്ന് പറഞ്ഞു കേട്ടു...
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
Correct
@sumeshkumarmmsumeshkumarmm3523
@sumeshkumarmmsumeshkumarmm3523 3 жыл бұрын
പ്രൈവറ്റാക്കി ഉപോയോഗിക്കണം എന്നല്ലേ പറയുന്നത് ടാക്സി പെർമിറ്റ്‌ ആയി ഉപയോഗിക്കാമോ.
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
Private aakam..ini niyamam maradrunnaal mady
@faizalfaisi6398
@faizalfaisi6398 3 жыл бұрын
Goods fc kittumo
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
+91 90616 27844
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക പുതിയ വീഡിയോയിൽ എല്ലാ വാഹനങ്ങളും ഉണ്ട് നാളെ അപ്‌ലോഡ് ചെയ്യും
@37adwaids51
@37adwaids51 3 жыл бұрын
ഇലക്ട്രിക് ഓട്ടോ ആണ് നല്ലത് 😇
@nisarmuhammednisarmuhammed9634
@nisarmuhammednisarmuhammed9634 3 жыл бұрын
ഡീസൽ വണ്ടി cng ആക്കാൻ ചിലവ് 100000രൂപ.
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
കറക്റ്റ് പെട്രോൾ ഓട്ടോറിക്ഷ വാങ്ങി മാറ്റുകയാണ് വേണ്ടത്
@ishak2677
@ishak2677 3 жыл бұрын
എന്തായാലും ഏത് ജില്ലയായാലും 15 വർഷം പഴക്കമുള്ള ഓട്ടോ കൾ മാറണം. അതല്ലെ അരി വണ്ടി
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
ആർ സി യിലെ രജിസ്ട്രേഷൻ ഡേറ്റ് തീരുന്നതിന് മൂന്നു മാസങ്ങൾക്ക് മുമ്പ് വാഹനം പ്രൈവറ്റ് ആക്കുകയോ അല്ലെങ്കിൽ സിഎൻജി എൽഎൻജി എൽപിജി വാതക ത്തിലേക്ക് മാറുകയോ വേണം ഇല്ലെങ്കിൽ ഓട്ടോറിക്ഷ പൊളിച്ചു മാറ്റേണ്ടി വരും
@basheerp2295
@basheerp2295 3 жыл бұрын
ഇത് വണ്ടികമ്പനിക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ്.പുതിയ വണ്ടി ഒരാളും എടുക്കരുത്. ഈ നിയമത്തിനെതിരേ എല്ലാ ഓട്ടോക്കാരും ഒറ്റക്കെട്ടായി സമരത്തിനിറങ്ങുക.
@harikrishnankarthupriya8133
@harikrishnankarthupriya8133 Жыл бұрын
ഒരുത്തനും ഇങ്ങനുളള പ്രശ്നം വരുമ്പോൾ അനങ്ങില്ല സുഹൃത്തേ... എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്...
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 3 жыл бұрын
ഓട്ടോ CNG ആക്കാൻ 18 ആയിരം രൂപ ആകും ഞാൻ തിരക്കിയതാ,,, അതിനും നല്ലത് ആക്രിക്ക് കൊടുക്കുന്നതാ,,
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
പതിനെട്ടായിരം രൂപയാണെങ്കിൽ ലാഭമാണ് പക്ഷേ അത്ര അല്ല...
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 3 жыл бұрын
@@mkstudiozmk6956 എന്ത് ലാഭം ഈ 15 വർഷം ഓടി പരിപ്പ് എടുത്തു ഈ വണ്ടി ഈ പൈസ മുടക്കാൻ ആരെങ്കിലും തുനിയോ,,
@mkstudiozmk6956
@mkstudiozmk6956 3 жыл бұрын
@@noufalshamilanoufalshamila3742 പുത്തൻ പുതിയത് വാങ്ങണമെങ്കിൽ ഫൈനാൻസ് കമ്പനിക്ക് ഒരു ലക്ഷത്തിനടുത്ത് കൂടുതൽ കൊടുക്കണം അതും പോരാഞ്ഞിട്ട് കമ്പനിയിൽ 2 ലക്ഷത്തിന് മുകളിൽ രൂപയും കെട്ടണം .. അങ്ങനെ വച്ചു നോക്കുകയാണെങ്കിൽ ഒരു 40,000 രൂപ പോയാൽ നഷ്ടമില്ല
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 214 МЛН