കേരളത്തിലെ തീവണ്ടി ഗതാഗതത്തിന്റെ പഴയ ചിത്രങ്ങള്‍, Kerala Railway Rare Photos

  Рет қаралды 264,897

Kerala Narratives

Kerala Narratives

Күн бұрын

Пікірлер
@SureshKumar-lv6fk
@SureshKumar-lv6fk 10 ай бұрын
പഴമയുടെ ഭംഗി നിറഞ്ഞ... തികച്ചും പുതുമയുള്ള അവതരണം 👍
@trailwayt9H337
@trailwayt9H337 Жыл бұрын
പഴയ റെയിൽവേ കഥകൾ അവതരിപ്പിച്ച താങ്കൾക്ക് എന്റെ അനുമോദനങ്ങൾ i🙏
@jasmineliginligin6704
@jasmineliginligin6704 10 ай бұрын
എന്റെയും ❤❤❤❤
@AbdulHameed-wx9ed
@AbdulHameed-wx9ed 23 күн бұрын
എൻ്റെയും
@ptm4686
@ptm4686 10 ай бұрын
Super chetta..., പഴയ കാലത്തേക്കൊന്നതിരിച്ചു പോയി എത്ര സുന്ദരമായ കാലം ഇനിയും ഫോട്ടോകൾ പോരട്ടെ 😅
@albertkv14
@albertkv14 11 ай бұрын
ഇത് ഇത് ചരിത്രമാണ് ആരെല്ലാം ഇല്ലാതായാലും ഇതുണ്ടാകും ഇതുണ്ടാകണം എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹👍🌹🌹
@വംശീയതതുലയട്ടെ-ഞ6ഥ
@വംശീയതതുലയട്ടെ-ഞ6ഥ 9 ай бұрын
പണ്ടത്തെ ആവി എഞ്ചിൻ ഒക്കെ ഇപ്പോൾ , west bangal ലെ ഡാർജീലിംഗ് ൽ ഉണ്ട്, ചെറുത് ൽ കയറാൻ 500 രൂപ യും വലുത് ൽ 1000 രൂപ യും, യാത്ര ക്ക് അല്ല, അവിടെ ത്തെ ഒരു മ്യൂസിയത്തിൽ ആണ്, അതിന്റെ ഒരു അറ്റത്ത് നിന്ന് തുടങ്ങി അവിടെ തന്നെ തിരിച്ചു കൊണ്ട് വിടും, നമ്മുടെ ഇവിടെ ചെറിയ കുട്ടികൾ ക്ക് ഉള്ള തീവണ്ടി ഒക്കെ ഇല്ലേ അത്പോലെ
@nm23-z3s
@nm23-z3s Жыл бұрын
3:08 ഈ കെട്ടിടം കഴിഞ്ഞ വർഷം വരെ അതേപോലെ ഉണ്ടായിരുന്നു, പക്ഷേ സ്റ്റേഷൻ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അത് ഇപ്പോൾ പൂർണമായും പൊളിച്ചു മാറ്റി 😕
@muhammedashraf8832
@muhammedashraf8832 9 ай бұрын
തിരൂർ-ചാലിയമാണ് ആദ്യ റെയിൽവെ .ബേപ്പൂർ അല്ല ചാലിയത്ത് ഇപ്പോഴും സ്റ്റേഷന്റെ യും.എഞ്ചിനിൽ വെള്ളം നിറച്ച കിണറിന്റെയും ഒക്കെ അവശിഷ്ഠങ്ങളുണ്ട്. ബേപ്പൂർ പുഴയുടെ വടക്ക് ഭാഗമാണ് ബേപ്പൂർ -തെക്ക് ഭാഗമാണ് ചാലിയം (ഇവിടെയായിരുന്നു റെയിൽവേ സ്റ്റേഷനും റെയിൽവേയുടെ ലൈനിന്റെ അവസാനവും )
@bestelctricalclassguide
@bestelctricalclassguide Ай бұрын
ഇപ്പോഴും വണ്ടി തിരിക്കുന്ന ഭാഗവും കിണറും ഉണ്ട് ചാലിയത്ത്
@zakariya.k9937
@zakariya.k9937 Жыл бұрын
ആ കാലം എത്ര സുന്ദരമായ കാലം
@bestelctricalclassguide
@bestelctricalclassguide Ай бұрын
കേൾക്കാൻ ആഗ്രഹിച്ചതായിരുന്നു വളരെ നന്ദി ❤❤
@unnimusic007
@unnimusic007 Жыл бұрын
പഴേ തിരുവനന്തപുരം and Kozhikoderailway station inte കൂടുതൽ ചിത്രങ്ങൾ ഉണ്ടെങ്കിൽ ഇടാൻ പാട്ടുമോ????
@priyakumar2884
@priyakumar2884 Жыл бұрын
Very very interest photos and comments. Thanks gentlemen.
@bhaskarv9482
@bhaskarv9482 27 күн бұрын
അഭിനന്ദനങ്ങൾ.
@chnadranpk
@chnadranpk Жыл бұрын
My God too good villages in our Keralam. Oru naalu thalamura munpulla nammude poorvikanmar jeevichirunna aa suvarna kaalam! Ente daivame ethra sundaram! Photo share cheythathil santhosham, nanni.
@MrSyntheticSmile
@MrSyntheticSmile 9 ай бұрын
അന്നത്തെ ശരാശരി മനുഷ്യൻറെ ജീവിതകാലം 40 വയസ്സായിരുന്നു. ഇന്ന് കേരളത്തിൽ അത് 75 ന് മേലേ ആണ്. പക്ഷേ പ്രകൃതി ഇന്നത്തേക്കാൾ അന്ന് സുന്ദരം ആയിരുന്നു എന്നതു സത്യം, സമ്മതിച്ചു.
@sirajudeenzein7428
@sirajudeenzein7428 Жыл бұрын
Ente kayil unde ethupole old photos. Orupad shekarich vechitude oru document indakkanam
@aboobacker3406
@aboobacker3406 Ай бұрын
Ellam avasanikkumbol charithram mathram avaseshikkum..proverb
@ramnathsuryanarayan5248
@ramnathsuryanarayan5248 11 ай бұрын
Very Good God Bless You Sir This is Prof S Ramnath from Mumbai
@saravanankumar640
@saravanankumar640 11 ай бұрын
Wow Superb👍 nostalgic memories jisaab
@kpmohanrajkoderi1359
@kpmohanrajkoderi1359 Ай бұрын
Rare, precious information👍
@susychacko3212
@susychacko3212 11 ай бұрын
Please carry on posting old photographs. Thank you.
@steephenp.m4767
@steephenp.m4767 11 ай бұрын
Great Thank you
@muhdjalal638
@muhdjalal638 10 ай бұрын
ഇഷ്ടമായി.. പക്ഷെ.!.👍 അപൂര്ണം..!🤩.!..
@SasikumarvakkatSasikumarvakkat
@SasikumarvakkatSasikumarvakkat 11 ай бұрын
Tks for sharing this wonderful memories of the past
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr 9 ай бұрын
നന്ദി. 🙏🙏...
@surendranathankk136
@surendranathankk136 10 ай бұрын
Old memories live long. Please include Olavakkod, Nilambur, Shoranur and other very old Rly. Stations also.
@TheJishar
@TheJishar 11 ай бұрын
0:52 where is this ponnai railway bridge?
@syamlalnarayanan3788
@syamlalnarayanan3788 11 ай бұрын
Great content !!! Thank you Sir 🙏
@jayakumarsekharan245
@jayakumarsekharan245 11 ай бұрын
മനോഹരം ഈ കാഴ്ചകൾ 👍
@hameedmathalayad1051
@hameedmathalayad1051 11 ай бұрын
നല്ല അറിവുകൾ
@rightpath-mg7vs
@rightpath-mg7vs 11 ай бұрын
SUPER AND VALUABLE INFORMATION
@prabhaj3540
@prabhaj3540 Жыл бұрын
Thank you. For this information. I am. Aged. 78.
@balakrishnanp6650
@balakrishnanp6650 11 ай бұрын
നല്ല അറിവ്
@oracle11iappsdba
@oracle11iappsdba 11 ай бұрын
Good presentation. Can any old timers tell me the name of the har worn by the officer at 03:24.
@newmumbai-p9o
@newmumbai-p9o 11 ай бұрын
Probably a type of Pith Helmet. Picked it off the net.
@oracle11iappsdba
@oracle11iappsdba 11 ай бұрын
@@newmumbai-p9o thanks bro. I ve seen an English man wearing it. Made of thermocol single cast , brown hard cloth top, with a plastic sheet all around tied tight.
@newmumbai-p9o
@newmumbai-p9o 11 ай бұрын
@@oracle11iappsdba Yes, thank you for the description. Seen it in some old movies 😊
@sasidharanm-em9jp
@sasidharanm-em9jp Ай бұрын
Super❤
@saji825
@saji825 9 ай бұрын
Thankyou 🙏
@Anilkumarpt7
@Anilkumarpt7 11 ай бұрын
അടിപൊളി
@premanand1528
@premanand1528 Жыл бұрын
Nice 👍
@underworld2770
@underworld2770 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@saumyamanoj5163
@saumyamanoj5163 Жыл бұрын
Good informations...
@radzacademy1112
@radzacademy1112 10 ай бұрын
Big thanks to you
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@jobpottas
@jobpottas 11 ай бұрын
REALLY GREAT .
@bijubiju7422
@bijubiju7422 11 ай бұрын
വെരി ഗുഡ്
@AbeelaAbeela-y7h
@AbeelaAbeela-y7h Жыл бұрын
Edhukanumpo..enik..vagan tragadi..orma..varunnu😢pavapetta orupad niraparadhikal kollapoetta .. 😢😢
@mohamadshafi4478
@mohamadshafi4478 11 ай бұрын
Very excellent video 📹 👏 keep it up
@GeorgeT.G.
@GeorgeT.G. 11 ай бұрын
good information - good video
@CrisApolo-p3l
@CrisApolo-p3l 2 ай бұрын
Me encanta
@mangalthomas5960
@mangalthomas5960 11 ай бұрын
Shornur nilambur എവിടെ
@ISMAILMUTHU-ei1ol
@ISMAILMUTHU-ei1ol Жыл бұрын
കേരളത്തിൽ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ തീരുർ ആ തീരുർ സ്റ്റേഷയിനിൽ ചില ട്രൈനുകൾക്കു സ്റ്റോപ്പ്‌ ഇല്ല
@muralidharanr5001
@muralidharanr5001 10 ай бұрын
Thanks
@NeelakantanB
@NeelakantanB 9 ай бұрын
Super
@sreenivasanp2951
@sreenivasanp2951 10 ай бұрын
ആദ്യത്തെ മലബാറിലേക്കുള്ള റെയിൽവേ ലൈൻ ബേപ്പൂർ വരെ ആയിരുന്നില്ല. ചാലിയം വരെ ആയിരുന്നു എന്ന് മലബാർ മാനുവലിൽ വില്യം ലോഗൻ പറയുന്നുണ്ട്. എന്നാൽ അത് കോഴിക്കോട് വരെ നീട്ടേണ്ടതാണെന്ന ഒരു നിർദ്ദേശത്തെപ്പറ്റിയും അതിൽ പറഞ്ഞിട്ടുണ്ട്
@iliendas4991
@iliendas4991 Ай бұрын
👍👌😊😊
@viswamk8666
@viswamk8666 11 ай бұрын
👍👌
@pmcnair5184
@pmcnair5184 10 ай бұрын
ആശംസകൾ
@sajeendranvr2827
@sajeendranvr2827 11 ай бұрын
👌👌
@m.shahulhameed.erode.5442
@m.shahulhameed.erode.5442 11 ай бұрын
சூப்பர்
@Pattumchiriyum
@Pattumchiriyum Жыл бұрын
Great 🙏
@vijayakrishnannair
@vijayakrishnannair Жыл бұрын
Nice pics
@balasubramanyanbalasubramanyan
@balasubramanyanbalasubramanyan Ай бұрын
🎉🎉🎉🙏🙏❤❤❤
@SherlyDevi-f5q
@SherlyDevi-f5q Жыл бұрын
MARTHANDA VARMA (Sooryavamshi). MAHARAJAVU. RAJYAM BHARIKKUNNA KALAM... Regards ISHREE FROM ISHIVAGIRI MADAM VARKALA. I am still alive jeevichirikkunnu . Here in ANCHAL Kollam DT Kerala...
@sprakashkumar1973
@sprakashkumar1973 11 ай бұрын
🍁👍🌹🙏
@santhoshnm5795
@santhoshnm5795 9 ай бұрын
🎉🎉🎉
@mohammediqbal4729
@mohammediqbal4729 Жыл бұрын
സായിപ്പിന് മരം മുറിച്ച ഇഗ്ലണ്ടിലേക്ക് കടത്താൻ വേണ്ടിയായിരുന്നു ആദ്യകാലത്തെ റെയിൽവെ samvidhaanam.
@എന്റെകാഴ്ചകൾ-ര8ത
@എന്റെകാഴ്ചകൾ-ര8ത 11 ай бұрын
👏 ❤
@ramchandran6454
@ramchandran6454 2 ай бұрын
വസ്തുതാപരമായി കുറെ തെറ്റുകൾ ഉണ്ട്.
@sreekumarkn1614
@sreekumarkn1614 9 ай бұрын
🎉
@bsasikumar6672
@bsasikumar6672 11 ай бұрын
@mbrijeshbrijesh-jt4pu
@mbrijeshbrijesh-jt4pu 9 ай бұрын
Good work 💐
@cyriacjacob8928
@cyriacjacob8928 3 ай бұрын
ഗുഡ് 😂
@geophypeter316
@geophypeter316 Жыл бұрын
🙏🙏💞
@riyasriyasriyasriyas108
@riyasriyasriyasriyas108 Жыл бұрын
പൊന്നാനിയിൽ റെയിൽവേ പാലം ഇല്ലെല്ലോ
@gireeshnh7880
@gireeshnh7880 10 ай бұрын
Chamravattom bridge
@vinodmenonp058
@vinodmenonp058 Жыл бұрын
🙂👍
@anoopbalan4119
@anoopbalan4119 Жыл бұрын
🙏
@TheSibyjohn
@TheSibyjohn 11 ай бұрын
This just shows how much British impoverished India……,
@jarishnirappel9223
@jarishnirappel9223 Жыл бұрын
അന്ന് ആളുകൾ.കുറവ് ആയിരുന്നു
@AbdulRahman-ve2ro
@AbdulRahman-ve2ro 11 ай бұрын
ഗംമ്പീരം
@jayakumarannairs3480
@jayakumarannairs3480 Жыл бұрын
2024 വരെ എത്തി നിൽക്കുന്നു, എന്നാൽ എന്നും വടക്കേ അറ്റത്തും നിന്നും തെക്കേ അറ്റം വരെ സുഖമായി യാത്ര സൗകര്യം ഉണ്ടോ, ഒരു പുതിയ ട്രെയിൻ കാണുന്നത് 2023 ആണ്, സ്വാഗതം. കുറെ അണ്ണാച്ചിമാരും, സ്വാമിമാരും മേഖല കമ്മിറ്റി ഉണ്ടാക്കി കുറെ വിഗ്രഹ പ്രതിഷ്ഠ നടത്തി അട ഇരുന്ന് നോക്കി. ട്രിവാൻഡ്രം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുൻ വശം ഒരു ഗണപതി ക്ഷേത്രം ഉണ്ട് മോഷണം നടത്തി പ്രതിഷ്ഠ നടത്തി സ്വാമിമാരെ സുഖിപ്പിക്കാൻ. ഇഎംഎസ് ശങ്കരൻ നമ്പൂതിരി കമ്യുണിസ്റ്റ് പാർട്ടി ഉണ്ടാക്കി പാർട്ടി വളർന്നു, ജനം തളർന്നു. സ്വാമി ശരണം ഇനി ശബരി മല റെയ്ൽവേ സ്റ്റേഷൻ പാതകൾ 2024 ൽ വരുമോ എന്തോ സ്വാമി ശരണം. അവർ പഠിക്കുകയാണ് . . .!. 😮
@tareemalayali7713
@tareemalayali7713 Жыл бұрын
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ഒട്ടേറെ റെയിൽ ഗതാഗതം വന്നു ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ട് ഇപ്പോൾ എത്ര വർഷമായി എന്നറിയില്ല പക്ഷേ ഇന്ത്യക്ക് സ്വന്തമായി 3000 കിലോമീറ്റർ മാത്രമേ ഇത്രയും വർഷം കൊണ്ട് നിർമ്മിക്കാൻ ( extension ) കഴിഞ്ഞുള്ളൂ ബ്രിട്ടീഷുകാർ കട്ടുമുടിച്ച് എങ്കിലും കുറച്ചൊക്കെ ഇന്ത്യയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട് പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർ കട്ടുമുടിച്ച് ഇന്ത്യക്ക് നഷ്ടം മാത്രമേയുള്ളൂ നേട്ടം ഒന്നുമില്ല കാലത്തിനൊത്ത മാറ്റങ്ങൾ കൊണ്ട് വന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയും
@jayaprakash6774
@jayaprakash6774 Жыл бұрын
മുൻപത്തെ sarkkarukalum❤❤
@angrymanwithsillymoustasche
@angrymanwithsillymoustasche 10 ай бұрын
ഇടയ്ക്കൊക്കെ പത്രം വായിക്കണം രാജ്യത്തെ റെയിൽവേ വ്യവസായം കുതിച്ചുയരുകയാണ്.
@damodarankoyiloth9904
@damodarankoyiloth9904 9 ай бұрын
Thank you for your valuable information especially photos. Awaiting more. 🌹
@dthomas6037
@dthomas6037 11 ай бұрын
All built by the British.
@hardtrailrider
@hardtrailrider 11 ай бұрын
what a loyalty . It was ruled by British. So they built it.. Who else will build ? Japanese?
@angrymanwithsillymoustasche
@angrymanwithsillymoustasche 10 ай бұрын
Built by indian workers. Okay?
@AjiDn1
@AjiDn1 Ай бұрын
@@hardtrailrider Not just trains..plain, bus, factories, printing, education , hospitals,.... all are British contributions.
@skpmanissery
@skpmanissery Жыл бұрын
തെറ്റായ കാര്യം അറിയില്ലെങ്കിൽ പറയാതിരിക്കുക...കേരളത്തിലെ ആദ്യ ലൈൻ തിരൂർ നിന്ന് ബേപ്പൂർ വരെയല്ല...ചാലിയം വരെയാണ്..
@yasirpullur2724
@yasirpullur2724 11 ай бұрын
ചാലിയത് നിന്നും ഒരു ചാട്ടം ചാടിയാൽ ബെപ്പൂർ എത്തിയില്ലേ
@noblemottythomas7664
@noblemottythomas7664 Жыл бұрын
Malayalide cash sayipanmarde engineering but vach anubhavich varumanam undakann ulla bhagyam Hindikarrkk ayirunnu 😂😂😂
@karunankokkallur-bh9tx
@karunankokkallur-bh9tx 11 ай бұрын
ബേപ്പൂർ തിരുർ റെയിൽ വാതവന്നത് 1853 ൽ ആണ്
@baburajannambayil1816
@baburajannambayil1816 10 ай бұрын
കേരളത്തിലെ ആദ്യായിട്ട് ട്രെയിൻ ഓടിയത് തിരൂർ ചാലിയം ആണ്
@mathachanv.j8854
@mathachanv.j8854 10 ай бұрын
തിരൂർ നിന്നു ബേപ്പൂർക്ക് ആയിരുന്നു ആദ്യ യാത്ര. Railway history യിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇതാണ്
@subairmolanthala6861
@subairmolanthala6861 9 ай бұрын
തിരുനാവായ സ്റ്റേഷന്റെ പേര് പരപ്പേരി എന്നായിരുന്നു എന്നതിനെ കാണിക്കുന്ന കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യുമോ ?
@AfsalShafeeq
@AfsalShafeeq 10 ай бұрын
ഡീസൽ എഞ്ചിൻ ഔട്ട്‌ ആകാൻ പോകുന്നു എന്ന് കേൾക്കുന്നു സങ്കടം തോന്നുന്നു 😥😥
@orurasathinu5064
@orurasathinu5064 11 ай бұрын
വാഗൻ ട്രാജഡി
@anchalsurendranpillai2775
@anchalsurendranpillai2775 Ай бұрын
വേഷം കണ്ടിട്ട് കേരളം എന്ന് തോന്നുന്നില്ല
@nazark6594
@nazark6594 9 ай бұрын
❤️❤️❤️❤️❤️❤️❤️❤️👏🙏
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,2 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН