കൃഷ്ണേട്ടന്അഭിനന്തനങ്ങൾ വളരേകാലങ്ങൾക്ക് മുമ്പേകാറ് വാങ്ങിയ കുറച്ച്മലയാളികളിൽഒരാളാവാൻ കഴിഞ്ഞു താങ്കൾക്ക്👍👍
@WheelOcity_Official16 күн бұрын
സത്യം 🙏
@suneshsahadevan791922 күн бұрын
ഒരു പഴയ കാലം 👏👏👏❤❤
@WheelOcity_Official22 күн бұрын
🙏
@monishthomasp23 күн бұрын
Krishnettan Muthaanu.. enthoru perfect talking.. iniyum oru paad kaalam healthy aayi Mark 3 yude koode jeevikkan saadhikkatte.. ❤
@WheelOcity_Official23 күн бұрын
Talking മാത്രമല്ല എല്ലാ കാര്യത്തിലും ആളൊരു perfectionist ആണ്. 🙏
@sathianathankundu407219 күн бұрын
1994-97 കാലത്ത് പറളി ഭാഗത്ത് ജോലി ചെയ്യുന്ന കാലത്ത് ഇദ്ദേഹത്തെ കണ്ടിരുന്നത് ഓർമ വരുന്നു.
@WheelOcity_Official16 күн бұрын
🙏
@KL50haridas23 күн бұрын
കൃഷ്ണേട്ടൻ 🙏❤❤
@WheelOcity_Official23 күн бұрын
🙏
@handyman714719 күн бұрын
പാലക്കാട് ജില്ലാ പെർമിറ്റ് 😮 സൈക്കിളിന് ലൈസൻസ് വേണ്ടിയിരുന്ന കാലം.
@sskkvatakara582817 күн бұрын
Ajiscwordilkatirunni bicycle lisence adukanmarannatinu fine kodutakada
@unnialappattu728017 күн бұрын
❤❤❤🙏krshna. Godbless. 🙏you🙏
@WheelOcity_Official16 күн бұрын
അത് ഇന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല 🙄
@Genoa.11979 күн бұрын
Radio also needed license
@midhunmahesh415317 күн бұрын
❤️❤️❤️
@perumalsamys258916 күн бұрын
Oru Sault ❤❤❤
@jishnuk.s58822 күн бұрын
Nice content...do more unique contents like this
@WheelOcity_Official22 күн бұрын
Will definitely....
@jerishvblogs16 күн бұрын
Big salute grand pa
@WheelOcity_Official15 күн бұрын
🙏
@ranjithr36986 күн бұрын
you will also be grandpa
@anandpk00118 күн бұрын
😍❤️❤️
@ashokkc480217 күн бұрын
🙏🙏🙏🌹
@UltimateLifeVisions12 күн бұрын
May God bless Krishnettan to live long a healthy life. I admire his memory power. But sir, I know what a Hindustan car and a Landmaster were, the precederors of the Ambassador but most of the today's people don't know. An image of the Hindustan car could have been shown for their information.
@WheelOcity_Official3 күн бұрын
Thanks for mentioning that; it's a valid point. Sorry for not including the same.
ഈ തൊണ്ണൂറാം വയസ്സിലെങ്കിലും അനായാസമായി കൈകാര്യം ചെയ്യാവുന്ന ഏതെങ്കിലുമൊരു കാർ ഓടിച്ച് ആസ്വദിക്കൂ കൃഷ്ണേട്ടാ, പ്രത്യേകിച്ചും ഒരു ആട്ടോമാറ്റിക് കാർ.
@WheelOcity_Official21 күн бұрын
അദ്ദേഹം ആ വാഹനം നല്ലവണ്ണം ആസ്വദിച്ചാണ് കൈകാര്യം ചെയ്യുന്നത്.
@bipinraj644921 күн бұрын
@@WheelOcity_Official, സുഹൃത്തേ ആസ്വദിച്ച് ഓടിക്കാൻ പറ്റുന്ന ഒരു വണ്ടിയേയല്ല ഈ സാധനം, പ്രത്യേകിച്ച് പ്രായമുള്ളവർക്ക്, അത് കൊണ്ട് തന്നെയാണ് നിരത്തിൽ നിന്നും ഇത് എന്നെന്നേക്കുമായി അപ്രത്യക്ഷമായത്. തൊണ്ണൂറുകളിൽ എനിക്കും ഉണ്ടായിരുന്നു ഇതൊരൊണ്ണം, അന്ന് നമുക്ക് തോന്നിയിരുന്നത് ഇതാണ് ഭൂലോകത്തിലെ ഏറ്റവും ഉത്തമമായ വാഹനം എന്നത്, എൻജിൻ ശബ്ദമോ, റിഫൈൻമെൻറ് ഇല്ലാത്തതോ, ഹീറ്റർ നോബമർത്തി എഞ്ചിൻ ചൂടാക്കുന്നതോ, നെഞ്ച് കലങ്ങി സ്റ്റീയറിങ് തിരിക്കുന്നതോ, മുട്ടിന്റെ ഇടപാട് തീർന്ന് ക്ലച്ച് ചവിട്ടുന്നതോ, കാല് ആഞ്ഞമർത്തി ബ്രേക്ക് ചവിട്ടുന്നതോ, കയറ്റത്തിൽ ഹാഫ് ക്ലച്ച് നിർത്തി വാഹനം പിന്നോട്ട് പോകാതെ നിയന്ത്രിക്കുന്നതോ, ആവശ്യത്തിന് ആക്സിലറേഷൻ ഇല്ലാത്തതോ, ഇടയ്ക്കിടെ ഡീസൽ പമ്പിൽ എയർ ബ്ലോക്കാവുന്നതോ, മഴയത്ത് അതുവഴി ഇതുവഴി വെള്ളം കയറുന്നതോ ബ്രേക്ക് നഷ്ടപ്പെടുന്നതോ ഒക്കെ ഒരു കുറവായി തോന്നിയിരുന്നില്ല പകരം അതൊക്കെ ആസ്വദിച്ചിരുന്നു, നാലോളം അംബാസഡർ കാർ സ്വന്തമായുണ്ടായിരുന്ന എന്റെ മാമനും അംബാസഡർ എന്നാൽ ജീവനായിരുന്നു, എന്നാൽ ഇപ്പോൾ വെറുതെ തന്നാലും വേണ്ടാ എന്ന സ്ഥിതിയാണ്.
@WheelOcity_Official21 күн бұрын
അത് താങ്കളുടെ കാഴ്ചപ്പാടാണ്. ഞാൻ ജനിച്ച നാൾ മുതൽ അംബാസഡർ കാർ വീട്ടിലുണ്ട്. അതേ വാഹനം ഇപ്പോഴും ഉപയോഗിക്കുന്നു. പല so called new gen വാഹനങ്ങളും ഓടിച്ചിട്ടുണ്ടെങ്കിലും അംബാസഡർ നോളം raw feel എനിക്ക് കിട്ടിയിട്ടുമില്ല; enjoy (ആസ്വാദനം) ചെയ്തിട്ടുമില്ല. അതിലും പല മടങ്ങാവും കൃഷ്ണേട്ടന് അംബാസഡർനോടുള്ള അഭിനിവേശം. ഒരു enthusiast എന്ന നിലയിൽ എനിക്ക് ഉറപ്പാണ് അദ്ദേഹത്തെ പോലൊരാൾക്ക് automatic വാഹനം ഓടിക്കുന്ന കാര്യം ചിന്തിക്കാൻ പോലും സാധ്യമല്ല.
@harikrishnant152519 күн бұрын
Automatic car companeelanoo Pani edukinnath😊
@bipinraj644919 күн бұрын
@@harikrishnant1525 , വർങ്ങളായി നിത്യവും ഉപയോഗിക്കുന്ന കാറിന്റെ മേന്മയെന്തന്നറിയാൻ കാർ കമ്പനിയിൽ ജോലി ചെയ്യണമെന്നുണ്ടോ? അംബാസഡർ കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ടാണോ താങ്കൾ അതിനെ സപ്പോർട്ട് ചെയ്യുന്നത് ? മിക്ക കാർ കമ്പനികളും മാനുവൽ ട്രാൻസ്മിഷൻ കാറുകൾ വികസിത രാജ്യങ്ങളിലൊന്നും വിൽക്കുന്നില്ല, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഹ്യൂണ്ടായ് കമ്പനി പോലും മാനുവൽ കാറുകൾ വിൽപ്പന നിർത്തി.
@arunprasadjayakumar570820 күн бұрын
Superb sir. Pl share your ambassador car mechanics contact no