olivia സ്റ്റാഫ് കൾക്ക് പറയാനുള്ളത് Part 1

  Рет қаралды 62,253

Shafeena Beevi

Shafeena Beevi

6 күн бұрын

Edit with InShot: v.inshotapp.net/invite

Пікірлер: 264
@dreamdestination3348
@dreamdestination3348 3 күн бұрын
ഞാൻ ഒരു അടൂർ കാരൻ ആണ്. സത്യം പറഞ്ഞാല് ഭൂലോക ഉടയ്പ് അണ് Olivia owner um ഭാര്യയും. സിപിഎം തണലിൽ അണ് അത്കൊണ്ട് അണ് ഇത്രയും fruad പണി കാണിക്കുന്നത്. മഹാ തെമ്മാടികൾ അണ് Olivia. But nalla variety models churidar 2008 il ഞാൻ വാങ്ങിയിട്ട് ഉണ്ട്. പിന്നെ ഇത് പോലെ udaip ആണെന്ന് ഒരുപാട് പേര് പറയാൻ തുടങ്ങിയപ്പോൾ , ഒരുപാട് girls നെ ഉപദ്രവിച്ചിട്ടു undu. തൊഴിലാളി ചൂക്ഷ്ണം മാത്രം അല്ല avaide നടക്കുന്നത്. നല്ല ഗ്ലാമർ ഉള്ള ഗേൾസ് നേ മാത്രമേ സ്‌ലക്ഷൻ ചെയ്യൂ. എന്നിട്ട് അവരെ Brian wash ചെയ്യും. Married Aya ladies NE എടുക്കില്ല. കാമുകൻ ഉള്ളവരെ എടുക്കില്ല. ബോയ്ഫ്രണ്ട് ഉള്ളവരെ എടുക്കില്ല. മൻസിൽ അയല്ലോ ഇവരുടെ ശരിക്കുള്ള ഉദ്ദേശ്യം. ആരും പറയതതത് അണ് ഇനീ എന്തൊക്കെ പുറത്ത് വരാൻ ഇരിക്കുന്നു...😂😂😂😂😂
@sonofnanu.6244
@sonofnanu.6244 4 күн бұрын
താങ്കൾ ഇരുകൂട്ടരോടുംനടത്തിയ കൃത്യമായ ചോദ്യങ്ങൾക്കും, നിർദ്ദേശങ്ങൾക്കും അഭിനന്ദനങ്ങൾ.👍
@GIREESHYG
@GIREESHYG 3 күн бұрын
പാവം കുഞ്ഞുങ്ങൾ, ജീവിക്കാൻ വേണ്ടി നിസ്സഹായരായി മാറുന്നവർ, അവരുടെ നിൽപ്പ് കണ്ടിട്ട് കണ്ണുകൾ നിറയുന്നു 🙏
@SobyThomas-lt4me
@SobyThomas-lt4me 3 күн бұрын
യാതൊരു പ്രതികരണവും ഇല്ലാതെ നിൽക്കുന്ന കുഞ്ഞുങ്ങൾ പാവം😢😢😢😢😢
@sojithomas7866
@sojithomas7866 3 күн бұрын
സ്റ്റാഫ്‌ ആണ് എപ്പോളും asset.. സ്റ്റാഫ്‌ പെരുമാറുന്നത് പോലെ ഇരിയ്ക്കും കസ്റ്റമർ വരുന്നത്.. അശ്വതി സിബി ഫുൾ ഉടായിപ്പ് 🤣🤣
@deepthybilan8042
@deepthybilan8042 4 күн бұрын
Evaru എപ്പോഴും പറയുന്നത് ഒരു ഗതിയും paragathiyum ഇല്ലാത്തവർ athoru സ്ത്രീ ആണ് ഇവർ.
@lijithliju-rg5te
@lijithliju-rg5te 4 күн бұрын
അച്ചു അവള് ഇത്രേം നാറിയണോ 😂😂😂
@annreeba9563
@annreeba9563 3 күн бұрын
അങ്ങനെ പറയാൻ പറ്റില്ല പരനാറി 😂
@vipinnk1352
@vipinnk1352 3 күн бұрын
9: വെളുത്ത പെണ്ണുങ്ങളെല്ലാം ജോലിയിൽ ഉണ്ടായിരുന്നു അവരെല്ലാം മാറി ഇത് പുതിയ പിള്ളേരാണ്
@sheebacherian1433
@sheebacherian1433 3 күн бұрын
ഇത് ഇവർ ഒലിവിയയെ സപ്പോർട്ട് ചെയ്യുന്നതായി എനിക്കു തോന്നുന്നു. കുട്ടികളെ കൊണ്ട് ഉള്ളിലുള്ളത് പറയിച്ചിട്ട് പ്രതികാരം ചെയ്യാനുള്ള ഒരു ട്രിക്ക്
@mayamanohar8796
@mayamanohar8796 3 күн бұрын
അച്ചോതി കള്ളി, ഇവർ വരുന്നു എന്ന് അറിഞ്ഞല്ലേ lipstic ഇടീപ്പിക്കാഞ്ഞത്,, അവളും അവനും എപ്പോഴും പറയും staff ന്റെ മിടുക്ക് കൊണ്ടല്ല അവർ ജീവിക്കുന്നത് എന്ന്, ഇവൾ പണ്ട് മുതലേ പല staff നെയും വിഡിയോയിൽ insult ചെയ്തിട്ടു, ഇവരുടെ effort ഉള്ളത് കൊണ്ട് ആണ് ഇവൾ പുട്ടി അടിച്ചു നടക്കാൻ പറ്റുന്നത്,, മറ്റുള്ള shop കാർ അവരുടെ staff നെ ചേർത്ത് നിർത്തും,, പണ്ടേ ഞാൻ comment ഇട്ടതാണ്, പിന്നീട് അവൾ comment section off ചെയ്തേക്കുവല്ലേ, കള്ളി
@TeenaRose-k7b
@TeenaRose-k7b 3 күн бұрын
ഓരോ മക്കൾക്കും ഒരുപാട് പറയാനുണ്ട് അത് ആ മുഖത്തു കാണാൻ ഉണ്ട് ജീവിത അവസ്ഥകൾ കൊണ്ട് മൗനമായി നില്കുന്നു 🙏
@sree-vu6rw
@sree-vu6rw 3 күн бұрын
Athanu sathyam
@supriyadinoj9376
@supriyadinoj9376 3 күн бұрын
നേരത്തെ ഉള്ള സ്റ്റാഫ് ഒക്കെ പോയോ ഈ കുട്ടികൾ ഒക്കെ ആദ്യം ആയി കാണുക ആണ് , അവരുടെ ഒരു വീഡിയോയിൽ ഇവരെ ആരെയും കണ്ടിട്ടില്ല,
@rinuthomas5456
@rinuthomas5456 4 күн бұрын
Fine enna പരിപാടി മാറ്റി fixed salary. കൊടുത്തുകൂടെ അല്ലെങ്കിൽ അവർക്ക് കിട്ടുന്ന പൈസ മുഴുവനും അയാൾ fine ആയി medikkum
@sojithomas7866
@sojithomas7866 3 күн бұрын
ഇത്രേം ഒക്കെ ആയിട്ടും ആ കുട്ടികളെ ഒരു വിലയും കല്പിയ്ക്കാതെ നടക്കുന്ന രണ്ടു മുതലുകൾ 🤣🤣
@sherin3896
@sherin3896 3 күн бұрын
അവള് അവിടെ ജോലിക്ക് വന്നതാ. ഈ ക്നപ്പൻ്റെ രണ്ടാം ഭാര്യ ആണ്
@sojithomas7866
@sojithomas7866 3 күн бұрын
@@sherin3896 🤣🤣🤣
@dhanyamohan9717
@dhanyamohan9717 3 күн бұрын
​@@sherin3896knappan allae senior mamattykutty sibichen😂😂
@user-me9vj5fs3t
@user-me9vj5fs3t 4 күн бұрын
ഭാര്യയും ഭർത്താവും ഫ്രോഡ്കൾ ആണ് കണ്ടിട്ട് മനസിലാകുന്നത് ചേച്ചി
@MiniMini-tt3ri
@MiniMini-tt3ri 3 күн бұрын
ഫ്രോഡ് അല്ലാത്ത ആരാണാവോ ഉള്ളത്
@MiniMini-tt3ri
@MiniMini-tt3ri 3 күн бұрын
ആരും 100%പെർഫെക്ട് അല്ല
@jasminfeba4308
@jasminfeba4308 3 күн бұрын
😄😄😄😄😄 velupiche velupiche evdea pokuvano ntho😂😂😂😂
@user-me9vj5fs3t
@user-me9vj5fs3t 3 күн бұрын
നീ നിന്നെ പറ നീ ഞങ്ങളെയൊക്കെ ആ കൂട്ടത്തിൽ കൂട്ടണ്ട ​@@MiniMini-tt3ri
@aswathypanicker5103
@aswathypanicker5103 3 күн бұрын
15 ദിവസം ശമ്പളം കൊടുക്കാതെ ട്രെയിനിങ് എന്ന് പറഞ്ഞു ജോലി ചെയ്യിക്കുക... അടുത്ത ആഴ്ചയും വീണ്ടും കുറേപേരെ എടുക്കുക 15 ദിവസം അവരുടെയും ഫ്രീ ജോലി ശമ്പളം വേണ്ട.. നല്ല ബിസിനസ്....
@josephco7228
@josephco7228 3 күн бұрын
Yes, സ്റ്റാഫുകൾ തന്നെ, ബിസിനസ് അവരാണ് മുന്നോട്ട് കൊണ്ടുപോകുന്നത് 👍🌹
@user-kq4ur3pp1w
@user-kq4ur3pp1w 3 күн бұрын
ഈ കുട്ടികൾക്ക് എന്തൊക്കെ പറയാനുണ്ട് അവരുടെ മുഖത്തെ നിസ്സംഗത പാവം കുട്ടികൾ
@sheejapankajavally821
@sheejapankajavally821 3 күн бұрын
Sathym enikum thony
@rajirajeshraji2413
@rajirajeshraji2413 3 күн бұрын
നിങ്ങൾ സ്റ്റാഫിനോട് ചോദിക്കാൻ പോയിട്ട് ആ പിള്ളേർ ഒരു കാര്യം പറയുന്നില്ലല്ലോ. അവരവിടെ ഉള്ളപ്പോൾ ഈ കുട്ടികൾ ഒന്നും പറയില്ല പറയില്ല
@user-kq4ur3pp1w
@user-kq4ur3pp1w 3 күн бұрын
Last super madam അവരുടെ മുഖത്തെ ചമ്മൽ കാണാൻ പറ്റുന്നില്ല😂😂😂😂
@user-xz1he4ty8l
@user-xz1he4ty8l 3 күн бұрын
നന്നായി ചേച്ചി നല്ല വകതിരിവോടെ രണ്ട് കൂട്ടരേയും ഇനി മനസ്സിലാക്കി കൊടുത്തു
@kidumedia9430
@kidumedia9430 3 күн бұрын
വളരെ കൃത്യമായി Salary fix ചെയ്തു കൊടുക്കുക. Government labour policies ഇവർ follow ചെയ്യുന്നില്ല എന്ന് ഉറപ്പാണ്. ചൂഷണം നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്. പാവങ്ങളായ പെൺകുട്ടികളെ fine എന്ന് പറഞ്ഞു പീഡിപ്പിക്കാനുള്ള അധികാരം ഇല്ല. അവർക്ക് ഔദാര്യം ചെയ്യേണ്ട ആവശ്യം ആ പെൺകുട്ടികൾക്ക് ഇല്ല. അവരുടെ ഓരോ മണിക്കൂറും valuable ആണ്. Monthly salary കൊടുക്കുക. Olivia boss നല്ല ഉടായിപ്പാണ് എന്ന് ഉറപ്പാണ്. അവരുടെ ചൂഷണം തടയാൻ കൃത്യമായി salary കൊടുക്കുക. അതിൽ fine എടുക്കാൻ olivia boss നു അധികാരമില്ല
@veenanagappankalindhi9791
@veenanagappankalindhi9791 3 күн бұрын
അശ്വതി നെ സ്റ്റാഫ് പുകഴ്ത്തുന്നു, അശ്വതി പറയുന്നു സ്റ്റാഫ് ഇല്ലേലും വെബ്സൈറ്റ് വഴി സെയിൽ നടത്തുമെന്നു 😆അഹങ്കാരം കുറക്കൂ അശ്വതി. ഈ കൂട്ടത്തിൽ കിളിച്ചി ഗ്ലാടി ഒക്കെ എവിടെ 🙄
@shijinaranjith819
@shijinaranjith819 Күн бұрын
Kili parannu poyi😂
@NaazuNaaz-fc4jv
@NaazuNaaz-fc4jv 3 күн бұрын
അവിടെ നിക്കുന്ന സ്റ്റാഫ്‌ കളുടെ മുഖം കണ്ടാൽ അറിയാം പേടിച്ചാണ് അവർ നിക്കുന്നത് അവർ ഹാപ്പി അല്ല ഷഫീന ഇതൊക്കെ പറഞ്ഞു പോകും അത് കഴിഞ്ഞ അവർ അവരുടെ തനി സ്വഭാവം പുറത്ത് കാണിക്കും പേടിച്ചിട്ടാണ് അവർ അവരെ സപ്പോർട്ട് ചെയ്യുന്നേ
@kuttikantharis
@kuttikantharis 3 күн бұрын
അതെ കറക്റ്റ് ആണ്
@nisha4995
@nisha4995 3 күн бұрын
എന്തായാലും അവിടെ പോയി കാര്യങ്ങൾ തിരക്കിയത് അടിപൊളി
@riniidikulla
@riniidikulla 3 күн бұрын
നന്നായി അവരോട് സംസാരിച്ചു.. അവരുടെ ഉടായിപ്പ് മൊത്തം.. ആ പിള്ളേരുടെ മുന്നിൽ വെച്ചു പുറത്തു കൊണ്ട് വന്നു
@vrstarskurtis
@vrstarskurtis 3 күн бұрын
S K ചേച്ചി ( ലാസ്റ്റ് വോയ്സ് ) super പൊളിച്ചു, കലക്കി, തിമിർത്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sherin3896
@sherin3896 3 күн бұрын
ചുരുക്കം പറഞ്ഞാൽ കടയിൽ ആരും കയറിയില്ലെങ്കിൽ പിള്ളാരുടെ കാര്യം കട്ടപ്പൊക😂
@propheticword391
@propheticword391 4 күн бұрын
അവരുടെ യഥാർത്ഥ സ്വഭാവും ലാസ്റ്റ് വെളിപ്പെട്ടു
@Jo-lm8qr
@Jo-lm8qr 3 күн бұрын
Checahy avarda fagath orupad thetukal und...avare oru karanaveshalum avare support cheyalle pls🙏🙏🙏 keep going
@KrishnendhuKrishna-yj3dj
@KrishnendhuKrishna-yj3dj 4 күн бұрын
Avarku staff nodu oru respect um ella.. Self respect ullavar avide nikkila
@dr.sunithakn7697
@dr.sunithakn7697 3 күн бұрын
valare kruthyamaayi paranju . good explained every thing. law aryaathathinte kuzhappam thanneyaanivarkku.
@saimanoj1988sm
@saimanoj1988sm 3 күн бұрын
Avasaanam ellaa kuttavum aa nilkkunna staff kalkku😂😂😂 kollaaam😂😂 nalla Vella pooshal aanu sechiii😂😂
@ItsMeNoufal
@ItsMeNoufal 3 күн бұрын
ലാസ്റ്റ് പറഞ്ഞ മേടം സൂപ്പർ ആയി സംസാരിച്ചു അവർ ആദ്യം തന്നെ ഇത് പോലെ ഉള്ള ചോദ്യം ചോദിക്കണം ആയിരുന്നു
@vrstarskurtis
@vrstarskurtis 3 күн бұрын
Shafeena ചേച്ചി love you ❤❤❤ ബിഗ് സല്യൂട്ട് 💞
@Simimol-c9m
@Simimol-c9m 3 күн бұрын
shafeena mam loved it ❤️ last chodicha chodyangal 💯 correct, oralengilum paranjalloooo oudharyamallaaa staffinte adhwanavum ondennuuuu🔥
@tellmevlogs7681
@tellmevlogs7681 3 күн бұрын
Oru sthapanam nathunnavarude valare kashtam. Avide nilkuuna stffin yadoru kuzhappamilla. Avark avarude joly nashtapedumo ennuru vishamam aanu. Serikum eviduth rate kurav orupad pere asooyapeduthunnu. Mattullavarude bussinessne ith bathikunnu sariyalle😅full support to oliviya.. Be strong❤
@user-nu7xy5xo9i
@user-nu7xy5xo9i 4 күн бұрын
Pavam pillere avarude face kandal ariyam achunde training kittiyitinde samsarikathirikan
@padminiem3818
@padminiem3818 4 күн бұрын
Hai super shafeena ❤❤
@miami8569
@miami8569 4 күн бұрын
Ente itha poliyan❤
@janaki-wn4lq
@janaki-wn4lq 3 күн бұрын
Ee പിള്ളേർ പുതിയ recruitment ആണെന്നും തോന്നുന്നു. പഴയ ഒരാളെയും ഇതിൽ കാണുന്നില്ല. അതിൽ ഉള്ളവരെല്ലാം make up ഇട്ടിട്ടുണ്ട്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ നല്ല വൃത്തികും, അട്രാക്റ്റീവ് ആയി നിൽക്കണം എന്നുള്ളത് ഓരോ private സ്ഥാപനത്തിൽ ഉള്ളതാണ്. പക്ഷെ അതില്ലെങ്കിൽ ഫൈൻ ഈടാക്കേണ്ട ആവശ്യം ഇല്ല.
@Jo-lm8qr
@Jo-lm8qr 3 күн бұрын
Cheachy polichu ❤❤❤❤ respect thoni cheachyod...love u...😘😘😘😘...staffkalk enthoke parayan undanu avarde mukham kanumpo ariyam
@Unni-z1p
@Unni-z1p 3 күн бұрын
ഈ പെൺപിള്ളേർക്ക് വിവരം ഇല്ലേ പൈസ ആണോ വലുത് അതോ മനഃസമാദാനം ആണോ.. ഇവന്റെയും അവളുടെയും കാൽകീഴിൽ വീണ് കിടക്കാതെ അഭിമാനം ഉണ്ടെങ്കിൽ ഇറങ്ങി പോകു പിള്ളേരെ.. ആരോഗ്യവും കഴിവും ഉണ്ടെങ്കിൽ ഏത് ജോലി ചെയ്തും അന്തസ്സായി ജീവിക്കാം 👍🤍
@lathikalathika9617
@lathikalathika9617 3 күн бұрын
നിവർത്തിക്കോട്, വീട്ടിലെ കഷ്ടപ്പെട്
@Unni-z1p
@Unni-z1p 3 күн бұрын
​​@@lathikalathika9617 കേരളത്തിൽ ഇവിടെ ജോലി ചെയ്താൽ മാത്രമേ വീട്ടിലെ പട്ടിണി മാറതൊള്ളോ... 🤣🤣🤣🤣ഇവർ ഉണ്ടാക്കുന്ന ക്യാഷ് മുഴുവനും അവർക്ക് ഫൈൻ കൊടുത്ത് നിക്കുവല്ലേ 🤣🤣 അത് തീരത്തോണ്ട് ആണോ അവരെ വണങ്ങി നിൽക്കുന്നത് 😂
@janjanaki565
@janjanaki565 3 күн бұрын
മറ്റേതെങ്കിലും തരത്തിൽ അവരെ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടോ എന്നറിയില്ലല്ലോ
@Unni-z1p
@Unni-z1p 3 күн бұрын
​@@janjanaki565ഉണ്ടാകും അത് കൊണ്ട് അല്ലെ ഇപ്പോഴും ഈ പ്രശ്നം സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നത്. അല്ലെങ്കിൽ ഇവർ ഒതുക്കുന്നത്..... നിയമപാലകർ മുൻപോട്ട് ഇറങ്ങി ഈ പ്രശ്നം അടിപടലം അന്വേഷിക്കണം 😊👍
@annageorge1932
@annageorge1932 3 күн бұрын
ശരിയാണ്…ഇവളുമാർക്കൊക്കെ ഇത് തന്നെ വേണം😅
@user-me9vj5fs3t
@user-me9vj5fs3t 4 күн бұрын
Super 🔥
@sreelakshmy563
@sreelakshmy563 3 күн бұрын
Ath sherii apozhum employees. Asset alllaaaa😅😅sobavam purath varunund
@aspirantzzzz
@aspirantzzzz 3 күн бұрын
2:00 avark ippazhum aa pillare yathoru vilayum ila ( ipl lipstick ok nirthalakyo)
@ammuammoos2023
@ammuammoos2023 3 күн бұрын
ലാസ്റ്റ് പൊളി...... ബാക്കി കൂടി ഇടാമോ
@aswathyshyju7331
@aswathyshyju7331 3 күн бұрын
ഇവർ ഒരിക്കലും ശെരിയാവില്ല. ഈ ഷോപ്പ് stop ചെയ്യുന്നതാണ് better.
@Achu-jh8dn
@Achu-jh8dn 3 күн бұрын
ആന്റണി പെരുമ്പാവൂർ ന്റെ മുതലാളിയെ കണ്ടു പഠിക്കൂ ആച്ചു മേടം
@steffyjohn2372
@steffyjohn2372 3 күн бұрын
ശരിക്കും ലേബർ കമ്മീഷൻ കേസ് എടുക്കണം, ഈ വിഷയത്തിൽ. അതുപോലെ 24 hrs വർക്ക്‌ 8 hrs വർക്ക്‌ ആണ്‌ extra time വർക്ക്‌ ഉണ്ടകിൽ അഡിഷണൽ പേയ്‌മെന്റ് മാക്സിമം 1 ഒരു 2 hrs ESI PF ഉറപ്പാക്കുക Basic pay കൊടുക്കണം
@kesiamerinrajan
@kesiamerinrajan 3 күн бұрын
Chechi ഇവരുടെ തെറ്റു പുറത്താവാതിരിക്കാനാവും ഇപ്പോൾ നിർത്തുന്നത്.. ചേച്ചി അവരുടെ നല്ലതിനാണ് പറയുന്നതെന്നു വിചാരിച്ചു മിണ്ടാതിരിക്കാൻ പറയ്😢😢
@hhkp4630
@hhkp4630 3 күн бұрын
അങ്ങനെ പാവപ്പെട്ട ladies ന് ജീവിത മാര്‍ഗം ഉണ്ടാക്കി കൊടുത്തു സഹായിക്കുന്ന ആള്‍ എങ്കിൽ എന്തിന് വലിയ amount fine മേടിക്കുന്നത്
@Lachusworldbyvichu
@Lachusworldbyvichu 3 күн бұрын
Fineok chilayidath vangarundalo
@aswathypanicker5103
@aswathypanicker5103 3 күн бұрын
എന്ത് ആവശ്യത്തിന്..അയ്യായിരവും പതിനായിരവും ഫൈൻ എന്തിന് വാങ്ങണം.. ജോലി ചെയ്താൽ കാശ് കൊടുക്കണം അല്ലങ്കിൽ പറഞ്ഞു വിടണം.. എല്ലാ ആഴ്ചയും ഇത്രയും പെൺകുട്ടികളെ ഇന്റർവ്യൂ ചെയ്യാൻ വേണ്ടി എന്താണ് ഒലിവിയയിൽ അടൂർകാരായ ഞങ്ങൾക്ക് അറിയാത്തതു അല്ലല്ലോ ഇവരെ.... കുറച്ചു പാർട്ടിക്കാരുടെ സപ്പോർട്ടും കാശും കൊണ്ട് ഞെളിയുന്നു.. ഓട്ടോക്കാർ എടുത്തിട്ട് പെരുമാറിയതാ ഈ സിബിയെ... അതൊന്നും മറക്കാതിരുന്നാൽ നല്ലത് ​@@Lachusworldbyvichu
@Lachusworldbyvichu
@Lachusworldbyvichu 2 күн бұрын
@@aswathypanicker5103 proof undo
@rkjponnus3108
@rkjponnus3108 4 күн бұрын
Chechi kurachu divasamayi njn ivarude issue vayi bhandhpettittulla Ella videosum kandathinte peril parayuva.. avaru stop cheyunnathu thanneyanu nallad. Avarde ahangarathilu valya mattangalonnum varilla. Thalkalam onnu othungipovum enne ullu. Avardethayittulla kurachu perund avarku kuzhaponnum undavillayirikam.pakshe iniyum penkuttykal chennu pedathirikan ee sthapanam illengil vere evidelum daivam avarku ullad karuthiyittundavum.ivarude ahangaram maarilla.avarude nattukarkuthanne Nalla abiprayam illa..chechi stop aakaruthu ennu parayunnad kelkumpo avarku veendum ahangaramanu nammal nallamanasodeyanu parayunnad pakshe avarathu kelkumpo veendum pratheekshayanu.. IPOzhum avarde videoyil avalkoru elimathomilla ahangaramanu avarde prathikaranam kettalariyam avar orupaad sramikunnund nallavaravan.. orupaad penkuttykalude kannuneeranu ipo avaru anubhavikunna ee avastha.. ipozhathe thampuran papazhakapazhe kidukunnund.. ivaronnum nannaavilla..
@aswathyshyju7331
@aswathyshyju7331 3 күн бұрын
Sathyam. 👍
@AnjusGameZone
@AnjusGameZone 3 күн бұрын
ഇന്ന് എല്ലാവരുടെയും ലിപ്സ്റ്റിക്ക് വാങ്ങിച്ചു വെച്ച് 😂
@aswathyachu42880
@aswathyachu42880 3 күн бұрын
😂😂😂😂😂😂😂😂
@adarshd3324
@adarshd3324 2 күн бұрын
😂
@jhfujkjjlloo
@jhfujkjjlloo 4 күн бұрын
❤️❤️❤️😍😍😍😘
@user-dp9nf2vi7s
@user-dp9nf2vi7s 3 күн бұрын
Very good shefee a
@petzandfishing
@petzandfishing 3 күн бұрын
പൊളിച്ചു ചേച്ചി... ഇനിയാലും സ്റ്റാഫ്‌ മുന്നോട്ട് വ
@pushpav9976
@pushpav9976 4 күн бұрын
U rocking ❤❤❤❤
@sojithomas7866
@sojithomas7866 3 күн бұрын
ചേച്ചി ❤️‍🩹 proud of you chechi 🫂❤️‍🩹
@rtvc61
@rtvc61 4 күн бұрын
അവരുടെ വീട്ടിലെ ബുദ്ധിമുട്ടും വിഷമവും മുതലെടുക്കുന്നു... അത് കൊണ്ടാണ് ഔദാര്യം എന്ന് അറിയാതെയും പറഞ്ഞു പോകുന്നത്.. കാരണം ആ രീതിയിൽ ആണ് അവരുടെ ഇടപെടൽ അവരോട് ഉള്ളത്.. ആ പിള്ളേരെ കണ്ടാൽ അറിയാം ആരും ഇവർക്കെതിരെ പറയില്ല... Free ആയി ചെയ്യുന്ന പോലെ ആണ് അവരുടെ പറച്ചിൽ.. പെൺപിള്ളേരെ സഹായിക്കാൻ വേണ്ടി മാത്രം തുടങ്ങിയ ഷോപ്പ്. ആദ്യത്തെ ഭാര്യയെ ഓടിച്ചിട്ട് ആണോ സ്റ്റാഫ് ആയി കേറിയ aswathy അവിടെ മുതലാളി അമ്മ ആയതു.. അപ്പോ അവിഹിതം ആണല്ലോ 😃. വേറെ ഒരു വീഡിയോ യിൽ കണ്ടത് ആണ് കേട്ടോ..
@ShafeenaBeevi2024
@ShafeenaBeevi2024 3 күн бұрын
പേർസണൽ കാര്യങ്ങൾ എന്തിനാണ്??
@REEBHARICHARD
@REEBHARICHARD 3 күн бұрын
Avarudey behaviour ariyavunnavar parayum so what​@@ShafeenaBeevi2024
@Kavitha-135
@Kavitha-135 3 күн бұрын
കലക്കി. നമ്മളെ കൊണ്ട് ഒരാൾക്കു ഒരു തൊഴിൽ കൊടുക്കാൻ വക ഇല്ലാത്ത പക്ഷം എന്തിനാണ് അവരുടെ ജീവിതം കലക്കുന്നത്. അവർ അവിടെ safe and satisfied ആണെങ്കിൽ പൊതു ജനം എന്തിന് മെഴുകണം..​@@ShafeenaBeevi2024
@minijacob3163
@minijacob3163 4 күн бұрын
ഒരു സ്ഥാപനം നടത്തിക്കുവാൻ ഉള്ള പെടാപാട് അവർക്ക് അറിയു.. പിന്നെ സ്റ്റാഫുകൾ happy ആണോ എന്നും നോക്കുക..
@kesiamerinrajan
@kesiamerinrajan 3 күн бұрын
നല്ല കാര്യം ചേച്ചി…❤
@anusaju9863
@anusaju9863 3 күн бұрын
Oru sthapanam nadathikondu nalla buthimuttundu. Angane kola vili nadathunnavar aadhyam manasilakkanam. Pinne udamastharum kurachu politeness kanikkanam. Chothikkan vannavar parayunnathum ellam accept cheyyan pattilla. Ethra roopakkanu customerkku kodukkuka ennu avar aanu theerumanikkunnathu. Angane allayirunnu enkil ee India enne rakshapettene.Pinne njan innu vare onnum Oliviyayil ninnu purchase cheyythittilla.
@greeshmagreeshma2459
@greeshmagreeshma2459 3 күн бұрын
Ithreyum kettittum iniyum avide continue cheyyunnadhanu kashttam
@aswathykalesh38
@aswathykalesh38 22 сағат бұрын
👏great effort
@sonurajan1097
@sonurajan1097 3 күн бұрын
സ്റ്റാഫ്‌ കാര്ണമാണ് ഇത്രേ sale നടക്കുന്നത് അത് അവരുടെ effort ആണെന്ന് പറയുമ്പോ ഉടനെ പറയുന്നു, വെബ്സൈറ്റ് ത്രൂ ആക്കുമെന്ന്, അവിടെയും കുട്ടികളുടെ effortineyo ഒന്നുതന്നെ അവർ അംഗീകരിക്കുന്നില്ല, ഇവര് വെബ്സൈറ്റ് throught aakkiyaalum വെബ്സൈറ്റിൽനിന്നും സാധനം നേരെ കസ്റ്റമറുടെ കയ്യിൽ എത്തില്ലല്ലോ, പാക്കിങ് പ്രിന്റിംഗ് അങ്ങനെ എത്രയെത്ര കാര്യങ്ങൾ, അതിനു സ്റ്റാഫ്‌ വേണ്ടേ?? അല്ലാതെ അച്ചുവും സിബിയും മാത്രം വിചാരിച്ചാൽ കാര്യം നടക്കുമോ??
@anitayesudas2018
@anitayesudas2018 3 күн бұрын
💯 right. Staff vennum
@rakhibinu3972
@rakhibinu3972 3 күн бұрын
Last superrr
@rpsh1234
@rpsh1234 3 күн бұрын
@lekha9240
@lekha9240 3 күн бұрын
കൃത്യമായി സാലറി ഫിക്സ് ചെയ്യാത്തത് തന്നെ ചിന്തിക്കുമ്പോൾ അറിയാമല്ലോ. ആരെയും വളരെകാലം നിർത്തില്ല. പോണെങ്കിൽ പോകട്ടെ എന്നരീതിയാണ്.
@soumyanarayan9826
@soumyanarayan9826 3 күн бұрын
ചേച്ചി we love you so.... Much.. ❤️❤️❤️❤️❤️❤️
@shanianilkumar4489
@shanianilkumar4489 3 күн бұрын
ഒലിവിയയുടെ കമന്റ്‌ സെക്ഷൻ ഓൺ ആക്കൂ
@lijibibin3176
@lijibibin3176 3 күн бұрын
👍🏼👍🏼
@user-um8xx3nj9h
@user-um8xx3nj9h 3 күн бұрын
മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ. ഇവർ നിരന്തം സംസാരിക്കുമ്പോൾ എന്തോ ഒന്ന് ചിഞ്ഞ് നാറുന്നു.🤔
@varghese0666
@varghese0666 3 күн бұрын
Enta chechi polichu
@lijijose7057
@lijijose7057 3 күн бұрын
Super
@MruthaMrutha
@MruthaMrutha 3 күн бұрын
I'm proud of u ❤
@kavithajames8049
@kavithajames8049 2 күн бұрын
I have not purchased any,but so many videos, I feel bad ,u clear it dear
@AppuHari-bh6ht
@AppuHari-bh6ht 3 күн бұрын
Ingane paranju poyalum 1 week kynju avar veendum pazhethu pole thanne povum kore prblm undayathu alle neruthe pavapetta penpiller inim ivarudey kuzhil chennu chaadum
@mahalekshmidevarajan5230
@mahalekshmidevarajan5230 3 күн бұрын
Ningal oru nalla person anenn ippozha shaffeena mam manasilayath
@kavithajames8049
@kavithajames8049 2 күн бұрын
Good dear,I have not watched ur video, this is the first one but I am proud of u, bring the play toy who ever,but I don't think this PPL r so bad ,may be done some mistake
@petzandfishing
@petzandfishing 3 күн бұрын
അച്ചു സിബി കൂടെ നിന്ന് അങ്ങ് മെഴുകുവാനാലോ 😂😂😂😂😂😂😂😂
@jasminfeba4308
@jasminfeba4308 3 күн бұрын
Ente veedine aduthulla koche poyatha sibi enne paranja ayale paranjatha kanan look venenne😄😄😄😄
@user-qd6ku4ex4n
@user-qd6ku4ex4n 3 күн бұрын
Inshot water mark kalayane....... Vdo kollaaam. Chechikkk nth thonnii avide poitt???
@vidyakrishnan6245
@vidyakrishnan6245 3 күн бұрын
Chechi e avsanam avde choodakunath aa stree aaranu. aarayalum pwloichu.. Chechi avde chennit enthu thonunn avaru parayunath vallom sathyamano
@shamna6246
@shamna6246 4 күн бұрын
Shafeena itha krithyamay paranju. 👍
@bineeshkk353
@bineeshkk353 3 күн бұрын
ഒരു സ്റ്റാഫ്‌ മീറ്റിങ് വെച്ഛ്,അവരുടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി പ്രവർത്തികുന്നതിന് ഇപ്പോഴുള്ള esue ഒരു പരുതി വരെ കുറക്കാൻ കഴിയും.
@jinujebinthekkekara1985
@jinujebinthekkekara1985 4 күн бұрын
Ningal Eni Ethra veluppichalum velukulaa 😂😂 Jenagalku manasil aye ningalude Thani sobhavam
@nishasumesh9680
@nishasumesh9680 3 күн бұрын
Instagram video chaiyubol comment box on ആകാൻ പറയൂ mam😂
@hindujaaneesh3708
@hindujaaneesh3708 3 күн бұрын
ലാസ്റ്റ് വന്ന ചേച്ചി പൊളിച്ചു 👍🏻
@Lady-w-d
@Lady-w-d 3 күн бұрын
Brave lady you're!♥️
@GalmwithRam
@GalmwithRam 3 күн бұрын
8:15 your response 🔥🔥🔥
@Mallukj
@Mallukj 3 күн бұрын
Next part edu
@elsaj2485
@elsaj2485 2 күн бұрын
The way they fold hands and stand.. Looks very strict
@nishavasudevan
@nishavasudevan Күн бұрын
If they are running the business well and respect the staff,give them proper salary then they can do business with just a few for many years. But they are taking frequently people because people don't stay for long
@deepthimol1529
@deepthimol1529 4 күн бұрын
God bless you. 👌👌👌👌👌
@athiraathira974
@athiraathira974 3 күн бұрын
എല്ലാം പാളി എന്ന് മനസിലായി. ഇതു കൊണ്ടേ ഇനി രക്ഷ ഉള്ളു 😆😆
@ShafeenaBeevi2024
@ShafeenaBeevi2024 3 күн бұрын
എന്താണ് പാളിയത് അതും കൂടെ വ്യ്കതമാക്കുക കുരകൾ അല്ലാണ്ട് കാര്യമായ വല്ലതും ചെയ്തോ
@athiraathira974
@athiraathira974 3 күн бұрын
@@ShafeenaBeevi2024 നിങ്ങൾ അല്ലെ കുരക്കുന്നത് 😆😆
@myownembroiderywork5403
@myownembroiderywork5403 3 күн бұрын
എല്ലാം എല്ലാരും അറിഞ്ഞു ഷഫീന മൂടുത്താങ്ങി 🤮​@@ShafeenaBeevi2024
@user-mu6tz4lw9k
@user-mu6tz4lw9k 3 күн бұрын
ക്യാഷ് കിട്ടിയല്ലോ
@user-xz1he4ty8l
@user-xz1he4ty8l 3 күн бұрын
ചേച്ചി അവരോട് എപ്പോഴെങ്കിലും ടോപ്പുകൾ കാണിക്കുന്ന വീഡിയോ ഇടുമ്പോൾ കമന്റ് ബോക്സ് ഓണാക്കാൻ പറയും എങ്കിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർ അറിയുമല്ലോ ഇപ്പോൾ കൂട്ടത്തോടെ വന്നത് പോലെ സംഭവിക്കരുത്
@haseenak9369
@haseenak9369 4 күн бұрын
👍😍😍😍😍😍
@mangoman4930
@mangoman4930 3 күн бұрын
ഒരു കൊച്ചിന് പോലും സന്തോഷം കാണുന്നില്ല.. നമുടെ ബോസ് ഓക്കേ മുത്ത് ആണ് .. മീറ്റിംഗ് നടക്കുമ്പോൾ ഇതുപോലെ നിൽക്കാൻ ഒന്നും പറയുക ഇല്ല..
@rkjponnus3108
@rkjponnus3108 4 күн бұрын
Hi
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 101 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
PREGNANCY REVEAL FAMILY REACTION 😍 കവിയെ കാണാൻ
13:55
KL BRO Biju Rithvik
Рет қаралды 202 М.
Home vlog| Aloo Paratha| Sindhu krishna
49:09
Sindhu Krishna
Рет қаралды 310 М.
olivia issue
40:28
Shafeena Beevi
Рет қаралды 50 М.
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 2,7 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 17 МЛН
Зря они облили полицейскую водой...😂
0:25
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 21 МЛН