ഒമേഗ - 3 യുടെ ഗുണങ്ങൾ, സൈഡ് ഇഫക്ടുകൾ, കഴിക്കേണ്ട ശരിയായ രീതി | Omaga - 3 Use and Side effects

  Рет қаралды 17,234

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

ഒമേഗ - 3 ക്യാപ്സ്യൂൾ എന്ന് കേൾക്കുമ്പോൾ തന്നെ പലരും മെഡിക്കൽ സ്റ്റോറിൽ നിന്നോ ഓൺലൈൻ ആയോ വാങ്ങി കഴിയ്ക്കാവുന്ന ഒരു മരുന്ന് എന്ന നിലയിൽ ആണ് ചിന്തിക്കുന്നത്.
1.ഒമേഗാ 3 എന്നാൽ എന്താണ് ?
2.ഒമേഗ 3 ശരീരത്തിന് ഇത്രയും പ്രാധാന്യം ഉള്ള ഒന്നാണോ ?
3.ഒമേഗാ 3 കുറഞ്ഞാൽ ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം ?
4.ഇതിൻ്റെ ഗുണങ്ങൾ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
തുടങ്ങിയ എല്ലാ സംശയങ്ങൾക്കും മറുപടി പറയുന്നതാണ് ഇന്നത്തെ എപ്പിസോഡ്. പൂർണമായി കണ്ട് മനസിലാക്കുക.ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണിത്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#ഒമേഗാ3 , #Omega-3fattyacids , fatty live metabolism, #bestomega3supplements , omega 3 side effects, Omega 3 Fatty Acids, #Healthbenefitsoffishoil , omega3 malayalam, omega 3 fish oil benefits, #meengulikabenefitsmalayalam , #omega3fishoilbenefitsmalayalam , #meenennagulikamalayalam , #മീന്ഗുളികഗുണങ്ങള് , #fishoilcapsulesbenefitsinmalayalam , മീനെണ്ണ ഗുളിക ഗുണങ്ങള്, omega 3 malayalam, omega 3 benefits malayalam, omega 3 fatty acid malayalam, #omega3foodsmalayalam
#drvisakhkadakkal

Пікірлер: 42
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
ഒമേഗ - 3 ക്യാപ്സ്യൂൾ എന്ന് കേൾക്കുമ്പോൾ തന്നെ പലരും മെഡിക്കൽ സ്റ്റോറിൽ നിന്നോ ഓൺലൈൻ ആയോ വാങ്ങി കഴിയ്ക്കാവുന്ന ഒരു മരുന്ന് എന്ന നിലയിൽ ആണ് ചിന്തിക്കുന്നത്. 1.ഒമേഗാ 3 എന്നാൽ എന്താണ് ? 2.ഒമേഗ 3 ശരീരത്തിന് ഇത്രയും പ്രാധാന്യം ഉള്ള ഒന്നാണോ ? 3.ഒമേഗാ 3 കുറഞ്ഞാൽ ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം ? 4.ഇതിൻ്റെ ഗുണങ്ങൾ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? തുടങ്ങിയ എല്ലാ സംശയങ്ങൾക്കും മറുപടി പറയുന്നതാണ് ഇന്നത്തെ എപ്പിസോഡ്. പൂർണമായി കണ്ട് മനസിലാക്കുക.ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണിത്. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp)
@GirijaMavullakandy
@GirijaMavullakandy Ай бұрын
വളരെ ഗുണകരമായ വീഡിയോ താങ്ക്സ്
@satidevi8260
@satidevi8260 Ай бұрын
Sathi Nambiar. Very good information
@RamakrishnanT-ex6vh
@RamakrishnanT-ex6vh Ай бұрын
Verry good informative vedio Thamls
@Babu-g1p
@Babu-g1p Ай бұрын
നന്ദി നമസ്കാരം
@janardhanankk7785
@janardhanankk7785 Ай бұрын
Many thanks for the information and words of caution.
@littleflowerms
@littleflowerms Ай бұрын
Dr, vitamin C onnu share cheyyumoe❤❤❤
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 2 күн бұрын
Paces zain nutra vitamine c
@_tysxn.x_
@_tysxn.x_ 4 күн бұрын
Hlo Dr i have got some health issues mental and physical i always feel less energetic and depression anxiety issues cant get rid of it also im skinny n weak, weak eye sights and my head is twisted cant focus on anything bcz of the depression is it good for me to use this tablet?wt brand would u prefer?plss kindly reply❤
@sugathas8302
@sugathas8302 Ай бұрын
നാലില വെള്ളം സ്ഥിരമായി ഉപയോഗിക്കാമേആ
@jeffyfrancis1878
@jeffyfrancis1878 Ай бұрын
Good message Dr. 🙌🙌😍
@arunn.s1491
@arunn.s1491 Ай бұрын
Omega 3 ടാബ്ലറ്റ് കഴിക്കുന്നുണ്ട്. എനിക്ക് ചിയാ സീഡ് കഴിക്കുന്നത്‌ കൊണ്ട് കുഴപ്പം ഉണ്ടോ?
@Anu983
@Anu983 12 күн бұрын
Dr. Enike overiyan cyst unde enike omega 3 capsules kazhikamo
@akshatkannan1632
@akshatkannan1632 19 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@lalydevi475
@lalydevi475 Ай бұрын
👍👍❤️❤️
@reshmashaju3940
@reshmashaju3940 Ай бұрын
കുട്ടികളുടെ adnoid ടെ പറ്റി ഒരു video ചെയ്യാമോ
@prabhau3937
@prabhau3937 Ай бұрын
Thank you sir 🙏
@binukrishnan2096
@binukrishnan2096 26 күн бұрын
4 വയസുള്ള കുട്ടിക്ക് എത്ര എംജി വരെ കൊടുക്കാം?
@shahulbinmusthafa811
@shahulbinmusthafa811 20 күн бұрын
Kodukan padilla
@ananthakrishnankp182
@ananthakrishnankp182 8 күн бұрын
Gym ill povunnund so ith kazhikkunnakond kuzhapoamundo
@abdul_basith.v
@abdul_basith.v Күн бұрын
No bro
@princepulikkottil8050
@princepulikkottil8050 Ай бұрын
ആഴ്ചയിൽ 4ചാള കഴിച്ചാൽ മതി 👌🏻👍🏻
@ryanphilip1660
@ryanphilip1660 Ай бұрын
Eda chaala princey neeya
@ryanphilip1660
@ryanphilip1660 Ай бұрын
Eda chaala princey neeya 😂😂
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
👌👌👌👌
@RamakrishnanT-ex6vh
@RamakrishnanT-ex6vh Ай бұрын
I used to take RCM veg omega all most six months😂
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
അതു കഴിച്ച ആളുടെ കഥതന്നെയാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്
@ArchanaR-r7v
@ArchanaR-r7v Ай бұрын
ഞാൻ കഴിക്കുന്നത് RCM ന്റെ omega 3 ആണ് കഴിക്കുന്നത്.
@santhinijv5329
@santhinijv5329 Ай бұрын
🥰👌
@josephthacheth9264
@josephthacheth9264 Ай бұрын
ന്യൂറോബിയൻ കഴിക്കുന്നത്‌ നല്ലതാണോ ? ഡോസേജ് എങ്ങനെ?
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Ай бұрын
Thank you sir
@vboy3818
@vboy3818 Ай бұрын
capsule vellam kooti aano kazhikkande.atho chumma vizhuguvaano
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
It's upto you
@ichunoora8804
@ichunoora8804 Ай бұрын
Dr.. thanks for your vedio.nan makkalku e tablets kodukunund.weekly 3day oke ullu .ante monu ADHD syptoms kandittanu dr ne kanichittu edu kodukunath.avanu .. learning disablity und..
@rajeswaryashokpilai6687
@rajeswaryashokpilai6687 Ай бұрын
Knjan 2 varshathil orikal oru tin kazhichu. Vitaminkazhikarund. Ennal onnum ella time kazhikarilla. Some time i am using
@RamakrishnanT-ex6vh
@RamakrishnanT-ex6vh Ай бұрын
When I take anything in and when it reaches my stomach I feel headache Andi also feel that gas comes out through my eyes
@amanrajnair239
@amanrajnair239 Ай бұрын
അയില മത്തി പൊരിച്ചും കറിച്ചതും കഴിക്കു
@rajeevpandalam4131
@rajeevpandalam4131 Ай бұрын
ഫ്ലാക്സ് സീഡ് ഒമേഗ ത്രി അല്ലേ അത് കഴിക്കുന്നതിന് പ്രശ്നമുണ്ടോ
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
No
@devanarayananm9637
@devanarayananm9637 Ай бұрын
Flax seed ഇൽ epa and dha ഇല്ല. Ala മാത്രെമേ ഉള്ളൂ
@rageshkambrath1976madhav
@rageshkambrath1976madhav Ай бұрын
Vere pnionnumillegil poyi ullikku tooreda
@jereenavk5459
@jereenavk5459 Ай бұрын
Correct
How Strong is Tin Foil? 💪
00:26
Preston
Рет қаралды 121 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17