അമ്മച്ചിക്ക് എല്ലാം അറിയാം ആരും അമ്മച്ചിയെ അവഗണിക്കാതെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നുണ്ട് അമ്മച്ചിയും മക്കളും spr ❤️❤️❤️❤️👍
@DeviKrishna-vn5ws2 ай бұрын
❤❤❤❤❤❤
@Laly-rj5qd2 ай бұрын
കാര്യം പറയാൻ ആരെയെങ്കിലും കിട്ടിയാൽ അമ്മച്ചിക്ക് വളരെ സന്തോഷം. ❤️❤️
@valsalampillai10822 ай бұрын
നല്ല ഐശ്വര്യമുള്ള അമ്മ. എനിക്കൊത്തിരി ഇഷ്ടമാണ്. അമ്മച്ചിയുടെ എല്ലാ videos കാണും ഞാൻ. Love u amma
@anumathew10932 ай бұрын
അമ്മച്ചി തന്നെ ഓരോ കാര്യങ്ങൾ ഓർത്തു പറയും.. നാണത്തിൽ ഉള്ള ചിരി നല്ല രസം കാണാൻ. Lovely. Sweet. ❤️
@sreelathadevi30152 ай бұрын
നല്ല സുന്ദരി അമ്മ ❤❤ എത്ര ഭംഗിയായിട്ടാ സംസാരിക്കുന്നതും ഒക്കെ 😍😍
@MujeebT-m8i2 ай бұрын
നല്ല സ്നേഹമുള്ള മരുമകൾ ഇത് അമ്മയുടെ മൂത്ത മരുമകളാണോ
@OMALLOOKARAN2 ай бұрын
❤❤❤രണ്ടാമത്തെ
@lenasalil16862 ай бұрын
എന്തൊരു സന്തോഷം അമ്മക്ക് gust കളെ കാണുമ്പോൾ 😂❤
@VargheseAbraham-v8e2 ай бұрын
അമ്മച്ചി സൂപ്പറ❤❤❤
@GopikaNp2 ай бұрын
അമ്മെ ❤️❤️❤️
@bettybetty1003Ай бұрын
അമ്മച്ചി ജോമോൻ ജോമോൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayashreemohan23532 ай бұрын
എന്തെല്ലാം അന്വേഷണങ്ങൾ ആണ് അമ്മ അമ്മ ❤❤
@anilavijayamohanakurup60232 ай бұрын
ഈ മരുമകൾ നന്നായിട്ട് ഇടപെടുന്നു
@rajianilrajianil37282 ай бұрын
അമ്മാമക്ക് ബന്ധുക്കളെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് ഓർമ ഇല്ലാത്തത് കൊണ്ട് ആരെയും പെട്ടെന്ന് മനസിലാകില്ല
@sarithak67602 ай бұрын
ഇന്ന് അമ്മ ഹാപ്പി ആണ് ❤❤ എല്ലാവരും വേണം അമ്മക്ക് ❤
@SubhaAlollathil2 ай бұрын
എപ്പോ Happy ആയിട്ടിരിക്കുക അമ്മ ഇല്ലേ. എപ്പോഴും അങ്ങനെ ആവട്ടെ അമ്മ
@rosilykunjachankunjachan63282 ай бұрын
അമ്മച്ചിയുടെ ചിരി കാണാൻ നല്ല രസം
@anithajagan81072 ай бұрын
അമ്മച്ചിയുടെ ചിരി അടിപൊളി❤❤❤
@Sreekala-u1y2 ай бұрын
Ammayum monum supper❤
@rpt67027 күн бұрын
Bhagayvathi elikutty ammachi❤
@Santhakumari-sx6jkАй бұрын
പൊന്നൂസ് നല്ലപോലെ കാര്യം പറയുന്നു ചിലപ്പോൾ നമുക്ക് മറവി ഉണ്ടാകും ഇന്ന് വെരിഹാപ്പി ആണ് ലവ് you അമ്മ
@chitravlogs15152 ай бұрын
അമ്മ ഇന്ന് happy എല്ലാവരും വന്നതിൽ പാവം അമ്മ ❤❤❤
@radhamanic42482 ай бұрын
അമ്മച്ചി ❤❤❤
@anilavijayamohanakurup60232 ай бұрын
എല്ലാം ഓർമ്മയുണ്ട്. ചില സമയത്ത് ഒരു മറവി പാവം
@SindhuNarzareАй бұрын
❤❤❤❤❤❤❤❤❤മരുമകൾക്ക് നല്ല സ്നേഹം ആണ് അമ്മയോട് ❤❤❤❤
@reethal9922 ай бұрын
Nalla amma 🌹🌹🌹🌹🌹🙏🙏🙏
@sherlysatheesh40402 ай бұрын
Ammachi muthee super ❤❤❤❤❤
@ambikakumari81172 ай бұрын
ഇത്പോലെ മകൾ ഒന്ന് തലോടിയിരുന്നെങ്കിൽ.
@skills9809priya2 ай бұрын
അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്❤❤❤
@roselythomas20822 ай бұрын
അമ്മ ക്കുട്ടി❤❤❤❤❤
@ajithamadhavan12012 ай бұрын
ആരേലും സംസാരിക്കാൻ ഉള്ളത് അമ്മക്കുട്ടിക്ക് സന്തോഷം
@jeejashivadasjeejashivadas76812 ай бұрын
അമ്മച്ചി യെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰
@salyjacob48252 ай бұрын
നല്ല സന്തോഷായി ❤❤❤❤❤
@sumasugunansumasugun82322 ай бұрын
Amma supr ❤❤❤
@maryisac6992 ай бұрын
Ammachi chiri super. Ammaciye ennum cherthu pidikyanam. Upekshikyaruthe. God bless you all.
@chandramathikvchandramathi3885Ай бұрын
🥰❤️❤️
@alphonsajose22772 ай бұрын
Nalla ammaci .nerilkanan kothiyakunnu
@OMALLOOKARAN2 ай бұрын
💓💓💓 സ്വാഗതം
@sabithaajith6862 ай бұрын
അയ്യോടാ 🥰😘
@BabyMulamkuzi2 ай бұрын
Amma❤❤❤
@jeseenajose6600Ай бұрын
❤️
@binuthanima4970Ай бұрын
പ്രായം ആയ ആൾക്കാർക്ക് അല്പം മാറി നിന്ന് സംസാരിച്ചാൽ പിടികിട്ടും അടുത്ത് നിന്ന് സംസാരിക്കുമ്പോൾ ചിലപ്പോൾ കേൾക്കണമെന്നില്ല പിന്നെ ഇടയക്ക് ആൾക്കാർ വരുന്നതും വീട്ടുകാർ സംസാരിക്കുന്നതും ആണ് അമ്മച്ചി ഇത്രയും ആക്ടീവ് ആവാൻ കാരണം 😊
@ManjuThimu2 ай бұрын
അമ്മച്ചി ഉമ്മ ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@reenajose76092 ай бұрын
Amme santhosham ayi alle elarem kandepo❤❤❤
@indulekhanair54422 ай бұрын
❤️❤️❤️🥰🥰🥰
@dinnaaj29812 ай бұрын
Alkkare kannumbol nalla santhosham anne alle
@sobhagnair87092 ай бұрын
Amme🙏🙏🙏🙏🙏🥰🙏🙏❤❤❤❤❤❤
@SindhikapadmanabhanSindhikapad2 ай бұрын
Ammachi 👌❤️❤️❤️
@Sherlyedward2 ай бұрын
Innocent ammachy.I am remembering my Mom
@ShelsammaKP2 ай бұрын
Ammachyyude pavam marumakal❤❤❤❤❤
@padmajavijayan3092 ай бұрын
ആരെയും മനസ്സിലായില്ലെങ്കിലും വീട്ടിൽ ആളുകൾ വന്നാൽ അമ്മ haaappy..
അമ്മച്ചിയുടെ മരുമകൾ ആണോ ഇതാണോ അടുത്തുള്ള ചേട്ടന്റെ ഭാര്യ ഭയങ്കര വാർത്തമാനമാണല്ലോ ഇങ്ങനെ ഇനി കുറേ കാലം ഇരിക്കട്ടെ അമ്മച്ചി ഈ. എട്ടുനോയമ്പ് ദിനത്തിൽ മാതാവിനോടാപേക്ഷിക്കുന്നു ഈയമ്മച്ചിയേം കുടുംബത്തെയും കാത്തോളണമേ
എപ്പോഴും അമ്മച്ചിയുടെ അടുത്ത് വന്ന് തലോടി സംസാരിക്കുന്നതാണ് അമ്മച്ചിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു ഇന്നെന്തായാലും നല്ല ഹാപ്പിയാണ് അമ്മ വന്നത് മൂത്ത മരുമകൾ ആണോ അവർ എവിടെയാ താമസിക്കുന്നത് അമ്മ കുട്ടി ❤️❤️❤️❤️❤️
@OMALLOOKARAN2 ай бұрын
❤❤❤രണ്ടാമത്തെ
@krishnammaj90122 ай бұрын
❤❤❤
@jlsgaming15812 ай бұрын
Ammachi❤❤❤❤❤💙ente ammachi itupole arelum vannal വർത്തമാനം പറോമായിരുന്നു ഇപ്പോള് തീരെ വയ്യ😭😭😭😭 2ദിവസ ആയി കണ്ണ് തുറക്കുന്നില്ല എൻ്റെ അമ്മച്ചിക്ക് വേണ്ടി ഒന്ന് prarthikkane
@MaryVijy2 ай бұрын
🙏
@OMALLOOKARAN2 ай бұрын
💓💓💓🙏🙏🙏
@lijimathew17232 ай бұрын
😀🎉
@Rani-1991-d9o2 ай бұрын
ചേട്ടാ ഈ വന്നത് മോന്റെ ഭാര്യ അല്ലെ, സാബു സ്വന്തം മോൻ അല്ലെ, ഇതുപോലെ ആരെങ്കിലും ഒക്കെ ഡെയിലി വരട്ടെ അമ്മക്ക് സംസാരിക്കാൻ മോഹം ഉണ്ട്, ജോലി ഇല്ലാതെ വീട്ടിൽ ഉള്ള ആളുകൾ ഉണ്ടാവുമല്ലോ, വന്നു സംസാരിക്കട്ടെ, അങ്ങനെ നന്നായി അമ്മയുടെ കാലം പോകട്ടെ 🙏🙏
@leelammajohn63312 ай бұрын
Amma loving and SUNDARI 😂❤😂😂😂❤😂😂
@FaisalFaisal-tv4pf12 күн бұрын
ജോമോൻ അമ്മച്ചിയോട് സംസാരിക്കുന്നത് സ്പീഡ് കൂടുതലായി തോന്നുന്നു അതാണ് അമ്മച്ചിക്ക് മനസ്സിലാക്കാൻ പ്രയാസം എന്ന് തോന്നുന്നു? 🤔 കാമറയിൽ പകർത്തുമ്പോൾ മാമ്മച്ചിയുമായി കുറച്ചു ദൂരെയുമാണ് ഉള്ളത് അതും കേൾക്കാൻ ബുദ്ധിമുട്ടാവും?
@SubhaAlollathil2 ай бұрын
നിഷ്കളങ്കമായ ചിരി
@swapnasiji89662 ай бұрын
🥰🥰🥰🥰🥰♥️♥️♥️
@sheebamadhu93132 ай бұрын
നിഷ്കളങ്ക സംസാരം
@subhadratp1572 ай бұрын
രണ്ടു മരുമക്കൾക്കും എന്ത് സ്നേഹമാണ് അമ്മയോട് 🙏q
@MiniFrancy-j7b2 ай бұрын
😂s❤😂
@mollykurian26042 ай бұрын
ഏല്ലാവർക്കും നടക്കാൻ പറ്റണം അതാണ് അമ്മക്ക് ആഗ്രഹം.