അമ്മ❤️❤️❤️മരുമകൾ❤️❤️❤️ കുളിപ്പിക്കൽ

  Рет қаралды 14,084

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

അമ്മ❤️❤️❤️മരുമകൾ❤️❤️❤️ കുളിപ്പിക്കൽ #omallookaran #shots #youtubeshorts #youtubevideos #trending
അമ്മയുടെ കുളിപ്പിക്കാൻ നേരഞ്ഞെവഴക്കുണ്ടാക്കൽ ഇന്ന് വളരെ കുറവാണ് സാധാരണ ഇതിലും അലമ്പുണ്ടാക്കും കൂടെ കൊച്ചുമകൾ കൊണ്ടു വന്ന ഐസ്ക്രീമും സാധാരണയായിക്കുന്നപ്പോൾ ഐസ് ക്രീം കഴിക്കില്ലായിരുന്നു ഇപ്പോൾ എല്ലാം കഴിക്കും നല്ല സന്തോഷമുള്ള കാര്യം ഞങ്ങൾക്കും
ഓർമ്മകൾ........ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ
👇👇👇
• omallookaran | അമ്മ💞💞💞...
• omallookaran ഏലിക്കുട്...
• omallookaran അമ്മയും ...
• അമ്മയും മക്കളും കൊച്ചു...
• omallookaran | അമ്മ ഇന...
/ jhg8o1ftz
ww • കോതനല്ലൂർ BKപുരത്തു നി...
• omallookaran | 💞💞നിമ്മ...
• omallookaran | അമ്മ💞💞💞...
• omallookaran | ഇന്നലെ ...
• omallookaran | അമ്മയും...
• omallookaran | അമ്മയുട...
• omallookaran | പഠിക്കണ...
• omallookaran | അമ്മയുട...
• omallookaran | അമ്മ💓💓💓...
• omallookaran | ഇന്ന്❤❤...
• കോതനല്ലൂർ BKപുരത്തു നി...
• omallookaran | അമ്മ ഇന...
• omallookaran | അമ്മയുട...
• omallookaran | ഈ വർഷത...
• omallookaran | ഇന്ന് 💖...
• അമ്മയുടെ ❤️❤️❤️കൊച്ചുമ...
• അമ്മയും ❤️❤️❤️ കൊച്ചുമ...
• ഇന്നലത്തെ❤️❤️❤️ അത്താഴ...
• സാബുവിൻ്റെ ❤️❤️❤️ഓണക്ക...

Пікірлер: 166
@DeepthiChellappan
@DeepthiChellappan 5 сағат бұрын
കഷ്ടപ്പെട്ട് മക്കളെ വളർത്തി ആ മക്കൾ ഇപ്പോ അമ്മയെ പൊന്നുപോലെ നോക്കുന്നു ജോമോൾ മിടുക്കി ❤
@ManjuSony-uj8mm
@ManjuSony-uj8mm 5 сағат бұрын
Enikkum ishtam
@bessymltm7464
@bessymltm7464 5 сағат бұрын
മരുമകൾ ക്കിരിക്കട്ട ഒരു ബിഗ് സല്യൂട്ട്. എല്ലാ മരുമക്കളും കണ്ടു പഠിക്കട്ടെ.
@sumageorge6014
@sumageorge6014 3 сағат бұрын
Sharikkum 100% mark for marumakalkke Njan kodukku m Watching from USA
@pathummatp3483
@pathummatp3483 5 сағат бұрын
ഭാഗ്യം ഉള്ള അമ്മ - മക്കളെദൈവം അനുഗ്രഹിക്കട്ടെ. കൊച്ചുമോൾ മിടുക്കിയായി പഠിക്കണം കേട്ടോ കൂട്ടുകെട്ടിൽ ഒന്നും പെട്ടു പോകരുത്
@mykitchen6925
@mykitchen6925 5 сағат бұрын
ഇതുപോലെ ഒരു മരുമകളെ കിട്ടണമെങ്കിൽ പുണ്യo ചെയ്യണം 🙏🙏❤️❤️❤️❤️
@padmajavijayan309
@padmajavijayan309 5 сағат бұрын
അമ്മ പുണ്യം ചെയ്തിട്ടുണ്ട്
@ManjuSony-uj8mm
@ManjuSony-uj8mm 5 сағат бұрын
Athe❤
@mykitchen6925
@mykitchen6925 4 сағат бұрын
😘😘😘@@padmajavijayan309 athe
@Shyla-x2g
@Shyla-x2g 4 сағат бұрын
@@mykitchen6925 സത്യം ❤️
@lenasvlog2303
@lenasvlog2303 5 сағат бұрын
അമ്മച്ചിവാവ കുളിച് സുന്ദരിയായി കുഞ്ഞു കുട്ടികളെപ്പോലെ തന്നെയാ പ്രായമായാൽ അമ്മച്ചിയെ പൊന്നുപോലെ നോക്കുന്ന മരുമോൾ 🙏🙏🙏🙏
@Shyla-x2g
@Shyla-x2g 5 сағат бұрын
അമ്മക്കിളി കുളിച്ചു സുന്ദരിക്കുട്ടി ആയല്ലോ ❤️❤️❤️❤️❤️😍😍
@Sreedevi.1964
@Sreedevi.1964 5 сағат бұрын
ജോമോൾ വീടിന്റെ വിളക്ക് ആണ്, അവൾ മിടുക്കി ആയത് കൊണ്ടാണ് അമ്മക്കിളി ഇങ്ങനെ ഇരിക്കുന്നത്. നോക്കാൻ മേല എന്ന് പറയുന്നവൾ ആണ് എങ്കിൽ ജോമോൻ പെട്ടേനെ, അമ്മ യേ തള്ളാൻ പറ്റുമോ ഭാര്യയെ തള്ളാൻ പറ്റുമോ, അതോണ്ട് ജോമോന്റെ ഐശ്വര്യം ജോമോൾ ആണ് 100%, ഇന്ന് ഫുൾ സ്കോർ ജോമോൾ നേടി ❤❤
@gopugovind7558
@gopugovind7558 5 сағат бұрын
അച്ചോടാ പാവം അമ്മ, ടാറ്റാ കൊടുക്കാൻ പറഞ്ഞ പ്പോൾ എത്ര നിഷ്കളങ്ക 😍
@FaisalFaisal-tv4pf
@FaisalFaisal-tv4pf 4 сағат бұрын
അമ്മച്ചി നല്ല കാലത്ത് ചെയ്ത് നൻമ്മക്കുള്ള പ്രത്യുപകാരമാണ് ഈ കിട്ടുന്ന സ്നേഹവും വാത്സല്ല്യവുമൊക്കെ! അതാണ്‌ മക്കളിൽ നിന്നും മരുമക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും കിട്ടുന്നത് ഇതു കണ്ടാണ് താഴെയുള്ള കുട്ടികൾ കണ്ടു പഠിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
@SuseelaCV-lu5dz
@SuseelaCV-lu5dz 4 сағат бұрын
അമ്മയുടെ മരുമകളും കൊച്ചുമോളും സൂപ്പർ സുന്ദരി അമ്മക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ
@bijisanthosh6925
@bijisanthosh6925 5 сағат бұрын
ഐസ്ക്രീം ഒക്കെ അമ്മച്ചിക്ക് നല്ല ഇഷ്ടമാണെന്നു തോന്നുന്നു 🥰. നാളെ മോളു പോയാൽ പിന്നെ ഒച്ചയും അനക്കവുമൊക്കെ പോവൂല്ലോ 🥲
@SINDHUC-wr3oi
@SINDHUC-wr3oi 6 сағат бұрын
Ammede yogam nalla Maru makall❤
@sureshvidya2876
@sureshvidya2876 6 сағат бұрын
അമ്മുമ്മകുട്ടി കുളിച്ചേ 🥰മടിച്ചികുട്ടി 😘😘😘
@anumathew1093
@anumathew1093 4 сағат бұрын
കുളിപ്പിച്ചു കഴിഞ്ഞപ്പോൾ.. അമ്മച്ചി സുന്ദരി ആയല്ലോ.. കുളിപ്പിച്ച മോളെ. നോക്കുന്ന മക്കളെ ദൈവം അനുഗ്രഹിക്കട്ടെ..
@Sujatha-e2n
@Sujatha-e2n 5 сағат бұрын
അമ്മമ്മയുടെ കൊച്ചുമോള് 👌. എന്തു പറഞ്ഞാലും അതുപോലെ തന്നെ ചെയ്യും 🥰🥰❤️❤️.കുളിച്ചു സുന്ദരി ആയല്ലോ. വിപിന അടുത്തുണ്ടെങ്കിൽ അമ്മാമയുമായി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. മോളെ ❤️❤️🥰😍
@lizygilson6917
@lizygilson6917 3 сағат бұрын
എത്ര വാത്സല്യത്തോടുകൂടിയാണ് സംസാരിക്കുന്നത്. ബിബി നമോളെ അമ്മച്ചിക്ക് ഒത്തിരി ഇഷ്ടമാണല്ലൊ. ജോമോൾ എത്ര നന്നായിട്ടാണമ്മച്ചിയെ നോക്കുന്നത്.❤️🥰
@rajitharaveendran-t3v
@rajitharaveendran-t3v 5 сағат бұрын
Molude പറച്ചിലും അമ്മുമ്മയുടെ വാർത്തമാനവും കേട്ടു ചിരിച്ചു 😀😀😀
@geethamv-l2x
@geethamv-l2x 5 сағат бұрын
അമ്മ കുളിച്ചു സുന്ദരി ആയി
@BindukVijayan-wl3fo
@BindukVijayan-wl3fo 4 сағат бұрын
ഇതു പോലെ തന്നെ ആണ് എന്റെ അമ്മയും കുളിക്കാൻ പറയുമ്പോൾ ഇതു പോലെ തന്നെ പറയും റീസെന്റ് ആയിട്ട് നടക്കുന്ന കാര്യം ഒന്നും അറിയില്ല പഴയ കാര്യം എല്ലാം നല്ല ഓർമ്മ ഉണ്ട്.... ഇങ്ങനെ ഉള്ളവരെ നോക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ് ❤️❤️🌹❤️❤️
@anithajagan8107
@anithajagan8107 5 сағат бұрын
ഇന്നതെ കാലത്ത് ഇങ്ങനെയുള്ള കൊച്ചുമക്കളെ കാണാൻ അമ്മച്ചി ചെയ്ത പു ണ്യ അമ്മച്ചി കളിച്ച് സുന്ദരി ആയല്ലോ😂😂'❤❤
@lovelymicheal
@lovelymicheal 4 сағат бұрын
I like this family. കൊച്ചു മോളും കരുതലും സ്നേഹവും ഉള്ള കുട്ടി. Learned from the parents 😊
@jayashreemohan2353
@jayashreemohan2353 5 сағат бұрын
❤അമ്മച്ചി കുളിച്ചു സുന്ദരി ആയല്ലോ ❤മരുമകൾ എന്ത് പറഞ്ഞാലും അമ്മച്ചി ചിരിക്കും ❤ഒരുപാട് ഇഷ്ടം ഈ കുടുംബത്തെ ❤❤❤
@bindujy7766
@bindujy7766 5 сағат бұрын
വീട്ടുകാർക്ക് എന്റെ സ്നേഹം 💕🙏🏻 നിങ്ങൾക്കെല്ലാർക്കും നല്ലതേ വരൂ..♥️ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻
@shylafrank
@shylafrank 4 сағат бұрын
❤️ Ammachi . Good listener.Ammachi always cares about job and education. So sweet!!
@jishavarghese4024
@jishavarghese4024 5 сағат бұрын
അമ്മക്കുട്ടി
@lissythomas9882
@lissythomas9882 4 сағат бұрын
എല്ലാ ammachimarkkum ice cream ഭയങ്കര ഇഷ്ടമാണ്.🥰❣️❣️❣️❣️❣️👍🙏
@beenajohn3742
@beenajohn3742 6 сағат бұрын
പുതിയ നൈറ്റി അമ്മച്ചിക്ക് നന്നായി ചേരുന്നുണ്ട്❤
@sumasugunansumasugun8232
@sumasugunansumasugun8232 5 сағат бұрын
Sweet Amma ❤❤❤
@sobhagnair8709
@sobhagnair8709 5 сағат бұрын
🎉amme❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰
@aniegeorge8402
@aniegeorge8402 5 сағат бұрын
Ammachiyem makkalem enikku othiri ishtama ❤❤❤❤
@sinieldo3565
@sinieldo3565 5 сағат бұрын
ഏഴിലും എഴുപതിലും ഒരേ ശീലം❤ അമ്മ അവസാനം ഐസ്ക്രിം കഴിക്കുന്ന കാണുമ്പോൾ കുട്ടികൾ കഴിക്കുന്നത് പോലെ തോന്നുന്നു
@lizymathew9984
@lizymathew9984 5 сағат бұрын
Makkaluday ponnammachy bagyvathy
@user-ry5xh6qm6p
@user-ry5xh6qm6p 4 сағат бұрын
അമ്മച്ചിക്ക് ഐ സക്രീ ഒരു പാട് ഇഷ്ടമായി❤❤❤
@chitravlogs1515
@chitravlogs1515 5 сағат бұрын
നല്ലൊരു വീഡിയോ അമ്മ കുളിച്ചു ഒന്നും കൂടെ സുന്ദരി ആയി അമ്മയുടെ മരുമകൾ നല്ല മരുമകളെയാണ് അമ്മക്ക് കിട്ടിയത് പിന്നെ വിപിനമോള് മോളു അമ്മയുടെ കൂടെ എന്തെങ്കിലും സംസാരിച്ചിരിക്കും അത് അമ്മക്ക് ഇഷ്ട്ടം വീഡിയോ അടിപൊളി
@bindhupradeep6529
@bindhupradeep6529 4 сағат бұрын
Ammachiye ponnupole nokkuna familye orupadishttam❤❤❤❤❤
@aniegeorge8402
@aniegeorge8402 5 сағат бұрын
Nalla oru marumakal.God bless her a lot.
@sherilsatheesh1081
@sherilsatheesh1081 5 сағат бұрын
Ammmachiiiiiii
@bindusureshkumar3852
@bindusureshkumar3852 5 сағат бұрын
Marumakl👌🏻👍🏻🥰🥰🥰🥰
@sinimoltv
@sinimoltv 5 сағат бұрын
Ammachiyude chiri kanan supera
@leelammajohn6331
@leelammajohn6331 4 сағат бұрын
Ammachi is lucky to get such A good daughter in law❤❤❤❤❤❤❤❤❤❤❤
@Renjurenjini
@Renjurenjini 4 сағат бұрын
Nalla ammachi
@shyjianson7009
@shyjianson7009 4 сағат бұрын
@febajenson-5559
@febajenson-5559 2 сағат бұрын
അമ്മച്ചി കുളിച്ച് സുന്ദരിയായല്ലോ ടാറ്റ ❤️❤️❤️
@valsalampillai1082
@valsalampillai1082 5 сағат бұрын
❤️❤️❤️
@kochuranijoseph3277
@kochuranijoseph3277 4 сағат бұрын
Nalla vivaram ulla Ammachi.. I miss my Ammaa eth kanumpol😢
@alivalappilali2501
@alivalappilali2501 4 сағат бұрын
👍👍👍👍❤️❤️❤️
@mollyraju599
@mollyraju599 4 сағат бұрын
❤❤❤❤❤
@gigysamson6653
@gigysamson6653 3 сағат бұрын
അമ്മച്ചിക്ക് ജോമോളെ നല്ല ഇഷ്ടമാണല്ലോ കുളിക്കാൻ മടിയായിട്ടും എണ്ണ തലയിൽ ഇട്ടപ്പോൾ കൊച്ചുകുട്ടിയെപ്പോലെ നിന്ന് കൊടുത്തു ജോമോളെ എനിക്കും നല്ല ഇഷ്ടമാണ് നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@anjaliramachandran651
@anjaliramachandran651 4 сағат бұрын
Nalla marumakal alla makal thanne❤❤❤❤ God bless you
@valsalaaravindan9514
@valsalaaravindan9514 5 сағат бұрын
അമ്മച്ചി മിടുക്കിയാണല്ലോ.. ഐസ് ക്രീം കഴിക്കുന്നത്‌ കണ്ടില്ലേ..
@josythomas8327
@josythomas8327 5 сағат бұрын
❤❤
@binukuriakose6030
@binukuriakose6030 5 сағат бұрын
❤️
@usharamachandran1798
@usharamachandran1798 5 сағат бұрын
എല്ലാ അമ്മമാരും പ്രായമായാൽ ഒരേപോലെ യാണ്‌ അല്ലേ. എന്റെ അമ്മയ്ക്കും ice cream വലിയ ഇഷ്‍ടമാണ്.🥰 ചോറ് ഉണ്ട് കഴിഞ്ഞാൽ അതു പതിവാണ് 🙏❤️
@SindhuNarzare
@SindhuNarzare 4 сағат бұрын
❤❤❤❤❤❤❤❤❤❤❤❤
@Laly-rj5qd
@Laly-rj5qd 5 сағат бұрын
ഐസ് ക്രീം തിന്നപ്പോൾ അമ്മച്ചിയുടെ കള്ളച്ചിരി ❤️
@padminiem3818
@padminiem3818 5 сағат бұрын
Amma super ❤ ❤❤❤
@Santhakumari-sx6jk
@Santhakumari-sx6jk 3 сағат бұрын
പൊന്നിക് കുളിക്കാൻ മടിയാണോ കുളിച് സുന്ദരിയായി പൊന്നി ടാറ്റയും തന്നു ❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 5 сағат бұрын
അമ്മേ റ്റാറ്റാ
@lizyphilip1967
@lizyphilip1967 6 сағат бұрын
Ammachi ♥️grand daughter
@shobhavijayan4099
@shobhavijayan4099 4 сағат бұрын
Sundari kutty ayaloo ammacchi❤
@rajeshedadan6426
@rajeshedadan6426 5 сағат бұрын
Amma marumagala onnu mola nnu vikkubo. .avaranu supper
@meandmysonsweetworld3854
@meandmysonsweetworld3854 4 сағат бұрын
Vipina kutty nalla kochumolanu ❤
@Lissymathew-d6t
@Lissymathew-d6t 4 сағат бұрын
❤️❤️❤️👌🙏🙏🙏
@GopikaNp
@GopikaNp 5 сағат бұрын
അമ്മച്ചി ❤❤❤മോളു പോവായോ സഖടം വര അമ്മച്ചിയുടെ സന്തോഷം പോവോ 😢
@remagopi8034
@remagopi8034 4 сағат бұрын
Super❤
@beenaprasad333
@beenaprasad333 5 сағат бұрын
ഓർമ കുറവുള്ളവരുടെ അവസ്ഥ ഞങ്ങൾക്കറിയാം ഞങ്ങളുടെ അച്ചായനും ഇതുപോലെ ആയിരുന്നു. നോക്കുന്ന നമ്മൾ നഴ്സ് ആണെന്ന് പറയും നല്ല പെണ്ണ് ആണെന്നും പറയും ചോദിക്കുന്ന കാര്യം പിന്നെയും പിന്നെയും പറയും പഴയ കാര്യങ്ങൾ കൃത്യമായി പറയും നിലവിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ല ഞങ്ങളും മരിക്കുന്ന സമയം വരെ പൊന്നു പോലെ നോക്കി അത് മാത്രം ഉള്ളു ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യുവാൻ ഉള്ളത് ചെയ്യുക. മരിച്ചു കഴിയുമ്പോൾ കുറച്ചു പൈസ മുടക്കുന്നതിൽ അല്ല കാര്യം. ഇപ്പോൾ വേണ്ടത് ചെയ്തു കൊടുക്കുക. എന്റെ വീട്ടിലെ അതെ അവസ്ഥ തന്നെ ദൈവം നിങ്ങളെ അനുഗ്രഹിക്കും. ഇവരുടെ സന്തോഷം അത് കാണുമ്പോൾ നമ്മൾ മറ്റെല്ലാം മറക്കും എനിക്ക് അങ്ങനെ ആയിരുന്നു വിപിന മോളെ നല്ലത് വരും 🙏🏻🙏🏻🙏🏻❤️❤️💛💛💛
@rajeshedadan6426
@rajeshedadan6426 5 сағат бұрын
Marumagal kku big salutte
@giniabraham4583
@giniabraham4583 5 сағат бұрын
Paavam amma
@bindujy7766
@bindujy7766 5 сағат бұрын
റ്റാറ്റാ.. റ്റാറ്റാ 👋🏻 😘🤗
@Epicdancereyon
@Epicdancereyon 2 сағат бұрын
Ammachide andam bandam kekkan eshtama
@suluk8546
@suluk8546 5 сағат бұрын
😄😄❤❤
@SandaChy
@SandaChy 5 сағат бұрын
Superamma
@indulekha7059
@indulekha7059 5 сағат бұрын
മോൾ പോയാൽ ഭയങ്കര missing ആകും അമ്മയ്ക്കും ഞങ്ങൾക്കും, മോളുടെ സംസാരം ഭയങ്കര സൂപ്പർ ആണ്, ഇവാനും ഇതുപോലെ വന്നുകൂടെ വീഡിയോ വിൽ, അമ്മയെ care ചെയ്യുന്ന വീഡിയോ ആയതുകൊണ്ട് ഭയങ്കര ഇഷ്ടമാണ് വീഡിയോ കാണാൻ, എപ്പോഴും വെയിറ്റ് ചെയ്യും വീഡിയോ ക്ക്‌ വേണ്ടി, വീട്ടിലെ എല്ലാവരും സൂപ്പർ ആണ്, വീഡിയോ അടിപൊളി സൂപ്പർ ❤️❤️🙏🏻
@SaliayoorAyur
@SaliayoorAyur 4 сағат бұрын
ജോമോളും ബിബീനയും 👌❤️😘
@OMALLOOKARAN
@OMALLOOKARAN 4 сағат бұрын
❤️❤️❤️വിവീന
@sheelasam9638
@sheelasam9638 5 сағат бұрын
God blessabundantly❤
@subhadamoneymr918
@subhadamoneymr918 5 сағат бұрын
ഭാഗ്യംചെയ്ത അമ്മ. ച്ചി
@Epicdancereyon
@Epicdancereyon 2 сағат бұрын
Sundari ammachi
@RinareymandRinareymand
@RinareymandRinareymand 5 сағат бұрын
👋👋❤
@BinduSajan-z2k
@BinduSajan-z2k 2 сағат бұрын
Great job Love you Amma and Joemole 😘😘😘😘😘
@PremeelaRamanan
@PremeelaRamanan 3 сағат бұрын
❤❤❤❤👍👍👍👍
@sarithak6760
@sarithak6760 6 сағат бұрын
ദൈവമേ വയസ്സാൻ കാലത്ത് എല്ലാവർക്കും കുളിക്കാൻ മടിയാണ് അല്ലേ ഇവിടെ എൻ്റെ അമ്മായി അമ്മയും ഇങ്ങനെ തന്നെ ഒരാഴ്ച കുളീച്ചില്ലകിൽ അത്രക്ക് സഞോഷം 😂 ഞാൻ ഇത് പോലെ പിടിച്ച് കുളിപ്പിക്കും പാവം ആണ് 😂❤
@jollyjoy882
@jollyjoy882 4 сағат бұрын
Jomole midukki. God blessyou
@ShelsammaKP
@ShelsammaKP 5 сағат бұрын
Madichikutty nalla sundari nallamakal nalla kochumakal❤❤❤❤❤❤❤❤
@kevinbgeorge119
@kevinbgeorge119 Сағат бұрын
❤❤❤😂😂😂❤
@chandramathikvchandramathi3885
@chandramathikvchandramathi3885 5 сағат бұрын
❤️❤️❤️❤️❤️🥰
@PrakashMathew-gk6mb
@PrakashMathew-gk6mb 3 сағат бұрын
ആഹാ അമ്മച്ചിക്ക് ഐസ് ക്രീം ഒക്കെ മേടിച്ചു തന്നല്ലോ കൊച്ചുമോൾ ❤️
@maryisac699
@maryisac699 5 сағат бұрын
God bless you all 🙏🙏💕💕
@minijoshy6860
@minijoshy6860 5 сағат бұрын
Chundarivave
@SanthiK-l3f
@SanthiK-l3f 5 сағат бұрын
Ammamme ttatta
@MolyKs-bl4eh
@MolyKs-bl4eh 5 сағат бұрын
Ammayude marumakal snehathilum kashichayilum sunthariya,fagiyavthiya ammama, athupole Thane ammayoodu chernu nilkkuna Ellavarum . God bless all 🙏🙏🙏🥰🥰🥰 snehathode,prarthanayod good night sweet dreams.
@lekshmikonyoutube
@lekshmikonyoutube 5 сағат бұрын
Ammachi kulichu sundari ayi ❤.ente ammayum ithu pole ayirunu.
@indulekhanair5442
@indulekhanair5442 3 сағат бұрын
❤️❤️❤️❤️❤️❤️😘😘😘😘😘😘
@swapnasiji8966
@swapnasiji8966 31 минут бұрын
♥️♥️♥️♥️🥰🥰🥰🥰🥰😘😘😘😘😘😘
@MiniFrancy-j7b
@MiniFrancy-j7b 5 сағат бұрын
❤❤❤❤❤😅🙏
@sabithaajith686
@sabithaajith686 3 сағат бұрын
Ammakutty chundari ayallo🥰🤗😘
@beenathomas1528
@beenathomas1528 3 сағат бұрын
അമ്മച്ചി സുന്ദരിക്കുട്ടി ആയലോ😊
@prabhakarancheraparambil4627
@prabhakarancheraparambil4627 5 сағат бұрын
Jomolkum Kochumolkum Njengalude Ellarudeyum Hrudayam Niranja Abhinandanangal 🎉🎉❤❤❤❤Oru Divasam polum Ammachiyude Vedeo kanathirikan vayya.. Ta Ta. Sundarikutty 💖💖💖💖💕
@rosilykunjachankunjachan6328
@rosilykunjachankunjachan6328 5 сағат бұрын
അമ്മച്ചി ഓണത്തിന് വാങ്ങിച്ച നായിറ്റിയാണല്ലോ ഇട്ടിരിക്കുന്നെ ഇപ്പൊ സുന്ദരിയായല്ലോ കുളിച്ചു കഴിഞ്ഞപ്പോ ഒരു ചിരി തിരിച്ചു വരണമോ എന്ന് ചോദിച്ചുട്ട് പോകല്ലേ അമ്മച്ചിയുടെ കൊച്ചുമോളെ ഗുഡ് നൈറ്റ് അമ്മേ
@Sajini_Here
@Sajini_Here 3 сағат бұрын
❤❤🙏🏻🙏🏻🙏🏻🙏🏻tt
@sujasara6900
@sujasara6900 4 сағат бұрын
God bless 🙏
@SanthiK-l3f
@SanthiK-l3f 5 сағат бұрын
Ente ammamme superatto icecream thinnittu mole soapidukayano
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 69 М.
Annie's Kitchen |Onam Special Episode | Asha Sharath | @AmritaCookeryShow
44:51
Amrita TV Cookery Show
Рет қаралды 80 М.