Ep#6 ബണ്ട് പൊട്ടി എല്ലാം നശിച്ചു.. വറ്റിച്ച ഫുൾ വെള്ളം തിരിച്ച് കയറി..!!!

  Рет қаралды 204,563

OMKV Fishing & Cooking

OMKV Fishing & Cooking

Жыл бұрын

ബണ്ട് പൊട്ടി ഫുൾ വെള്ളം കയറി..!!!
പാറമട SEASON 2 ഇത് കാണാത്തവർ ഒന്ന് കണ്ടുനോക്കു..
• പാറമട SEASON 2
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzbin.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
kzbin.info?list...
#fishing #punjappadam

Пікірлер: 557
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
Insult ആണ് ഏറ്റവും വലിയ invest. Never give up 🔥🔥🔥🔥
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
കഷ്ടപ്പാടിന്റെ ഫലം തമ്പുരാൻ തന്നിരിക്കും ചേട്ടാ ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും സപ്പോർട്ടും എന്നും കൂടെ ഉണ്ടാകും 🙏❤❤❤❤
@sindhumol4645
@sindhumol4645 Жыл бұрын
ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .
@ratheeshkumar1532
@ratheeshkumar1532 Жыл бұрын
മുൻപ് ഐഫോണിനെപ്പറ്റി ഇതു പോലൊരു സംഭവം പറഞ്ഞത് ഓർക്കുന്നു. അതുപോലെ ഈ കാറും ഉണ്ണിച്ചേട്ടന്റെ കൈയ്യിൽ വരട്ടെ എന്നാഗ്രഹിക്കുന്നു .......
@sindhumol4645
@sindhumol4645 Жыл бұрын
ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .
@newmalayalammovies123
@newmalayalammovies123 Жыл бұрын
ചേട്ടന് ആ കാർ ഉടൻ തന്നെ വാങ്ങാൻ സാധിക്കട്ടെ😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊☺☺☺☺☺
@TripPicStoriesByNabilRashid
@TripPicStoriesByNabilRashid Жыл бұрын
ആ കമ്പനിടെ വണ്ടി തന്നെ വാങ്ങി അതിൽ മീൻ പിടിച്ച് നിറക്കണം ചേട്ടാ.. 👍👍 മീൻ വണ്ടി ആയിട്ട് അത് ഉപയോഗിക്കണം
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ചേട്ടാ ധൈര്യമായി മുന്നോട്ടു പോവുക ആ ഷോറൂമിൽനിന്ന് തന്നെ കാർ വാങ്ങണം 🔥💪💪
@rajimathew2327
@rajimathew2327 Жыл бұрын
പോയാൽ ലുങ്കി ഉടുത്തു പോക്....
@desertkings169
@desertkings169 Жыл бұрын
അവിടന്നു വാങ്ങരുത് വേറെ ഷോറൂമിന്നു വാങ്ങണം പറ്റിയാൽ അവിടെ വച്ചു ഡെലിവറി തരാൻ പറയണം അങ്ങനെ ഓപ്ഷൻ ഉണ്ട് ഒരുവിധം കമ്പനികൾക്ക്കും
@SuryaKumar-yo2hj
@SuryaKumar-yo2hj Жыл бұрын
Avide delivery mathi ,vedio എടുക്കുമ്പോൾ പ്രത്യകം പറയണം എന്ന് നീയൊക്കെ കാണിച്ച തെമ്മാടിത്തരം
@saneejmrt4023
@saneejmrt4023 Жыл бұрын
@@desertkings169 athe💯💯
@sindhumol4645
@sindhumol4645 Жыл бұрын
ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .
@aadhimon916
@aadhimon916 Жыл бұрын
കഷ്ട്ടായി പോയല്ലോ 😟... എല്ലാം ശെരിയാവും😊😊
@sanoojsulaiman5112
@sanoojsulaiman5112 Жыл бұрын
ജയിക്കാനായി ഒരു മനസ്സുണ്ടെങ്കിൽ തോൽവിയെ കുറിച്ച് ഓർത്ത് എന്തിന് ഭയപ്പെടണം. 👍❤ all the best bro.
@club-cb6cp
@club-cb6cp Жыл бұрын
ഈ സമയവും കടന്നു പോകും dont wory unni ചേട്ടാ ❤️❤️
@sindhumol4645
@sindhumol4645 Жыл бұрын
ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .
@jayapr3948
@jayapr3948 Жыл бұрын
@@sindhumol4645 എങ്കിൽ ജയ അരി വാങ്ങുനതാ നല്ലത്...
@agasthyarvlogkv8779
@agasthyarvlogkv8779 Жыл бұрын
Beletd wishes wish you happy birthday bro🎂🎂 ആ ഷോറൂമിൽ നിന്ന്‌ തന്നെ കാർ വാങ്ങാൻ കഴിയട്ടെ ഒരു മധുരപ്രതികാരം👍👍👍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
*_🎂🍫🍬ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മുത്തേ🍬🍫🎂..._* പ്രതിസന്ധികൾ പെട്ടന്ന് തരണം ചെയ്യാൻ സാധിക്കട്ടേന്ന് പ്രാർത്ഥിക്കാം മുത്തേ🙏🙏🙏...
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Thank you
@thajudheen3458
@thajudheen3458 Жыл бұрын
ഉണ്ണീ ഡൌൺ ആവരുത്.. പവർ വരട്ടെ 💪💪
@sirajudheenmadakkattel4084
@sirajudheenmadakkattel4084 Жыл бұрын
മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്ത് കോലളമ്പ് ദേശത്ത് മടെകോൾ എന്ന് പേരിട്ടു വിളിക്കുന്ന കോൾപാടം. നിരന്തരമായി പൊട്ടുകയും കർഷകരുടെ സങ്കടം നേരിൽ കാണുകയും ചെയ്തിട്ടുണ്ട്. കോൾപ്പാടത്ത് കൃഷി ഇറക്കുന്നത് വലിയൊരു അധ്വാനത്തിന്റെ പങ്കുകൂടിയുണ്ട് . വിത്ത് വിതച്ച് ഞാറ് പറിച്ച് കണ്ടത്തിൽ നട്ടതിനു ശേഷം പണ്ട് പൊട്ടുന്നതാണ് വളരെ സങ്കടകരം,
@suhailreddevil2698
@suhailreddevil2698 Жыл бұрын
ഈ സമയവും കടന്നു പോകും 👍🏽
@6rare
@6rare Жыл бұрын
മച്ചമ്പീ കാറിന്റെ കഥ കേട്ടപ്പോൾ "കാക്ക മുട്ടൈ" എന്നൊരു തമിഴ് സിനിമ ഓർമ്മ വന്നു... ഒരുനാൾ വരും.. ധൈര്യത്തോടെ മുന്നോട്ടു പോകൂ... 💪💪💪
@savipv8491
@savipv8491 Жыл бұрын
they are rich ...rich always insult poor
@jobinjoy2467
@jobinjoy2467 Жыл бұрын
You should say the showroom name
@robinronald2921
@robinronald2921 Жыл бұрын
Nee Enthaa e parayane,
@sindhumol4645
@sindhumol4645 Жыл бұрын
ട്വിറ്റർ നിർത്താൻ പോകുന്നു . യൂടൂബ് എന്താകുമെന്ന് ദൈവത്തിനറിയാം .
@vipinm9980
@vipinm9980 Жыл бұрын
Nirasha venda namal illey kude katta support ayii 💪💪 waiting aaaa fishing
@akarunkumar9661
@akarunkumar9661 Жыл бұрын
എല്ലാത്തിനേം അതിക്രമിച്ചു മുമ്പോട്ട് പോകണം 👍🏻👍🏻👍🏻 1 വർഷം അല്ല 6 മാസത്തിനുള്ളിൽ വണ്ടി എടുക്കാൻ സാധിക്കട്ടെ ❤❤❤ വണ്ടി ഷോറൂമിൽ ഉള്ളവന്മാരോട് പോകാൻ പറ . പ്രതിസന്ധികളെ തരണം ചെയുമ്പോൾ അല്ലേ നമ്മളൊക്കെ യെഥാർത്ഥ ഹീറോ ആകുന്നത്😍😍😍
@OMKVFishingCooking
@OMKVFishingCooking Жыл бұрын
പരമാവധി ശ്രമിക്കും ബ്രോ Thank you for your support
@jobyjose2302
@jobyjose2302 Жыл бұрын
OMKV ഞാൻ ഒരു യൂറോപ്യൻ രാജ്യത്താണ് ഫാമിലിയോടൊപ്പം ജീവിക്കുന്നത്. നാം മലയാളികൾ ചിന്തിക്കുന്നത് നമ്മൾ ചെയ്യുന്നതെല്ലാം ഓക്കെ ആണ് എന്നാണ്. ഇവിടെ ആരും വേറൊരാളുടെ വണ്ടിയിൽ ചാരുകയോ, ചാരി നിന്ന് സൊറ പറയുകയോ ഇല്ല. കാരണം അത് വേറൊളരാളുടെ property ആണ്. അതിനെ നമ്മൾ ബഹുമാനിക്കുന്നു. ഇവിടെ ഒരു മലയാളിയും അതുപോലെ ആരും പ്രേതേകിച്ചും ഒരു ഷോർ റൂമിൽ അവർ വിൽക്കാൻ വച്ചിരിക്കുന്ന വണ്ടിയിൽ ചാരി ഫോണിൽ സംസാരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യ. അത് നിങ്ങൾ ചെയ്യ്ത തെറ്റാണു. അതുപോലെ ഒരു ഷോർ റൂം മറ്റൊരാളുടെ space ആണ് അതിനെ ബഹുമാനിക്കുക. നിങ്ങൾ ഷോർ റൂമിൽ ചെന്ന് ആദ്യം തന്നെ പറഞ്ഞു നിങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നില്ല, അപ്പോൾ നിങ്ങൾ വണ്ടി കണ്ടശേഷം അവിടെനിന്നു പോകുക, അല്ലാതെ അവിടെ നിന്ന് ഫോണിൽ കൂടി ഒത്തിരി നേരം സംസാരിക്കുന്നതു പോലും ശരിയല്ല. നിങ്ങളുടെ ഹോട്ടലിൽ ഒരാൾ വന്നിട്ട് പറയുകയാണ് ഞാൻ ഇവിടത്തെ ഫുഡ് ഒന്ന് കാണുവാൻ വന്നതാണ്, നിങൾ ആദ്യം ശരി എന്ന് പറയും, അതിനുശേഷം അയാൾ നിങ്ങളുടെ ടേബിളിലിൽ ചാരിനിന്ന് 20 മിനിറ്റ് ഫോണിൽ വർത്തമാനം പറഞ്ഞാൽ നിങ്ങൾക്കു എന്ത് തോന്നും, നിങ്ങൾ അവരോടു എന്ത് പറയും . അതുപോലെ നിങ്ങൾ കെ&കെ യോട് പറഞ്ഞു നിങ്ങൾ ഉണ്ണി (OMKV ) അന്നെന്നു അവരോടു പറഞ്ഞില്ല- ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയത് നമ്മുടെയൊക്കെ അല്പത്തരമാണ്
@jafar117
@jafar117 Жыл бұрын
തളരാതെ മുന്നോട്ട് പോവുക💚💚
@godwinjthomas5191
@godwinjthomas5191 Жыл бұрын
പുതിയ വർഷത്തിലേക്കു കേറിയ ഉണ്ണി ചേട്ടന് നന്മകൾ ആശംസിക്കുന്നു....better days are coming തൂകിയെരു 🔥...അഹ് കടയിൽ നിന്ന് തന്നെ... Waiting 🥰
@jijojijojob2457
@jijojijojob2457 Жыл бұрын
ഓരോ കഷ്ടപ്പാടുകളും പെനസിലെ ചെത്തി മൂർച്ചയാക്കുന്നതുപോലെ യന്ന്, നിങ്ങൾ പ്രശ്നങ്ങൾ നിങ്ങളെ കൂടുതൽ ഷാർപ്പാക്കി മാറ്റും
@athulkoolipoyil9866
@athulkoolipoyil9866 Жыл бұрын
Vandi nokki vecho nammakku medikka 💥💥💥
@manikoodaram
@manikoodaram Жыл бұрын
Happy birthday unni chetta 🥰🥰🥰 ellam shariyakum🔥🔥
@nobymathew8
@nobymathew8 Жыл бұрын
Belated happy birthday 🎂🎂🎂 ഉണ്ണിച്ചേട്ടാ ❤❤❤❤
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഹോ ഇന്ന് വളരെ വിഷമമുള്ള ദിവസം ആയല്ലോ ഉണ്ണി സങ്കട മായി എല്ലാ പ്രതി സന്ധി കളും മാറും പ്രാർത്ഥന യോടെ മുന്നോട്ടു പോകുക ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് ആ ഷോറൂമിന്റെ പേര് കൂടി പറയണമായിരുന്നു ഈ വൈകിയ വേളയിൽ HAPPY BIRTH DAY 🎂🍩
@nazeelmohammed180
@nazeelmohammed180 Жыл бұрын
Avanta munninn new car irakki kond varanam chetta. Don't give up
@nainacreations6932
@nainacreations6932 Жыл бұрын
നല്ലൊരു വീഡിയോ കുട്ടനാട്ടിൽ ഇതുവരെ പോയിട്ടില്ല
@sajaszain6024
@sajaszain6024 Жыл бұрын
Happy birthday unni ❤️❤️❤️❤️
@sajilp5804
@sajilp5804 Жыл бұрын
തളരരുത് ഉണ്ണിച്ചേട്ടാ ❤❤❤
@ashiquet
@ashiquet Жыл бұрын
Eallam sheriyaakum❤️
@jayaramdammam1629
@jayaramdammam1629 Жыл бұрын
Ningalude vedios kanunnathu ishttamanu ippo full kashttappadu parachilanu
@9847871075
@9847871075 Жыл бұрын
Happy Birthaday Unni, don't warry you can do it.
@vishnukrishnan4319
@vishnukrishnan4319 Жыл бұрын
Namuk nalla oru samayam vrum... Athu vare waiting
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 😍🥰✌🏻
@m.s.d2016
@m.s.d2016 Жыл бұрын
ജീവിതത്തിൽ പരാജയങ്ങളും തകർച്ചകളും ഉണ്ടാവുമ്പോഴാണ് മുന്നേറാൻ സാധിക്കുകയുള്ളൂ 💯
@sangeethkr
@sangeethkr Жыл бұрын
ആ വണ്ടി എടുക്കരുത് bro .... അതിലും ഒരു പൊടിക്ക് എങ്കിലും മുന്നിൽ വരുന്ന വേറെ ഒരു കമ്പനി മോഡൽ എടുത്തു... ഇപ്പോൾ പോയ ഷോറൂമിൽ പുതിയ കാറിൽ പോയി ഇറങ്ങി ഷോറൂം ഒക്കെ ഒന്നുടെ കണ്ട് അവരുടെ കാർ നമ്മുടെ അത്ര പോരാ എന്നുപറഞ്ഞു ഇറങ്ങി വാ.... കൂടെ ഉണ്ട് ഏല്ലാ വിഡിയോസും കാണും ഷെയർ ലൈക് ... പുതുവെള്ളത്തിൽ തോട്ടിൽ മുണ്ടൊത്തി കേറിവരണ പോലെ ഇനിയും കേറിവരട്ടെ ചാനൽ .... വേഗം നല്ല ഒരു കാർ വാങ്ങാൻ സാദിക്കട്ടെ 🙏🙏🙏💚💚💚
@OMKVFishingCooking
@OMKVFishingCooking Жыл бұрын
Yes bro ethu nalla idea aanu
@josephpg2394
@josephpg2394 Жыл бұрын
തന്നെ ദൈവം അനുഗ്രഹിക്കും ഉണ്ണി 🌹🌹👍👍
@somann6025
@somann6025 Жыл бұрын
എന്തായലും ആ കമ്പനി യുടെ പേര് പറഞ്ഞു കൂടെ 🔥🔥🔥🔥
@ludomaker9524
@ludomaker9524 Жыл бұрын
ബെൻസ്
@humanbeingyesim7115
@humanbeingyesim7115 Жыл бұрын
Parayanamm
@MrMachan
@MrMachan Жыл бұрын
മാന്യത ആണ് ഉണ്ണി ❤❤❤❤👍🙏
@lms6049
@lms6049 Жыл бұрын
@@MrMachan കമ്പനിയുടെ പേര് പറയണം അല്ലെങ്കിൽ അവർ വീണ്ടും ആവർത്തിക്കും
@nizamvlogs
@nizamvlogs Жыл бұрын
കമ്പനിയുടെ പേര് എനിക്കറിയാം 😡 പറയരുതെന്ന് ഉണ്ണി പറഞ്ഞത് കാരണം ഞാൻ പറയുന്നില്ല. പക്ഷേ പറയാതിരുന്നിട്ട് എന്റെ നാക്ക് തരിക്കുന്നു 🤮 നമ്മളിൽ ആരായാലും ഇതുപോലെ ആയിരിക്കില്ല പ്രതികരണം. ഉണ്ണി നീ🙏🙏🙏🙏🙏🙏
@vinodkumar-my4tt
@vinodkumar-my4tt Жыл бұрын
കട്ട സപ്പോർട്ട് കാറിനു വേണ്ടി
@syamjith44
@syamjith44 Жыл бұрын
നമ്മുടെ വണ്ടിയല്ലെങ്കിൽ പിന്നെ ചാരാൻപോവരുത്..... ചെറിയ വണ്ടി ആയാലും... വലിയ വണ്ടി ആയാലും.. ❤❤❤❤❤ പറഞ്ഞുവെന്ന് ഉള്ളു
@amxela9371
@amxela9371 Жыл бұрын
എല്ലാം ശരിയാകും 🌹🌹
@sreenandc4174
@sreenandc4174 Жыл бұрын
God bless you stay stel
@akshaykumar6864
@akshaykumar6864 Жыл бұрын
ഇനി അതാണ്‌ നമ്മുടെ ലക്ഷ്യം
@joserajayyan8825
@joserajayyan8825 Жыл бұрын
I wish you a very happy birthday my dear bro ❤ 💙 🎂🎂🎊🎂🎂💪💪💪💪
@TrackerGamingYt
@TrackerGamingYt Жыл бұрын
അവരുടെ showroom മുഴുവൻ ആയി മേടിക്കും നമ്മൾ പിന്നാ.....❤️❤️ Keep going bro
@bijoyfrancis3986
@bijoyfrancis3986 Жыл бұрын
Ashane.. Ashanu ahh vandi adukkan pattum ashane... Always be with you..
@anandhusuku7662
@anandhusuku7662 Жыл бұрын
Belated hpy b dy chetta ...❣️😍✨️
@shiburaj671
@shiburaj671 Жыл бұрын
എല്ലാം ശെരി ആകും Hbd unni chetta
@madhusnair8723
@madhusnair8723 Жыл бұрын
Eallam sheriyakum bro
@shameerchakkulathu8577
@shameerchakkulathu8577 Жыл бұрын
പൊതുവ്വൂർ🤩🤩🤩
@ganeshaamin6016
@ganeshaamin6016 Жыл бұрын
Happy birthday to you unni
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
നിങ്ങൾക്ക് സാധിക്കും. ഞ്ഞങ്ങൾ ഒപ്പം ഉണ്ട്.
@sreejilps4019
@sreejilps4019 Жыл бұрын
Ellam sariyakum avidunnu thanne delivery edukkanam with same executivine kondu thanne❤❤❤❤
@SayipOP_FLIX
@SayipOP_FLIX Жыл бұрын
Love ❤❤
@sujaleshsonu3978
@sujaleshsonu3978 Жыл бұрын
Eee സമയവും മറു ... ❤️❤️❤️❤️ 😍😍😍
@muhammedshafeeque175
@muhammedshafeeque175 Жыл бұрын
നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ തളരരുത് മുന്നോട്ട് പോകുക
@sameerbabukt5439
@sameerbabukt5439 Жыл бұрын
Happy birthday 💐🥰
@shefinthanvir
@shefinthanvir Жыл бұрын
Caption poli😂😂❤
@RajeshR-rm7et
@RajeshR-rm7et Жыл бұрын
Bro വിഷമിക്കണ്ട ലൈഫ് അങ്ങനെ ആണ് ചില ടൈമിൽ ലൈഫ് ബാക്കിലോട്ട് പോകും അതെ speedil മുന്നോട്ടു പോവും ⚡️⚡️അതാണ് ലൈഫ് നമ്മൾ ചിന്തിക്കുന്നെ പോലെ അല്ലാരിക്കും
@beardo5316
@beardo5316 Жыл бұрын
Keep working hard my prayer for ur success ❤
@shineksshine5365
@shineksshine5365 Жыл бұрын
നിങ്ങൾ എന്നും അടിപൊളി ആയി ഇരിക്കട്ടെ.... കൂട്ടത്തിൽ.. ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്തവരും.. ഉണ്ട്‌.....
@ratheeshbhaskaran5907
@ratheeshbhaskaran5907 Жыл бұрын
Happy birthday ❤🎉
@mohammedsuhail8110
@mohammedsuhail8110 Жыл бұрын
Insult is the biggest motivation. Unni bro don't worry. Ningal ithilum valya prathisandhikal tharanam cheythalle Ivde ethyath. Down aavathe.
@sinogeorge1284
@sinogeorge1284 Жыл бұрын
Happy Birthday unni cheytta
@ayushpreetham6945
@ayushpreetham6945 Жыл бұрын
Omkv brother u will achieve all your dreams god bless you
@suryanarayanan7669
@suryanarayanan7669 Жыл бұрын
Happy birthday 🎉🎊 unni cheta🎉🎊🥳🥳
@thankav6808
@thankav6808 Жыл бұрын
Unni vezamekkanda ellam nallatenayerekkum god bless
@anithabalu2700
@anithabalu2700 Жыл бұрын
Beleted Happy Birthday Unni
@qwertyqwertu4804
@qwertyqwertu4804 Жыл бұрын
Ellam Sheriakum Unnichetta❤️❤️❤️❤️
@georgejithujithu5142
@georgejithujithu5142 Жыл бұрын
Until chettaa katta support...
@georgejithujithu5142
@georgejithujithu5142 Жыл бұрын
Ormayundo restaurant I'll sheet kettan vannathu
@hameedpk6425
@hameedpk6425 Жыл бұрын
Cool bro cool
@gtewihb
@gtewihb Жыл бұрын
Happy Birthday Bro❤️
@ragygeorge6319
@ragygeorge6319 Жыл бұрын
All the best may your dream come true.
@suryaathul4215
@suryaathul4215 Жыл бұрын
😍😍😍
@RajeshR-rm7et
@RajeshR-rm7et Жыл бұрын
Bro വിഷമിക്കണ്ട aaa ഒരു ഷോറൂം മാത്രം അല്ലല്ലോ bro കോട്ടയത്ത്‌ വാ നല്ല ഷോറൂം ഉണ്ട് ഞങ്ങൾ ഉണ്ട് 🤩🤩🤩🤩
@pramodkv1042
@pramodkv1042 Жыл бұрын
Don't get upset. Chettaa. God with u....
@kootharagaming3163
@kootharagaming3163 Жыл бұрын
My# polichu 😂😂
@kootharagaming3163
@kootharagaming3163 Жыл бұрын
HBD chatta❤
@nizamabdulazeez3328
@nizamabdulazeez3328 Жыл бұрын
അയ്യോ പാവം
@sijuvk5302
@sijuvk5302 Жыл бұрын
Nice
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
👍👍👍
@travelsorts122
@travelsorts122 Жыл бұрын
Hbd chetta gode always with you don't worry
@nikhilc9761nnnn
@nikhilc9761nnnn Жыл бұрын
Happy Birthday unni brother....
@Abcghhhh652
@Abcghhhh652 Жыл бұрын
Happy birthday unnichettaa,,🥰🥰....all the best...new car ethrayum pettennu aa showroomil ninnu thanne edukkanam
@jophinjoseph1455
@jophinjoseph1455 Жыл бұрын
Engale ulla challenges undayal life il oru thrill undakulu, oru kidukan carum ayi ellavareyum njettiku😊
@anilkumarv2533
@anilkumarv2533 Жыл бұрын
Best wishes 🌹
@Sachin-ej3iu
@Sachin-ej3iu Жыл бұрын
Happy Birthday 🎉
@pranavkunjumon4133
@pranavkunjumon4133 Жыл бұрын
Chennithala mannar punjaa😍
@alimarukaraali7852
@alimarukaraali7852 Жыл бұрын
👌👌
@jithinn8446
@jithinn8446 Жыл бұрын
അതിനേക്കാളും വലിയ കാർ കിട്ടും ബ്രോ.. Don't worry
@rinucjohnson2161
@rinucjohnson2161 Жыл бұрын
Happy Birthday 🎁🎁
@blessitmsaji6255
@blessitmsaji6255 Жыл бұрын
ആ വണ്ടി നിങ്ങൾ വാങ്ങും ❤
@firozvelemkur
@firozvelemkur Жыл бұрын
😂😂😂😂കുറെ പേര് ഇപ്പൊ കോഴി ശാപം എന്ന് പറഞ്ഞു വരും😆😆😆🤣🤣🤣
@anumathew5604
@anumathew5604 Жыл бұрын
അതിലും വില കൂടിയ വണ്ടി എടുത്തു അവരുടെ അടുത്ത് ചെല്ലണം ചേട്ടാ എന്നിട്ട് ചങ്കു വിരിച്ചു നിൽക്കണം ❤❤❤ആ ഷോപ്പിന്റെ പേര് പറയാൻ മടിക്കരുത്
@shyamkumar1326
@shyamkumar1326 Жыл бұрын
Don't worry..be happy 😊 I
@srthecreationhup2987
@srthecreationhup2987 Жыл бұрын
Just relax take every day meditation💭🧘‍♀️
@spiceroute1638
@spiceroute1638 Жыл бұрын
Mr Sanju techie watch this man . Learn from him . What a wonderful person
@sharafudheenkappoorkappoor3122
@sharafudheenkappoorkappoor3122 Жыл бұрын
ഹാപ്പി ബർത്ത് ഡേ ഉണ്ണി
@faisalkaladi6994
@faisalkaladi6994 Жыл бұрын
😍😍😍😍😘😘😘😘
@nadeerpgafoor3640
@nadeerpgafoor3640 Жыл бұрын
ആ വണ്ടി കാണാൻ ഞാൻ കാത്തിരി ക്കുന്നു
@milankrishvlog3041
@milankrishvlog3041 Жыл бұрын
Unni chetta happy birthday dear and ...ningal masanu muthe angane onnum oruthanum thalathan pattula
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 8 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 46 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 20 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН