ചുരുക്കി പറഞ്ഞാല് ഇന്ത്യയിൽ ട്രൈയ്ൻ യാത്ര ചെയ്യാൻ ഒരു കോഴ്സ് തന്നെ ചെയ്യേണ്ടി വരും,,, വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്,,, ഇവിടെ ഒരു കോപ്പിലെ പെട്ടെന്ന് മനസിലാവാത്ത ഒരു സമ്പ്രദായവും എന്നാൽ തീരെ സിസ്റ്റമാറ്റികലല്ലാതെ കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു
@Kuttippattalm Жыл бұрын
അതെ,, മൊത്തത്തിൽ കൺഫ്യൂഷൻ ആക്കുന്ന ഓരോ ഓപ്ഷൻസ്,,
@MS-co4e Жыл бұрын
അത് സത്യം.. ഇന്ത്യൻ ട്രെയിൻ യാത്രയെ പറ്റി പഠിക്കാൻ ഒരു courseനന്നെ പോവണ്ടിവരും😄👍🏻
@anitha2081 Жыл бұрын
സത്യം.. ഞാൻ ഇന്നലെ തുടങ്ങി ബുക്ക് ചെയ്യാൻ നോക്കുന്നതാ.... പറ്റുന്നില്ല
@ABINSIBY90 Жыл бұрын
എത്ര സത്യം !
@muhammadashkar1255 Жыл бұрын
🙌😄
@nkk1m3597 ай бұрын
The Owner of "മസനഗുടി വഴി ഊട്ടി"
@ashikhcheppilatt6277 Жыл бұрын
Tatkal ബുക്ക് ചെയ്യുമ്പോൾ 45 available കാണിച്ചു ബുക്ക് ചെയ്തപ്പോൾ WL 13 ആണ് കാണിക്കുന്നത്, confirm ആവുമോ?
@haarikris6662 Жыл бұрын
Thanks bro.. നിങ്ങളിടെ ഈ video ഇന്നെന്നെ വളരെ സഹായുച്ചു.. ഗോഡ് bless you❤️
@najeebmuhammed21452 жыл бұрын
അടിപൊളി. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ❤❤❤❤❤❤❤❤
@elbipj29242 ай бұрын
Family ആയി യാത്ര ചെയ്യുമ്പോൾ അടുത്ത് അടുത്ത് Seat Kittan vazhi undo
@vinodkumarpv25 Жыл бұрын
Thank you so much for all the valuable informations about Tatkal.👏👏👏👏
@OMWay Жыл бұрын
👍
@Muhsinista6 күн бұрын
Tqwl 45,46,47 nale 00.15 nu train time ,njhagalk yatra cheyyan patto
@aswanth.k3682 Жыл бұрын
Enik nale വൈകുന്നേരം ടിക്കറ്റ് venam... അപ്പൊ nale morning 10 മണിക്ക് അല്ലെ talkal book cheyendath
@diljithb170 Жыл бұрын
കറന്റ് ടിക്കറ്റ് എങ്ങനെ ചെയ്യണ്ടത് എന്ന് ഓരോ step ആയി പറഞ്ഞു താ..
@rizachimbru Жыл бұрын
കറന്റ് റിസർവേഷൻ option evide കാണിക്കുക ❓️❓️
@geothomas9269 Жыл бұрын
Ticket Status: WL9 Current Status: RLWL9, confirm aakan chance undo
@sandeepvasukuttan4153 Жыл бұрын
ബ്രോ ഒരു ഡൌട്ട് എനിക്ക് ബാംഗ്ലൂർ പോകണം ട്രെയിൻ 16 ആം തീയതി 12am മണിക്ക് കോട്ടയം വഴി പാസ്സ് ചെയ്യും...ഞാൻ എപ്പോൾ തത്കാൽ എടുക്കണം
@baijusebastian101920 күн бұрын
തല്ക്കാൾ തലേ ദിവസം മാത്രമാണ് കിട്ടുക.
@sarvarudheensarvu9767 Жыл бұрын
നമ്മൾ ഒരു ദൂര യാത്രക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ tatkal സ്ലീപ്പർ അവൈലബിൾ എന്നും RAC സ്ലീപ്പർ എന്നും കണ്ടാൽ ഏതാണ് ബുക്ക് ചെയ്യാൻ നല്ലത്?
@OMWay Жыл бұрын
available എന്ന് കണ്ടത്
@shafeeqabubaker9343 Жыл бұрын
രാത്രി 9.30 ന് ഉള്ള വണ്ടി ക്ക് എപ്പോൾ ആണ് തത്കാൽ റിസർവേഷൻ time
@rvmedia8369 Жыл бұрын
ഞാൻ വെയിറ്റിംഗ് ലിസ്റ്റിലാണ് അത് ലഭിച്ചില്ലെങ്കിൽ അതെ ട്രൈനി നിൽ പോകാൻ ഏത് ടികെറ്റ് എടുക്കണം
@malu__9807 Жыл бұрын
Talkkal eduthu TQWL 11 aarunnu but ath not confirmed notification vannik. 600 aarnn refund kittuvo 😭
@ArjunKumar-jn3vp2 жыл бұрын
bro may 15nulla keralayil vijayawada to chengannur pokan waiting listil 36 anu kanikkunnathu online vazhi anu cheythathu ath confirm akan vazhiyundo illankil waiting listil e ticket vazhi travel cheyyan pattumo?
Pnr entha ath evide kittum ...njngal ticket book chyth paisayum adachu..but ticket vannilla ethvare ..saturday ahnn pokendathu appo eni enth cheyum...
@HakeemShaa Жыл бұрын
"Current seat" ഇതിൻറെ റേറ്റ് എന്താണെന്ന് പറയാമോ😍
@OMWay Жыл бұрын
Normal only
@Hhwinteam-pm2qe2 жыл бұрын
Talkal എടുക്കാൻ 7 മണിക്ക് ടോക്കൺ എടുക്കണം
@aswathi366 Жыл бұрын
Jan shathapthiku current tiket available aano
@mehthabkp49442 жыл бұрын
Aslam bro oru doubt, njangal oru 8 per may last delhi povan book cheyyan vendi nokkuvarnnu, bro nte previous video kanditt aanu ticket book cheyyan padiche, thank you.. 8 perkk book cheyyan nokkumbol oralkk maximum 6 ticket mathrame book cheyyan pattunnollu, so njangal 2 per aayitt 4 veetham ticket book cheyyukayanel orumichu aano seat kittuka or orumichu allathirikkumo, and in case offine aayi any station il poyi 8 perkk orumichu ticket cheyyan pattumo? Pls try to reply
@OMWay2 жыл бұрын
yes
@OMWay2 жыл бұрын
ആദ്യം കിട്ടിയ കൊച്ചു പൊസിഷൻ രണ്ടാമത് preference ആയി വെക്കുക അപ്പോൾ ആ കോച്ചിൽ തന്നെ സീറ്റ് ഒഴിവ് ഉണ്ടേൽ കിട്ടും
@sreya20226 ай бұрын
Enikk kannur to kollam anu pokendathu so tatkal book cheyyan kannur station thanne pokano plss reply
@ashifhyder14582 жыл бұрын
Bro..Oru doubt.. Ippo Monday early morning 3 Am aan trainenkil Sunday aano tatkal open aavuka?
@OMWay2 жыл бұрын
എവിടെ നിന്നും വിടുന്ന ട്രെയിൻ ആണ്
@railfankerala2 жыл бұрын
Before 24 hours🙂🙂
@railfankerala2 жыл бұрын
Sunday 3am akum
@jtsays10032 жыл бұрын
@@railfankerala already waiting list 2 il ulla ac ticket anel, veendum tatkalil nammal book cheyyano?
@nirmalk34232 жыл бұрын
Super video ❤️
@bincyjohny394 Жыл бұрын
Tatkal waiting list 16 okke anel confirm avan chance undo
Irctc app vazhi tatkal SL book cheythu but waiting listanu. Ath confirm ayillenkil refund avumo?
@rafitpcherur2 жыл бұрын
Same situation aan enikkum, njan Delhi to bangalore 3A book cheythu, waiting listil aan, chart prepare aayi, Paisa refund kitto
@nikhilvk4551 Жыл бұрын
Pls share the information completely and clearly
@OMWay Жыл бұрын
നിനക്ക് എന്ത് information ആണ് completely parayattahth ennu parayanam
@choicejimmy2596 Жыл бұрын
Bro RAC ennu vechal entha, book cheyuthittum number automatically change akuvaa?
@OMWay Жыл бұрын
please watch old videos
@OMWay Жыл бұрын
Reservation against cancellation
@blackoutgaming8270 Жыл бұрын
Tatkal avl 110 alle appo maximum ethra venam confirm akan
@OMWay Жыл бұрын
Manassilayilla
@raphacounselingdrmini83535 ай бұрын
For night 9 pm nulla train Tatkal when it will open
@junaidjuna4745 Жыл бұрын
തൽക്കാൽ ടിക്കറ്റ് കൺഫോം ആയിട്ടുണ്ട് . ടിക്കറ്റ് എടുത്തത് വേറെ വ്യക്തിയാണ് അതിൻറെ ഫോട്ടോ കാണിച്ച് യാത്ര ചെയ്യാൻ പറ്റുമോ .
@OMWay Жыл бұрын
Yes
@sunnyvarghese78202 жыл бұрын
മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഈ മാസം 22ന് തിരിച്ചുവരുന്നതിന് തത്ത കാൽ സ്ലീപ്പർ ടിക്കറ്റ് കിട്ടുന്നതിന് എന്നാണ് ബുക്ക് ചെയ്യേണ്ടത്
@railfankerala2 жыл бұрын
Thatha kaal 😂😂😂
@railfankerala2 жыл бұрын
🤣
@raazilmuhammed6440 Жыл бұрын
തത്കാൽ ട്രയിൽ cancel ആയാൽ റീഫണ്ട് ലഭിക്കില്ലേ
@swaranas5908 Жыл бұрын
Current tkt ne patti vdo cheyyumo.
@ChicNShimmer Жыл бұрын
Bro nk delhin Trivandrum poknm emergency ahnu tatkal eduta budhimuttavo
@simiphilip8206 Жыл бұрын
General ticket refundable alle. W2 w3 okke chance undo
@faaaizrahman1747 Жыл бұрын
Bro station il poyii edukkukayanenkil oraalk ethra ticket kittum?
@OMWay Жыл бұрын
6
@JAYAKUMAR-xb9eh Жыл бұрын
Please don't impart any false information. After preparation of chart, confirmed tickets berth won't change. Only RAC and waiting list tickets will be allotted berth.
@aadithsonu4478 Жыл бұрын
I think he meant about auto upgradation
@soorajdev54562 жыл бұрын
Oru doubt ...namma offline ay edukunna general ticketil train no indakillalla??? Namma general ticket ethu train anno eduthath,( means passenger / express etcc) athinanusarich adutha ethu train ilum namuk board cheyamo?/ Adho station IL varunma next train IL thanne board cheyamo??????
@veena56592 жыл бұрын
Next oru 3 4 hr ullil varunna eeth train veno poovam
@soorajdev54562 жыл бұрын
Means all type of trainilum general ticket same ayrikuvo for same distance?
@veena56592 жыл бұрын
@@soorajdev5456 Superfast Train aanenkil rate change und
@mohandastv64982 жыл бұрын
Very good
@ramsreevlogs30532 жыл бұрын
Enikk ippol.. Sep 2 ne pokanam.. Appo tatkal ticket.. 1 aano.. Atho.. 31 aano.. Tatkal open aakuka
സിനിയർ സിറ്റിസൺ ടിക്കറ്റ് 60 വയസ്സ് കഴിഞ്ഞ വർക്ക് എന്ന് മുതൽ കൺസഷൻ കിട്ടും
@musthafamus65152 ай бұрын
Olakkammale kure options aale confusion aakkan
@S4techkerala Жыл бұрын
ബോസ് ഞാൻ മെയ് പത്താം തീയതി ടിക്കറ്റ് നോക്കിയപ്പോൾ ടിക്കറ്റ് ഇല്ല അപ്പോൾ ഈ തൽക്കാൽ ടിക്കറ്റ് ട്രെയിൻ എടുക്കുന്ന 24 മണിക്കൂർ മുമ്പ് ആണോ റെയിൽവേ സ്റ്റേഷനിൽ പോയി എടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ മണാലി യാത്രയ്ക്ക് വേണ്ടിയാണ്
@kollamchandran297529 күн бұрын
Manali poyo ?
@baijusebastian101920 күн бұрын
തലേദിവസം രാവിലെ 7am ന്.ടോക്കൺ, 11am ന് ടിക്കറ്റ്, കിട്ടും, ട്രയിൻ വരുന്നതിന് 5മണിക്കൂർ മുൻപ് sms വരും, ശരിയായാൽ. ഇല്ല എങ്കിൽ ആ ടിക്കറ്റ് വച്ചു ജനറൽ കൊച്ചിൽ യാത്ര ചയ്യാം. പണം തിരിച്ചു കിട്ടില്ല.