Super ബ്രോ... ഇത്രയും derailed ആയി simple ആയി ആരും പറഞ്ഞിട്ടില്ല
@musiczero7943 Жыл бұрын
ഞങ്ങൾ ഏപ്രിൽ ആദ്യം പോകാൻ ഇരിക്കുവാണ്. ഈ പറഞ്ഞ സ്ഥലങ്ങളിൽ ഇത് പോലെ പ്പാൻ ചെയ്തേക്കുവാ .അപ്പഴാണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് വളരെ നന്ദി
@soorajunfree34393 жыл бұрын
സ്വന്തം പഞ്ചായത്ത് കടന്ന് ഒരു യാത്രക്ക് പോയിട്ടില്ല.... but...... ചേട്ടന്റെ വീഡിയോ ഒരു മോട്ടിവേഷൻ ആണ്...... ഒരു നാൾ പോകും 💖💖💖💖
@OMWay3 жыл бұрын
love
@jameelapk38543 жыл бұрын
നിങ്ങളുടെ വീഡിയോ മാത്രം കണ്ടാൽ മതി, ഒരാളോടും സംശയം ചോദിക്കേണ്ടി വരില്ല
@OMWay3 жыл бұрын
സന്തോഷം ❤️❤️
@JOJO-kv4mk5 ай бұрын
Sathyam
@SureshepSiby8 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഡൽഹിക്ക് പോയി താജ്മഹൽ കണ്ടു... വളരെ നന്ദി 👌👌👌👌
@mohammedv738 Жыл бұрын
താങ്കളുടെ സിക്കിം ഡാർജിലിങ്ങ് ടൂർ പ്ലാൻ കേട്ട് ഞാനും എൻ്റെ സുഹൃത്തും കൂടി കഴിഞ്ഞ മാസം പോയിരുന്നു. വളരെ ഉപകാരപ്രദം ആയി അവിടെ വെച്ച് വേറെ ഒരു ഗ്രൂപ്പിനെയും കണ്ടിരുന്നു അവരും നിങ്ങളുടെ ഫോളോവേർ സ് ആണ് നന്ദി
@NATUREshOrRts3 жыл бұрын
കൊള്ളാം പൊളി ബ്രോ ❤️ പോണം എന്ന് Lyfil ആഗ്രഹിക്കുന്ന ഒരു place താജ്മഹൽ 😘❤️..
@sreejuarangod82712 жыл бұрын
Poyo?
@dr.anandhu2 жыл бұрын
Yeah bro... Come .. Pokam Letss explore
@sirajmucheth46702 жыл бұрын
വളരെ ഉപകാരം ആണ് താങ്കളുടെ വീഡിയോകൾ എല്ലാം ഡീറ്റൈൽഡ് മാപ്പും മറ്റുമുള്ളതുകൊണ്ട് തുടക്കക്കാർക്ക് വളരെ ഉപകാരമാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രായം കൂടിയെങ്കിലും ലോകം ചുറ്റാനുള്ള ആഗ്രഹം മനസ്സിൽ വല്ലാതെ തുടിക്കുന്നു
@OMWay2 жыл бұрын
സന്തോഷം
@Shermila2 жыл бұрын
പോവാൻ കഴിഞ്ഞില്ലെങ്കിലും.. ഇതിനെ പറ്റിയൊക്കെ പഠിക്കാൻ പറ്റി.. Simple and clear presentation 👍🏼👍🏼
@OMWay2 жыл бұрын
ഇഷ്ടം
@amaljamal1705 Жыл бұрын
താങ്കളുടെ അവതരണവും സംസാരവും ഒന്നും പറയാനില്ല. സൂപ്പർ🌹🌹🌹.... ഇത്രയും കൃത്യവും വ്യക്തവുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്പെടുന്ന വീഡിയോ കൾ ഞാൻ അധികം കണ്ടിട്ടില്ല.. ആവശ്യമില്ലാത്ത വലിച്ചു നീട്ടൽ ഇല്ലാതെ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന വീഡിയോ കൾ.. ഇനിയും തുടരുക 🥰🥰🥰
@OMWay Жыл бұрын
ഇഷ്ടം
@kabeervi6086 Жыл бұрын
വളരെ informative ആയ ഒരു വീഡിയോ. അന്യ ദേശത്തേക്ക് യാത്ര ചെയ്യാൻ നമ്മുടെ ആത്മവിശ്വാസം കൂട്ടുന്നതും കൂടിയാണ് ഈ വീഡിയോ....
@Niyaz_Mohammed2 жыл бұрын
ഞാൻ 3-4 വട്ടം ഡൽഹി പോയിട്ടുണ്ടെങ്കിലും ഇത്ര detailed ആയും ചെലവ് ചുരുക്കാം എന്നും ഇപ്പഴാണ് മനസ്സിലായത്. Thank You bro. I'm sharing this with my status. This video will help everyone who wish to explore Delhi for sure. May almighty rewards you with more fortune and health. Keep exploring and share your experiences with millions. Thanks alot.
@OMWay2 жыл бұрын
ഇഷ്ടം ❤️👍
@yshnv6949 Жыл бұрын
Mahn... I love you ❤ May ൽ പോകുന്നുണ്ട് 💥
@ameer9177 Жыл бұрын
Njnum
@musthafa38043 жыл бұрын
കിടിലോകിടിലൻ വീഡിയോ.. ആരും യാത്ര പോയിപ്പോകും ഈ വീഡിയോ കണ്ടാൽ 😍😍😍
@OMWay3 жыл бұрын
❤️❤️
@sageersageer52963 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കൃത്യമായി ഒരു വഴി കിട്ടുന്നുണ്ട്. നന്ദി❤️
@njaanfahad3 жыл бұрын
Next month with family പോവാൻ പ്ലാൻ ഉണ്ടാക്കികൊണ്ടിരിക്കുമ്പോൾ അതിനെ പറ്റി ഒന്ന് അറിയാൻ യൂട്യൂബ് search ചെയ്തു... ആദ്യം കണ്ടത് ഈ വീഡിയോ... ഒന്നും നോക്കിയില്ല subscribe ചെയ്തു... 🥰 ഇനി ഒന്നും നോക്കാനില്ല... Last പറഞ്ഞ വാക്കുകൾ Motivated 😍
@OMWay3 жыл бұрын
ഇഷ്ടം ❤️
@maslamkm12 жыл бұрын
സൂപ്പർ വിഡീയോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ❤️
@shukoormarjan79902 жыл бұрын
Super bro... ഞാൻ ഈ സ്ഥലത്തൊക്കെ ഒരു തവണ പോയിട്ടുണ്ട്. Bro യുടെ അവതരണത്തിലൂടെ ആ യാത്രയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓരോന്നോരോന്നായി വന്നു. Thanks bro. നല്ല അവതരണം
@OMWay2 жыл бұрын
👍❤️
@travelboy51833 жыл бұрын
ഇക്കാടെ വീഡിയോ കണ്ടിട്ട് all ഇന്ത്യ അടിപൊളിയായി ചെയ്തു... പറ്റുവാണേൽ രാജസ്ഥാൻ മാത്രമായും north-east ഉം ചെയ്യണം....
@sadhaamhuzain88352 жыл бұрын
Thanks ikkaaa. Eee video kandit njan delhi poyi thirich vannu👌👌
@OMWay2 жыл бұрын
❤️
@anshadkunnel40903 жыл бұрын
Oru plannunnum ഇല്ലാതെ ഡൽഹി ക്ക് പോകുന്ന വഴിക്ക് വീഡിയോ കണ്ട് പ്ലാൻ ചെയ്യുന്ന ഞാൻ
@Naveenbs4492 жыл бұрын
Haha
@hashikhan16 Жыл бұрын
Aahaa Njaanum😁
@noufi3905 Жыл бұрын
Family aytt povumbolanu problem
@sachin.g.krishna1159 Жыл бұрын
Me too
@shansentertainment5578 Жыл бұрын
ഞാനും
@Akhilkumar-qd1ed3 жыл бұрын
ഇതൊക്കെ തന്നെയാണ് മറ്റു പേജ് കളിൽ നിന്ന് OM WAYയെയും , Aslamഇക്കയെയും വ്യത്യസ്തനാക്കുന്നത് ...
@OMWay3 жыл бұрын
❤️❤️
@HasanHasan-xc5fo Жыл бұрын
ബലി പെരുന്നാൾ കഴിഞ്ഞിട്ട് പോണം. Insha allah. Thanks അസ്‌ലം kaa
@muhammadrazi62358 ай бұрын
Ajmer നിന്ന് connection train പിടിക്കാന്‍ kota JN pokunnathilum nallath vadodara JN or ratlam JN varunnathanu... Soojipichoonn mathram... Ningal cheyyunna video orupad prayojanam ullath thanneyanu... 😊
@safwansafu92312 жыл бұрын
യാത്രക്ക് വേണ്ടിയുള്ള confidence കൂടി ഇതിൽ നിന്ന് കിട്ടി
@asee21773 жыл бұрын
പൊളിച്ചു. യാത്ര ചെയ്യാൻ പ്രജോതനമാവുന്ന വാക്കുകൾ, അറിവുകൾ 👍👌♥️♥️👍👍👍
@sathyacuts...2 жыл бұрын
Chettan poliyanu ishtta pettu✌️✌️💛💛🔥🔥🔥🔥
@amigosparadise19963 ай бұрын
സൂപ്പർ പ്ലാൻ ഒരുപാട് ഗുണം ചെയുന്നു ❤
@harikrishnankg778 ай бұрын
4:30 കേട്ടിട്ട് കൊതിയാവുന്നു.... കാശ് കൂടി കയ്യിൽ വന്നാൽ ഇതെല്ലാം എക്സ്പ്ലോർ ചെയ്യണം 🤗🤗
@shefeekshefi96853 жыл бұрын
മനസിൽ നല്ല ഒരു സന്തോഷം inshaallha പോകണം നല്ല ഒരു അറിവാണ് തന്നെ ❤🤍
@suhailzainudheen32993 жыл бұрын
Ponnindo october 1st week
@OMWay3 жыл бұрын
love
@abdullakuttykv8153Күн бұрын
നല്ല വിശദീകരണം തന്നെ യാത്ര ഒരു സൗഭാഗ്യമാണ് യാത്രയിലൂടെ നമുക്ക് നാം അനുഭവിക്കുന്ന ഐശ്വര്യവും സമൃദ്ധിയും തിരിച്ചറിയാൻ കഴിയും ഇടക്കിടെ ഞാൻ യാത്ര ചെയ്യുന്ന വ്യക്തിയാണ് ട്രെയിൻ യാത്ര കഴിവിന്റെ പരമാവധി റിസർവേഷൻ തന്നെ ഉപയോഗിക്കണം നമ്മുടെ ദീർഘയാത്രയിൽ മലയാളികളെ പറ്റിക്കാൻ നിരവധി അനവധി വ്യക്തികൾ ഉണ്ട് ശ്രദ്ധിക്കണം റിസർവേഷൻ നോക്കി അവർ നമ്മുടെ കംപാർട്ട്മെന്റിൽ കയറും അപരിചിതരെ യാതൊരു വിധത്തിലും അടുത്ത് കൂട്ടരുത്
@abdurahimankk78383 ай бұрын
Eee friday njaan poyirikkum
@roshanbharat87283 жыл бұрын
സൂപ്പർ ബ്രോ, 10 കൊല്ലം മുമ്പ് ഇതേ സ്ഥലങ്ങളിൽ പോയപ്പോൾ 20000 രൂപക്ക് മുകളിൽ ആയി
@learnit15642 жыл бұрын
ഞാൻ പോയി വന്നു..😊 Thank you for Inspiration ❤️✨
@lailasalha69452 жыл бұрын
Njangalum
@shahulsham82603 жыл бұрын
താങ്കളുടെ അവതരണം കൊള്ളാം, ചാനൽ sub ചെയ്തു 👍
@kambrankoduvaparambil91142 жыл бұрын
♥️സൂപ്പർ നല്ല അറിവ് ♥️നിങ്ങൾക്ക് ഒരു സന്തോഷം നമുക്കൊരു ഉപകാരവും ❤️
@OMWay2 жыл бұрын
❤️😍
@arshadarshadachai2162 жыл бұрын
Ee video karananm egani Delhi pokanam detail nokanan ayirunnu banglore to Delhi 14date nadannu kond pookunud evavarum sapott chyanam inshaallha
@rahmanta72203 жыл бұрын
Super. നല്ല രീതിയില്‍ തന്നെ വിവരിച്ചു
@basheercvd2 жыл бұрын
അജ്മീർ യാത്ര ആഗ്രഹിക്കുന്നു... നന്ദി
@Anju-fr1ts3 жыл бұрын
Chettante videos aaunu nte ladak planinte reference😌 Ur such a great inspiration for me😌
@yaseenmubarak44423 жыл бұрын
ആദ്യായിട്ട് കാണാ. പെരുത്ത് ഇഷ്ടം ആയിക്ക്..
@saleemkt89974 ай бұрын
ഇത് കണ്ട് അടുത്ത യാത്ര ഈ പ്ലാൻ പ്രകാരം
@muhammadswalih4123 жыл бұрын
ഞാനും എന്റെ വൈഫും ഈ മാസം 19 ന ഈ റോഡിലൂടെ പോവാൻ തീരുമാനിച്ചിട്ടുണ്ട് ഈ മെസ്സേജ് പാസ്സ് ചെയ്തത് നല്ല ഉപകാരമായി 😍😍😍 നമ്മൾ പ്രതീക്ഷിച്ച അത്രയും ബഡ്ജറ്റ് 😍😊😊 ആവുന്നില്ല എന്ന്😍 മനസ്സിലായി
@OMWay3 жыл бұрын
ഇഷ്ടം
@alimonokkottakkalok58903 жыл бұрын
പോയോ
@arshadarshu12802 жыл бұрын
Tripp plan cheythal adhyam nokkunnadhu ninagade video ahnuu😍💋💋💋
@OMWay2 жыл бұрын
ഇഷ്ടം
@rakeshjoy45063 жыл бұрын
ബ്രോ തീർച്ചയായും പോകും സൂപ്പർ
@nicebabu32 жыл бұрын
Delhi pokanamenn aagrahamundaarnu , nalla plan kitti ..adikam late avaathe pokum.thank you ❤️
@OMWay2 жыл бұрын
❤️👍
@harishjakgroup85913 жыл бұрын
Delhi'yil main spot ആയ.. "Qutub minar " mark cheiythittila
@@aboobackersiddeeqm3433 onnum illa Mask ittal chilappol fine kittum😂
@_minhaj_18362 жыл бұрын
Total ethra aaay !
@ഇഷ്വകുട്ടി3 жыл бұрын
Polichu 👍🏻👍🏻
@mohammedjasil60313 жыл бұрын
നിങ്ങള് top ആണ് ...വീഡിയോ വളരെ ഉപകാരമായി ♥️💞
@babujacob49912 жыл бұрын
ഒത്തിരി നന്ദി ഒത്തിരിനന്മകൾ നേരുന്നു
@OMWay2 жыл бұрын
😍😍😍😘😘
@abdulrahuman51803 жыл бұрын
SJK de koott feel cheyunnu... Keep going bro💌 This is very informative and helpful😌😌
@OMWay3 жыл бұрын
❤️
@ys86913 жыл бұрын
bro ithellam cover cheyth manali povan ullath vere vedio cheyyavo?
@rashida93132 жыл бұрын
ഡൽഹിയിൽ എവിടെയാണ് ഫാമിലി റൂം എടുക്കാൻ നല്ലത്..pls reply.ഏതെൻകിലും hotel പറഞ്ഞു തരാൻ പറ്റുമോ?
@mastersowners6362 Жыл бұрын
FEB:LAST WEEK.. WE PLANED.. BY THIS ROUTE MAP..! THANKS BRO👍👍👍
@OMWay Жыл бұрын
Great 👍
@farooqad4563 жыл бұрын
we planning ocotober ...with family
@blackff78803 жыл бұрын
Adutha month povan irikkaayirnnu thanks bro
@sonafathima4392 жыл бұрын
Subscribe cheythuu😍😍
@OMWay2 жыл бұрын
ഇഷ്ടം
@pauloseputhenpurackal31353 жыл бұрын
Ningalude voicile oru energy 👌.. Appreciate the efforts taken
@shareefaummer99043 жыл бұрын
Thanks nallavivaranam
@salamkinningar9892 Жыл бұрын
ഉപകാരപ്രദമായ ഒരു അറിവ്
@OMWay Жыл бұрын
😍👍
@muhammedfayizkp22393 жыл бұрын
ഇതു പോലെ ബാംഗ്ലൂർ ന്റെ ഒരു vedio ചെയ്യാമോ
@shifla-shafi2 жыл бұрын
അടിപൊളി അസ്ലം bai
@ShaheemMuhammad Жыл бұрын
January last Taj and mannali pokunnavar undo family ayitt (copple without Childers)
@nizarnilambur3 жыл бұрын
Sr ഇത്രെയും നന്മയോടെ മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന തങ്ങൾക്ക് ഒരു ബിഗ് സെലോട്ട് 👍💐💐💯
@aslampm73 жыл бұрын
നല്ല അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു
@littlebutterfly7892 Жыл бұрын
അടിപൊളിയാണ് കേട്ടോ... Keep going... Very informative ❤️
@SoloFinder3 жыл бұрын
ഇത്രയും കൃത്യമായി വഴി കിട്ടുന്നുണ്ട്
@rinshidalungal93593 жыл бұрын
ഗുഡ് വിഡിയോ
@ajmal43273 жыл бұрын
Mumbai - Delhi - Ajmeer - Agra 7000/- Nan poyi vannu 12 Days
@ajmal43273 жыл бұрын
@@jobyanto5864 Nan Dadar Ahn Room edute.. 5 perk 1200/- 1 day. Malayali Ahn Ath nadatunne.. Athinte aduth tanne oru malayali hotel um ind.
@Mytechvlogmalayalam19993 жыл бұрын
Egane poi
@ajmal43273 жыл бұрын
@@Mytechvlogmalayalam1999 By train
@hashim25242 жыл бұрын
@@ajmal4327 bro 12 days aake 7k aayallo?
@ajmal43272 жыл бұрын
@@hashim2524 Yes
@adhi11592 жыл бұрын
❤️plus two kazhiyan waiting........
@mohammedsinan8233 Жыл бұрын
Great... വളരെ ഉപകാരം... thanks..
@shuhaibkolothkuniyil63522 жыл бұрын
ഈ ഒറ്റ വീഡിയോയിൽ നിന്ന് തന്നെ എല്ലാവിധ വിവരങ്ങളും കിട്ടി നന്ദി. കുറേ ദിവസമായി ഈ ഒരു സംഗതി സെർച്ച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മൂന്ന് പ്രാവശ്യം ഡൽഹി പഞ്ചാബ് പോയിട്ടുണ്ട് പക്ഷേ എട്ടുവർഷം കഴിഞ്ഞു. എല്ലാം മറന്നു പോയിട്ടുണ്ട് പ്രവാസിയാണ്. അടുത്ത മാർച്ചിൽ പൊണ്ടാട്ടിയുമൊത്ത് പോകണമെന്നുണ്ട്. 2 രണ്ടു കാര്യങ്ങൾ ചോദിക്കുന്നു റിപ്ലൈ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനിൽ ഇതുവരെ എസി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിട്ടില്ല. എസി കമ്പാർട്ട്മെൻറ് ടെമ്പറേച്ചർ നല്ല രീതിയിൽ തണുപ്പ് ആണോ (തണുപ്പ് ഭീകരമായ രീതിയിൽ അലർജി ഉണ്ടാക്കുന്നുണ്ട് അടുത്തിടെ ആയിട്ട്) മാർച്ച് മാസത്തിൽ സഹിക്കാൻ പറ്റാത്ത തണുപ്പ് ആണോ ഡൽഹിയിൽ. കപ്പിൾസിന് താമസിക്കാൻ പറ്റിയ റൂമുകൾക്ക് റെന്റ് ഏകദേശം എത്ര വരും.
@OMWay2 жыл бұрын
ഞാൻ മോളെ കൂട്ടി ഒക്കെ പോകൽ സ്ലീപ്പർ ക്ലാസിൽ ആണ് അടിപൊളി ആണ് AC പോയിട്ടുണ്ട് തണുപ്പ് അത്ര ഒന്നും ഉണ്ടാവില്ല പക്ഷെ മൂടി കെട്ടിയത് കൊണ്ട് എന്തോ പോലെ നമുക്ക് ഫീൽ ആവൽ ഉണ്ട് പിന്നെ ഫാമിലി ആയി താമസിക്കാൻ 700-1000 രൂപയുടെ റൂം കിട്ടും
@shuhaibkolothkuniyil63522 жыл бұрын
@@OMWay thanks 👍👍
@video7628 Жыл бұрын
@@OMWay കോൺടാക്ട് no pls
@farismosco44152 жыл бұрын
ഹൈവേ set video👏🏻👏🏻🔥
@aslam.43563 жыл бұрын
ഹലോ ബ്രോ പുതിയ ഒരു subscriber ആണ്, ബ്രോ ചെയ്യുന്ന ഈ ഒരു boardilu എഴുതിയതിന്റെ ഒരു ക്ലിയർ ഫോട്ടോ pdf ആയിട്ടോ അല്ലാതെയോ descriptionil ഡ്രൈവ് ലിങ്ക് കൊടുക്കുകയാണെങ്കിൽ വളരെ അതികം ഉപകാരപ്പെടുന്നതായിരിക്കും. ❤️
@mnbup92033 жыл бұрын
പോകാൻ ആഗ്രഹം തോന്നിതുടങ്ങി bai.... With famly insha allah
@mohammedjasil.pjasil21902 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി, Thank you💞
@sanoosbeauty3 жыл бұрын
Ithrem valiya hard workinu salute sir
@mathews72742 жыл бұрын
Wonderful video!! Delhi Yathra plan cheyyaan best planner!
@OMWay2 жыл бұрын
😍
@majidhaabrarkp8353 Жыл бұрын
ഫാമിലിയുമായി പോകുമ്പോൾ ഡൽഹിയിലും ജയിപ്പൂരിലും താമസത്തിന് best option ഏതൊക്കെയാണ്?
@manojshenoy65183 жыл бұрын
Adipoli video bro.. Njn next month delhi trip plan cheythittund. Ithu kandappol planil jaipurum ajmerum ulpeduthi..kurachu koodi confidence kittiya polund😊keep making these kind of videos..love and best wishes♥️🥰Subscribed👍
Ningalude ee Vitharanam vallathe help cheyyunnund..Bro Hatsoff🤞
@Kirukku_Kirukku3 жыл бұрын
Great hardwork.... Aslam bhai, im planning for all India trip with my family on Feb 2022 inshallah. Your videos are helping a lot. Will be contacting you soon.
@OMWay3 жыл бұрын
റൂട്ട് ചെയ്ത വീഡിയോ ഉണ്ട് കാണുക ..kzbin.info/aero/PLCUkJQplzPIVnfSlIb3S5k05LtAswunWF
സന്തോഷ് ജോർജ്ജ് കുളങ്ങര നിങ്ങളുടെ ശബ്ദത്തിൽ ള്ളിഞ്ഞിരിക്കുന്നു
@yathrakothiyanmar26063 жыл бұрын
Aslam kka. The motivator.
@faizroutemap3 жыл бұрын
Thanku good information 👍👍👍Aslam bro
@syamkumarsyamkumar35353 жыл бұрын
Polichu 🥰🥰🥰🥰
@syedalavikaithakath69182 жыл бұрын
നല്ല അറിവ് .യാത്ര ചെയ്യണം ' ഇവിടെ നിന്നും അങ്ങോട്ട് തുടങ്ങി തിരിച്ച് ഡൽഹിയിൽ നിന്ന് സാധനങ്ങൾ വാങ്ങി നേരെ നാട്ടിലേക്ക് തിരിക്കാമല്ലൊ. ടിക്കറ്റ് Ac എത്രയാണ്
@shaasmahal72342 жыл бұрын
നല്ല വിവരണം അടി പൊളി
@arshadvk12693 жыл бұрын
അവതരണം👌🏻👌🏻👌🏻
@anshidazees64502 жыл бұрын
delhi yil ninnum thajmahal kanan pokumbol eeth station aanu irangendatga ikka
@msd62233 жыл бұрын
Superb bro ..keep posting ..one day you will get what you desire