Onam Series 4: How to Make Tasty Sadya Style Aviyal || സദ്യ സ്പെഷ്യൽ അവിയൽ || Lekshmi Nair

  Рет қаралды 2,115,846

Lekshmi Nair

Lekshmi Nair

4 жыл бұрын

Hello dear friends, this is my Fortieth Vlog and my Fourth Onam Series Episode.
In this video, I have demonstrated the simplest method to make Sadya Style Aviyal . SO, watch this video till the end and please comment your valuable feedbacks.
**NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
Hope you will all enjoy this video.
Don't forget to Like, Share and Subscribe. Love you all :) :)
For Business Enquiries,
Contact:
Phone: +91 7994378438
Email: contact@lekshminair.com
Some Related Videos For You:-
Onam Series 1 - How To Make Sadya Pickles || ഇഞ്ചിക്കറി, നാരങ്ങാ കറി & മാങ്ങ കറി || Lekshmi Nair
• Onam Series 1 - How To...
Onam Series 2: How To Make Cucumber Kichadi || Betroot Kichadi || Pineapple Pachadi || Lekshmi Nair
• Onam Series 2: How To ...
Onam Series 3: How to Make Tasty Sadya Style Sambar || സദ്യ സ്പെഷ്യൽ സാമ്പാർ || Lekshmi Nair
• Onam Series 3: How to ...
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .
Special Sadya Style Sambar :-
Ingredients:-
1. Yam (Chana) - 100 gms
2. Sambar Chillies (Finely Chopped) - 5 nos.
3. Drumstick - 1 Big
3. Raw Plantain (Nendraka) - 1 Big
4. Raw Mango - 1 Small Piece
5. Ash Gourd (Kumbalanga) - 100 gms
6. Snake Gourd (Padavalanga) - 100 Gms
7. Long Bean (Achingapayar) - 4 nos.
8. Carrot - 1 Small
9. Eggplant (Vazhuthananga) - 1 Small
10. Coconut (Grated) - 1 Medium
11. Cumin Seeds (Jeera) - 1 1/2 Tsp
12. Green Chillies - 5-6 nos.
13. Coconut Oil - 1 Tbs
14. Water - 1 1/2 Cups
15.Turmeric Powder - 3/4 Tsp
16. Kashmiri Chilli Powder - 1 Tbs
17. Salt - According to taste
18. Additional Turmeric Powder - 1/4 Tsp
19. Curry Leaves
20. Additional Coconut Oil - 1 1/2 Tbs to 2 Tbs
{All vegetables to be cut into big square pieces}
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Recommended For You:-
Prestige Nakshatra Pressure Cooker, 3 litres, Red
amzn.to/2YW2oe4
Prestige Deluxe Plus Junior Induction Base Aluminium Pressure Handi, 4.8 litres, Flame Red
amzn.to/2XjotTq
Prestige Apple Plus Powder Coated Red Aluminium Pressure Cooker, 2 litres
amzn.to/2W1LxV8
Prestige Multi-Kadai 220mm
amzn.to/2XeAkST
Prestige Hard Anodised Tadka Pan, 100 mm
amzn.to/2WElsQI
TTK Prestige OMG DLX Sleeve Induction Base Non-Stick Aluminium Fry Pan, 260mm, Red
amzn.to/2W2Ds2L
KLF Coconad 100% Pure Coconut Oil, 1 Ltr
amzn.to/2HL3nIe
Rock Tawa Dosa Tawa 12 Inch Pre-Seasoned Cast Iron Skillet
amzn.to/2MxiPfJ
Bhagya Cast Iron Cookware Dosa Tawa - 12-inch
amzn.to/2HKLn0P
Riddhi Stainless Steel Turners for Dosa, Roti, Chapati
amzn.to/2W19gEU
Milton Orchid 3 Piece Junior Insulated Casserole Set, Green
amzn.to/2HJgmtX
Jaypee Plus Plastic Mixing Bowl Set, 800ml, Set of 4, Multicolour
amzn.to/2HKPl9G
Roop's Steel Dosa Ladle (2 Quart, Silver)
amzn.to/2VYHPvv
Elegante' Stainless Steel Ladle Combo - Set Of 3
amzn.to/2HMI09G
Zafos Plastic Measuring Cups and Spoons Set, White, 9pcs
amzn.to/2EHEXxq
Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
amzn.to/2W3HPdU

Пікірлер: 1 800
@saradapm4161
@saradapm4161 4 жыл бұрын
ആരുടെയും സഹായമില്ലാതെ ഒരു മടിയും കൂടാതെ പാചകത്തെ ഇത്രയും. സ്‌നേഹിക്കുന്ന നിങ്ങൾ ശരിക്കും നല്ല ഒരു വീട്ടമ്മയാണ്. ചിരിച്ചുകൊണ്ടുള്ള സംസാരവും നിങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നു...
@kbcreations3958
@kbcreations3958 4 жыл бұрын
sathyam
@rekhac5208
@rekhac5208 4 жыл бұрын
True
@chitrasomanath621
@chitrasomanath621 4 жыл бұрын
She s rocking
@sajanabraham6248
@sajanabraham6248 4 жыл бұрын
sarada pm ppp
@dimbalbhal7787
@dimbalbhal7787 4 жыл бұрын
Very correct..😍😘
@prabhasukumaran213
@prabhasukumaran213 4 жыл бұрын
നിറഞ്ഞ സന്തോഷത്തോടും സ്നേഹത്തോടുംകൂടി പാചകം പച്ചക്കറി തെരഞെടുക്കുന്നതു മുതൽ അവതരിപ്പിച്ചു തരുന്ന ടീച്ചറിനേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.അടുക്കളയിൽ പോലും സർവ്വാഭരണവിഭൂഷിതരായി തറയിൽ ഇരിക്കാൻ മടികാണിക്കുന്ന വീട്ടമ്മമാരുടെ കാലത്ത് സാധാരണ വീട്ടമ്മയായി വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് ടീച്ചർ.ഒരുപാട് ഒരുപാട് ഇഷ്ടമായി. God bless u .
@najeebrafeekh3049
@najeebrafeekh3049 4 жыл бұрын
ഈ ചാനൽ ഞാൻ സ്ഥിരം കാണുകയും റെസിപ്പി ട്രൈ ചെയ്യുന്ന ആളുമാണ്. നല്ല അടിപൊളി റെസിപ്പി ആണ്. അതിലും എനിക്ക് രസകരമായി തോന്നിയത് പാചകം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സഹോദരിയുടെ സംസാര രീതി ആണ്. ദൈവം ഈ സഹോദരിയുടെ കൈപ്പുണ്യം എക്കാലവും നിലനിർത്തി അനുഗ്രഹിക്കട്ടെ 😍
@jijp7342
@jijp7342 4 жыл бұрын
ആ ഉരുളിയിലെ അവിയൽ മുഴുവൻ ഞാൻ എടുത്തോട്ടെ ചേച്ചി.... എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഭവം ആണ്... ആഹാരം ഉണ്ടാകുമ്പോൾ ചേച്ചിക്ക് പാചകത്തിനോടുള്ള സ്നേഹം ശെരിക്കും അറിയാൻ പറ്റുന്നുണ്ട്....Thanks a lot Chechi...God bless
@pinkdotspinky
@pinkdotspinky 4 жыл бұрын
ചേച്ചിടെ കുക്കിംഗ്‌ കാണുമ്പോൾ എല്ല്ലാം detail ആയിത്തന്നെ മനസിലാക്കാവുന്നതാണ്. പച്ചക്കറി സെലെക്ഷൻ, സൂക്ഷിച്ചു കേടാകാതെ വൈകാനും പിന്നെ അരിയുന്ന രീതി അങ്ങനെ എല്ല്ലാം. Altogether ഒരു complete കുക്കിംഗ്‌ class. Hatsoff to u chechu.
@bipinmohan6878
@bipinmohan6878 4 жыл бұрын
സ്വന്തം അമ്മ പോലും ഇങ്ങനെ പറഞ്ഞു തരൂല ചെയ്താ പഠിക്കുന്നെ ആദ്യം തെറ്റും ചെയ്തു പടിക്ക് നീ എന്നെ പറയു.... ചേച്ചി താങ്ക്സ് അരിയാൻ പോലും പറഞ്ഞു പഠിപ്പിച്ചു 😍🌷
@athirak4812
@athirak4812 4 жыл бұрын
എന്തൊരു positive energy ആണ് ലക്ഷ്മി ചേച്ചി നിങ്ങൾക് ❤️
@omanamurali8793
@omanamurali8793 2 жыл бұрын
Q
@reenamadanan7254
@reenamadanan7254 2 жыл бұрын
Aviyilil mulaku podi idarilla
@marykuravackal6005
@marykuravackal6005 4 жыл бұрын
I love your Kerala traditional way of dressing to every small detail like sitting down on the floor and vegetables in the muram. I love the recipe.
@daivavachanam2904
@daivavachanam2904 4 жыл бұрын
സെർവെൻറ് ഉണ്ടായിട്ടും എല്ലാ ജോലിയും ചേച്ചി തനിച്ചു ചെയുന്നത് കൊണ്ട് ചേച്ചിക്ക് ഒരു ബിഗ്‌ സല്യൂട്ട് 👍👍👍👍👍👍👍
@akhilasathy1323
@akhilasathy1323 4 жыл бұрын
Cooking vedios ഒരുപാട് കണ്ടിട്ടും ചെയ്തിട്ടും, ചേച്ചിയുടെ ഓണം സദ്യയുടെ ഈ സീരീസ്‌ കാണുമ്പോൾ ഇതൊക്കെ ഇത്രേം പെട്ടെന്നു ചെയ്യാനുള്ള confidance കിട്ടി, thank you chechi,, wait for your next vedios.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 жыл бұрын
Nalla Aviyal Ishtayi Super Aayitundu Thanku Ma'am ❤️
@aamijayaprabha9747
@aamijayaprabha9747 4 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു കഴിഞ്ഞാൽ പിന്നെ നോക്കാതിരിക്കാൻ കഴിയില്ല വല്ലാത്തൊരു അഡിക്ഷൻ ആയി പോയി ഈ ചാനലിനോട് Maminodu അതിലേറെ അടുപ്പവും അവിയൽ സൂപ്പർ sooooooooooopeer God bless you mam
@prasobhap
@prasobhap 4 жыл бұрын
ചേച്ചിയുടെ ഇത് വരെ ഉള്ള വ്ലോഗ് കണ്ടു ആരേലും എന്തെങ്കിലും ഉണ്ടാക്കിയ വർ ഉണ്ടോ
@muhammedrizvan4780
@muhammedrizvan4780 4 жыл бұрын
Njn undaki
@sobhal3935
@sobhal3935 4 жыл бұрын
Inchi,naranga manga achar, sadya sambar iva undaki
@rekhac5208
@rekhac5208 4 жыл бұрын
Yes
@prasobhap
@prasobhap 4 жыл бұрын
@@muhammedrizvan4780 gd
@prasobhap
@prasobhap 4 жыл бұрын
@@sobhal3935 gd
@user-qd5fy6ih7i
@user-qd5fy6ih7i 4 жыл бұрын
ചേച്ചി 🥰😍😍😍 ഞാൻ ഒരു കാര്യം പറയാം ഇത്രയും സന്തോഷത്തോടെ സംസാരിച്ചു പാചകം ചെയ്യുന്ന രീതി ഒരു രക്ഷയുമില്ല സത്യം
@chinchups7753
@chinchups7753 4 жыл бұрын
Thank you so much lakshmi chechi. jian oru college student aanu. Chechide receipee nokki aanu jianum cooking padikkunnath ennathe avial receipee Super aaittond 👌I will try there.
@lalitasharma4786
@lalitasharma4786 4 жыл бұрын
Wow!! adipoli aviyal👌👌👌👌 my favorite too. I cook yam separate then later add to other vegetables.sometime we get very hard yam
@ayurtalksandtips-dr.manjuk7938
@ayurtalksandtips-dr.manjuk7938 4 жыл бұрын
വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മാറ്റിയ ലക്ഷ്മി ചേച്ചി......എല്ലാർക്കും ഒരു മാതൃകയാണ്.such an amazing personality 💕💕💕
@thoufeequemuhammed4287
@thoufeequemuhammed4287 4 жыл бұрын
ഇവരുടെ പാചകവും അവതരണവും കൊള്ളാം.. അഭിനന്ദനാർഹം തന്നെ. എന്ന് കരുതി അത് സ്വഭാവത്തിനുള്ള സർട്ടിഫിക്കറ്റ് അല്ല. കഴിഞ്ഞതും, അന്ന് കാണിച്ചു കൂട്ടിയ ദാർഷ്ട്യവുമൊന്നും അങ്ങിനെ മറന്നു കളയാനുള്ളതല്ല. വിമർശനങ്ങളെ പൂച്ചെണ്ടുകൾ ആക്കി മാറ്റി എന്നോ, കഷ്ടം തന്നെ... അത് വിമർശനങ്ങൾ ആയിരുന്നില്ല... സത്യം ആയിരുന്നു ചേച്ചി. ഇങ്ങിനെയുള്ളവരെ മാതൃകയാക്കുന്നതിന് പകരം വീട്ടിലെ വല്ല തല മുതിർന്നവരെയും മാതൃകയാക്കാൻ നോക്കുക. ജന്മം രക്ഷപ്പെടും.
@mollysam1359
@mollysam1359 4 жыл бұрын
Mam, actually I didn't get a cooking experience from my home. I left home at my 17. After marriage I learned some from MIL. Now I learned a lot from you. Each one is super dishes. Thanks a lot. Love you. The tips you tell in-between is very useful.
@sanjaynair1454
@sanjaynair1454 4 жыл бұрын
Well Noted 🙂 informative. Thanks for your prompt response . Appreciated. Have a good night.
@kutvlogs7865
@kutvlogs7865 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ചേന ആണ്. ചേന കൊണ്ട് മാത്രം ഞങ്ങൾ അവിയൽ ഉണ്ടാക്കും. സൂപ്പർ ടേസ്റ്റ് ആണ്. ചേന മുരിങ്ങക്ക മാത്രം ചേർത്ത് ബാക്കി നോർമൽ അവിയൽ സ്റ്റെപ്. 😋😋😋😋
@simisidharthanpullu5973
@simisidharthanpullu5973 4 жыл бұрын
പച്ചക്കറി തിരഞ്ഞെടുക്കുന്നതുതൊട്ട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തെരുന്നതിന് ഒരുപാട് നന്ദിയുണ്ട്​.ഞങ്ങളിവിടെ മാങ്ങയിടാറില്ല തൈരാണ് ഒഴിക്കാറ് ഇപ്രാവശ്യം മാങ്ങഇട്ടുവെക്കണം
@Stheesh
@Stheesh 4 жыл бұрын
Kuttukari kanikamo
@shylabeegum5884
@shylabeegum5884 4 жыл бұрын
I started my cooking from your recipes. Still I am watching. I admire you.,how many things you are doing.
@seemasajeevan5602
@seemasajeevan5602 4 жыл бұрын
ഓണത്തിന് ഞാൻ ഈ അവിയൽ ആണ് ഉണ്ടാക്കുന്നത് .. Thank you mam..
@latika5198
@latika5198 4 жыл бұрын
Even after cooking all these years, there is a lot to learn from you every day. You must be a good teacher. You are a beautiful person in and out.
@sithilasivadaskv2221
@sithilasivadaskv2221 2 жыл бұрын
Curd illathe avayalo
@ananthuk3718
@ananthuk3718 4 жыл бұрын
Really hats off....ഞങ്ങൾക് വേണ്ടി ഇത്രയും നേരം(അതും ഒരു ദിവസം തന്നെ എല്ലാം) ഒരു മടിയോ ക്ഷീണമോ കാണിക്കാതെ ഓരോ വിഭവങ്ങൾ തയ്യാറാക്കി തന്ന ലക്ഷ്മി maminu ഒരായിരം നന്ദി.🙏
@greeshmavk2895
@greeshmavk2895 4 жыл бұрын
കല്യാണത്തിന് പാചകം ചെയ്യുന്ന കണ്ടപ്പോ വല്യ ബഹുമാനം ഇഷ്ടം ഒക്കെ തോന്നി.. പണ്ട് കോളേജ് issue ഒക്കെ ഉണ്ടായപ്പോ എന്തോ ഇഷ്ടക്കുറവ് തോന്നിയിരുന്നു.. ഇപ്പോ e വ്ലോഗ് കണ്ടപ്പോ അതൊന്നും അല്ല നിങ്ങൾ എന്ന് ഉറപ്പായും മനസ് പറയുന്നു.. ഇത്രയും വല്യ family background ഉണ്ടായിട്ടും നിങ്ങളുടെ simple attitude 👍.. magic oven shoot behind scene കണ്ടപ്പോ മനസിലായി.. വിചാരിച്ച പോലെയല്ല.. effort ഇട്ട്, വളരെ ആത്മാര്തമായാണ് ആ show ചെയ്യുന്നേ ന്ന്.. ഇഷ്ടം... ലക്ഷ്മി mam.. keep going.. പിന്നെ ഞങളുടെ നാട്ടിൽ അവിയലിൽ വഴുതന ഇടില്ല കേട്ടോ.. സദ്യ യിൽ ആയാലും.. അല്ലേലും.. ഇത്രയും കാലം ഞാൻ ഇഡലി ബാറ്റർ ഉണ്ടാക്കിയിട്ട് ജന്മം ചെയ്താൽ നന്നായിരുന്നില്ല.. mam ന്റെ വിഡിയോ വെച്ച് ചെയ്തപ്പോ 👍 ആയി..
@najmasalim8487
@najmasalim8487 4 жыл бұрын
Enikkum ithupole thonni.
@prasannauthaman7764
@prasannauthaman7764 4 жыл бұрын
വഴുതനങ്ങ ഞങ്ങളും ചേർക്കാറില്ല
@Kettathumkandathum
@Kettathumkandathum 4 жыл бұрын
ഞാൻ thrissur ആണ് ഇവിടെയും vazhudhanaga ചേർക്കില്ല മാങ്ങയും ചേർക്കില്ല... തയര് ആണ് ചേർക്കുക
@bijirpillai1229
@bijirpillai1229 4 жыл бұрын
അന്ന് എനിക്ക് ഒരുപാട് വിഷമം തോന്നിയിരുന്നു. ചേച്ചി ബോൾഡ് ആയതുകൊണ്ട് ആ ടൈമിൽ ചേച്ചിയിൽ വലിയ ടെൻഷൻ ഒന്നും കണ്ടില്ല. അന്നും എന്നും. ചേച്ചി കൂൾ ആണ്. അങ്ങനെ കാണാൻ തന്നെയാ എനിക്ക് ഇഷ്ട്ടം
@sebastiankc7223
@sebastiankc7223 4 жыл бұрын
publicil nilkunnavarku palakariyalkum marupadi kodukeyndi veyrum celebrity aakumbol pakshey lekshmi aunty onnum mind chaiyarilla athukondu aanu pettannu thanney cooking field thirikay veyraanum sathichathu
@PonnUruli
@PonnUruli 3 жыл бұрын
Avial is my most favourite side dish, any day❤I'm learning cooking and today this is the first time that I made avial. I followed your recipe. OMG! I can't believe that I made an avial this perfect... Thank you from the bottom of my heart❤
@malayaliwomensera142
@malayaliwomensera142 4 жыл бұрын
Superb.... 😍❤️ maminte presentation adipoliyaanu energetic 😍... njn veetil chellumbo muthal amma parayum lakshmi nairde video eduk eduknn.. vere aarudem video kshemichirunn kaanarilla... ith ottum skip cheyyikkathe muzhuvan irunn kaanum
@sherlyani5968
@sherlyani5968 4 жыл бұрын
കാണാൻ സൂപ്പർ ഇനി ഉണ്ടാക്കി നോക്കട്ടെ പിന്നെ മാങ്ങ ചേർക്കാൻ ഞാൻ ആദ്യ മായി കാണുന്നത്
@frommylifeexperiences8588
@frommylifeexperiences8588 2 жыл бұрын
Thairinu pakaram manga thengaku pakaram 🤔🤔
@anishapanachickalmani9817
@anishapanachickalmani9817 4 жыл бұрын
Mam.....aviyal adipowliiiiii..njninn undakkan pokua vegetables cut cheythindirikkua video nokki,maminte oro videosum eante class aanu cookinginte...thank you so....much mam....
@donaalex3767
@donaalex3767 4 жыл бұрын
Thanq mam for this yummy aviyal recipie❤
@sajeena8085
@sajeena8085 4 жыл бұрын
That milma bottles to store jeera and chilly powder shows how simple as a homemaker yu are...yur cooking is happiness,,😍❤
@jambunathanv7043
@jambunathanv7043 4 жыл бұрын
As is widely known, Madam Lekshmi Nair has a flair for cooking and today's flawless preparation of Aviyal is a testimony, from beginning to end - a one woman show throughout!
@yamunahari3939
@yamunahari3939 4 жыл бұрын
കിച്ചടിയുണ്ടാക്കി Super ഇപ്രാവശ്യത്തെ എന്റെ വീട്ടിലെ ഓണ സദ്യയ്ക്ക് ചേച്ചിയുടെ receipe-കൾ ആണ് ഞാൻ prepare ചെയ്യാൻ പോകുന്നത് ഇത്രയും നല്ല dishes പറഞ്ഞു തന്നതിന് വളരെ നന്ദി
@archanasankaran6331
@archanasankaran6331 2 жыл бұрын
Today I tried this receipe but Mangakk pakaram laste curd cherthath, manga illayirunn, Bhaki ellam same reethiyil undakiyath Super tasty aviyal 😋😋😋😍🥰
@minisajanvallanattu2961
@minisajanvallanattu2961 4 жыл бұрын
Aviyal preparation nalla kalaparamayi, enjoy cheithu present cheithu. We too enjoyed it. And also understood the different steps in aviyal preparation. Thanks Madm
@MsMidhuna
@MsMidhuna 4 жыл бұрын
Regular viewer of all ur vlogs...vil watch a number of times ...awesome
@anandups5931
@anandups5931 4 жыл бұрын
ചേന :എന്തിനാണ് എന്നോടി പിണക്കം എന്നും എന്തിനാണ് എന്നോട് ഈ വിവേചനം,ഞാനില്ലേ ഓണം ഇല്ലാട്ടോ😊😍😍😘😘😘.
@rajmarajan7601
@rajmarajan7601 4 жыл бұрын
Can't even imagine that you are a celebrity...mam...u r very down to earth..most of us had a miss conception about u....u washed that from our hearts as well as mind...loving u more and more each day 💖💖😍😘😘God bless u and family 💖💖😘
@MrBeanTime
@MrBeanTime 2 жыл бұрын
ഏതു സാദാരണ കാർക്കും പറ്റുന്ന റെസിപ്പി മാഡം കാണിക്കുന്നത് ഒരു സന്തോഷം മനസ് നിറഞ്ഞാണ് ഞാൻ ഈ vlog കാണുന്നതു
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഒത്തൊരുമയുടെ ആഘോഷമാണ് ഓണം.....കാണംവിറ്റും ഓണം ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കിക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്..........ആ സദ്യയെ കൂടുതല്‍ രുചികരമാക്കാന്‍ വളരെ വിശദമായി കേരളത്തിന്റെ തനത് വിഭവങ്ങളുടെ രുചി കൂട്ട് പരിചയപ്പെടുത്തുന്ന ലക്ഷി ചേച്ചിക്ക് എല്ലാ വിധ നനമകളും നേരുന്നു.....ഇനിയും ഉണ്ട് കാളൻ ഓലൻ എരിശ്ശേരി പുളിശ്ശേരി കൂട്ടുകറി...............😍😍😍
@sobhanajacob1766
@sobhanajacob1766 4 жыл бұрын
Pazaedamsaday
@harithaj4961
@harithaj4961 4 жыл бұрын
Lekshmi akka u r rocking, just love the way u cook, onam special is super, I will rock cooking for this onam
@sarammaphilip1675
@sarammaphilip1675 4 жыл бұрын
Ethra tasty!Kanditte kazhikan thonnunnu...
@ajeshkumarsa4086
@ajeshkumarsa4086 4 жыл бұрын
ഞാൻ ഇന്നാണ് ഇവരുടെ വീഡിയോ കാണുന്നേ ശരിക്കും .. എന്താ പ്രസേൻറ്റേഷൻ & നമ്മളും അറിയാതെ സ്നേഹിച്ചു പോകും പാചകത്തെ .. Thanks mam 🥰
@samanyusajeevram7543
@samanyusajeevram7543 2 жыл бұрын
ഒരു മയത്തിലൊക്കെ 😂
@aromatastebuds
@aromatastebuds 4 жыл бұрын
Perfect...no words to tell
@vijimol4575
@vijimol4575 4 жыл бұрын
Blouse colour super nannaayi cherunnund
@sheebavarughese5975
@sheebavarughese5975 4 жыл бұрын
Iam going to make it today , I never had luck with Aviyal in the past .
@suryadas4727
@suryadas4727 4 жыл бұрын
ചേച്ചി ഇതുപോലെ ഞാൻ അവിയൽ ഉണ്ടാക്കി നന്നായിരുന്നു, എനിക്ക് അറിയാതിരുന്ന കുറെ കാര്യം പഠിക്കാൻ പറ്റി thanku sooooo much. God bless you ചേച്ചി
@bijijaicob4253
@bijijaicob4253 4 жыл бұрын
Hi mam sambar was superb I will try avial also I will prepare all ur dishes for this onam Eagerly waiting for ln vlogs Thank you so much mam for ur tasty recipes 😍
@haseenabanu332
@haseenabanu332 4 жыл бұрын
പാലക്കാട്‌ സൈഡിൽ curd ആണ് ഉപയോഗിക്കുന്നത്. Ok.. ഞാൻ ഇത്തവണ ഇതുപോലെ try ചെയ്തു nokam.. ഒരു diffrent അവിയൽ..
@geethurajesh5443
@geethurajesh5443 4 жыл бұрын
Njan ethu pole avial undaki, shariyayi thank you madam.
@sinijiju6997
@sinijiju6997 2 жыл бұрын
എത്ര ഭംഗിയായിട്ടാണ് ചേച്ചി അവതരിപ്പിക്കുന്നത്. അനാവശ്യ ജാടകളൊന്നുമില്ല. ഇപ്രാവശ്യം എന്റെ ഓണം ചേച്ചിയുടെ recepie അനുസരിച്ചാണ്... Thank you
@rethikakalesh815
@rethikakalesh815 4 жыл бұрын
ചേച്ചിയുടെ നാരങ്ങ അച്ചാർ ഞാൻ ഉണ്ടാക്കി. സൂപ്പർ .Butഎന്റെ കൈയ്യിൽ ഉണ്ടമുളക് ഇല്ലാരുന്നു അതിന്റെ ഒരു കുറവ് ഉണ്ട്. ഓണത്തിന് അത് നികത്തണം. പിന്നെ എല്ലാവർക്കും ഇഷ്ടായി Husband ,മക്കൾ, ചേച്ചിയുടെ അച്ചാർ എന്ന് പറഞ്ഞാണ് ഞാൻ കൊടുത്തത്. അതിലുപരി ഒരു പാട് ഒരുപാട് നന്ദിയുണ്ട് എനിക്ക് ചേച്ചിയോട് കാരണം ഒരു പന്ത്രണ്ടു വർഷം പിന്നിലേക്ക് എന്നെ കൊണ്ടു പോയതിന് എനിക്ക് നഷ്ടമായ ഒരു ഓണമണം എനിക്ക് feel ചെയ്തു ഇതിലൂടെ .എന്റെ വീട്ടിൽ അമ്മയും അച്ഛനും ഉത്രാട സന്ധ്യ കഴിഞ്ഞാണ് അച്ചാർ മുതൽ എല്ലാം ചെയ്യാറ് .. അച്ചാർ, ഉപ്പേരി, കടുകളക്ക etc അതിന്റെ ഒരു മണം വീടുമുഴുവൻ നിറഞ്ഞു നില്ക്കും. ആ ഒരു സന്തോഷം മണം ഇതു വരെ വിവാഹശേഷം കിട്ടിയിട്ടില്ല കാരണം തിരുവോണം കഴിഞ്ഞാണ് എന്റെ വീട്ടിലേക്ക് പോകാറ് .സദ്യ ,ആഘോഷം, shopping എല്ലാം ഉണ്ടെങ്കിലും നമ്മൾക്ക് നഷ്ടമാകുന്ന ചിലത് ഇല്ലേ.ഇനി എന്റെ കട്ടികൾക്ക് അതെല്ലാം കൊടുക്കണം. Thank you so much ചേച്ചി ഒരു അച്ചാർ കൊണ്ട് എന്നെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന്.........
@anandups5931
@anandups5931 4 жыл бұрын
Chechi pls pin this comment
@rethikakalesh815
@rethikakalesh815 4 жыл бұрын
@@anandups5931 താൻ Married ano?
@anandups5931
@anandups5931 4 жыл бұрын
@@rethikakalesh815 Alla 😊entha angane chothiche...
@sayonara11111
@sayonara11111 4 жыл бұрын
Vaayikumbol ore samayam santhoshavum sankadavum thonnunna oru comment...😊🤗❤
@rethikakalesh815
@rethikakalesh815 4 жыл бұрын
@@anandups5931 അല്ല ,അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് മാറി നില്ക്കുമ്പോൾ നമ്മൾക്ക് ഇങ്ങനെ feel ചെയ്യും.അതുകൊണ്ട് ചോദിച്ചതാ😭😭😭
@sunirenjith1398
@sunirenjith1398 4 жыл бұрын
Mam ഞാൻ ഇഞ്ചി കറി വെച്ചു എല്ലാർക്കും ഇഷ്ടപ്പെട്ടു ..Thank u so much😍😍Love u
@mvk7304
@mvk7304 4 жыл бұрын
Thanks , very clear recipe .Hope to make a good Avial now.
@philipmathew3016
@philipmathew3016 3 жыл бұрын
You are enjoying cooking and you are systematic and clean. You are traditional cooking. I like pondan kayu instead of banana.
@safreenasafree5333
@safreenasafree5333 4 жыл бұрын
Chechee... Adipoli😍😋😋 theerchayayum ithupole undakanam
@Shahamathshahana
@Shahamathshahana 4 жыл бұрын
.ചാനൽ കണ്ടു നോക്കൂ.. ഇഷ്ടമായെങ്കിൽ Subscribe ചെയ്ത് എന്നെ promote ചെയ്യില്ലേ.... 😍😍😍
@safreenasafree5333
@safreenasafree5333 4 жыл бұрын
Ok cheyyaa to
@jayan166
@jayan166 4 жыл бұрын
Thanks very much for all the wonderful recipies. 🌺
@saranyakrishnan7998
@saranyakrishnan7998 3 жыл бұрын
Cooking കാണുമ്പോൾ cook ചെയ്യാനുള്ള താല്പര്യം കൂടുന്നു... എല്ലാം വിശദമായി പറഞ്ഞ് തരുന്നു.. തുടക്കക്കാർക്ക വളരെയധികം helpful ആണ്.. Cooking style...Thanks .....🙏🙏
@shaikmusthafa4683
@shaikmusthafa4683 4 жыл бұрын
Onam series അടിപൊളി ആയിട്ടുണ്ട്👌👌👌.....അവിയിലും സാമ്പാറും എല്ലാം ഞങ്ങൾ വക്കുന്നതിൽ നിന്ന് വ്യത്യസ്തം ആണ്.......pine apple പച്ചടി കിടുക്കി👏👏👏......ഇനിയും പ്രതീക്ഷിക്കുന്നു.......lot of thanks.....
@anitashajan672
@anitashajan672 4 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടു കുറച്ചുപേർ എങ്കിലും ഇത്തവണ ഓണസദ്യ വീട്ടിൽ തന്നെ ഉണ്ടാക്കും എന്ന്‌ തീരുമാനിച്ചു. 😘😘
@Shahamathshahana
@Shahamathshahana 4 жыл бұрын
.ചാനൽ കണ്ടു നോക്കൂ.. ഇഷ്ടമായെങ്കിൽ Subscribe ചെയ്ത് എന്നെ promote ചെയ്യില്ലേ.... 😍😍😍
@user-ir2pq7fg3j
@user-ir2pq7fg3j 4 жыл бұрын
ഈ ഓണത്തിന് മിക്കവരു ദെയും വീട്ടിൽ കേൾക്കാൻ പോകുന്ന പേര് ലെക്ഷ്മിയുടെ ആയിരിക്കും
@user-ir2pq7fg3j
@user-ir2pq7fg3j 4 жыл бұрын
ഓണത്തിന് രാവിലെ ഉണ്ടാക്കാൻ പറ്റിയ നല്ലോരു ബ്രെക്ഫാസ്റ്റ് എന്തായിരിക്കും ലെക്ഷ്മിയുടെ ഫാൻസ്‌ എല്ലാവരും പറയു കാരണം അന്ന് നമ്മൾ ലേഡീസ് രാവിലെ മുതൽ തിരക്കിൽ ആയിരിക്കും അല്ലോ ടൈം കളയാതത നല്ലോരു ബ്രെക്ഫാസ്റ്റ്.....
@bhavyajijesh4693
@bhavyajijesh4693 4 жыл бұрын
Putttum pazhavum
@user-ir2pq7fg3j
@user-ir2pq7fg3j 4 жыл бұрын
@@bhavyajijesh4693 👍👍👍
@neethusathian5392
@neethusathian5392 4 жыл бұрын
Ente veetil pandu muthale onathinu mng dosa sambar allel idali sambar aavum enthayalum uchak smabar undakuallo.. Amma ath ravile pani kazhikkum..
@omanap7995
@omanap7995 4 жыл бұрын
വളരെ ഉപകാരപ്രദമാവുണ്ട്ചേച്ചി യുടെ സദ്യ
@favs3618
@favs3618 4 жыл бұрын
Ente eettavum favorite . Enthayalum try cheyum
@bindhuknair59
@bindhuknair59 Жыл бұрын
🥰😍ചേച്ചിയുടെ വ്ലോഗ് കണ്ട് ഒരുപാടു പലഹാരങ്ങൾ ഞാനുണ്ടാക്കി. എല്ലാം സൂപ്പറായിരുന്നു. താങ്ക്സ്... ചേച്ചി. 😄ശരിയാ.. എനിക്കും ചേന പേടിയാ ചൊറിച്ചിൽത്തന്നെ 😄
@shinithaharish3542
@shinithaharish3542 4 жыл бұрын
ഞാൻ ഇന്ന് സദ്യ സാമ്പാർ ഉണ്ടാക്കി അയ്യോ അടിപൊളി...സാമ്പാർ പൊടി വെറും waste ആണ് ന്‌ മനസ്സിലായി....thank u mamm..love u...
@DeepakKumar-sm5ds
@DeepakKumar-sm5ds 4 жыл бұрын
ചേച്ചി ഞാൻ സൂര്യ ദീപക്. ഈ പ്രാവശ്യം ചേച്ചിയുടെ പാചകം ആണ് ഓണത്തിന് ട്രൈ ചെയ്യുന്നത് ഞാൻ. Thanks ചേച്ചി 💖 💖
@renijibu5628
@renijibu5628 4 жыл бұрын
Excellent
@ajisreedharansreedharan9691
@ajisreedharansreedharan9691 4 жыл бұрын
Najanu
@tessythomas6673
@tessythomas6673 4 жыл бұрын
♧valara nallathai ella kariagalum arudaum saham illathu nalla bahumanam ithu oru nalla.vettamma very good
@drsinymathew9860
@drsinymathew9860 4 жыл бұрын
വളരെ നന്ദി Mam... ഇത്ര effort എടുക്കുന്നതിന് ... ഈ കിച്ചനിൽ സദ്യ ചെയ്യുന്നത് കൂടുതൽ നന്നായി .... അമ്മ ചെയ്യുന്നത് പോലെ തോന്നി
@anandavallyk8612
@anandavallyk8612 3 жыл бұрын
അവിയൽ ഉണ്ടാക്കുന്ന രീതി വളരെ ക്ഷമയോടെ ഉണ്ടാക്കി കാണിച്ചു തന്നു. ഉടൻ തന്നെ പച്ചക്കറികൾ വാങ്ങാൻ ലിസ്റ്റ് തയാറാക്കി. നാളത്തെ ഊണിനു അവിയൽ ഉണ്ടായിരിക്കും..പിന്നെ ഞാൻ മാഡത്തിന്റെ പാചക വീഡിയോ സ്ഥിരം കാണാറുണ്ട്. അതേപോലെ ചെയ്തു രുചിയോടെ കഴിക്കാറുമുണ്ട്. ഇഡലിയുടെ റെസിപ്പി ഏറ്റവും ഇഷ്ടപ്പെട്ടു. താങ്ക്സ്.
@Mul1594
@Mul1594 4 жыл бұрын
Aviyal kandittu kothiyavunu...thanks for the recipe.Pazhutha ethakka vachu cheru maduramulla oru koottu cirry vekkile....athinte recipe koodi idane pls..
@rajanivijayan3963
@rajanivijayan3963 4 жыл бұрын
Lakshmi chechi,your love for cooking and the care for your viewers can be felt from your presentation. Any way this Onam I am planning to dedicate for you. Each and every dish will be your style. Like you so much. Thankyou for spending your precious time for us.
@prasobhap
@prasobhap 4 жыл бұрын
chat.whatsapp.com/CjCi1q3VrN5FkgAcbBX4s5
@rahuloves007
@rahuloves007 4 жыл бұрын
ചേച്ചിടെ റെസിപ്പി ഫോളോ ചെയ്ത് ഉണ്ടാക്കിയപ്പോൾ നല്ല first class സദ്യ style അവിയൽ ഉണ്ടാക്കാൻ പറ്റി... ❤❤❤❤
@lathadas492
@lathadas492 4 жыл бұрын
Ellam valare tasty aanu. No need of tasting. Thanks mam
@CookwithThanu
@CookwithThanu 4 жыл бұрын
കാണുന്നതിന് മുന്നേ ഒരു like 👍🏻.. എന്നിട്ട് കാണാം 😍 വീഡിയോ കണ്ടു ചേച്ചീ.. സൂപ്പർ!! അവിയലിൽ മാങ്ങാ ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.. ഞങ്ങളുടെ നാട്ടിൽ തൈര് ആണ് ചേർക്കുന്നത്. ഇത് എന്തായാലും ഉണ്ടാക്കി നോക്കണം... Pnne ee set mund ellam super.. pls do a shopping haul video..
@salimshanuikkamissyouka8537
@salimshanuikkamissyouka8537 4 жыл бұрын
Adi
@susheelasam1360
@susheelasam1360 4 жыл бұрын
Made Aviyal and it turned out to be very good. Thank you so much for the recipe and all the minute details you've shared.
@valsammathomas7255
@valsammathomas7255 Жыл бұрын
Nice
@ganasoman
@ganasoman 10 ай бұрын
ചേച്ചീ......❤❤❤
@remith8501
@remith8501 4 жыл бұрын
ഒരു ദിവസം കൊണ്ട് ഇത്രയും വിഭവങ്ങൾ മടുപ്പില്ലാതെ ചെയ്തതിന് Big salute ചേച്ചി. പച്ച മാങ്ങ ഇടുന്നത് ആദ്യമായാണ് കാണുന്നത്. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.
@reenapaul4728
@reenapaul4728 4 жыл бұрын
ഒരു മടിയുമില്ലാതെ പാചകത്തെ ഇത്ര സ്നേഹിക്കുന്ന, ഞങ്ങൾക്കു വേണ്ടി ഇത്രയും പരിശ്രമിക്കുന്ന ലക്ഷ്മിക്ക് ഒരായിരം ആശംസകൾ, കൂടാതെ ഓണാശംസകളും - ഒപ്പം നിൽക്കുന്ന കുടുംബത്തിനും
@sophiyasussanjacob3058
@sophiyasussanjacob3058 4 жыл бұрын
One of my favorite dish in veg is aviyal.. thank you mam.. for cooking sadhya special aviyal. 😊😊😊😊👍👍👍
@beenakarthikeyan2869
@beenakarthikeyan2869 4 жыл бұрын
ഉള്ളി ചേർക്കണം. എന്ന അഭി പ്രായം ഉണ്ട്
@gracysubash7285
@gracysubash7285 2 жыл бұрын
Beans cherkkulle ??
@rajithasumanth6163
@rajithasumanth6163 2 жыл бұрын
Thank you a lot for that yummy avial. Your patience and dedication 🙏
@anjukunjappan4119
@anjukunjappan4119 4 жыл бұрын
Hi mam sambar try cheythu super ayittundu, detail aayi parayunnathu kondu njangalkku athu help full aayi..
@pachu663
@pachu663 Жыл бұрын
Thank you ma'am. You are always my reference book whenever I cook something. Moreover I feel a motherly affection. Keep going ma'am
@annieravi6220
@annieravi6220 10 ай бұрын
Thank you very much.
@geethamenon2597
@geethamenon2597 2 жыл бұрын
Thank you dear Lakshmi for showing Sadya Aviyal making in a beautiful manner..💐 You are the best..👌And we also wish you and your family , a very happy and prosperous Onam...!!😊💐💐💐
@premajohn9991
@premajohn9991 4 жыл бұрын
I really appreciate your patience. U are lovely
@prajishavisanth1839
@prajishavisanth1839 4 жыл бұрын
Njan chilli chickenum idli sambarum undakki super taste anuu... Thanks chechii ....
@user-fz5mw8up4o
@user-fz5mw8up4o 4 жыл бұрын
sadya sambar undakki nokki paruppu koode poyi ....super....thank u ...
@shybijoyci1633
@shybijoyci1633 4 жыл бұрын
Madam I dont know why people are unlike your videos.... love to see you back... lively... wish you all the best...
@mollyjose1212
@mollyjose1212 4 жыл бұрын
Hai ma'am, just going to watch. I know it will be super!!!
@nandakumarnair6505
@nandakumarnair6505 3 жыл бұрын
Details ആയി എല്ലാം കാണിച്ചു. എങ്ങനെ അരിയണം എന്നത് വളരെ important ആണ്. ചിലയിടത്തു അവിയൽ കഴിക്കാൻ പോയാൽ veg ന്റെ ഷേപ്പ് കണ്ടാൽ കഴിക്കാൻ തോന്നില്ല. ഓരോ കാര്യങ്ങളും എടുത്തു എടുത്തു പറഞ്ഞു ശ്രദ്ധയോടെ ഒരു കൊച്ചു കുട്ടിയ പഠിപ്പിക്കുന്ന പോലെ പഠിപ്പിച്ച ലക്ഷ്മി നായർക്കു ആയിരം നന്ദി 🙏💞💞🍧🍨👏👏👏😘😘❤
@shanthikrishnasaritha6862
@shanthikrishnasaritha6862 4 жыл бұрын
നല്ല സൂപ്പർ അവിയൽ അടിപൊളി താങ്ക്യൂ ചേച്ചി പറഞ്ഞു തന്നതിന് 😘😘😘
@bijirpillai1229
@bijirpillai1229 4 жыл бұрын
ചേച്ചി അവിയൽ സൂപ്പർബ്. ചേച്ചി ഒരു ദിവസം തന്നെയാ ഷൂട്ടിംഗ് എങ്കിലും. ഓരോ തവണയും ഓരോ സെറ്റും മുണ്ടിലും ചേച്ചി ഡിഫറെൻറ് ലുക്ക്‌ ആണ്. സുന്ദരി ആയിട്ടുണ്ടെ... ഒത്തിരി ഇഷ്ടത്തോടെ....... 😍😍❤️❤️❤️👍
@srusat2088
@srusat2088 4 жыл бұрын
Nice method madam...in kasargod we add ginger garlic sometimes while grinding....taste will be lil diff...🤗...we add curd also..this i will try..
@ashachandra7668
@ashachandra7668 2 жыл бұрын
No words .. Outstanding dishes 👍👍👍👍
@vidhyaanoob8992
@vidhyaanoob8992 4 жыл бұрын
Sambar ennu vechu. Ellarkkum eshttayi thanks chechi.
@sindhubinunivedyam7030
@sindhubinunivedyam7030 4 жыл бұрын
Ithavana Onam mikkavarum ellarum podipodikkum😄ente frnds ellarum chechiyude onam series undakana plan cheith irikunnathu😍
@d3sisters.
@d3sisters. 4 жыл бұрын
Anta husinu kuttukari vallare eshattanuuu I am waiting making of kuttukari aviyal kidu njan undakkunathu pole alllaaa appo ewe onathinu aviyal chechide recipeessss anu
@sudhadevi7075
@sudhadevi7075 4 жыл бұрын
Chena ethakkaya and achinga mezhukuvaratti adding some chilly flakes and green chiliy awesome
@radhikan2716
@radhikan2716 4 жыл бұрын
I just saw this recipe yesterday night and tried it. Though I have been making avial for so many years, the flavor and taste made by this method was amazing. Thanks for the tips shared
@nanuvasavan172
@nanuvasavan172 2 жыл бұрын
Sgi
@saraswathyamma1640
@saraswathyamma1640 2 жыл бұрын
Thank you
@gracepampara9964
@gracepampara9964 2 жыл бұрын
Nice presentation
@NINU..SHAIJU695
@NINU..SHAIJU695 4 жыл бұрын
Thanku chechii .. അച്ചാർ ഉണ്ടാക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഒരു പാട് ദിവസം എങ്ങനെ സൂക്ഷിക്യം എന്നതിനെ കുറിച്ച് ഒരു video ഇടാമോ Please
@NINU..SHAIJU695
@NINU..SHAIJU695 3 жыл бұрын
@@deepthip9179 taste vyathyasam varum thanku for your comment
@lissylissy5091
@lissylissy5091 4 жыл бұрын
Laxmi so hard working no laziness so punctual I like this sort of behaviour
@Little-wh2mc
@Little-wh2mc 4 жыл бұрын
Sathyam... entho magic pole.. business, lecture , chef , catering, blogger, home maker..... iniyum nammal kaanaatha enthellam und... allah ayusum arogyavum ellam pradhaanam cheyyatte...
@sanjunpillai3181
@sanjunpillai3181 3 жыл бұрын
ഞാൻ അവിയൽ ഉണ്ടാക്കിയാൽ ഒരിക്കലും ശെരി ആവില്ലായിരുന്നു. ചേച്ചി ചെയ്ത പോലെ ചെയ്തപ്പോൾ സംഭവം കിടിലൻ. Thank u ചേച്ചി. Love uuu ❤️
@thanmayacm1577
@thanmayacm1577 3 жыл бұрын
സൂപ്പർ ചേച്ചി I am thanmaya. I am studying in 5th.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 21 МЛН
Avial | അവിയൽ
9:53
Mahimas Cooking Class
Рет қаралды 104 М.
🇹🇷Kemer Beach Antalya - Awesome Views - Türkiye
0:12
Benimle Gor
Рет қаралды 38 МЛН
It is not easy to make money#Short #Officer Rabbit #angel
0:56
兔子警官
Рет қаралды 8 МЛН
Невестка с приколом 😱
0:23
ТРЕНДИ ШОРТС
Рет қаралды 3,4 МЛН