Mohanlal-ലെ കുട്ടിയെ കണ്ടെത്തുമ്പോൾ!! | Mohanlal Acting analysis | The Mallu Analyst

  Рет қаралды 109,331

The Mallu Analyst

The Mallu Analyst

5 жыл бұрын

#Mohanlal #Mohanlalcharacter #LuciferMovie
here we explain one of the mannerisms of Mohanlal and show that how it makes him a likeable character.
Content by Vrinda
Watch Our popular videos by clicking this link
• Mohanlal vs Mammootty ...
Check out our psychology videos here • സൈക്കോളജിയും ജീവിതവും
keywords
Mohanlal
Mohanlal character
Mohanlal best performance
Mohanlal scenes
Mohanlal acting
Devasuram
Mohanlal movie dasaratham directed by Sibi malayil
Mohanlal movie Kilukkam directed by priyadrshan
Mohanlal movie Drishyam directed by jeethu joseph
Mohanlal movie spadikam directed by bhadran
Ittimani Made in China

Пікірлер: 404
@raneeshpayakkat7944
@raneeshpayakkat7944 5 жыл бұрын
കിലുക്കത്തിൽ രേവതിയോട് വട്ടാണല്ലേ എന്നു ചോദിക്കുമ്പോൾ എല്ലാ പ്രതീക്ഷയും നഷ്ടപെട്ട ഒരു നിസ്സഹായന്റെ ഭാവം വേറെ ലെവലാണ്
@bipinvs9571
@bipinvs9571 4 жыл бұрын
@@droneboy4752 kandupidichu
@God-hj1gp
@God-hj1gp 4 жыл бұрын
@@droneboy4752with prithwiraj
@nasheethabdulla8397
@nasheethabdulla8397 3 жыл бұрын
Ee dialogue njan etho interviewil ketittundallo🤔🤔
@aparnar1830
@aparnar1830 3 жыл бұрын
@@nasheethabdulla8397 അതിന്റെ പ്രിയദർശൻ Interview പറഞ്ഞിട്ടുണ്ട്
@appu3376
@appu3376 3 жыл бұрын
@@nasheethabdulla8397 പ്രിഥ്വിരാജ് & രഞ്ജിത്ത് interview
@vvk_vishnu9193
@vvk_vishnu9193 4 жыл бұрын
തൻമാത്രയിലെ ഓർമ്മയില്ലാത്ത മോഹൻലാൽ കഥാപാത്രത്തിന്റെ മുഖത്തെ ശരീരഭാഷയിലെ കുട്ടിത്തം. സ്വന്തം ഭാര്യയ്ക്ക് ഒരു മകനായി മാറുന്നു ലാൽ കഥാപാത്രം.
@mittugaming1
@mittugaming1 3 жыл бұрын
😘
@hilurmohammed2023
@hilurmohammed2023 3 жыл бұрын
Thanmatra legendary acting aanu
@smithasmithacp6408
@smithasmithacp6408 2 жыл бұрын
തന്മാത്രയിൽ mohanlal നമ്മുടെ നേരെ ചൂണ്ടി ഒരു ചിരിയുണ്ട് . ആ scene കണ്ടപ്പോൾ ഞാൻ വിചാരിച്ചു,ഇതെങ്ങനെ ചെയ്യാൻ പറ്റുന്നു .He is a legend ❤️❤️❤️❤️
@artart8687
@artart8687 5 жыл бұрын
I'm a thamilian and when i watched dhasharatham I said to my friends and sister that mohanlal is so childish he resembles a teddy bear so cute and evrything in climax I felt snaching up the baby from heroin and give it to that darling of a man.. u said it so clearly ...from a normal mans perspective I felt its v.rigth
@niranjankunnatheri3789
@niranjankunnatheri3789 4 жыл бұрын
Ur right art art
@dhanushrajamohan7348
@dhanushrajamohan7348 4 жыл бұрын
Is 2.16 in the video is from the dasaratham movie ya bro...?
@athult1508
@athult1508 4 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത നടനാണല്ലേ നമ്മുടെ ലാലേട്ടൻ...
@vishalayr1
@vishalayr1 Жыл бұрын
പിന്നല്ലാതെ ❤
@AAVANI12357
@AAVANI12357 Жыл бұрын
@@vishalayr1 ipo pooi
@arunsivan8027
@arunsivan8027 4 жыл бұрын
ചേട്ടാ നിങ്ങൾ വിട്ടു പോയ ഒരു അപാര scene ഉണ്ട് കിരീടം എന്ന സിനിമയിൽ കണ്ണീർ പ്പൂവിന്റെ എന്ന സോങ്ങിന്റെ ഒരു ഭാഗത്തു അടഞ്ഞു കിടക്കുന്ന അമ്പലത്തിന്റെ വാതിലിലേക്ക് ഒന്ന് നോക്കുന്നുണ്ട് മോഹൻലാൽ എന്നിട്ട് തിരിഞ്ഞ് നടക്കും ആ നോട്ടത്തിൽ ഉള്ള ഭാവം മറ്റൊരു നടനും കൊണ്ടുവരാൻ പറ്റുമോ എന്ന് അറിയില്ല, സേതു മാധവൻ ന്റെ എല്ലാ നിസ്സഹായതയും അവസ്ഥായും മാക്സിമം കാണിക്കുന്ന ഒരു scene
@chaseyourdreams1077
@chaseyourdreams1077 3 жыл бұрын
മാടമ്പിയിൽ അമ്മ മഴക്കാറിനു... എന്ന പാട്ടിൽ ദോശക്കായി അമ്മയുടെ മുൻപിൽ പാത്രം നീട്ടുമ്പോൾ അമ്മ ആ ദോശ ഇളയ മകന് ഇട്ടു കൊടുക്കുന്നു. അപ്പോൾ ലാലേട്ടന്റെ മുഖത്തു വരുന്ന ഭാവം ഒന്ന് കാണേണ്ടത് തന്നെ ആണ്. ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു.
@adarshvenkattil2566
@adarshvenkattil2566 3 жыл бұрын
കീരിടത്തിൽ തന്നെ പാർവ്വതിയേ കല്യാണം കഴിച്ചു കൊണ്ട് പോവുമ്പം ലാലേട്ടൻ അങ്ങോട്ട് ഒരു നോട്ടം നോക്കുന്നുണ്ട് എന്നിട്ട് അടുത്ത second ൽ തന്നെ കണ്ണുകൾ തന്നിലേക്ക് തന്നെ എന്ന പോലെ നോക്കുന്നു ഒരു scence ഉണ്ട്.
@anjanaanjuzz6361
@anjanaanjuzz6361 3 жыл бұрын
Yaa, athil thanne a songil parvathyne kalyanm kazhichond pokumbolum nokkuna oru nottamund, oru expressionumilland thanne ellam nashtapettavante bhavamundarnnu athil, vallathoru feelanu
@franklinrajss2310
@franklinrajss2310 2 жыл бұрын
അത് ചെയ്തത് ലാലേട്ടൻ തന്നെയാണോ എന്ന് ഞാൻ സംശയിച്ചു പോയി, 🔥🔥 ദേവാസുരം കണ്ടപ്പോഴും
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 ай бұрын
വാറുണ്ണിയിൽ മമ്മുക്ക ഒരു രാത്രിയിൽ വെടിവെക്കാൻ പോകുബോൾ അടഞ്ഞ വാതിൽ നോക്കി തിരിഞ്ഞു പോകുന്ന സീൻ ഉണ്ട് മോനെ...അത്രയും ഒന്നും മോഹൻലാൽ ഇല്ല
@akshayak509
@akshayak509 5 жыл бұрын
Drishyam climax um papanasham climax kandappo kittiya oruu abhimanavum romanjavum.....
@ashwin6536
@ashwin6536 4 жыл бұрын
Athe.. papanasam onnum ethilla. Drishyam level
@ajithashok9289
@ajithashok9289 4 жыл бұрын
Ys ലാലേട്ടൻ
@thameemsthoughts4504
@thameemsthoughts4504 4 жыл бұрын
Both did well.
@sarathms3997
@sarathms3997 2 жыл бұрын
Kamal was intending on not copying lal and also the psychological aspect of tamil audience was a fact to be taken You can't fully blame it Remember Jithu did both the films
@sujithneelakandan5189
@sujithneelakandan5189 4 жыл бұрын
അതി സൂക്ഷ്മമായ വിശകലനം . ദശരഥത്തിലെ ആ observation ആ സിനിമ 8 തവണ എങ്കിലും കണ്ട എനിക്ക് പുതുമ ആണ് . എന്ത് കൊണ്ട് വീണ്ടും വീണ്ടും കാണുന്നു എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉള്ള ഉത്തരം ആണ് നിങ്ങൾ തന്നത് . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@arunm5411
@arunm5411 5 жыл бұрын
മല്ലു മൈക്രോ അനലിസ്റ്റ് എന്നാണ് പേജിന് പറ്റിയ പേര് 👌
@themalluanalyst
@themalluanalyst 5 жыл бұрын
😊😊
@Themanchild979
@Themanchild979 4 жыл бұрын
ഈ analysis സബ്‌ടൈറ്റിൽസ് ഇട്ടു ലോകത്തുള്ള എല്ലാ ആൾക്കാർക്കും കാണിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുടെ cinema വേറെ ലെവൽ ആയേനെ
@sajinsubinsajinsubin5481
@sajinsubinsajinsubin5481 4 жыл бұрын
ഒരു കുട്ടിയെ പോലെയും ആരെ പോലെയും അഭിനയിക്കാൻ ലാലേട്ടന് മാത്രമേ പറ്റു ഒരു മനുഷ്യനിൽ ഉള്ള എല്ല ഭാവങ്ങളും നാച്ചുറൽ ആയി അഭിനയിക്കാൻ വേറെ ആർക്കും ഇന്ത്യൻ സിനിമയിൽ പറ്റില്ല ഇതൊക്ക കൊണ്ടാണ് അദ്ദേഹം ഒരു born ആക്ടർ എന്ന് വിശേഷിപ്പിക്കുന്നത്
@anilanand5931
@anilanand5931 5 жыл бұрын
ഇതിഹാസം &വിസ്മയം... അതാണ് ലാലേട്ടൻ
@quietintrovertpanda
@quietintrovertpanda 4 жыл бұрын
ഈ ചാനൽ യാദൃശ്ചികമായി കണ്ടതാണ് ഇപ്പോൾ സ്ഥിരം കാഴ്ചക്കാരനാണ്.ആശംസകൾ.... ഒന്നും പറയാനില്ല.. മനോഹരമായ അവതരണം
@themalluanalyst
@themalluanalyst 4 жыл бұрын
😍
@abiraj2823
@abiraj2823 5 жыл бұрын
mohanlal .........it is not just a name its a feeling....... Lalettan can act any character in the world......he act with his sole.....mohanlal desharadham climax scene shows us how Good is he ..that why the world says...The Complete Actor ❤️❤️❤️🔥🔥
@careinrebecca
@careinrebecca 4 жыл бұрын
Manichithrathaazhu "hayyo" dialogue 😂 🤓
@nishamartin2975
@nishamartin2975 3 жыл бұрын
😄😄
@sandhyavillyalath2769
@sandhyavillyalath2769 4 жыл бұрын
"uncle ayal enne insult cheythu" oh God... 😍😍
@vinoopvinoop2007
@vinoopvinoop2007 3 жыл бұрын
😁😁😁
@jerrythomas3339
@jerrythomas3339 3 жыл бұрын
Allaand pinne
@MsSreedev
@MsSreedev 3 жыл бұрын
Which film.
@anjanaanjuzz6361
@anjanaanjuzz6361 3 жыл бұрын
@@MsSreedev dasharatham
@aswathycs6364
@aswathycs6364 3 жыл бұрын
Chummathano complete actor enu vilikunnath. Lalettane ❤️
@bibinbabu3951
@bibinbabu3951 5 жыл бұрын
സൂപ്പർ ഇത്രേം പ്രതീക്ഷിച്ചില്ല ഈ ചാനലിനെ കുറിച് ഓരോ വിഡിയോയും നല്ലതാ
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Bibin:)
@ARUNROSSI1
@ARUNROSSI1 5 жыл бұрын
Lalettan is behaving while most actors are acting.. really nice video concept 💓😊
@Jerin149
@Jerin149 3 жыл бұрын
This man is an absolute genius!
@stephennedumbally3298
@stephennedumbally3298 2 жыл бұрын
💯
@holycrossdemocratic6549
@holycrossdemocratic6549 5 жыл бұрын
2:15 this is mohanlal's magic
@myandroid1396
@myandroid1396 5 жыл бұрын
Exactly..When Mohanlal acts we can feel the soul and life of that character.. That's why people love Mohanlal more than Mammoty.
@iamtheonewhoknocks2983
@iamtheonewhoknocks2983 4 жыл бұрын
Yes but both arw inevitable
@promalayalis6184
@promalayalis6184 3 ай бұрын
Athu ninaku mathram
@LD72505
@LD72505 4 жыл бұрын
I am Mamooka fan. Bt Mohanlal is always best in natural acting. This video also super.
@arunkovalamg849
@arunkovalamg849 5 жыл бұрын
നടന വിസ്‌മയം അതാണ് ലാലേട്ടൻ
@jemshi379
@jemshi379 3 жыл бұрын
Emotional /drama സിനിമയായ 'ഭരതത്തിലെ' ലുക്ക്‌ വെച്ച് കിലുക്കം പോലത്തെ കോമഡി പടവും തൂവാനത്തുമ്പികൾ പോലത്തെ റൊമാന്റിക് പടവും മീശയൊന്നു പിരിച് സ്ഫടികം പോലത്തെ action പടവും ഇങ്ങേരു ചെയ്യും. അതും നാച്ചുറൽ ആയിട്ട്... 💯💯Versatile എന്ന് പറഞ്ഞാൽ ഇതാണ്‌‌.💯💯 മോഹൻലാൽ 💜 Drama➡️comedy➡️romance➡️action അല്ലാതെ versatile എന്നും പറഞ്ഞ് പ്രച്ഛന്ന വേഷം കെട്ടി നാടകം കളിക്കലല്ല.😇😂
@visshuvishnu6284
@visshuvishnu6284 2 жыл бұрын
🙄
@mrrockstar492
@mrrockstar492 Жыл бұрын
❤❤❤
@krsalilkr
@krsalilkr 5 жыл бұрын
😍😍👏👏👏വളരെ സൂക്ഷ്മമായ നിരീക്ഷണം.താൻ ശരിക്കു ഒരു മനശാസ്ത്രഞൻ ആണോ🤔🤔🤔🤔
@themalluanalyst
@themalluanalyst 5 жыл бұрын
😍😍
@arunimav6442
@arunimav6442 4 жыл бұрын
ഇതു പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളതാണ്, എനിക്ക് ആണ് നിഷ്കളങ്ക ഭാവവും, കുട്ടിത്തവും, ആ cuteness ഉം എന്ത് ഇഷ്ടം ആണെന്നോ
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍⚡️
@sudev9294
@sudev9294 5 жыл бұрын
അടിപൊളി. എഡിറ്റിംഗ് കൂടി മെച്ചപ്പെടുത്തിയാൽ നിങ്ങൾ മലയാളം nerd writer ലെവൽ ആകും. content സൂപ്പർ
@themalluanalyst
@themalluanalyst 5 жыл бұрын
thanks😍
@Nikhilcm999
@Nikhilcm999 4 жыл бұрын
yes.. correct.
@Nikhilcm999
@Nikhilcm999 4 жыл бұрын
need to improve on editting and camera
@athulyathrideep7869
@athulyathrideep7869 3 жыл бұрын
Correct prediction 🔥
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
Mohanlal sir is like our Sachin Tendulkar of acting. A born actor or a genius. Mammotty sir erae kurae Brian Lara yae polae anu.
@amalaugustin4659
@amalaugustin4659 5 жыл бұрын
@@arun-sd7hj ennu thannodara paranjath. Sachin inborn talent ullath kond thanneya itrem mahanaya player aayath
@amalaugustin4659
@amalaugustin4659 5 жыл бұрын
@@arun-sd7hj How you get a conclude Lara is more talented than sachin.. is any machine calculate lara is more talented than sachin.. Yes Lara is my fav player also but Sachin talent & hardwork make him greatest of all time.
@visshuvishnu6284
@visshuvishnu6284 2 жыл бұрын
Jacob joy 😂😂😂 ithok avdunn kittunn
@viswanathvijayan7
@viswanathvijayan7 5 жыл бұрын
ഇന്ത്യയിലെ മറ്റു ഏറ്റവും മികച്ച നടന്മാരുടെ കഴിവ് കാണണേൽ challenging റോളും മികച്ച തിരക്കഥയും വേണം മോഹൻലാലിനു വിസ്മയിപ്പിക്കാൻ അതിന്റെ ആവശ്യമില്ല നമ്മൾ ആദ്യം ദൃശ്യം കണ്ടപ്പോൾ കഥാപാത്രം ഇത്രയും വലിയ സംഭവം ആണെന്നു തോന്നി കാണില്ല ആർക്കും പറ്റുന്ന പിന്നീട് പാപനാസം കണ്ടപ്പോൾ മനസിലായി കാണും മോഹൻലാലിനെ പോലെ ഈസി ആയി അഭിനയിക്കാൻ വേറെ ആർക്കും പറ്റില്ല എന്നു
@suraj.p.rsuraj.p.r8708
@suraj.p.rsuraj.p.r8708 5 жыл бұрын
VALARE sheriyanu chettayi
@abhijithud7217
@abhijithud7217 4 жыл бұрын
True
@mallumotive_kl
@mallumotive_kl 4 жыл бұрын
🤩♥️♥️
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
ആരും ആർക്കും പകരമാവില്ല
@aromalr2949
@aromalr2949 3 жыл бұрын
വളരെ കറക്റ്റ് ആണ് 💯
@sreeragsrg702
@sreeragsrg702 3 жыл бұрын
🔥THE COMPLETE ACTOR🔥
@maneeshadominic7630
@maneeshadominic7630 4 жыл бұрын
Dasharatham is an eg of cutest and most innocent performance by him my fav
@akhilkstvm9711
@akhilkstvm9711 3 жыл бұрын
Crct
@Leo-rb3nz
@Leo-rb3nz 3 жыл бұрын
ഹരികൃഷ്ണൻസ് ലെ food വായിൽ വാക്കുമ്പോഴുള്ള expression 😨😨 ഒരു രക്ഷയും ഇല്ല.. ലാലേട്ടാ....🙏🙏🙏🙏
@midhunmidhu7084
@midhunmidhu7084 5 жыл бұрын
മോഹൻലാൽ കഥാപാത്രമായി ജീവിക്കുന്നു, മറ്റുള്ളവരൊക്കെ അഭിനയിക്കുന്നു
@johnyvarghese773
@johnyvarghese773 5 жыл бұрын
Mohanlal mohanlal aayi jeevikkunnu Mattullavar kathaapatgramayi abinayikkunnu
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
@@johnyvarghese773 കഥാപാത്രത്തെ ഏതൊരു മികച്ച abhinethaavinum ഉൾക്കൊണ്ട് ആ കഥാപാത്രം ആയി മാറി അഭിനയിക്കാൻ കഴിയും....പക്ഷേ മോഹൻലാൽ ആ കഥാപാത്രം തന്റെ shailiyilekku കൊണ്ട് വന്നാൽ പിന്നെ ഒരു നടനും അത് അനുകരിക്കാൻ കഴിയില്ല.....
@sony-kl2vy
@sony-kl2vy 4 жыл бұрын
@@johnyvarghese773 onju pode
@chandusurendran3071
@chandusurendran3071 4 жыл бұрын
MIDHUN K.M you
@brokebitch8004
@brokebitch8004 4 жыл бұрын
@@kidilammanushyan4372 u r right
@vinubtsbtsonly2868
@vinubtsbtsonly2868 3 жыл бұрын
Mohanlal enna actor oru vismayam ayi thonnarund palapozhum. Athinte oru reason ee kuttitham anu😍. Super bro..great observation😊
@peasantdennis
@peasantdennis 5 жыл бұрын
This particular signature mannerisms are also found among the most talented actors across the World. Best example : Jack Nicholson.
@themalluanalyst
@themalluanalyst 5 жыл бұрын
You are right👍
@Anusha_sasi_123
@Anusha_sasi_123 5 жыл бұрын
Ella nadanmarkum avarude swantham mannerisms actingil varum. Talented actorsil ath valare kurach mathram ayrikkum. But mohanlalil kooduthalum athan..
@Critique007
@Critique007 5 жыл бұрын
Ore reethiyilanu Mamooka mikya padathilum karayunathu,Chirikunathu pinne mattu mannerismsum(Pappade swantham apoos,kazcha,palunku.)But Mohanlal karayuna palapadangalum valare famous anu karanam athu manasil thattum.Vyathasthamanu.(Dasharatham,bharatham,brahmaram,thanmatra) Chirikkunathum oro padathilum sahacharyam enganano athinanusarichanu.Chiriyile ushtad anu Mohanlal.
@Anusha_sasi_123
@Anusha_sasi_123 5 жыл бұрын
@@Critique007 mallu analyst inte thanne oru video ond 'mammootty yude vishamamam avarthanamno enn'. Angane ottanavadi videos ond mammootty yude abhinayathe patti athilonn kandal mathi apo manasilakum detail ayitt
@Critique007
@Critique007 5 жыл бұрын
@@Anusha_sasi_123 Njan aa video kandu.Athil thanne orange thazhe iduna scene.Director paranju koduthathallathe Mamookakku onnum cheyyan kazhiyunilla.Mamookede karayunathum deshyapedunathum okke ella padathilum ore pole anu.
@filmtrailers4088
@filmtrailers4088 4 жыл бұрын
Mohanlal great actor in the world 😍🔥
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
Mohanlal sir is one of the all time worlds best actor.
@nandhusoman9722
@nandhusoman9722 4 жыл бұрын
Drishyam climax Baki ellarum kolavakiya scene .... Lalettan 😘 great actor
@arunlalrajagopal3005
@arunlalrajagopal3005 5 жыл бұрын
Ee generationil aatavum mikacha nadan fadah fazil sir aane Ennal ella genertional all time best ate lal sir aane Fahad natural aakan sremikunna oru nadan aane lalettan natural actingg swabavikam aayte sambavikunte aane Ite ente matram abirayam aane
@sarika9031
@sarika9031 4 жыл бұрын
Officil ente aduthu oru lalettane kuttam parayunna mammokka fan erikkanund... Next time avale kaikaryam cheyumpol enikithu theerchayayum upakarappedum... 😎 Thank you bro..
@syamreshmi624
@syamreshmi624 4 жыл бұрын
അണ്ണാ അണ്ണന്റെ Analys കിടു... ഇ കാരണമാണ് ലാലേട്ടനെ ആളുകൾ ജീവനു തുല്ല്യം സ്നേഹിക്കുന്നത് ..
@subinraghuvaran9999
@subinraghuvaran9999 2 жыл бұрын
Really superb വ്യക്തിയെന്ന നിലയിൽ മോഹൻലാലിന്റെ പല നിലപാടുകളോടും യോജിക്കാൻ കഴിയില്ലെങ്കിലും നടനെന്ന നിലയിൽ നമുക്ക് ഒരു മോഹൻലാൽ മാത്രമേയുള്ളു. ഫഹദ് ഫാസിൽ എന്ന നടൻ പൂർണ്ണതയിലെത്തുന്നത് വരെ അങ്ങനെ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്
@varunkurup300
@varunkurup300 5 жыл бұрын
My favorite mohanlal acting is the climax scene in Oru Yathramozhi . You can see his anger towards his father at the initial scenes of the film but when he comes to know peroyar is his father he drops all his anger . He does an emotional underplay in the last scene
@niladri2758
@niladri2758 4 жыл бұрын
Sir... Your observation is beyond limits💞
@vishaljose8070
@vishaljose8070 5 жыл бұрын
Nammal ishtapetta yathartha lalettan 80sile aanu. Avide aayirunu lalettante sherikum ulla kuttitham. 90sil kurachu onnu mature aayi. Pakshe 2000s thottu athu almost nashtapettu. Ippo kaanuna lalettan mammooka cinemakalil avarude abhinaya mikavinte 5% mathre kaanan saadhikunullu. Lalettante sherikum ulla kuttitham kaananam ennu undenkil nammuku paarkan munthirithoppoukal ennu cinemayil appante kallarayil swakaaryamayi entho parayuna oru scene undu. Athil oru kuttiyude nishkalankatha poornamaayum kaanan saadhikum.
@themalluanalyst
@themalluanalyst 5 жыл бұрын
aa scene mikachathanu 👌
@aadhish6389
@aadhish6389 5 жыл бұрын
Athe 👌
@rah8985
@rah8985 4 жыл бұрын
Even I have started feeling the same .. I miss the old laaletan where he used to play characters that were relateable. Larger than life characters is not the mohalal we relate to.. It could also be a byproduct of weak story/scripts as well.
@favaspp7860
@favaspp7860 5 жыл бұрын
Adipoli nalla observation
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Favas:)
@anasmohammed2716
@anasmohammed2716 4 жыл бұрын
Best actor in the world
@yourstruly1234
@yourstruly1234 4 жыл бұрын
I felt Mohanlal s performance in Drishyam was better than Kamalhassan's.. Mohanlal maintained the character throughout.. While Kamal broke the continuity of the character in the climax..
@ebyxavier211
@ebyxavier211 4 жыл бұрын
Lalettans magic and god given skill.🥰😘✌👍
@Jithin_vijayan_patteth
@Jithin_vijayan_patteth 5 жыл бұрын
ഉയരങ്ങളിലെ ജയരാജൻ.......pwoliii....
@shilpaalora2209
@shilpaalora2209 4 жыл бұрын
Good analysis. No one can ever replace Mohanlal.
@Sargam001
@Sargam001 4 жыл бұрын
ദൃശ്യം സീനിൽ ഒരു വിരൽ കൊണ്ടു കൈയിൽ സ്വയം തലോടുന്നത് കണ്ടില്ലേ.. താൻ ചെയ്ത തെറ്റ് അതു സ്വന്തം കുടുമ്പത്തിനു വേണ്ടിയാണ് അതു 100 വട്ടം ശെരിയാണ് അതു അവരുടെ മുന്നിൽ പറയാൻ സ്വയം ആത്മവിശ്വാസം ഉണ്ടാകുകയാണ്...
@maheshiiny2k
@maheshiiny2k 4 жыл бұрын
Bro super, njan oru mammookka fan anu, but lalettan ne orupad respect cheyyunnu, he's such a fine actor. Ningalude analyzing super,
@sathyapalannair4451
@sathyapalannair4451 5 жыл бұрын
Can't imagine that how he is doing all these without any preparation? One thing notable that he is brilliant with expressions of face along with body movements. Big ex. is Thazhvaaram Dasaratham. Amazing magician
@vishnumurali5047
@vishnumurali5047 3 жыл бұрын
Spadikathil pallilachante dress ettu ninnukond thilakan vannu chodikkumbol chammunna oru scene ind.....
@lekshmi7432
@lekshmi7432 3 жыл бұрын
Ohhh Sathyam repeat adich kanunna scene aanu ath. 😀😀
@basildavid6589
@basildavid6589 4 жыл бұрын
വളരെ deep ആയിട്ടുള്ള analysis. Excellent
@RainyClub90
@RainyClub90 5 жыл бұрын
lalettan ishttam
@liyaantony2448
@liyaantony2448 5 жыл бұрын
Sir nte channel follow ചെയ്യാൻ കഴിഞ്ഞത് ഏറ്റോം വലിയ ഭാഗ്യം...ഇത്രക്ക് perfection പക്കാ observation.. ലാലേട്ടൻ fan അല്ലാത്തവർക്ക് പോലും relate cheyyan കഴിയുന്ന രീതിയിലുള്ള presentation..woww..You are Amazing keep doing vds daily i recently subscribed ur channel & watching all of ur vds bcz onnum ottum disappointing alla.. Satisfaction.. Thank you..
@themalluanalyst
@themalluanalyst 5 жыл бұрын
😍
@Sikanderahamed
@Sikanderahamed 4 жыл бұрын
Video pose ചെയ്ത് cmment ഇടാൻ വന്നത് ഞാൻ മാത്രമോണോ. വളരെ നന്നായും സത്യസന്തമായും ചെയ്യുന്നുണ്ട് Bro
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
ലാലിന് പ്രത്യേകിച്ച് വേഷപകർച്ചകൾ ആവശ്യം ഇല്ല...✌️👌❣️ അദ്വൈതം എന്ന സിനിമയിൽ രേവതിയേ നിർത്തണോ പറഞ്ഞു വിടണോ എന്ന് ചോദിക്കുമ്പോൾ ലാലേട്ടന് ഒരു ചിരിയുണ്ട് .....👌👌യാ മോനേ.....🙄
@Covid--so5it
@Covid--so5it 5 жыл бұрын
Pakshe cinemayil ammavan collectore kanan varunna rangamunde, ammavane apradhekshithamayi kanumbol undavunna oru bhavavum thudar sambakshanangalil lal sirnte sarira bhashayum onnu kanendathanu, valere thanmayathathodu koodiyulla prakadanam, one word to describe hats off
@funplay3727
@funplay3727 3 жыл бұрын
Some persons was act in cinema and lalettan was live in cinema Mohanlal is the best in the world
@aryacpillai2005
@aryacpillai2005 4 жыл бұрын
Finest actor of the country for obvious reasons... Lalettan is love
@jishnups7473
@jishnups7473 5 жыл бұрын
ലാലേട്ടൻ ചങ്കാണ് 😍
@ssmenon2941
@ssmenon2941 5 жыл бұрын
Your observations are really wonderful. Waiting for more...
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Sharad:)
@bilalkochu7742
@bilalkochu7742 5 жыл бұрын
Superb saho loved it
@thejash_
@thejash_ 4 жыл бұрын
Ee video ipo kaanumbol manasilakum last 1 year nu ullil Anchoring lum Scripting lu Mallu Analysts inte videos ethratholam mechapettu ennu... 🔥
@vipinchandran6935
@vipinchandran6935 4 жыл бұрын
My favorite actor...lallettan. Njan lalettante chiriyil eppozhum sradichitund ..kuttitham..athu kandu kondirikanee nalla rasama.. Orikal ente Amma lalettante oru scene kanditu paranjathu..,," Kochi pillarude pole und chiri ennu," . Nammal ariyathe Thane nammale kandu pokum adhehathinte abhinayathil.
@stupidthumbs
@stupidthumbs 4 жыл бұрын
Poli ningaloru rakshayumilla 😍
@ajithrajan7724
@ajithrajan7724 5 жыл бұрын
Perfect analysis 👌
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Ajith:)
@SalihKallada
@SalihKallada 5 жыл бұрын
പഴയ ലാലേട്ടന്റെ കുട്ടിത്തവും കുസൃതിയും ഇന്ന് പ്രേക്ഷകർക്ക് നഷ്ടസ്വപ്നമായിരിക്കുന്നു
@varunsathya1917
@varunsathya1917 5 жыл бұрын
no bro.ഇത് ഞാൻ വെറുതെ പറയുന്നതല്ല..ഈ ചാനൽ തന്നെ എനിക്ക് പറഞ്ഞു തന്നതാ.നമ്മൾ കാണുന്നില്ല എന്നേ ഉള്ളു.
@ahmadkabeer4227
@ahmadkabeer4227 5 жыл бұрын
കാരണം അദ്ദേഹം ഇപ്പോൾ അതിമാനുഷ കഥാപാത്രങ്ങൾ ആണ് അധികവും ചെയ്യുന്നത്... അതിൽ പൌരുഷം ആണ് കാണിക്കേണ്ടത്... അപ്പോൾ കുട്ടിത്തം നഷ്ടപ്പെടും... അല്ലാതെ അദ്ദേഹത്തിന് മാറ്റം വന്നതല്ല
@varunsathya1917
@varunsathya1917 5 жыл бұрын
@@ahmadkabeer4227 athu correct anu
@printsofmyfoots
@printsofmyfoots 4 жыл бұрын
കിരീടം പടത്തിൽ മുരളി ജീപ്പ് നിർത്തി ചോദിക്കുന്ന ഒരു സീൻ ഉണ്ട്
@bindhujosejose6771
@bindhujosejose6771 5 жыл бұрын
ettan grt actor luv u etta❤❤
@beenasam879
@beenasam879 4 жыл бұрын
Yeah....superstar is 60 yrs. No one else has taken his place ...and no one ever will. Like his every part of acting....he romances well. ... Good analysis....
@sarathmr7829
@sarathmr7829 5 жыл бұрын
നിങ്ങൾ വേറെ ലെവൽ ആ കേട്ടോ...
@anvineezedrvtc6275
@anvineezedrvtc6275 5 жыл бұрын
That's why we call him 'The complete Actor'
@anujoseph_10
@anujoseph_10 5 жыл бұрын
@@arun-sd7hj no he didn't. His social media team gave that name to his website. Stop hating on him.
@sahalkalathil2634
@sahalkalathil2634 5 жыл бұрын
Excellent bro👌✌👍
@sagaraliasjacky5970
@sagaraliasjacky5970 3 жыл бұрын
Great actor we have❤️
@syedshaas
@syedshaas 4 жыл бұрын
Absolutely Incredible ❤️
@allinonemalayalam3436
@allinonemalayalam3436 5 жыл бұрын
മോഹൻലാൽ തന്റെ സ്വന്തം range കൊണ്ടുകൊണ്ടു world അറിഞാനാടാണ്
@ajmal_bh
@ajmal_bh 5 жыл бұрын
Great Analysis... 😍😍😍
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Mohammed Ajmal:)
@Yadu73
@Yadu73 5 жыл бұрын
Wow.. well observed..😍
@franklinrajss2310
@franklinrajss2310 2 жыл бұрын
മോഹൻലാലിന്റെ അഭിനയത്തിൽ മോഹൻലാൽ അല്ല, കഥാപാത്രത്തെയാണ് കാണുന്നത്. കിരീടം, രാജാവിന്റെ മകൻ, ദേവാസുരം, ഭരതം, വാനപ്രസ്ഥം, ഇന്ദ്രജാലം, ഭ്രമരം, തന്മാത്ര അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്,
@MultiMahadevan
@MultiMahadevan 4 жыл бұрын
Orumadhiri mattedathe analys aay poi.. hoo endammo namichu.. all the best🤗
@mibuapu5404
@mibuapu5404 4 жыл бұрын
Nice analyst I like laaletan too.🥰
@nithinsinosh1822
@nithinsinosh1822 5 жыл бұрын
Wow superb analysis... Mattullavare nireekshichum, hard work cheythum, director parayunath matram cheyunath annu method actor, natural actor enal anghane alla njan ena vyakthi aa situation il ethiyal enghane react cheyum, like lalettan said a magic "if" , ivide improvisation oke kooduthal sadhyatha und. He is really a born actor.
@prathapchandranb392
@prathapchandranb392 5 жыл бұрын
Great work and explanation...
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Prathap chandran:)
@henuvimalan735
@henuvimalan735 4 жыл бұрын
You are being a great analyst
@harithalekshmi3973
@harithalekshmi3973 4 жыл бұрын
Ys very true..my favs of lalettn films are spadikam , bhramaram , thanmathra , uyarangalil , kalippattam
@gayatrypraveen6915
@gayatrypraveen6915 3 жыл бұрын
Can you do a video on family stereotypes and concepts of good and bad families in malayalam cinema(from 'family' movies of 80s and 90s till kumbalangi nights and the great indian kitchen..
@anjana8684
@anjana8684 3 жыл бұрын
Awesome articulation❤️
@shintothomas1429
@shintothomas1429 5 жыл бұрын
well done brother💖💖💖💖
@themalluanalyst
@themalluanalyst 5 жыл бұрын
thanks Shinto:)
@amalbal5773
@amalbal5773 5 жыл бұрын
Wonderful explanation
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Amal😊
@shibuashiq7920
@shibuashiq7920 4 жыл бұрын
Super video bro😘
@tijup8137
@tijup8137 5 жыл бұрын
Great Review
@KP-wt7kd
@KP-wt7kd 4 жыл бұрын
Observation is a skill👍
@binnybaby4266
@binnybaby4266 4 жыл бұрын
Super findings
@somanathanraju847
@somanathanraju847 3 жыл бұрын
Your analysis is right.
@YuvaInspireVlogs
@YuvaInspireVlogs 3 жыл бұрын
Gud work❤️❤️❤️
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 374 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
How to create a perfect Villain | The Mallu Analyst
9:26
The Mallu Analyst
Рет қаралды 246 М.
Top 5 Mohanlal best & worst movies!
7:37
The Mallu Analyst
Рет қаралды 232 М.
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 15 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 130 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 40 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
My daughter always appears at the most critical moments
0:35
昕昕一家人
Рет қаралды 33 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4,5 МЛН