Your vlog is good..but a request to devotees it's always good to book online ticket and go.
@Trayambakam-t8c27 күн бұрын
Stay cheytha Hotel details onnu parayumo .
@sudheeshps6832Ай бұрын
ഞാനും എന്റെ കൂട്ടുകാരനും നാളെ രാത്രി തിരുപ്പതി പോകും തൃശ്ശൂർ കാര് തന്യ ഞങ്ങളും 😃 ഞങ്ങൾ മുൻപ് പോയിട്ടുണ്ട് 8 കൊല്ലം മുൻപ് ആണെന് തോനുന്നു അന്ന് ഒന്നും അറിയാതെ അങ്ങട് പോയതാ...അന്ന് മല നടന്നു ആണ് പോയത്,ഈ വട്ടം ദർശനം ബുക്ക് ചെയ്ത പോണേ മറ്റന്നാൾ രാത്രി യാ സ്ലോട്ട് കിട്ടിയേക്കണേ 😃
@VinodPk-ww3qz Жыл бұрын
ചേച്ചി സൂപ്പർ 👍🏼👍🏼
@MKumar-xh6bq9 ай бұрын
Ok Maam. ഞാൻ jun മാസം ബുക്കിങ് നോക്കി കിട്ടിയില്ല.
@GodessPsyche8 ай бұрын
App install cheythitt april 23,24 date il 9:59 muthal keri nokku. Chilappo special darshan ticket July il kittum. 5-10 minutes il slot theerum. Chilappo athilum kurach time mathre kanullu
@luckynidhi67088 ай бұрын
ഏതു app ഡൗൺലോഡ് ചെയേണ്ടത്
@sabeeshavsabeesh86294 ай бұрын
🙏🙏🙏ഓ നമ: വെങ്കിട്ശ്വര 🙏🙏🙏
@geethakumari7718 ай бұрын
Next tour ennaneThirupatyil pokanamennunde.contact details undo
@prakashkulanchery32809 ай бұрын
Om namo venkatesaaya🙏🙏🙏
@rajendrannair178327 күн бұрын
വൈകിട്ട് 4 മണിക്ക് ദർശനത്തിനുള്ള ടൈം കിട്ടിയവർ എത്ര മണിക്ക് റിപ്പോർട്ട് ചെയ്യണം
@ManojKumar-cj7cx6 ай бұрын
താങ്ക്സ് 👍
@SavithaManoj-n1v2 ай бұрын
നമ്മൾക്ക് നമ്മുടെ cash n ATM card ഒക്കെയുള്ള hand bag തൊഴാൻ പോകുമ്പോൾ കൊണ്ടുപോകാമോ . Cloth handbag കൊണ്ടുപോകുമോ
@sarisway50982 ай бұрын
athoke kondupokam
@jayalakahmijaya17932 ай бұрын
Ys. Hand bag kondupovam. Mobile padilla.
@nandanamanu5968Ай бұрын
എല്ലാം കൊണ്ട് പോകാം മൊബൈൽ ഫോൺ സ്മാർട്ട് വാച്ച് മാറ്റ് ഇലക്ട്രോണിക് gadgets ഒന്നും അനുവാദനിയമല്ല 🙏🙏
If we reach late after our check in time what happens.booking cancels. Any other means to change chek in time if reaches late
@unnipix9 ай бұрын
booking time not a big issue,you will avail darshan but the date is so important,,,,you cant make any modification on the date..no refund,,no cancel,,,happy darshan
@Rudhranshkmg3 ай бұрын
Namo venkatesa
@satheeshpr7025 Жыл бұрын
ഗുഡ്. 👍👍
@abhishekabhu8665 Жыл бұрын
Hare govindam 🙏🙏🙏🙏🙏
@sinojbaskaran77717 ай бұрын
Where do u recommend to stay if we are visiting tirupati ? In the city or next to the temple
@sarisway50987 ай бұрын
Near railway station..
@renjithpg5792Ай бұрын
LNB residency
@Sukumaran-wg6oz7 ай бұрын
IswaranNalathuVaruthate orayiramnamaskaramNanni
@sureshbabu41832 ай бұрын
ടിക്കെറ്റെടുക്കാതെ ക്ഷേത്രം പുറമെ നിന്ന് കാണുന്നതിന് തടസമുണ്ടോ
@Techy2satty8 ай бұрын
Special darshan (300) ticket offline kittum enn ariyillarnnu...hope you have got the SSD ticket which is the slotted sarva darshan and not special darshan....
@believe1865 ай бұрын
Free darshan ticket evidey kitum?
@saneeshrameshkumar54616 ай бұрын
പത്തൊമ്പത് കിലോമീറ്റർ 33 കിലോമീറ്റർ ഉണ്ട് ഇവരെ കുറച്ചു കാര്യങ്ങൾ ഇതിനകത്ത് പറയുന്നില്ല കാരണം പോകുംവഴി ഏതു വാഹനത്തിൽ ആണെങ്കിലും വാഹനം കംപ്ലീറ്റ് ചെക്ക് ചെയ്യും കൂടാതെ നമ്മളെയും ചെക്ക് ചെയ്യും അതുകൂടാതെ എയർപോർട്ടിൽ ചെക്ക് ചെയ്യുന്ന പോലെ ബാഗ് മുഴുവൻ ചെക്ക് ചെയ്യും അതിനുശേഷം നമ്മളെ അവർ കടത്തി വിടുകയുള്ളൂ
ചേച്ചി എത്ര മണിക്കാണ് ടിക്കറ്റ് എടുത്തത്... രാവിലെ ടിക്കറ്റ് എടുത്താൽ രാത്രി ആണോ ദർശനം കിട്ടുക എന്നറിയാൻ ആയിരുന്നു ട്ടോ.. അതുപോലെ തലേ ദിവസം ടിക്കറ്റ് എടുത്തു വയ്ക്കാൻ സാധിക്കുമോ... സ്പെഷ്യൽ എൻട്രി ദർശനം ആണ് ഉദ്ദേശിച്ചത് ട്ടോ
@sarisway50988 ай бұрын
video yil parayubundalo .thaledivasam eduthu vekhan patila
@avanthikasanoj75035 ай бұрын
Eppola ticket kittuka
@avanthikasanoj75035 ай бұрын
Time eppol ellam aanu
@vivekpprabhu357 Жыл бұрын
Nice 😍😍
@sunandhraj32068 ай бұрын
ഞങ്ങൾ മെയ് മാസം പോകുന്നുണ്ട് ഓൺലൈൻ ടിക്കറ്റ് കിട്ടിയില്ല ടിക്കറ്റ് തിരുപ്പതിയിൽ നിന്ന് എടുത്തൂടെ എത്ര രൂപയുടെ ടിക്കറ്റുകൾ ആണ് കിട്ടുക പിന്നെ ഒരു വയസ്സിനു താഴെയുള്ള കുട്ടി ഉണ്ടെങ്കിൽ വേറെ ദർശനം ഉണ്ട് എന്നറിഞ്ഞു എങ്ങനെയാണ്please reply 🙏🏻
@Paravur_kaaran7 ай бұрын
റെയിൽവേ സ്റ്റേഷൻ ഓപ്പോസിറ്റ് വിഷ്ണു നിവാസ് കോംപ്ലക്സൽ ഫ്രീ ദർശൻ ടിക്കറ്റ് രാവിലെ കിട്ടും. കൊച്ചു കുട്ടികൾ ഉള്ളവർക്കു രാവിലെ ടൈം ഉണ്ടെന്നു അവിടെ ഒരാൾ പറയുന്നത് കേട്ടു.
@Paravur_kaaran7 ай бұрын
കുട്ടിക്കും അമ്മയ്ക്കും മാത്രമേ കയറാൻ പറ്റുള്ളൂ എന്നു തോന്നുന്നു
പൊന്നു സുഹൃത്തേ എല്ലാ വർഷവും തിരുമല പോകുന്നവനാണ്, അനുഭവം കൊണ്ട് പറയുകയാണ്. 9/8/2024 ന് അവസാനം പോയത് ഫ്രീദർശനം ടിക്കറ്റ് വാങ്ങി ഫാമിലിയുമായി പോയാൽ 20-22 മണിക്കൂറാവുംQue .കേരളത്തിലെ ക്ഷേത്രങ്ങളിലെ ക്യൂ മനസിൽ വിചാരിച്ച് തിരുപ്പതിക്ക് പോയാൽ 16ൻ്റ പണി കിട്ടു. 300 ₹ രൂപയുടെ ദർശന ടിക്കറ്റ് കിട്ടിയാൽ മാത്രം ഫാമിലിയുമായി പോകുക. ഇല്ലെങ്കിൽ വരുന്നത് അനുഭവിക്കുക
Srinivasam, vishnunivasam at early mng 1 am they starts.
@raneeshvnambiartharas90598 ай бұрын
തിരുപ്പതി യില് പോകാൻ കൊതിയാകുന്നു ❤
@ArunP-y1w Жыл бұрын
🙏🙏
@manualeena70247 ай бұрын
ഭാഷ ഒരു പ്രശ്നമാണോ?
@sarisway50987 ай бұрын
അല്ല
@chandinisabish29068 ай бұрын
രോഗികൾക്ക് ക്യൂ നിക്കാതെ ഭഗവാനെ തൊഴാൻ കഴിയുമോ?
@John-kv3ph8 ай бұрын
For that u should book senior citizen ticket it's free of cost only but 2 months before only u should book .
@vinodpn63168 ай бұрын
ഞാൻ 2024 ജൂലൈ മാസത്തിലെക്ക് ടിക്കറ്റ് എടുത്തു... ടൈം സ്ലോട് 9 pm ആണ്... അവിടെ night എന്താവും അവസ്ഥ എന്ന് അറിയാൻ ഒരു വീഡിയോ തപ്പി നടന്നപ്പോൾ ആണ് ഇത് കണ്ടത്...വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ്...😊
@HariDasan-xr3dz7 ай бұрын
എത്ര മണിക്കാണ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത ആപ്പിന്റെ വിവരം തരുമോ
@krishobkm67247 ай бұрын
ഒൻപതു മണി ആവാൻ കാത്തിരിക്കണം എന്നില്ല അതിനുമുൻപ് ക്യൂവിലേക്ക് കയറാൻ സാധിക്കും. നേരത്തെ കേരളം നേരത്തെ തന്നെ ഇറങ്ങാം. ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ തിരക്ക് കൂടുതലുണ്ടാവും