രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എന്നാണ് ഏറ്റവും വലിയ ഹൈലൈറ് 👏🏻👏🏻👏🏻👏🏻
@abdulmajeed87692 жыл бұрын
ഇതാണ് കൂട്ടി...
@football-ee2gh2 жыл бұрын
Apol nigalkulladonnum kuttiyalle majeed
@fathimaoruvil44062 жыл бұрын
👍👍👍👍👍
@ayoobmuthira75022 жыл бұрын
@@football-ee2ghp
@pranaydonny2294 Жыл бұрын
@@abdulmajeed87698 ki in
@sayisayal2 жыл бұрын
വീഡിയോ കണ്ടിട്ട് തന്നെ എന്തോരം സന്ദോഷം തോന്നി. ഇതൊക്കെ നേരിൽ കണ്ടും കേട്ടും അവനെ ഈ പ്രാപ്തിയിൽ എത്തിച്ച മാതാപിതാക്കളെ നിങ്ങൾ ദൈവ തുല്യർ ആണ് 🙏🙏
@shaheershaheer32592 жыл бұрын
Pode
@sobhadayanand48352 жыл бұрын
ഈ കുഞ്ഞിന് ദൈവം എപ്പോഴും തുണയുണ്ടാകട്ടെ.ഈ വീഡിയൊ എൻ്റെ കൂട്ടുകാർക്കെല്ലാം ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
@rajeevsreekumar60612 жыл бұрын
ഏതാണ്ട് പൊടീം കൊടുക്കും... മിടുക്കൻ,, മിടുമിടുക്കനാവും മോന് ആശംസകൾ,,,, അഭിനന്ദനങ്ങൾ
@jyotishanand12 жыл бұрын
Salute to parents for having such a wonderful kid ❤❤❤❤
@businessbazarvlogs36842 жыл бұрын
ആഗ്രഹിക്കുന്നു എങ്കിൽ വലുത് തന്നെ ആഗ്രഹിക്കുക കിട്ടുന്നത് ചെറുത് ആണെങ്കിലും അതു വലുതായിരിക്കും, ചിലർ കുതിരപ്പുറത്തു കയറും ചിലർ നടന്നു പോകും അസൂയപ്പെട്ടിട്ട് കാര്യം ഇല്ലാ അവരുടെ കഴിവുകൾ അവർക്ക് ഗുണമാകട്ടെ 🌹
@reenajose55282 жыл бұрын
Nallla comend
@pravaasi27592 жыл бұрын
കുട്ടികളുടെ ഇത് പോലുള്ള ക്രിയേറ്റീവ് ആയിട്ടുള്ള ആഗ്രഹം ആണ് മാതാ പിതാക്കളും സാധിച്ചു കൊടുക്കേണ്ടത്
@shariyudevazhi53012 жыл бұрын
അൽഹംദുലില്ലാ അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ റാണി സുഖമല്ലേ റാണി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@digalchrist81702 жыл бұрын
👍🌹
@marykuttythomas52312 жыл бұрын
Amazing…cannot believe such an young child is so brave& Smart.
@pmmuddappa59082 жыл бұрын
Great Blessed child, Great parents 👌 Best of Grace! 🙏🙏🙏
@ummerkhan7862 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്‌ടമായി ഈ കുടുംബത്തെ 🥰🥰 നിങ്ങളുടെ ആ കരുതലാണ് എല്ലാം ബങിയാവുന്നത്
@Gloris6242 жыл бұрын
ഇതു പോലെ മനസ്സുള്ള മാതാപിതാക്കൾ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. പണം ഒരു മുഖ്യ ഘടകമാണെങ്കിലും അതില്ലാത്തവർക്കും ഇതു പോലൊരു മനസ്സ് ഉണ്ടെങ്കിൽ വഴി തുറന്നു വരും.
@ikkarapacha62262 жыл бұрын
ദുബായ് രാജാവ് കണ്ട ചെക്കനെ കൊണ്ടോകും 👍😃
@muhammedwasil64592 жыл бұрын
Salute to parents for having such a wonderful kid
@jithu13692 жыл бұрын
ഒരു കൊച്ചു പ്രണവ് ആണലോ ❤❤❤❤❤
@husainhusain2322 жыл бұрын
ഞാൻ അടുത്ത് ഈ മോനെ ഒരു സിനിമയിൽ കാണും 👍
@mohammedsaheed11632 жыл бұрын
Masha allah 🔥powli ആയിട്ടുണ്ട്,
@manikandanpoonoth45852 жыл бұрын
It's amazing your son .also congratulations for you. And wife
@shiyas.nmuhammed54502 жыл бұрын
കിട്ടിയുടെ ട്രൈനെർ നമ്മുടെ നാട്ടുകാരനാ. റഫീഖ് 😍😍 മൊയ്തു ഇക്കാക് time ഉണ്ടെങ്കിൽ മുവട്ടുപുഴക്കു വാ
@AshrafAshraf-xn6xl2 жыл бұрын
കിട്ടി
@shiyas.nmuhammed54502 жыл бұрын
@@AshrafAshraf-xn6xl sry.. കുട്ടി
@hafihiza012 жыл бұрын
Good parenting 😊 I love ur family ❤️
@Zenhaaah2 жыл бұрын
മോന് പൊളിച്ചു 👌🏻🥰🥰🥰
@unnikrishnan.p.k.krishinan28772 жыл бұрын
It's very great. Very brave boy.
@fathima15292 жыл бұрын
What a beautiful style the boy riding horse ❤❤❤❤
@shineysunil537 Жыл бұрын
Wonderful GOD BLESS YOU Mon👍
@pmuhammed75322 жыл бұрын
Ho nte ponne Etha mothal . 😍 chekkan poli 🔥👍🏻
@abdullatheefc84302 жыл бұрын
അടിപൊളി വളരെ ഇഷ്ട്ടപെട്ടു നല്ല ഭാവി
@RatheeshRatheesh-dn9ss Жыл бұрын
വളരെ നല്ല ഒരു വീഡിയോ, കുഞ്ഞുങ്ങളെ ചെറുപ്രായത്തിലെ നല്ല ട്രെയിനിങ് കൊടുത്തു വളർത്താം എങ്കിൽ അവർ സമൂഹത്തിൽ നല്ലവരായി തീരും,
@misriyamisriya92662 жыл бұрын
പൊളിച്ചു മോനെ 😊😊👌🏻
@shafeeqmk79642 жыл бұрын
വീഡിയോ അടിപൊളി. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി എന്നാക്കുന്നത് നന്നാകും😀😀😀
@Vidya-mx4mq2 жыл бұрын
Midu midukkan ❤️😊☺️🤗❤️👏🏻👏🏻👍🏻👍🏻❤️❤️
@kutteemkolum23542 жыл бұрын
Big salute to the parents
@varshanandhan55352 жыл бұрын
കൊള്ളാല്ലോ 😍😍😍cutee
@motogarage46162 жыл бұрын
👌👌👌👌👌🥰🥰🥰🥰🔥🔥🔥🔥 ഞാൻ എല്ലാ വണ്ടിയും ഓടിക്കും വണ്ടി ഓടിക്കുന്ന കാര്യം കേന്നുന്നത് എന്റെ വീട്ടുകാർക് പേടിയാ പരാൻസ് 🔥🔥❤️❤️👌👌
@rinurinu98592 жыл бұрын
Hero baby....real realistic hero.....
@devakisree17432 жыл бұрын
Mr. മൗഗ്ലി congrats ❤❤
@asifkk13822 жыл бұрын
Adipoliyayittund❤️❤️❤️
@abinasmeeshakaren12732 жыл бұрын
Vere level parents❤️❤️❤️
@madhurimadhuri69322 жыл бұрын
സൂപ്പർ മോനെ 👏👏👏👏
@fitnessfreedomglobal92852 жыл бұрын
A true natural talent! This video is the epitome of superb chemistry of finding out right and extraordinary views and bring out to the people for promoting for the betterment of society. Master Devak and their proud parents deserve a great level of appreciation. Every child has natural talent and promoting it at right time is vital for natural growth. Mr. Moius also made it in a superb natural way. A great video touched the heart .❤❤❤
@muhamedvasiltk5512 жыл бұрын
Well said.
@K-R72 жыл бұрын
u sound like the kind of guy who explain quantum physics for a toothpaste ad