81 വർഷഠ മുൻപ് ഒരു മനുഷ്യൻ ഈ ഭൂമിയിൽ ജനിച്ചു അദ്ദേഹം ആണ് പാട്ട് ഗൻധർവൻ പി ജയചന്ദ്രൻ നൻദി ഭഗവാൻ ജയചന്ദ്രൻ ചേട്ടനെ ഗൻധർവനാകകിയതിൽ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@Muhammed.Hashim7733 жыл бұрын
പണ്ട് ഞായറാഴ്ച്ചകളിൽ ദൂരദർശിനിൽ കാത്തിരിക്കുമായിരുന്നു വൈകും നേരത്തുള്ള സിനിമ കഴിഞ്ഞ് 6 മണിക്ക് ലളിത ഗാനം കേൾക്കാനായി.. ഒരിക്കലും തിരികെവരാത്ത ആ കാലം 😞😞🙏🙏🙏
@priyavinayan84132 жыл бұрын
❤
@Vijayalakshmipachu2 жыл бұрын
Yes
@Sangamam69412 жыл бұрын
Mm🙄😢😔
@sitharamb7528 Жыл бұрын
@@Vijayalakshmipachut's 🙏🙏🏿👍
@sasidharanmvsasi5207 Жыл бұрын
@@priyavinayan8413 ggjsg TR
@haris9275 жыл бұрын
ഇത് ഒരുവടവൃക്ഷം ആണ് പാടുന്ന തമ്പ്രാൻ എന്റെ സ്വന്തം നാട്ട് കാരൻ ഭാവഗായകൻ ചെറുപ്പം മുതൽ ഇദ്ദേഹത്തിന്റെ ശബ്ദം ഒരു ഹരമാണ് എനിക്ക് ഒന്നും പറയാനില്ല ജയേട്ടാ
ജയേട്ടനെ കുറിച്ചുള്ള കമന്റ് കേൾക്കുമ്പോൾ സന്തോഷംകൊണ്ടു കരച്ചിൽ വരുന്നു ........നന്ദി
@adamscreations2 жыл бұрын
yes
@ibrahimismism99163 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം തിരുവനന്തപുരം ദൂരദർശൻ മലയാളം പരിപാടി തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്ന ഗാനം എന്റെ അമ്പതാം വയസിലും ഞാൻ ആദ്യമായി ഈ പാട്ട് കേട്ടപ്പോഴുള്ള സന്തോഷത്തോടുകൂടി ഇപ്പോഴും കേൾക്കുന്നു 💕💕💕thanks ജയേട്ടാ 🌹🌹❤🌹🌹❤🌹
@jaferkhanmkhan80696 жыл бұрын
രാത്രിയിൽ കണ്ണടച്ച് ഒറ്റക്കിരുന്നു ഇത് കേൾക്കാറുണ്ട്. സത്യം അമ്മയെ ഓർമ്മവരും...
@renusureshrenu73794 жыл бұрын
Athinu Amma Enna kadha pathram engane ivide yogikkuka
@renusureshrenu73794 жыл бұрын
Kadapathram kamukiyanedo
@bipinkalathil69254 жыл бұрын
അമ്മ ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്താതെ ഇരിക്കാൻ കുയിലിനോട് അപേക്ഷിക്കുന്നു.. അതല്ലേ പാട്ട്.. അപ്പോൾ അമ്മയെ ഓർമ്മ വരുന്നതിൽ എന്താണ് തെറ്റ്?
@kaleshcn48263 жыл бұрын
@@renusureshrenu7379 amma ellavarkkum amma thanne aanu..
@kaleshcn48263 жыл бұрын
Sathyam aanu...enikkum athe feel aanu. Vallatha oru athma bandam...
@sangeethsnath2 жыл бұрын
ഭാവങ്ങൾ കൊണ്ട് മനുഷ്യന്റെ കണ്ണ് നനച്ചിട്ടുണ്ടെങ്കിൽ... അത് ഈ മഹാ പ്രതിഭ മാത്രമാണ്...
@berylphilip2171 Жыл бұрын
ഗാനമാണോ അതിന്റെ സംഗീതാമാണോ മികച്ചത് എന്ന് പറയാൻ കഴിയില്ല! എത്ര മനോഹരമായ ഗാനം! കാലത്തിനു പോലും മറക്കാൻ കഴിയില്ല ഈ കാവ്യപുഷ്പം! അതിന്റെ സ്വർഗീയ സുഗന്ധമാണത്തിന്റെ സംഗീതം!
@logocrucifix955010 ай бұрын
ഒഎൻവി കുറുപ്പിൻ്റെ വരികളും ❤
@sajithspillai4113 жыл бұрын
എങ്ങനെ കഴിയുന്നു ഇത്ര ഭാവത്തോടെ പാടാൻ. ഒരേ ഒരു ഗന്ധർവ്വൻ 🙏
@govindanputhumana30969 жыл бұрын
ഈ ലോകം കണ്ട ഏറ്റവും ശ്രേഷ്ഠമായ സ്വരം ഈ ഗാനകിന്നരന് സ്വന്തം..ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ ഗന്ധര്‍വജന്മമാണെന്ന സത്യത്തെ ഒന്നുകൂടി അടിവരയിടുന്ന മാസ്മരികമായ ഭാവപ്രകടനം..ദേവഗായകന്റെ അദ്ഭുതകരമായ ആലാപനം...കേരളത്തിന്‍റെ പുണ്യമാണ് ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..
@kamalprem5115 жыл бұрын
Legend
@satheeshankr78234 жыл бұрын
മൂന്ന് പ്രതിഭകൾ ഒന്നിച്ചപ്പോൾ ഇൗ സുന്ദ ര ഗാനം പിറ ന്നു...ഇതാണ് പാട്ട്.. ഇതു പോലെയായിരിക്കണം പാട്ട്..
@ravishankarc.k28087 жыл бұрын
മലയാളവും മലയാളസംഗീതവും ഉള്ള കാലം വരെ ഈ ശബ്ദവും, രചനയും ഓർത്തിരിയ്ക്കും. മലയാളിക്ക് മറക്കാൻ കഴിയില്ല ഈ പ്രതിഭകളെ.....
മലയാളത്തിൽ ഒരേ ഒരു ഭാവ ഗായകനെ ഉള്ളൂ. അത് നിങ്ങൾ അല്ലാതെ വേറെ ആരാണ് 🙏❤
@ajayakumarayyappan9232 Жыл бұрын
എന്താണ് ഭാവ ഗായകൻ. Pls Explain
@sreejithk3773 Жыл бұрын
വളരെ മികച്ച രചന.... അതിനൊത്ത് മികച്ച സംഗീതം....Two legends....ONV...Devarajan എന്നാൽ ആലാപനം കൊണ്ട് ആ രണ്ട് പ്രതിഭകളേയും ഒരു നിമിഷത്തേക്ക് മറന്നു പോകും വിധത്തിൽ മറ്റൊരു പ്രതിഭ ... 3 പേർക്കും ഒരായിരം പ്രണാമം❤
ഈ ശബ്ദം റിസർച് ചൈയ്യേണ്ടതാണ്. അത്ര വിസ്മയ മാണ് ഭാവഗായകന്റെ ഓരോ പാട്ടും. ആയുർ ആരോഗ്യ സൗക്ക്യം നേരുന്നു
@ajayakumarayyappan9232 Жыл бұрын
എന്താണ് ഇങ്ങനെ
@satheeshankr78233 жыл бұрын
ഓ.എൻ.വി.-ദേവരാജൻ ടീമിന്റെ ഈ ഗാനം ജയചന്ദ്രൻ അനശ്വരമാക്കി.എത്ര കേട്ടാലും മതിവരാത്ത പാട്ട്.🎵❣️
@jindia545410 ай бұрын
ഇത് original അല്ല. ജയേട്ടൻ സ്റ്റേജിൽ പാടിയതാണ്. എന്നിട്ട് പോലും എത്ര മനോഹരം
@joyantony83633 жыл бұрын
ഇതിലും നല്ല താരാട്ടു സ്വപ്നങ്ങളിൽ മാത്രം
@sreenivasan.t.p.kavanchery48186 жыл бұрын
ഭാവഗായകൻ അതിമനോഹരമായ ആലാപന ശൈലിയിൽ ഹൃദയത്തിൽ മുറിവേൽപ്പിച്ച ഗാനം.....കവിയുടെ ഭാവനയെ അനശ്വരമാക്കിയ തൂലിക ഹൃദയസ്പർശിയായ കവി ഒൻവി യുടെ കവിത... സംഗീതത്തിന്റെ മാസ്മരിക ഭാവത്താൽ മനസ്സിനെ കുളിരണിയിച്ച മാഷ്.... എല്ലാംകൊണ്ടും എന്റെ ഹൃദയം കവർന്ന മനോഹരമായ ഗാനം ഇഷ്ടപ്പെട്ടു... ഒരുപാട്....
@prasathaniruddh19775 жыл бұрын
sreenivasan.T.P. kavanchery f to come to
@prasathaniruddh19775 жыл бұрын
sreenivasan.T.P. kavanchery Thank goodness for Thank o
എത്ര മനോഹരം, എന്റെ ഒരു ഇഷ്ടഗാനം. Kalamandalam sugathan 🤚🏻
@jobmj52523 жыл бұрын
ജയചന്ദ്രൻ, ചേട്ടൻ, പാടിയ, നല്ല, പാട്ടുകൾ, ധാരാളം, കേട്ടത്, ഇത്,അതി,ഭാവുകഠ, അശോകൻ ജോബ്,
@musthafav8219 ай бұрын
ചെറുപ്പം മുതൽ ജയേട്ടന്റെ ഗാനങ്ങൾ എന്റെ മനസ്സിൽ പതിച്ചു. ഇന്ന് ഞാൻ അതീവ സന്തുഷ്ടനാണ്. ജയേട്ടന് എന്റെ പിറന്നാൾ ആശംസകൾ.😊
@muralicnair42964 жыл бұрын
ഇത് തനിച്ച് ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ ഗാനമാണ് ഏത്ര കേട്ടാലും മതിവരില്ല ജയേട്ടൻ നമുടെ അഭിമാനം
@rajania75593 жыл бұрын
എത്ര കേട്ടാലും മതിവരില്ല ❣️❣️❣️
@jayachandranv4260 Жыл бұрын
90's kids😊😊.. ആ കാലം ഒര്കുമ്പോ.. സുവർണക്കാലം
@govindanputhumana30968 жыл бұрын
ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ ആ ദൈവീകസ്വരത്തില്‍ ആലപിച്ച് ചരിത്രം സൃഷ്ടിച്ച അദ്ഭുതഗാനം..ഓരോ മലയാളിയുടെയും ഉറക്കുപാട്ട്...ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത അഗാധതയില്‍ നിന്ന് ഉയര്‍ന്ന് സംഗീതത്തിലെ അനന്തതകളിലേക്ക് പറക്കുന്ന ദിവ്യാനുഭൂതി...ദേവഗായകന് മാത്രം സാധ്യമായ മഹനീയമായ ആലാപനവൈഭവം..
@premeshkumarnp15017 жыл бұрын
,
@johnsonjohnson-qh1ls4 жыл бұрын
Amazing
@HappyDirtBike-mw8et8 күн бұрын
എന്തു രസമാണ് കേട്ടിരിക്കാൻ. സൂപ്പർ.
@kadathyshaji94753 жыл бұрын
വിസ്മയിപ്പിക്കുന്ന ആലാപനം ഗാനഗന്ധർവ്വൻ
@ramesandamodaran6052 жыл бұрын
മനോഹരം..... നമിക്കുന്നു.. മലയാളത്തിന്റെ അഭിമാനം.
@satheeshgirijavallabhameno22523 жыл бұрын
ജയേട്ടൻ,ഇരിഞ്ഞാലക്കുടയുടെ സ്വകാര്യ അഹങ്കാരം..... ഒരുപാട് ഇഷ്ടമുള്ള ഗാനം....💕💕🙏🏻👌🏻 രാവും പകലും ഇണചേരുന്ന സന്ധ്യയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച ആലാപന ശൈലി... 👌🏻Sm...
@manin.p49093 жыл бұрын
ഇരിങ്ങാലക്കുടയുടെയല്ല .... മലയാളത്തിന്റെ - അഭിമാനം - !!!
@thaapu26813 жыл бұрын
ഇരിങ്ങാലിക്കുടക്കാർ അഹങ്കാരിച്ചോളൂ. കേരളീയർ ഒന്നടങ്കം അഹങ്കരിക്കുമ്പോൾ
@mathewhafizmadamakkal63432 жыл бұрын
എറണാകുളം ജില്ലയിൽ രവിപുരത്തുള്ള ഭദ്രാലയത്തിൽ ആണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിഞ്ഞാലക്കുടയിൽ വന്നു താമസിക്കുകയും ചെയ്തു. ഇദ്ദേഹം മലയാളിയുടെ അഭിമാനഭാജനം തന്നെ.
@vijayakumarkv68742 жыл бұрын
ഉച്ചത്തിൽ മിടിക്കല്ലേ നീയെന്റെ ഹൃദന്തമേ...... ഈ വരികളിൽ ഒളിച്ചു നിർത്തിയ വാത്സല്യം കണ്ണുകളെ നനക്കില്ലേ 😢😢😢
@kumarvp6847 Жыл бұрын
😢amazing line.......
@stech55343 жыл бұрын
ഈ സോങ്ങിനൊന്നും അഭിപ്രായം പറയാൻ പോലും നമ്മൾ ആളല്ല......ജീവിച്ചിരിക്കുന്ന ഇതിഹാസം നമിച്ചു ജയേട്ടാ........ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ പറ്റിയല്ലോ 🙏
@hridayahari37902 жыл бұрын
എത്ര മനോഹരം ഭവ ഗായകൻ
@rejivarghese40573 жыл бұрын
Jayetta, how can you sing like this ?.👏👏👏
@harishpanicker7227 жыл бұрын
ശിരസ് നമിക്കുന്നു ഈ പ്രതിഭയ്ക്ക് മുന്നിൽ
@gafoorph49714 жыл бұрын
Hi
@purushothamanpurushothaman32553 жыл бұрын
Pranamangal
@filmactorsfanfiction67402 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ.... 🌹🌹🌹🌹
@ks-bp8mo3 жыл бұрын
ദേവസംഗീതം ഭാവഗായകൻ്റെ ശബ്ദമാധുര്യം
@nazeerabdulazeez88962 жыл бұрын
ജയേട്ടൻ, ദാസേട്ടൻ നമ്മുടെ അഭിമാനം ♥️♥️
@satheesanvr70032 жыл бұрын
സ്നേഹം നിധിയായ ഒരു അച്ഛൻ പറയുന്നതു പോലെയാണ് ഞാൻ ഈ ഗാനം കേൾക്കുന്നത്. ഒരു അച്ഛന്റെ സ്നേഹം......
@intercontinentalventures92103 жыл бұрын
Heavnly sound....what a song....!!!! Jayetta, lucky to be your contmperorary..
@jpchowkkihally89443 жыл бұрын
എന്തു സുഖം
@deepasvlogs49213 жыл бұрын
വളരെ ഹൃദ്യമായ ഈ ഗാനം.. കേൾക്കുന്തോറും... ഇഷ്ടമേറുന്നു🙏🙏🙏🙏
@തട്ടാൻഭാസ്കരൻ3 жыл бұрын
ജയേട്ടാ ശ്രോതാക്കളുടെ പ്രാണനിൽ ആനന്ദ സമുദ്രം അലതല്ലും അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ...
@habbyaravind357111 ай бұрын
100 യേശുദാസ് ചേർന്നാലും ജയചന്ദ്രൻ പാടുന്ന പോലെ പാടാൻ പറ്റില്ല.
@AffectionateChicken-rp9qlАй бұрын
Oo mm. Ppaa. Na. m
@vilasinik94832 жыл бұрын
വളരെ ഇഷ്ടമുള്ള ഗാനം .എ ത്രകേട്ടാലും മതിവരില്ല
@vlogsdelh Жыл бұрын
dedication ..... എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് .....
@menakap68493 жыл бұрын
Jafer ente amma marichu 16 days kazhinjit oru divasam njan ee gaanam kelkunnadh annu mudhal enikum idhu kelkumpol ammaye orma varum
@roopagopinath836611 ай бұрын
I sung this song and got 1st prize in light music 😊
ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യന്‍, നമ്മുടെ സ്വന്തം ഭാവ ഗായകന്‍!
@sreekumarvu69343 жыл бұрын
ഓ ജയെട്ട....ജയേട്ട... 🙏🙏🙏🙏🙏🙏🙏🙏
@sreekanthnisari8 жыл бұрын
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ.. ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ.. ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍ എത്രയോ ദൂരമെന്നോടൊപ്പം നടന്ന് പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍ താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ താമര മലര്‍മിഴി അടയും വരെ രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ സൗവര്‍ണ്ണനിറമോലും ഈ മുഖം നോക്കി കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ ജാലകത്തിലൂടപാരതയെ നോക്കി ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍ പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
@pramodkumar-ux4tp6 жыл бұрын
ഉറക്ക് പാട്ട് തന്നെ,....
@arunm.s30103 жыл бұрын
O n v
@hobbiesandcookiesd8503 жыл бұрын
you should get pinned
@dhyanusworld4662 жыл бұрын
🥰🥰
@mohananoc2697 Жыл бұрын
👌👌👌❤️
@sarasammarohiniamma49153 жыл бұрын
I do not know how many times I have been listening to this song but still I can't understand what kind of amazing and soothing feeling it gives to myself. Thank you.
@charlesdias36903 жыл бұрын
Beautiful song. I always felt that Jayachandran has his own space in Malayalam singing.\
@manin.p49093 жыл бұрын
മഞ്ഞലയിൽ മുങ്ങിത്തോർത്തി - സുപ്രഭാതം പാടി - നീലഗിരിയുടെ സഖികളെ തഴുകിയുണർത്തിയ ഭാവഗായകൻ - നമ്മെ ആസ്വദകരാക്കാൻ പഠിപ്പിച്ച - ഭാവഗായകൻ 🙏🙏🙏
@ramachandranayyanary5541 Жыл бұрын
❤
@KomalamRadhakrishnan-lw3ms Жыл бұрын
Thanks to dear jayachandran jee oh what a beautiful song.
@thewintermusic1197 Жыл бұрын
Thanks for listening
@rameshvramesh23 жыл бұрын
👍❤❤❤❤❤😄❤ എന്റെ ജയൻ ചേട്ടന്റെ പാട്ട്
@sjswami3 жыл бұрын
2021 .. still this song ❤️
@lissythomas56503 жыл бұрын
കാലത്തിൻ കാണികയാമി ഒരു ജന്മത്തിന്റെ ജലകത്തിലൂടപാ രതയെ നോക്കി ഞാനിരിക്കുമ്പോൾ......ഹോ...എന്താല്ലേ....👌👌👌👌
@rajeshm10399 жыл бұрын
Great lyrics....After becoming a father I can feel the song too much now...and super voice by Jayachandran
@allenmeenu3 жыл бұрын
Very true 👌👍
@nishapeter5051 Жыл бұрын
@rajeshm1039 Apparently, Jayachandran sir was confused whether this was a lullaby for one's child or for one's lover/ wife. The reason: "എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ.... "
Jayettan,we love you so much. Bhagavan anugrahikkatte.
@shibujoseph52154 жыл бұрын
Beautiful song.
@bindutv48472 жыл бұрын
ONV യുടെ ശ്രീമതി സുഖമില്ലാതെ കിടക്കുന്ന അവസ്ഥയില്‍ എഴുതിയത് എന്ന് കേട്ടിട്ടുണ്ട്..എന്നാലും അദ്ദേഹം ഒരു കുഞ്ഞിനെ എന്നപോലെ ആണ് പരിചരണം നല്‍കി കൂടെ ഇരുന്നത് എന്ന് നമുക്ക് പ്രതീക്ഷിക്കാം..സങ്കല്പം ചെയ്യാം 🙏
@kcbabu11066 ай бұрын
Yes
@anvarsadeekk49223 жыл бұрын
The leaving legend...❤️
@faisalmm86993 жыл бұрын
ഒന്നിനി ശ്രുതി താഴ്ത്തി❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@gopakumarkj41276 жыл бұрын
ദേവരാജ സംഗീതത്തിൽ തെളിഞ്ഞ ശാരദനിലാവ്
@sureshbabu11373 жыл бұрын
ദൂരദർശനിൽ പണ്ട് കേട്ട ഗാനം
@lalysandra13099 жыл бұрын
I love this song,so meaning full and amazing voice.
@manivm97992 жыл бұрын
E pattu kelkumbol entha sugham
@dorwinfurnitures54305 жыл бұрын
ശരിക്കും ഭാവഗായകൻ തന്നെ...
@francisp.c71993 жыл бұрын
Great sir!!
@senmannualthattungal61953 жыл бұрын
ഹോ എന്തൊരു ഫീലിംഗ് 🙏
@ramjir75082 жыл бұрын
I consider this as a masterpiece in every aspect. Lyrics, music direction and of course the inimitable singing. I grew up listening yo this . Salute all masters. Dr Ram Raj R