Рет қаралды 193,506
നമ്മുടെ കുടുംബത്തിലെ മുതിർന്നവർ ചിലപ്പോൾ എണ്ണതേച്ച് കുളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. എന്നാൽ അതിന്റെ ശരിയായ ഗുണങ്ങൾ അറിയാതെയായിരിക്കാം അങ്ങനെ ചെയ്യുന്നത്. കൂടാതെ പുതിയ തലമുറയ്ക്ക് അന്യം നിന്നുപോയ ഒരു കാര്യമാണിത്.
ഈ വീഡിയോയിലൂടെ എണ്ണതേച്ച് കുളിയുടെ പ്രാധാന്യവും പ്രസക്തിയും ഗുണങ്ങളും വിശദീകരിക്കുന്നു.
For online consultation :
getmytym.com/d...
#healthaddsbeauty
#DrJaquline
#oilmassage
#bodymassage
#ennatechukuli
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup