വാസ്തവത്തിൽ വേട്ടക്കാരുടെ റോബോർട്ടായി നിലകൊള്ളാൻ വിധിക്കപ്പെട്ട C Ravi Chandran. EA jabbaar. pankaj Nabhon പോലെയുള്ള റോബോർട്ടുകളും ദൈവ ദാസന്മാരും തമ്മിൽ നടത്തുന്ന ചർച്ചകൾ ഇതേ പോലെ അഞ്ചോ പത്തോ ഇരുപതോ പാർട്ടുകളായി ഇതേ നിലപാടിൽ ചർച്ച നടത്തിയാൽ ശ്രോതാകൾക്ക് ശ്രദ്ധിച്ചു മനസിലാക്കാൻ കഴിയും മറ്റു ചർച്ചകളിലേ പോലെ കൂടുതൽ തർക്കമില്ലാതെ ശാന്തമായ രീതിയിൽ ഈ ചർച്ച മുന്നോട്ട് പോയത് പങ്കജിന് വളരെ ആരോജകമായി തോന്നിയത് പങ്കജുമായി ചർച്ചക്ക് വന്ന സഹ സംവാദകന് ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ സംവാദം മുന്നോട്ട് നയിച്ചു എങ്കിൽ പങ്കജ് ജൂത ജാതികളുടേയും ക്രിസ്ത്യാനിറ്റിയുടെയും മറ്റു ഇന്ത്യയിലെ നാലായിരത്തിൽ പരം വർഗങ്ങളുടേയും ജാതികളേയും പരസ്പരം പോരടിക്കാൻ നിയോഗിച്ച ഹിന്ദു മതാവാദികളുടേയും അടിസ്ഥാന രഹിതമായ വാദ ഗതി മുന്നോട്ട് വെച്ചത് പൊളിച്ചടുക്കാൻ പങ്കജിന്റെ സഹ സംവാദകൻ ശ്രമിച്ചത് കൊണ്ടാണോ അതോ പങ്കജിനേ പോലെയുള്ള നവ നാസ്തികതർക്ക് സംവാദത്തിന് പ്രത്യേകിച്ചു ഒരു മാനതന്ധവും മുന്നോട്ട് വെക്കാലില്ലാത്തത് കൊണ്ടായിരുന്നോ കൂട്ടരേ??
@kottayilshamsudheen1 Жыл бұрын
ഡോക്ടർ നജീബ്ന്റെയും പങ്കജ് നഭോലന്റെയും സംവാദത്തിന്റെ അവലോകനം നമുക്കൊന്ന് നടത്തി നോക്കിയാലോ കൂട്ടരേ??
@kottayilshamsudheen1 Жыл бұрын
00:00:00 പ്രിയപ്പെട്ട കൂട്ടുകാരെ നാസ്തികതയും വിശ്വാസവും കൂട്ടായ്മയിൽ അടുത്തതായി നടക്കാൻ പോവുന്ന സംവാദമാണ്. മനുഷ്യനാവശ്യം മതമോ നാസ്തീകതയോ എന്ന വിഷയത്തിലാണ് സംവാദം നടക്കുന്നത്. സമവാദകർ മുഹമ്മദ് നജീബ് പങ്കജ്നാഭൻ. ഈ സംവാദം ഫോർമാറ്റിനേ ചെറിയ രീതിയിൽ ഒന്ന് പരിജയപ്പെടുത്തുകയാണ്. ആദ്യം സവാദകർ അവരുടെ വാദം ഇവിടെ ടെസ്റ്റായിട്ടിടും അതിന് ശേഷം വാദത്തിന്റെ അടിസ്ഥാനത്തിൽ വിഷയാവദരണം നടത്തും. വിഷയാവതരണത്തിന് നമ്മൾ കൊടുത്തിരിക്കുന്ന സമയം പതിനഞ്ചു മിനിറ്റാണ്. അതിന് ശേഷം ഈ വിഷയാവാദരണം നടത്തിയ ആളുകൾ പരസ്പരം സഹ സംവാദകന്. അതായത് പങ്കജ്ബായിയുടേ വിഷയാവദരണത്തേ നജീബ് സാഹിബ് നജീബ് സാഹിബിന്റെ വിഷയാവദരണത്തെ പങ്കജ് ഭായിയും അതിനെ സസൂഷ്മം നിരീക്ഷിക്കുകയും. അതിനോടൊപ്പം തന്നെ അതിനോടുള്ള വിയോജിപ്പുകൾ സ്വന്തം ആശയത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് കൊണ്ട് വിയോജിപ്പുകൾ പറയുന്നതിനാണ് മറുവാദം എന്ന് പറയുന്നത് അതിന് പന്ത്രണ്ട് മിനിറ്റാണുള്ളത്. അതിന് ശേഷം തർക്കം തുടങ്ങുകയാണ് തർക്കം ഒന്നാമത്തെ റൗണ്ടിലാണ് അതിന് പത്ത് മിനിറ്റാനുള്ളത്. രണ്ടാമത്തെ റൗണ്ട് അത് ഏഴു മിനിറ്റാണുള്ളത്. മൂന്ന് മുതൽ അഞ്ചു മിനിറ്റ് വരെയുള്ള റൗണ്ടുകള് അഞ്ചു മിനിറ്റ് പ്രകാരമാണ് ഉണ്ടാവുക. ആറ് മുതൽ ഒമ്പത് റൗണ്ട് വരെ മൂന്ന് മിനിറ്റാണ് ഒരു റൗണ്ടിൽ ഒരു സംവാദകന് അനുവദിക്കുന്നത്. അതായത് വളരെ ശ്രദ്ധിച്ച് കൃത്യമായി തന്നെ പറഞ്ഞിട്ടില്ലെങ്കിൽ എന്തെങ്കിലും വാക്ക് പിഴകളോ അല്ലെങ്കിൽ പറയാൻ പാടില്ലാത്തത് പറഞ്ഞാൽ എതിർ സംവാദകൻ ആ വിഷയത്തിൽ വിഷതീകരണം തേടുമ്പോൾ പിന്നീട് ബാക്കി കാര്യങ്ങൾ പറയാൻ കഴിയാത്ത അവസ്ഥ വരും. അത് കൊണ്ട് തന്നെ രണ്ട് സംവാദകരോടും പ്രത്യേഗം പറയുകയാണ് വളരെ സ്റ്റഡി ചെയ്തിട്ട് കാര്യങ്ങൾ പറഞ്ഞാൾ മതി. വളരെ കൃത്യമായി തന്നെ പറയണം. അതിന് നിങ്ങൾക്ക് എത്ര സമയം വേണമെങ്കിലും ഈ ഗ്രൂപ്പ് തരുള്ളൂ ഈ ഗ്രൂപ്പ് ഏറ്റവും നല്ലൊരു സംവാദം വൈജ്ഞാനീകമായി ഏറ്റവും നല്ലൊരു സംവാദമായിട്ട് ഈ സംവാദം മാറട്ടെ എന്ന ഒരു ഉദ്ദേശം തന്നെയാണ് ഈ ഗ്രൂപ്പിനുള്ളത്. അത് കൊണ്ട് രണ്ട് സംവാദകർക്കും വിജയാശംസകൾ നേരുന്നു. ഒപ്പം തന്നെ ഈ സംവാദത്തെ മോർഡറേറ്റർ ചെയ്യുന്ന ചെയ്യാൻ വേണ്ടി ഷുക്കൂർ വരിക്കോടിനേ ക്ഷണിക്കുകയാണ്. ശുക്കൂർ വരിക്കോട് പ്രിയപ്പെട്ടവരെ നമ്മുടെ ചർച്ച തുടങ്ങാൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ചർച്ച ആര് ആരമ്പിക്കും എന്നുള്ള ചോദ്യത്തിന് രണ്ടാളും ഒരു പോലെ റെഡിയാണ് എന്നാണ് പറഞ്ഞത്. ആ പറഞ്ഞ സ്ഥിതിക്ക് കൃത്യമായി ആ രണ്ട് സംവാദകരോടും ചോദിച്ചതിൽ നിന്ന് കൃത്യമായി ഡോക്ടർ നജീബ് സ്റ്റാർട്ട് ചെയ്തിട്ടുണ്ടെങ്കിൽ നല്ലത് എന്നുള്ളത് പങ്കജ് ബായ് പറഞ്ഞിട്ടുണ്ട് അങ്ങനെയാണെങ്കിൽ ആ ഒരു തീരുമാനത്തിലാണ് എത്തിയിട്ടുള്ളത്. അത് കൊണ്ട് വിഷയാവതരണത്തിന് വേണ്ടിയിട്ട് ഡോക്ടർ നജീബിനെ ആദര പൂർവ്വം ക്ഷണിക്കുന്നു.
@kottayilshamsudheen1 Жыл бұрын
2:16 പ്രിയപ്പെട്ടവരെ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. നമ്മുടെ ഇന്നത്തെ സംവാദത്തിന്റെ തലക്കെട്ട് മനുഷ്യനാവശ്യം മതമോ നാസ്തികതയോ എന്നുള്ളതാണ്. ഈ തലക്കെട്ട് നോക്കിക്കഴിഞ്ഞാൾ മൂന്ന് കാര്യങ്ങൾ നമുക്ക് മനസിലാവും ഒന്ന് നമ്മുടെ ചർച്ച മനുഷ്യനെ കുറിച്ചാണ്. മൃകങ്ങൾക്കാവശ്യം മതമോ നാസ്തികതയോ എന്നൊരു ചർച്ച ഉണ്ടാവില്ല. കാരണം മനുഷ്യൻ എന്ന് പറയുന്നത് മൃകങ്ങളിൽനിന്നും വെത്യാസ്തമായ സവിശേഷതകളുള്ള അത് പോലെ തന്നെ വിവേജന ശേഷിയുള്ള ധാർമീകമായി ശേഷിയുള്ള ഒരു അസ്ഥിത്തമാണ് മനുഷ്യൻ. അത് കൊണ്ടാണ് അങ്ങനെയുള്ള ഒരു ചർച്ച വരുന്നത്. കേവലം ഒരു ബയോളജിക്കൽ ബീയിങ്. ഒരു ജൈവ ശാസ്ത്രം അസ്ഥിത്തമായിരുന്നു മനുഷ്യൻ എങ്കിൽ നമ്മൾ ഇങ്ങനെ ചർച്ച ചെയ്യില്ല. അപ്പോൾ ഒന്നാമത്തെ പോയന്റ് ഈ തലക്കെട്ടിൽ നിന്നും നമുക്ക് മനസ്സിലാവുന്നത്. മനുഷ്യനെ കുറിച്ചുള്ള ഒരു സവിശേഷമായ ഒരു കാഴ്ചപ്പാട് പുലർത്തിക്കൊണ്ടാണ് നമ്മൾ ആ തലക്കെട്ട് ഇട്ടിരിക്കുന്നത് എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം ഇവിടെ ചോദ്യം മനുഷ്യന് വേണ്ടത് മതമാണോ നാസ്തികതയാണോ മനുഷ്യന് വേണ്ടത് എന്നുള്ളതാണ്. ഏതാണ് എന്നുള്ളത് ചർച്ചയിൽ നിന്നും ഇരുത്തിരിഞ്ഞു വരേണ്ടതാണ്. നമ്മൾ തിരഞ്ഞെടുക്കേണ്ടതാണ് പക്ഷെ ഏതോ ഒരു അർത്ഥത്തിൽ മനുഷ്യൻ ഉദാത്തമായ ആശയത്തെ ഒരു ആദർശത്തെ ഒരു ജീവിത കാഴ്ചപ്പാടിനെയൊക്കെ അന്വേഷിച്ചു കോണ്ടേ ഇരിക്കുന്നുണ്ട് എന്നുള്ളതാണ് അതിന്റെ അർത്ഥം. കേവലമായി തിന്നുക കുടിക്കുക ബോഗിക്കുക ജീവിക്കുക ആസ്വദിക്കുക മരിക്കുക എന്നുള്ളതായിരുന്നു മനുഷ്യരുടെ ജീവിതത്തിന്റെ അർത്ഥമെങ്കിൽ നമ്മൾ ഇങ്ങനെ ഒരു അന്വേഷണം നടത്തില്ല. എപ്പോഴും എല്ലാ മനുഷ്യരും തങ്ങൾക്കതീതമായ ഒരു മഹത്തായ ലക്ഷ്യത്തിലേക്ക് അല്ലെങ്കിൽ തങ്ങൾ ഉദാത്തമായി കരുതുന്ന ഒരു ലക്ഷ്യത്തിലേക്ക് ഒരു ആശയ ചിന്താ പദ്ധതിയിലേക്ക് എത്തിപ്പെടണം എന്ന് ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ള വസ്തുതയേ ഈ തലക്കെട്ട് അടിവരയിടുന്നുണ്ട്. മൂന്നാമത്തെ കാര്യം മതമോ നാസ്തികതയോ എന്ന് ചോദിക്കുമ്പോൾ ഒന്നുകിൽ നിങ്ങൾക്ക് മതം തിരഞ്ഞെടുക്കാം അല്ലെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് നാസ്തികത തിരഞ്ഞെടുക്കാം. അതല്ലെങ്കിൽ ഇതല്ലാത്ത ഇതിനേക്കാളും നല്ല എന്തെങ്കിലും ഉണ്ടെങ്കിൽ അതും തിരഞ്ഞെടുക്കാം എന്നു വെച്ചാൽ തിരഞ്ഞെടുക്കാനുള്ള ഫ്രീഡം നമുക്കുണ്ട് നമുക്കൊരു ഇച്ചാ സ്വാതന്ത്ര്യമുണ്ട് നമുക്ക് പരസ്പരം താരതമ്യം ചെയ്‌തും മനനം ചെയ്‌തും ആലോചിച്ചും ചിന്തിച്ചും ഗുണദോശം ചെയ്‌തും വിചാരം നടത്തിയും ഒന്ന് തിരഞ്ഞെടുക്കാനുള്ള കഴിവ്. അതാണല്ലോ മനുഷ്യന്റെ ഇച്ചാ സ്വാതന്ത്ര്യം എന്ന് പറയുന്നത്. ഇച്ചാ സ്വാതന്ത്ര്യം ഉള്ള ഒരു ജീവിയാണ് ഒരു അസ്ഥിത്തമാണ് മനുഷ്യൻ എന്ന വസ്തുതയേ അംഗീകരിച്ചു കൊണ്ടാണ് നമ്മൾ മുന്നോട്ട് പോവുന്നത് എന്ന് ഈ തലക്കെട്ടിൽ നിന്നും മനസിലാക്കാം. കാരണം മനുഷ്യന്റെ ഇച്ചാ ശക്തിയേ നിഷേധിക്കുന്ന മനുഷ്യർക്ക് ഇച്ചാ സ്വാതന്ത്ര്യം ഇല്ലാ എന്ന് വിശ്വസിക്കുന്ന നാസ്തികരേയൊക്കെ ധാരാളം നമുക്ക് ഇപ്പോൾ കാണാൻ പറ്റുന്നുണ്ട്. അപ്പോൾ നമ്മൾ അതിനെ ഈ തലക്കെട്ട് കൊണ്ട് നിരാഗരിച്ചിരിക്കുകയാണ്. അഥവാ മൂന്ന് കാര്യങ്ങൾ അടിവരയിട്ട് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ. ഒന്ന് മനുഷ്യൻ സവിശേഷമായ അസ്തിത്തമാണ്. രണ്ടാമത്തേത് മനുഷ്യൻ ഉതാത്തമായ ആശയങ്ങളേ കുറിച്ചും ആദർശങ്ങളേ കുറിച്ചും അന്വേഷിച്ചു കൊണ്ടിരിക്കുന്നവനാണ്. മൂന്നാമത്തേ സംഗതി മനുഷ്യൻ ഇച്ചാ സ്വാതന്ത്ര്യമുള്ള ധർമാധർമ്മത്തെ വിവേജിച്ച് നല്ലത് തിരഞ്ഞെടുക്കാൻ കഴിയുന്ന അസ്ഥിത്തമുള്ളവനാണ് എന്നതാണ് ഈ മൂന്ന് കാര്യങ്ങൾ നമുക്ക് ഈ തലക്കെട്ടിൽ നിന്നും നമുക്ക് മനസിലാക്കാം. അപ്പോൾ ഈ ചർച്ചയിൽ മത പക്ഷത്തു നിന്ന് ഇസ്ലാമീക കാഴ്ച്ചപ്പാടിനേയാണ് ഞാൻ പ്രതിനിതാനം ചെയ്യാൻ ശ്രമിക്കുന്നത് ഇസ്ലാമീക വീക്ഷണത്തിൽ ദൈവം എന്നുള്ളതാണ് ഒരു അടിസ്ഥാനം. ഈ പ്രബഞ്ചത്തിലെ സർവ്വ ചെരാ ചരങ്ങളേയും സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും പരിപാലിച്ചു നിർത്തുന്നതും ഒക്കെ തന്നെ നിയന്ത്രിച്ചു നിർത്തുന്നതും ഒക്കെ തന്നെ ആ ദൈവമാണ്. അത്. ആ ദൈവം തന്നെയാണ് മനുഷ്യനേയും സൃഷ്ടിച്ചത്. അപ്പോൾ ഈ മനുഷ്യനിൽ ഒരു ആത്മാംശമുണ്ട്. ധർമാധർമ്മ വിവേജന ശേഷിയുണ്ട്. കർമ്മ സ്വാതന്ത്ര്യമുണ്ട്. ഇതൊക്കെയാണ് മനുഷ്യനേ മൃഗങ്ങളിൽ നിന്നും വെത്യസ്തമാക്കുന്ന സംങ്ങതി.
@kottayilshamsudheen1 Жыл бұрын
അപ്പോൾ ഈ ഒരു ദൈവ വിശ്വാസം അംഗീകരിക്കുന്നതോട് കൂടി ഈ ലോകത്തുള്ള എല്ലാ മനുഷ്യരേയും ഈ ദൈവത്തിന്റെ തന്നെ സൃഷ്ടികളായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അസ്ഥിത്തങ്ങളായി മനസിലാക്കാൻ നമുക്ക് സാധിക്കും. ഇതൊരു ലോക തലത്തിലുള്ള സാഹോദര്യം. ഒരു മാനവീക സാഹോദര്യമുണ്ടാക്കിയെടുക്കാൻ നമ്മളേ പ്രേരിപ്പിക്കുന്നുണ്ട്. അതാണ് ഇസ്ലാമിന്റെ ഒരു സവിശേഷത. ഒരു ദൈവം അംഗീകരിക്കുന്നതിനോട് കൂടി എല്ലാ മനുഷ്യരും മൊത്തത്തിൽ സാഹോദര്യമായി ബന്തിതരായി തീരുന്നു എന്നതാണ് ആ ദൈവത്തിന്റെ സൃഷ്ടികൾ എന്നുള്ള സവിശേഷത. അപ്പോൾ ദൈവം എന്നുള്ളതിന്റെ കീ പോയന്റ് നമ്മൾ ഓർത്തു വെക്കണം. രണ്ടാമത്തെ സംഗതി അങ്ങനെ ദൈവമാണ് മനുഷ്യനേ സൃഷ്ടിച്ചത് എങ്കിൽ അതേ പോലെ മനുഷ്യർക്ക് തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവ് അടിസ്ഥാന പരമായ കഴിവ് ദൈവം നൽകിയിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ് എന്താണ് ശരി എന്ന് മനുഷ്യന് പറഞ്ഞു കൊടുക്കേണ്ട ബാധ്യതയും ദൈവത്തിനുണ്ട് എന്നുള്ളതാണ്. അങ്ങനെ പറഞ്ഞു കൊടുത്തിട്ടുണ്ട്. അപ്പോൾ മനുഷ്യന്റെ ധർമാധർമ്മ വിവേജന ശേഷിക്ക് മുൻമ്പിൽ തെറ്റും ശരിയും കൃത്യമായി വേർ തിരിക്കാനുള്ള മാനതന്ധം നൽകി എന്ന വസ്തുതയാണ് രണ്ടാമത്തെ ഫാക്റ്റർ അതാണ് പ്രവാചകന്മാർ വേദ ഗ്രന്തങ്ങൾ എന്നൊക്കെ പറയുന്നത്. ആ ഒരു മാർഗദർശനമാണ് തെറ്റും ശരിയും തിരിച്ചറിയാനുള്ള ക്രൈറ്റീരിയ ആ ഒരു പാട്യപദ്ധതിയാണ് പ്രവാചകന്മാർ എന്നൊക്കെപ്പറയുന്നത്. വേദ ഗ്രന്തം എന്നും പറയുന്നത്. ഇതാണ് രണ്ടാമത്തെ ഇസ്ലാമിന്റെ കീ കാഴ്ച്ചപ്പാട്. മൂന്നാമത്തേത് അതേ പോലെ തന്നെ നമുക്ക് ഒരു ഫ്രീ വീൽ തന്നിട്ടുണ്ട് ഈ ലോകത്ത് എങ്ങനേയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ എങ്ങനെ ജീവിക്കുന്നുവോ ആ ജീവിക്കുന്നതിന്റെ റിസൽറ്റ് ഇമ്പേക്റ്റ് വെത്യസ്തമായിരിക്കും എന്നുള്ളത് ഉറപ്പാണ്. തിന്മ ചെയ്തു ജീവിക്കുന്നവന്റെ ഇമ്പേക്റ്റ് ആയിരിക്കില്ല നന്മ ചെയ്തു ജീവിക്കുന്നവന്റെ. അത് വ്യത്യസ്തമാവണമെന്ന് മനുഷ്യ ബുദ്ധി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അത് ഇത്തരത്തിൽ മനുഷ്യന്റെ കർമങ്ങൾക്കനുസരിച്ച് ഈ ലോകത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾക്കനുസരിച്ച് കൃത്യവും നീതിയുക്തവുമായ വിചാരണ നടത്തി രക്ഷാ ശിക്ഷകൾ നടത്തുന്ന സംവിധാനത്തെയാണ് നമ്മൾ പരലോഗം എന്ന് ഇസ്ലാം വിളിക്കുന്നത്. ഇത് ഫ്രീവീൽ നൽകപ്പെടുക അല്ലെങ്കിൽ ഫ്രീടം ഓഫ് ചോയ്സ് നൽകപ്പെടുക എന്നതിന്റെ അർത്ഥം അതിനൊരു റിസൽറ്റ് ഉണ്ടാവുക എന്നതാണ്. പരീക്ഷ നന്നായി എഴുതുന്നവനും മോശമായി എഴുതുന്നവനും ഒരേ മാർക്ക് ആവില്ല എന്നതാണ്. ഈ മൂന്ന് കാഴ്ച്ചപ്പാടുകളിൽ ഏക ദൈവത്തം ദൈവത്തിന്റെ മാർഗ ദർശനം ആ മാർഗദർശനത്തിനനുസരിച്ചുള്ള ജീവിതം. ആ ജീവിതത്തിനനുസരിച്ചുള്ള റിസൽറ്റ് പരലോകത്ത്. ഈ മൂന്ന് അടിസ്ഥാനത്തിൽ നിന്ന് കൊണ്ട് സ്വന്തം ജീവിതത്തെ സംസ്കരിക്കുക അതേ പോലെ തന്നെ തന്റെ ചുറ്റുപാടുള്ള ലോകത്തിനേ സംസ്കരിച്ചു നന്നാക്കിത്തീർക്കുക ഈ ഒരു ലക്ഷ്യത്തോടെയാണ് ഇസ്ലാമീക വിശ്വാസി എപ്പോഴും ജീവിക്കുക. അപ്പൊ ഇത് തീർച്ചയായിട്ടും മനുഷ്യർക്ക് മുൻപിൽ ഒരു ജീവിത ലക്ഷ്യം സമർപ്പിക്കുന്നുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്ന് ചോദിക്കുമ്പോൾ ഉത്തരമുണ്ട്. അത് പോലെ തന്നെ ധർമാധർമങ്ങൾക്ക് തെറ്റിനും ശരികൾക്കും. ഒരു മാനതന്ധം നൽകുന്നുണ്ട്. നന്മ ചെയ്യാൻ പ്രചോദനം നൽകുന്നുണ്ട്. കാരണം നന്മയുടെ റിസൽറ്റ് വേറെയാണ് തിന്മയുടെ റിസൽറ്റ് വേറെയാണ്. തിന്മയിൽ നിന്നും വിട്ടു നിൽക്കാൻ അവനൊരു കാരണം ഉണ്ട്. അത് പോലെ തന്നെ ആത്യന്തികമായിട്ട് നീതിയെ കുറിച്ചുള്ള പ്രതീക്ഷയുണ്ട്. നമുക്ക് തന്നെ അറിയാം ലോകത്ത് ആത്യന്തീകമായിട്ട് നമുക്ക് ലഭിക്കുന്നില്ല ഏതൊരു അർത്ഥത്തിലും ലഭിക്കുന്നില്ല. അങ്ങനെ നഷ്ടപ്പെട്ടാൽ പോലും. നീതി ലഭ്യമാക്കാൻ നമ്മൾ പ്രവർത്തിക്കേണ്ടതില്ല എന്നതിന്ന് അർത്ഥമില്ല. ലോകത്ത് തന്നെ നീതിക്ക് വേണ്ടി നമ്മൾ നിലയുറപ്പിക്കണം എന്നുള്ളത് ഖുർആന്റെ കല്പനയാണ്. അതേ സമയത്ത് തന്നെ നമ്മൾക്ക് നഷ്ടപ്പെട്ടാൽ പോലും അത് തിരിച്ചു കിട്ടാനുള്ള പ്രതീക്ഷ നമുക്ക് നാളേയേ പറ്റിയുള്ള പ്രതീക്ഷകൾ നമുക്കുണ്ട് എന്നതാണ്. ഇസ്ലാമിന്റെ ഒരു കാഴ്ച്ചപ്പാട്. 9:11
@alabhgroupbdm6194 Жыл бұрын
ഈ സംവാദ format തന്നെയാണ് നല്ലത്. മറു സംവാദകന്റെ പൊള്ളായായ വാദങ്ങളെ ജനങ്ങളുടെ മുൻപിൽ കൃത്യമായി തുറന്ന് കാട്ടാൻ സാധിക്കും. രണ്ടുപേരും മാന്യത പുലർത്തിയ സംവാദം. നജീബ് ഭായ്യുടെ ഘണ്ഡനം excellent 👌
@abujaseera1809 Жыл бұрын
മുഹമ്മദ് നജീബിന് പടച്ച റബ്ബ് തക്കതായ പ്രതിഫലം നൽകട്ടെ ... വളരെ നന്നായി വിഷയങ്ങൾ അവതരിപ്പിച്ചു. 👍
@thanusworld3915 Жыл бұрын
Masha Allah Najeeb Sir..ഇദ്ദേഹത്തിന്റെ സംസാരത്തിന് വല്ലാത്ത ഒരു Power ആണ്..ഈ chanalൽ കുറെയായല്ലോ കണ്ടിട്ട്..എന്തായാലും waiting....🔥🔥🔥
@sabahb2491 Жыл бұрын
Mashaa Allah ഗ്രേറ്റ് കോൺഫിഡൻസ് നജീബ് ഭായ്, വ്യക്തവും ശക്തവും അല്ലാഹു അറിവും കഴിവും വർധിപ്പിച്ചു തരട്ടെ ആമീൻ
@TheRahmankv Жыл бұрын
വളരെ മനോഹരമായ സംവാദം. നാസ്തികത യുടെ പൊള്ള വാദങ്ങൾ തുറന്നു കാണിക്കുന്ന ഇത്തരം സംവാദങ്ങൾ വ്യാപകമായി നടക്കട്ടെ
@faisalcp6184 Жыл бұрын
സംവാദത്തിൽ ഏർപ്പെട്ട രണ്ടുപേരും നല്ലരീതിയിൽപരസ്പരബഹുമാനത്തോടുകൂടി ഭംഗിയായി അവനവൻറെ വിഷയങ്ങൾ വളരെപക്വതയോടെഅവതരിപ്പിച്ചു💪 ഇത്തരത്തിലുള്ള സംവാദങ്ങൾ ഇനിയും നമ്മുടെ സമൂഹത്തിന് വളരെയധികംആവശ്യം ആയിട്ടുണ്ട് 'ഇതിൽ പങ്കെടുത്ത ''എല്ലാവർക്കും പ്രത്യേകം നന്ദി
@hafeesmuhammed6500 Жыл бұрын
നജീബ് സാർ പൊളിച്ചു 👍
@greenvillage3294 Жыл бұрын
നജീബ് sir ഒന്നും പറയാനില്ല അടിപൊളി എത്ര വ്യക്തവും മനോഹരവുമായ അവതരണം.
@savlog9901 Жыл бұрын
നജീബ്ക്ക...... കുറ്റ്യാടിയുടെ സ്വത്ത്.... ✨✨✨ ഒരാഴ്ച മുൻപ് ഒരു കല്യാണ ഫങ്ഷനിടയ്ക്ക് കണ്ടിരുന്നു..... പരിചയപ്പെടാൻ സാധിച്ചു....🙌🙌 അന്ന് ചോദിച്ചപ്പോൾ വേറെ തിരക്കുകൾ കാരണം ഈ ചാനലിൽ ഈയിടെയായി സജീവമല്ല എന്നാണ് പറഞ്ഞത്..... ഏതായാലും വീണ്ടും കണ്ടതിൽ സന്തോഷം💝💫💫
@abdulmajeedtk9934 Жыл бұрын
വളരെ അർത്ഥവത്തായ സംവാദം, അടുത്തൊന്നും ഇതുപോലെ കേട്ടിട്ടില്ല.നമ്മുടെ മലപ്പുറത്തുള്ള വരിക്കോടനും വേണമായിരുന്നു.
@Sabiathazhakunnu Жыл бұрын
മാഷാ അള്ളാ barak allah നജീബ്ക്ക വാക്കുകളില്ല അഭിനന്ദനത്തിന് 💐💐💐💐💐💐💐💐💐
@pcnajeeb Жыл бұрын
ഇതുപോലത്തെ ചർച്ചകൾ ധാരാളം നടക്കട്ടെ 👍
@chembayilshameer8621 Жыл бұрын
നജീബ് Sr വളരെ ക്ലിയർ താങ്കളുടെ അവതരണം👍👌
@noushadvpm9980 Жыл бұрын
നജീബ്.. സൂപ്പർ... മറുപടി വളരെ വേഗതയിൽ സ്പെഷ്ട മായും വ്യക്തമായും പറഞ്ഞു മറ്റ് സംവതങ്ങളിലും നജീബിനെ കൊണ്ടു വരണം... എതിരാളി വീണിടത്തു നിന്നും ഉരുണ്ട് കൊണ്ടേ ഇരിക്കുന്നു...
@siddus3 Жыл бұрын
വളരെ വ്യക്തതയും മര്യാദയും പാലിക്കുന്ന സംവാദ ശൈലി ആദ്യമായിട്ടാണ് ഇത്ര പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംവാദം അതും ഓഫ് ലൈനിൽ കേൾക്കുന്നത് .. രണ്ടുപേർക്കും ആവർത്തന ഒഴിവാക്കിയാൽ സംവാദം വളരെ നന്നായി ..
@usmanwayanad9008 Жыл бұрын
നാസ്തികതയും വിശ്വാസവും ഗ്രൂപ്പിന്റെ ഒരു അടിപൊളി സംവാദം. 🌹
@fourdebates6653 Жыл бұрын
Well done Dr Muhammad Najeeb.
@Abuaydin Жыл бұрын
Nice Debate 🔥 Kudos നജീബ്ക്ക as usual പൊളി 👌🏻
@Sk-iv3tq Жыл бұрын
നജീബ് ഇക്ക സൂപ്പർ സ്പീച്ച് ഞാനും ഇസ്ലാം മതം സ്വീകരിച്ച വെക്തി ആണ് ഇസ്ലാം അത് സത്യം ആണ് പുരോഗമന രാജ്യങ്ങളിൽ ഇസ്ലാം വളരുന്നു മറ്റെല്ലാ ആശയങ്ങളും തകരുന്നു കമ്യൂണിസം പണ്ടേ തകർന്ന ആശയം ആണ് മനുഷ്യർ കൊണ്ടുവരുന്ന ആശയം ഒരിക്കലും നിലനിൽക്കില്ല
@മീശവാസു-റ3ര Жыл бұрын
Capitalism, democracy പോലുള്ള മനുഷ്യൻ കൊണ്ടു വന്നുള്ള ആശയങ്ങൾ നില നിൽക്കുന്നുണ്ടല്ലോ!!!
@ajushahid1562 Жыл бұрын
@@മീശവാസു-റ3ര ആ ആശയം അല്ല ഈ ആശയങ്ങൾ
@personalprofile1939 Жыл бұрын
@@harikk1490 എവിടെ. പേരിൽ മാത്രമേ ഉള്ളൂ.. എല്ലാ മതങ്ങളും ലിബറലിസത്തിന് കീഴ്പ്പെട്ടു. ഇസ്ലാം മാത്രം വ്യത്യസ്തമാണ്
@fynali Жыл бұрын
Can't wait to learn more and continue to reaffirm the yaqeen. ماشاء الله، تبارك الله جزاكم الله خيرا
@sajic.a4820 Жыл бұрын
നല്ല സംവാദം... ചോദ്യോത്തരം കൂടി വേണമായിരുന്നു
@tajbnd Жыл бұрын
തുടക്കം തന്നെ 🔥 തലക്കെട്ട് തന്നെ അവരുടെ വാദത്തെ കൊന്ന് കൊലവിളിച്ചു
Jishnu,ദൈവം മനുഷ്യനെ സ്രഷ്ടിച്ചത് ദൈവത്തിനെ ആരാധിക്കാൻ വേണ്ടി മാത്രമാണ്.ദൈവത്തിൽ വിശ്വസിക്കുകയും അവൻ്റെ കൽപനകൾ പാലിച്ച് കൊണ്ട് സൽകർമ്മങ്ങൾ ചൈത് മരിക്കുന്നവന് reward ആയി സ്വർഗം ലഭിക്കും നിഷേധിക്കുന്നവർക്ക് നരകവും.
@sahadp746 Жыл бұрын
1:48:00 exat point😍😍😍😍😍😍
@shameemnoohumohammed9527 Жыл бұрын
Mohammed najeeb bhai well done ❤
@ummuadam1706 Жыл бұрын
Waiting ❤️
@tkoya1038 Жыл бұрын
നാസ്തികതക്ക് ഒന്നും മുന്നോട്ടു വെക്കാനില്ലെന്നു മനസിലാകുന്നു.
@tkoya1038 Жыл бұрын
സംവാദം മുഴുവൻ കേട്ടിരുന്നോ?
@maliktaimoor9218 Жыл бұрын
പങ്കജ് sentence by sentence contradictions ആണ് പറയുന്നത്. അത് അയാൾക്ക് തന്നെ മനസ്സിലാവുന്നില്ല എന്നതാണ് പരിതാപകരം.
@zishanharis3884 Жыл бұрын
Najeebkante conclusion 🔥
@drbijupalatty Жыл бұрын
Very good debate🎉
@rooh9860 Жыл бұрын
Knowledgeable debate.👌👍
@indianpremi4245 Жыл бұрын
Pankajn allahu hidayath nalgatte
@myeschool2129 Жыл бұрын
വേളത്തോട് ചോദിക്കേണ്ടത് ചന്ദ്രനോട് ചോദിക്കുക എന്നത് യുക്തി വാദികളുടെ എല്ലാ സംവാദങ്ങളിലെയും തന്ത്രം; അങ്ങനെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന തെറ്റായ ഉത്തരങ്ങൾ പ്രചരിപ്പിക്കുക എന്ന ഗൂഢ യുക്തി പ്രായോഗിക്കുക യുക്തിക്കും വേണം ഒരു ധാർമികത
@_Soul_Hacker Жыл бұрын
Waiting ❣️
@jabbarkk9359 Жыл бұрын
Well explained. Alhamdulillah.
@tottygar375 Жыл бұрын
Yukthivaadikal schoolil poi mariadikku padichaal theernna preshnamaee ullluuu
@indianpremi4245 Жыл бұрын
😀👍👏👏
@muhammedkunjushaji2277 Жыл бұрын
Wonderful Time pass....alhamdulilla. (courtesy to the historic event) Abu-twalib, means the father of inquiry. But doesn't have an interest of inquirer. Salmanul farisy, was a native of iran, but struggled with immense effort to find the reality, and became "AHLUL BAITH" @Madeena. HIDAYATH is something great, But it's effort and DUA, is responsibility.
@muhammednoufal7399 Жыл бұрын
muhammed najeed.....excellent presentation....so greaaattt
@muhammedhanoon7159 Жыл бұрын
വളരെ നല്ല സംവാദം
@mohamedfaraz2241 Жыл бұрын
Video venam.... Appozhe oru fire ullooo😀😀 Ethanee pankaj , verde famous aakkalle Adyam oru preliminary debate venam... Quality nokkan
@sheifAli Жыл бұрын
Barak allah, may Allah bless u, protect u and grant u victory, ameen.
@abdulmajeedtk9934 Жыл бұрын
നജീബ് ബായി,നിങ്ങളെ കണ്ടിട്ട് കുറെ നാളായി.ബാസിലും ഷാഹുലും ഇടക്ക് വരാറുണ്ട്.മറ്റുള്ളവരെ തീരെ കാണുന്നുമില്ല.ഒന്ന് ഒരുമിക്കാമോ.
@ayyoobthrasseri9623 Жыл бұрын
സൂപ്പർ സംവാദം
@azeemsoona Жыл бұрын
ഹോ ആരിഫ് ഹുസെനിൽ നിന്നും എന്തൊരു മാറ്റം. പരിഹാസമില്ലാതെ സംവദിക്കണം. അത് നിർബന്ധമാണ്. അതിന് മാന്യത വേണം. അത് പങ്കജ് നഭാൻ നിലനിർത്തി. സംവാദത്തിന്റെ വിലയിരുത്തൽ എന്തായാലും നല്ല സംവാദം അനിവാര്യമാണ്
@ahammedparambadan8464 Жыл бұрын
സ്വതന്ത്രചിന്തകർക്ക് ഒന്നിനും മറുപടി ഉണ്ടാകില്ല ഉള്ളത് പരിഹാസം
@miniashok7028 Жыл бұрын
പങ്കജ് എത്ര ഭംഗിയായി യുക്തിവാദം വിവരിച്ചു. പക്ഷെ ഒരു കാര്യം അത് മനസ്സിലാക്കാൻ തലയിൽ എന്തെങ്കിലും വേണം. എതിർ കക്ഷികൾക്ക് ഇല്ലാത്തതും അതാണല്ലൊ.
എന്തൊക്കെ ആയിരുന്നു രണ്ട്മൂന്ന് വർഷം മുമ്പ് ഡിങ്കമതക്കാരുടെ അവകാശവാദങ്ങളും ആവേശവും പരിഹാസവും പുച്ഛവും നിന്ദയും... ഫുത്തി ചിന്ത യുക്തി തീറെഴുതി എന്ന പോലെ... വീണിതല്ലോ കിടക്കുന്നു ധരണിയിൽ 😀😀😀😀😀
@abdulnazar9811 Жыл бұрын
നാസ്തികരുടെ കാരൃം വളരെ കഷ്ടമാണ്.ഓരോ സംവാദത്തിലും അവരുടെ പക്ഷം ന്യായീകരിക്കാൻ പെടുന്ന പെടാപാട് കാണുമ്പോൾ വളരെ രസകരമാണ്.അവസാനംഅവരുടെ വാദങ്ങൾ കൊണ്ട് തന്നെ അവരുടെ ആശയങ്ങളുടെ കടക്കൽ കത്തി വെക്കുകയും ചെയ്യേണ്ടിവരുന്നു.എന്തായാലും മറ്റ് ചില നാസ്തികരെപോലെ കുറേ നുണക്കൂമ്പാരങ്ങൾ കൊണ്ട് ഒരു മതത്തേയും ആക്ഷേപിക്കാനോ വൃക്തിഹതൃ ചെയ്യാനോ മുതിരാതെ മാനൃമായി സംവദിക്കാൻ തയ്യാറായ നാസ്തികൻ അഭിനന്ദനമർഹിക്കുന്നു.മൊത്തത്തിൽ വളരെ നല്ല സംവാദം.
@muhzinmhmmd4012 Жыл бұрын
Mr najeeb sir you sound is like a following water 💦.......
@Ismail_kc Жыл бұрын
Hi
@aslahsha5213 Жыл бұрын
🔥🔥🔥
@AbdulKareemk Жыл бұрын
മനുഷ്യന് എല്ലാം സാധ്യമാക്കുന്ന തലച്ചോർ ആരുടെ സൃഷ്ടി ആണ്
@മീശവാസു-റ3ര Жыл бұрын
മനുഷ്യന് എല്ലാം സാധ്യമാണോ???
@ponnoosworld5027 Жыл бұрын
എല്ലാം സാധ്യമാക്കുന്ന ?
@bbgf117 Жыл бұрын
മനുഷ്യന് സാദ്യമാകാത്ത എന്തൊക്കെ കാര്യങ്ങൾ ഉണ്ട് ..നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യൻ ആ പോരായ്മകൾ കുറയ്ക്കുന്നു ..ഉദാഹരണം മനുഷ്യന്റെ കണ്ണ് തന്നെ എടുത്താൽ , എല്ലാ freequency യിൽ ഉള്ള പ്രകാശവും മനുഷ്യന്റെ കണ്ണുകൊണ്ട് കാണാൻ കഴിയില്ല . നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണ് ഓരോ ക്യാമറകൾ കണ്ടുപിടിച് ഈ പോരായ്മ പരിഹരിക്കുന്നത് ..എല്ലാം സാദ്യമാകുന്ന തലച്ചോർ ആണ് മനുഷ്യന് നിങ്ങൾ പറയുന്ന ദൈവം സമ്മാനിച്ചതെങ്കിൽ നേരിട്ട് എന്താണോ വേണ്ടത് അതങ്ങ് ഉണ്ടാക്കിയാൽ പോരേ
@bbgf117 Жыл бұрын
@@thanusworld3915 കുറച്ചൊക്കെ പക്വതയുള്ള ചോദ്യങ്ങൾ ചോദിക്ക് സുഹൃത്തേ
@bbgf117 Жыл бұрын
@@thanusworld3915 ആദ്യം തലച്ചോർ എന്താണ് അതിന്റെ function എന്താണ് ..പിന്നെ ജീവൻ എന്താണ് മരണം എന്താണ് എന്നൊക്കെ മനസിലാക്കിയിട്ട് വാ .
@anseefaa9168 Жыл бұрын
Good Discussion 😊
@hexxor2695 Жыл бұрын
Njan എന്തായാലും നാസ്തികത തെറ്റാണെന്ന് മനസ്സിലാക്കി 👍
@sarifmuhammed Жыл бұрын
@@harikk1490 "തനിയെ" ഉണ്ടായതിനു തെളിവുണ്ടോ?
@sarifmuhammed Жыл бұрын
@@harikk1490 താങ്കൾ "തന്നെ" ഉണ്ടായതാണോ?? അതോ താങ്കൾ തന്നാണോ താങ്കളെ ഉണ്ടാക്കിയത്?
@sarifmuhammed Жыл бұрын
@@harikk1490 ഉണ്ടാക്കിയ ഉണ്ടായ ഒന്നിനെ ദൈവം എന്ന് വിളിക്കില്ല , കല്യാണം കഴിച്ച ആളെ ബാച്‌ലർ എന്ന് വിളിക്കുമോ ? ഇൻഫിനിറ്റി പോസ്സിബിൾ അല്ലാത്തതിന്റെ deduction ആണ് ദൈവം അഥവാ necessary existance , അതിനെ ആരുണ്ടാക്കി എന്ന് ചോദിക്കുന്നത് , ലാസ്‌റ് ബസ് കഴിഞ്ഞു ഇനി ബുസുണ്ടോ എന്ന് ചോദിക്കുന്നപോലെ യുക്തി രഹിതമാണ് , ഗൂഗിൾ meaningless question
@sarifmuhammed Жыл бұрын
@@harikk1490 എന്തോന്ന് ??
@sarifmuhammed Жыл бұрын
@@harikk1490 മനുഷ്യൻ ഇല്ലായിരുന്ന ഒരു കാലം ഉണ്ടായിരുന്നത് കൊണ്ട്
@abduljaleel6040 Жыл бұрын
👍👍👍👍👍👍👍👍👍👍
@mychannel8676 Жыл бұрын
👍
@mohamedhidayath2664 Жыл бұрын
മനുഷ്യൻ പുരോഗമിച്ചു വരുമ്പോൾ ദൈവ വിശ്വാസം ഇല്ലാതാവണം എന്ന ഒരു ത്വത്വം അദ്ദേഹം പറയുന്നു ഈ കാലത്താനോ മനുഷ്യൻ പുരോഗമിച്ചത് എങ്കിൽ എന്തു കൊണ്ട് യുക്തിവാദം പ്രചരിപ്പിക്കുന്നവർക് പോലും അതു സമാർത്തിക്കാൻ കഴിയാതെ പോകുന്നു പിരമിഡ് എങ്ങിനെ ഉണ്ടാക്കി അതിലെ കല്ലുകൾ ഉപയോഗിച്ച സിന്തസന്തം ലോകാൽത്ഭുദം എന്നു ഇന്നു നാം പറയുന്ന പലതും നൂറ്റാണ്ടുകൾ മുന്പത്തെയാണ് അപ്പോൾ അവരാണോ പുരോഗമന മനുഷ്യർ അവരിലും യുക്തിവാദം ഉണ്ടാകേണ്ടതല്ലേ ലോകത്തു എല്ലാ കാലത്തും ദൈവം ഇല്ല എന്നു പറയുന്നവർ ഉണ്ടായിട്ടുണ്ട് അതു പുരോഗമനമല്ല. സ്വാർത്ഥത എനിക്ക് വലിയ ബുദ്ദിയുണ്ട് എന്നു സ്വയം വിശ്വസിച്ച ചിലർ അവർ ബാക്കിയുള്ളവരെ ബുദ്ധികുറഞ്ഞവരായി കാണുന്നു അവർക്ക് മറ്റുയുക്തിവാദികളുടെ സ്വാർത്ഥ താൽപര്യം കാണാനാകില്ല എന്നത് ഒരു സത്യമാണ് അധികപേരും സ്ത്രീയെ തുണിയുരിച്ച കാണാൻ ആഗ്രഹിക്കുന്നു അമ്മയോട് അനുവാദം ചോദിക്കാൻ പോലും പറഞ്ഞതു നാം കേട്ടു ഇതാണ് പുരോഗമനം. മാന്യത എന്നാവാക്കു നിഘണ്ടുവിൽ നിന്നും എടുത്തു കളഞ്ഞവരാണ് യുക്തി വാദികൾ
@mastermaster6116 Жыл бұрын
നടക്കേണ്ട സംവാദം. നജീബിന്റെ വാദങ്ങൾക്ക് മുൻപിൽ മറുപക്ഷത്തിന് സത്യസന്ധവും യഥാർത്ഥ്യവുമായ രീതിയിൽ ഒരു അടിത്തറ സമർപ്പിക്കാനേ കഴിയുന്നില്ല.
@shameerali5840 Жыл бұрын
മരിക്കുന്ന മുമ്പേ മരിച്ചു പോയി എന്നത് ജനാബൻ കേൾക്കാഞ്ഞിട്ടാണ് പഠിക്കാഞ്ഞിട്ടാണ്...
@AbdulKareemk Жыл бұрын
ശ്രീ. പങ്കജിന് മതം ഇല്ലാ എന്ന് പറയാനാകുമോ? പങ്കജ് ജി പറയുന്നതാണ് അദ്ദേഹത്തിന്റെ മതം..
@mohamedhidayath2664 Жыл бұрын
ഒരു യുക്തിവാദിയുടെ സ്വഭാവം നമുക്ക് നേരിൽ കാണാൻ കഴിയും മറുപടിയുടെ സ്വഭാവം ഒരു ചിരിയിലൂടെയുള്ള മറുപടി ഗൗരവമുള്ള വിഷയം സംസാരിക്കുന്നിടത്തു താൻ ഒന്നുമല്ലാതാവുന്നു എന്നു തോനിന്നിടത്തു ഇവർ സ്വീകരിക്കുന്ന തന്ത്രം ചിരിച്ചു കൊണ്ട് സംസാരിക്കുക കേൾക്കുന്നവർക് തോന്നും പറയുന്നയാൾ വളരെ ബുദ്ദിയുള്ളയാലും മതവിശ്വാസി തീരെ ബുദ്ധിയില്ലാത്ത ആളാണ് എന്നു വരുത്താനുള്ള അടവ് നയം വിഡ്ഢികളാണ് സ്വയം ചെറുതാകുമ്പോൾ ചിരിച്ചി കൊണ്ടു ആ വിഡ്ഢിത്തം മാറ്റാൻ സ്രെമിക്കുന്നത് അതാണ് നിരീശ്വരവാദി ചെയ്യുന്നത് ഇവർക്കൊന്നും ബുദ്ദി വികസിച്ചിട്ടില്ല ഈ ലോകത്തു ദൈവം ഉണ്ട് എന്ന് വിശ്വസിക്കാം ദൊവം ഇല്ലാ എന്നു വിശ്വാസിക്കാനുള്ള അവകാശം നൽകിയിട്ടുണ്ട് മനുഷ്യർ ക്കു എന്നു പറഞ്ഞതു ദൈവം തന്നെയാണ് എന്നാണ് ഇസ്ലാംമത വിശ്വാസം
@മീശവാസു-റ3ര Жыл бұрын
ദൈവം അവകാശം നൽകിയെങ്കിൽ, മതം ഉപേക്ഷിക്കുന്നവന് ശിക്ഷ നൽകേണ്ട ആവശ്യമുണ്ടോ???
@sarifmuhammed Жыл бұрын
@@മീശവാസു-റ3ര പരീക്ഷയെഴുതാതിരിക്കാനുള്ള അവകാശമുണ്ടെങ്കിൽ ,എഴുത്തതിന് തോല്പിക്കാനോ? it is a consequence of your action, having ability to chose does not mean you won't get the consequences
@logicalanswers1559 Жыл бұрын
@@sarifmuhammed well bro
@മീശവാസു-റ3ര Жыл бұрын
@@sarifmuhammed പരീക്ഷ എഴുതാനും എഴുതാതിരിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞിട്ട്, എഴുതാത്തവന് ശിക്ഷ നൽകുന്നത് എങ്ങനെ ശരിയാകും.... ഇസ്ലാമിലെ apostasy നിയമങ്ങളെകുറിച്ചാണ് ചോദിച്ചത്.... പരലോകത്ത് ദൈവം ശിക്ഷ വിധിക്കുന്നതിനെകുറിച്ചല്ല....
@sarifmuhammed Жыл бұрын
@@മീശവാസു-റ3ര ഇസ്ലാമിലെ apostasy നിയമങ്ങൾ സ്റ്റേറ്റിന്റെ ചുമതലയാണ് , അത് ട്രീസൺ യുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ ഇഷ്യൂ ആണ് . അവിടെയും ചെയ്യാൻ ചോയ്സ് ഉണ്ട് എന്നത് കോൺസെക്യുഎൻസെസ് ഇല്ലാതാക്കില്ല
@tajbnd Жыл бұрын
❤👍👍
@lifeisbeautiful.707 Жыл бұрын
❤❤
@helper9688 Жыл бұрын
💓💓💓💓💓💓💓
@azeemsoona Жыл бұрын
Free will is to choose whether to believe in God or not to believe in God. If you believe in a creator, you have to live according to his guidance. According to Islamic beliefs, every soul before sending to the earth is given the choice whether he/she wants to be a human being on earth or be an angel. That's another free will.
@AbdulKareemk Жыл бұрын
There is only one difference b/w what Sri Najeeb and Sri. Pankaj says . P'jj says There is no God. N'ji agrees, but adds except God..
@AbdulKareemk Жыл бұрын
പങ്കജ് ജി ഖുർആൻ വായിച്ചു പഠിച്ചിട്ടുണ്ടോ?
@ayyoobthrasseri9623 Жыл бұрын
മതം മനുഷ്യന് ആവശ്യമാണ് മനുഷ്യൻറെ വഴികാട്ടിയാണ് രക്ഷയുടെ മാർഗമാണ് എന്നാൽ മതങ്ങൾ പുരോഹിതന്മാരുടെ രക്ഷയുടെ മാർഗ്ഗമാണ് പുരോഹിതന്മാരുടെ ജീവിതമാർഗ്ഗം ആണ് മനുഷ്യരെ ഭയപ്പെടുത്തി അവരെ കൊള്ളയടിക്കാൻ വേണ്ടിയാണ് മതങ്ങളെ പുരോഹിതന്മാരു ഉപയോഗിക്കുന്നത് എന്നാൽ മതം അങ്ങനെയല്ല മനുഷ്യൻറെ വരുംവരായ്കകൾ പറഞ്ഞുകൊടുക്കാനും രക്ഷയുടെ മാർഗ്ഗങ്ങൾ കാട്ടി കൊടുക്കാനും അവൻറെ സൃഷ്ടാവിനെ അവനു പരിചയപ്പെടുത്തി കൊടുക്കാൻ മാത്രമാണ് ആ മതത്തിലെ പുരോഹിതന്മാർക്ക് അധികാരമുള്ളൂ യഥാർത്ഥ മതത്തിലെ പുരോഹിതന്മാരുടെ ജീവിത മാർഗമല്ല മതം
@mohamedhidayath2664 Жыл бұрын
സംഘടിത രൂപത്തിൽ മനുഷ്യൻ ജീവിക്കുന്നിടത്താണ് മനുഷ്യന് ദൈവത്തെ ആവശ്യമായി വന്നത് എന്നു പറയുമ്പോൾ ഒരു ദൈവ വിശ്വാസവും നൽകാതെ ചുറ്റുപാട് പോലും അറിയാതെ വളർത്തികൊണ്ടുവന്ന ഒരു പറ്റം കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ അവരിൽസ്വയം ദൈവ വിശ്വാസം ഉണ്ടായി എന്നു പഠനം പറയുന്നു യുക്തി വാദികളിൽ ദൈവ വിശ്വാസം സ്വയം ഉള്ളത് കൊണ്ടാണല്ലോ അവർ നിഷേധിക്കാൻ ശ്രമം നടത്തുന്നത് യുക്തിവാദികൾ മദവിശ്വാസത്തിലേക്കു കടന്നു വന്നത് പോലും അവരിൽ ദൈവ വിശ്വാസം ഉണ്ടായിരുന്നതിനെ സത്യം എന്നു ബോധ്യപ്പെട്ടത് കൊണ്ടല്ലേ ഉള്ളിൽ ഇല്ലാത്ത ഒന്നിനെ ബോധ്യപ്പെടുത്തകൊടുക്കുക സാധ്യമാണോ.തൽകാലം സത്യമാണ് എന്നു തോന്നൽ ഉണ്ടായാൽ പോലും പിന്നീട് മാറാം ദൈവ വിശ്വാസത്തിലേക്ക് വന്നവർ ആ വിശ്വാസത്തിനു വേണ്ടി ഉറച്ചു നിന്നു പരിസ്രെമിക്കുന്നത് നാം കാണുന്നു.മദ്യ പാനം നിർത്തിയവർ പിന്നീട് പഴയ ഓർമ ഉണ്ടായിട്ടും പിന്നീട് മദ്യപാനം തുടരാറില്ല നല്ലതല്ല എന്ന ചിന്ത ഉള്ളിൽ കിടന്നു അവരോടു തർക്കിച്ചു കൊണ്ടിരിക്കിന്നു യുക്തിവാദി സ്ത്രീകൾ പറയുന്നത് കേട്ടു പുരുഷന്മാർ കിടപ്പറയിലേക്കു ക്ഷെണിക്കുന്നു പോകാതിരുന്നത് കൊണ്ട് പിന്നെ എന്ത് പുരോഗമനമാണ് താൻ പറയുന്നത്എന്നു ചോദിച്ചു .ഇതാണ് യുക്തിവാഡികൾ ചിലർ ആഗ്രഹിക്കുന്നത് എല്ലാവരിലും ഇതാണ് അവസ്ഥ എന്നല്ല ബുദ്ദിമാനാണ് എന്നു കരുതിന്നവർ ബാക്കിയുള്ള മത ഭൂരിപക്ഷത്തെ ബുദ്ദികുറഞ്ഞവരായി കാണാൻ വേണ്ടി യുക്തിവാദ ആശയത്തിലൂടെ ഞാൻ ബുദ്ദിയുള്ളവനാണ് എന്നു കരുതി ജീവിക്കുന്നു പലർക്കും പല ചിന്തകളും ഉണ്ട്
@jishnuj6416 Жыл бұрын
മനുഷ്യ ജീവിതത്തിന്റെ അർഥം എന്താണ്? എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്?
@personalprofile1939 Жыл бұрын
മനുഷ്യജീവിതത്തിന്റ അർത്ഥം : ഈ ജീവിതം ഒരു പരീക്ഷ ആണ്. അല്ലാഹുവിന്റെ കല്പന അനുസരിച്ചു ജീവിച്ചാൽ ആ പരീക്ഷ ജയിക്കാം. അല്ലെങ്കിൽ പരാജയപ്പെടും. പരീക്ഷ തോൽക്കണോ നന്നായി എഴുതണോ അതോ ആവറേജ് മാർക്ക് നേടി ജയിക്കണോ എന്നു നിങ്ങൾക്ക് ചൂസ് ചെയ്യാം..
@jishnuj6416 Жыл бұрын
@@personalprofile1939 സർവജ്ഞാനിയായ അല്ലാഹു പരീക്ഷ നടത്തുന്നോ? പരീക്ഷയുടെ ഫലം, അതു നടത്തുന്ന അല്ലാഹുവിനു നേരത്തെ അറിയാമല്ലോ.
@isr4428 Жыл бұрын
@@jishnuj6416 humans nu freewill und. Aa freewill vech avrk right or wrong chyan kazhivund. Result Allah kk ariyam ennullath njn freewill vech enthano thiranjeduthathu, ath allah force chythitan enn artham illa. Njn hell ilo heaven Ilo pokunnath njn choose chythath right or wrong ano ennathine depend chythirikum. God time bounded allathath kond nmde future um ariyam.
@isr4428 Жыл бұрын
@@jishnuj6416 it's not called a test because Allah doesn't know human beings, rather it is a test to the humans itself. Coz if it is something Allah wants to know, he can know what these humans are doing and put them directly into hell or heaven. But there will be a judgement day to judge humans based on their deeds and belief. We will be given records of our actions which is differentiated into right and wrong. Even when Allah knows what this human did, he judge us to make us aware of our action, that is why we are sent to hell/heaven. Otherwise, if it is something that Allah didn't know and made this life a test for him to know about humans, after getting to know he will directly put us into hell/heaven without any judgement.
@jishnuj6416 Жыл бұрын
@@isr4428 freewill ഉപയോഗിച്ച് തെറ്റ് ചെയ്യുമെന്ന് ഉറപ്പുള്ള ഒരാളെ സൃഷ്ടിക്കുന്നത് നരകത്തിൽ ഇടാനാണോ? മനുഷ്യന് എങ്ങനെയാണ് ഈ ജീവിതം ഒരു പരീക്ഷണം ആകുന്നത്?
@ashikbasiljose5028 Жыл бұрын
Pankaj bhai adipoli..
@personalprofile1939 Жыл бұрын
ഫ്രീവിൽ ഉണ്ട്-ഇല്ല എന്നു പറഞ്ഞതല്ലേ... അടിപൊളി ആയിട്ടുണ്ട് 😀
@ashikbasiljose5028 Жыл бұрын
@@personalprofile1939 ivde comments il ellarum najeeb dr.ine aanu pokkunnathu. Oraalenkilum vende pankaj bhaikku support.
@personalprofile1939 Жыл бұрын
@@ashikbasiljose5028 അതോണ്ട് മാത്രം പൊക്കിയതാണോ.. എങ്കി ഓക്കേ...
@fahadkulangara7955 Жыл бұрын
Oookiyathaanu le 😂
@indianpremi4245 Жыл бұрын
🌹❤️❤️🌹👍
@sapien5478 Жыл бұрын
Ith live aano?
@ummuadam1706 Жыл бұрын
No. Premiere aan
@binabdurahman6324 Жыл бұрын
Mumpe eduthath ippol live roopathil stream cheyyunnathan
@akagkpoyil9041 Жыл бұрын
ഏറ്റവും ചുരുങ്ങിയത് താൻ ജീവിക്കുന്ന ബഹ്‌റൈൻ നാടിനെ പറ്റി എങ്കിലും പങ്കജ് ഓർക്കുന്നത് നന്ന്.
@muthudoha1483 Жыл бұрын
പങ്കജാക്ഷി തമാശകൾ ചിരി വരുന്നു ആദ്യം പറഞ്ഞു ആത്മാവില്ല എന്ന് പിന്നെ പറയുന്നു ആത്മാഭിമാനം ആത്മാവില്ലാതെ എന്താണ് ആത്മാഭിമാനം😄😄😄😢🤣
@മീശവാസു-റ3ര Жыл бұрын
എന്താണ് സത്യത്തിൽ ആത്മാവ്???
@dmjohnbams Жыл бұрын
Golllam shooprr😂
@Shajahanhajauploads Жыл бұрын
പങ്കജ് മാന്യമായ സംവാതകൻ ആണ്.
@nasrusameer Жыл бұрын
പങ്കജിന്റെ വാദങ്ങൾ പറ്റെ ദുർബലവും അടിസ്ഥാനരഹിതവും സ്വയം തന്നെ പരിഹാസ്യനുമാക്കുന്നു .... കഷ്ടം !! ഇത് എന്തോന്ന് നാസ്തികതയാണ് ഹേ....
@thafseer3893 Жыл бұрын
ഒരു മനുഷ്യൻ ആവശ്യം മതമാണ്.. കാരണം മതം എന്നാൽ ജീവിത രീതിയാണ്,മൂല്യങ്ങളും തെറ്റും ശരിയും പടനങ്ങളും ചിന്തകളും പ്രോത്സാഹിപ്പിക്കുന്ന ഇടം. എന്നാൽ നാസ്തികത കൊണ്ട് മനുഷ്യന് ഒരു നേട്ടവും ഇല്ല താനും, മൃഗങ്ങൾക്ക് മതം ഉണ്ടോ,ഇല്ല അവർ സന്തോഷമായി ജീവിക്കുന്നു എന്നാണ് ഇവരുടെ വാദം, അതേ ഒരു മൃഗത്തേപോലെ ജീവിക്കാൻ നാസ്തികത ഒരുപക്ഷെ ഉപകാരം ആയേക്കും...
@മീശവാസു-റ3ര Жыл бұрын
മതങ്ങൾ പഠനങ്ങളും ചിന്തകളും പ്രോത്സാഹിപ്പിക്കുന്നു..... ഉള്ളത് തന്നെയാണോ ഭായ്.....
@thafseer3893 Жыл бұрын
@@മീശവാസു-റ3ര തീർച്ചയായും...ലോകത്തു ഏറ്റവും കൂടുതൽ ഏത് മേഖലയിൽ ആയാലും സംഭാവനകൾ നൽകിയവർ വിശ്വാസികൾ തന്നെയാണ്. മതവും വിശ്വാസവും ആണ് അവർക്ക് അതിന് പ്രോത്സാഹനം നൽകുന്നത്
@tradmalabari1 Жыл бұрын
@@മീശവാസു-റ3ര ella big bang theoryude father aarannu Bhai ariyammo? Georges lemaiter aayal oru catholic paathiri aayirunnu ningade logic adhu correct avunnilalo
@മീശവാസു-റ3ര Жыл бұрын
@@tradmalabari1 കത്തോലിക്ക സഭ ശാസ്ത്രജ്ഞരോട് ചെയ്ത കാര്യങ്ങൾ മറന്നോ??? സഭ വിദ്യാഭ്യാസം പോലും എതിർത്ത കാലഘട്ടമുണ്ടായിരുന്നു. ബൈബിൾ അലമാരയുടെ മൂലയിൽ വച്ചത് കൊണ്ടാണ് ശാസ്ത്ര മേഖലയിൽ കുത്തിപ്പുണ്ടായത്.., എന്തിന് പറയുന്നു, പരിണാമ സിദ്ധാന്തത്തെ നിശിതം വിമർശിച്ച സഭകൾ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അയഞ്ഞത്.....
@tradmalabari1 Жыл бұрын
@@മീശവാസു-റ3ര illannu njan paranno ?
@ponnoosworld5027 Жыл бұрын
പാവം പങ്കജ്
@azeemsoona Жыл бұрын
നന്മയും തിൻമയും ശ്രീഷ്ടിച്ചത് ദൈവമാണ് എന്നാണ് ഇസ്ലാമിക വിശ്വാസം. ഈ ലോകത്ത് തിന്മ എങ്ങനെ ഉണ്ടായി എന്ന ചോദ്യം വരുന്നില്ല.
@knowledgeseeker9415 Жыл бұрын
സിമ്പിൾ ആയി പറയുആണെങ്കിൽ സാതനെ സൃഷ്ട്ടിച്ഛവനും അള്ളാഹു തന്നെയാണ്
@personalprofile1939 Жыл бұрын
@@harikk1490 ഏയ്.. നിരീശ്വരവാദവും ഭൗതികവാദവും യുക്തിപരമായ വൈരുദ്ധ്യങ്ങളുടെ കൂമ്പാരം ആണ്. ഈ ചർച്ചയിൽ പോലും ഒരിടത്തു ഫ്രീ വിൽ ഉണ്ടെന്നും ഒരിടത്ത് ഇല്ലെന്നുമാണ് പങ്കജ് പറയുന്നത്
@azeemsoona Жыл бұрын
@@harikk1490 The first living cell needs to have a minimum set of genes in order to survive. Who said that up? Evolution cannot be proven in a clinical environment.
@sainulbasil Жыл бұрын
@@harikk1490 infinity ഒരിക്കലും ഉണ്ടാവില്ല.. ഇൻഫിനിറ്റി ആണെങ്കിൽ ഒരിക്കലും ഈ പ്രപഞ്ചം ഉണ്ടാകില്ല..
@muzammilmuchu3932 Жыл бұрын
മാ ശാ അള്ളാ.- ഇസ്ലാമികാ പ്രസ് ഥാനത്തെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു
@abdulmajeedtk9934 Жыл бұрын
Pankajash ഫ്രി വിൽ ഒരാൾ തരുന്നതല്ല.ദൈവം തരുന്നതാണ്.ദൈവത്തെ ആളായി സം കൽപികുബ്ബോളുള്ള പ്രശം ആണത്.ഈ atheist കൾ ആർക്കെങ്കിലും ഒരു വീട് വെച്ചു കൊടുക്കുകയോ, ദുരന്തങ്ങൾ വരുബ്ബോൾ ഒരു കൂട്ടായ സഹായം ചെയ്യു കയോ ചെയ്യുന്നതായി ഇന്നേവരെ കേട്ടിട്ടില്ല.ഇതു കൊണ്ട് നമുക്കെന്ത് നേട്ടം എന്നതായിരിക്കുമോ കാരണം.
@udaycarromgold6377 Жыл бұрын
വയലാർ
@ajmalv569 Жыл бұрын
😂🏃 nasthikar Ivar ndhode iggana
@bbgf117 Жыл бұрын
കാരുണ്യവാനായ ദൈവം ..എന്തൊരു വിശേഷണം ..എന്ത് കാരുണ്യമാണ് ഈ ദൈവങ്ങൾക്ക് ഉള്ളത്
@thafseer3893 Жыл бұрын
നിങ്ങൾ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ അതുതന്നെ 😊എല്ലാം അറിയുന്നവൻ നിങ്ങളുടെ പരിഹാസം കണ്ടു നിങ്ങളുടെ ആയുസ്സ് പിടിച്ചു വെച്ചിട്ടൊന്നുമില്ല, free will അങ്ങനെ തന്നെയുണ്ട്.അതാണ് കാരുണ്യം
@ahammedparambadan8464 Жыл бұрын
നന്മ തിന്മ എന്ന സങ്കൽപം ദൈവത്തിൽ വിശ്വസിക്കുന്നവർക്കല്ലെ ഒള്ളൂ നാസ്തികതക്ക് നന്മ തിന്മ എന്ന ഒന്നുണ്ടോ ?
@musthafapadikkal6961 Жыл бұрын
@@thafseer3893 👍
@AbdulMajeed-pd5fu Жыл бұрын
തന്നെ ഒരു വികലാ०ഗനായി സൃഷ്ഠി ച്ചില്ല എന്നത് നിന്നോട് ചൈത കാരുണ്ണൃമാണ്!!! നീ വികലാ०ഗനാണ് എങ്കിൽ നിനക്ക് മറ്റൊരു തലത്തിൽ പല അനുഗ്രഹങ്ങളും ലഭിച്ചിരിക്കുന്നു!!! നിൻെറ ഭൌതിക സുഖഭ്രാന്താണ് നിന്നെ നന്ദി കെട്ടവനാക്കിയത്!!! വിശ്വാസി ഏതു പ്രതിസന്ധിയേയു० ഒരു അനുഗ്രഹമായി കാണുന്നു!!! കാരണം അതിനൊക്കെ ചില നന്മയുടെ മറുവശ० ഉണ്ടാവു०
@മീശവാസു-റ3ര Жыл бұрын
@@thafseer3893 താങ്കളുടെ വീട്ടിലുള്ളവർക്ക് തെറ്റും ശരിയും ചെയ്യാനുള്ള സ്വാതന്ത്ര്യം താങ്കൾ കൊടുക്കുമോ???
@gigi.9092 Жыл бұрын
മനുഷ്യനാവശ്യവും അത്യാവശ്യവും മാനവികതയാണു.
@fourdebates6653 Жыл бұрын
എന്താണ് മാനവികത?
@Hiba-xn3ic Жыл бұрын
@@fourdebates6653 Humanity?
@SUMMedia Жыл бұрын
@@Hiba-xn3icഎന്താണ് മാനവികമായ ത്? എന്താണ് മാനവിക അല്ലാത്തത്? എന്താണ് difference?
@SUMMedia Жыл бұрын
@@harikk1490 എല്ലാ മനുഷ്യർക്കും "സുഖ"വും "സന്തോഷവും" different അല്ലേ? അപ്പോ എല്ലാ സുഖവും സന്തോഷവും മാനവികമാണോ? അതിൽ ഏത് സുഖവും സന്തോഷവും ആണ് മാനവികമായത്? ഏതാണ് maanavikam അല്ലാത്തത്?
@thafseer3893 Жыл бұрын
@@SUMMedia ഉത്തരം കിട്ടൂല 😀
@mohamedhidayath2664 Жыл бұрын
കലൂ ജാഹിലൂണാ സലാമാ അറിവില്ലാത്തവനോട് സംസാരിക്കാൻ നിൽക്കാതെ നല്ല നിലക്ക് സലാം ചൊല്ലി പിരിയുക.എന്നു ഖുർആൻ ലോകത്തു രാജാക്കന്മാരും ഭരണാധികാരികളും ദൈവത്തിന്റെ പ്രതിനിധി ആയതു ജനങ്ങളെ അടക്കി ഭരിക്കാൻവേണ്ടിയാണ് അല്ലാതെ നന്മക്കു വേണ്ടിയല്ല മഹാനായ ഉമറിന്റെ ഭരണ കാലം പഠിച്ചാൽ അദ്ദേഹം സ്വയം ദൈവത്തെ ഭയപ്പെട്ടു സ്വയം കുറ്റവിമർശനം നടത്തി അദ്ദേഹം ഏറ്റവും ലളിത ജീവിതം നയിച്ചത് ദൈവ വിശ്വാസം മൂലമാണ് അതാണ് വിശ്വാസം പിന്നെ ഭൂമി കടിയിലുള്ള ഇരുമ്പു ചെമ്പു സ്വർണം ഒരു ശാസ്ത്ര ചിന്തപോലും ഇല്ലാത്ത കാലത്തു മനുഷ്യനു അതിനെ കുറിച്ചു അറിവ് നൽകിയത് ദൈവം അതിനെ മെരുക്കാൻ പഠിപ്പിച്ചതും ദൈവം തന്നെയാണ് ഇരുമ്പു എന്താണ് എന്ന് പോലും അറിയാത്ത സമൂഹത്തിൽ അതിന്റെ ഉപയോഗംഭൂമിയിൽ ഇരുബുണ്ട് എന്ന അറിവ് അതിനെ ആയുധമാക്കി മാറ്റാനുള്ള കഴിവ് മുൻപ് ഉണ്ടായിട്ടില്ലാത്ത ഒന്നിനെ കുറിച്ചു അവർക്കു എങ്ങിനെ അറിവുണ്ടാകാൻ അതുണ്ടാക്കിയ ദൈവം അറിയിച്ചു കൊടുത്തു..ഇന്നും നാം നേടുന്ന അറിവുകൾ മുൻപ് ദൈവ വിശ്വാസികൾ തുടങ്ങി വെച്ചിടത്തു നിന്നുമാണ്
@sapien4 Жыл бұрын
മനുഷ്യന് ഇത് രണ്ടും ആവശ്യം ഇല്ലെങ്കിലോ ? ചില രാജ്യങ്ങളിലെ ജനങ്ങൾ രണ്ടിനെ കുറിച്ചും bothered അല്ല . They are living happily and peacefully
@personalprofile1939 Жыл бұрын
തെളിവ്?
@sapien4 Жыл бұрын
@@personalprofile1939 തെളിവോ ? വിശ്വാസിക്ക് തെളിവ് എന്തിനു ? അങ്ങ് വിശ്വസിക്കൂ ഹേയ്
@personalprofile1939 Жыл бұрын
@@sapien4 താങ്കൾ അന്ധവിശ്വാസി ആണെന്ന് മനസ്സിലായി. പക്ഷേ ഇസ്ലാം അങ്ങനെയല്ല.
@sapien4 Жыл бұрын
@@personalprofile1939 അന്ധ വിശ്വാസി , നല്ല വിശ്വാസി എന്നുണ്ടോ ? ഇസ്ലാം സത്യം ആണെങ്കിൽ അത് "വിശ്വസിക്കേണ്ട" കാര്യം ഉണ്ടോ. ബാക്കി ഉള്ള മതസ്ഥരും "വിശ്വസിക്കുക" തന്നെ ആണ് ചെയ്യുന്നത്. എല്ലാം അന്ധ വിശ്വാസം തന്നെ ചന്ദ്രൻ പിളർന്നത് അടക്കം
@jazoozmhmd Жыл бұрын
Ee saghappiye aano islaminu opposite aayit debatinu vikiche 🤣🤣
@myeschool2129 Жыл бұрын
വേളത്തോട് ചോദിക്കേണ്ടത് ചന്ദ്രനോട് ചോദിക്കുക എന്നത് യുക്തി വാദികളുടെ എല്ലാ സംവാദങ്ങളിലെയും തന്ത്രം; അങ്ങനെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന തെറ്റായ ഉത്തരങ്ങൾ പ്രചരിപ്പിക്കുക എന്ന ഗൂഢ യുക്തി പ്രായോഗിക്കുക യുക്തിക്കും വേണം ഒരു ധാർമികത