ഒന്നും പ്രതീക്ഷിച്ചിട്ടില്ല, പുഷ്പ 2 വിലെ പ്രകടനത്തെകുറിച്ച് ഫഹദ് | Fahadh Faasil Pushpa 2 review

  Рет қаралды 434,793

Cinemakkaryam

Cinemakkaryam

Күн бұрын

Пікірлер: 222
@johnsonmathew7289
@johnsonmathew7289 15 күн бұрын
അവരുടെ സിനിമയിൽ പോയി അഭിനയിച്ചാൽ പിന്നെ അവർക്ക് പ്രാധാന്യം കിട്ടുന്ന രീതിയിലേ ചെയ്യൂ. അന്യഭാഷാ പടങ്ങൾ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച നടനായ ഫഹദിനെ പോലുള്ളവർ തിരഞ്ഞെടുക്കുമ്പം തൻ്റെ പ്രാധാന്യം നോക്കി തിരഞ്ഞെടുക്കണം. അക്കാര്യത്തിൽ ദുൽഖറും മമ്മൂട്ടിയും മലയാളിക്ക് അഭിമാനമാണ്. ഹിന്ദിയിലാണേലും തെലുങ്കിലാണേലും തമിഴിലാണേലും DQ വിൻ്റെ തിരഞ്ഞെടുപ്പ് കണ്ടു പഠിക്കണ്ടതാണ്.
@Cinemakkaryam
@Cinemakkaryam 15 күн бұрын
Very true👍
@RahilaRahila-dj7ws
@RahilaRahila-dj7ws 15 күн бұрын
Fahadinte thiranndupp entha moshamano vikram mamannan thudagiyavellam adipoliyalle pushappayude kadha mattiyath fahad enth cheyyana
@johnsonmathew7289
@johnsonmathew7289 15 күн бұрын
@@RahilaRahila-dj7ws തീർച്ചയായും ഫഹദ് നന്നായി ചെയ്ത പടങ്ങളാണ് അവയെല്ലാം , ഫഹദ് നന്നായി ചെയ്തിട്ടുണ്ട് എന്ന് അന്യഭാഷക്കാർ സമ്മതിക്കുകയും ചെയ്യും. പക്ഷേ അത് ഫഹദ് ഫാസിലിൻ്റെ പടം എന്ന് പറയില്ലല്ലോ. ദുൽഖറിൻ്റെ കാര്യത്തിൽ അങ്ങനെയല്ലല്ലോ 'ദുൽഖർ സൽമാൻ പടമായി മാറില്ലേ 'DQ നേക്കാൾ മികച്ച നടനാണ് ഫഹദ് എന്നിട്ടും ഇത് ഒരു ഫഹദ് ഫാസിൽ പടം എന്ന് പറയിക്കാൻ ഫഹദിൻ്റെ തിരഞ്ഞെടുപ്പിന് സാധിക്കുന്നില്ല . അത്തരം കഥാ പാത്രങ്ങൾ വരുന്നില്ലെങ്കിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
@AbiAish-ji8su
@AbiAish-ji8su 15 күн бұрын
ദുൽഖർ സൽമാന്റെ ഓർത്തിരിക്കാൻ മാത്രം ഏത് സിനിമയാണ് ഉള്ളത് ഫഹദ് ഇന്ത്യയിൽ അറിയപ്പെടുന്നത് മലയാള സിനിമയുടെ പേരിലാണ് അവിടെ ചർച്ച ചെയ്യുന്നത് ഫഹദിന്റെ മലയാള സിനിമകളാണ്
@johnsonmathew7289
@johnsonmathew7289 15 күн бұрын
@@AbiAish-ji8su അതേ അതു തന്നെയാണ് പറഞ്ഞത് പക്ഷേ ദുൽഖർ ഒരു പാൻ ഇന്ത്യൻ സ്റ്റാറായി എപ്പഴേ മാറി കഴിഞ്ഞു
@shajanshanavasps8215
@shajanshanavasps8215 14 күн бұрын
പുഷ്പ വണ്ണിൽ ഫഹദ് പേരെടുത്ത്. അതിൻറെ. അസൂയ. അതുകൊnd ഫഹദിനെ താഴ്ത്താൻ. മനപ്പൂർവ്വം. 🎉🎉🎉🎉
@naseerasiyas5327
@naseerasiyas5327 14 күн бұрын
Pushpa 2 adyamokke Fahad super aayirunnu fahadinte comady acting vendayirunnu
@sarithasv2235
@sarithasv2235 13 күн бұрын
കോപ്പ്
@pradeepkumarc9967
@pradeepkumarc9967 13 күн бұрын
തന്നേ....😂
@AliAkbar-pf7zj
@AliAkbar-pf7zj 12 күн бұрын
പൈസയാണ് മോനെ പ്രധാനം
@prasannans224
@prasannans224 15 күн бұрын
അല്ല.'ആവേശ'ത്തിൽ നല്ല വ്യത്യസ്തമായ അഭിനയമാണ് ഫഹദ് കാഴ്ച വച്ചത്.ഒരു ഇന്ത്യൻ പ്രണയകഥ കണ്ടിട്ടുണ്ടോ.അതിലും അപ്രകാരം തന്നെ ❤
@sajitharebin
@sajitharebin 12 күн бұрын
Fahad super aayitund. Humiliation kanikyan ithoke cheyendi varum. Mohanlal cherup nakitundalo kalapaniyil
@vishakpriya3564
@vishakpriya3564 15 күн бұрын
ഫഹദ് നമ്മുടെ മുത്താണ്
@SharafaShiju
@SharafaShiju 15 күн бұрын
അന്തസ് . അതാണ് ഫഹത് ❤
@noufalkhan2826
@noufalkhan2826 7 күн бұрын
നല്ലതായിരുന്നെങ്കിൽ നേരെ തിരിച്ചും പറഞ്ഞേനെ. അല്ലു അർജുൻ 💥❤
@NidhinRajm
@NidhinRajm 14 күн бұрын
Fafa എല്ലാ മലയാളികൾക്കും നന്നായി അറിയാം പക്ഷെ അത് തെലുങ്കന്മാർക് എന്ത് അറിയാന ❤
@jiteshpillai4909
@jiteshpillai4909 14 күн бұрын
FaFa rocks in Hindi.. Hindi audience love every seen of Fafa
@babianeesh
@babianeesh 7 күн бұрын
നോർത്ത് ഇന്ത്യയിൽ പടം സൂപ്പർ ഹിറ്റ്‌ ആണ്, കണ്ടവർക്കൊക്കെ നല്ല അഭിപ്രായം, വില്ലനെ (fahad) കുറിച്ച് ചോദിച്ചപ്പോൾ സൂപ്പർ 👍, ഫഹദിന്റെ പേര് അവർക്കറിയില്ല ഷെഘവത്തു എന്ന് അറിയാം അയാൾ ഹരിയാനക്കാരൻ എന്നാണ് അവർ വിചാരിച്ചിരിക്കുന്നെ.. ഇവിടുത്തെ കർണി സേന ഫഹദിനെതിരെ തിരിഞ്ഞിട്ടുണ്ട് എന്തായാലും ഫഹദിനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി
@Unnikrishnan-o6h
@Unnikrishnan-o6h 15 күн бұрын
ഹായ് ഞങ്ങടെ ആലപ്പുഴക്കാരൻ തന്നെയാണ് സൂപ്പർസ്റ്റാർ അത് ഞങ്ങടെ ആലപ്പുഴക്കാർക്ക് അഭിമാനമുണ്ട്
@SojiSojimol
@SojiSojimol 15 күн бұрын
അന്യ ഭാഷകളിൽ അഭിനയിക്കുമ്പോൾ കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ട് പുള്ളി ഇവിടെ അഭിനയിക്കുന്നതിനേക്കാൾ ഇരട്ടി അവിടെ കുറച്ചു സമയം അഭിനയിച്ചപ്പോൾ കിട്ടി പിന്നെ മലയാളം സിനിമയിൽ വേറൊരു ഭാഷയിൽ നിന്നും വില്ലൻ വരുമ്പോൾ അവരെ ഹീറോ ആക്കുമോ
@killer6039
@killer6039 14 күн бұрын
Dq…
@arfadhappu3599
@arfadhappu3599 13 күн бұрын
മിന്നൽ മുരളി വില്ലനെ???
@SanthoshSanthosh-cx6qu
@SanthoshSanthosh-cx6qu 13 күн бұрын
😎🙏🏻അവരെ അവരുടെ കാര്യം അവര് നോക്കും 🥰🥰🥰
@SirajRavanan-r9s
@SirajRavanan-r9s 14 күн бұрын
ഫഹദ് മലയാളത്തിന്റെ മുത്താണ്, അന്യ ഭാഷ പടത്തിൽ അഭിനയിക്കണമെങ്കിൽ അത്രയും വ്യത്യസ്തമായ കഥാപാത്രങ്ങളും, പൊന്നും വിലയും കൊടുത്താലേ അഭിനയിക്കാൻ പാടുള്ളൂ..... അല്ലെങ്കിലും മലയാളത്തിൽ തന്നെ ഒരുപാട് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തെ കാത്ത് നിൽപ്പുണ്ട് അത് തിരഞ്ഞെടുത്താൽ മാത്രം മതി, വരും കാലങ്ങളിൽ മലയാള സിനിമ അറിയപ്പെടുന്നത് തന്നെ ഫഹദിന്റെ പേരിലായിരിക്കും,
@AKHILLAL-m3d
@AKHILLAL-m3d 10 күн бұрын
Super acting ഫഹദ്.
@Sajesh-v2h
@Sajesh-v2h 15 күн бұрын
എന്നാലും പുഷ്പ മൂത്രം ഒഴിച്ച കുളത്തിൽ കുളിക്കേണ്ടി വന്നില്ലേ അതാണ് സങ്കടം😢
@nizamnizam4110
@nizamnizam4110 15 күн бұрын
നിന്റെ സംസാരം കേട്ടാൽ ശരിക്കും മൂത്രമൊഴിച്ചു എന്ന് തോന്നും കഷ്ടം
@Sreeshyamm
@Sreeshyamm 15 күн бұрын
This is a movie..he is not Fahd in movie😂..he is villain in movie ..if he hasn’t any problem then why😂😂
@אלץ
@אלץ 15 күн бұрын
നിന്നെ സിനിമ ഷൂട്ടിംഗ് കാണിക്കേണ്ട സമയം കഴിഞ്ഞു🤣
@kuzhimanthi1727
@kuzhimanthi1727 15 күн бұрын
​@@אלץ അത് ഷൂട്ടിങ് ആണെന്ന് അറിയാം . പുഷ്പയിൽ ഫഹദിന്റെ പോലിസ് ക്യാരറ്ററിൻ്റെ പവർ എങ്ങനെയാണ് കാണിച്ചത് അതിൻ്റെ നാലിൽ ഒന്ന് പോലും ഇല്ല പുഷ്പ 2 വിൽ. വില്ലനെ നാറ്റിക്കാൻ തെലുങ്ക് ഒളികൾ കണ്ടി പിടിച്ച വഴിയാണ് മൂത്രം ഒഴിച്ച കുളത്തിൽ കുളിക്കുന്ന സീൻ
@venkimovies
@venkimovies 13 күн бұрын
8 കോടി കിട്ടി
@gigi.9092
@gigi.9092 14 күн бұрын
Pushpa 2 വിലെ അല്ലു ഫഫ രശ്മിക ക്യാമറ സംവിധാനം ഡാൻസ് ആക്ഷൻ ഗ്രാഫിക്സ് പാട്ട് എല്ലാമെല്ലാം ഓരോസെക്കന്റും സൂപ്പർ ആക്കിയുട്ടുണ്ട്.
@spbk1
@spbk1 15 күн бұрын
ഇത്ര പടം അഭിനയിച്ചപ്പോൾ തന്നെ ഫഹദിൽ നിന്നു എല്ലാം കിട്ടി..പലതും ആവർത്തന വിരസത തോന്നി തുടങ്ങി
@Nazar-n7k
@Nazar-n7k 15 күн бұрын
Correct
@ArunkavadiyarArunkavadiyar
@ArunkavadiyarArunkavadiyar 14 күн бұрын
Bro Ella actress um sanme
@sreejithu1988
@sreejithu1988 14 күн бұрын
​@@ArunkavadiyarArunkavadiyarorokalum alla
@jafarhaneefa9517
@jafarhaneefa9517 14 күн бұрын
ആണോ എന്നാ ഇനി അയാളുടെ പടം കാണണ്ട 😄
@ShameerSha-ig7gm
@ShameerSha-ig7gm 14 күн бұрын
അസൂയ 😂😂
@azeezkuyyimel3920
@azeezkuyyimel3920 9 күн бұрын
Fahad fasil one & only🎉 Not compare other actors He is @ top actor in Indian cinema no doubt @ all🎉🎉🎉
@soldierlover3
@soldierlover3 15 күн бұрын
സത്യം.. ഞാൻ ഒരു അല്ലു അർജുൻ fan ആണ് but പുഷ്‌പ്പ ഒട്ടും ഇഷ്ട്ടമല്ല 2nd part വരണ്ട എന്ന് തന്നെ വിചാരിച്ചു അല്ലു വിന്റെയും fafa യുടെയും വില കളയാനുള്ള film ആണ്... ഇതൊക്കെ ഇഷ്‌റ്റപ്പെടുന്നവരോട് ഒന്നും പറയാനില്ല എല്ലാവർക്കും ഓരോ ഇഷ്ട്ടങ്ങളല്ലേ
@RjAllus
@RjAllus 11 күн бұрын
STYLISH 🌟
@world6502
@world6502 10 күн бұрын
Fafa അപ്പോൾ story ഒന്നും കേൾക്കാതെ ആണോ പോയി അഭിനയിച്ചത് ഇഷ്ടപ്പെട്ടില്ല ങ്കിൽ ചെയ്യാൻ പറ്റില്ല എന്ന് പറയണമായിരുന്നു 😂😂😂😂
@shibupaul2719
@shibupaul2719 8 күн бұрын
സൂപ്പർ പടം
@rajeevkr4791
@rajeevkr4791 13 күн бұрын
ഫ ഫ സൂപ്പറാണ്❤
@amithatv1438
@amithatv1438 9 күн бұрын
Fahad is a best actor ❤
@azeezkuyyimel3920
@azeezkuyyimel3920 15 күн бұрын
In actor vice Fahad is one of the best actor Other actors they famous only story And other important character basis But fahad any character performance @ top do best He is best actor more than other 🎉
@sasidharanm3588
@sasidharanm3588 12 күн бұрын
നമ്മുടെ ഫഹദ് ഫാസിലും അല്ലും അർജുനും പുഷപവണ്ണിലും റ്റൂവിലും അതിഗഭീരമായി അഭിനയിച്ചും എല്ലാവരും എന്ന് തന്നെ പറയാം തമിയ് നാട്ടിലും ആന്ദ്രയിലും കർണാടകയില്ലും നല്ല രീധിയിൽ ഓടും ഓേരാ സംസ്ഥാനത്തു നിന്നും നല്ല അഭി നേതാവിനെ വെക്കുന്നത് ആഗോള സിനിമാ ബിസനസിൻ്റെ ഭാഗമാണെല്ലോ ഏത് കഥാപാത്രമായാലും ഒരു മടിയും കൂടാതെ അഭിനയിക്കുന്നതിലാണ് ഒരു മികച്ച അഭിനേതാവിൻ്റെ കടമ ഉത്തരവാതിത്വം അലമ്പ് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും അവർക്ക് അതേ അറിയും പോരെ മോനെ ദിനേശ🇮🇳🦚⭐👈🤝
@SurprisedBlueLake-wq5jm
@SurprisedBlueLake-wq5jm 12 күн бұрын
എന്ന പിന്നെ ഹരികൃഷ്ണൻ ഇറക്കിയത് പോലെ ഇറക്കാം, കേരളത്തിൽ നായകനെ എടുത്തിട്ടടിക്കുന്ന വില്ലൻ പോലീസും, മറ്റ് സ്റ്റേറ്റിൽ പോലീസ് ഓഫീസറെ എടുത്തലക്കുന്ന നായകനും🤪
@shibupaul2719
@shibupaul2719 8 күн бұрын
ഫഹദ് നന്നായിട്ടുണ്ട് ചിത്രത്തിൽ... മലയാളത്തിൽ ആകെ കൊള്ളാവുന്ന യുവനടൻ ഫഹദ് മാത്രമേയുള്ളു
@ameerameer8943
@ameerameer8943 8 күн бұрын
പുഷ്പ ഒന്നിൽ അല്ലു അർജ്ജനനേക്കാളും കൂടുതൽ കയ്യടി നേടിയപ്പോൾ തന്നെ പുഷ്പ രണ്ടിൽ ഫഹദിന് ചതിയൊരുങ്ങിയിരുന്നു. സിനിമ കണ്ടാൽ അത് വ്യക്തവുമാണ്. ഇവിടെ മുൻപ് ആരോ ചൂണ്ടിക്കാട്ടിയത് ഓർക്കുന്നു. ഫഹദ് അഭിനയിക്കുന്നതിന്റെ മാക്സിമം അഭിനയിച്ചെന്ന് . ഇല്ല മോനെ ഫഹദിന്റെ കളി ഇനി കാണാൻ പോകുന്നേയുള്ളു. ഫഹദ് ക്ലാസാണ് ഫഹദ് മാസാണ്. ഈ ജൈത്രയാത്ര . ഹോളിവുഡ് വരെ നീളും
@georgejacob609
@georgejacob609 11 күн бұрын
പുഷ്പ 1-അല്ലുവുമായി കിടയറ്റ ആക്ട് ആയിരുന്നു അല്ലെ നമ്മുടെ സ്വന്തം ഫഹദ്. ഇപ്പ്രാവശ്യം അല്ലു വിന് മുകളിൽ പോകാതെ അവർ നോക്കി പിടിച്ചതായിരിക്കും.
@johnthomas2380
@johnthomas2380 10 күн бұрын
Love fafa….he’s awesome
@AmalViswanatan
@AmalViswanatan 14 күн бұрын
ഫഹദ് ഫാൻസിന് ആഘോഷിക്കാൻ മാത്ര സൊറിംഗ് ഒന്നും ആ സിനിമയിൽ ഇല്ല അലോ 🙆‍♂️🙆‍♂️😂😂😂
@SiveeshAp-uj5wb
@SiveeshAp-uj5wb 15 күн бұрын
ഫഹദ് ഒരേ അഭിനയം എല്ലാം ഫിലിം ലും 😊
@Cinemakkaryam
@Cinemakkaryam 15 күн бұрын
ട്രാൻസ്, കുമ്പളങ്ങി, ആവേശം ഇതെല്ലാം ഒരുപോലെയാണോ?
@muhammedashiq4690
@muhammedashiq4690 15 күн бұрын
അത് പുള്ളീടെ പടങ്ങൾ കാണാഞ്ഞിട്ട് തോന്നുന്നത
@kingpicolo111
@kingpicolo111 15 күн бұрын
Allu arjuney kattilum better anu 😂
@HeyIknowyu
@HeyIknowyu 15 күн бұрын
Same psycho tharam ahn ith illathe aduth kaalath kandath Bougainville ahn​@@Cinemakkaryam
@Pool-b6s
@Pool-b6s 15 күн бұрын
​@@muhammedashiq4690 ellaa padathilum ore abhinayam thanneyanu... Ipo pazhaya pole acting varunnilla... Orutharam robotic abhinayam...
@johngolbert5068
@johngolbert5068 12 күн бұрын
ഫഹദ് നല്ല അന്യഭാഷ സിനിമകൾ select ചെയ്യുന്നതിൽ മിടുക്ക് കാട്ടിയിട്ടുണ്ട്... ഇത് നായകനെക്കാൾ hype കിട്ടാതിരിക്കാനുള്ള ചെറിയ പണി 😏script തിരുത്തിക്കാണും 😄
@rajeshkumarr2407
@rajeshkumarr2407 5 күн бұрын
പക്ഷെ വിക്രത്തിൽ ഫഹദിന് കിട്ടിയത് നല്ല പ്രാധാന്യം ഉള്ള role ആയിരുന്നു.....
@akhilAkhils-w1r
@akhilAkhils-w1r 15 күн бұрын
Fafa ne🙄 pushppa 2 endhina kondu vannathu 😮enikku ariyilla oru vahkk kollatha cinema valare😢mosham ethinte first💥vera level
@ASTRO-VLOG
@ASTRO-VLOG 10 күн бұрын
പുഷ്പ 3യിൽ ഫഹദിന് നല്ല റോൾ ഉണ്ട് ഉറപ്പാണ് 🔥🔥🔥ഫഹദ് പെട്രോൾ ഒഴിച്ചു ബിൽഡിംഗ്‌ പൊട്ടി തെറിചെതും കണ്ടു പക്ഷെ.... ഫഹദിന്റെ മരണം ആരും കണ്ടിട്ടില്ല
@JamjoomJamjoom-m6u
@JamjoomJamjoom-m6u 3 күн бұрын
ഫഫ മരിച്ചിട്ടില്ല ഉയർത്തു എഴുന്നേൽക്കുക തന്നെ ചെയ്യും പുഷ്പ 3യിൽ
@beenamathew660
@beenamathew660 14 күн бұрын
FaFa❤❤
@simeer1972
@simeer1972 13 күн бұрын
ദീപസ്തംഭം....മഹ്ശ്ചരയം.....എനിക്ക് കിട്ടണം പണം.....😅
@sahamadkabeer122
@sahamadkabeer122 14 күн бұрын
തീർച്ചയായും യോജിക്കുന്നു!
@SajeevSimon
@SajeevSimon 14 күн бұрын
I watched it today. I was really confused watching these reviews in Malayalam. But good movie compared to other Telugu movies. A little bit exageration in the last fight and some unnecessary songs. Rest everything was very good. Fahad and Allu did well. Somebody is trying to make negative impression about this movie in Kerala.
@BIJUAS-q9t
@BIJUAS-q9t 13 күн бұрын
അല്ലുവിനെക്കാൾ ഈ ചിത്രത്തിൽ അഭിനയിച്ചു കസരിയത് ഫഹദ് ആണ്,
@limachandran5473
@limachandran5473 12 күн бұрын
💯njanum karuthi promotionil onnum edha varathe ennu
@Mannhamannha-6n
@Mannhamannha-6n 15 күн бұрын
Fahad fazil eniku priyaa petta actor ente ex Fahad fazil polee Kanan ❤❤❤
@kplypradeep
@kplypradeep 15 күн бұрын
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് കാണാം ഈ സിനിമ.
@fadalullapv6884
@fadalullapv6884 13 күн бұрын
4class പഠിക്കുന്നവർ കണ്ടാൽ പ്രശ്നം ഉണ്ടോ. അല്ലെങ്കിൽ 3classil രണ്ട് വട്ടം തോന്റ്വർക്ക് കാണാൻ പറ്റുമോ
@minipn8024
@minipn8024 9 күн бұрын
Fahad nannayittundu alla bhashayilum Fahad afinayikkanam oru abhinathavinu athu bhashayilum afinayikkam nammuda kadhapathrathodu neethipularthanam athrayullu
@faisalmuthireth
@faisalmuthireth 13 күн бұрын
Yes❤
@ameerameer8943
@ameerameer8943 8 күн бұрын
രംഗണ്ണന് ഒരു രണ്ടാം ഭാഗം വരണം
@SureshKumar-d4q7i
@SureshKumar-d4q7i 14 күн бұрын
Yes
@rytuskuriakose4928
@rytuskuriakose4928 9 күн бұрын
Unda
@123Tech.online
@123Tech.online 15 күн бұрын
ഭഗദ് ഫാസിലിനെ ഭയന്ന് കഥ മാറ്റി 😂😂😂 ഒന്നാം ഭാഗത്തിൽ ഭഗവദ് തീ ആയിരുന്നു ഭാവ ആഭിനയത്തിൽ മലയാള നാടൻ മാരുടെ ഏഴയലത്ത് വരില്ല ഒരു ഭാഷക്കാരും
@prasanthnair5945
@prasanthnair5945 15 күн бұрын
നല്ല പടം ❤️
@arunjayaprakash9947
@arunjayaprakash9947 14 күн бұрын
Allu arjun importance poyalo ennu vachu fahadine side akiyatha
@ameerameer8943
@ameerameer8943 8 күн бұрын
ഫഹദ് പറഞ്ഞതാണ് അതിന്റെ ശരി ഇനി ചിത്രംതെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
@SreeragSaji
@SreeragSaji 14 күн бұрын
Money is main thing even the great actor said that 😂😂
@niksonvincent7607
@niksonvincent7607 15 күн бұрын
He is an extra ordinary actor 🙏
@pranav3761
@pranav3761 14 күн бұрын
Fafa de character ne oru comedy piece aki
@rajeevphoenix1010
@rajeevphoenix1010 13 күн бұрын
അതിന് എന്താ കുഴപ്പം മൂവി അതിന്റെതായ സെൻസിൽ എടുക്കുക... ചില ആളുകളുടെ കമെന്റ് കാണുമ്പോ അല്ലു അർജുൻ ഫഹദ് ഫാസിൽ ന്റെ അടുത്ത് ഏതെങ്കിലും function ൽ ഒറിജിനൽ ആയി മൂത്രം ഒഴിച്ച പോലെ ആണ് 😍
@ashwinm300
@ashwinm300 14 күн бұрын
Fafa is villain
@abhilashsebastiankachirayi688
@abhilashsebastiankachirayi688 9 күн бұрын
Pandengo paranja dialogue eduthu puthiya kadha indakki vidunna chechi....kashtam thanne
@RahulM-p6b
@RahulM-p6b 13 күн бұрын
@Unnikrishnan-o6h
@Unnikrishnan-o6h 15 күн бұрын
ഹായ് എന്റെ പേരു ഉണ്ണികൃഷ്ണൻ
@manojparambath3841
@manojparambath3841 14 күн бұрын
ഒടുവിൽ ഉണ്ണികൃഷ്ണനൊ, ഗുരുവായൂർ ഉണ്ണികണ്ണനൊ
@nishadmnishu
@nishadmnishu 9 күн бұрын
ഒരു നടൻ എല്ലാം ഉള്ളു കൊള്ളണം ഉത്തരം വിജയ് സേതുപതി കിങ് കാൻ ഒപ്പം വേറെ വില്ലൻ ആയി അഭിനയിച്ചു
@Dreamtoswim-hindi
@Dreamtoswim-hindi 14 күн бұрын
😊
@arjunkrish7694
@arjunkrish7694 13 күн бұрын
പടം ചെയ്യുമ്പോ സ്ക്രിപ്റ്റ് കേട്ടു ചെയ്യണം അല്ലാണ്ട് ഇങ്ങനെ മോഡതം ന്യായം അല്ല പറയാൻ ഉള്ളത് ഇദ്ദേഹത്തെ ആരും പിടിച്ചുകൊണ്ടുവന്ന് അഭിനയിപ്പിച്ചത്തല്ലോ 🙂
@boseban
@boseban 2 күн бұрын
മലയാളി "Bhanwar Singh Shekhawat IPS" ൻ്റെ പെർഫോമൻസ് പ്രതീക്ഷ വച്ചാണ് പോയത്... അല്ലാതെ ആ പുഷ്പൻ്റെ അല്ല!😤
@sreejithcmenon3737
@sreejithcmenon3737 6 күн бұрын
ഒന്നിലും പ്രമോഷൻ ചെയ്യുന്ന വ്യക്തിയല്ല ഫഹദ്. സ്വയവും, അല്ലാതെയും.
@PrincySudheesh
@PrincySudheesh 13 күн бұрын
നല്ല പടം ആണല്ലോ 🙄
@MukeshManu-ib1ei
@MukeshManu-ib1ei 14 күн бұрын
👍👍
@nishadmnishu
@nishadmnishu 9 күн бұрын
വെറുതെ അഭിനയച്ചത് 8 കോടി വാങ്ങി ട്ട അഭിനയിച്ചു പുഷ്പ്പ 3 ഫഹദ് ഇല്ലങ്കിൽ വിജയ് ദേവർ കൊണ്ട വരും പുഷ്പ്പ 2 ഫഹദ് ഉള്ളുത് കൊണ്ട് പടം ഹിറ്റ്‌ ആയി 1:33
@VINODANCHAL-j2n
@VINODANCHAL-j2n 8 күн бұрын
Puspha 2 fahad nala role aanu
@RajeshgPillai
@RajeshgPillai 14 күн бұрын
ഇല്ല
@vishnuksvishnuks2701
@vishnuksvishnuks2701 3 күн бұрын
രണ്ടാമാത്തെ സിനിമയിൽ പുള്ളിയുടെ ക്യാറക്ട്ടറെ കൊന്നു കളഞ്ഞു പറഞ്ഞു ചെയ്യിപ്പിച്ചതാണെന്ന് തോന്നുന്നു
@AnilKumar-ug4io
@AnilKumar-ug4io 15 күн бұрын
അടുപ്പിലെ സിനിമയാണ്
@nishadmnishu
@nishadmnishu 9 күн бұрын
പുഷ്പ 1mass ആയി പുഷ്പ്പ 2 കോമഡി പിസ് ആയി 😩😩
@somankrishnan4164
@somankrishnan4164 15 күн бұрын
പടം എങ്ങനെ പോയാലും പറഞ്ഞുറപ്പിച്ച കാശ് മേടിക്കാൻ മടിക്കരുത്. 😂😂😂😂😂
@SalamSalam-of2mn
@SalamSalam-of2mn 13 күн бұрын
Anno
@ayyappadasr516
@ayyappadasr516 6 күн бұрын
എന്ത് കൊണ്ട് കേരളത്തിൽ വിജയിപ്പിച്ചു 😂😂😂
@Swalihswalih300Swalihswalih30
@Swalihswalih300Swalihswalih30 15 күн бұрын
എന്തായാലും ഫഹദിന്റെ തട്ട് താണ് തന്നെ ഇരിക്കും
@wikyvlogy
@wikyvlogy 13 күн бұрын
താണ് താണ് മൂത്ര കുളം വരെ എത്തി 😂
@mathaimo1448
@mathaimo1448 13 күн бұрын
It's only a cinema... Let them do their duty for which they are getting the salary. There are so many blockbuster movies in Hollywood wherein the villains are portrayed as a comedian...😂😂
@d4manfilmclub
@d4manfilmclub 13 күн бұрын
ഫഹദ് അഭിനയം നിർത്തുന്നതാണ്. നല്ലത് മറ്റ് ചാൻസുകൾ ഇല്ല്‌ഥകും
@rrassociates8711
@rrassociates8711 14 күн бұрын
ഇക്ക❤❤❤❤❤
@qamarolimedia
@qamarolimedia 14 күн бұрын
Super padamanu.. 2nd part thrillingan... Orakkam thoongi padam kanda bro .. chumma 😢endengilum textarudh....
@Pratheeshprithepratheesh
@Pratheeshprithepratheesh 14 күн бұрын
അസൂയ അല്ലാതെ എന്താ പറയാ
@vibemalayali9748
@vibemalayali9748 13 күн бұрын
Orikallum alla eth pottanum manasilavum 1 part Kanda character alla second part ill aa character oru kommali akki
@MALLUHABIBI-c6k
@MALLUHABIBI-c6k 15 күн бұрын
ഫഹദിനെ ആരും ശ്രദിച്ചില്ല അതിന്റെ വിഷമം 😂😂
@antoanto4714
@antoanto4714 14 күн бұрын
പിന്നെ ഇയാൾക്ക് അതിൽ അഭിനയിച്ചിട്ടു പുളിങ്കുരു ആണല്ലോ കൊടുത്തത്...9 കോടി വാങ്ങിയാണ് ഈ മോങ്ങൽ 😏
@GillappisGillappis
@GillappisGillappis 15 күн бұрын
ഫഹദിന്റെ അഭിപ്രായത്തോട് യോജിക്കുമോ ഇല്ലയോ എന്ന് അറിയില്ല. പെൻഷൻ കിട്ടാത്തതിനോട് വിയോജിപ്പ് ഉണ്ട് മോളെ
@rejishravindran9839
@rejishravindran9839 6 күн бұрын
Fahad ko oru super actor anu chila roll's flop avunnath sobavikam..
@hdhhhfhfjjfjjfhrjj
@hdhhhfhfjjfjjfhrjj 13 күн бұрын
അഭിനയം അല്ലേ ബായ് ഒർജിനൽ മൂത്രത്തിൽ ഒന്നും അല്ലല്ലോ കുളിച്ചത് ഓരോ കമന്റോളികളുടെ കരച്ചിൽ കേട്ടാൽ 😂
@qamarolimedia
@qamarolimedia 14 күн бұрын
Alluvum fahadum body shape defferent alle.. 😂 adhayirikum Fahadine pishpa 3 yil vendenn vechad...ok
@firoskhan8971
@firoskhan8971 15 күн бұрын
Thallipoli film
@vishnumukundan1995
@vishnumukundan1995 15 күн бұрын
Kukkumber... Alfam vendhillah teame kaanunnillalo😂😂😂😂😂
@anirudh6386
@anirudh6386 15 күн бұрын
അതിന്റെ ഇടയിൽ കൂടെ 😏
@christyyjohn991
@christyyjohn991 13 күн бұрын
ഫഹദിനെ director മനഃപൂർവം തഴയില്ല... അത് സിനിമയെ ബാധിക്കില്ലേ ഓരോരോ മണ്ടൻ മാർ 🙏 But Fafa yude🙏role മോശം
@RavijiRome
@RavijiRome 14 күн бұрын
🤔.... അഭിനയം ചിലർക്ക് ഭ്രാന്ത്‌ ആണ്! 😂🙏😂
@Mujeeb-ue8jx
@Mujeeb-ue8jx 15 күн бұрын
Bhagath alla fahad
@AbhinavSR-vu9wi
@AbhinavSR-vu9wi 14 күн бұрын
Pushpa 3 il allu arjun acting cheyyallu😢
@pink35day5
@pink35day5 14 күн бұрын
പൈസ കിട്ടിയാ മതി🤑
@shinojshinoj2068
@shinojshinoj2068 13 күн бұрын
യെസ് പിന്നല്ലാതെ
@rickdalton4890
@rickdalton4890 12 күн бұрын
Kash മേടിച്ചിട്ടു
@unknownMankgi
@unknownMankgi 15 күн бұрын
Fahath enthina ആദ്മഹത്യ ചെയ്തേ. ആരേലും ഒന്ന് പറഞ്ഞു തരുവോ
@Bluejaspe
@Bluejaspe 13 күн бұрын
Maricho ennariyillalo
@unknownMankgi
@unknownMankgi 13 күн бұрын
@Bluejaspe marichuu kochee😑...
@sreejithm.s6225
@sreejithm.s6225 13 күн бұрын
Last kaanikunundalo...polliya kaiyumaayi nikkunne
@unknownMankgi
@unknownMankgi 13 күн бұрын
@@sreejithm.s6225 fafa ill allaa ath new enemy aah. I think vijaydevarakondra. Ini Pushpayum, vijaydevarakondrayum aayittulla seen aahn kaanikkan pone😂. Fafa chathu🙂. Ini fafa jeevanode vannaal padam moonjum. 100% sure😂. Angne aanel ippo pottiya bombil allu arjunum safe aayirikum😂
@sreejithm.s6225
@sreejithm.s6225 13 күн бұрын
@@unknownMankgi alla broo ahh Kai polli irikunnath fafa yude alle
@rasheedpm2563
@rasheedpm2563 12 күн бұрын
കോപ്രായം കാട്ടുന്നവർക്കു ആണല്ലോ കോടികൾ കിട്ടുന്നത് 😅😅😅
@sarithasv2235
@sarithasv2235 13 күн бұрын
യോജിക്കുന്നില്ലാ
@greendinesh
@greendinesh 13 күн бұрын
പണവും വാങ്ങി പണി എടുത്ത പിന്നെ പറയരുത് .. മലയാളം " ഉക്ക്ൽ " നല്ലതു എന്ന് ...
@sadhikks5949
@sadhikks5949 14 күн бұрын
Ippozhanu pushpi aayathu.
Di mana Ustaz Auni menuntut Ilmu ?
9:57
Meet My Malaysians
Рет қаралды 194 М.