ഒരു ബിസിനസ് തുടങ്ങാൻ വേണ്ടിയുള്ള ആദ്യ പടിയാണ് പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ പോയി അതിനുള്ള അനുമതി മേടിക്കുക എന്നുള്ളത്... ഈ യൊരു കടമ്പ കടന്നു കിട്ടിയാൽ ബിസിനസിന്റ പകുതി വിജയിച്ചു... ലൈസൻസ് തരുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം കണ്ടാൽ ഇതൊക്കെ അവരുടെ ഔദാര്യമാണ് എന്ന തരത്തിലാണ്
@deepeshm.pillai9303 Жыл бұрын
Exactly...there are some government departments with their One and only objective - CORRUPTION... Example - Pollution control board, Mining and geology, Ministry of environment and forestry ete etc
@abdulrahmanap1873 Жыл бұрын
Exactly
@eagleboy369 Жыл бұрын
ഇന്ത്യ ഇപ്പഴും ബ്രിട്ടീഷ് അടിമത്വത്തിലാണ്...കാലാഹരണപ്പെട്ട ബ്രിട്ടീഷ് ഭരണസംവിധാനം വും കോടതി യും ആണ് ഇന്ത്യ ഇങ്ങനെ ഗതികേട് ൽ ആയത്
@rakeshrayappan8038 Жыл бұрын
Correct
@jyothi5563 Жыл бұрын
Athe..
@silentman7315 Жыл бұрын
അത് correct 💯 ആണ്.😂 ഞാൻ പഠിക്കാൻ മോശം ആയത് കൊണ്ട് വീട്ടുകാർ school കാർ ഇവൻ ചായ കട ഇടും.. എന്ന് കളിയാകും അന്ന് ഞാനും കരുതി ചായ കട കുറഞ്ഞു പണി ആണ് എന്ന്. ഇന്ന് കൊച്ചിയുടെ മുക്കിനു മൂലെലും ഒരു ചായ കട ഉണ്ട് അവിടെ നല്ല കച്ചവടം ഉണ്ട്...
@അരുൺമുരളീധരൻ Жыл бұрын
പഠിക്കാൻ മോശം അല്ല ഒരു പ്രേയോജനം ഇല്ലാത്ത a+b+ പഠിച്ച എന്താണ് പ്രേയോജനം വെറുതെ യാണ് വിദ്യാഭ്യാസം രീതികൾ മാറണം,
@sabii1152 Жыл бұрын
Cheriya prayathil thanne hotel kachavadam nadathi jeevikkunna njan happy anu vidheshath poyi kashtapedunnavare mathram bahumanikkunna oru samooham ivde und
@silentman7315 Жыл бұрын
@@അരുൺമുരളീധരൻ ഞാൻ MBA കാരൻ ആണ് എന്നിട്ടും ₹10,000 ആണ് എനിക്ക്.. then what's point.
@sne65538 ай бұрын
@user-uc9ss6ng1x 10th vare okk nammal basic theory aanu mainly padikkunnath. Ororutardem interest eth fieldl aanu enn oru idea kittunnatum 10th 12th l okk vechaanu. So almost ella area um nammal padikkendi verunnu. Chemistry padichath kondaakumallo oralk aa area l interst undenn mansilaakki higher studies l aa fileld lek pokunnathoke, same aanu biology, computer , maths , geography, history angane ellam. Ningal maths l kooduthal padikkanum ath related filedl work cheyyanum istamaanenkil Ee equations use cheyyendi verum. Allenkil after 10th or 12th ath marakkum. Pinne padichatoke practical/application level il engane use cheyyunnu enn oru basic idea kodkaatath nammude education system nte pblm aanu.
@anudasdptrivandrumbro39058 ай бұрын
കറക്റ്റ് 👍🏻👍🏻👍🏻ഞാൻ ബിസിനസ് രീതിയിൽ ചിന്തിച് തുടങ്ങിയപ്പോൾ എന്റെ ലൈഫ് മാറി 👍🏻👍🏻👍🏻ഇന്ന് ഒരു കൊച്ചു ബിസിനസ് നടത്തുന്നു 👍🏻👍🏻👍🏻
@vimalvijay5606 Жыл бұрын
സംരംഭകൻ ഭൂർഷ്വ ആണെന്ന് പറഞ്ഞു പഠിപ്പിച്ച പ്രസ്ഥാനത്തിന് നല്ല.... നമസ്കാരം
@superstarsarojkumarkenal1833 Жыл бұрын
അന്നത്തെ sambrakakar ഭൂർഷാകൾ ആയിരുന്നു
@SrutiSam Жыл бұрын
@@superstarsarojkumarkenal1833 നോ.. യഥാർത്ഥ ബൂർശ്വ കമ്മി നേതാക്കൾ ആണ്
@rakeshrayappan8038 Жыл бұрын
@@SrutiSam 🤣🤣
@mlp8021 Жыл бұрын
pamdokeanghae ayrunu ബ്രോ
@SamJoeMathew Жыл бұрын
ബൂർഷാ.... ഭൂ....😂😅
@kiranks7782 Жыл бұрын
മദ്യവും ലോട്ടറിയും വിൽക്കുന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ കച്ചവടം
@shajikalarikkal25128 ай бұрын
അതിനെന്താ മദ്യം ഇല്ലാത്ത നാട് ഉണ്ടോ?
@Ban_all_religions8 ай бұрын
@@shajikalarikkal2512 കഞ്ചാവ്, മയക്കുമരുന്ന് എന്നിവ ഇല്ലാത്ത രാജ്യങ്ങൾ ഉണ്ടോ? അങ്ങനെ എങ്കിൽ നമുക്കും ഇവിടെ അത് legalise ചെയ്യാം. ..എന്താ നല്ലത് അല്ലെ
@emilmohan10008 ай бұрын
@@shajikalarikkal2512 ഇല്ല തീരച്ചയായും ഇല്ല.. ഇതുപൊലെ വരുമാന മാരഗം മദ്യവും ലോട്ടറി മാത്രമുള്ള നാട് വേറെയുണ്ടൊ??ഒരു നാട്ടിന് പുറത്തെ ചെറിയ കവലയില് ഇന്നുണ്ട് അമ്പത് ലോട്ടറി കടകളും ഒരു ബിവറേജും..
@shajikalarikkal25128 ай бұрын
@@Ban_all_religions മയക്കു മരുന്ന് പോലെ അല്ല മദ്യം, മദ്യം നിരോധിച്ചാൽ മയക്കുമരുന്നുകളുടെ ഉപയോഗം കൂടും, ലോകത്ത് മദ്യം ഇല്ലാത്ത നാട് ഇല്ല,
@shajikalarikkal25128 ай бұрын
@@emilmohan1000 ഇന്ത്യയിൽ മദ്യം ഉപയോഗിക്കുന്നതിൽ ഒന്നാമത് യുപിയും രണ്ടാമത് പച്ഛിമ ബംഗാൾ ആണു, ലോകത്ത് അതിലും കൂടിയ രാജ്യങ്ങൾ ഉണ്ട്, സോ മദ്യം ലോകത്ത് ഒരിക്കലും നിർത്തലാക്കാൻ കഴിയില്ല ഇഷ്ട്ടം ഉള്ളവര് കുടിക്കട്ടെ അതിനു എന്താ, ലോട്ടറി കൊണ്ട് എത്രയോ പേർ ജീവിക്കുന്നു,
@gokulkrishnakattungal1026 Жыл бұрын
സംരംഭകൻ = ഭൂർഷ 😂 എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന നാടാണ് സാറേ ഇത് 😌
@KrishnaDas-od8jk9 ай бұрын
ഇദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും സ്വർണ്ണ ലിപികളിൽ എഴുതി സൂക്ഷിക്കേണ്ടതും വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാക്കേണ്ടതും കേരളത്തിൻ്റെ വളർച്ചക്ക് അത്യാവശ്യമാണ് നിർഭാഗ്യവശാൽ
@tijothomas8777 Жыл бұрын
സർക്കാരിന് നല്ല രീതിയിൽ പോകുന്ന സ്ഥാപനം പൂട്ടികണം എന്നിട്ട് സർക്കാരിന് തുടങ്ങണം കക്കണം. മലയോളി എന്തേലും തുടങ്ങൻ സർക്കാരിനോട് ചോദിച്ചാൽ 100പ്രശ്നം ബംഗാളി റോട്ടിൽ എന്ത് തുടഗിയാലും ഒരു നുലാമാല ഇല്ല ഉദ്യോഗസ്ഥർക്ക് കപ്പം കിട്ടണം 👌👌👌👌
@grandpascare77637 ай бұрын
ചുരുക്കത്തിൽ തലയ്ക്കു വെളിവില്ലാത്തവരാണ് നമ്മുടെ ഫാഷനും നമ്മുടെ പദ്ധതികളും തീരുമാനിക്കുന്നത്.
@sunnyn3959 Жыл бұрын
ബിസിനസ് നന്നായി നടത്തുന്നത് മുസ്ലിം സമുദായം ആണ്. ഞാൻ ഒരു ക്രിസ്ത്യാനിയാണ്. പക്ഷേ മുസ്ലിം കടകൾ prefer ചെയ്യുന്നു. കാരണം നല്ല discount , നല്ല Service. ടാക്സി വിളിച്ചാൽ, ഓട്ടോ വിളിച്ചാൽ അമിത വാടകയില്ല. മറ്റെല്ലാ കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ഈ കാര്യങ്ങളിൽ അവരാണ് ശരി.
@sujalasjayapal8 ай бұрын
Exactly 😊
@fahilfayi17555 ай бұрын
❤
@jamsheermdry2557 Жыл бұрын
Malappuram കാർ കുറച്ച് വിത്യാസം ഇവിടെ trend 2 ആണ് gulf പോവുക business നടത്തുക. തൃശൂർ പോയാലും എറണാകുളം പോയാലും കോഴിക്കോട് ആണെങ്കിലും കേരളത്തിൽ പുറത്താണെങ്കിലും മലപ്പുറം കാരുടെ ഹോട്ടൽ കൾ കാണാം ❤
@dhanyamohan9717 Жыл бұрын
Kozhikode vadakara full business field ane Bahrain il kooduthalum malayali shop avardae ane ollathe
@itxmeme7143 Жыл бұрын
Thats gulf nations for bringing money.. And church for building huge educational institutions. That wat builded kerala...
@mysticguy9191 Жыл бұрын
ഇവിടെ അംബാനിയെ ആദനിയെ തെറിവിളിക്കുന്ന സമൂഹം ആണ് ഇവിടെ ഉള്ളത്. ഇന്ത്യയിൽ വലിയ ശതമാനം യുവാക്കൾ ഇവർ കാരണം ജോലി ഉണ്ട്.
@SHYAM031 Жыл бұрын
ഇൻഡിയലെ പൊതു സ്വത്ത് ഈ രണ്ട് പേരിലേക്ക് എഴുതി കൊടുക്കുന്നത് കൊണ്ടാണ് ഇവരെ വിമർഷിക്കുന്നത്
@mysticguy9191 Жыл бұрын
@@SHYAM031 വിവരം ഇല്ലയിമാ പറയല്ലേ. അമേരിക്ക അടങ്ങുന്ന രാജ്യങ്ങൾ വരെ അവരുടെ അസറ്റുകൾ privatise ചെയ്യുന്നുണ്ട്. പ്രൈവറ്റ് കമ്പനികൾ അത് നല്ലപോലെ നോക്കി നടത്തുകയും ചെയ്യും. അല്ലാതെ ഇവിടുത്തെ ksrtc പോലെ നശികുന്നതിലും ബേധം അതാണ്.
@flamingo5900 Жыл бұрын
@@SHYAM031 ഇത്തരം ആളുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ എന്നത് തീരെ ദരിദ്ര രാഷ്ട്രം ആകുമായിരുന്നു. അവരുടെ സ്ഥാപനങ്ങൾ പൊതു സ്വത്ത് ആണ്. ഓഹരിയിലൂടെയാണ് അവരുടെ കമ്പനിയുടെ മൂലധനം സമാഹരിച്ചിട്ടുള്ളത്.
@SHYAM031 Жыл бұрын
@@flamingo5900 ഇന്ത്യയുടെ സ്വത്ത് രാഷ്ട്രീയ കച്ചവടത്തിലൂടെ കൈക്കൽ ആക്കിയത് ആണോ താങ്കളുടെ ന്യായം..താങ്കളുടെ രാഷ്ട്രീയം ആയിരിക്കും ഇത് പറയുപ്പിക്കുന്നത്
@flamingo5900 Жыл бұрын
@@SHYAM031 ഇന്ത്യയുടെ സ്വത്ത് എന്ന് പറയുന്നത് എന്താണ്? താങ്കളുടെ വീട് ഇന്ത്യയുടെ സ്വത്താണൊ? ശരിയല്ലാത്ത വഴികളിലൂടെ സ്വത്ത് സമ്പാദിക്കുന്നത് തെറ്റാണ്? അപ്പോൾ എല്ലാ ബിസിനസുകാരും തെറ്റുകാരാണൊ? ബിസിനസ് ചെയ്യുന്നത് കുറ്റകരമാണൊ? ഇവിടെ പറയുന്നത് ബിസിനസ് ചെയ്യുന്നതേ ശരിയല്ല എന്ന ഒരു ആശയത്തെക്കുറിച്ചാണ്.
@shibinom9736 Жыл бұрын
Positive Attitude Thank you Sir 👏👏👍
@shajudheens2992 Жыл бұрын
Well said business professional is king in india
@Jaleelpathoor Жыл бұрын
ഇതിന് പ്രധാന കാരണം ഇടതു പക്ഷം തൊഴിലാളിയുടെ അവകാശത്തെ പറ്റി മാത്രം പഠിപ്പിച്ചു മൊതലാളി ഉണ്ടായാൽ മാത്രമേ തൊഴിലാളി ഉണ്ടാവൂ ഈ ബോധം അവർക്കുണ്ടായില്ല മുതലാളി തൊഴിലാളിയുടെ ശത്രു വാ ണ്ന്ന് പറഞ്ഞ തൊഴിലാളി നേതാക്കന്മാർ ക്ക് മുതലാളിയമ്മാർ പ്രിയപെട്ട വരായി തീർന്ന താണ് പിന്നീട് നമ്മൾ കണ്ടത്
@mrh10969 ай бұрын
Without labourers/employees, there is no capitalists
@Dragon_lilly228 ай бұрын
@@mrh1096Capitalist varumpo anu employees undavane
@prasadpanicker30478 ай бұрын
Superb,santosh,how I wish that the fellows in power have a fraction of ur intelligence or intellect, kind.rgds
@CSESPI-vx7wi Жыл бұрын
നിങ്ങൾ പറഞ്ഞ ആ വാക്ക് മക്കൾ എല്ലാം രക്ഷപെട്ടു ഒരുത്തൻ മാത്രം ബിസിനസ് ആണ്.. അതും പുച്ഛത്തോടെ.. എന്റെ മൂത്ത ചേട്ടനെ പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ആ പറഞ്ഞ വ്യക്തി ആണെങ്കിൽ കമ്പ്യൂട്ടർ വന്നപ്പോൾ കൊടി പിടിച്ചു സമരം നടത്തിയ മൂത്ത സഖാവ്..
@harishameed5542 Жыл бұрын
ആ തമ്പ്നയിലിൽ ഒരു ബന്ധവും ഇല്ലാതെ ജിൻസ് ഇട്ട ഒരു ഫോട്ടോ ഇട്ടവന് നന്മകൾ നേരുന്നു.
@njennelleben8 ай бұрын
Yes. ഇതുപോലെ thumbnail കൊടുക്കുമ്പോള്‍ ചിലരെങ്കിലും Video കാണാതെ thumbnail നോക്കി ഇദ്ദേഹത്തെ വിലയിരുത്തും.
@Keralaloveeeee7 ай бұрын
അവന്റെ പിതാവിനെയും ഈ വേളയിൽ സ്മരിക്കുന്നു
@tejprasad65589 ай бұрын
നമ്മൾ ഇടുന്ന ഡ്രസ്സ് മാത്രമാണ് ശരിയെന്ന് വിചാരിക്കാതെയിരുന്നാൽ മതി... അവർക്ക് അവരുടെ ഇഷ്ടം നമുക്ക് നമ്മുടെ ഇഷ്ടം...
@jyothi5563 Жыл бұрын
നാട്ടിൽ വാഴ വച്ചാൽ പോലും കാര്യം ഇല്ലാത്ത കാലം ആണ്. രക്ഷപ്പെടണം എങ്കിൽ നാട് വിടുക... Atleast കേരളം എങ്കിലും🥴
@Akhil-te2cl Жыл бұрын
10കൊല്ലം മുൻപ് കീറിയ പാന്റ് മാറ്റി പുതിയത് മേടിക്കാൻ കാശുണ്ടാക്കി എങ്കിൽ ഇന്ന് കീറിയത് മേടിക്കാൻ കാശുണ്ടാക്കുന്നു 😃
@vancedvanced6237 Жыл бұрын
800sqft ന് മുകളിൽ വീടുവേക്കുന്നവൻ , കാർ വാങ്ങുന്നവർ എല്ലാം പണക്കാർ ആയി കാണുന്ന ഭരണം ആണ് ഇവിടേ ഉള്ളത്
@Yaseen-pazhmparmb Жыл бұрын
നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്ത എന്നും തിരിച്ചറിയാൻ പറ്റാത്ത സമൂഹം ഉണ്ടാവാൻ പാടില്ല അതു പ്രോത്സാഹിപ്പിക്കുകയും അരുത്. Modesty for Men and women well balanced
@vavavava134 Жыл бұрын
ഏത് മേഖലയാണെങ്കിലും നമ്മുടെ ലക്ഷ്യം പണം സാംബാധിക്കുക നില നിൽപ് കാത്തു സൂക്ഷിക്കുക എന്നതാണ്
@JamesPMathew-y2u9 ай бұрын
Athanallo vendath
@davidsling5923 Жыл бұрын
സ്വന്തം ജനത്തിന് മദ്യവും... ലോട്ടറിയും കൊടുത്ത് പൈസ ഉണ്ടാക്കുന്ന കേരള ഗവണ്മെന്റ്കൾ... ഇനിയും മനസ്സിലായിട്ടില്ലാത്ത പ്രബുത മണ്ടൻ മലയാളികൾക്ക് നമസ്കാരം 🙏🏿
@subramanian.p.pnianpp9767 Жыл бұрын
മദ്യവും ലോട്ടറിയും ഇല്ലാത്ത ഒരു രാജ്യം പറയാമോ ,,
@zubairpadna9839 Жыл бұрын
അധിക മുസ്ലീം രാഷ്ട്രങ്ങളും ഗവൺമെൻറ് മുൻകൈയെടുത്ത് മദ്യവും ലോട്ടറിയും ജനങ്ങളിലേക്കെത്തിക്കാൻ ഇല്ല ഒരുപക്ഷേ അവിടെയുള്ള ചെറിയ ചെറിയ പ്രൈവറ്റ് കമ്പനികൾ ചെയ്യുന്നുണ്ടാവാം
@rakeshrayappan8038 Жыл бұрын
@@subramanian.p.pnianpp9767 Bhutan
@witnesslee7365 Жыл бұрын
@@subramanian.p.pnianpp9767 മദ്യവും, ലോട്ടറിയും മുഖ്യ ബിസിനസായി കാണുന്നത് കേരളത്തിൽ മാത്രമാണ്... ശമ്പളവും, പെൻഷനും കൊടുക്കുന്നത് കടംവാങ്ങിച്ച്😊😊😊
@shafwansha Жыл бұрын
കുടിക്കണ്ട എന്ന് നീ തീരുമാനിച്ചാൽ പോരേ
@vijayangovindan69176 ай бұрын
ഇവിടത്തെ ഏറ്റവു൦ വലിയ വ്യവ സായ൦ കള്ള് കച്ചവട൦, ലോട്ടറി, അബലലത്തിൽ നിന്നുളള വരു മാന൦ ഇത്രയു൦ നാൾ നമ്മെ ഭരി ച്ച ഇടതു വലതു മുന്നണികൾ ചെയ്തത് അതല്ലേ.
@VineethNarayanan9 ай бұрын
എന്തിന് പഴയകാലത്തേ പറയണം,പത്തുവർഷം ഒരു കമ്പനിയിൽ തച്ചമായ ശമ്പളത്തിൽ ജോലിചെയ്യ്തു മടുത്ത ഞാൻ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചപ്പോൾ എൻ്റെ ഭാര്യപോലും പറഞ്ഞത് ബിസിനസ് നമുക്കു പറ്റില്ലന്നാണ്
@sasipachakkad5187 Жыл бұрын
അദ്ധ്യാപകരും സർകാർ ജീവനക്കാരും വൈറ്റ് കോളർ എന്നും പഠിപ്പിച്ചു
@riyas62017 ай бұрын
ഇന്നലെ വിജയൻ ദുബായ് വരെ സ്യൂട്ട് ഇട്ടുവന്നു. അവിടെനിന്ന് ഒരു വെള്ള തുണിയെടുത്ത് ആരക്ക് ചുറ്റി തിരുവനന്തപുരത്ത് വന്നിറങ്ങി.
@jamsheermdry2557 Жыл бұрын
Sgk പറയുന്നത് ശെരിയാ അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ ഉള്ള ആളായിരുന്നു ഞാൻ പക്ഷെ school ആരെങ്കിലും ചോദിച്ചാൽ പാവപെട്ടവൻ ആണെന്നാ പറഞ്ഞിരുന്നത്. പണക്കാരൻ എന്ന് പറയാൻ അന്ന് പലർക്കും മടിയാണ് 😂
@nishadmannarkkad58487 ай бұрын
ആ രക്ഷപ്പെട്ട മക്കൾ ഒരു ബസിനസ്സുകാരന്റെ സ്റ്റാഫ് ആണ്
@sathyankn5046 Жыл бұрын
Super, advice in government
@EXPLORETHEWORLD8113 Жыл бұрын
ബിസ്സിനെസ്സ് സംരംഭങ്ങളെ നമ്മുടെ സർക്കാർ സംവിധാനങ്ങൾ പൂർണമായി പിന്തുണയ്ക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയും വേണം. എങ്കിൽ മാത്രമേ വ്യവസായ സൗഹൃദ സംസ്ഥാനം ആകുകയുള്ളു. കോൺഗ്രസ് ഭരിച്ചാലും സിപിഎം ഭരിച്ചാലും ഇതൊക്കെ തന്നെ ആണ് അവസ്ഥ. ഇവിടെ വ്യവസായങ്ങൾ നിരവധി ഉണ്ടായിരുന്നെങ്കിൽ ഒരു ചെറുപ്പക്കാരും ജോലി തേടി അന്യ സംസ്ഥാനത്തേക്കോ വിദേശ രാജ്യങ്ങളിലേക്കോ പോകില്ലായിരുന്നു. ഇന്നും അതിനൊന്നും ഒരു മാറ്റവും ഇല്ലന്നാണ് മറ്റൊരു യാഥാർഥ്യം.തമിഴ്‌നാട്ടിൽ ഇപ്പോൾ നിരവധി മലയാളികളുടെ കടകളും വ്യവസായങ്ങളും നമ്മുക്ക് കാണാൻ സാധിക്കും. നമ്മുടെ സർക്കാർ ഉണർന്നെ മതിയാകുകെയുള്ളു. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക.
@mohanannambiar22638 ай бұрын
Super motivation
@akpakp36910 ай бұрын
നമ്മുടെ ഏറ്റവും വലിയ വീര ചരിതങ്ങൾ ഗ്വാളിയർ റയോൺസും കൊക്കോ കോളയും പൂട്ടിക്കെട്ടി ബൂർഷ്വാ മുതലാളിമാരെ കെട്ടുകെട്ടിച്ചതാണ്; എന്നിട്ടിപ്പോൾ ഭരിക്കാൻ പണമില്ല എന്നു പറഞ്ഞ് കേന്ദ്രത്തെ കുറ്റം പറയുന്നു😂😂😂😂😂😂😂😂😂😂😂
@shijinmenon92559 ай бұрын
Nammude natil vyavasaya souhruda anthareeksham alla .. pakshe Oru karyam und .. kudikan vellam kitathe vyavasayam undaytum karyamilla bro .. Chaliyarilek athratholam waste thalliyirunnu Gwalior rions
@jayasurya8576 Жыл бұрын
Thumbnail Misleading... Saw people commenting with the wrong context😂
@radhaparvathy57658 ай бұрын
വളരെ ശരിയാണ്. ബിസിനസ് കാര് എന്നു പറഞ്ഞാൽ ശരിക്കും പുച്ഛം.
@niyasniyas17707 ай бұрын
ലോട്ടറി മദ്യം കഞ്ചാവ് മയക്കു മരുന്ന് ബിസിനസ് സെക്സ് ബിസിനസ് ചെയ്യുന്ന കേരള സർക്കാർ
@majeednazimudeen2800 Жыл бұрын
Well said 👍
@deepthipram Жыл бұрын
Gujarat .. The most respected have always been business people. Not even academicians
@skbankers4160 Жыл бұрын
കേരള സർക്കാരിനു വേണ്ടി ആയിരക്കണക്കിന് ഏജന്റുമാരെ വച്ചുള്ള പിച്ച എടുപ്പിക്കലാണ് ലോട്ടറിക്കച്ചവടം.
@emilmohan10008 ай бұрын
സത്യം.. ജനത്തെ മടിയന്മാരാക്കി.. പണ്ടൊക്കെ പ്രായമായി വയ്യാത്തവരായിരുന്നു ലോട്ടറി വിക്കാന് പോയിരുന്നത്.. ഇന്ന് ചെറുപ്പകാര് പൊലും ലോട്ടറി കച്ചവടത്തിനു പോകുന്നു.. കാരണം ചെലവില്ല. അദ്വാനമില്ല..ചെറിയ തുക ഏജന്റ്റ് കമ്മീഷനായി കിട്ടും..തെറ്റായ സാമ്പത്തിക നയത്തിന്റ ഉദാഹരണമാണ് ലോട്ടറി കച്ചവടം.. മറ്റു രാജ്യത്ത് ടൂറിസം വളരത്കാനും വിദേശികളെ ആകരഷിക്കാനുമാണ് ലക്കി ഡ്രോ നടത്തുന്നത്..അല്ലാത്തെ നാടിന്റ ഒരേയൊരു ക്രയവിക്രയം ലോട്ടറിയാണ് എന്ന നിലയില്ലല്ല
@JKLM-nr2yo7 ай бұрын
ഇവിടെ ലോട്ടറി നടത്തിപ്പിനെ വിമർശിക്കുന്ന മലയാളി, ദുബായ് ൽ ജോലി ചെയ്യവെ, അവിടെ നിന്ന് ലോട്ടറി എടുക്കും!
@RaoofPv8 ай бұрын
Correct words. Ningal keralathilay minister aayirunnankil keralam super aagumayirunnu.
@technoaea71218 ай бұрын
Correct
@ashligopi1520 Жыл бұрын
You are right 👍
@KishorKumar-br5rj7 ай бұрын
Ktdc motel in kuttippuram don’t have parking area and road to enter and exit is very very dangerous,to drive the Car . The food and employees are good,this is only a small Example,we used to go there.Now I have to think Twice if no other option,
@SudhaSudha-qd2hj8 ай бұрын
ഖജനാവിലെ പൈസ ഉപയോഗിച്ച് ദൂർത്തടിക്കുന്ന സംരംഭം നിർത്തി യുവ സംരംഭകർ വരട്ടെ 🙏
@robinn.t34277 ай бұрын
😢
@abhilashpeniel Жыл бұрын
Ente Ponnu sgk chetta next 50 vatshathek ithonnum nadakooolaa. Vote cheyyunavanu bodhamillel enthu cheyyum....
@HK-mf1ve Жыл бұрын
Excellent video, but false clickbait thumbnail. SGK isn’t talking bad about funky modern clothing style as shown in the picture. He is talking about false modesty/humility of politicians etc.
@MrVilphin9 ай бұрын
If the planning and development department is beyond politics ❤
@lipinktr Жыл бұрын
Dear santhosh ji, I am always listening your debates about the possibility of the growth. I received so many ideas. But could you please conduct seminar to our honourable ministers how to develop our state and tell them reduce the payment for the government staff. Let the private teams develop our state instead of wastinh our revenue. That must be use for health and pensions of the old age.
@AKHILGMAILAKHIL-n9v9 ай бұрын
Well said sir 👍
@villainrobin Жыл бұрын
👌👌
@mususworld3008 Жыл бұрын
Sgkye pole oru sanchariyundayirunnillenkil itharathilulla ashayangal ippoyum nammude samoohathinu manassilakilla.Thank you sir❤
@arshadaluvakkaran6759 ай бұрын
Loving from aluva
@mm-rb6ze Жыл бұрын
ആ പാർട്ടി ഈ നാട് നശിപ്പിച്ചു 😡
@jamsheermdry2557 Жыл бұрын
മലബാർ ഏരിയയിൽ trend വേറെ ആണ് മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, തൃശൂർ ഇവിടെ ഒക്കെ എവിടുന്നെങ്കിലും പൈസ ഉണ്ടാക്കി കച്ചോടം ചെയ്യുക എന്നതാണ് trend അന്നും ഇങ്ങനെ തന്നെ ആണ് എന്റെ വെല്ലിപ്പ ഒക്കെ കൊച്ചോടം ഒരു ഹരം ആയി കാണുന്ന ആളാണ്.❤
@gokul_t610 ай бұрын
Thrissur മലബാർ അല്ല
@gokul_t610 ай бұрын
അങ്ങനെ പറയുകയാണെങ്കിൽ എറണാകുളം ആണ് ആദ്യം പറയേണ്ടത്
@shajiramadas5031 Жыл бұрын
കേരളത്തിലെ ലോട്ടറി ഏറ്റവും നല്ല ബിസിനസ്,,,,
@ABINSIBY90 Жыл бұрын
Well explained sir
@thambiennapaulose936 Жыл бұрын
പുതിയ വസ്ത്രം വാങ്ങിച്ച് കീറി ശരീരഭാഗങ്ങൾ പരമാവധി പുറത്തു കാണിച്ച് നടക്കുന്ന നമ്മുടെ പരിഷ്കാരത്തെക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര അല്പം കൂടി സംസാരിക്കണമായിരുന്നു സർ നമ്മുടെ ഇത്തരം പരിഷ്കാരങ്ങൾ കുറച്ച് അസാധാരണം തന്നെ 😄😄🙏
@leftraiser699 Жыл бұрын
അത് നമ്മുടെ പരിഷ്‌കാരം അല്ല മറ്റു പലതും പോലെ പാശ്ചാത്യ ലോകത്തിൽ നിന്ന് വന്ന ട്രെൻഡ് ആണ്. ശരീരഭാഗം പുറത്ത് കാണിക്കുക എന്ന ഹ്യൂമൻ ടെണ്ടൻസിയെ മുതലെടുത്ത് വർക്ക് ചെയ്യുന്ന ഫാഷൻ ആണത്. ഈ വസ്ത്രങ്ങൾ ആരും കീറിയതല്ല കീറിയ രൂപത്തിൽ വരുന്നതാണ്.
സാരിയിൽ ആണ് കൂടുതൽ വയർ കാണുന്നത് അതിന് കുഴപ്പമില്ല അല്ലെ
@sbrview1701 Жыл бұрын
വയറും വടയും കാണിക്കുന്ന സാരി കുഴപ്പമില്ല പിന്നെ എങ്ങിനെ മറ്റു ഡ്രസ്സ് കുറ്റമാകും ഓരോരുത്തരും തോന്നിയത് അങ്ങു പറയുവാ
@vishnudas5026 Жыл бұрын
പൊട്ടനാണോടെ... വീഡിയോ കാണാതെ തമ്പ്നയിൽ മാത്രം കണ്ട ഇങ്ങനെ ഇരിക്കും 😂😂😂 അങ്ങേര് ഉദ്ദേശിച്ചത് കാശുള്ളവൻ അത് ഇല്ല എന്ന് കാണിക്കാൻ പെടാപാട് പെടുന്നു എന്നാണ്... അല്ലാതെ വസ്ത്രധാരണത്തിനെ കുറിച്ചല്ല...
@manojthyagarajan85188 ай бұрын
രജനീഷ് ഓഷോ മാക്സിമം ജീവിതം ആഘോഷമാക്കാൻ യത്നിച്ചു. പ്രബോധിപ്പിച്ചു.
@ajiths53028 ай бұрын
സംരംഭം ഭൂർഷാ ആണ്.. But അവരുടെ cash ഭൂർഷാ ആണെന്ന് അവർ പറഞ്ഞില്ലലോ. അത് നമുക്ക് വേണം
@jestinjose467 Жыл бұрын
Ath point 🎉
@JosePv-q1f7 ай бұрын
Good
@JosePv-q1f7 ай бұрын
Yas,sir
@jayasuryaraveendran Жыл бұрын
പറയാൻ ആഗ്രഹിച്ച കാര്യം 😘
@ashadkumar9 ай бұрын
പലപ്പോഴും സോഷ്യൽ എൻജിനിയറിംഗിനെ മറന്നുകൊണ്ടാണ് അഭിപ്രായം പറയുന്നത്. കേരളത്തിൽ എല്ലാ കമ്മ്യൂണിറ്റിക്കും ബിസിനസ്സ് ചെയ്യതു വിജയിപ്പിക്കാൻ എളുപ്പമല്ല.
@koottayikadav Жыл бұрын
100%🥰🥰🥰
@sharonjk1343 Жыл бұрын
0:41 njan😂😂
@NMPewdie Жыл бұрын
3:00 അതിനു എവിടെ workers union, എല്ലാതാകണം. പിന്നെ ആരേലും എന്തേലും ചെയ്യാൻ പോയാൽ പാർട്ടി പിരിവും, തൊ ഴിലായി പ്രശ്നം കൊണ്ട് പുട്ടും...
@shameerkunnathodi9 ай бұрын
ദേയ്‌വം വെണ്ടയ്ക്ക കൊടുത്ത സന്തോഷിൻഡ്ടെ രോദനം
@adithyak84868 ай бұрын
Vision is great, here it lacks
@Ordinary_person_0008 ай бұрын
Thumbnail nalla missleading aan 😂..aa keeriya jeans itt nikunne pic enthina
@PranavVaishnava8 ай бұрын
അതങ്ങനെ അമ്പാനി അദാനിന്ന് കേട്ടാ പ്രശ്നം ഓം അമൃതേശ്വരൈ നമഃ 🙏🏼
@mnbvcxzzxcvbnm8 ай бұрын
Read Animal Farm !
@sibinvarghese6238 Жыл бұрын
Nalla it companies and infrastructures konduvaroo , ennitu venam chennaiyill ninni kochikku varan
@shajikalarikkal25128 ай бұрын
സത്യമായ വാക്കുകൾ,
@SubranSubran-w2z9 ай бұрын
ഒരു തൊഴിലാളിയുടെ ഉത്തവാദിത്വവും തൊഴിൽ ദാദാ വിനോട്എങ്ങനെ പെരുമാറണം എന്നും നമ്മുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണം. അല്ലെങ്കിൽ ഇവിടെ ഒരു പരിപാടിയും നടക്കില്ല.
@raheesrahees-qb5rr Жыл бұрын
Super
@prasanthbaburaj07 Жыл бұрын
ഇപ്പോഴത്തെ സർക്കാർ ബിസിനസ് വളർത്തൽ എന്ന പേരിൽ പൈസ പിടുങ്ങിയിട്ട് ഒന്ന് സ്റ്റെടി ആയിവരുമ്പോൾ പൂട്ടിച്ചു കൈയിൽ കൊടുക്കുന്നു.
@vgn3590 Жыл бұрын
എത്ര സത്യം. Sir, കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത രാഷ്ട്രിയ കഴീവില്ല് ത്ത വിഡ്ഡികൾ ഭരിച്ചാൽ ഇതേ നടക്കു. ഇതിൽ കുറ്റക്കാർ വോട്ടേഴ്സ് ആണ്. ഭുധിഹീനന്മർ.
@hometv617Ай бұрын
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നല്ലപോലെ അറിയാവുന്ന ആ പാർട്ടി ആണ് ഈ നാട്ടിലെ പ്രശ്ങ്ങളുടെ പിന്നിൽ, മറ്റുള്ളവർ അവരെ പേടിച്ചു എന്നും വായിക്കാം...
@SundarakamyBhrahmakantdhan8 ай бұрын
Title ...true...😢
@NetworkGulf7 ай бұрын
💯
@the_lone_wolf-777-w6w Жыл бұрын
ente achan gulf aanu joli cheythirunnath.. aa oru karanathal oru middle class aaya enne panakkaran ennu paranje ente koode padichavar ottapeduthumayirunnu
@cbalakrishnan24297 ай бұрын
Keeriyathu idunaadhu fashion aanathre.
@vpmsaidalavi5848 Жыл бұрын
Ameen
@joyap8712 Жыл бұрын
താങ്കൾ പറഞ്ഞ പോലെ കാര്യങ്ങൾ ഗവണ്മെന്റ് മനസ്സിലാക്കി നിയമങ്ങൾ അയവു വരുത്തി രാഷ്ട്രീയഇടപെടൽ കുറച്ചു കൊണ്ടുവന്നാൽ പെർമിഷൻ വേഗം നൽകിയാൽ ഇതിനായി പണം മുടക്കാൻ പലരും വരും.
@flamingo5900 Жыл бұрын
ഗവർമെൻ്റ് നന്നാകണമെങ്കിൽ ആദ്യം ജനങ്ങൾ നന്നാകണം. ജനങ്ങൾ അക്കൗണ്ടബിലിറ്റി ചോദിച്ചു തുടങ്ങിയാൽ നന്നാവാതിരിക്കാൻ ആകില്ല.
@anilraghu8687 Жыл бұрын
Heritage building cannot be transferred to private companies
@sheringeorge27918 ай бұрын
Sir why don't you enter politics and change the policy's for kerala. We badly need educated and intellectual people like you leading us
@bijusi9432 Жыл бұрын
👍👍👍👍👍👍👍👍
@antonykj1838 Жыл бұрын
ഇൻഫർമേറ്റീവ് പോയ്ന്റബിൾ 👍
@rajeevancc5883 Жыл бұрын
Adipoli
@savinuvijay3112 Жыл бұрын
Misleading thumbnail.
@ackerman627 Жыл бұрын
Yes.
@Aravindhan-ob7bw8 ай бұрын
👏👏👏👏🤝🤝🤝🤝
@SajiSNairNair-tu9dk7 ай бұрын
Were are you 🕵️? 😯
@ravilion9670 Жыл бұрын
650 സ്ക്വയർ ഫീറ്റിൽ ഒരു വീട് വെക്കാൻ പാടുള്ളൂ സർക്കാർ കണക്കിൽ അതിൽ ഒരു ഫോട്ടോ വെക്കാനുള്ള അല്ലെങ്കിൽ ചെറിയൊരു ടേബിൾ വെക്കാൻ ഉള്ള സ്ഥലം അധികമാണെങ്കിൽ ആ ഭാഗം പൊളിച്ചു കളയണം അങ്ങനെയുള്ള കേരളത്തെ പറ്റിയാണ് സാർ പറയുന്നത് ടാറ്റാ ഇല്ലായിരുന്നു എങ്കിൽ എന്തു നമ്മൾ കാളവണ്ടിയിൽ തന്നെ പോകേണ്ടി വന്നേനെ
@muhammadrafi1738 Жыл бұрын
Sathyam 👍👍
@Boy-vz4gy Жыл бұрын
Government employees ne Target vech pani eduppikkanam . Ennitt oru basic salary kodukkanam then profit anusarich incentives kodukkanam appo lavan mar pani edukkum like private company employee including me😊. Kerala nashippikkunnath government employees thanne ano avarude jada
@email7528 Жыл бұрын
നല്ല അസൂയ ഉണ്ടല്ലേ 😅
@jojohn103 Жыл бұрын
@@email7528ഇനി അസൂയ ടെ ആവശ്യം ഇല്ല..നമുടെ govt nte kajanaavil Panam illa..ippo thane promotion ..salaray hike list per വന്നിട്ട് 2 കൊല്ലം കഴിഞ്ഞിട്ടും.. പഴയ salary slip thane aanu..ee oru kollam കഴിയുമ്പോൾ സർകാർ ന് govt employees nu കൊടുക്കാൻ പൈസ ilandu ആകും.. ശ്രീ ലങ്ക ye kaal മോശം situation aanu namuku varaan pokane
@Boy-vz4gy Жыл бұрын
@@email7528 asooya alla kazhinja divasam oru koottukarante Oppam thaluk officil poyarnnu oru pinnakkum ariyillatha Kure ennam avide erippandarnnu especially women's enthina avide erikkannathenn avarkk polum ariyilla
@marygeorge727911 ай бұрын
നിങ്ങൾക്കും ഇപ്പോൾ സർക്കാർ ജോലിക്കാർ ആയവർക്കും ഒരേ അവസരമാണ് PSC തന്നത്. എന്നാൽ രാത്രിയെ പകലാക്കി യുവത്വത്തിൽ എല്ലാ സന്തോഷങ്ങളും മാറ്റിവെച്ച് കഷ്ടപ്പെട്ട് ജോലി നേടിയതിൽ എന്തിന് അസൂയ. ഒരു വിഭാഗം ജീവനക്കാർ ഉഴപ്പമുണ്ടെങ്കിലും മറ്റൊരു വിഭാഗവും ഇവിടെയുണ്ട്