ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം ഉണ്ടായതെങ്ങനെ How Did The Entire Universe Come From Nothing

  Рет қаралды 60,724

PCD people call me Dude

PCD people call me Dude

2 жыл бұрын

Пікірлер: 84
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
ഇതുവരെ കമന്റുകൾ ഒന്നുമില്ലല്ലേ.. ഉണ്ടാവൂല്ല.. അതങ്ങനെയാണ്.. മനുഷ്യന് ചിന്തിക്കാൻ പറ്റുന്നു ഒന്നാണോ പ്രപഞ്ചം എന്ന നിത്യവിസ്മയം..!!! ഇത്രേം വലിയ വിസ്മയങ്ങൾ ഉൾക്കൊള്ളാൻ ആകുന്ന ഒരാൾ ഒരിക്കലും യുക്തിവാദിയും ആകില്ല, അന്ധവിശ്വാസിയും ആകില്ല എന്നതാണ് സത്യം..!!💯💯
@Cryptofriends5
@Cryptofriends5 2 жыл бұрын
ഇതും നമ്മളായ പൊട്ടകിണറ്റിലെ തവളകൾ ചിന്തിക്കുന്നത് അല്ലെ.... ആർക്ക് അറിയാം എന്താണെന്ന് 😁
@teslamyhero8581
@teslamyhero8581 2 жыл бұрын
സന്തോഷമായി ഗോപിയേട്ടാ..... പണ്ട് tv കണക്ഷൻ പോകുമ്പോൾ ദേഷ്യം വന്നിട്ടുണ്ട്, എന്നാൽ അതു മൂലം പ്രപഞ്ചത്തിലെ ബിഗ്ബാങ്കിന്റെ ഒരു ചെറിയ അവസ്ഥ കാണാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ സന്തോഷം
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
നമ്മുടെ കോമൺ സെൻസ് കൊണ്ടാണ് ഇത് ഒക്കെ അംഗീകരിക്കാൻ നമുക്ക് മടി. ഒന്നുമില്ലായ്മയ നമുക്ക് തലച്ചോറിൽ visualise ചെയ്യാൻ സാധികില്ല.അത് ചിന്തിക്കുമ്പോൾ ഒരു ബ്ലാക്ക് space ആയിരിക്കും മനസ്സിൽ വരിക.😂 അതേപോലെ lengthum, breadthum,hight um ഇല്ലാത്ത ഒരു ബിന്ദുവിൽ നിന്ന് ആണ് universe ഉത്ഭവിച്ചത് എന്ന് നമുക്ക് visualise cheyyan പറ്റില്ല.ഇതൊക്കെ theory യിലൂടെ മനസ്സിലാക്കുക എന്നത് മാത്രമേ ഉള്ളൂ....🔥
@ramdasunni661
@ramdasunni661 2 жыл бұрын
എന്തെങ്കിലുമൊക്കെ ചിന്തിക്കാം എന്ന് വച്ചപ്പോൾ പറയാണ് അങ്ങനെ ചിന്തിക്കാൻ ഒന്നുമില്ല എന്ന്.. ഞാനില്ല ഈ കളിക്ക്
@sathyaanweshi
@sathyaanweshi 2 жыл бұрын
ബിഗ് ബാങ്ങ് ഉണ്ടായെന്നു പറയുമ്പോൾ ബിഗ് ബാങ്ങിനു കാരണമായ ദ്രവ്യത്തിന്റെ അവസ്ഥകൾ എങ്ങനെ ഉണ്ടായെന്നു പറയണമല്ലോ.... എങ്ങനെ തുടക്കം ഉണ്ടായെന്നു കൂടി പറയണം.... അതും ഒരു ചിന്തയാണല്ലോ 🤔🤔
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 2 жыл бұрын
നിർവചിക്കാൻ കഴിയാത്ത രണ്ടെണ്ണം ഒന്ന് സ്നേഹം.. മറ്റൊന്ന് സമയം 💕
@ahah9847
@ahah9847 2 жыл бұрын
Bro... Science പറയുന്ന ചില കാര്യങ്ങൾ പൊരുത്തക്കേട് ഉണ്ട്.... നമ്മുടെ അടുത്തുള്ള പ്രോക്സിമാ സെഞ്ച്വറി സ്റ്ററിൽ പോലും നമ്മുക്ക് ഇത് വരെ പോകാൻ പറ്റിയിട്ടില്ല. ആ നമ്മൾ യൂണിവേഴ്സ് ഇതാണ്.... അല്ലേൽ ഇത്രേം ഉള്ളു എന്ന് എങ്ങനെ പറയാൻ പറ്റും
@muhammedswalih344
@muhammedswalih344 2 жыл бұрын
Dude bro Nice topic 😘😘Expecting 2 nd part 2 തവണ കണ്ട്പ്പോൾ ആണെ എനിക്ക് മനസ്സിലായത് 👍👍
@abhijiths9813
@abhijiths9813 2 жыл бұрын
പൊട്ടക്കിണറ്റിലെ തവള 😂😂 ലെ മതം :- എന്നെ അല്ലല്ലോല്ലേ 😁😁
@nexttimethanks6618
@nexttimethanks6618 2 жыл бұрын
ആലോചിച്ചാൽ ഒരു എത്തും പിടിയും കിട്ടുന്നില്ല തല ചൂടാകുന്നു ഉണ്ട്
@swathi7945
@swathi7945 2 жыл бұрын
പണ്ടെല്ലാം പ്രപഞ്ചത്തിന്റെ തുടക്കവും അവസാനവും എങ്ങനെ ആണ് എന്ന് കൊറേ അലോചിച്ഛ് ഒരു എത്തും പിടിയും കിട്ടാതെ ഒരു പ്രേത്യേക അവസ്ഥയിലാവും മൈൻഡ്. But ഈ video കേട്ടപ്പോൾ കൊറേ ഒക്കെ മനസിലായി. എന്റെ ജീവിതത്തിലെ ഒരു വലിയ സംശയം ഏകദേശം മാറിക്കിട്ടി. Tnku PCD😘
@vishnueb3172
@vishnueb3172 2 жыл бұрын
ഒരുപാട് അന്വേഷിച്ച ഉത്തരം,വളരെ നന്ദി dude 🙏
@kjminiature7272
@kjminiature7272 2 жыл бұрын
എന്റെ മോനെ .POLI : എത്ര നാളെടുത്ത് . ഈ വിഷയതെ. പറ്റി. തല പുകയുന്നു. : ഈ .dhirayam.evidunnu.kitttttiiiii.supeeer......god.night
@haridas7092
@haridas7092 2 жыл бұрын
മഹാവീകാസത്തിൽ താമരപൂവുകൾ പോലെ വിരിഞ്ഞു താരങ്ങൾ.🌟🌟🌞🌞⚡⚡
@MukeshKumar-gj1rs
@MukeshKumar-gj1rs 2 жыл бұрын
🙏🙏👍👍👌👌👌Super video... Thank You Brother 🙏🙏
@mansaais4986
@mansaais4986 2 жыл бұрын
Really interesting video..😍😍 Amazing Topic...👍😃 Informative also 👌👌👍. Expecting more ...😊😊✌️
@mr_skyline_r34_48
@mr_skyline_r34_48 2 жыл бұрын
Love from Thiruvananthapuram ❤️
@faisalalis6915
@faisalalis6915 2 жыл бұрын
Very interesting part, thanks bro...
@eldhosegn
@eldhosegn 2 жыл бұрын
What was the force behind big bang?
@adarsh.r7633
@adarsh.r7633 2 жыл бұрын
1st comment 🥳 waiting for new vedo🥰🥰
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
👌👌👌super bro
@maanumanjeri7655
@maanumanjeri7655 2 жыл бұрын
വളരെ നല്ല വിഷയം
@bluebird1979
@bluebird1979 2 жыл бұрын
Good information
@jayeshp8900
@jayeshp8900 2 жыл бұрын
Nice..
@ashik5489
@ashik5489 2 жыл бұрын
❤dude
@hasee1229
@hasee1229 2 жыл бұрын
Hi dude bro❤
@shibinom9736
@shibinom9736 2 жыл бұрын
Haii Dude 💝💝👍
@sreejithpottekkatt5731
@sreejithpottekkatt5731 2 жыл бұрын
Kollam...
@pixelart1118
@pixelart1118 2 жыл бұрын
👌🏽👌🏽👌🏽👌🏽great
@karthikuuuu
@karthikuuuu 2 жыл бұрын
പ്രപഞ്ചത്തെ ചുരുക്കുമ്പോൾ അത് ഒരു ദൂ രം സഞ്ചരിക്കുന്നു ല്ലേ. Aaa ദൂരം എങ്ങിനെ ഉണ്ടായി
@acroff9262
@acroff9262 2 жыл бұрын
പ്രബഞ്ചത്തിനപ്പുറം എന്താ പോവാൻ കഴിയാത്തത് ¿¿¿??????
@anikarimpan5885
@anikarimpan5885 2 жыл бұрын
Super
@subzro5
@subzro5 2 жыл бұрын
💙💙
@insideout188
@insideout188 2 жыл бұрын
👌
@soorajt.s8099
@soorajt.s8099 2 жыл бұрын
Nthaaa ippooo ivide nadannee🤯
@rajeshmohanmohan5801
@rajeshmohanmohan5801 2 жыл бұрын
👍👍👍👍
@kailaskunjumon1466
@kailaskunjumon1466 2 жыл бұрын
👍👍👍👌👌
@user-zq3om4oy3e
@user-zq3om4oy3e 2 жыл бұрын
🙄😲😲😲dude....
@zyxwvutsrqponmlkjihgfedcba26
@zyxwvutsrqponmlkjihgfedcba26 2 жыл бұрын
ഭൂമിക്ക് ഗ്രാവിറ്റി ഉണ്ടാവാൻ കാരണം എന്താണ് ചേട്ടാ
@adarsh.r7633
@adarsh.r7633 2 жыл бұрын
First like also😍
@jobins1000
@jobins1000 2 жыл бұрын
👍🏻
@myyellowcraft1729
@myyellowcraft1729 2 жыл бұрын
🥰
@upside.down__
@upside.down__ 2 жыл бұрын
ദൈബം സെർ ഉണ്ടാക്കി എല്ലാം 😌
@indiancr7352
@indiancr7352 2 жыл бұрын
💚
@Spider_432
@Spider_432 2 жыл бұрын
💥
@Hamza_faheem_2o
@Hamza_faheem_2o 2 жыл бұрын
😍😍
@sandeepkumaras2281
@sandeepkumaras2281 2 жыл бұрын
😇😇😇😇😇😇😇😇😇😇
@kesavan999
@kesavan999 2 жыл бұрын
അതൊക്കെ ശെരിയാണ്. പക്ഷേ ഞാൻ മാത്രം മഹാൻ ആണ്, ബാക്കി എല്ലാവരും മണ്ടന്മാർ ആണ്....
@raeendran1780
@raeendran1780 2 жыл бұрын
No words
@yadunandanvk
@yadunandanvk 2 жыл бұрын
😯😯
@Jifiripk
@Jifiripk 2 жыл бұрын
ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ
@praison7397
@praison7397 2 жыл бұрын
😀
@nimal6388
@nimal6388 2 жыл бұрын
ആഗെ ഒരു പുക 😜
@motonetwork2338
@motonetwork2338 2 жыл бұрын
Hi
@alihasanpang4954
@alihasanpang4954 2 жыл бұрын
Hay
@chandranpillai2940
@chandranpillai2940 2 жыл бұрын
അപാരം എന്നു മാത്രം പറയാം ...
@alanalan8606
@alanalan8606 2 жыл бұрын
Milky way
@deepakparakode947parakode2
@deepakparakode947parakode2 2 жыл бұрын
ചിന്തിച്ചിട്ട് തലക്ക് പ്രന്ത്ആയി
@Liverjohny
@Liverjohny 2 жыл бұрын
കലങ്ങിയില്ല
@rejinrg
@rejinrg 2 жыл бұрын
Ente arivil prapancham vikasikkunnund 😒
@NEO-9048
@NEO-9048 2 жыл бұрын
🙄
@kiranraj222
@kiranraj222 2 жыл бұрын
🤔🤔🤔 confused
@mubarakmunna9930
@mubarakmunna9930 2 жыл бұрын
1
@williamharvyantony1819
@williamharvyantony1819 2 жыл бұрын
👍👌
@sathyana2395
@sathyana2395 2 жыл бұрын
നമ്മൾ തവളകൾ
@Arjun-ux3gi
@Arjun-ux3gi 2 жыл бұрын
🚦🚨⛽🚗🧭⚓🛹🛴🚲🛵🏍️🚙🚗🚐🚛🚚🚜🚒🚒🚓🚕🚍🚔🚘🚖🚉🚇🚇🚅🚝🚈🚂🚋🚞🚞🛶🛶⛵⛴️🛥️🛳️🚟🚠🚠🚡🚡🚡🚡🏠🏡🏪🏩🏥🏥🏤🏩🏫🏟️🕍🏨🏯🏯🏯🏯🗽🎠🏰💒🕋🕌⛩️🕍🕍🕍🕍🕍🏛️🏛️🗿🗿🗼🎠🎢🎡🌅🌅🌇🏙️🌁🌆🌃🌌🌉🏔️⛰️🌋🗻🏞️🏜️🏖️⛱️🏝️🛤️🛣️🗺️🗾🌐 ............. ഇൗ ഇമോജികളെ സങ്കല്പിച്ച് നോക്ക് ..
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഞാനാണ് ലോകം ബുഹഹഹ😈
@vaisakh6731
@vaisakh6731 2 жыл бұрын
പ്രപഞ്ചം വികസിക്കുകയല്ലെന്ന് പറയുന്നത് തെറ്റല്ലേ??
@jackson.t.nedumkallel2710
@jackson.t.nedumkallel2710 2 жыл бұрын
Onnm manasilayilla😂
@thazlimhakeem2255
@thazlimhakeem2255 2 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നും ഉണ്ടാകുന്നില്ല.എനിക്ക് എന്നെ തന്നെ ഉണ്ടാക്കാൻ പറ്റാത്തതു പോലെ.... അപ്പോൾ നമ്മുടെ ബുദ്ധി എത്തിചേരുന്നത്, ഒരിക്കലും ഉണ്ടാകാത്തതും, എന്നെന്നും ഇവിടെ നിലനിന്നതും, ഇപ്പോഴും നിലനിൽക്കുന്നതുമായ എന്തോ ഒന്ന് ഉണ്ട് എന്നത്തിലേക്കാണ്.അത് കേവലം എന്തെക്കിലും ആണെന്നും പറയാനും സാധ്യമല്ല!!! ഈ കാണുന്ന മഹാ പ്രപഞ്ചത്തിലെ എല്ലാം എങ്ങനെ പ്രവർത്തിക്കണം എന്ന നിയമം ഉണ്ടാക്കിയ വലിയ ഒരു ബുദ്ധി കേന്ദ്രം.......!!!!
@bestmalappuramsulthanfood9479
@bestmalappuramsulthanfood9479 2 жыл бұрын
ഞാൻ 1വന്നു ഹഹഹ
@respect136k9
@respect136k9 2 жыл бұрын
First 👍
@sreenathseesu3901
@sreenathseesu3901 2 жыл бұрын
1st🔥
@izzathturak8463
@izzathturak8463 2 жыл бұрын
ഞാൻ വെറുതെ ഭൂമിയിൽ പോട്ടി തെറിച്ചു ഉണ്ടായി .. എന്നെ ആരുഠ ഉണ്ടാക്കിയതല്ല.. its Big Bang theory 😂
@neethumolneethu4654
@neethumolneethu4654 2 жыл бұрын
First comment 😉😉😉😉
@muhammedashique4165
@muhammedashique4165 2 жыл бұрын
ആ ബിന്ദുവിനെ മുമ്പ് ഒന്നുണ്ട്. അതിന്റെ പേരാണ് ദൈവം !
@musafirkunjon1702
@musafirkunjon1702 2 жыл бұрын
ഏക ദൈവം സൃഷ്ടിച്ചതാണ്
@binilmk8085
@binilmk8085 2 жыл бұрын
First comment
@izzathturak8463
@izzathturak8463 2 жыл бұрын
പ്രപന്ചഠ സൃഷ്ടിച്ച ഒരു സൃഷ്ടാവ് ഉണ്ട്.. വെറുതെ ഒന്നുഠ ഭൂമിയിൽ ഉണ്ടാവില്ല.. 🚗 ✈️ 🚴 🏍 🚂 📱 📺 👩‍💻 🧪???!
@biju.v.c4903
@biju.v.c4903 2 жыл бұрын
ഇത് തന്നെയാണ് ഭഗവാൻ കൃഷ്ണൻ ഭഗവത് ഗീതയിൽ പറയുന്നത്.. ആദിയും, അന്തവും ഞാൻ തന്നെയാണ് എന്ന്..
@music-dw8iw
@music-dw8iw 2 жыл бұрын
ഈശ്വരൻ സൃഷ്ടിച്ചു 💕🙏ഒരേ ഒരു ദൈവം..3മിനിറ്റ് കൊണ്ട് പ്രപഞ്ചം ഇങ്ങനെ ആയി എന്ന് പറയാൻ ആരെങ്കിലും അവിടെ പോയി നോക്കി യോ ഇതൊക്കെ ശാസ്ത്രീയ മായി എങ്ങനെ പറയാൻ പറ്റും
@Santha7898
@Santha7898 2 жыл бұрын
Good information
@benramvn226
@benramvn226 2 жыл бұрын
😄
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 457 М.
Big Bang Malayalam | മഹാ വിസ്ഫോടനം
15:09
Science 4 Mass
Рет қаралды 92 М.
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 84 МЛН
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 7 МЛН
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 24 МЛН