OOMA | Short Film | Bigil Benoy | ഒരു പാവം പെണ്ണിൻറെ റിവഞ്ച് | TEJAS MEDIA INTERNATIONAL

  Рет қаралды 4,550,090

TEJAS Media International

TEJAS Media International

Жыл бұрын

Ooma Malayalam short film
Casting for our new projects & other enquiries » bigil.benoy?igs...
Promotion and digital marketing +91 9745341510 ( whatsapp) or 9526185577
Online release 9745341510 ( whatsapp) or 9526185577
latest malayalam short film
viral short film
short film
malayalam film
malayalam movie
ooma Malayalam short film
Story & Direction
Bigil Benoy
Screenplay & Dailogue
Binil kunjumon
Produced by
Tejas Media International
Associate director
Gireesh sreedharan
Dop
Bigil Benoy
Editing & colourist
Sankar s babu
Music
Nikhil chandran
Sound & mixing
Nandu p r
Recording studio
Brite studio vennala kochi
Title design
Paper cuts
Art
Nishad haneefa
Assistant director
Basil Eldho
Dubbing artist
Kalesh ,
Aadil & deepthi
Sub title
Karthika pratheesh
Cast
Athira, Vishnu vijayan, , akhil Vishnu sweety, Angel, lijo jhon perunilam

Пікірлер: 1 500
@ashiqashiq9255
@ashiqashiq9255 5 ай бұрын
Reel kand vannavarundo
@farishashemeer
@farishashemeer 5 ай бұрын
Yes
@nax_dixyaxx
@nax_dixyaxx 5 ай бұрын
Yes
@mariyageorge8394
@mariyageorge8394 5 ай бұрын
🙋🏻‍♀️
@geethumolamjith8793
@geethumolamjith8793 5 ай бұрын
Me also😂❤
@jamin265
@jamin265 5 ай бұрын
Yes
@sajithas2846
@sajithas2846 Жыл бұрын
അയാളുടെ വാക്കുകൾ കേട്ട് അറിയാതെ സ്വപ്നം കണ്ട ഒരു പൊട്ടിപെണ്ണിൽ നിന്ന് സ്ട്രോങ്ങ്‌ പെൺകുട്ടിയിലേക്ക് ഉള്ള മാറ്റം 👏👏👏ഇങ്ങനെ ആവണം പെൺകുട്ടികൾ 👍🏻
@naseernaseer1612
@naseernaseer1612 Жыл бұрын
👍🏻👍🏻
@jomonpkm7864
@jomonpkm7864 Жыл бұрын
നല്ല കഴിവുള്ള പിള്ളേരെ കണ്ടെത്തി റോൾ കൊടുത്ത സംവിധായകന് അനുമോദനങ്ങൾ ...
@ammuhari1264
@ammuhari1264 Жыл бұрын
അതെ 👏👏👏👏👏👏👏
@krishponnu8286
@krishponnu8286 Жыл бұрын
Yes
@nandana6049
@nandana6049 Жыл бұрын
Very true 😍
@diyafathima1861
@diyafathima1861 Жыл бұрын
👍
@aswinachuthan6640
@aswinachuthan6640 Жыл бұрын
കേരളത്തിലെ പെൺകുട്ടികളിൽ പലരും നേരിട്ടിട്ടുള്ള സ്ഥിതി ആയത് കൊണ്ടാണ് ചിലര്‍ക്ക് കുരു പോട്ടുന്നത് . ഇതുപോലുള്ള പടങ്ങൾ ഇനിയും വരണം അതിന് 💯 Support ഉണ്ടാകും...
@veenasatheesh9733
@veenasatheesh9733 Жыл бұрын
👌🏻👌🏻
@priyamanu5627
@priyamanu5627 Жыл бұрын
👍🏻
@ayishaaishu7652
@ayishaaishu7652 Жыл бұрын
👍
@tejasmediainternational
@tejasmediainternational Жыл бұрын
😍
@doctorblogger6396
@doctorblogger6396 Жыл бұрын
ഈ സ്ഥിതി ഉണ്ടാക്കുന്നത് ആണുങ്ങളാണ്
@soumyasoumya1085
@soumyasoumya1085 Жыл бұрын
വളരെ correct ആണ് മാന്യത ഒരുപാടു കാണിക്കുന്നവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്
@sajithas2846
@sajithas2846 Жыл бұрын
Athe
@SavithaKolazhy
@SavithaKolazhy 16 күн бұрын
allareyum sushikanama 😌
@emiljohn1176
@emiljohn1176 Жыл бұрын
എന്റെ സുഹൃത്ത് Binil kunjumon ആണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. നല്ല സ്ക്രിപ്റ്റ് വർക്ക്‌. കല്ലുകടി തോന്നാത്ത രീതിയിൽ ഉള്ള ഡയലോഗ് ഡെലിവറി, Excellent work man💥
@binilkunjumon5448
@binilkunjumon5448 Жыл бұрын
🙂
@neethumolmonichen6659
@neethumolmonichen6659 Жыл бұрын
Hi emil
@emiljohn1176
@emiljohn1176 Жыл бұрын
@@neethumolmonichen6659 Hi
@neethumolmonichen6659
@neethumolmonichen6659 Жыл бұрын
Ur frm
@ratheeshkumar7157
@ratheeshkumar7157 Жыл бұрын
പലയിടത്തും ആരും അറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം. ആരും അറിയാതെ ഇതുപോലുള്ള പ്രതികാര നടപടികളും നടന്നിട്ടുണ്ടാകും. Good direction 👍🏻
@amalkrishna8192
@amalkrishna8192 Жыл бұрын
ഊമ പെൺകുട്ടിയായി അഭിനയിച്ച നടി തന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു..💯
@ammooscraft6650
@ammooscraft6650 Жыл бұрын
👏👏
@anjaliadharva7898
@anjaliadharva7898 Жыл бұрын
👍
@ammusvlog9733
@ammusvlog9733 Жыл бұрын
💯
@devanarayanan1738
@devanarayanan1738 Жыл бұрын
ഫ്ലാറ്റിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് ഇതുപോലെ ദിവസവും അവരുടെ ജീവിതത്തിൽ വന്നുപോയിക്കൊണ്ടിരിക്കുന്നവർക്ക് എന്ത് സംഭവിക്കുന്നു എന്നറിയില്ല. അന്വേഷിക്കാറും ഇല്ല. അവർക്ക് തുണ അവർ മാത്രം. ഇതുപോലെ കഷ്ടപ്പെടുന്ന സ്ത്രീകൾ കണ്ടിരിക്കേണ്ട ഷോർട് ഫിലിം.Hats off to you 👏👏👏👏
@johnantony26
@johnantony26 Жыл бұрын
സത്യം 👍🏻
@shivashankan5708
@shivashankan5708 Жыл бұрын
👍🏻👏
@aparnabinu5587
@aparnabinu5587 Жыл бұрын
👍
@aswinachuthan6640
@aswinachuthan6640 Жыл бұрын
👍
@nila3827
@nila3827 Жыл бұрын
കഥാപാത്രത്തോട് 100%നീതി പുലർത്താൻ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നടിക്കു കഴിഞ്ഞു 👍👍
@babuthomas7447
@babuthomas7447 Жыл бұрын
👍
@anjusmagicbrush1020
@anjusmagicbrush1020 Жыл бұрын
👏👏👏👏
@madhumeppadiyil2778
@madhumeppadiyil2778 Жыл бұрын
വില്ലനും👌🏻
@sushamadevi8850
@sushamadevi8850 Жыл бұрын
👏👏
@athiraMoonNight
@athiraMoonNight Жыл бұрын
Thankyou so much
@Linsonmathews
@Linsonmathews Жыл бұрын
Direction and screenplay 😍👌 ജീവിതത്തിൽ സംഭവിക്കാവുന്ന, സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു incident ആയിട്ടാണ് ഇത് കണ്ടപ്പോൾ തോന്നിയത് last സീനൊക്കെ വേറെ level . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും നിറഞ്ഞ കയ്യടി 🤗❣️❣️❣️
@binilkunjumon5448
@binilkunjumon5448 Жыл бұрын
😊❤️
@sachidanandansachin7294
@sachidanandansachin7294 5 ай бұрын
❤​@@binilkunjumon5448
@kalyanikallu623
@kalyanikallu623 Жыл бұрын
ചോദിക്കാനും പറയാനും ആളില്ല എന്ന് തോന്നുന്നവരെ ബലികൊടുക്കാനും മടിയില്ലാത്ത ആളുകളുള്ള ലോകമാണ് 😿😿😿😿
@gouryammu2073
@gouryammu2073 Жыл бұрын
😿😿😿😿
@alexjohn..9328
@alexjohn..9328 Жыл бұрын
എത്രമാത്രം ഇഷ്ടം തോന്നിയാലും.. അതാണായാലും ശരി, പെണ്ണായാലും ശരി... വഞ്ചിക്കപ്പെടാതിരിക്കാൻ, ചതിക്കപ്പെടാതിരിക്കാൻ... സ്വയം നിയന്ത്രിക്കണം... 👌👌👌 തിരിച്ചറിവുണ്ടായിരിക്കണം.. 😎
@ashokjanardhanan1177
@ashokjanardhanan1177 Жыл бұрын
ഇതുപോലെയുള്ള കഥകൾ കൂടുതലായി വരണം.സമൂഹത്തിനു oru തിരിച്ചറിവും പെൺകുട്ടികൾക്ക് പ്രതികരിക്കാൻ ഉള്ള ഒരു ധൈര്യവും ആകും അത്. 👍🏻
@blesslybless7821
@blesslybless7821 Жыл бұрын
👍
@kummattimedia
@kummattimedia Жыл бұрын
#ooma എന്ന ഞങ്ങളുടെ ഷോർട് ഫിലിമിന് നിങ്ങൾ തരുന്ന പിന്തുണക്ക് ഞങ്ങളുടെ ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു ❤️
@binilkunjumon5448
@binilkunjumon5448 Жыл бұрын
Yes...😍😍
@safiyasalim4524
@safiyasalim4524 Жыл бұрын
👍
@bijithbijith6478
@bijithbijith6478 Жыл бұрын
👍
@shanavas6806
@shanavas6806 Жыл бұрын
👍
@shahinasiyad1102
@shahinasiyad1102 Жыл бұрын
✋🏻
@simivargeese8902
@simivargeese8902 Жыл бұрын
ഇന്നത്തെ സമൂഹത്തിൽ എങ്ങും കാണാവുന്ന തക്കം കിട്ടിയാൽ അവിഹിത ബന്ധം ഉണ്ടാക്കുന്നവൻമാരെ വിഷയമാക്കി നന്നായി എടുത്തൊരു ഷോട്ട് ഫിലിം 👍
@sajithas2846
@sajithas2846 Жыл бұрын
അതെ. ഇനി ഒന്ന് പേടിക്കണം
@vishnugr8112
@vishnugr8112 Жыл бұрын
സ്ത്രീകൾക്ക് അവിഹിതമേ ഇല്ലാത്ത് പോലെ ആണല്ലോ ഈ കാര്യത്തിൽ സ്ത്രീകൾ ഒട്ടും പുറകിൽ അല്ല ഒപ്പത്തിനൊപ്പം തന്നെ ഉണ്ട്.
@niyasashraf6005
@niyasashraf6005 Жыл бұрын
സംസാരശേഷി ഇല്ലെന്ന കുറവ് മറികടന്ന പെൺകുട്ടിക്ക് 👍👍👍👍👍
@rubiannaelisabath7878
@rubiannaelisabath7878 Жыл бұрын
1:08 ഈ ചേട്ടനെ ബെർതെ തെറ്റിധരിച്ചു 🤣. അതിലും വലുത് അതിനകത്തു ഉണ്ടായിരുന്നു 🤭🤭🤭🤭🤭
@markmaria8591
@markmaria8591 Жыл бұрын
Athe🤣
@abhishekabhi-dy6lt1em7g
@abhishekabhi-dy6lt1em7g Жыл бұрын
🤣yaya
@robingeorge140
@robingeorge140 Жыл бұрын
അതി ഗംഭീരം. എന്റെ അഭിപ്രായത്തില്‍ 2022ൽ പുറത്തിറങ്ങിയ ഏറ്റവും നല്ല ഷോർട് ഫിലിം
@vrindapillai9777
@vrindapillai9777 Жыл бұрын
നല്ല കഥാപാത്രങ്ങളും നല്ല സന്ദർഭങ്ങളും ഓവർ ആക്‌റ്റിങ്ങില്ലാത്ത അഭിനേതാക്കളും ഒത്തൊരുമിച്ചു നല്ലൊരു ഷോട്ട് ഫിലിം 👍
@harikrishnankk6651
@harikrishnankk6651 Жыл бұрын
വളരെ കുറച്ചു ഡയലോഗുകൾ, കിടിലൻ BGM, മികച്ച അഭിനേതാക്കൾ,നല്ല ഒരു കഥ, മടുപ്പ് തോന്നിക്കാത്ത dop, എല്ലാത്തിനും ഉപരി മികച്ച direction. അടുത്തതിടെ കണ്ടതിൽ perfect short film 🔥👏👏👏
@shivashankan5708
@shivashankan5708 Жыл бұрын
അതെ. കിടു making ആണ്
@abhishekabhi-dy6lt1em7g
@abhishekabhi-dy6lt1em7g Жыл бұрын
👍🏻
@aswinachuthan6640
@aswinachuthan6640 Жыл бұрын
👍
@alicealli5125
@alicealli5125 Жыл бұрын
👍
@seemabineesh3656
@seemabineesh3656 Жыл бұрын
👍
@jaisonjai4976
@jaisonjai4976 Жыл бұрын
ഊമ പെൺകുട്ടി ആയി അഭിനയിച്ച കുട്ടി കൊള്ളാം..ഇനിയും ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ
@athiraMoonNight
@athiraMoonNight Жыл бұрын
Thankyou so much❤
@robingeorge140
@robingeorge140 Жыл бұрын
My congratulations to all the cast members
@mallika1651
@mallika1651 Жыл бұрын
ഒരു സിനിമ കണ്ട ഫീലുണ്ട് കാമറ വർക്ക്‌ സൂപ്പർ താങ്കൾക്ക് എത്രയും പെട്ടന്ന് ഒരു സിനിമ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു
@saijus8288
@saijus8288 Жыл бұрын
Athe
@tejasmediainternational
@tejasmediainternational Жыл бұрын
😍
@hanunahassan8877
@hanunahassan8877 Жыл бұрын
കുറെ പ്രാവശ്യം കണ്ടു നല്ല കഥ ഓരോ സീനും നല്ല അവതരണം 👌🏻
@sureshkrishnan6904
@sureshkrishnan6904 Жыл бұрын
ഗർഭിണി ആയ ഭാര്യയെ ഒരു ഉളുപ്പും ഇല്ലാതെ ചതിക്കുന്നവന് ഇത് തന്നെ വേണം ശിക്ഷ 🔥
@junuizm4213
@junuizm4213 Жыл бұрын
enthu shiksha aanu aval nalkiyath?
@meee2023
@meee2023 Жыл бұрын
@@junuizm4213 ഭാര്യ വന്നു കണ്ടാൽ അവനെ ഉപേക്ഷിച്ചു പോകുമല്ലോ.. അതാകും
@bijithbijith6478
@bijithbijith6478 Жыл бұрын
Nice work guys... Wonderfull performance by both 👌🏻👌🏻👌🏻
@AshikKhan-tr7kk
@AshikKhan-tr7kk Жыл бұрын
Every one performed very well 👍especially ooma character has performed superbly 👌🏻
@athiraMoonNight
@athiraMoonNight Жыл бұрын
Thankyou so much
@ashokjanardhanan1177
@ashokjanardhanan1177 Жыл бұрын
👍🏻
@user-bp2ww9ds8l
@user-bp2ww9ds8l Жыл бұрын
👏👏
@krishponnu8286
@krishponnu8286 Жыл бұрын
നല്ല കാമ്പുള്ള കഥ. ഫിലിമിന്റെ കാമറ work പോലെ ഉണ്ട്.Good making.A very talented director👏👏👏👏👏
@alsabiths5150
@alsabiths5150 Жыл бұрын
👍🏻👍🏻
@abhilashsahadevan7092
@abhilashsahadevan7092 Жыл бұрын
ഈയടുത്തകാലത്തുണ്ടായ മനോഹരവും കാമ്പുള്ള മെസ്സേജ് തന്നൊരു ഷോട്ട് ഫിലിം 👌👌👌👌 👌👌👌എല്ലാം കൊണ്ടും ഗംഭീരം
@krishponnu8286
@krishponnu8286 Жыл бұрын
❤️
@priyankapinki34
@priyankapinki34 Жыл бұрын
ഹൌ വല്ലാത്തൊരു സ്റ്റോറി ആയിപോയി.. ഇതുപോലെ റിയൽ ലൈഫ് ആർക്കും ഇല്ലാതിരിക്കട്ടെ
@umeshprabhakaran8411
@umeshprabhakaran8411 Жыл бұрын
👌👍🏼ഇപ്പോഴത്തെ പെൺകുട്ടികൾ നേരിടുന്ന സെക്ഷൽ അറ്റാക്കിങ് പ്രമേയം
@tejasmediainternational
@tejasmediainternational Жыл бұрын
😍
@praveenpalluruthy570
@praveenpalluruthy570 Жыл бұрын
Direction , script,bgm , actors & dop very good performance ❤️❤️👍
@rthankammathankamma5145
@rthankammathankamma5145 Жыл бұрын
മികച്ചത്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏👏
@ashokjanardhanan1177
@ashokjanardhanan1177 Жыл бұрын
നല്ല മെസ്സേജ് ഉള്ളൊരു ഷോട്ട് ഫിലിം കാണാൻ പറ്റിയതിൽ സന്തോഷം...entire team ❤️
@binilkunjumon5448
@binilkunjumon5448 Жыл бұрын
😊😍
@fanseerbasheer633
@fanseerbasheer633 Жыл бұрын
The way you have conveyed the message to the society is really good.overall a must watch short film.
@sijoantony3002
@sijoantony3002 Жыл бұрын
കലക്കി മച്ചാ. Bigil Binoy🫂ഒരുപാട് ബഹളങ്ങൾ ഒന്നുമില്ലാതെ നല്ലൊരു ഷോർട് ഫിലിം 👏👏👏
@rubiannaelisabath7878
@rubiannaelisabath7878 Жыл бұрын
👍🏻👍🏻👍🏻
@achuvaydiaruparambil7672
@achuvaydiaruparambil7672 Жыл бұрын
Yes
@babuthomas7447
@babuthomas7447 Жыл бұрын
👍
@ajmalaju2494
@ajmalaju2494 Жыл бұрын
ഇതിനെ ആണല്ലേ "മിണ്ടപ്പൂച്ച കലമുടക്കും" എന്ന് പറയുന്നത്.സംഭവം കളറായി.super സ്റ്റോറി and direction👏👏👏👏
@johnantony26
@johnantony26 Жыл бұрын
😹അതെ
@shivashankan5708
@shivashankan5708 Жыл бұрын
😅😅😅 yaya
@achuvaydiaruparambil7672
@achuvaydiaruparambil7672 Жыл бұрын
Yep🤣
@aparnabinu5587
@aparnabinu5587 Жыл бұрын
👌🏻
@babuthomas7447
@babuthomas7447 Жыл бұрын
👍
@jayakrishnan1752
@jayakrishnan1752 Жыл бұрын
ഇത്രേം നല്ലൊരു ഷോട്ട് ഫിലിം കണ്ടിട്ടില്ല...It's awesome
@anoopchalisseril6090
@anoopchalisseril6090 Жыл бұрын
ഊമ മെസ്സേജ് ഉള്ള നല്ലൊരു ഷോട്ട് ഫിലിം 👍ക്യാമറ വർക്ക്‌ 👌🏻
@edwinemmanuel8724
@edwinemmanuel8724 Жыл бұрын
Yaa
@tejasmediainternational
@tejasmediainternational Жыл бұрын
😍
@melvinjo7324
@melvinjo7324 Жыл бұрын
തുടക്കത്തിലേ സീൻ കണ്ടാൽ അതു ഇങ്ങനൊരു twist ആണന്നു പ്രതീക്ഷിക്കുകയെ ഇല്ല 👌🏻👌🏻👌🏻
@aravindkrishnan4496
@aravindkrishnan4496 Жыл бұрын
അതെ.ആദ്യം ക്ളീഷേ സ്റ്റോറി ആണന്നു കരുതി. But 👌🏻👌🏻
@jabirnalloor219
@jabirnalloor219 Жыл бұрын
ഇതിന്റെ ഭാക്കി വരുമൊ
@saranyas6280
@saranyas6280 5 ай бұрын
Eniq onnum manasilailla..enda kadha??
@saranyas6280
@saranyas6280 5 ай бұрын
Ithil enda adipoli..onnum manasilailla
@hashimhashim-yu2ur
@hashimhashim-yu2ur 5 ай бұрын
എനിക്കും മനസ്സിലായില്ല🙄​@@saranyas6280
@AmeerAmeer-yd3dd
@AmeerAmeer-yd3dd Жыл бұрын
bigil നല്ല talented directior ആണ്. ഇനിയും ഇതുപോലെ ഉള്ള social responsibility ഉള്ള work കൾ പ്രതീക്ഷിക്കുന്നു.
@anjusmagicbrush1020
@anjusmagicbrush1020 Жыл бұрын
Yes🔥
@muhammedansab6328
@muhammedansab6328 Жыл бұрын
ആശംസകൾ
@kannankamal9175
@kannankamal9175 Жыл бұрын
കാലികപ്രസക്തം 👍👍👍 ഈ ഷോട്ട് ഫിലിം കണ്ടെങ്കിലും അപകടപ്പെടുന്നവർ പ്രതികരിക്കട്ടെ
@tejasmediainternational
@tejasmediainternational Жыл бұрын
😍
@muhammedansab6328
@muhammedansab6328 Жыл бұрын
അതി മനോഹര ഷോർട്ട് ഫിലിം വർണിക്കാൻ വാക്കുകളില്ല.
@riyask8543
@riyask8543 Жыл бұрын
ചുമ്മാ ഓപ്പൺ ചെയ്തതാ കണ്ടു തുടങ്ങിയപ്പോൾ ടൈം പോയ വഴി അറിഞ്ഞില്ല അത്ര നല്ല ഷോട്ട് ഫിലിം
@kunjaleesvlog4527
@kunjaleesvlog4527 Жыл бұрын
Actors എല്ലാവരും കിടിലൻ ആയി 👌🏻👌🏻👌🏻
@mahalakshmi8522
@mahalakshmi8522 Жыл бұрын
Social commitment ഉള്ള സ്റ്റോറി. Narration was awesome 👌🏻👌🏻👌🏻👌🏻
@gouryammu2073
@gouryammu2073 Жыл бұрын
ഫ്ലാറ്റുകളിൽ നടക്കുന്ന ഇത്തരം ചൂഷണങ്ങൾ ആരും അറിയാതെ പോകുന്നു. പെൺകുട്ടികളുടെ security guard അവർ തന്നെയാണ്.നല്ല സ്റ്റോറി നല്ല situation.
@varunjosaph3298
@varunjosaph3298 Жыл бұрын
അഭിനേതാക്കൾ നന്നായി അഭിനയിച്ചു തകർത്തതു ക്യാമറ സൂപ്പറായി ഒപ്പിയെടുത്തിട്ടുണ്ട്
@edwinemmanuel8724
@edwinemmanuel8724 Жыл бұрын
ഇതിന്റെ ഷൂട്ടിങ് കണ്ടപ്പോൾ ഒന്നും മനസിലായില്ല. പക്ഷെ ഫൈനൽ റിസൾട്ട്‌ ഒരു രക്ഷയും ഇല്ല.
@tejasmediainternational
@tejasmediainternational Жыл бұрын
😍
@chembilmoossa4369
@chembilmoossa4369 Жыл бұрын
Super Climax ,എത്ര കണ്ടാലും മതിയാവില്ല
@balakrishnanbalan1929
@balakrishnanbalan1929 Жыл бұрын
ഈ വർഷം കണ്ടതിൽ വച്ചു ഏറ്റവും പൊളി ഷോട്ട് ഫിലിം
@AshikKhan-tr7kk
@AshikKhan-tr7kk Жыл бұрын
ശരിയാ
@Ram578
@Ram578 Жыл бұрын
കൊറേ വാണം വിട്ടല്ലേ 😂😂
@simivargeese8902
@simivargeese8902 Жыл бұрын
Yes
@thejassmohan
@thejassmohan Жыл бұрын
super movie polund 👌❤️💥ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെയ്തിരിക്കുന്നു
@ayishaaishu7652
@ayishaaishu7652 Жыл бұрын
ഊമ പെൺകുട്ടി ആയി അഭിനയിച്ച പെൺകുട്ടിയുടെ ഫേഷ്യൽ എക്സ്പ്രേഷൻസ് സൂപ്പർ
@madhuenathth444
@madhuenathth444 Жыл бұрын
👍
@bijithbijith6478
@bijithbijith6478 Жыл бұрын
💯
@shanavas6806
@shanavas6806 Жыл бұрын
💯
@shahinasiyad1102
@shahinasiyad1102 Жыл бұрын
💯
@athiraMoonNight
@athiraMoonNight Жыл бұрын
Thankyou so much 🥰
@niyasashraf6005
@niyasashraf6005 Жыл бұрын
നല്ല തീം നല്ല ടിസ്റ്റ് നല്ല സസ്പെൻസ് നല്ല ക്യാമറ നല്ല സീൻസ് എല്ലാം നല്ലത്
@twinklejaimy3952
@twinklejaimy3952 Жыл бұрын
❤️
@firozrashid5442
@firozrashid5442 Жыл бұрын
പൊളി sanam😍
@vishnugopal4936
@vishnugopal4936 Жыл бұрын
👍🏻
@vijithamahesh5268
@vijithamahesh5268 Жыл бұрын
👍
@chithralekhanair8689
@chithralekhanair8689 Жыл бұрын
The actor looks like Ranbir Kapoor 😬
@siddannaks3121
@siddannaks3121 Жыл бұрын
Love you dear Chitralekha I love you dear
@vishnukv42
@vishnukv42 Жыл бұрын
✌️✌️❤️‍🔥❤️‍🔥❤️‍🔥
@shivathalapathy8817
@shivathalapathy8817 Жыл бұрын
R u nai community yah 🙄🙄🙄
@vasudevvasu3451
@vasudevvasu3451 Жыл бұрын
ഊമ കുട്ടിയുടെ അഭിനയം നന്നായിട്ടുണ്ട്. 👍🏻ഒരുപാട് ഡയലോഗ്കൾ ഇല്ലാതെ അടിപൊളി ആയി ചെയ്തിട്ടുണ്ട്. Good direction. 🔥
@achuvaydiaruparambil7672
@achuvaydiaruparambil7672 Жыл бұрын
Directed by Bigil Binoy🔥
@shambushambu4790
@shambushambu4790 Жыл бұрын
❤️
@babuthomas7447
@babuthomas7447 Жыл бұрын
Yes good acting
@luckyluck8578
@luckyluck8578 Жыл бұрын
👌🏻
@seemabineesh3656
@seemabineesh3656 Жыл бұрын
👍
@luckyluck8578
@luckyluck8578 Жыл бұрын
നന്നായിട്ടുണ്ട്... ഊമ ഷോട്ട് ഫിലിമിന് ഒരു സിനിമയുടെ കോളിറ്റിയുണ്ട്
@madhuenathth444
@madhuenathth444 Жыл бұрын
👍
@bijithbijith6478
@bijithbijith6478 Жыл бұрын
💯
@shanavas6806
@shanavas6806 Жыл бұрын
👌🏻
@josuttyyy3578
@josuttyyy3578 Жыл бұрын
Congratulations team OOMA.... Good work .
@tejasmediainternational
@tejasmediainternational Жыл бұрын
😍
@vaisak7116
@vaisak7116 Жыл бұрын
Baki ille
@prathyuprathyus7185
@prathyuprathyus7185 Жыл бұрын
നല്ല shortfilim👌🏻 കണ്ടപ്പോൾ ഒരുപോലെ സങ്കടവും സന്തോഷവും തോന്നി
@Ganeshganesh-qn3eq
@Ganeshganesh-qn3eq Жыл бұрын
വിഷമവും ഒപ്പം സന്തോഷവും തോന്നിയ short vdo👍🏻
@milanjoy5257
@milanjoy5257 Жыл бұрын
Enikkum
@ammooscraft6650
@ammooscraft6650 Жыл бұрын
👍🏻
@suryasun1747
@suryasun1747 Жыл бұрын
ഈ ചെറു സിനിമ മലയാള ചെറു സിനിമയിൽ അടുത്തൊരു ട്രെൻഡ് സെറ്റർ ആകും
@luqmanali7653
@luqmanali7653 Жыл бұрын
👍
@varkkichanthottathil9281
@varkkichanthottathil9281 Жыл бұрын
Yes
@kabeerkhan275
@kabeerkhan275 Жыл бұрын
👍
@bhagyalakshmi6727
@bhagyalakshmi6727 Жыл бұрын
Dialogues and visuals superb🔥acting also 🔥
@tejasmediainternational
@tejasmediainternational Жыл бұрын
😍
@ameerasha777
@ameerasha777 Жыл бұрын
ഒന്നും പറയാനില്ല. അത്രക്ക് നന്നായിട്ടുണ്ട്.Kudos entire team!
@ashokjanardhanan1177
@ashokjanardhanan1177 Жыл бұрын
👍🏻
@vijithamahesh5268
@vijithamahesh5268 Жыл бұрын
വെറുതെ കേറി ഓപ്പൺ ചെയ്തതാ പിടിച്ചിരുത്തി കളഞ്ഞു ഷോട്ട് ഫിലിം... വേറിട്ട ആശയം..👍
@gouryammu2073
@gouryammu2073 Жыл бұрын
Athe
@milanjoy5257
@milanjoy5257 Жыл бұрын
അതെ ഞാനും
@AmeerAmeer-yd3dd
@AmeerAmeer-yd3dd Жыл бұрын
👏
@babuthomas7447
@babuthomas7447 Жыл бұрын
Enneyum
@aswathyachu4858
@aswathyachu4858 Жыл бұрын
സെക്കന്റ് പാർട്ട് പ്രതീക്ഷിക്കുന്നു ...... പൊളി ആയിട്ടുണ്ട്👌👌👌👌👍👍👍👍👍
@jacobjac1568
@jacobjac1568 Жыл бұрын
ഒരുപാട് ജീവിത മുഹൂർത്തങ്ങൾ ഉണ്ടല്ലോ .👍
@sushamadevi8850
@sushamadevi8850 Жыл бұрын
ഈ ആഭാസൻ 🤭അല്ലെ പാടാത്ത പൈങ്കിളിയിൽ പുതിയ കഥാപാത്രം 👍🏻👍🏻👍🏻👍🏻Good actor u r👏👏👏
@syamavijayan7412
@syamavijayan7412 Жыл бұрын
യെസ് ഞാനും കണ്ടു വിശാൽ ആയി അഭിനയിക്കുന്നു 😃
@luqmanali7653
@luqmanali7653 Жыл бұрын
👍
@binilkunjumon5448
@binilkunjumon5448 Жыл бұрын
Yes
@vijayvj7478
@vijayvj7478 Жыл бұрын
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഭാഗം ഷോട്ട് ഫിലിം
@tejasmediainternational
@tejasmediainternational Жыл бұрын
😍
@jasminejain8549
@jasminejain8549 Жыл бұрын
super molu....matulla penkutikal ethu kandu padikanam
@farhanfahad7247
@farhanfahad7247 Жыл бұрын
👍
@jasminejain8549
@jasminejain8549 Жыл бұрын
👍
@georgejoji7861
@georgejoji7861 Жыл бұрын
👍
@tejasmediainternational
@tejasmediainternational Жыл бұрын
😍
@shanavas6806
@shanavas6806 Жыл бұрын
നല്ല കലാമൂല്യമുള്ള ഒരു ഷോട്ട് ഫിലിം 💯
@shahinasiyad1102
@shahinasiyad1102 Жыл бұрын
💯
@amalkrishna8192
@amalkrishna8192 Жыл бұрын
👍
@Ganeshganesh-qn3eq
@Ganeshganesh-qn3eq Жыл бұрын
പൊളിയാ
@milanjoy5257
@milanjoy5257 Жыл бұрын
Yaa
@manumridhula3802
@manumridhula3802 Жыл бұрын
👍
@sandrarkumar242
@sandrarkumar242 Жыл бұрын
ദേ... ഇതാണ് വഴിയേ പോയ പണി ഏണി വെച്ചു പിടിക്കുന്ന നായകൻ.. പെങ്കൊച്ച് പൊളി.. എത്ര simple ആയിട്ടാ കാര്യങ്ങൾ പൊളിച്ച്‌ അടുക്കിയേ.... 🤭 ഇതിൽ കൂടുതൽ അവന് ഇനി എന്താ വേണ്ടേ... 🥳 Kudooss to the whole team✨️✨️ ഇമ്മാതിരി കുല്സിത പ്രവർത്തിക്കു പോകുന്ന എല്ലാവര്ക്കും ഇത് ഒരോർമ്മപെടുത്തൽ ആവട്ടെ...
@binilkunjumon5448
@binilkunjumon5448 Жыл бұрын
😍
@tejasmediainternational
@tejasmediainternational Жыл бұрын
😍
@sayishasanju1086
@sayishasanju1086 Жыл бұрын
നല്ലൊരു വർക്ക്‌ informative കൂടിയാണ്
@alsabiths5150
@alsabiths5150 Жыл бұрын
Yes
@Kavya-gf6ef
@Kavya-gf6ef Жыл бұрын
അതെ
@alextomas8915
@alextomas8915 Жыл бұрын
👍
@luqmanali7653
@luqmanali7653 Жыл бұрын
ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ലൊരു ഷോട്ട് ഫിലിം
@madhuenathth444
@madhuenathth444 Жыл бұрын
👍
@shanavas6806
@shanavas6806 Жыл бұрын
Yes
@kalyanikallu623
@kalyanikallu623 Жыл бұрын
Talented directior.Wish you many more opportunities to prove your talent.👍🏻
@shahinasiyad1102
@shahinasiyad1102 Жыл бұрын
👍👍👍
@ayanbanerjee1745
@ayanbanerjee1745 Жыл бұрын
Why she removed her panty?
@govindgopalan918
@govindgopalan918 Жыл бұрын
പെൺകുട്ടികൾ 🔥തീ ആവണം. അവളെ തൊട്ടാൽ പൊള്ളും എന്ന് ഇതുപോലെയുള്ളവന്മാർ തിരിച്ചറിയണം 👍🏻. Great making.Keep going❤️
@veenasatheesh9733
@veenasatheesh9733 Жыл бұрын
വളരെ ശരിയാണ് 👍🏻
@priyamanu5627
@priyamanu5627 Жыл бұрын
Yes👍🏻
@user-il4xk4tv4w
@user-il4xk4tv4w Жыл бұрын
👍🏻
@jasminejain8549
@jasminejain8549 Жыл бұрын
👌🏻
@georgejoji7861
@georgejoji7861 Жыл бұрын
👍
@safiyasalim4524
@safiyasalim4524 Жыл бұрын
കഥാ സന്ദർഭം ; അല്ല കഥയല്ല- ഒരു തിരുത്തു പോലും വേണ്ടാ ത്ത ഊമ "ജീവിതത്തെ വെല്ലുന്ന കഥ"👌🏻
@bijithbijith6478
@bijithbijith6478 Жыл бұрын
👍
@shahinasiyad1102
@shahinasiyad1102 Жыл бұрын
👍
@amalkrishna8192
@amalkrishna8192 Жыл бұрын
👍
@Ganeshganesh-qn3eq
@Ganeshganesh-qn3eq Жыл бұрын
Yes. കുറ്റം പറയാൻ ഇല്ല ❤️
@sidharthsidhu2281
@sidharthsidhu2281 Жыл бұрын
Yes
@vismayavichu9936
@vismayavichu9936 Жыл бұрын
ആശയം👍..അവതരണം ഒപ്പിയെടുത്ത ക്യാമറ വർക്ക്‌ മികവ് പുലർത്തി
@manjumanoj6025
@manjumanoj6025 Жыл бұрын
👍
@arunmahesh2763
@arunmahesh2763 Жыл бұрын
🔥
@amalaammu5967
@amalaammu5967 Жыл бұрын
തുടക്കം മുതൽ ഒരു സെക്കന്റ്‌ വിടാതെ കണ്ടു..👌🏻
@luqmanali7653
@luqmanali7653 Жыл бұрын
👍
@muhammadkutty5660
@muhammadkutty5660 Жыл бұрын
👍
@dayyanadaya4
@dayyanadaya4 Жыл бұрын
ഈ സിറ്റുവേഷൻ അഭിമുഖികരിച്ച പെൺകുട്ടികൾ ഏറെയുണ്ട്😔
@ammuhari1264
@ammuhari1264 Жыл бұрын
ഒരുപാട് 😥
@anjaliadharva7898
@anjaliadharva7898 Жыл бұрын
അതെ
@krishponnu8286
@krishponnu8286 Жыл бұрын
😥😥😥
@molikkuttysevyar3815
@molikkuttysevyar3815 Жыл бұрын
Yes
@Kavya-gf6ef
@Kavya-gf6ef Жыл бұрын
😔
@babuthomas7447
@babuthomas7447 Жыл бұрын
പെണ്ണിന്റെ അവസരോചിതമായ റിയാക്ഷൻ !!!!!👌🏻
@govindgopalan918
@govindgopalan918 Жыл бұрын
👍🏻👍🏻👍🏻
@veenasatheesh9733
@veenasatheesh9733 Жыл бұрын
👌🏻👌🏻
@priyamanu5627
@priyamanu5627 Жыл бұрын
👍🏻👍🏻
@nasriyanasri1014
@nasriyanasri1014 Жыл бұрын
കലക്കി പൊളിച്ചു..അരങ്ങിലും അണിയറയിലും എല്ലാവരും ഒരുപോലെ മികച്ച പെർഫോം ചെയ്ത ഷോട്ട് ഫിലിം.. ഊമ
@user-bp2ww9ds8l
@user-bp2ww9ds8l Жыл бұрын
👍🏻
@indirapillai8242
@indirapillai8242 Жыл бұрын
👍🏻
@blesslybless7821
@blesslybless7821 Жыл бұрын
👍
@subairpaireth6213
@subairpaireth6213 Жыл бұрын
Perfect work👌🏻
@varunvpothan613
@varunvpothan613 Жыл бұрын
ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ 🔥🔥🔥🔥🔥🔥🔥 Good direction 👍🏻 Good script 👍🏻 Good Casting 👍🏻 Good DOP 👍🏻
@johnantony26
@johnantony26 Жыл бұрын
🔥
@achuvaydiaruparambil7672
@achuvaydiaruparambil7672 Жыл бұрын
🔥🔥
@jaslaaslam8727
@jaslaaslam8727 Жыл бұрын
👍
@luckyluck8578
@luckyluck8578 Жыл бұрын
👍
@aswinachuthan6640
@aswinachuthan6640 Жыл бұрын
👍
@sruthy_usha
@sruthy_usha 2 ай бұрын
Athira superb ആയി....അഭിനയിച്ചു എന്നല്ല ജീവിച്ചെന്ന് പറയണം....അത്രേം അടിപൊളി❤❤❤❤❤❤❤❤
@dayajeevan7561
@dayajeevan7561 Жыл бұрын
അഭിനയം കൊണ്ട് തകർത്തു കളഞ്ഞല്ലോ..ഊമ ആയി ചെയ്ത കൊച്ച്
@tejasmediainternational
@tejasmediainternational Жыл бұрын
😍
@athiraMoonNight
@athiraMoonNight Жыл бұрын
Thankyou so much 🥰🥰🥰
@divyavenugopalan3957
@divyavenugopalan3957 Жыл бұрын
Screenplay and dialogue are excellently executed. Well done Binil. 👍 go ahead with this potential✌✌
@binilkunjumon5448
@binilkunjumon5448 Жыл бұрын
🙂
@aseesahammed1517
@aseesahammed1517 Жыл бұрын
Good script good acting ക്ലൈമാക്സ്‌ 👌🏻
@luckyluck8578
@luckyluck8578 Жыл бұрын
Yes
@kaveripillai7013
@kaveripillai7013 Жыл бұрын
Good Feel an important message in this shot film
@nasriyanasri1014
@nasriyanasri1014 Жыл бұрын
👍
@user-bp2ww9ds8l
@user-bp2ww9ds8l Жыл бұрын
Yes
@indirapillai8242
@indirapillai8242 Жыл бұрын
Yep
@ammooscraft6650
@ammooscraft6650 Жыл бұрын
കിടിലൻ short film ആണ്. Short film ആയാൽ ഇങ്ങനെ വേണം
@helloguys6849
@helloguys6849 Жыл бұрын
Yes
@molikkuttysevyar3815
@molikkuttysevyar3815 Жыл бұрын
👍
@shamnashanu9141
@shamnashanu9141 Жыл бұрын
0:04 സീൻ കണ്ടപ്പോൾ എന്തൊക്കെയോ കരുതി. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയിപോയി 👌🏻👌🏻👌🏻
@vasudevvasu3451
@vasudevvasu3451 Жыл бұрын
അതെ.
@harikrishnankk6651
@harikrishnankk6651 Жыл бұрын
😇😇😇
@rifashahana8286
@rifashahana8286 Жыл бұрын
ഹൃദയത്തിൽ തട്ടുന്ന കഥയും കതപാത്രങ്ങളും 👏👏
@user-nw8pi4hk4c
@user-nw8pi4hk4c Жыл бұрын
Athe
@rambovlogs3429
@rambovlogs3429 Жыл бұрын
ഇത് തികച്ചും ഒരു സൂപ്പർ movie ആണ് 💯💯💯👍👍👍👍👍
@Kavya-gf6ef
@Kavya-gf6ef Жыл бұрын
നല്ല മെസ്സേജ് ഉള്ള ഷോട്ട് ഫിലിം ഊമ...അഭിനേതാക്കളെല്ലാം സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട്
@anjaliadharva7898
@anjaliadharva7898 Жыл бұрын
ഉറപ്പായും ഈ ഷോട്ട് ഫിലിം ഒരുപാട് അവാർഡുകൾ നേടും 👍👍👍
@madhuenathth444
@madhuenathth444 Жыл бұрын
ഹൃദയ സ്പർശിയായ കഥയുള്ള ഷോട്ട് ഫിലിം
@bijithbijith6478
@bijithbijith6478 Жыл бұрын
👍
@Ganeshganesh-qn3eq
@Ganeshganesh-qn3eq Жыл бұрын
👌🏻
@bineeshsebastin5337
@bineeshsebastin5337 Жыл бұрын
നല്ല സന്ദേശമുള്ള ഭംഗിയായി ഒരുക്കിയ ഷോട്ട് ഫിലിം
@madhuenathth444
@madhuenathth444 Жыл бұрын
യെസ്
@helloguys6849
@helloguys6849 Жыл бұрын
കൊള്ളാം ഓരോ സീനും അടുത്തത് കാണാൻ തോന്നിപ്പിച്ചു
@karthikeyankarthi3125
@karthikeyankarthi3125 Жыл бұрын
Wonderful making. Kidu twist. 😍
@tejasmediainternational
@tejasmediainternational Жыл бұрын
😍
@ajeenah763
@ajeenah763 Жыл бұрын
വൈകല്യം ഒന്നിനും പരിധി അല്ല.... പനി കൊടുക്കാനും.... 😁👏👏👏
Avasarangal - Malayalam Short Film
18:51
AISWARYA PP
Рет қаралды 53 М.
Когда на улице Маябрь 😈 #марьяна #шортс
00:17
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 28 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 24 МЛН
Pennu || Malayalam ll Short Film || Joby Gheza
16:04
Gheza Online
Рет қаралды 12 М.
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
LOLLIPOP CHALLENGE 🍭 [ANIME]
0:20
Alan Too
Рет қаралды 7 МЛН
LOLLIPOP CHALLENGE 🍭 [ANIME]
0:20
Alan Too
Рет қаралды 7 МЛН