What a Chief Minister was he ? A very good human being ,Salut you Oommen Chandy sir.
@radheyamrajeev5121 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന് പ്രണാമം
@IbySabu9 ай бұрын
🎉❤dasettan.
@mathewkl9011 Жыл бұрын
Miss you dear Ummen Chandi Sir. 😔♥️
@Joncy-ke2ym Жыл бұрын
ആദരവോടെ എല്ലാവർക്കും വേണ്ടി നന്ദി പറയേണ്ട ഉമ്മൻ ചാണ്ടി സാർഅടുത്തു നിൽക്കെ അദ്ദേഹത്തിന് നന്ദി പറയാനറിയാത്ത ജയചന്ദ്രന്റെ എല്ലാ വാക്കുകളും ഉപ്പു ചേർക്കാത്ത ആഹാരം പോലെയായി. ആദരവോടെ, എല്ലാവർക്കു വേണ്ടിയും നന്ദി യർപ്പിക്കേണ്ടിയിരുന്ന ഉമ്മൻ ചാണ്ടി സാറിനെ മറന്നു പോയ ജയചന്ദ്രന്റെ വാക്കുകൾ ജീവനില്ലാത്തതും ഉപ്പ് ചേർക്കാത്ത ആഹാരം പോലെയും ആയി.
@k.senthilvadivel23417 жыл бұрын
M.Jayachandran is a musical genius, a gift to the Malayalees for 20 Years of Musical Journey. Along Side of Legendary Singer Padma VheeBhushan Dr.K.J.Yesudas.
@mohanchandra90013 жыл бұрын
Ohh ... à ... profoundly ... heartwarming .... occasion .... thank you so much.. Sir ...for all the ... sweepingly ... melodic ... incredible .... compositions ... with lots of ... ... love ... ... ❤
@badhushabaadu57346 жыл бұрын
my dassettan
@josekmcmi8 жыл бұрын
Jayachandran is a musical genius, a gift to the Malayalees. He not only sings, he speaks well too. Congrats!
@rameshkumarbabu97488 жыл бұрын
his son karthik is studying with us in fact he doesn't lke music but sings well ......😃
@haridasezhuthan78977 жыл бұрын
Jose Kariamadam
@ramachandrannair3373 Жыл бұрын
Dasettanum Oomman chandi Sir num 🙏🙏🙏🙏🙏❤️❤️❤️❤️❤️
@anand123456ism8 жыл бұрын
Congrats.....
@YadhuNandhu-pd3ju3 ай бұрын
കേരളം കണ്ട ഏറ്റവും ഒരു എളിമ ഉള്ള മുഖ്യമന്ത്രി അത് ഉമ്മൻചാണ്ടി സാർ തന്നെ
@juditvalappil522511 ай бұрын
What a fulishness by sri jayachandran.
@pandalamganesh5 жыл бұрын
എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ ആ വേദിയിലെ ഒരു പ്രമുഖ വ്യക്തിയായ ബഹു: മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ വിട്ടു പോയോ എന്നൊരു സംശയം.......
@sreenathsreenath33574 жыл бұрын
ശരിയാണ് ഇപ്പോഴത്തെ പൊങ്ങൻ ആയിരുന്നെങ്കിൽ വേദിന്ന് ഇറങ്ങി പോയേനെ
@sasindranvm33663 жыл бұрын
@@sreenathsreenath3357 Umman Chandi was super CM.
@ramankuttypk8883 Жыл бұрын
O
@antosoloman3922 Жыл бұрын
സാരമില്ല ശ്രീ yesudas പറഞ്ഞു അത് മതി ❤️
@sasikumarsreedharan3085 Жыл бұрын
1:12
@shajahanfllogistics1153 жыл бұрын
Dear jayachandran..good speech,But you totally avoid the chief minister Sri Ommenchandy sir..one of the most important persons in the Stage....
@sukumarancv2004 Жыл бұрын
പിണറായി ആണെങ്കിൽ ദേഷ്യപ്പട്ട് പോയേനേ.... ഈ പാവം മനുഷ്യൻ എല്ലാം ക്ഷമിച്ചോളും..... മഹാനാണ് അദ്ദേഹം
@lizyabrahamvarghese36194 жыл бұрын
🙏🙏🙏
@shobananarayanan80036 жыл бұрын
kJ
@pranxavier66556 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@agnusphilip6605 Жыл бұрын
മുഖ്യമന്ത്രിക്ക് വേണ്ടത്ര ഒരു ആദരവ് കൊടുത്തോ എന്ന് ഒരു സംശയം.
@soumyasou98216 жыл бұрын
Which song for background music when Yesudas comes stage
@ahmedfazil33656 жыл бұрын
Soumyaharish Nbr മല്ലികപ്പൂ ,,,,
@jeshinakkara5255 жыл бұрын
Malikapoo pottu thottu...
@jayakumarchellappanachari85022 жыл бұрын
ബഹുമാനിക്കപ്പെടാനുള്ള യോഗ്യത M.ജയചന്ദ്രനില്ല. ഇയാളുടെ ഒരു ഗാനം പോലും ആവർത്തിച്ചു കേൾക്കാൻ തോന്നുകയില്ല. ചിലർ അയാളെ അന്ധമായി ആരാധിക്കുന്നു. അർഹതയില്ലാത്തവർക്കും അവാർഡ് കിട്ടാറുണ്ട്. അവരിലൊരാളാണ് M.ജയചന്ദ്രൻ. .
@nkstudiomalayalam6322 жыл бұрын
M ജയചന്ദ്രന്റെ നല്ല ഒരുപാട് പാട്ടുകൾ ഉണ്ട് ഒന്ന് കേൾക് അതൊക്കെ ഗിരീഷ്പുത്ഞ്ചേരി ആണ് ലിറിക്സ് കൂടുതൽ
@rajashekharmenon186 Жыл бұрын
Well said 🙏
@remyaarun2289 Жыл бұрын
പത്മഭൂഷൻ കെ ജെ യേശുദാസ്
@suku49798 жыл бұрын
Who is organising this? The voice-over some times goes over the limit. Scripted by MJ himself? Sangeethathinte Poornachandran?
@roym59953 ай бұрын
M. ജയചന്ദ്രൻ ചാണ്ടി സാറിനെ മറന്നു
@mollysabraham835 Жыл бұрын
MJ nothing you told about Oommen Chandy Sir in your reply speech. It is unfair. See how OC Sir, our then CM was standing behind him humbly. But MJ not said even a single word about him. It is unfair. But Yesudas Sir told.
@smokeylight2002 Жыл бұрын
ജയചന്ദ്രൻ എല്ലാവർക്കും നന്ദി പറഞ്ഞെങ്കിലും മുഖ്യാതിഥി ആയി പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് മാത്രം നന്ദി പറഞ്ഞില്ല. അത് വളരെ മോശമായിപ്പോയി.
@gireeshbabu1999 Жыл бұрын
1:02
@abrahamjoseph92854 жыл бұрын
പി .ജയചന്ദ്രനോനുമൊക്കില്ല .M.ജയചന്ദ്രൻ .
@jayakumarchellappanachari85022 жыл бұрын
P. ജയചന്ദ്രൻ അസാധ്യ ഭാവഗായകൻ. M. ജയചന്ദ്രൻ വട്ടപൂജ്യം. പലതും, M. ജയചന്ദ്രനെ അന്ധമായി ആരാധിക്കുന്നു. എന്നെ അതിന് കിട്ടുകയില്ല.