surprise unboxing 🎁 | “Oops! I Vlogged Again"👀 | Episode 1 |

  Рет қаралды 460,821

Gabri Jose

Gabri Jose

Күн бұрын

Пікірлер: 1 800
@Ansy-wo2zp
@Ansy-wo2zp 2 ай бұрын
ഗബ്രിയുടെ വീഡിയോയുടെ താഴെ വരുന്ന പോസിറ്റീവ് കമന്റ്സ് കാണുമ്പോൾ സത്യമായും സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. താങ്കൾ എവിക്ട് ആയ ദിവസം ഒരുപാട് സങ്കടപ്പെട്ടിരുന്നു. പക്ഷെ ഇപ്പോൾ തോന്നുന്നു അത് ഏറ്റവും നല്ല കാര്യം ആയിരുന്നു എന്ന്. ഒരു പക്ഷെ അവസാനം വരെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും സ്നേഹവും സപ്പോർട്ടും ഒരിക്കലും കിട്ടുമായിരുന്നില്ല. സത്യത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിൽ ജാസ്മിനെ കൂടെ കൂട്ടിയത് കണ്ടപ്പോൾ വലിയ സന്തോഷമായി. നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ... ❤️❤️❤️
@z__gallerie_
@z__gallerie_ 2 ай бұрын
Satyam👍🏻
@farzanarafi7626
@farzanarafi7626 2 ай бұрын
🌊🦋Ningal thammil entho oru magic bond ind. Kandodorikaan thonnunna oro nimishavum nammude chundil punchiriyode matram ningale noki kanaan thonnunna oru magical rytham... ningalkidayile aa rytham Athennum nila nilkatten agrahikkunnu. ❤
@akki6897
@akki6897 2 ай бұрын
📌 1. congrats on new Ducati 2.vlog is awesome 3.voice quality is poor buy a nice mic before going for a speaker 😀 And keep posting more vlogs.. luv u guys both❤
@Shameem7262
@Shameem7262 2 ай бұрын
When a guy takes a girl to get his first bike, she is not just a friend.. clarity illathavarkk ellam njan clarity thannu from a male perspective... inniyum pirinju pokuva.. Congrats sahodara..i assume you cant share the final price tag out of the showroom but was genuinely curious.. Happy riding.. welcome to the riders club..you are one of us now.. it's a special brotherhood for life...
@its_me_jango
@its_me_jango 2 ай бұрын
😜❤❤
@akki6897
@akki6897 2 ай бұрын
​@@jobinjoe0706 😂😂 തമശക്കാരൻ
@akki6897
@akki6897 2 ай бұрын
@@jobinjoe0706 അതിലും വലിയ കോമഡി ഉണ്ടോ🤣🤣
@m2boutplayz761
@m2boutplayz761 2 ай бұрын
​@@akki6897😂😂😂hatersinte karachilalle kunje kshamichu kala😂
@Shameem7262
@Shameem7262 2 ай бұрын
@jobinjoe0706 if he wanted to take a friend, I am sure there are many long term friends than her.
@AppuSanu-gz5xz
@AppuSanu-gz5xz 2 ай бұрын
എനിക്കി ഗബ്രിയും ജാസ്മയും ഒരു പാട് ഇഷ്ടം ജാസ്മിനെ എനിക്കി എപ്പോഴും കാണണം എന്ന് തോന്നി കുന്നു
@sheenabasheer4415
@sheenabasheer4415 2 ай бұрын
Palarum parayunnu ethu 6 month e kanu,1 yr e kanu.jeevichu kanichu kodukku makkale. Randuperodum orupadu sneham.both are pure souls.
@jisnasunny8994
@jisnasunny8994 2 ай бұрын
സത്യം.
@anuvrindae4436
@anuvrindae4436 2 ай бұрын
Jasu and her kepriii❤️🫶🏻 Iconic brand
@glitbae3152
@glitbae3152 2 ай бұрын
Jas brings entertainment to vlogs 😂 No dought why she gained 1m subs within a year.New phraces and funny talks J n G ♾
@neethuvenugopal5264
@neethuvenugopal5264 2 ай бұрын
Avlde samsarm kondu thanna 1 yr nu munp 1 million ayeee... Comedy aa nalla rasm aa avlde videos😜🥰
@sheenabasheer4415
@sheenabasheer4415 2 ай бұрын
Really happy to see that you choose jasu being apart of this special moment. We can see now, how much jasu is important to you.As you said inBB "if the whole world is against you I will hold your hand&stand beside you"hope you will keep this forever. Really happy to see you together.
@ayshusayed3251
@ayshusayed3251 2 ай бұрын
Very happy to see Jasmine being a part of this sweet moment...congratulations🎉
@ajmal55597
@ajmal55597 2 ай бұрын
One word..DUCATI..I couldn't take my eyes off that beauty.. good choice, brother..
@H-4tech
@H-4tech 2 ай бұрын
ജാസു ❤️❤️❤️ഗബ്രി ❤️❤️❤️എപ്പോളും ഒരുമിച്ചു കാണാൻ ആണ് ഇഷ്ട്ടം
@anusajesh8065
@anusajesh8065 2 ай бұрын
Urakka ksheenamullapole jasminu kannokke thaanu irikkunnu..nannai urangi BB il poyathinte ksheenam maattu ennittu happy aayi irikku Jasmine..Gabriye pole nalloru friend ne kittiyille…randu perum sandoshamayi irikku eppolum ❤❤
@sanaae1478
@sanaae1478 2 ай бұрын
U guys are becoming addictive now a days, Too much exited when your vlogs are outt and becoming depressed when there are no stories, anyway happy for youu❤❤❤
@truthwins4085
@truthwins4085 2 ай бұрын
DUCATI ക്ക് ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം 🏍️😃
@sajukasaju6248
@sajukasaju6248 2 ай бұрын
ജാസ്മിൻ, ഗബ്രി രണ്ട് മുത്ത് മണികൾ.....😊❤
@butterfly2715
@butterfly2715 2 ай бұрын
jasu❤️gabri. രണ്ട് പേരും ഒന്നിച്ചുള്ള വീഡിയോ മതി... അതാണ് കാണാൻ രസം... 🥰
@sheenabasheer4415
@sheenabasheer4415 2 ай бұрын
Missing our old jasmin. charming,naughty, &talketive. Comeback jasmin,whatever happened for a reason.leave the past.be happy always.you deserves all the happiness. ❤
@NeethuSreekanth90
@NeethuSreekanth90 2 ай бұрын
Gabride orupadu nalathe agraham sadhikkan koode jasmine kond poyathil valare adhikam happy 🥰🥰🥰🥰
@chandrikamukundan6804
@chandrikamukundan6804 2 ай бұрын
Jasmine cuteness കുറഞ്ഞിരിക്കുന്ന. പഴയതുപോലെ സുന്ദരിയായി വരിക. God bless. ❤😍. Gabri congratulations.
@thejassurya2913
@thejassurya2913 2 ай бұрын
Entry of the chief guest was really interesting...❤❤❤...അങ്ങനെ നമ്മുടെ മുഖ്യാതിഥി ഇരുന്ന് കൊണ്ട് പ്രവേശിക്കുകയാണ് സുഹൃത്തുക്കളെ...😂😂😂❤❤❤
@sheenabasheer4415
@sheenabasheer4415 2 ай бұрын
Everyone is telling go bike ride with jasmin,long trip with jasmin.guys I like you both.you are my favourite people in BB.I have one thing to tell you.if you have a plan to share your rest of the life together,then only proceed what all these fans are telling.because all fans like you,and want to see you together. But,what's your plan only you both knows. If you don't have such plans its better to keep some limits.For gabri it might be okay.,because he used to go with friends, and chilling.but in case of jasu its bit different.it will affect her future life.she dont have tears anymore.she faced enough. I wish gabri will be with her forever, because he is the only person only person who understand jasmine fully with this short span of life.hope for the best.love you both.
@sreehari941
@sreehari941 2 ай бұрын
🙌 true
@jasminejas6624
@jasminejas6624 2 ай бұрын
Surprise Vlog ഇട്ടതിൽ ഒത്തിരി സന്തോഷം ഗബ്രി 🤗 നിങ്ങൾ രണ്ട് പേരേയും ഒന്നിച്ചു കണ്ടതിൽ അതിലേറെ സന്തോഷം കഴിഞ്ഞ ഈ dress ഇട്ട് കൊല്ലം Vlog wind up ചെയ്തത് very very nice Moments ആഗ്രഹിച്ച ആ സാധനം സ്വന്തം ആക്കാൻ പോകുവല്ലേ Congrats ഗബ്രീ 👍🦋🦋😍😍 നിങ്ങളുടെ ഈ സ്നേഹം Life time ഉണ്ടാവട്ടെ🤗🤗
@Insaneangel2002
@Insaneangel2002 2 ай бұрын
3:03 aysh his eyes 🥹🙈❤️🫠
@yk3157
@yk3157 2 ай бұрын
Video യും, presentation ഉം, thubnail യും, content ഉം എല്ലാം poli✨️✨️❣️ഒരു ക്വാളിറ്റി ണ്ട്, may be higher വ്യൂസ് അത് കൊണ്ട് genarate cheyyan പറ്റിയില്ലേലും സാരം ആക്കരുത്. ത് പോലെ continue cheyyanam👍🏻
@karthikasudhansudhan7996
@karthikasudhansudhan7996 2 ай бұрын
Oru kariyam mathrame anikku gabriyodu parayan ullu aa kochinu vere arum illa athine ottakku akkaruthu,aval ayittu orikkalum thalli piriyaruthu avale cherthu pidikkanam athu oru pavamanu, family kki vendi okke orupadu struggle cheyytha kochu annu,ninne snehichu enna kuttathinu annu athu epoo ottapette, gabri good person annennu anikku aruyam but paranjanne ulluu❤
@Njlouts
@Njlouts 2 ай бұрын
❤❤
@hibusalim9852
@hibusalim9852 2 ай бұрын
❤❤❤
@neethuvenugopal5264
@neethuvenugopal5264 2 ай бұрын
​​@@womensarea4792jasmin loyl annu. Orikalum avl avne kuttom prnjitilla🥰🥰.... Ennum koode ninnitullu. Avnte oro ithu kndu pinagi irunl. Avl. Purke pokm🥰caring m annuui🤷🏻‍♀️?avl snehichl over ayi avaril othugum... Athnu..
@karthikasudhansudhan7996
@karthikasudhansudhan7996 2 ай бұрын
@@womensarea4792 athee, avarkku idayil problem undagum athu avar thanne slove cheyyum ennu vijarikkunnu, evarude ee strong bond thanneyanu avarude success athu break agaruthu
@dandellion-f5q
@dandellion-f5q 2 ай бұрын
♥️
@meenu2500
@meenu2500 2 ай бұрын
അകത്തുള്ളപ്പോൾ നിങ്ങളോട് എനിക്ക് അത്ര ഇഷ്ടം ഇല്ലായിരുന്നു പക്ഷെ പുറത്ത് വന്നിട്ടും നിങ്ങൾ പരസ്പരം വിട്ടു കൊടുക്കാതെ നിൽക്കുന്നത് കാണുമ്പോ ഒരു ഇഷ്ടം തോന്നുന്നു ❤️ഫേക്ക് ആയിരുന്നില്ല എന്ന് തിരിച്ചറിയുന്നു
@sheenabasheer4415
@sheenabasheer4415 2 ай бұрын
Gabri thumb nail change akku.vere enthelum vedio anannu thettidharichavum views kerathe.keep your photo also.now everyone is expecting vlogs with jasu.
@GirlyGirl-fx9jt
@GirlyGirl-fx9jt 2 ай бұрын
Jasmin is such a sweet girl. I love her so much especially in this video where she is supportive and just in the background, letting him have his moment. She cried from day 55 in bb till his re-entry thinking she was the reason for his downfall. I hope this moment resolved all such sadness for her. Gabri I have no words. I broke down in tears when you got evicted. I can't express my joy. Please don't ever let go of each other, you two. Have a happy life together.
@shajisankarshajisankar7821
@shajisankarshajisankar7821 2 ай бұрын
Dear friend, I fully appreciate the sentiments expressed. In a hopelessly practical world these kids still believe in the redemptive power of love. Hope they will eventually consummate their love ❤️
@Shirinchinnu
@Shirinchinnu Ай бұрын
Me too cried
@reshmaviju7583
@reshmaviju7583 2 ай бұрын
Jasmine and Gabri, I like you both!😊❤
@JohnCr7-bg1ir
@JohnCr7-bg1ir 2 ай бұрын
Randu പേരെയും ഒരുമിച്ച് കാണാൻ എന്ത് രസം❤❤❤❤❤
@RamzanRamzaan-g9u
@RamzanRamzaan-g9u 2 ай бұрын
നിങ്ങളെ ഇങ്ങനെ കാണുന്പോൾ മനസ്സിൽ ഒരു സുഖം ആണ് do നിങ്ങളെ എനിക്ക് കാണാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ മലപ്പുറം ജില്ലാ യിൽ ആണ് റട് പേർക്കും എന്നും നല്ല nedagal ഉണ്ടാകാടെ ❤❤
@sheenabasheer4415
@sheenabasheer4415 2 ай бұрын
Jasu skin care okke cheyyu.face okke vallathe tired ayi thonnunnu.kannu okke kuzhinjapole.take care dear.ethrayum support ayi ninte kepri koode ullapol be happy.He will be with you forever. Take care of your health. Both are pure souls.
@Aleema-t9u
@Aleema-t9u 2 ай бұрын
ജാസൂനോട് ഹെയർ സ്റ്റെയിൽ മാറ്റാൻ പറയണേ gabri bigg possile jasu ആയിരുന്നു ഭംഗി gabri💔jas💔💔💔
@deepathankachan1882
@deepathankachan1882 2 ай бұрын
രണ്ടുപേർക്കും ഒരുപാട് വിജയങ്ങൾ ജീവിതത്തിൽ ഉണ്ടാവട്ടെ ❤❤gabri❤ജാസ്മിൻ ❤❤
@ShimaSaddik
@ShimaSaddik 2 ай бұрын
Gabreeda vloginay waiting aarnu.. jasmin koodi indenkil too happy... And congratulations gabri..... ❤
@rejulafarooq2517
@rejulafarooq2517 2 ай бұрын
ഗബ്രി, ജാസൂ, ഒത്തിരി ഇഷ്ടം,, സ്വപ്നങ്ങൾ ഓരോന്നായി പൂവണിയട്ടെ,❤
@truthwins4085
@truthwins4085 2 ай бұрын
10:50 14 ദിവസത്തെ കാത്തിരിപ്പാ ❌ 28 വർഷത്തെ കാത്തിരിപ്പാ ✅ (minnal murali dialogue) 💕
@seejusankar6082
@seejusankar6082 2 ай бұрын
Cringe kootti nammalkku Athu 28 varsham aakkaam !!!! 🤪
@Rashayana123
@Rashayana123 2 ай бұрын
gabri have a talent and may he reach higher level and jasmin too she was the one who behind his success. we like to have more vlogs with her.. congargulations too.
@ti72567
@ti72567 2 ай бұрын
Thanks to BB team.. ഇങ്ങനെ ഒരു മൊതലിനെ പരിചയപ്പെടുത്തിയതിനു... അല്ലെങ്കിൽ ഇത്രയും talented ആയിട്ടുള്ള ആളെ അറിയാതെ പോയേനേ.... Wishing You All the Best in Your Future Endeavors
@dandellion-f5q
@dandellion-f5q 2 ай бұрын
True👍🏻
@z__gallerie_
@z__gallerie_ 2 ай бұрын
സത്യം ❤
@sadlofii2002
@sadlofii2002 2 ай бұрын
ഗബ്രി അണ്ണാ നൈസ് move 🤣👀 volvo ൽ ആവുമ്പോൾ കുറെ എണ്ണം വലിഞ്ഞു കേറും...ബൈക്ക് ആവുമ്പോൾ ജാസ് മാത്രം ❤️🦋 അപ്പൊ ഇനി ബൈക്ക് റൈഡ് വ്ലോഗ് കാണാൻ വെയ്റ്റിംഗ്... With jasmin 👸❤️
@Milan1979-f7v
@Milan1979-f7v 2 ай бұрын
Pinnalla. Eth nmde chekkante swantham❤️❤️💕🦋
@sadlofii2002
@sadlofii2002 2 ай бұрын
Volvo s60👀 ഗബ്രി ആള് റിച് ആണ്... 😌👀​@Sachunmidhun_22
@ReshmaShan-f5n
@ReshmaShan-f5n 2 ай бұрын
Jasmin is everyones lucky charm she has got that aura .❤❤❤❤
@sheenabasheer4415
@sheenabasheer4415 2 ай бұрын
But ellavaril ninnum sankadam kittunnu.gabride koode happy ayirikkatte ennum
@ReshmaShan-f5n
@ReshmaShan-f5n 2 ай бұрын
@@sheenabasheer4415 ur right
@shyjashib
@shyjashib 2 ай бұрын
Video kanumbol bigboss season6 kanunna oru feel,,🥰🥰🥰🥰🥰
@ShyniL-i7k
@ShyniL-i7k 2 ай бұрын
പൊളിച്ചു 🎉🎉🎉🎉🎉🔥🔥🔥🔥🔥🔥...... ഗബ്രിടെ എല്ലാ very special moment ലും jasmnin കൂടി ഉണ്ടെന്നുള്ളത് കാണുമ്പോ അതിയായ സന്തോഷം ഉണ്ട്...... എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ തോന്നുന്ന അരയന്നങ്ങൾ.... ❤️❤️❤️❤️❤️❤️❤️❤️.............. പ്രണയ മീനുകളുടെ കടലിൽ ഞങ്ങൾ ക്ക് വേണ്ടി യാണ് ഗബ്രി നിന്നെ തെരഞ്ഞെടുത്തത്......അതുപോലെ യുള്ള സിനിമകൾ ഇനിയും ഇനിയും സംഭവിക്കട്ടെ ഒപ്പം ജാസ്മിനേം കാണാൻ പറ്റട്ടെ......gabri പറയും പോലെ chill.....darlings.....🎉🎉🎉🎉🎉🎉.... ഇനി unboxing ന് നാളെ വരെ കാത്തിരിക്കണമല്ലോ 😆😆😆😇😇😂😂......ooppsss ഒന്നുമില്ല മടി കാണിക്കാതെ വീഡിയോ ഇട്ടോണം..... എന്നും....ഈ രണ്ടെണ്ണത്തിനേം കണ്ടു കൊണ്ടിരിക്കണം...... ❤️❤️❤️❤️❤️❤️❤️❤️
@sheenabasheer4415
@sheenabasheer4415 2 ай бұрын
You both look extremely happy when you are together..hope it will last life long.
@stoginks4953
@stoginks4953 2 ай бұрын
ഈ agil ഇത് നീ നേടിയില്ലേ you are great Jasmi and gabri❤❤❤❤❤❤❤❤❤❤❤
@AhuraTheking
@AhuraTheking 2 ай бұрын
Biggboss il വന്ന് കട്ട negative ആയ ആളുകൾ തന്നെ ആണ്‌ പിന്നീട് successful ആയതും. Winners ന്റെ സാമ്പത്തിക നേട്ടം ഒഴിച്ച് career il വിജയിച്ച ആളുകള്‍ എല്ലാം ഒരുപാട് degrading അനുഭവിച്ചിരുന്ന ആളുകൾ ആണ്‌. Ramzan,dilsha,cerena,riyas etc. Dilsha യുടെ അത്ര growth ഒന്നും 6 season ഇല്‍ ആര്‍ക്കും ഇല്ല. കേരളം മൊത്തം ആഘോഷിച്ച എത്രയോ പേര്‍ career growth il വളരെ പിറകില്‍ ആണ്‌. Including winners runners-up. Pearly and sreenish അന്ന് ഒരുപാട് degrading കിട്ടി. Pearly ക്ക് ഒരു fan base മുന്‍പ് ഉണ്ടായിരുന്ന കൊണ്ട്‌ അത്‌ support ചെയ്യാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നെ social media ഇത്രയും വ്യാപകമായി ഇല്ലായിരുന്നു. Bb6 il ഏറ്റവും reach ഉള്ള 2 പേര്‍ ജാസ്മിന് ആന്‍ഡ് gabri ആണ്‌. ഏറ്റവും successful ആകാൻ പോകുന്നത് നിങ്ങള്‍ ആണ്.
@akki6897
@akki6897 2 ай бұрын
True❤
@dandellion-f5q
@dandellion-f5q 2 ай бұрын
True♥️
@truthwins4085
@truthwins4085 2 ай бұрын
Aavatte ❤️
@robinpsebastian007
@robinpsebastian007 2 ай бұрын
My Bro ...ഇനിയും ഉയരങ്ങളിൽ എത്താൻ... ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ സഹായിക്കട്ടെ... ❤ ഗബ്രി & ജാസ്മിൻ ....
@beautiful-qs2cn
@beautiful-qs2cn 2 ай бұрын
രണ്ട് പേരെയും എന്നും ഇതേ പോലെ കാണാൻ ഒരു പാട് ആഗ്രഹം 🥰
@Njlouts
@Njlouts 2 ай бұрын
Thumbnail കൊള്ളാം ജാസ്മിൻ കൊണ്ട് ഉള്ള bike ride വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്നു നിങ്ങൽ ഒരുമിച്ചുള്ള വിഡീയോസ് കാണാൻ ആണ് ഞങൾക്ക് ഇഷ്ടം ❤❤❤❤❤❤
@ShahadPeter
@ShahadPeter 2 ай бұрын
Seeing both of you together is the best thing in youtube now❤love you guyzzz❤❤❤
@anwizzvlogs9723
@anwizzvlogs9723 2 ай бұрын
Congratzzzz Gabri... പരിശ്രമങ്ങളിലൂടെ ഓരോ നേട്ടങ്ങളും, ആഗ്രഹിക്കുന്ന കാര്യങ്ങളും നേടി എടുക്കുന്നത് കാണുമ്പോൾ അങ്ങേയറ്റം സന്തോഷം, അഭിമാനം 🙏❤️തുടർന്നും ഇതു പോലെ ആഗ്രഹിക്കുന്ന എല്ലാ നേട്ടങ്ങളും കൈവരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏 മോന്റെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിൽ ജാസൂവിനെയും ഒപ്പം കൂട്ടിയത് കാണുമ്പോൾ അങ്ങേയറ്റം സന്തോഷം... രണ്ടുപേർക്കും ജീവിതത്തിൽ ഉടനീളം സന്തോഷങ്ങളുടെ ദിനങ്ങൾ ആയി മാറട്ടെ ❤️🙏Stay blessed and happy forever❤️🙏
@sony516
@sony516 2 ай бұрын
Congrats Gabri....രണ്ടാളേം ഒരുമിച്ച് കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടം ❤❤❤....
@Milan1979-f7v
@Milan1979-f7v 2 ай бұрын
Jasu and kepri❤️❤️The iconic brand🦋🦋💕💕
@thejassurya2913
@thejassurya2913 2 ай бұрын
Right.❤️ And the icon of the brand is *🦋*
@Njlouts
@Njlouts 2 ай бұрын
പരസ്പരം മനസിലാക്കി സ്നേഹിക്കാനും പോരായ്മകൾ ഉൾക്കൊണ്ട് ഒരുമിച്ചു നിൽകാനും എന്നെന്നും ഈ ബന്ധം നിലനിൽകാനും ആഗ്രഹിക്കുന്നു ഗബ്രി❤ജാസ്മിൻ❤
@truthwins4085
@truthwins4085 2 ай бұрын
Congrats Gabri ❤ 🎉 Advise Jasmin to maintain her weight 😻 Some workout & diet 💙
@PonnuPonnu-mz4jw
@PonnuPonnu-mz4jw 2 ай бұрын
ഒരുപാട് ആളുകൾ ചവിട്ടി താഴ്ത്തി അതൊന്നും വകവക്കാതെ മുന്നോട്ടു പോകുന്നുണ്ടല്ലോ അതുമതി love u
@Milan1979-f7v
@Milan1979-f7v 2 ай бұрын
Le beauty vibes chechi: Gabri puthiya bike vangi jasminte koode olichoodi. Kandal ningal njettum😂😂📢📢📢📢📢🤢😊😊
@glitbae3152
@glitbae3152 2 ай бұрын
😂
@dandellion-f5q
@dandellion-f5q 2 ай бұрын
😂😂😂😂😂
@rahulbala3554
@rahulbala3554 2 ай бұрын
Jasmine is your luck Gabri ❤ Jeevithathil orupaadu kashtapettum sahichum valarnna kutti aayondu thaan ethu sahacharyathil pettalum aval kattaku koode kaanum thante. Orikalum avalku money oru driving factor aavan chance illa.Its the love and care,hugs that you gave her that made her fall for you. Athanu eniku thonunnathu. Athine orikalum vishamipikkaruthu.
@Milan1979-f7v
@Milan1979-f7v 2 ай бұрын
6:55 super cringe. but we loved it💕🦋😂
@JesiNasar6239
@JesiNasar6239 2 ай бұрын
Cringen Gabri 🙈💞
@Wittycascade
@Wittycascade 2 ай бұрын
Both of them are cringe 😂😂. But we love them😂😂
@chimes39
@chimes39 2 ай бұрын
Congratulations Gabri 💛 Happy to see Jas with you. Please improve the voice quality.
@andrews13
@andrews13 2 ай бұрын
Jasmine is the sole reason for the popularity of your vlogs. Don't disappoint her. ❤️
@saleeshantony7258
@saleeshantony7258 2 ай бұрын
ആ വണ്ടിയിൽ ആദ്യത്തെ യാത്ര നിങ്ങൾ പോകണം❤❤❤❤ജാസ്മിൻ ❤ഗബ്രി ❤
@z__gallerie_
@z__gallerie_ 2 ай бұрын
Athe😂❤
@AishaBeevi-d2v
@AishaBeevi-d2v 2 ай бұрын
Gabri ineem orupad achievements varate. And jasmin too. She is a super power girl thats why your channel got this much subscribers and views
@m2boutplayz761
@m2boutplayz761 2 ай бұрын
Yes❤
@nazri3172
@nazri3172 2 ай бұрын
Something divine and special in your bond🦋 Jabrisss stood up for each other and kept their promise, so grow together 💌
@fathimafathy6417
@fathimafathy6417 2 ай бұрын
Kepri...you are the cutest❤❤.....jas looking beautiful
@englishroom_in
@englishroom_in 2 ай бұрын
ആര് മാമിയോ 😂😂😂.. Gabri can be appointed as her techinical guide and English teacher.❤
@Wittycascade
@Wittycascade 2 ай бұрын
She should join english cafe.. they can take an ad with her simultaneously she being learning the same. Would be interesting 😅😅
@rekhazone_
@rekhazone_ 2 ай бұрын
കുറച്ച് ക്രിഞ്ച്😂 ഒരുപാട് സന്തോഷം❤ അതാണ് നിങ്ങളുടെ വീഡിയോയിൽ നിന്നും പ്രതീക്ഷിക്കുന്നതും അത് ഓരോ വീഡിയോയിലും നിങ്ങളിൽ കാണുമ്പോൾ ഒരുപാട് സന്തോഷം യാത്രാ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു കൂടെ രണ്ട് പേരുടെയും ഒരു ഡാൻസ് റീൽസും ഞങ്ങൾ ഒരുപാടായി ചോദിക്കുന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു❤ love you guys 😍😍
@sonasreerag221
@sonasreerag221 2 ай бұрын
Keralathinte muth venchemp nte swath 😂🦋💕
@Milan1979-f7v
@Milan1979-f7v 2 ай бұрын
​@@sonasreerag221arde swatthonnude prnjeeee😂😂😂kepride 💯💕🦋
@sonasreerag221
@sonasreerag221 2 ай бұрын
venda mone venda mone 😂🦋💕​@@Milan1979-f7v
@HijabiGirl306
@HijabiGirl306 2 ай бұрын
💕🦋
@aswathyvkv
@aswathyvkv 2 ай бұрын
👍🏻🥰
@dandellion-f5q
@dandellion-f5q 2 ай бұрын
Gabri has an aesthetic style of vlogging. Jasmin has natural style of vlogging. Both are different but good in theirown ways.
@stoginks4953
@stoginks4953 2 ай бұрын
I like Jasmine style ❤
@dandellion-f5q
@dandellion-f5q 2 ай бұрын
​@AlKerala-n5x I too
@thejassurya2913
@thejassurya2913 2 ай бұрын
What a vibe when Jasmin is with you.❤❤❤ And that pizza.....Yummy...അല്ല, മാമി..😂😂😂
@seejusankar6082
@seejusankar6082 2 ай бұрын
Jasmin like - oru parishkaari.. malayalathil parayeda !!!!!! 🤪
@thejassurya2913
@thejassurya2913 2 ай бұрын
@@seejusankar6082 അതാണ്...കൊല്ലം വ്ലോഗിലും ജാസ്മിൻ ഗബ്രിയുടെ ഇംഗ്ലീഷിന് ഒരു താങ്ങ് താങ്ങി😜... And English comes so naturally to him. 😂Poor boy 😜
@jeenathomas3935
@jeenathomas3935 2 ай бұрын
Gabri🥰🥰🥰🥰jasu🥰🥰🥰🥰pure soul❤❤❤❤❤❤
@sheenabasheer4415
@sheenabasheer4415 2 ай бұрын
Jas looking beautiful .jasu gym il okke pokunnathu resrat cheyyanam.adikam thadi vakkathe nokkanam.you are a gem.pure soul.
@sheenabasheer4415
@sheenabasheer4415 2 ай бұрын
Gabri jasune e cheriya kalayalavil manasilakkiyathupole ethinu munne jasune vere arum manasilkakkiyitgilla.
@sheebaa5485
@sheebaa5485 2 ай бұрын
Oru chiriyodu koodallathe ivarude video kanan pattilla.. full of positives..keep going💕💕💕💕
@alexpaul154
@alexpaul154 2 ай бұрын
Jasminte story kandu vannatha....Well done Gabri...more happiness will come your way for sure. Ningal randum poli vibe aanu. Oru travel vlog cheyyu Gabri with Jasmine.Adipoli aarikkum.
@Remya9
@Remya9 2 ай бұрын
Gabri and jasmine pls avoid taking vlog during driving ....very upset by reading negative comments .... b safe guys my prayers ll b there for u both....❤❤❤
@antonywilson5386
@antonywilson5386 2 ай бұрын
❤❤❤❤GABRI JASSU AWSOME COUPLES CONGRATS GOD BLESS YOU AND YOUR FAMILY AND FRIENDS AND EVER TAKE CARE ALL WORLD 🎉🎉🎉🎉🎉❤❤UU❤❤
@ShailaAnsary
@ShailaAnsary 2 ай бұрын
@ziyashabi
@ziyashabi 2 ай бұрын
പുതിയ ബൈക്ക് വാങ്ങിയപോൾ ജാസ്മിനെ കൂട്ടിയതിന് സന്തോഷം😍❤❤
@sheenabasheer4415
@sheenabasheer4415 2 ай бұрын
Gabri keep our jasmin happy always.we can see some pain in her eyes.she cried &faced enough for her life.hope she will be happy forever with you.she deserves all the happiness.she is a also a" vilamadikkanavatha muthu".
@karthikasudhansudhan7996
@karthikasudhansudhan7996 2 ай бұрын
@@YellowSnowman-w1l 💯💯
@jisnasunny8994
@jisnasunny8994 2 ай бұрын
​@@siraj954 ഇവർ എന്തായാലും നാട്ടുകാർക്ക് ഒന്നും ഇല്ല പക്ഷെ ആ പെണ്ണിന്റെ ജീവിതം പോകും അല്ലെങ്കിൽ തന്നെ ഈ combo അല്ലെ അവൾക്ക് ഇത്ര നെഗറ്റീവ് ആക്കിയത് അതു ആദ്യം മനസിലാക്കാൻ നോക്ക്
@jisnasunny8994
@jisnasunny8994 2 ай бұрын
​@@YellowSnowman-w1l കറക്റ്റ് 🙏🏼
@sheenabasheer4415
@sheenabasheer4415 2 ай бұрын
Jasu face il okke vallathe ksheenam pole.nannayi urangi, healthy food okke kazhichu,exercise okke cheyyu dear.skin care okke cheyyu,kannu thanu dull yirikkunnu .a pazhaya thilakkam veendedukuda.gabriye pole orale koottay kittille.ethil kuduthal enthanu vendathu.be happy and take care of your health.ennum happy ayirikku.you deserves all the happiness
@karthikasudhansudhan7996
@karthikasudhansudhan7996 2 ай бұрын
Health issues vallum kanumm,
@dandellion-f5q
@dandellion-f5q 2 ай бұрын
Dear Gabri, The only day I cried ever watching a TV show in my life was the eviction day of yours.I strongly believed that you would never go out as you were the best gamer among all contestants. But sadly you went out. And that disappointment lasted till the day that I watched your first vlog. Now I am so much happy that you are conquering all successes that you are deserving in life. God Bless🙏🏻
@Shirinchinnu
@Shirinchinnu Ай бұрын
Me too cried...
@sreehari941
@sreehari941 2 ай бұрын
Congratzz gabri 🎆🤩 unexpected, jasuu💓
@Shemi-d5e
@Shemi-d5e Ай бұрын
എന്നെ. പോലെ വീണ്ടും. വീണ്ടുംകാണുന്ന. വരുണ്ടോ❤
@elbavw9355
@elbavw9355 Ай бұрын
Ilya
@Danaaa-u
@Danaaa-u Ай бұрын
Njan 😅
@Popcornsun14
@Popcornsun14 2 ай бұрын
That curtain reveal reminds me of the eviction day.. I’m so happy this was a good surprise
@glitbae3152
@glitbae3152 2 ай бұрын
Yes, Gabri evicted 😂
@Rajeshravikumar
@Rajeshravikumar 2 ай бұрын
You both guys rocked, buying sports bikes is special for gents ..i can say Jasmin is so special for you so you took her along for the most precious moment in your life..Jasmin is so cute too, Always stay togehter and may go bless you both to stay together forever..lots of luv🥰🥰🥰🥰🥰🥰♥♥♥♥
@Heyyyyyyyyyyy-w6j
@Heyyyyyyyyyyy-w6j 2 ай бұрын
Veendum kanan thudagunnavar like adi 😌🫴🏻🔁💗💗
@Damudamudamuu
@Damudamudamuu 2 ай бұрын
Jasmin engne oru 1million one year inu ullil adichath en ithiloode manasilavum... ❤ jasmin talk pwoli aan😂
@JesiNasar6239
@JesiNasar6239 2 ай бұрын
Congrats Gabriiiiiii🎉🎉…. “കേരളത്തിന്റെ മുത്ത് , വെഞ്ചിയത്തിന്റെ സ്വത്ത്”😂😂..so cute 💞🦋
@Gabri_jose
@Gabri_jose 2 ай бұрын
❤❤
@sheenabasheer4415
@sheenabasheer4415 2 ай бұрын
Gabri thumb nail okke kurachu vibe avanam,bright avanam.epo ellavarum kanan agrahikkunne ningalude oru pic thanne anu.enganokke ettal views kerilla,athanu you tube nte orithu.plz put kidu thumbnails with your photos here after
@sheenabasheer4415
@sheenabasheer4415 2 ай бұрын
Thimbnail change cheythapol haters erangi thudangi,never mind.kure kazhinju nirthi pokolum
@basunabalakrishnan1179
@basunabalakrishnan1179 2 ай бұрын
Congrats mone.. Happy to see your smiling face 🥰🥰🥰 I think you as my son and pray for you🙏🏼🙏🏼
@RameshAnantharaman-y2p
@RameshAnantharaman-y2p 2 ай бұрын
Gabri great u achieve this in this small age and one more thing I want to ask why u are so childish towards jasmine? I seen that u r so childish to her only and Jasmine is also childish towards gabri, are u both childish towards most loved one?
@m2boutplayz761
@m2boutplayz761 2 ай бұрын
Jasu is very childish towards her family and friends but this guy is only childish to her
@athusworld9616
@athusworld9616 2 ай бұрын
❤️ജാസ്മിൻ മൈക്ക് ധരിക്കുക 😜ഗബ്രി മൈക്ക് ധരിക്കുക 😍
@Shameerarafi-d1x
@Shameerarafi-d1x 2 ай бұрын
@@athusworld9616 😂🤣
@Aa-fr6dz
@Aa-fr6dz 2 ай бұрын
gabri ❤jasmin uyir ❤‍🔥💯❤❤❤❤❤ jasmin gabri fan varkala❤❤‍🔥💯❤❤❤❤❤❤❤ love uuu so much❤❤❤❤❤❤❤❤❤ gabriyude jasminte video iniyum oro videosinum waiting anuttooo❤🤗❤❤❤ jasmin uyir❤❤❤❤❤gabri uyir❤❤❤❤❤❤love uuu❤❤❤❤❤❤❤❤
@Madlife2014
@Madlife2014 2 ай бұрын
ഗബ്രി. വേറെ ആരെയും കൂട്ടാതെ ജസ് കൂടെ കൂട്ടിയത്തിന് ഒത്തിരി സന്തോഷം
@RameshAnantharaman-y2p
@RameshAnantharaman-y2p 2 ай бұрын
Gabri, jasmine not special guest she is so so special person to u
@johns804
@johns804 2 ай бұрын
Aa nnari eppozum special guest na parayare athu kelkumbo enik tharichu 😡kerum . I think that he doesn't like her that way they are just friend.
@johns804
@johns804 2 ай бұрын
@@womensarea4792 No problem but best friend Matti best couples ayi kannanulla oru Agraham kondu parajatha bcoz she loves ❤️him.
@JohnCr7-bg1ir
@JohnCr7-bg1ir 2 ай бұрын
8:08 really excited 😳👍
@sheenabasheer4415
@sheenabasheer4415 2 ай бұрын
Those who are watching plz subscribe guys.let him hit 100k
@Rajeshravikumar
@Rajeshravikumar 2 ай бұрын
done
@sheenabasheer4415
@sheenabasheer4415 2 ай бұрын
​@@Rajeshravikumar🎉
@dandellion-f5q
@dandellion-f5q 2 ай бұрын
👍🏻
@veninayar
@veninayar 2 ай бұрын
ഗബ്രി ജാസ്മിൻ സ്നേഹം കാണുബോൾ ഒരുപാട് സന്തോഷം❤❤ നിങ്ങൽ ഒരുമിച്ചുള്ള എത്ര വിഡീയോ കണ്ടാലും മതിവരില്ല നിങ്ങൽ ഒരുമിച്ചുള്ള വിഡീയോസ് ഇനിയും വേണം രണ്ടു പേരും ഒരുമിച്ചുള്ള ട്രാവൽ വിഡീയോ വേണം റെസ്മിൻ കൂട്ടിക്കോ 😍😍
@sandramolss372
@sandramolss372 2 ай бұрын
Superb Gabri😍. Really happy to see jasmin being part of this special moment😌 waiting for next episode ❤❤
@ashasuresh3069
@ashasuresh3069 2 ай бұрын
❤❤❤😊
@Vava-rm8er
@Vava-rm8er 2 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️❤️ഗബ്രി❤️
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
SILVER PLAY BUTTON UNBOXING🩶🌅 | Episode 6 | @jasminjaffar
25:36
An upgrade.!!!📷🎙️ | Episode 4 | @jasminjaffar
20:10
Gabri Jose
Рет қаралды 487 М.