Oppana | കോലാ കുളിർ.. | St.Gemma's സ്കൂൾ കലോത്സവം 2022-23 | Malappuram

  Рет қаралды 433,595

It's Me Nashva

It's Me Nashva

Күн бұрын

Lyrics of this song👇👇👇
• കോലാ കുളിർ മങ്ക lyrics...
കോലാ... കുളിർമങ്ക
മണവാര് കുറിഞ്ഞിപ്പൂവേ...
കൊണ്ട്... തരുവാൻ
ഞാൻ നല്ലാ... മലർ മുല്ലപ്പൂ...
മാലാ... കശ്... ത്തുമ്മൽ
വിളരാ... തടയാളവും
മണ്ണീലൊരുത്തിയും
ഇവൾക്കൊപ്പം വരവാനില്ലൈ...
മർഹബ വരവിനായ് മണവാട്ടിയും... മറ്റും
മഹർപ്പെറ്റ പലരൊത്ത കല്ലിയാണമേ
ഫർഹത്ത് നടന്നെത്തി മനക്കുള്ള പന്തലിൽ പടിവാതിൽ കടപ്പനുള്ളനുവാദമേ... ആ
ഫുർഖാനിൽ വലിപ്പങ്ങൾ
നമുക്കള്ളാ വിധിത്തതും
ഫൈഖാമർ നബിയുള്ള ബർക്കത്താലേ...
പിറക്കെങ്കൾക്കതു കാണ്മാൻ
വിധികൂട്ടിത്തരട്ടെ പൊൻ
ഉലകത്തിൽ നബിയുള്ള തിരു മംഗലം...
മൂലാ... പുരാണ പുതുമാ... മുഹമ്മദിൻ
മാലാ... കിണ... കൊള്ളും
ബീവീ... ഖദീജാനാ... (Speed 2)
ആലാപ്പൂമാനം പൂ... ഖോജാ മുഹമ്മദിൻ
ആശാ... കടലോളം
കൊള്ളും...ഖദീജാനാ (speed 2)
വേളീ കൊണ്ടൊന്നിച്ച്
വാഴ്ത്തും മുഹമ്മദിൻ
പൊന്മാല കാട്ടി കൊടുത്ത ഖദീജാന(speed 2)
മംഗലത്തിൻ ഇമ്പമുറ്റ -
(പദവി ദിനമേ കുറി കുറിത്ത്) (2)
മണ്ഡലത്തൊക്കെ പരക്കെ -
(കഥകൾ അറിവാൻ വിടൈ കൊടുത്ത്) (2)
ഭംഗിതത്താൽ മുൽക്ക് നഗരം -
(പിറകെ മകുട പദി ചമയ്ത്ത്) (2)
ഹുക്ക് ചുറ്റും തോരണ കെട്ട -
(അധിരമതിലും സിദൈ വലിത്ത് ) (2)
അലങ്കാര പദവിയറ്റൊടുങ്ങാ വണ്ണം...
അതൃപ്പങ്ങൾ ചുരുക്കി ഞാൻ പറയും ഖന്നം...(2)
പറവദു വണ്ണമേ പലപതി ഇന്നും
പരമദു മന്നൊരും അമിറുകൾ ഹിന്നും
(അറിവവർ നിന്നിട പുരനഗരിന്നും) (2)
നഗരത്തിൽ പലതുച്ചർ യജമാനോരും...
മഹാഘോഷം നളർപ്പാനായ് അണയുന്നോരും (2)
അണൈവിടും സരസര സിരികളും പുരുഷർ കനമുട മദനൊരു ശിഭ ശഭ പയലർ
(ഗുണമുട സോജന ലിബാസുകൾ അണൈവർ) (2)
അണഞ്ഞെന്റെ ദിനം വരൈ അടുത്തടുത്തേ...
അരിപ്പപ്പൂ പുളർ ഹുസുനുൽ ജമാൽ ഉരൈത്തേ... (2)
ആദീ മുതൽ പുരണമായ തിരു മുത്തൊളിവെ
ആയ പടപ്പിനെല്ലാം ആരിതാപിന് ആയതെളിവെ
ആദൽ മുഹമ്മദെന്ന കാരുണമേൽ പോറ്റൊളിവെ
കാലം ബ ശമ്മയിൽ പണ്ട ള്ളാ... പടച്ച്... വെച്ചെ...
ജോതി മികവ് പെറ്റ മാണിക്യത്തിലെ വെച്ചോളിവെ
ചോൽവാൻ എളുവതും നൂറായിരത്താണ്ടഅതിനകത്ത്
ബോധം മികവുപെറ്റ പാട്ടും കലിമ ചൊല്ലി
പോറ്റും പുരാണ വാർത്ത പാർത്തിരുന്ന മാണിക്യത്താൽ...
മാണിക്യ മണിമുത്ത് മുഹമ്മദിനായ്....
മുഹബ്ബത്താൽ എതിർത്തള്ള തിരു നോക്കാലേ... (ആ) (2)
തിരു നോക്കും തിരു വെളിവതിനാലേ
തിരു വെളിവെമ്പിന് ധിമിർ ധിമിൽ പൊങ്ങി...
(തെരു തെരെ മുളകിന പുനലതുകൊണ്ട് ) (2)
പൊയ്യവൻ പകുത്തും പത്തമിഷം വെച്ചാൽ
പത്താലൊരമിഷം വെച്ചമൈത്താനള്ളാ... ആ (2)
മണം നല്ലേ ജിഗം പെരിയെ മനിത വതി സുവർഗം
മങ്ക ഹൂറികൾ ലങ്കും മാളിക മുത്താലേ വർണ്ണം(2)
മുത്തോട് മാല ചിത്തിരമേറും(2)
കത്തീര മാണിക്യ ക്കുളരാലും(2)
ചിത്തീരമാട ത്തുമ്മു കളേറെ (2)
ചിതം മാവർ സുഖത്തിലും വിരുത്തും രാഗം
ചിങ്കാരം ചുരുക്കിതിൽ വിരുത്തു വേഗാ(2)
ഓമന ജന്ന ത്തപ്പവൻ പോകാ(2)
ഓശാന ബീ തിരു മംഗലമാക്കി(2)
ആയാ സുവർഗം ബീരിതമാക്കി(2)
നടകൊണ്ട് സയ്യിദ് കൗനൈനി മുന്നിൽ നെഞ്ച് പെരുത്ത് കയത്തവർ പിന്നിൽ അടമെ ഖുറൈശികളൊത്ത നടുവിൽ
ഉടനെ മഹ്ശർ മറ്റൊക്കെയും ചുറ്റും (2)
അണവർ അടങ്കലും നബി തങ്ങൾ പുതുമാരൻ
അഖിനാർ ചമയിച്ച ചമയം കേൾപ്പേ...
മേനിയിൽ അണിഞ്ഞുള്ള പച്ച ദീപ- ജെന്ന-പട്ടും
മാരൻ നല്ല കിബിനത്തും മിസർ തന്നിലെ...
വെപ്പിച്ചാൽ എത്തിരത്തിൽ എത്തിരമ്പടി ഹാഷിമെല്ലാം
വന്നാലൊന്ന് ആത്തിക്ക ഷാഫിയാർ കൂടെ
കൂടെ വന്ന നേരം ഖാത്തിമുൻ റസൂലും
കല്ലിയാണപ്പന്തൽ അത്തലത്തടുത്തെ
അത്തരത്തിലാദരിത്തെ-
ദിരേക്കുവാൻ വന്നൊത്തു നിന്ന്
ചിത്തിരർ മഹാ ഗുണത്തരായ മുഹരിശർ നബിന്റെ (2)
നല്ലവൾ സുവർഗ ബീവി
( നാക്ഷിയാൾ മൊഞ്ചഷക് ഹാലെ ) (2)
നായെൻ പാ-ടൈത്ത അമ്പറും
(കുങ്കുമം കസ്തൂരിയാലെ ) (2)
ചൊല്ലാൻ മൂ..ലാബ് ഔതും
(പാടെ വീശും പാശമാലെ ) (2)
തുല്ലിയക്കോൾ പവിഴ മുത്തും
(മാണിക്യം ഹക്കിൽ കിനാലെ ) (2)
കേമത്തിൽ മൗലാഞ്ചി വെച്ചവരും....
ആമോദമുള്ളിൽ നിറഞ്ഞവരും...ആ
ബീവി ഖദീജയിൽ വെച്ച് പൊന്നേ....
വേദം ഖുർആനിലുണ്ട് പെണ്ണേ...ആ
ഉണ്ടല്ലോ താലത്തിൽ വെറ്റിലയും...
ഉണ്ട് ബഹുമാനമൊത്തിരിയും...
വന്നവർ ബീവി ഖദീജയിലെ...
പോരിശ മൗലാഞ്ചി വെച്ചിടുന്നേ...ആ
മൗലാഞ്ചി പുകളുകൾ പറഞ്ഞാൽ തീരാ...ആ
പറഞ്ഞാൽ തീരാ...
മതിയൊത്ത മദ്ഹുകൾ പറഞ്ഞാൽ തീരാ...ആ
പറഞ്ഞാൽ തീരാ...(2)
യത്തിരമൊത്ത് മികത്തൊരു ബീവി
അത്തിരമൊത്ത് പുകഴ്ത്തൊരു ദേവി
(പത്തരമാറ്റിൻ ഒത്തിത ചേലിൽ ) (2)
ചേലൊത്ത കരം മുട്ടി ഇശലും പാടി...ആ
ഇശലും പാടി
ഓമന മുഹമ്മദിൻ സ്വലാത്തും കൂടി...ആ
സ്വലാത്തും കൂടി
അരുണംകാൽ ഇടും നാളം കതിർ കത്തുന്നേ...
അരയിലേക്കരഞ്ഞാണം പരിശം തമ്പാ... (2)
കൊത്തരി മുത്തിരി പണിയരഞ്ഞാണം
മെത്ത കെടക്കയോടേലസും നൂലും
(എത്തിര മാലകൾ ചിത്തിരമാലും) (2)
കിലു കിലെ കിലുത്താലി
താളത്തിൽ കെട്ടീ
കോന്തലാ... കീശക്കൊപ്പിച്ചിറക്കി കെട്ടീ (2)
എന്നെന്നും നില നിൽക്കും തടി മൊഞ്ചത്തീ...
എപ്പോഴും നിറം മങ്ങാതിരി വമ്പത്തീ (2)
സഭതോറും സമ്മതം ചോയ്ച്ച്
നാരിത പോകുന്നേ...
മണവാട്ടി ഖദീജാക്ക് മംഗളം നേർന്നിടണേ (2)
ഈ നല്ല സുദിനത്തിൽ ഞങ്ങളെല്ലാരും...
ഇരുപേർക്കും മംഗളം നേർന്നിടുന്നള്ളാ... (3)

Пікірлер: 250
@najmudheennajmudheen9534
@najmudheennajmudheen9534 27 күн бұрын
ഇത് ഞങ്ങൾ നാളെ കളിക്കാൻ പോകുന്ന ഒപ്പനയാണ്
@_nafiyaax_
@_nafiyaax_ 22 күн бұрын
Endayi
@DanishaKanniyan-xe8ou
@DanishaKanniyan-xe8ou 27 күн бұрын
സൂപ്പർ ഒപ്പന ❤❤🎉
@ShahasMujeeb
@ShahasMujeeb 13 күн бұрын
ഞങ്ങളുടെ ഒപ്പനയുടെ പാട്ട് ഇതായിരുന്നു ഞങ്ങൾക്ക് 1 st കിട്ടി
@IrfanaIppu-u2p
@IrfanaIppu-u2p 14 күн бұрын
Super
@SameeraLatheef
@SameeraLatheef 10 ай бұрын
ഞങ്ങളുടെ ഒപ്പനാകും ഇതാണ് പാട്ട് 1st കിട്ടാൻ ദുആ ചെയ്യണേ🤲
@shibushibu6354
@shibushibu6354 11 ай бұрын
ഞങ്ങളുടെ ഒപ്പന ഇതാണ് സൂപ്പർ ആയിട്ടുണ്ട് ✌🏻✌🏻✌🏻✌🏻
@itsmenashva
@itsmenashva 11 ай бұрын
👍🏻👍🏻❣️
@rajithasandhosh3818
@rajithasandhosh3818 16 күн бұрын
ഞങ്ങളുടെ ഒപ്പനക്ക് ഈ പാട്ട് ആണ് സൂപ്പർ👌🏻👌🏻👌🏻😘😘
@shylajakumar1185
@shylajakumar1185 2 күн бұрын
Nice
@faisal.kfaisal8761
@faisal.kfaisal8761 Ай бұрын
Super song ❤️❤️❤️
@VkcahammadPravasi
@VkcahammadPravasi 11 ай бұрын
ഞങ്ങളുടെ oppanayude🎉പാട്ടും സ്റ്റെപ്പും ഇതാണ് അടിപൊളിയായിട്ടുണ്ട്
@ahammedsafwan5981
@ahammedsafwan5981 11 ай бұрын
Same
@itsmenashva
@itsmenashva 11 ай бұрын
👍🏻👍🏻👍🏻❤️❣️
@--Black--hunder--girl--
@--Black--hunder--girl-- Ай бұрын
ഞങ്ങളുടെ ഒപ്പന സോങ് ithan❤️
@abrarbeevi3913
@abrarbeevi3913 18 күн бұрын
🎉🎉
@SumiSumayya-i3i
@SumiSumayya-i3i 11 ай бұрын
My oppana song kayinjilla nallayan supar song thanks for you ❤❤❤ 🎉🎉🎉
@itsmenashva
@itsmenashva 11 ай бұрын
👍🏻👍🏻😍
@shaharbanyoonus6951
@shaharbanyoonus6951 Жыл бұрын
ഞങ്ങളുടെ ഒപ്പനക്ക്‌ ഇത് ആയിരുന്നു പാട്ട് 1 st price kitti 🌈
@naseemanizar9445
@naseemanizar9445 Жыл бұрын
Njndae innle arunh ee song thanne 1st kittiii🥳🥳🥳😁
@ronaldo-fans-fc9473
@ronaldo-fans-fc9473 Жыл бұрын
Plsss...lyrics ayakkumo🙏🙏🙏
@reemaj3980
@reemaj3980 Жыл бұрын
@@ronaldo-fans-fc9473 its there in KZbin
@jannafath2672
@jannafath2672 Жыл бұрын
Same njagnalk ee song oppank first 🥰🥰🥰🥰
@nusrathbeegum2029
@nusrathbeegum2029 Жыл бұрын
Sathyam enikkum we oppanakk 1st aan nalla patta
@thasnithachu1204
@thasnithachu1204 Жыл бұрын
Adipoli step and song i like it and we got second price in jilla our luky song
@Anjuuu514
@Anjuuu514 Ай бұрын
Njangal ithanu kalikkunnath❤️❤️✌🏻💖💞👑
@firozsoopi6368
@firozsoopi6368 8 ай бұрын
Super 👏👏👏♥️🌹 ഗായിക 👌👌
@Alfidhasvlog
@Alfidhasvlog Жыл бұрын
Nagalude oppana song ithayirunnu first 🥇 kitti😊
@mohammednishad2879
@mohammednishad2879 11 ай бұрын
Adipoli oppana😀🎶
@itsmenashva
@itsmenashva 11 ай бұрын
Thankyou ❤️
@nizaniza6454
@nizaniza6454 Жыл бұрын
Myy oppana song🤩💗
@soumyarikesh1757
@soumyarikesh1757 Жыл бұрын
Lyrics തരുമോ
@western_family
@western_family Жыл бұрын
Power....🎉😮
@shadulinangarath6901
@shadulinangarath6901 5 ай бұрын
1986 87ആണ് ഈ ഒപ്പന thayineri സ്കൂൾ കളിച്ചത് om മാഷും അസീസ് thayineri ആണ് രചന സ്റ്റൈറ്റ് a ഗ്രേഡ് 2ആണ് കിട്ടിയത് സംഗീത സാവിധനം ശാദുലി thayineri പിന്നീട് ചിത്ര achi padiyutudu
@JusiJusi-jp1rh
@JusiJusi-jp1rh 11 ай бұрын
Super❤
@itsmenashva
@itsmenashva 11 ай бұрын
❤️❤️❤️
@fizzahh863
@fizzahh863 11 ай бұрын
We played like this and got 1st prize👍💗
@itsmenashva
@itsmenashva 11 ай бұрын
👍🏻👍🏻👍🏻
@ameenamraz1405
@ameenamraz1405 Жыл бұрын
St.gemmas power🔥🔥njan st.gemmasil aan
@_p_o_n_n_u_1542
@_p_o_n_n_u_1542 Жыл бұрын
Power school ane......💥💥💥
@jaseelaali5139
@jaseelaali5139 Жыл бұрын
Steps poliya.. Njangal artsin ea steps ahn.. Songum athan.. ✨️💖
@aradhanamanoj2306
@aradhanamanoj2306 Жыл бұрын
Main singer poli 👍🏻👍🏻💕........ Njangade oppanakk ithanu pattu... Nale jillakk pokuvaa🤭😁
@fousiyahamsa7729
@fousiyahamsa7729 Жыл бұрын
Adi poli oppana 😍👍💖
@Almaasaajisa
@Almaasaajisa 11 ай бұрын
Njagalkkum kitti ❤️‍🔥itharnnu njagalum kalichath❤️‍🔥❤️‍🔥
@itsmenashva
@itsmenashva 11 ай бұрын
❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@MuhammedBilal-n8n
@MuhammedBilal-n8n 11 ай бұрын
Ith nammuda song aayirunnu namukk 1 kittinn ❤
@itsmenashva
@itsmenashva 11 ай бұрын
Congratulations 😍😍❤️❣️
@salmanfaris-yy3ri
@salmanfaris-yy3ri 10 ай бұрын
Nammalkk 25 n anu oppana ith thanne an song ith thanne an step padachonte blessing undayttt ellarem pole ammalkum first kityiyal mathiyayirunnu ellarum dua cheyyaa tto🥹
@abhiii2009
@abhiii2009 Жыл бұрын
ഞങ്ങളുടെ ഒപ്പനക്ക് ഇതായിരുന്നു പാട്ട് കഴിഞ്ഞില്ല നാളെയാണ് ❤❤ നിങ്ങളുടെ പാട്ട് സ്റ്റപ്പ് നമ്മുടെയാണ് ഇതാണ് ❤❤❤ Supper Oppna ❤❤❤❤ | love It So Much So good ❤❤❤❤ full Class take this Song ❤❤❤
@itsmenashva
@itsmenashva 11 ай бұрын
😍😍
@shameema7889
@shameema7889 Жыл бұрын
Nangale oppana innale arnnu ith thanne arnu song okke ✨️🖤
@hissaa24
@hissaa24 Жыл бұрын
Ithinta lyrics kittuo?
@itsmenashva
@itsmenashva Жыл бұрын
Pls not description
@cks275
@cks275 Жыл бұрын
@@hissaa24 aa kittum
@Farzana7475
@Farzana7475 Жыл бұрын
ee song inte name ntha
@__ru_xz__7211
@__ru_xz__7211 Жыл бұрын
@@cks275 eedennaa
@safiyamk356
@safiyamk356 Жыл бұрын
Very good...usefull lyrics and song...oppana step
@nublack9844
@nublack9844 Жыл бұрын
Supper
@artandworks1234
@artandworks1234 Жыл бұрын
Superr
@themagicmushrooms7885
@themagicmushrooms7885 11 ай бұрын
Nagade oppanede patt Itha I like it very much ❤❤❤
@itsmenashva
@itsmenashva 11 ай бұрын
😍
@itsmenashva
@itsmenashva 11 ай бұрын
😍
@salimm3986
@salimm3986 11 ай бұрын
Super oppana
@itsmenashva
@itsmenashva 11 ай бұрын
Thankyou ❤️
@fathimanoorbina
@fathimanoorbina 27 күн бұрын
Nangalude oppana 23 ninan ellavarum d ua cheyyanam
@Arsheedaaachi
@Arsheedaaachi Ай бұрын
Enikk nalla sandhosham ind njangakk first A grade an
@varunipk7669
@varunipk7669 Жыл бұрын
super
@juzz._
@juzz._ 11 ай бұрын
Nmmukk nale ahnn prvdi ee songum ee stepum thanne ahnn edukkunne😅❤
@itsmenashva
@itsmenashva 11 ай бұрын
👍🏻😍
@pathuzayshuz9304
@pathuzayshuz9304 Жыл бұрын
Njaggal padippicha oppananta songum ith thannay ayirunnu first adichu njaggala team🙌🏻👀
@aamu30
@aamu30 Жыл бұрын
Naghakum aa bagya 😀⚡
@rifahh____2046
@rifahh____2046 Жыл бұрын
Lyrics kituo
@ismath1238
@ismath1238 10 ай бұрын
Nammude oppanayude patt ithaan
@safeeraek6133
@safeeraek6133 10 ай бұрын
Ammale oppanakk ee pattanu dua cheyyane 1th prise kittan
@safeeraek6133
@safeeraek6133 10 ай бұрын
Aameen
@itsmenashva
@itsmenashva 10 ай бұрын
All the best inshaallah ❤️
@JamsheenaRasak-b9c
@JamsheenaRasak-b9c Жыл бұрын
👍
@user-tw2kt8ld6g
@user-tw2kt8ld6g 6 ай бұрын
Same ❤❤❤
@salamkaringanggal7538
@salamkaringanggal7538 11 ай бұрын
ഞങ്ങളെ പാട്ടും ഇതാ 1st കിട്ടാൻ ദുആ ചെയ്യണം 🤲🤲
@shayanaasharaf5317
@shayanaasharaf5317 11 ай бұрын
Inshaallah
@itsmenashva
@itsmenashva 11 ай бұрын
Inshaallah best wishes❣️
@salampksakampk6839
@salampksakampk6839 11 ай бұрын
Adippoli
@aboobackerbacket8659
@aboobackerbacket8659 Жыл бұрын
Super oppana ♥️
@mubashiramubi3965
@mubashiramubi3965 Ай бұрын
Njnghal kazhinja varsham idhayirunnu kaliche 2 nd prize kitti Ipravashyam idh onnum koodi veraitty akki kalikkunnund njnghal 😄❤️❤️
@ajwadabdullahhyder6783
@ajwadabdullahhyder6783 9 ай бұрын
ഞങ്ങളടെ ഒപ്പനക്ക് ഇത് ആയിരം ന്നു ഒപ്പന നമ്മുക്ക് 2st കിട്ടി🎉❤
@sathi7996
@sathi7996 Жыл бұрын
Njagal ithu kalikkan povaanu bagyam undekil first kittum. Supet 👌👌👌
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
First kittiyo
@sathi7996
@sathi7996 Жыл бұрын
@@Kdrkkdkdjdjdidumdjs yes❤️❤️🥳🥳🥳
@sathi7996
@sathi7996 Жыл бұрын
@@Kdrkkdkdjdjdidumdjs 👍❤️❤️❤️
@TRENDz-yx9nu
@TRENDz-yx9nu 2 ай бұрын
Njagalude oppanakum🔥
@ashrafmuhammadsali9500
@ashrafmuhammadsali9500 Жыл бұрын
ഞങ്ങളുടെ ഒപ്പനക്ക് ഇതായിരുന്നു പാട്ട് 1st കിട്ടി 😍
@rosnarose1532
@rosnarose1532 Жыл бұрын
Ee song full kittyo fonil
@abduabdulla325
@abduabdulla325 Жыл бұрын
nagalloppanakkeepattedkne
@feedfresh5352
@feedfresh5352 11 ай бұрын
ഞങ്ങളുടെ പട്ട് ഇതായിരുന്നു 1st കിട്ടി
@saniyabanu.vellila3982
@saniyabanu.vellila3982 11 ай бұрын
Aa
@libanss
@libanss 27 күн бұрын
ഈ പാട്ട് ആരകക്കെ കൊട്ടിട്ടുണ്ട്
@vijithashibu3639
@vijithashibu3639 Ай бұрын
ഇതാ njangal kallikunath🌹
@mubashiramubi3965
@mubashiramubi3965 11 ай бұрын
ഞങ്ങളുടെ പാട്ടും ഇതാണ് കിട്ടാൻ പ്രാർത്ഥിക്കണം 😊
@user-xr8ld7hv6r
@user-xr8ld7hv6r 11 ай бұрын
😮
@itsmenashva
@itsmenashva 11 ай бұрын
Inshaallah first adikum😍👍🏻
@user-vi4ic7th7q
@user-vi4ic7th7q 11 ай бұрын
Njangalude oppanakke 1kitti iyya patayirunu
@itsmenashva
@itsmenashva 11 ай бұрын
Congratulations ❣️
@fidhafathima8449
@fidhafathima8449 10 ай бұрын
ഞങ്ങളും ഈ പാട്ടാണ് എടുത്തിരിക്കുന്നത് ഫസ്റ്റ് പ്രൈസ് കിട്ടാൻ പ്രാർത്ഥിക്കണം 😊
@user-hg7oc8uc3c
@user-hg7oc8uc3c 2 ай бұрын
Nakkalude oppana step and song ethan
@rizwanpk7908
@rizwanpk7908 Жыл бұрын
Nannayttund
@user-xd4ks6ke3k
@user-xd4ks6ke3k 11 ай бұрын
ഞങ്ങളുടെ ഒപ്പനക്ക് ഈ പാട്ടാണ് ഈ stepum ആണ് ഒപ്പനക്ക് 1st കിട്ടാൻ ദുആ ചെയ്യണേ
@itsmenashva
@itsmenashva 11 ай бұрын
Inshaallah 👍🏻👍🏻👍🏻❤️
@user-xd4ks6ke3k
@user-xd4ks6ke3k 11 ай бұрын
Thank you so much
@abdulsalamm1505
@abdulsalamm1505 Жыл бұрын
ഇത് എവിടെ നടന്നതാ...?? സബ് ജില്ലാ അല്ലെ ഈ വർഷം കഴിഞ്ഞത്....
@Cristt474
@Cristt474 Жыл бұрын
മലപ്പുറം കുന്നുമ്മൽ st.gemmas school
@nishmasalam6759
@nishmasalam6759 11 ай бұрын
Ende aniyathide paatum oppanayum ithaynu, olkk first with A grad aynu kuttyee😍 tnq uuhh
@itsmenashva
@itsmenashva 11 ай бұрын
Congratulations 👍🏻❤️❤️
@gireeshmt6540
@gireeshmt6540 11 ай бұрын
നാളെ ഞങ്ങളുടെ കലോത്സവം അന്ന് ഇതാണ് patt 1st കിട്ടാൻ parathikkanam 😢
@itsmenashva
@itsmenashva 11 ай бұрын
Inshaallah 👍🏻👍🏻👍🏻
@athirap6220
@athirap6220 11 ай бұрын
MP3 kitumo ee oppanayil padiya pole.
@fathimashefna.p9997
@fathimashefna.p9997 Жыл бұрын
ithinte lyrics kittuvoo🙏🙏
@sayanara7095
@sayanara7095 Жыл бұрын
Und
@itsmenashva
@itsmenashva Жыл бұрын
Lyrics kzbin.info/www/bejne/qoG1anaVpt9mjM0
@nasreenanechu1134
@nasreenanechu1134 Жыл бұрын
🔥🔥
@pathooskunju6432
@pathooskunju6432 Жыл бұрын
ഞങ്ങളുടെ ഒപ്പനയ്ക്കും ഇതായിരുന്നു പാട്ട് 2 ad A grade kitti
@shamilasherin7582
@shamilasherin7582 Жыл бұрын
Nammale oppana pattum steppum llam ithanu.*poliyanu*
@shylajakumar1185
@shylajakumar1185 2 күн бұрын
Please post lyrics and meaning
@sivanandakv8681
@sivanandakv8681 Жыл бұрын
ഇന്ന് നമ്മുടെ oppana arnnu first aanu thanks💛💛
@achuaslalluz1067
@achuaslalluz1067 4 ай бұрын
Ithinte lyrics kitto
@ayshahusnac8368
@ayshahusnac8368 Жыл бұрын
ഞങ്ങളുടെ ഒപ്പനക്ക് ഈ പാട്ട് ആയിരുന്നു പാട്ട് 2സ്റ്റ് കിട്ടി
@rosnarose1532
@rosnarose1532 Жыл бұрын
Lyrics aykkumo plz
@shereefahamsumon5611
@shereefahamsumon5611 Жыл бұрын
Supper oppana policy 👌👌💕
@asharaftyaroni2055
@asharaftyaroni2055 Жыл бұрын
Njangal ee oppana ya Inn kaliche njangalkk first prize kitti 😍
@JamsheenaRasak-b9c
@JamsheenaRasak-b9c Жыл бұрын
@YF3MEDIA
@YF3MEDIA Жыл бұрын
Super... Aalapanam adipoli 👌 Ellavarkkum yf3rhythms channelintey abinandhanangal🌹
@rajeenapk3401
@rajeenapk3401 11 ай бұрын
നങ്ങടെ
@aneesasworld8826
@aneesasworld8826 11 ай бұрын
+2 vil njan kalicha patt ithayinju. Aa stagilekk kondu poyi❤
@itsmenashva
@itsmenashva 11 ай бұрын
Good 👍🏻
@shayanaasharaf5317
@shayanaasharaf5317 11 ай бұрын
😃😃😃❤❤❤
@itsmenashva
@itsmenashva 11 ай бұрын
❤️❤️❤️
@anasanasadathanattukara4920
@anasanasadathanattukara4920 11 ай бұрын
Nagal e oppanayan kalikane😊
@anasanasadathanattukara4920
@anasanasadathanattukara4920 11 ай бұрын
@itsmenashva
@itsmenashva 11 ай бұрын
All the best😍😍
@dilnadiluzz4911
@dilnadiluzz4911 Жыл бұрын
Nale aan njanghade oppana ithan song 1st kittiyamathiyayirunuu
@haseenapm7042
@haseenapm7042 Жыл бұрын
Ithin ethraya maark kittiye
@rosnarose1532
@rosnarose1532 Жыл бұрын
Lyrics kittuo plz
@user-lt1rz9nu8v
@user-lt1rz9nu8v 11 ай бұрын
Nammal oppana Nala ane namak 1t kittumane vijarekine
@itsmenashva
@itsmenashva 11 ай бұрын
👍🏻👍🏻👍🏻😍
@minvasworld
@minvasworld 2 жыл бұрын
👌👌👌👌👌
@haseenapm7042
@haseenapm7042 Жыл бұрын
Nammalum ithe same songa nammak jillel pokan pattua
@AnuAnu-qi5ql
@AnuAnu-qi5ql Жыл бұрын
Nokiyyano padunne
@SumayyaUmmer-i5y
@SumayyaUmmer-i5y 8 ай бұрын
Njanghal ithan select cheythat
@jabir8849
@jabir8849 11 ай бұрын
Njangalude oppana pattum stepum ithan
@itsmenashva
@itsmenashva 11 ай бұрын
😍😍
@lovenlaugh4832
@lovenlaugh4832 Жыл бұрын
Njanagalude kuttikal usharayi kalichu. But ee paatu ayathukond kitiyla. Ithu oppanak chernna paatella enna paranjath judges. Agrade matram. 11groupil 6groupum ee paatayrunu. Ee paaatu edukane padilla enna paranjath.
@Hijabilifestories
@Hijabilifestories Жыл бұрын
lead👍👍
@ajnasajuaju4862
@ajnasajuaju4862 2 жыл бұрын
👍👍👍
@shamilasherin7582
@shamilasherin7582 Жыл бұрын
Red ,blue,green group
@iffafathimanizariffafathim1532
@iffafathimanizariffafathim1532 Жыл бұрын
Njangalkkum 1st kitti ippol sub jillakke povan practice ane
@jisham4199
@jisham4199 Жыл бұрын
ഞങ്ങൾക്കും ഫസ്റ്റ് kity
@shakkeela12
@shakkeela12 Жыл бұрын
Njaghde Youth festival vinm ith thanneya kaliche😌
@ahammadsadique.h4759
@ahammadsadique.h4759 Жыл бұрын
കോറസ്സ് ഉഷാര്‍ ആക്കേണ്ടി ഇരിക്കുന്നു
@maloosworld5188
@maloosworld5188 Жыл бұрын
10 minute. Koodiyal buzzer indo oppanakk
oppana ഒപ്പന ( haya's ഒപ്പന NEMS arts 2024-2025)
6:43
Oppana kolakulir manka
8:30
Shihab Muhammad
Рет қаралды 6 М.