#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
@annmariya24912 жыл бұрын
നാലു തവണ അബോർഷൻ നടന്നു ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു ഒരു കുഞ്ഞിനെ കിട്ടുമെന്ന് എല്ലാവരും പ്രാർതി ക്കണം
Allam sariyaakum Njanum thanikk vendi prarthikkam vishwasathode kaathirikku daivam oru kunjine thanikk tharum athe thaan onne viswasikku
@Asliceofheaven232 жыл бұрын
ഞാനും കണ്ടിരുന്നു ആ വീഡിയോ mam. നല്ല ഡോക്ടർ ആണ് . സിസേറിയൻ ന്റെ കാര്യം ഡീറ്റൈൽ ആയി ഇങ്ങനെ അറിയാൻ താല്പര്യം ഉണ്ടായിരുന്നു. കൂട്ടുകാർ പലരും 2 തവണ സിസേറിയൻ ചെയ്തവരാണ്. പിനീട് പേടി കൊണ്ടു ഇരിക്കാ പലരു.
@dazzling81312 жыл бұрын
Delivery bag packing aavashyamulla sadhananghal enthokkeyaanenna oru video cheyyaamo madam
@shabnashabna46782 жыл бұрын
Mam enik 3cs ആയിരുന്നു 3boys ആണ്. പ്രസവം നിർത്തി. 15days aayi. നിർത്തി കഴിഞ്ഞ് ഭയങ്കര tnsn ആയിരുന്നു mam. എന്നും karachilayirunnu. Oru mol വേണം എന്നായിരുന്നു ആഗ്രഹം അൽഹംദുലില്ലാഹ് 3boys aan. Mam ന്റെ e vdeo കണ്ടപ്പോ കുറച്ചു tnsn കുറഞ്ഞു.
@sonunishu28392 жыл бұрын
Ente rand cs kayinju... boys anu...3th pregnant anu Njan enik oru mol undavanamenn njan adhiyayi agrahikunnu...idhum boy anengi idhodu koode parasavam nirthendi varumallo ennoru tension anu ipo...ethrayoke positive ayi chindhichalum enik vishamam varunnu..enik sisters illa brothers anu..anne enik girl baby undayengi enn agrahichu nadakayirunnu... padachone 2 boysine thannu.. normal delivery ayirunnengil enn agrahichu povunnu😔😔 Boy anengi njan nirthoola... pregnancy kore long gyap idum ...enik pediyoke und...26 vayas und..orupakshe Njan nirthiyal tension ayi marichu povum Njan...😔😌 Ellaa makkaleyum ishttanu... ennalum oru penkutti ayengil enn orupad agrahikunnu..
@ajuabi8842 Жыл бұрын
@@sonunishu2839 nirurhiyo. Samw siruation aan njan ippo. Aake confusion aan..
@BachiShejju123 Жыл бұрын
@@sonunishu2839 Njan ith pole Ann ippo third pregnant aann two boys enik oru girl baby udavan bayangara agraham 😢
@reshma5205 Жыл бұрын
നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ല ദൈവം വിചാരിക്കണം. എനിക്കും 3 cs ആണ് പെൺകുട്ടി വേണം എന്ന് ആഗ്രഹിച്ചിരുന്നു. 3ഉം boys ആയി.. ഇനിയും റിസ്ക് വയറ്റത്തോണ്ടു പ്രസവം നിർത്തി. എന്നാലും ഒരുപാട് വിഷമം ആണ്
@BachiShejju123 Жыл бұрын
@@reshma5205 atheyo 🥲
@ashrafashraf10432 жыл бұрын
ഞാൻ 2സിസേറിയൻ കഴിഞ്ഞു... ഇപ്പോൾ 8വർഷങ്ങൾക് ശേഷം വീണ്ടും പ്രെഗ്നന്റായി.....
@zigzag940 Жыл бұрын
Iyalk tension undoo
@sana3799 Жыл бұрын
Delivery normal or cs?
@amrithamadhu57372 жыл бұрын
Dr vaginal fungal infection tharithari pole ulathu laser treatment indomm?? Pls reply mam
@jickscylijeev28411 ай бұрын
Ciserian kazhinnu second month aayitum stich complete onagunnilla potum onagum veedum pottum ongum anganae... hospitalil poyappo pazhuppu ella. Ointment thannu athu use cheythu one month kazhinnitum stich onagunnilla. Eth complete cure aavan aentha cheyyandae? Ente second ciserian aayirunnu ethu. First ciserianu problems undayirunnilla. Oru varsham munpaiyurru first c section.
@rinithabasom82610 ай бұрын
Adupich... Gap athra ellatha pregnancy aayadh kond Pregnancy il Nthengilum complications undayirunno?? Rest paranjirunno???
@shyjushyju57242 ай бұрын
Umbilical hernia cesarean cheyyumbol sariyakumo..
@liyaliya138715 күн бұрын
ഡോക്ടർ... മൂന്നാമത്തെ സിസേറിയന് ചെന്ന എന്റെ ഒരു കൂട്ടുകാരിയെ അനസ്തേഷ്യ ഡോക്ടർ ഒരുപാട് ചീത്ത പറഞ്ഞു എന്ന് കേട്ടു.. രണ്ട് സിസേറിയൻ കഴിഞ്ഞിട്ടും വീണ്ടും എന്തിനാണ് പ്രഗ്നന്റ് ആയതെന്ന് ചോദിച്ചു.. ടൈം ആയപ്പോൾ ഇവർ ഇങ്ങനെ വഴക്ക് പറഞ്ഞതിനാൽ അവൾക്ക് മാനസികമായ ഡിപ്രഷൻ ഉണ്ടായ്.. എന്തുകൊണ്ടാണ് ചില ഡോക്ടർമാർ ഇങ്ങനെ?😢 ഗവൺമെന്റ് ഹോസ്പിറ്റൽ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്.. ആ സമയത്ത് ഒരു സമാധാനം നൽകുന്നതിന് പകരം അവളെ മാനസികമായി ബുദ്ധിമുട്ടിലാക്കി. ഇപ്പോഴും അവൾ ആ നില വിട്ടു മാറിയിട്ടില്ല.. 😓
@aminasadham69802 жыл бұрын
Mam ente 1st delivery cs arunnu...ipo 2ara varshamayii...ipol kidannit petenn ezhunelkumpo adivayar lu naduk bagathayi vallatha vedhana...muriyunna pole ulla vedhana und..mam ith enthanu..pls reply
@Saranya-iv5xs2 жыл бұрын
Dr novelon tabletina kurich onnu parayamo
@afseenaafseena75052 жыл бұрын
Enikum samshayam undayirunnu thanks madam
@SMILEKIKK2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുക യായിരുന്നു.എന്റെ മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞു ഇപ്പോ 23 days ആയിട്ടൊള്ളു. എനിക്ക് മൂന്നും ആൺകുട്ടികൾ ആയതുകൊണ്ട് പ്രസവം നിർത്തിയില്ല ഇപ്പോ നിർത്തിയ മതിയായിരുന്നു തോന്നി.
@khadeejarillah7872 жыл бұрын
എനിക്കും അങ്ങിനെ 3 cs കഴിഞ്ഞപ്പോൾ തോന്നിയിരുന്നു. എന്നാൽ 5 ഇയർ നു ശേഷം ഇപ്പോൾ 4 th cs കഴിഞ്ഞു. 70 days ആയി. ഇതിൽ dr നിർത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞു. നിർത്തി. അന്ന് നിർത്താത്തത് കൊണ്ട് ഇന്ന് ഒരു വാവ നെ കൂടി കിട്ടി 🙂🥰
@sonunishu28392 жыл бұрын
@@khadeejarillah787 boy? girl,?
@shayalmuhammed2312 жыл бұрын
Nanum
@shayalmuhammed2312 жыл бұрын
3 boys aanu nirthiyilla
@misrimoidheen4275 Жыл бұрын
@@shayalmuhammed231 enikum 3 boys cs nirthiyilla
@Gayathrimenon4562 жыл бұрын
Dr finto francis allea a dr. Pulli deliverykal thammil gap 1year polum vendannu pnjittundu
@crazytiby20402 жыл бұрын
Njanum inn ath kettu ente sis nte 2nd 1st babies nte c section aayirunnu 2nd baby de April 26th aayirunnu.dr endoram panipettitt anenno onn stitching cheythath avlude 1st c section te muriv unaghi varunne indarnnullu.ini pregnant aayal risk anenn paranja vtlek vittath
Hi doctor, ente first delivery was c section. Enik bilobbed placenta ayirunnu and umbilical cord was very thin was twisted around neck twice. Whether on the next pregnancy also this bilobbed placenta can happen? What is the reason for bilobbed placenta?
@Aamigamingyt2 жыл бұрын
സിസേറിയൻ കഴിഞ്ഞിട്ട് 5 മാസമായി. കുഞ്ഞിന് ഒന്നും തന്നെ ഫുഡായിട്ട് കൊടുക്കുന്നില്ല. ഇപ്പൊ ഇടയ്ക്ക് periods ആയത് പോലെ Bleeding ഉണ്ട്. ചെറിയ clots കൂടെയാണ് B|eading .ഇത് സാധാരണയാണോ? അല്ലെങ്കിൽ Docter നെ കാണിക്കണോ 😥
@sreelakshmygopu88272 жыл бұрын
എനിക്ക് അങ്ങനെ വന്നിരുന്നു. ചെറിയ clot ഒക്കെ വന്നു പോകും സാരമില്ല. ബ്ലീഡിങ് ആയി ഇല്ല എങ്കിൽ കുഴപ്പമില്ല. വേദന ഓക്കേ ഉണ്ടെങ്കിൽ ഡോക്ടറെ കാണു ഇല്ല എങ്കിൽ കുഴപ്പമില്ല
Dr alle parjjadh fast opreshon aayal 2 mathe 90shadamanam normal aavunallo munne oru videol parajjadh Eppol paraunnu fast Opreshone aayal randhamadh pattullananallo
@laya1826 Жыл бұрын
Dr enik 28 weeks.. scar thickness 1.2mm and also a bulging is there.. full bed rest mathrame ullo solution?
@shanuaapu85712 жыл бұрын
Aa dr nte vidio njan kandit enik ee samshayam tonnirunnuh
@alanstube3682 жыл бұрын
Doctor enik 3 month ae vayattinn pokund adil kuttik valla problems undavo
@baijut550425 күн бұрын
much usefull
@SharfuAmeera4 ай бұрын
Enikk ee ottipidutham undayirunnu ath kond prasavam nirthan kayinjilla
@aichuzzvlog79032 ай бұрын
delivery safe aayrunno
@shafnahashim45542 жыл бұрын
മാം delivery kazhinju 3 month aayi ippazhum bleeding und endhukondaan anganey c section ayirnu
@RafeekRafeekkt-g1b8 ай бұрын
നാലാമത്തെ സിസേറിയൻ പറ്റുമോ
@safafazlu40322 жыл бұрын
Mam ovulation bleeding ne kurich vedio chythittundoo?njn orupad search chythu bt i cant find it..... Plz explain this?
@truthinformer95492 жыл бұрын
Dr ഞാൻ ഇപ്പോൾ UAE ലാണ് ഞാൻ 7 മാസം ഗർ ബിന്നിയാണ് മുന്നാം മത്തെ താണ് രണ്ടും സിസേറിനായിരുന്നു ഇവിടെ പ്രസവം നിർത്തല്ല പിന്നീട് നാട്ടിൽ വന്നിട്ട് നിറുന്നുമ്പോൾ എന്നെങ്കിലും പ്രശ്നം ഉണ്ടോ നിർത്തിയാൽ എത്ര ദിവസം റെസ്റ്റ് എടുക്കണം
@crazytiby20402 жыл бұрын
C section nte pole thanne rest edukknm
@ashrafbava70072 жыл бұрын
Hi 👩⚕️ Sugano
@kochufamily2.0192 жыл бұрын
എനിക്ക് ഫസ്റ്റ് നോർമൽ ഡെലിവറി ആർന്നു 2 മത്തെ സീസേറിയൻ വേണ്ടി വന്നു അടുത്തതും സിസേറിയൻ ആകുമോ ഡോക്ടർ 😭😭😭
@thasnih4033 Жыл бұрын
Nrml alle cs nekal pain??
@kochufamily2.019 Жыл бұрын
പ്രസവിക്കുമ്പോ apozathe വേദന സഹികൂല. പ്രസവിച്ചു കഴിഞ്ഞാൽ സ്റ്റിച് ഇടുന്നതിന്റെയും. ചിലർക്ക് സ്റ്റിച്ചിടാൻ വേണ്ടി തരിപ്പിക്കും. എനിക്ക് തരിപ്പ് ഏറ്റില്ല. വേദന കുറെ സഹിച്ചു. അത് പെട്ടന്ന് മാറും. എന്നാൽ cs ആണെകിൽ തരിപ്പ് വിട്ടാൽ. പ്രസവിക്കുന്നതിനേക്കാളും പൈൻ ആണ് 😭😭സഹികൂല.
@kochufamily2.019 Жыл бұрын
@@thasnih4033 ലേബർ റൂമിൽ. ഓരോരുത്തർ കരഞ്ഞു നിലവിളിക്കുമ്പോൾ തോന്നും ഓപ്പറേഷൻ അവൻ.2 സാഹചര്യത്തിലൂടെയും ഞാൻ കടന്നു പോയി 😭😭😭😭😭അള്ളാഹു എല്ലാവരെയും രക്ഷിക്കട്ടെ 😭😭
@Gayathrimenon4562 жыл бұрын
Mam normal delivery ethravarea aavam.orupadu normal delivery aayal vagina loose aakumennum uterus irangi varumenum kettotundu.shariano
@mufeeda87272 жыл бұрын
Dr Cesarean kaynhit 8 year ayi .ippayum thummal okke varumbo pain varunnu.
@Charlotte_Knott2 жыл бұрын
Das Gestern ist Geschichte, das Morgen ist ein Mysterium, das Heute ist ein Geschenk Gottes, deshalb nennen wir es die Gegenwart
@vibgyorchinnu50322 жыл бұрын
Mam pls do a video about pph
@asiyasameer3722 жыл бұрын
ആ ഡോക്ടറുടെ വീഡിയോ ഞാൻ കണ്ടിരുന്നു എനിക്കും സംശയം ഉണ്ടായിരുന്നു 8സിസേറിയൻ ഒക്കെ നടത്താൻ പറ്റുമോ എന്ന്. ഇപ്പൊ ഡോക്ടർ പറഞ്ഞപ്പോൾ ശെരിയായി മനസ്സിലായി
@crazytiby20402 жыл бұрын
Eth doctor aahnu chechy
@Gayathrimenon4562 жыл бұрын
Dr finto francis
@surumygaffoor86172 жыл бұрын
Dr enikk 3 mathe pregnant aayapol placenta scaril ottipidichu. Risk aayirunnu ente 3 mathe cisserian.
@ayshusworld23842 жыл бұрын
Same da enikum undayirunnu ee prblm...orupad tym eduthu seserion kazhiyan pain vann thudangi kazhiyarayapolekum...
2 c section aanu 2 years difference mathre ulloo vindum pregnant aanu enthelum problem undakumo
@preethap1408 Жыл бұрын
Delivery ayoo
@preethap1408 Жыл бұрын
3 babysum athokaya
@thasliunais510410 ай бұрын
Enikkum angane thanne ippo 3 mathe cs kazhinju.40 days ayi
@nousheedaaliyasm57904 ай бұрын
@@thasliunais5104 Endelum prblm
@soumyasharath51692 жыл бұрын
മാം ഞാൻ ഒരു സംശയം ചോദി ച്ചൊട്ടെ എന്റെ േപര സൗമ്യ എന്റെ Delivary കഴിഞ്ഞ് എട്ട് മാസമായി എന്റെ ത് സിസേറിയൻ ആയിരുന്നു എനിക്ക് 2-3 പ്രാവിശ്യം അനസ്തേഷ്യ ചെയ്തിരുന്നു. എന്നാൽ Delivaryക്ക് ശേഷം എനിക്ക് ചെറിയ കാര്യത്തിന് പോലും ദേഷ്യം പിടിക്കു O രാത്രിയിൽ ഭയങ്കര ഉറക്കമാ ഉറക്കത്ത് എന്നെ വിളിച്ചാൽ പോലും ഞാൻ അറിയുന്നില്ല ഇതിനെന്തെങ്കിലും പ്രതിവിധി ഉണ്ടാകുമോ മാഡം
@izzaiffuizzaiffu42952 жыл бұрын
Ente 3 cesarean kazhinju, 4th pregnant aayappol ente doctor ee possibilities okke paranju thannu, Angane abort cheythu😔
@shafnanaseer20092 жыл бұрын
No way😞
@prathibhaprakash33092 жыл бұрын
Doctor 1st c section aairunu 2nd baby epm try cheyyam ethra year gap kodukanm
@sebinsebi19842 жыл бұрын
5or6
@prathibhaprakash33092 жыл бұрын
5 or 6 means years
@sreelakshmygopu88272 жыл бұрын
ഡോക്ടർ പറഞ്ഞത് 2 years മുതൽ അതായത് 2അര മുതൽ 3അര വയസു വരെ വ്യത്യാസം ആണ് എന്നാണ്. അങ്ങനെ ഒരു വീഡിയോ ഉണ്ട്.
@thambithambi55972 жыл бұрын
Dr, mugathu oru thejus undu ❤️
@nishapushkaran59482 жыл бұрын
❤️❤️❤️
@anjalib96152 жыл бұрын
Dr plzz reply me....oru doubt aanu mam aarodum chodhikan pattunillaa atha mam.... Periods kazhinju 14 days hus wife cndct cheyumbol ithre days maathree cheyavu ennu undoo....may be 5 or 7 daysil kooduthal onnichal pregnancyk problem undavoo...ithra days maathree cheyavuu ennu undoo..... Njn pregnant aavn wait cheyaa.... Onnum nadakunillaa... Atha doubt kondu chodhikunu...plzz reply me mam😕😕
@crazytiby20402 жыл бұрын
Dr nte videos und playlist nokkiyal kanun ketto
@shanuaapu85712 жыл бұрын
7 day kazinj 12,13,14,15 16,17,18,19 days ovulation time aan apol cheyyam
@allahgreat48442 жыл бұрын
Pregnancy try cheyyunundenkil daily sex cheyyaruthe,period kazhinju onnidavitte divasangalil sex cheyyuka.pinne pregnancy ariyunna vare sex cheythennu vachu abortion onnum sambhavikkilla.njan pregnant aanennu ariyunnathinte thalennu sex cheythirunnu,so athonnum pedikkanda.
@kcsmitha2 жыл бұрын
Yes da. Ennodu doctor parajjirunnu...ovulation 3 days mathram relate cheyytha mathe enna..athe doc tta aduthu poye ovulation correct nadakkunna day scan cheyythe identify cheyythetta annu ketto...aggena doc parajja day mathram relate cheyythapol anekka kujju unddayathe..
@sreevlog98732 жыл бұрын
അമ്മേ പനി ഒക്കെ മാറിയോ.
@rasharana38422 жыл бұрын
Good
@jes79982 жыл бұрын
6 months ആയി... Baby യ്ക്ക് down syndrome detect ചെയ്തിരിക്കുന്നു.. ഞാൻ എന്തു ചെയ്യും... Pls help me doctor..
@@jes7998 abot aakan paranjino dr delivery aaya prashnm undo
@Joli-w9c2 жыл бұрын
5 month il detect ആവായിരുന്നല്ലോ.. ഇതെന്താ 6 il അറിഞ്ഞത്
@HajaraHaju-it5ou11 ай бұрын
Enikku 3 cs kainju nirthiyatha but veendum njan pregnent an
@DianaRenji6 ай бұрын
Hello
@ajuabi88424 ай бұрын
Hello
@DeepaK-bv3lh2 жыл бұрын
Madam, miss ചെയ്തു
@kochufamily2.0192 жыл бұрын
ഡോക്ടർ എനിക്ക് 1 മത്തെ ഇരട്ട കുട്ടികൾ ആർന്നു നോർമൽ ഡെലിവറി 2 മത്തെ 9 മാസത്തിൽ പ്ലാസെന്റ പൊട്ടി കുഞ്ഞ് മരണ പെട്ടു സിസേറിയൻ ആർന്നു 😭😭😭😭. അടുത്ത കുട്ടി ഉണ്ടാവാൻ എത്ര മാസം റസ്റ്റ് വേണം ഡോക്ടർ 😭😭😭😭
@RAHAM458 Жыл бұрын
Hai am in same situation. Ningal doctor kando? Epo pregnant a avamenna paranj ath?enthayrunnu placenta pottan karanam
@kochufamily2.019 Жыл бұрын
@@RAHAM458 ഡോക്ടറെ കണ്ടു.6 മാസം കഴിഞ്ഞു പ്രേഗ്നെന്റ് ആവുന്നതിൽ കുഴപ്പം ഇല്ല എന്നാലും 1 year ആണ് ബെസ്റ്റ് എന്ന് പറഞ്ഞു. പിന്നെ പ്ലസ്ൻ്റെ പൊട്ടൻ കാരണം എന്താന്ന് പറഞ്ഞില്ല. അത് ഡോക്ടർ മാർക്ക് ഒന്നും പറയാൻ കഴിയില്ല പറഞ്ഞു. പെട്ടന്ന് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഇതെന്ന പറഞ്ഞ്. ഇനി പ്രേഗ്നെന്റ് ആവുകയാണെകി പ്ലസ്ൻ്റെ പൊട്ടാതിരിക്കാനും കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ. തുടക്കം മുതലേ മരുന്ന് വെച്ച് നോക്കണം എന്ന് പറഞ്ഞു 😓😓😓