ഒരാള്‍ക്ക് എത്ര CS (സിസേറിയന്‍ ) വരെ ആകാം | Placenta Accreta Spectrum | ഉണ്ടായക്കാവുന്ന അപകടങ്ങള്‍

  Рет қаралды 67,867

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

ഒരാള്‍ക്ക് എത്ര CS (സിസേറിയന്‍ ) വരെ ആകാം | ഉണ്ടായക്കാവുന്ന അപകടങ്ങള്‍ | Placenta Accreta Spectrum
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM.
* To book an online consultation, send a WhatsApp message to +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English

Пікірлер: 461
@drsitamindbodycare
@drsitamindbodycare 3 жыл бұрын
ഒരാള്‍ക്ക് എത്ര CS (സിസേറിയന്‍ ) വരെ ആകാം | ഉണ്ടായക്കാവുന്ന അപകടങ്ങള്‍ | Placenta Accreta Spectrum. നിങ്ങളെ പേടിപ്പിക്കാന്‍ അല്ല ഈ പറയുന്നത് കേട്ടോ * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. * To book an online consultation, send a WhatsApp message to +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita
@shajirashameer166
@shajirashameer166 2 жыл бұрын
Dr appo 3madhu ceserian pattila alle
@samiyya6580
@samiyya6580 Жыл бұрын
ഡോക്ടർ, ഇപ്പോൾ സിസേറിയന് പ്രൈവെറ്റ് ഹോസ്പിറ്റലിൽ എത്രയാണ് ടോട്ടൽ എമൗണ്ട് ❓️❓️❓️ പ്ലീസ് റിപ്ലൈ
@faseelajafar9884
@faseelajafar9884 2 жыл бұрын
എനിക്ക് ആദ്യത്തെ emergency c സെക്ഷൻ ആയിരുന്നു.. സെക്കന്റ്‌ നോർമൽ ആവാൻ വേണ്ടി കുറെ പ്രയത്നിച്ചു..5 year gap ഉണ്ടായിരുന്നു.. എന്നിട്ടും ആയില്ല.. ഇതായിരിക്കും വിധി...
@sahlahussain3206
@sahlahussain3206 8 ай бұрын
എനിക്കും
@zigzag940
@zigzag940 Жыл бұрын
ആദ്യം ആണുങ്ങളെയാണ് ഈ video കാണിക്കേണ്ടത് c section എന്നാൽ എളുപ്പമാണെന്നാണ് കുടുംബത്തിൽ ആരെങ്കിലും 2 ഇല്‍ കൂടുതൽ ചെയ്താല്‍ അതും പിടിച്ചോണ്ട് വരും അവര്‍ക്ക്‌ പ്രശ്‌നമില്ലല്ലോ ഇവര്‍ക്ക് പ്രശ്‌നമില്ലല്ലോ നാട്ടില്‍ നടക്കുന്നതല്ലെ എന്നും പറഞ്ഞോണ്ട് ഭാര്യയുടെ health നെക്കുറിച്ചോ അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉള്ള കുട്ടികളുടെ അവസ്ഥ എന്താണെന്ന് ആലോചിക്കാത്തവർ.
@mohdlamshumohdlamshu5125
@mohdlamshumohdlamshu5125 Жыл бұрын
പറഞ്ഞത് ശെരിയാ ജീവിതം തന്നെ മടുത്തു എനിക്ക് ഒരു സപ്പോർട് ഇല്ലേ എന്റെ hus അവർ പറയും എല്ലാം വർക്കും ഇല്ലേ ഇൻക് മാത്രം എന്താ ഇങ്ങനെ 😔
@irfanediter5797
@irfanediter5797 Жыл бұрын
എനിക്ക് 25ആയപ്പോയെക്കും 3മക്കളെയും സിസേറിയൻ ആയിരുന്നു ഡെലിവറി നിറുത്തലും കഴിഞ്ഞു ഇപ്പോൾ 34വയസ്സായി ഇടുവരെ കുഴപ്പമൊന്നും ഇല്ല
@indiragopal100
@indiragopal100 Жыл бұрын
സിസേറിയൻ കഴിഞ്ഞിട്ട് എത്ര നാളാണ് റസ്റ്റ്‌ എടുത്തത്
@sumayyaismail1691
@sumayyaismail1691 Жыл бұрын
Anikkum 🥰
@preethap1408
@preethap1408 10 ай бұрын
Athre gap undayirunnu makal
@fouziyajafer6006
@fouziyajafer6006 3 жыл бұрын
മാം പറഞ്ഞതെല്ലാം സത്യമാണ്.. എനിക്ക് scissarian ആയിരുന്നു.. Mother in law പറയാറുണ്ട്, അഹങ്കാരത്തോടെ, എന്റെ മക്കൾക്കൊക്ക നോർമൽ ആണെന്ന്. സങ്കടം തോന്നാറുണ്ട്
@rinushaanrinushaan9760
@rinushaanrinushaan9760 3 жыл бұрын
Enthinu...appol iyaalkk parayaalo enikk dhaivam makkale tharaathirunnillallo enn...athilum valuthonnum alla cs.ethra aalkkar vishamikknnundedo makkal illaanjitt...ulla kunjugalkk oru kazhappomilllathirikkatte..
@feminashoukathali9290
@feminashoukathali9290 3 жыл бұрын
Vittt kalayanam sisss
@sojasolaman1381
@sojasolaman1381 3 жыл бұрын
സത്യം. കുട്ടികൾ ഉള്ളവരെ ഓരോ കുറ്റം പറയുന്നു. എല്ലാത്തവർധ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു
@jaseeraashkar1755
@jaseeraashkar1755 3 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് നമ്മൾ cs ചെയ്തവർക് കുട്ടികളെ വെറുതെ കിട്ടിയത് പോലെയാണ് ചിലരുടെ സംസാരം.
@rinushaanrinushaan9760
@rinushaanrinushaan9760 3 жыл бұрын
@@sojasolaman1381 kuttikal illenkil ayyooo ntha kutti aayille ...aarkka prashanm....pregnant aaya pani edutha prashnam...pani eduthillenkil prashanam.....ini prasavam cs aaya athoru prashnam.....ellam kainj kuttiye kitti paalillenkil ath prashanam........jeevithakaalam motham cs inu kodutha paisante kanakk....pinne shareeram kondulla prashanam .....ellarkkum ithokke undaavum lee.....enikk ithokke kekkumbo njaan ente mole mugath nokkum....pinne athonnum oru vishayame allaa....padachone enikk thanna ente jeevana aval...alhamdhulillaaah
@shebinrimza523
@shebinrimza523 3 жыл бұрын
Dressum malayum super...Thank u for the good information
@dhworld320
@dhworld320 Жыл бұрын
എനിക്ക് ആദ്യത്തെ ഓപ്പറേഷൻ ആയിരുന്നു. 2മത്തെ പ്രസവം 6വർഷം കഴിഞ്ഞു ആയിരുന്നു. എനിക്ക് പ്രസവവേദന വന്നെകിലും ആദ്യത്തെ ഓപറേഷൻ ആയിരുന്നത് കൊണ്ട് വേഗം ഓപ്പറേഷൻ ചെയ്തു
@ansarrahim7338
@ansarrahim7338 2 жыл бұрын
Due to placenta prévia I delivered at preterm baby at 30 weeks . Very informative video. Thank you mam
@rinyaAaryan
@rinyaAaryan 3 жыл бұрын
Kelkubo thanne pedi akunu.. Government district hospital nallatha no Dr
@divyaraghavan9295
@divyaraghavan9295 3 жыл бұрын
Mam,ende period nde cycle length 26_30 anu.every month period undavarund.but enik ovulation day identify cheyyan patunnilla.period kazhinj 8th 9th day watery discharge undavunnu.but ovulation time il onnum undakunnilla.stretchy cervical mucus um undakunnilla.pregnancy ku try cheyyunnu.endanu solution.pls rply madam
@archana3918
@archana3918 3 жыл бұрын
Dr.amma.enik 1 month munb open myomectomy cheythu.first laparoscopy cheyyan noki fibroid edukan pattanjitt aanu open cheythe.kuttikal onnum aayitilla enik.ellarum parayunnu open cheythu pettenn thanne pregnant aavan paadilla enn..ee yearil thanne enik pregnant aavan nokamo.husband abroad ninnum leave nu varunnund..
@Nishaslu
@Nishaslu 3 жыл бұрын
Dr njn 20vayasilaan cs kazhinjath garbhapathram open aayi 2wait aaki pain onnum vannille pinne pain varan trip ittu ennitum oru painum illa last whater broke aaki nurse adhin shesham nalla pain vannu bt kunj yenganeyum irangi varnnilla so last time operation cheythu ippo kunjin 1vayasaan second pregnancy eppazhenkilum undaavukayanenkik normal delivery aavumo yenik cs ottum thalparyamilla normal aayit prasavikaan vedhana arinj kunj venamennaan
@zakariyamubi3628
@zakariyamubi3628 3 жыл бұрын
എനിക്കും അറിഞ്ഞാൽ കൊള്ളാം ഇതിന്റെ മറുപടി,,😊
@ഡ്രീംസ്-റ6ഘ
@ഡ്രീംസ്-റ6ഘ 3 жыл бұрын
C- s വേദന അറിഞ്ഞില്ല alla
@Nishaslu
@Nishaslu 3 жыл бұрын
@@ഡ്രീംസ്-റ6ഘ arinjin ellaa vedhanyum sahichu kunj varaayitt avasanam C-s cheythathaan adhukond kurach aashwasam
@rubeenaismail3256
@rubeenaismail3256 Жыл бұрын
Mam 3cs kainju. Oru kunjum koodi venamennu aagrahamund. 4 th cs pattuo
@Vineshv-gk4mb
@Vineshv-gk4mb 2 ай бұрын
ഒരു സംശയം എന്റെ ഭാര്യയുടെ സിസേറിയൻ ആയിരുന്നു ആ കുഞ്ഞു നഷ്ടം ആയി അവനെ കിട്ടിയില്ല അതിൽ നിന്നും ആൾ പുറത്ത് വന്നോട്ടില്ല മാനസികമായി തകർന്നു ഇരിക്കുക ആണ് ഇപ്പോൾ കഴിഞ്ഞിട്ട് 4മാസം ആയതേ ഉള്ള എന്നാൽ ആൾക്ക് ഒരു കുഞ്ഞ. വേണം എന്നുള്ള ആഗ്രഹം ഒരുപാട് ഉണ്ട് എന്നാൽ എനിക്ക് പേടി പറഞ്ഞു കേട്ടു അറിവ് ആണ് സിസേറിയൻ കഴിഞ്ഞാൽ ഉടനെ മറ്റൊരു കുട്ടിക്ക് വേണ്ടി ഗർഭം ധരിക്കരുത് എന്നത് അത് രണ്ടാൾക്കും ദോഷം ചെയ്യും എന്നത് അത് എന്റെ ഭാര്യയോട് പറഞ്ഞിട്ട് ആൾക്ക് കുഞ്ഞിനോട് ഉള്ള ആഗ്രഹം കൊണ്ട് വേണം എന്നാണ് പറയുന്നത് അങ്ങനെ ആയാൽ പ്രശ്നം ആകുമോ
@kukku5718
@kukku5718 3 жыл бұрын
മാം എനിക്ക് മൂന്നാമത്തെ പ്രെഗ്നൻസി ആണ് ഇതിനു മുന്നത്തെ രണ്ടും സീസറിയാൻ ആയിരുന്നു ഇപ്പൊ എനിക്ക് ട്വിൻസ് പ്രെഗ്നൻസി 4 month ആണ് ചെറിയ കുട്ടിക് 2 വയസ്സ് ആയിട്ടുള്ളു അതുകൊണ്ട് എന്തെങ്കിലും ബിദ്ധിമുട്ട് ഉണ്ടാവുമോ റിപ്ലൈ തരുമോ plz tension kondaanu
@anchanaar
@anchanaar 2 жыл бұрын
എനിക്കു 3 rd cs കഴിഞ്ഞു.7 ദിവസം
@bloomingaura7113
@bloomingaura7113 2 жыл бұрын
Nirttiyo
@jamsheenajamsheenaka6950
@jamsheenajamsheenaka6950 2 жыл бұрын
@@bloomingaura7113 nirthoyo
@nousheedaaliyasm5790
@nousheedaaliyasm5790 2 ай бұрын
Enday
@artandcraftbykunjus5085
@artandcraftbykunjus5085 3 жыл бұрын
Dr mam എനിക്ക് molk സിസേറിയൻ ആയിരുന്നു. കഴിഞ്ഞട്ട് 8വർഷം ആയി . പെയിൻ ഇല്ലാത്ത തായിരുന്നു അന്ന് സിസേറിയൻ ചെയ്യാൻ കാരണം. മോശംനും പോയിരുന്നു.യി 8വർഷത്തിനിടയിൽ 4അനസ്തീഷ്യ എടുത്തിട്ടുണ്ട്. വിയർപ്പ് ഗ്രേന്ദി ഇഷ്യൂ ഉണ്ടായി.ഇപ്പോൾ(നവംബർ )3മാസം ആയി. Last deep സർജറി കഴിഞ്ഞിട്ട്. നെക്സ്റ്റ് പ്രേഗ്നെന്സി അടുത്ത് ആവുന്നത് കൊണ്ട് കുഴപ്പം ഇണ്ടോ mam pls റിപ്ലൈ
@smithan4870
@smithan4870 3 жыл бұрын
Age etra undu
@artandcraftbykunjus5085
@artandcraftbykunjus5085 3 жыл бұрын
28
@ayanamanu3951
@ayanamanu3951 2 жыл бұрын
ഞാൻ 3 rd time pregnant ആണ്.2boys . സിസ് ആയിരുന്നു. ഇളയആൾക്ക് 2 വയസായപ്പോൾ ആണ് pregnant ആയത്. ഇപ്പോൾ 6 month കഴിഞ്ഞു.കുഴപ്പോം ഒന്നും ഇല്ല എനിക്ക് നല്ല പേടിയുണ്ട്. ഓർക്കുമ്പോൾ എപ്പോഴും tension ആണ്. Pray for me.
@bloomingaura7113
@bloomingaura7113 2 жыл бұрын
Enthina tention adikunne no prblm
@achuuachu9203
@achuuachu9203 2 жыл бұрын
Njanum munnamath pregnant anu randum siseriyan anu pedindd
@sonunishu2839
@sonunishu2839 2 жыл бұрын
Delivery kayinjile... problem onnum illallo...3rd enth babya enikum 2 boys anu 3rd pregnant anu oru girl agraham und...🥰
@aynoozz6277
@aynoozz6277 Жыл бұрын
@@sonunishu2839 enik 3 boys ayi😂1st normal arnu Baki 2um c-section😫oru girl babyk nlla agraham,athond nirthiyitlla,ithoke kelkumbo pediyaknu
@mhmhmhmh563
@mhmhmhmh563 Жыл бұрын
Oru prashnavum illa ente fourth anu
@jasijsz8116
@jasijsz8116 3 жыл бұрын
Pregnancy time le verikos vain ne kurichu vedio cheyyamoo
@surayyaaboobacker2009
@surayyaaboobacker2009 3 жыл бұрын
Mam enik 2 sc kayinju.2nd sc n sesham dr parnju utres mutrasnjiyil ottipidichitund.ath 1st delivery il vannathan nxt sc cheyyumbol dr.od Parayanam.mam enik entha presnamennu paranju tharamo
@sajnamusthafa2398
@sajnamusthafa2398 2 жыл бұрын
എനിക് 3 സിസേറിയൻ കഴിഞു appo ഡോക്ട ഇതുതന്നെ പറന്നത് എനിക്കും manassilayittillla
@zigzag940
@zigzag940 Жыл бұрын
Murivu ungumbol athinodu pattipidichittundakum veendum സി section nadathiyal rupture akanulla sadhyaytha und
@kochufamily2.019
@kochufamily2.019 Жыл бұрын
Dr സിസേറിയൻ കഴിഞ്ഞാൽ 2 മത്തെ കുട്ടി ഉണ്ടാവാൻ എത്ര മാസം റസ്റ്റ്‌ എടുക്കണം. എനിക്ക് 1 മത്തെ ഇരട്ട കുട്ടികൾ ആർന്നു നോർമൽ ഡെലിവറി. 2 മത്തെ പ്ലസ്ൻ്റെ പൊട്ടൽ ഉണ്ടായി കുട്ടി മരണ പെട്ടു സിസേറിയൻ ചെയ്യേണ്ടി വന്നു 😭😭😭😭അടുത്ത കുട്ടി ഉണ്ടാവാൻ എത്ര മാസം റസ്റ്റ്‌ വേണം ഡോക്ടർ 😭😭
@afeefaliya9710
@afeefaliya9710 3 жыл бұрын
എനിക്ക് ഫസ്റ്റ് cs aayirunnu 19 വയസ്സിൽ. Next cs നാളെയാണ്.24 year ആയി. എല്ലാവരും പ്രാർത്ഥിക്കണേ.
@safwaansheri3056
@safwaansheri3056 3 жыл бұрын
🤲🏻🤲🏻🤲🏻
@jasnajamshi596
@jasnajamshi596 3 жыл бұрын
Cs kayinjo...
@afeefaliya9710
@afeefaliya9710 3 жыл бұрын
@@jasnajamshi596 kazhinju
@jasnajamshi596
@jasnajamshi596 3 жыл бұрын
@@afeefaliya9710ok ale
@sreesaradanrithyakalamandi1291
@sreesaradanrithyakalamandi1291 3 жыл бұрын
Doctor jnan 5 month pregnant Anu Vaginal discharge idakku plain water colour Anu Entenkilum problem ano
@3rdvoidmen594
@3rdvoidmen594 3 жыл бұрын
Poyi doctore kanikk
@salimyes8612
@salimyes8612 3 жыл бұрын
മികച്ച ഒരു ക്ലാസ്സ്
@mmusthafa1715
@mmusthafa1715 Жыл бұрын
എനിക്കു മൂന്നും sicerian ആയിരുന്നു ഇപ്പോഴും നിർത്തിയിട്ടില്ല ഇതൊക്കെ കേൾക്കുമ്പോൾ പേടിയാവുന്നു എന്റെ സ്വന്തം ഇഷ്ട പ്രകാരമാണ് നിർത്താതിരുന്നത്
@zigzag940
@zigzag940 Жыл бұрын
Contraception method use cheyuu Third cseasarian engane undayirunnu
@abiabi6116
@abiabi6116 Жыл бұрын
Enik 4 sicerian kayinju അൽഹംദുലില്ലാഹ് kuyappamonnumilla
@anwarsv1144
@anwarsv1144 Жыл бұрын
ഗൾഫ് നാടുകളിൽ സിസെറിയൻ എത്ര വേണോങ്കിലും ചെയ്യാം എന്ന കണ്സെപ്റ്റാണ് dr മാർ സ്വീകരിക്കുന്നത് എനിക്ക് അറിയുന്ന ഒരു സുഹൃത്തിന്റെ ഭാര്യ നാട്ടിൽ നിന്നും ഒരു സിസെറിയെൻ കഴിഞ്ഞപ്പോൾ ടെസ്റ്റൊക്കെ കഴിഞ്ഞിട്ട് dr.പറഞ്ഞു ഇവൾക്ക് ഇനി പ്രസവിക്കാൻ പാടില്ല എന്ന് ശരീരികമായി ചില പ്രശ്നങ്ങൾ ഉണ്ട്‌ എന്നാണ് അതിന് dr മാർ അന്ന് കാരണം പറഞ്ഞത് പിന്നീട് അവർ ഗൾഫിൽ സെറ്റിൽഡ് ആയി അഞ്ചു സിസേറിയൻ കഴിഞ്ഞ് ആറു മക്കളുമായി സുഗമായി കഴിയുന്നു.മനുഷ്യ ശരീരം എന്നത് നിഗൂഢദകൾ നിറഞ്ഞ ഒന്നാണ് അത് പച്ചയ്ക്കു കാണുന്ന പച്ചയായ മനുഷ്യനാണ് ഈ dr മാരും അവർ പഠിച്ച ടെക്നോളജി വച്ച് സംസാരിക്കാൻ മാത്രമേ അവർക്കും കഴിയൂ നോർമലായി പ്രസവിക്കുന്ന സ്ത്രീകളുടെ പ്രസവം നിർത്തുന്നതും ദോഷം തന്നെയാണ് അങ്ങനെ ചെയ്ത എത്രയോപേർ ഗർഭ പത്രത്തിനും മറ്റും പ്രശ്നമായി നടുവേദനയും മറ്റു പല പ്രയാസങ്ങൾ കൊണ്ട് വിഷമിക്കുന്ന സ്ത്രീകൾ എന്റെ കുടുംബത്തിൽ പോലും എത്രയോ ഉണ്ട്‌ എന്നതാണ് വാസ്തവം അതും ഈ dr മാർ തന്നെയാണ് നിർദേശിക്കുന്നത് അപ്പോൾ ഇങ്ങനെ ചെയ്യുന്ന എത്രപേർ ഈ പ്രയാസം അനുഭവിക്കുന്നുണ്ടാകും എന്നാണ് ഞാൻ ആലോചിക്കാറ് അപ്പോൾ ഇത്തരം കാര്യങ്ങളിൽ എല്ലാം വൈദ്യ ശാസ്ത്രത്തിന് തന്നെ വിട്ടു കൊടുക്കാതെ കുറെയൊക്കെ ദൈവത്തിലും വിടുക ഒന്നും വരില്ല in sha allah. Nb:എന്റെ വൈഫും 4 സിസേറിയൻ കഴിഞ്ഞ് ഒരു കുഴപ്പവും ഇല്ലാതെ കഴിയുന്നു al hamdu lillah 💞അവളുടെ ഉമ്മ നാല് സുഖ പ്രസവം കഴിഞ്ഞ് ഓപ്പറേഷൻ ചെയ്ത് നിർത്തിയതിനു ശേഷം ഗർഭ പത്രത്തിന്റെ പ്രയാസം മൂലം ഇന്നും കഷ്ടപ്പെടുന്നു. അള്ളാഹു ശിഫ നൽകട്ടെ ആമീൻ...
@ShaharnasNas
@ShaharnasNas Жыл бұрын
എനിക്ക് ആറാമത്തെ സിസേറിയൻ കഴിഞ്ഞ് അദി ൽ രണ്ട് കുട്ടികളും വയറ്റിൽ നിന്ന് മരിച്ചു
@vhmsameen9231
@vhmsameen9231 9 ай бұрын
​@@abiabi6116എന്നിട്ട് നിർത്തിയോ എവിടെ നിന്നാണ് 4മത്തെ ciceriyan കഴിഞ്ഞത് എന്റെ മൂന്നും ഓപറേഷൻ ആയിരുന്നു ഇപ്പൊ 4മത്തെ ആഗ്രഹിക്കുന്നുണ്ട് ഇതൊക്ക കേൾക്കുമ്പോ പേടി
@jaseelashakeer4861
@jaseelashakeer4861 3 жыл бұрын
Hi mam.good information
@aswathysanthoshachu8385
@aswathysanthoshachu8385 3 жыл бұрын
Thanks Doctor
@adnansalman8863
@adnansalman8863 Жыл бұрын
Good doctor ❤
@geethunaveen7082
@geethunaveen7082 3 жыл бұрын
Enik 1st pergnancyile placenta pravia ayirunnu.orupad blood loss undayi.after 6 year njan eppo 9 month pregnant Anu kettitt pediakunnu.ellavarum prathikanam
@zellatube7539
@zellatube7539 2 жыл бұрын
Ipppl safe ano
@sonytrajan1762
@sonytrajan1762 3 жыл бұрын
Fully dialated cervix il emergency cesarean cheythal following pregnancy risk ano
@vishnuspreethi1330
@vishnuspreethi1330 3 жыл бұрын
Qp how to make beef
@nabeesaprasad9846
@nabeesaprasad9846 3 жыл бұрын
Thanks.
@muhammedibrahimibrahim7048
@muhammedibrahimibrahim7048 10 ай бұрын
Mam nk 2 mathe cs aarunnu cs nte timeil over bleeding undarunnu .. Pinne cs kazhinja pittennu scan cheythu Appo ullil bleeding illarunnu... Normal aay ini oru cs risk aahno
@annumol7871
@annumol7871 3 жыл бұрын
2 sisarian kayinju Aduthad normall deliverikk shramikkamo
@angelangeldream
@angelangeldream 3 жыл бұрын
Pattumo?
@ummuhabeeb7686
@ummuhabeeb7686 Жыл бұрын
നോർമൽ ഡെലിവറിക്കും ഈ placenta acreta വരാൻ സാധ്യത ഉണ്ടോ
@rajeeshasahir5363
@rajeeshasahir5363 3 жыл бұрын
മാഡം എന്റെ ഒരു ബന്ധു വിന്റെ മകൾക് 2 സ്‌സിസ്സേറിയൻ ആയിരുന്നു,3മത്തേത് സുഖപ്രസവം ആയി,എല്ലാർക്കും അത് ഒരത്ഭുതം ആണ്,,ഇത് എല്ലാർക്കും സാധ്യമാകുമോ
@saniswali2328
@saniswali2328 3 жыл бұрын
ഏത് hsptl aayrnnu
@lovebrd8369
@lovebrd8369 3 жыл бұрын
എത്ര വർഷത്തിന് ശേഷം ആണ് 3rd prgncy നോർമൽ ഡെലിവറി ആയത്?
@rajeeshasahir5363
@rajeeshasahir5363 3 жыл бұрын
@@lovebrd8369 8 വർഷത്തിന് ശേഷം
@rajeeshasahir5363
@rajeeshasahir5363 3 жыл бұрын
@@saniswali2328 മഞ്ചേരി ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ്
@anask4136
@anask4136 3 жыл бұрын
@@rajeeshasahir5363 മഞ്ചേരി ഏത് ഹോസ്പിറ്റലിലാണ്. തറയിൽ ആണോ
@mbkhan3136
@mbkhan3136 Жыл бұрын
Hi mam enik c section aan ith 3matha c aan nirthukayum cheythu 2 month ayi IPO stich potiyit infection ayininn dr paranjit re surgery cheythu stich ittilla stich ittang ath infection avunn dr paranju ath enth kondan dr IPO 2 dhivasa dressing akit verum ith muriv kudumo enik chetiya kuttikanullath bayang buddimuttan ezhunnet nadakan kazhiyumo
@rsminnusvlogs
@rsminnusvlogs Жыл бұрын
2സിസേറിയനാണ് അതോണ്ട്നിർത്തി എന്നാലും repopen ചെയ്താൽ ഇനി pregnent ആയാൽ sugaprasavam ആവാൻ സാധ്യത ഉണ്ടോ
@simithomas8795
@simithomas8795 2 жыл бұрын
Enik daivam sahayichittu 3 cesareans kazhinju ,3nnamathe kuttykku ipol 3 vayasayi,or kuzhappavum undayilla,3rd ayapo ingane okke aavumonnu njanum pedichirunnu😊
@indiragopal100
@indiragopal100 Жыл бұрын
സിസേറിയൻ കഴിഞ്ഞു എത്ര നാളാണ് റസ്റ്റ്‌ എടുത്തത്
@theresathomas8933
@theresathomas8933 Жыл бұрын
Second babyum third babyim thsmmil age differnce yatra aanu
@babualanallur8188
@babualanallur8188 3 жыл бұрын
മാഡം എന്റെ വൈഫ് രണ്ടും സിസേറിയനാണ്. ഒന്നുകൂടി പറ്റുമൊ ഒരു പെൺകുട്ടി ആഗ്രഹമുണ്ട് Please Reply
@happylife8138
@happylife8138 3 жыл бұрын
Same enik 2 boys anu oru girl nu. Agraham und...cs ayirunnu
@sumayyathsumi909
@sumayyathsumi909 3 жыл бұрын
4 സിസേറിയൻ ചെയ്തവരും ഉണ്ട്
@SR-zy2by
@SR-zy2by 3 жыл бұрын
@@sumayyathsumi909 അവർക്കൊക്കെ ഇപ്പോൾ endhelum കുഴപ്പം ഉണ്ടോ.
@sumayyathsumi909
@sumayyathsumi909 3 жыл бұрын
@@SR-zy2by no, happy ആയിട്ടിരിക്കുന്നു, ഓരോട്തർക്കും പലകാരണം കൊണ്ട് ചെയ്യുന്നതല്ലേ, എല്ലാർകും പറ്റിന്ന് വരില്ല
@SR-zy2by
@SR-zy2by 3 жыл бұрын
@@sumayyathsumi909 k.. എനിക്കു 4 babies വേണം എന്നാണ് ആഗ്രഹം. 2 cs ആണ്. ഇപ്പോൾ 3rd പ്രെഗ്നന്റ് ആണ്..
@mubashirabanu5313
@mubashirabanu5313 3 жыл бұрын
Mam, sathyam. Enneyum relativesinte perumattam vedhanippichittund Orupad sankadam ayitund
@evelynantolopez7993
@evelynantolopez7993 3 жыл бұрын
Enikum prgnt ayathinushesham orupad vishamam undaya sahacharyangal undayitund
@AkhilaAneesh-r2r
@AkhilaAneesh-r2r 7 ай бұрын
Hi mam namuk first operation cheytha placeil thanne ano pinneyum cheyyunne atho vere eduth ano keerunne
@jo-oj1zs
@jo-oj1zs Жыл бұрын
Enikum 2 um cs ayirunnu. Ipo 33 vayasayii.2nd baby undayit 16 days.randum boys anu.ini oru 3athe kuttik vendi nokiyal kuzhapam undooo
@sistersvlog6153
@sistersvlog6153 Жыл бұрын
Same to u
@preethap1408
@preethap1408 11 ай бұрын
​@@sistersvlog6153 dr enthu paraju
@preethap1408
@preethap1408 11 ай бұрын
​@@sistersvlog6153 dr enthu paraju
@preethap1408
@preethap1408 10 ай бұрын
3rd baby ayoo
@kenzashameerbeach5886
@kenzashameerbeach5886 11 ай бұрын
Sundhariyaan doctor❤❤❤❤❤
@sugababy96
@sugababy96 3 жыл бұрын
Mam apple cider vinegar drink cheunathe nallathe anoo dilute cheythite
@akhila4825
@akhila4825 3 жыл бұрын
Dr IUGR ennu paranjal enthanu. Enik adyam normal delivery aayirunnu. Randathe delivery cs aakkiyathu reason paranjathil onnu mild IUGR aayirunnu. Pinne kunjinu valarcha kuravayirunnu, weight kuravayirunnu. IUGR enthanennu onnu paranju tharamo.
@Sree-123.
@Sree-123. 3 жыл бұрын
Intrauterine growth restriction, or IUGR, is when a baby in the womb. does not grow as expected. അതായത് ഈ വളർച്ച കുറവ് തന്നെ.
@anjalipc7498
@anjalipc7498 3 жыл бұрын
Eniku pregnancy ennu kelkumbol thanne pediyanu.. 2um CS ayirunu.. 1st one premature.. In laws valare rude aayirunu.. 2 delivery kazhinjapozhum.. 2 delivery kazhinjapolum breast milk kuravayirunu.. Athinu vere prashnam.. Pinne kuttye ente aduthu kidathathe aayi.. Kuttyku ennodu aduppam kuravu.. Koode post partum depression.. Kure suffer cheythitundu.. Eniku 2 boys aanu.. Avarude bhaarya marodu orikalum njan engane behave cheyila..
@sajusree2041
@sajusree2041 8 ай бұрын
Second ഡെലിവറി preterm ആയിരുന്നോ
@anjalipc7498
@anjalipc7498 8 ай бұрын
@@sajusree2041 alla.. Second correct time ayirunu..
@simplethoughts6558
@simplethoughts6558 Жыл бұрын
3 scisserian കഴിഞ്ഞ എന്റെ ഒരു relative,3 rd pregnanacyil പ്രസവം നിർത്തിയില്ല....4 th pregnant ആയപ്പോൾ ഹോസ്പിറ്റലിൽ കാണിക്കാൻ പോയില്ല.... പൂർണ ഗർഭം ധരിച്ചു, പെറ്റിച്ചിയുടെ സഹായത്തോടെ വീട്ടിൽ നിന്ന് പ്രസവിച്ചു 😍😍... ഒരു കുഴപ്പവുമില്ലാ
@khaleefakhale4663
@khaleefakhale4663 Жыл бұрын
Evideya kaniche
@khaleefakhale4663
@khaleefakhale4663 Жыл бұрын
Plz number tharamo
@simplethoughts6558
@simplethoughts6558 Жыл бұрын
4 th വീട്ടിൽ നിന്ന് പ്രസവിച്ചു... എവിടെയും കാണിച്ചിട്ടില്ല...
@ajuabi8842
@ajuabi8842 9 ай бұрын
മാഷാ allah
@shinoantony9535
@shinoantony9535 3 жыл бұрын
Mam njnagal nte first day of periods ill sex cheythu but sperm onum ullil poyitt ila kurach liquid ullil poyi athinu shesham 72hr kazhinja birth control pills kazhichath nik regular periods alla epozhum thamasicha periods akunath last month 39 days ayapoll aa periods indayath but nik this month 38 days ayi ithvere periods ayitt ila ath pills kazhichath kond ano ? There is any chances for pregnancy ? Please reply tharamo mam🙏
@liltyl1787
@liltyl1787 3 жыл бұрын
Ciserian kazhinju 4 varshaayyittum cheida bagath kolathippidikkunnu eppozhum ,id endukondaanu maadam
@angelangeldream
@angelangeldream 3 жыл бұрын
Enikum nd, ente 2 c.s kainj
@safwaansheri3056
@safwaansheri3056 3 жыл бұрын
Nik um nd rand cs anu
@angelangeldream
@angelangeldream 3 жыл бұрын
Safwaan Sheri ethra age aayi Makkal k,ente kuttikal 8 and 4 years
@safwaansheri3056
@safwaansheri3056 3 жыл бұрын
@@angelangeldream makkalkk 6 um 1ara yum
@zworld6067
@zworld6067 3 жыл бұрын
Enikum und ee prashnam
@prasanthis153
@prasanthis153 3 жыл бұрын
Hi dr lean pcos video cheyyamo
@mehroossameer3440
@mehroossameer3440 3 жыл бұрын
😍👍👍👍
@priyasura3946
@priyasura3946 3 жыл бұрын
സൂപ്പർ
@muhammedbasheer922
@muhammedbasheer922 2 жыл бұрын
😔..
@mehroossameer3440
@mehroossameer3440 2 жыл бұрын
@@muhammedbasheer922 🤔
@dileepb1694
@dileepb1694 3 жыл бұрын
Madom ente delivery kazhinju 55 day first mensus aay appol uterus nannayittu churungi kanumo
@aneesamuneer927
@aneesamuneer927 Жыл бұрын
എനിക്ക് 4 സിസേറിയൻ ആയിരുന്നു ഇനിയും ഉണ്ടായാൽ ബുദ്ധിമുട്ടകുമോ
@sonunishu2839
@sonunishu2839 Жыл бұрын
3the ayapo dr nirthan paranjile... ente 3the pregnancy anu... February first anu date idhodu koodi njan nirthendi varumo ennoru vishamam..2 boys anu.. Oru mol undavan nalla agraham und
@ajuabi8842
@ajuabi8842 Жыл бұрын
@@sonunishu2839 enth kuttiya inna coment kandath
@ajuabi8842
@ajuabi8842 Жыл бұрын
Niruthiyo
@sumayyakk4519
@sumayyakk4519 Жыл бұрын
ന്റെയും cs ആയിരുന്നു.2കഴിഞ്ഞു.1aamthe കുഞ്ഞു ഇപ്പൊ ഇല്ല. ഇപ്പൊ ഒരു മോളുണ്ട്. ഞനും 5cs ചയ്യ്‌നം ന്നു ആഗ്രഹിക്കുന്. ന്റെ മോൾക് സഹോദരങ്ങൾ കുറഞ്ഞു പോകില്ലേ. അത്കൊണ്ട്. നിങ്ങൾ 5ത് cs തയ്യാറാണോ.
@jyothik1106
@jyothik1106 3 жыл бұрын
Hi chehi 🥰😍
@thavakkalthualallahalhamdu5518
@thavakkalthualallahalhamdu5518 3 жыл бұрын
Dr pcod ulla alku apple cidar vinegar use cheyyamo. Lean pcod anu. Please replay mam
@sufaijasufi5591
@sufaijasufi5591 3 жыл бұрын
Dr. Amme pubic symphanscis dys function annoru avasthaye patti video chwyyamo
@drsitamindbodycare
@drsitamindbodycare 3 жыл бұрын
video cheythal karyam illa mol..pain kurayan karyam aayi onnum cheyyan pattilla..
@sufaijasufi5591
@sufaijasufi5591 3 жыл бұрын
Appo ethin treat ment onnum elle dr. amme. Pregnant time start ayatha eppo delivery kazhinj 2 year aayi
@soumyajobindmello7042
@soumyajobindmello7042 4 ай бұрын
Churukki paranjal cessation bodyk nallathalla alle mam.
@sharyshary2033
@sharyshary2033 2 жыл бұрын
Dr c section n sheesham stitch l ninn neeru varunnu delivery kayinjh 15 days aayi ith problem aano
@dreamcatcher5996
@dreamcatcher5996 3 жыл бұрын
Enikku Cecerian aayirunnu. Aadhyathe prasavam. 4month aakunollu.
@sumayyasuravath8038
@sumayyasuravath8038 3 жыл бұрын
Enikkum adyathe normal 2nd cs kazinjitu 1mnth
@Ajmal_afil
@Ajmal_afil Жыл бұрын
Mam 2 sizariyan prasavaman aayal 3madh nórmal aaguvan saadhikkumo
@priyaram4175
@priyaram4175 3 жыл бұрын
Madam bartholin syst ne patti parayumo pls
@starsavadt230
@starsavadt230 3 жыл бұрын
Enikkum 2 Cs aayirunnu ippol randaamthe kuttikku 5 vayassaayi. njhan ippol 3 maths pregnant aanu. vere kuzhappanghalonnum illaayirunnu. ithum cs aayirikkille. Kuzhappamonnum undavillallo.
@sahiranaser5200
@sahiranaser5200 3 жыл бұрын
50% normal delivery chance und.reason endayrunu
@starsavadt230
@starsavadt230 3 жыл бұрын
Kutti thirinju vannilla
@SR-zy2by
@SR-zy2by 3 жыл бұрын
@@starsavadt230 നോർമൽ ആരുന്നോ..
@kulukuluoman3137
@kulukuluoman3137 3 жыл бұрын
Makkal boy or girl
@preethap1408
@preethap1408 11 ай бұрын
Normal ayoo
@prass_dmp34
@prass_dmp34 3 жыл бұрын
Dr.CS 7 thavana cheythittulla oru Dr.Suma Jilsone enik ariyam... engane ithu kazhiyunnu.ennu ariyilla
@drsitamindbodycare
@drsitamindbodycare 3 жыл бұрын
CS aarku veneamenkilum cheyyam..ennal patient safety nammal orkanam allo
@DianaRenji
@DianaRenji 7 ай бұрын
mam enike 3 CS ayirrunnu but oru kunjum kudi vennam ennu und...eyalya mone 3 yr ayi pattile
@aseesnp4086
@aseesnp4086 2 жыл бұрын
ഡോക്ടർ ആദ്യപ്രസവം സെസേറിയാൻ ആയതുകൊണ്ട് 2അമ്മതു അങ്ങനെവുമോഇപ്പം 5കൊല്ലം ഗ്യാപ് വന്നു 7മാസമായി അടുത്തതും ഓപ്പറേഷൻ ആവുമോന്ന പേടി 😔😔
@evanisworld5073
@evanisworld5073 2 жыл бұрын
Cs ayirunno🤔 njnum same 5yr gap
@ashnanasharaf5844
@ashnanasharaf5844 2 жыл бұрын
Enthaaayiiiii. Normal aayirunno
@noushidapp4944
@noushidapp4944 3 жыл бұрын
Madam, enik first delivery c-section ayirunu. Abruption of placenta ayirunu reason. Ippo baby k 3 years old ayi. Eni next delivery k complications indavuo
@reshmivijeesh3428
@reshmivijeesh3428 3 жыл бұрын
Enikum same. Cs arunnu. Kujhinu 3yrs... Next delvry nokam Njan dr kandu. Folic acid edukunnund
@thamburusworld635
@thamburusworld635 2 жыл бұрын
Delivery kazhinjo normal aayo
@preethap1408
@preethap1408 11 ай бұрын
​@@reshmivijeesh3428 delivery kazhijo
@thasnithasni7552
@thasnithasni7552 3 жыл бұрын
Mam എനിക്ക് ആദ്യത്തേത് ഓപ്പറേഷൻ ആയിരുന്നു triplet ആയത് കൊണ്ട് 6month ആയപ്പോൾ പൈൻ ഉണ്ടായി. ഇപ്പോൾ month പ്രഗ്നൻറ് ആണ്. ഇനി നോർമൽ ഡെലിവറി ആകുമോ
@preethap1408
@preethap1408 3 жыл бұрын
Then Super Hw is your triplets babys da
@shadiyanisar8610
@shadiyanisar8610 2 жыл бұрын
Mam...... Endokke kekumbooo... Pediyavunu....
@liyarafik2315
@liyarafik2315 3 жыл бұрын
Mam enikk 26 yrs und. 1 c section kayinju, 2 d&c kayinju, 2 kunjungal koodi venam ennund, kuyappamundo
@3rdvoidmen594
@3rdvoidmen594 3 жыл бұрын
Ahh koyaappam Ind..pett perukathirikkan patuvooo
@drsitamindbodycare
@drsitamindbodycare 3 жыл бұрын
ini venda ennu ente opinion
@thayyilnpt5926
@thayyilnpt5926 3 жыл бұрын
3ceseriyen cheyyamo.
@sunshine-ni5iz
@sunshine-ni5iz 3 жыл бұрын
I know people who had 6 and 8 c-sections.. i know too many people who had 3 c-section.. i would say it depends on how healthy u are.. and probably dont want back to back pregnancy wait for 3 years
@ayaanshakir7626
@ayaanshakir7626 3 жыл бұрын
Cheyam...enik 3 ceseriyan anu....last delivery kazhinju 6 month ayi....
@mayavill
@mayavill 3 жыл бұрын
@@ayaanshakir7626 Prasavam nirthiyo ?
@mayavill
@mayavill 3 жыл бұрын
@@ayaanshakir7626 Prasavam nirthiyo ?
@blueskybluesky9105
@blueskybluesky9105 3 жыл бұрын
Gulf l 4 ciserian cheyum
@adarvmohanadarvmohan5262
@adarvmohanadarvmohan5262 3 жыл бұрын
Madam enikku our kariyam chodikkanund randu tube block ayalum ovulation nadakkumo
@susmishiyas6874
@susmishiyas6874 2 жыл бұрын
C.s കഴിഞ്ഞു പുറത്തേക്ക് ഇറക്കി രാത്രി യാവുമ്പോഴേക്കും വയറും നെഞ്ചും... കൊളുത്തി പ്പിടിച്ചു ശ്വാസം പോകാത്ത ഒരു അവസ്ഥയുണ്ട് ...... എന്റെ രണ്ടു c. S നും ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് next വീക്ക് cs ആണ്. അങ്ങനെ ആർക്കേലും ഉണ്ടോ. അതിനെന്തെങ്കിലും വഴിയുണ്ടോ 😔😔😔😔
@Nusaibamansur
@Nusaibamansur 2 жыл бұрын
എനിക്ക് കുറേദിവസം തല കറക്കം ഉണ്ടാവാറുണ്ട്
@sanzzz9315
@sanzzz9315 2 жыл бұрын
എനിക്കും അങ്ങനെ ഉണ്ടാവാറുണ്ട് 🙁
@zigzag940
@zigzag940 Жыл бұрын
ഇങ്ങനെ ആണേൽ എന്തിനാ വീണ്ടും വീണ്ടും ചെയ്യുന്നേ
@susmishiyas6874
@susmishiyas6874 Жыл бұрын
@@zigzag940 athokke sahikkumbolum kayyil vachu tharunna Santhosham....athu vere level🥰
@misrimoidheen4275
@misrimoidheen4275 Жыл бұрын
Hi ,cs aayirunno 3 rd delivery,enikum 3 rd cs l chest pain undayirunnu shwasam kittatha pole
@sunshine-ni5iz
@sunshine-ni5iz 3 жыл бұрын
I know 2 people who have 6 c-sections and one person who had 8 c-sections... that been said i will not do it.. i luckly had 2 normal delivery and hoping for more normal deliveries.. .. we want 4 kids .. but if 3rd one ends up C-section i am done.. no 4th
@hameedaashiq6918
@hameedaashiq6918 3 жыл бұрын
Dr ithin rply tharamo first cs cheydad utrus vikasichilla enn paranjan apol eniyulla deliverykum angane thanne vikasikade varo
@shahanaunais4820
@shahanaunais4820 3 жыл бұрын
Pothuve doctors risk edukkarilla... enteth first pregnancy same case aayirunnu epo 2nd pregnancy cs thanne doctorod chodichppol paranju risk edukkaan pattillaaann
@anvarfou
@anvarfou 3 жыл бұрын
@@shahanaunais4820 athe pothuve angane risk Edukkilla. Pinne ചിലര്‍, nalla experience ullavar and delivery ഇടയില്‍ നല്ല gap വന്നിട്ടുണ്ടെങ്കില്‍ try ചെയ്യും.
@hameedaashiq6918
@hameedaashiq6918 3 жыл бұрын
@@shahanaunais4820 njan ipo 8 mnth pregnant aanu. Munb cs cheyditt 5 yrs aayi. Dr normal delivery try cheyyamenn paranjitund. But cervix open aayilla enkil pineyum aakan chance illa ennanu kelkunnad
@haniyaswold
@haniyaswold 3 жыл бұрын
Bicornuate uterus anenkil 3yil kooduthal cs patimo?
@lailamangattulaila6814
@lailamangattulaila6814 3 жыл бұрын
Mam enikk first normal ayirunnu pinne randum sisserian anu niruthittilla iniyum sisserian cheyyamo
@rabiathuladaviyarabi5298
@rabiathuladaviyarabi5298 3 жыл бұрын
നോർമൽ ഡെലിവറി ആണോ cs ആണോ ബുദ്ധിമുട്ട്
@shahanashajahan9130
@shahanashajahan9130 Жыл бұрын
Dr eniku randu seserian ayirunnu.2 boys ayirunn .endhelum prblm undo
@radheeshvava6144
@radheeshvava6144 3 жыл бұрын
Mam എന്റെ മോൾക്ക്‌ 2 age ആയി. CS ആയിരുന്നു. എനിക്ക് ഇപ്പോൾ pregnat ആക്കാമോ.
@thasleemaazeez5057
@thasleemaazeez5057 3 жыл бұрын
എനിക്ക് ആദ്യം ട്വിൻസ് ആയിരിന്നു സിസേറിയൻ ആയിരുന്നു രണ്ട് വയസ്സായപ്പോൾ രണ്ടാമതും ഒരു കുഞ്ഞായി അതും സിസേറിയൻ അൽഹംദുലില്ല കുഴപ്പമില്ല വേറെ പ്രശ്നം ഒന്നും ഇല്ലെങ്കിൽ trai it
@sahiranaser5200
@sahiranaser5200 3 жыл бұрын
Enik 1 yr ayappol thannae 2 nd pregnancy. First Cs ayairunu 2 nd normal
@preethap1408
@preethap1408 3 жыл бұрын
@@thasleemaazeez5057 first pregnancy kazhiju athre kazhijapola second pregnant ayath
@nazzworld943
@nazzworld943 3 жыл бұрын
Njan molke 1.1/2 vays aayapole 2 mathe veeshasham aayi. Monke 2 vays aayi 3 mathe veeshasham aayitte irkeya. ☺
@preethap1408
@preethap1408 3 жыл бұрын
@@nazzworld943 ohhh great congratulations dear. Avide ya place athu Hospital ila kanikunne onnu parayamo
@brothersforever7641
@brothersforever7641 2 жыл бұрын
Oro c section kayinju yethra gap aakam .enteth 1st c section kayinju 1 year kayinjapolbthanne 2 pregnent aayi udane 1 and half year kayinjapol 3 rd pregnant aayi
@shamseenahakkim987
@shamseenahakkim987 2 жыл бұрын
Ninghalkk ippol enthenkhilum budhimutt undo stitch nu?
@muhammadshafi6565
@muhammadshafi6565 Жыл бұрын
5 yr
@fouziyajafer6006
@fouziyajafer6006 3 жыл бұрын
Thanks so much mam
@kalaravi3147
@kalaravi3147 3 жыл бұрын
Like maam
@sinumkd9012
@sinumkd9012 Жыл бұрын
Noumber tharumo
@nasimyt5128
@nasimyt5128 2 жыл бұрын
എനിക് രണ്ടും cs ayirinnu
@basariyarafeek1139
@basariyarafeek1139 3 жыл бұрын
Madam enikku randu cs anu. Randamathe kazhinjittu 3.5 years ayi. Ippo stich nte randattathum chila tym l koluthi pdikunnundu. Angottum ingottum thiriyumbozhum mattum okke. Enthenkilum problom undo? Please reply mam
@angelangeldream
@angelangeldream 3 жыл бұрын
Same
@anchanaar
@anchanaar 2 жыл бұрын
എനിക്കും ഉണ്ട് pain
@binsysubrahmannian2465
@binsysubrahmannian2465 3 жыл бұрын
Orupadu thanks Dr.... 💞
@rakhinikhil1238
@rakhinikhil1238 Ай бұрын
മാം രണ്ടു സിസേറിയൽ കഴിഞു പ്രസവം നിർത്തിയുകയും ചെയ്തു.. പക്ഷെ മൂന്നാമത് പ്രെഗ്നന്റ് ആയി. അതു abbort ആയി പോയി ... അതെന്തു കൊണ്ടാണ്.......... എന്റെ ഒരു ഫ്രണ്ടിന്റെ അനുഭവം ആണ്......plz replay മാം
@adhidev.p.k5728
@adhidev.p.k5728 3 жыл бұрын
Enik randu delivery um C. Section ayirunu
@angelangeldream
@angelangeldream 3 жыл бұрын
Enikum , 2 Ethra age aayi Makkal k
@adhidev.p.k5728
@adhidev.p.k5728 3 жыл бұрын
മോന് 9 വയസ് മോൾക്ക്‌ 2 വയസ്
@angelangeldream
@angelangeldream 3 жыл бұрын
Neethu Krishna aano, enik 26 Makkal 8 & 4
@ishanjimshu3301
@ishanjimshu3301 2 жыл бұрын
First delivery c section aayirunnu. Second delivery due datenekaalum eppoyaan cheythe.
@ManikantaG-xo4hy
@ManikantaG-xo4hy Жыл бұрын
Hai mam njan Harini 1st cs delivery Aaneghil 2nd delivery normal akuvan chance undo
@chinchuchinchu7597
@chinchuchinchu7597 3 жыл бұрын
Cs kazhij vayar churugan execiseparj tharamo dr
@fellafathima8992
@fellafathima8992 3 жыл бұрын
S
@sujimathew5921
@sujimathew5921 3 жыл бұрын
Maam, I am 40 yr old . I am planning for a second baby. Can you please guide me what are the precautions I have to take for a safe pregnancy
@smithan4870
@smithan4870 3 жыл бұрын
First pregnancy Etra varshathe gap undu
@sujimathew5921
@sujimathew5921 3 жыл бұрын
@@smithan4870 12 yrs
@smithan4870
@smithan4870 3 жыл бұрын
Entairunnu etrem gap varanulla karanam
@smithan4870
@smithan4870 3 жыл бұрын
@@sujimathew5921 abrotion vallathum undo
@vaheedamh2268
@vaheedamh2268 2 жыл бұрын
@@sujimathew5921 second baby aayo?
@noushadhamsa2394
@noushadhamsa2394 Жыл бұрын
രണ്ടെണ്ണം csആയിരുന്നു.. മൂന്നാമതും csന് വേണ്ടി 9മാസം ആയി... ഈ മാസം ലാസ്റ്റ് കാത്തിരിക്കുന്നു... രണ്ടെണ്ണത്തിനും ഒരു കുഴപ്പമില്ല.. ഇതും അങ്ങനെ കഴിഞ്ഞ മതിയായിരുന്നു
@theresathomas8933
@theresathomas8933 Жыл бұрын
Randamathe kuninu yatra age ayi.eppo pregnat yatra month
@salmac5407
@salmac5407 Жыл бұрын
കഴിഞ്ഞോ
@preethap1408
@preethap1408 11 ай бұрын
​@@theresathomas8933athre gap undayirunnu
@razaramzan743
@razaramzan743 2 жыл бұрын
Njan chodhikkan vendi nilkkayirunnu
@angelangeldream
@angelangeldream 3 жыл бұрын
Ente first c s 18 vayasil 2nd cs 22 vayassil
@sajnamusthafa2398
@sajnamusthafa2398 2 жыл бұрын
Anik 3 penkuttikal aaan 3 ceserion
@bloomingaura7113
@bloomingaura7113 2 жыл бұрын
@@sajnamusthafa2398 nirttiyo
@itsme-sukanya
@itsme-sukanya 2 жыл бұрын
Mam..ente delivery c_ section ayirunnu .baby kk health issue ഉള്ളതിനാൽ delivery kazhinju 19 ദിവസം കഴിഞ്ഞപ്പോൾ കുട്ടി യാത്രയായി...ഇനിയൊരു വാവക്ക്‌ വേണ്ടി എപ്പോളാണ് ശ്രമിക്കേണ്ടത്
@sumayyakk4519
@sumayyakk4519 Жыл бұрын
യന്റ അവസ്ഥ ഇങ്ങനെ ആയിരുന്നു.2അര കൊല്ലം ആകുംപോലെക് ന്റെ 2nd c-sctn കഴിഞ്ഞു. Bttt...... പൊതുവെ 3yr ആകണം ന്നൊക്കെ പറയുന്ന കേൾക്കാ
@preethisumesh9324
@preethisumesh9324 3 жыл бұрын
ആദ്യത്തെ കുട്ടി 5 മാസം ഗാർ ഭണിയ പോൾ തന്നെ പോയി അതിനെ ഒപേറ ഷൻ വഴി ഇടുത്തു കളഞ്ഞു 10 കോല്ലാം മുൻ മ്പ് ഇതുവരെ ഞാൻ പിന്നെ ഗാർ ഭണിയായില്ല വായസ് 45 ആയി ഇനി ഉണ്ടാകുമോ ഒരു കുട്ടി വയറ റ്റിൽ 4 മുഴയുണ്ട് അത് ഹോമിയോപതി മരുന്ന് കഴിച്ച് കുറവായി കൊങിരിക്കുന്നു Dr തൈറോഡ് ഉണ്ട് ഈ മാസം പരിശോദിച്ചു അപ്പോ അത് കുറവാണ് കണിക്കുന്നത് 100 ന്റെ ഗുളികയാണ് രാവിലെ കാഴിക്കുന്നത് ഇതിനു ദയവായി ഉത്തരം നൽക്കമോ
@smithan4870
@smithan4870 3 жыл бұрын
Period correct aano
@3rdvoidmen594
@3rdvoidmen594 3 жыл бұрын
Chechi, allopathy onnu try akkunnsthu nallathayirikkum...aa muzha enthanennu nokkikko...
@u4tech363
@u4tech363 3 жыл бұрын
Helo mam
@itsme-sukanya
@itsme-sukanya 2 жыл бұрын
നല്ലൊരു വാവയെ കിട്ടട്ടെ...🙏🙏🙏
@neethuvinesh5382
@neethuvinesh5382 3 жыл бұрын
മാം പ്രസവം നിർത്തി കഴിഞ്ഞ് വീണ്ടും ഒരു കുഞ്ഞും കൂടി വേണേൽ റീ ഓപറേഷൻ ചെയ്യാൻ പറ്റുമോ
@anvarfou
@anvarfou 3 жыл бұрын
Prasavam നിര്‍than ഏതു method ആണ് use cheythathu എന്ന അടിസ്ഥാനത്തിൽ ആണ് പറയുന്നത്.
@hananeyyy__
@hananeyyy__ 3 жыл бұрын
@@fousivijilfousivijil7083 evidumma cheyde
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Already ittitundu video thappi kanuka
@preethap1408
@preethap1408 3 жыл бұрын
@@fousivijilfousivijil7083 so nigalku 4 kids undo
@fousivijilfousivijil7083
@fousivijilfousivijil7083 3 жыл бұрын
Marian theresa hospital.
@vavachivlogs2568
@vavachivlogs2568 2 жыл бұрын
എന്റെ സിസേറിയനിൽ കുഞ്ഞ് മരിച്ചു. മാഡം പറഞ്ഞ പോലെ അവർ വലിച്ചെടുക്കുകയായിരുന്നു. സിസേറിയന്റെ 4 ദിവസം മുമ്പായിരുന്നു അൾട്രാസൗണ്ട് സ്കാനിംഗ് അതിൽ ഒന്നും കണ്ടില്ല എന്നാ dr പറഞ്ഞത് placenta ഒട്ടിപ്പിടിച്ചു അവിടെ ആകെ കവർ ചെയ്തിരിക്കാ എന്നാ പറഞ്ഞത്. മൂന്നാമത്തെ ആയിരുന്നു ഇനി ഒന്നുകൂടി ആവാമോ
@bloomingaura7113
@bloomingaura7113 2 жыл бұрын
3 um Cs aayirunno ningaludeth ? enikk 3 Cs kayinjhu 3 math kunjh marichu karanam enthann drkk areela
@vavachivlogs2568
@vavachivlogs2568 2 жыл бұрын
അതെ മൂന്നും സിസേറിയൻ ആയിരുന്നു. നിങ്ങളുടെ സിസേറിയൻ സമയത്ത് തന്നെ കുഞ്ഞ് മരിച്ചോ
@bloomingaura7113
@bloomingaura7113 2 жыл бұрын
@@vavachivlogs2568 athe അത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ലാസ്റ്റ് അവർക്ക് കുത്തിന്റെ മിടിപ്പ് കിട്ടുന്നില്ല. Dr വന്ന നോക്കീപോ കുഞ്ഞ് മറുപിള്ളയിൽ നിന്നും പോയെന്നും പെട്ടെന്ന് CS ചെയ്യണം ന്നും പറഞ്ഞു. കുഞ്ഞിനെ എടുത്തപ്പോഴേക്കും അവൻ പോയിരുന്നു. നിങ്ങൾത് ഇപ്പോ എത്രയായി.
@vavachivlogs2568
@vavachivlogs2568 2 жыл бұрын
ഇപ്പോൾ 5 മാസമായി നിങ്ങളുടെ പ്രസവം നിർത്തിയോ
@bloomingaura7113
@bloomingaura7113 2 жыл бұрын
@@vavachivlogs2568 nirtiyittilla, Inshaallah oru kunjum koodi venamnd
@sojasolaman1381
@sojasolaman1381 3 жыл бұрын
എനിക്ക് 25 age ആകുന്നെയുള്.4 abortion ayi. 1half mnth, 2half mnth,, 3mnth, 5mnth starting. അങ്ങനെ ആണ് abortion aye. 3'നാലും pain വന്നാണ് അബോർഷൻ ആയെ. പ്രസവിച്ചു തന്നെയാണ് പോയെ കുട്ടിയിക് വളർച്ച ഉണ്ടായിരുന്നു എന്നെകാണിച്ചിരുന്നു. എന്ത് കൊണ്ടാകും എങനെ പോകുന്നേ അറിയില്ല. ഗർഭപത്രത്തിനു കുഴപ്പമുള്ളതായി പറയുന്നില്ല. ഇതിന്നെ കുറിച്ച് ഒരു video ഏട്ടാ ഒരുപാടു ഉപകാരം ayenne
@anvarfou
@anvarfou 3 жыл бұрын
😮
@ammuvinitha3769
@ammuvinitha3769 3 жыл бұрын
Aa samayath doctor entha paranjirunne?
@sabisabi9942
@sabisabi9942 3 жыл бұрын
Blood circulation kuranju ente oru friend nu undayi..aspirin cheriya dose ippol kazikkunnudu..kuttikku oxygen kurayunnath kondanu ennanu paranjath
@ammuvinitha3769
@ammuvinitha3769 3 жыл бұрын
@@sabisabi9942 oh ok..
@sojasolaman1381
@sojasolaman1381 3 жыл бұрын
@@ammuvinitha3769 onum paranjilla. Avaru thanne ariyathapole mukhatheku mukham noki ninnu saramilla eni ullathu sukshicha mathi paranju
@ponnuvijayan2494
@ponnuvijayan2494 3 жыл бұрын
Mam enikk aadyathe C section aarunnu Athinu karanam paranjath cervics vikasikkunnilla ennaayirunnu Njaan ippol randamath pregnant aan normal deliverykk sadyathayundo
@rabiathuladaviyarabi5298
@rabiathuladaviyarabi5298 3 жыл бұрын
എനിക്കും നിന്റെ prblm ആയിരുന്നു എന്താണ് dr പറഞ്ഞത്
@ponnuvijayan2494
@ponnuvijayan2494 3 жыл бұрын
@@rabiathuladaviyarabi5298 dr onnum paranjilla Ivide chothichitt ividem answer illa
@SR-zy2by
@SR-zy2by 3 жыл бұрын
@@ponnuvijayan2494 chance ഇല്ല. എനിക്കും same ആരുന്നു
@thaslisiraj1658
@thaslisiraj1658 Жыл бұрын
Normal delivery aayoo ...??
@shamondoha5386
@shamondoha5386 2 жыл бұрын
മാം പ്രസവം നിർത്തുക എന്ന് പറഞ്ഞാ എന്താണ്.? യൂട്രസ് മാറ്റുന്നതിനെ ആണോ അതോ ഗർഭപാത്രം മാറ്റുന്നതിനെ ആണോ
@shajirashameer166
@shajirashameer166 2 жыл бұрын
😵😵😵onnumalla tube cut aakiyo kettiveykkayo cheyyunnqdhine aanu
@shamondoha5386
@shamondoha5386 2 жыл бұрын
Tube cut aaki
@shamondoha5386
@shamondoha5386 2 жыл бұрын
Sry Garbhapathram mattunnathanonn choothichath Enik ithine kurich ariyathath kondayrnnu
@shajirashameer166
@shajirashameer166 2 жыл бұрын
@@shamondoha5386 manasilaayi dear adhalle paranju thannadhu eppo ok aayoo
@nisak4967
@nisak4967 2 жыл бұрын
Mam Nhan 4 pregnant aan 3 c r aayirumnu yenik nalla pedi und
@sruthypravin
@sruthypravin 2 жыл бұрын
ഡെലിവറി കഴിഞ്ഞോ ചേച്ചി?
@nisak4967
@nisak4967 2 жыл бұрын
Elłaaa
@adnanfarookajmal2850
@adnanfarookajmal2850 2 жыл бұрын
എപ്പോളാ date
@Rashi-ce1uw
@Rashi-ce1uw Жыл бұрын
Delivery kazhinjuo
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 80 МЛН