ഇനിയും കൂടുതൽ Dosa recipe കാണാൻ Dosa recipes Part-2👉🏻kzbin.info/www/bejne/eWmlapiCqdVplas
@mashaallaha16903 жыл бұрын
Chor cherkkande shami
@ShamisOwn2 жыл бұрын
@@mashaallaha1690 vendatto puzhungalari ittallo
@safvanpv21542 жыл бұрын
Shamistha namml masala dosakku mukalil sprd cheyyumbol dosa karinju pokillee🙂
@54liju2 жыл бұрын
Dosa tawayude link undo
@sanafathima2637 Жыл бұрын
@@ShamisOwn dosa tawa link undo...?? Onn share aakko?? Recepiess ellaam super aan👌👌🥰
@nuzhasworld63423 жыл бұрын
യൂട്യൂബിൽ വെച്ചു ഏറ്റവും ഇഷ്ടമുള്ള വ്ലോഗും റെസിപിയും. നിങ്ങളുടേതാണ്. Clearayi പറഞ്ഞു തരുന്നു. Tnks
@ECWORLD3 жыл бұрын
Sariya
@murshirauf97783 жыл бұрын
Enikum
@aseenabismi30583 жыл бұрын
💯
@ShamisOwn3 жыл бұрын
😘👏🏻
@nuzhasworld63423 жыл бұрын
@@ANAS-ee5xx Insha Allah dua ചെയ്യാം
@zahranasha68733 жыл бұрын
Adipoli 👍👍🤤🤤 എനിക്ക് മസാല ദോശ ഇഷ്ടം 👌👌
@GodsGraceRuchikkoot3 жыл бұрын
Enikku ettavum eshtapettathu
@ഫാത്തിമജുമാന3 жыл бұрын
മസാല ദോശ
@raeesaraeesa33823 жыл бұрын
കണ്ട് ഇരിക്കാൻ വേറെ ലെവൽ 😍😍😍
@sbrsbr45423 жыл бұрын
Kazhinja 3 yrs aayi Nan dosa try cheyyaan thudangiyit ..but ithuvare sheriyayittilla..ente husn dosa ishttam aan ..youtubel nokki kure try cheythu..onnum sheriyayilla..ennal innale we video kandtt Nan cheythu nokki..Masha Allah ..pathram full aayi vannu..🤩😍😍thank u so much
@ShamisOwn3 жыл бұрын
Mashallah thank you 👏🏻👏🏻👏🏻
@arifasulaiman88352 жыл бұрын
ഞാൻ ഈ ദോശ ഉണ്ടാക്കുന്നത് ഇന്നാണ് കാണുന്നത് ദോശ മാവ് ബാക്കിയുണ്ട് ഇപ്പം തന്നെ ഉണ്ടാക്കാൻ pokanu🥰
@muhammedrazal67413 жыл бұрын
സൂപ്പർ എനിക്ക് എല്ലാ ദോശയും ഇഷ്ട്ടായി പിന്നെ ഞാൻ ഇതു വരെ ഉഴുന്നും പച്ചരിയും മാത്രമായിട്ടായിരുന്നു ദോശ ചുട്ടത് എനി ഇങ്ങനെ ഉണ്ടാക്കി നോകാം 👍
@Ammootty2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി ❤സിമ്പിൾ ആയി വളരെ വ്യക്തമായി അവതരിപ്പിച്ചു 👏👏
Masala dosha 😘 Masala dosha eshattamulavar like Addi 👇👍👍🥰🥳
@nuzhasworld63423 жыл бұрын
U പറഞ്ഞത് പോലെ masala ദോശ ഉണ്ടാക്കി allarkkum ഇഷ്ട്ടായി . Thanks 💗💗💗
@zenhamaryam75913 жыл бұрын
Clear ayitt paranju tharunnund.. Spr
@dilshathrehnaaboobacker69143 жыл бұрын
Njan inn indaakkiyirunnu. Ellarkum nalla abhibhraayam aayirunnu. Masala dosa triangle aakiyad kond monum ishtapettu 😊
@ShamisOwn3 жыл бұрын
Thank you 😊
@hadiyamehaja17433 жыл бұрын
Hi ഷമി ദോശ. സൂപ്പർ ആണ് ട്ടൊ. ഉണ്ടാക്കി നോക്കണം. ശമിയുടെ റസിപികൾ എല്ലാം സത്യസന്തതയോടെ ഉള്ളതാണ് . ഉണ്ടാക്കി നോക്കിയാൽ ഒരിക്കലും വെറുതെയാവില്ല . എനിക്ക് അനുഭവം ഉണ്ട്. Love you shami😍😍
@ShamisOwn3 жыл бұрын
Thank you 😊 ♥️
@kidsworld10183 жыл бұрын
Enik Masala Dosayanu Ishtm😍😍😋.. Ighalle dosa Adipwolii😋😋
@aswathikv19973 жыл бұрын
Masala dosa aane Shami ❤️
@SajidaSaji-br8rb4 ай бұрын
Ee masala dosa recipe njan innale indakki perfect ayirunnu .makkalkk nalla ishtayi 😊 thanks shami ❤
@ShamisOwn4 ай бұрын
❤️
@umarmazil47753 жыл бұрын
Ente faverite aanu dosa , oro recipikum. Katta waite
@ShamisOwn3 жыл бұрын
👍😍
@fidhasharin73873 жыл бұрын
നെയ് റോസ്റ്റ് um egg ദോശ um njaan try cheythu.Poli aayirunnu. മസാല ദോശ try cheyyan pottato stock ഉണ്ടായിരുന്നില്ല.next time try cheyyum, sure 😍😍
@ShamisOwn3 жыл бұрын
☺️👍😘okay
@sidheequesidhi94973 жыл бұрын
Ithaante videok waiting ayirunnu ❤️❤️❤️❤️ Masha Allah video polich🥰🥰🥰
@ShamisOwn3 жыл бұрын
😘😍
@empiregaming81953 жыл бұрын
Thanku soo muchhhh shamitha njn endhayalum try cheyyummmmttoo thankzzz😍😍😍😍😍😍luv uuu❤️❤️❤️
@ShamisOwn3 жыл бұрын
😍okay
@sajnasanthosh37333 жыл бұрын
സൂപ്പർ ആണ് ഷമി 😋😋 തീർച്ചയായും ഉണ്ടാക്കി നോക്കട്ടെ 💗💗
@ShamisOwn3 жыл бұрын
👍😍
@kunjonfasikunjonfasi59573 жыл бұрын
അടിപൊളി. ഇൻഷാ അള്ളാ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കാം. ഇനി ഒരുപാട് വെറൈറ്റി ഉണ്ടാക്കണം. എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ കുക്കിംഗ്. 👍👍😍😍
@ShamisOwn3 жыл бұрын
Okay 👍
@LakshmiMnair-kq2zv3 жыл бұрын
masala dosa with uzhunnu vada and ☕coffee is my favorite😍😍
@ShamisOwn3 жыл бұрын
😋👌🏻
@LakshmiMnair-kq2zv3 жыл бұрын
😃😋🤪
@ManuManu-hy2fi3 жыл бұрын
Shamisee... സൂപ്പർ സൂപ്പർ,, എല്ലാ ദോശ യും അടിപൊളി, എനിക്ക് ഇഷ്ട്ടം മസാല ദോശ യാണ്, മസാല തേച്ചു ചുരുട്ടി തിന്നാൻ ആണ്
Vlog cheyumbol athinte koode marriage photo kanichthane😍😍😍😍
@ShamisOwn3 жыл бұрын
Inshah allah
@Coverblocks_Expert3 жыл бұрын
മാഷാഅല്ലാഹ്. എന്തായാലും ട്രൈ ചെയ്യും. ഇൻശാഅല്ലാഹ്
@ShamisOwn3 жыл бұрын
🙂👍
@jaseerahaneef71163 жыл бұрын
Hii shamithaaa... Suganoo💖
@ShamisOwn3 жыл бұрын
Alhamdulillah
@innuskitchen49903 жыл бұрын
അടിപൊളി dear എപ്പോഴും കാണാറുണ്ട് videos 😘😍
@meee20233 жыл бұрын
കൊറിയൻ ദോശ എന്ന് പറഞ്ഞ് ഇപ്പോൾ ചില ഹോട്ടൽ കളിൽ ഒരു item ഉണ്ട്... ഉള്ളിൽ ചില്ലി ചിക്കൻ egg ഓംലറ്റ് ചീസ് ഒക്കെ യാണ്.... ഒരെണ്ണത്തിനു 150 RS ഉണ്ട്... അതറിയുമെങ്കിൽ recipe ഇടുമോ????
@ShamisOwn3 жыл бұрын
Nokkatto
@meee20233 жыл бұрын
@@ShamisOwn 😍
@shajuep95483 жыл бұрын
First time mane njanee channel kanunathe. Enikum ente familykum ee Channel vallara ezhttamayi
@ShamisOwn3 жыл бұрын
Thank you 😊
@shabeershabi25583 жыл бұрын
ദോശ ഒരു മഹാ സംഭവമാണല്ലെ ... 5മണിക്കൂർ എല്ലാം റസ്റ്റ് ആക്കി വെച്ചാൽ ഒള്ളു. ഒരു അടിപൊളി ദോശ കഴിക്കാൻ പറ്റോള്ളൂ .😀😍 സൂപ്പർ ♥️ അതെങ്ങനെ നമ്മുക്ക് കഴിച്ചു മാത്രമല്ലോ ശീലം ..😝