Super ketto Ngan cheythu nokki. Video l kanunna pole thanne undu❤❤❤❤
@lalyjames8502 жыл бұрын
Valare nalla arivanu ennal oru samshayamundu uluva ithrayum ittal kipundaville ariylla video kandappol thonniyathane 👍
@ResmeesCurryWorld2 жыл бұрын
ഇല്ല
@xaviersoumya45302 ай бұрын
Thank you so much for this wonderful recipe . I have tried this. The result was amazing 👏🏻. God bless
@mydreamz17512 жыл бұрын
മാവ് നന്നായി പതഞ്ഞു പൊങ്ങി വരാൻ നല്ലൊരു മാർഗമാണ് കാണിച്ചത്.ഉഴുന്ന് നല്ല വിലയുള്ളതുകൊണ്ട് അത് കൂടുതൽ ഉപയോഗിക്കാതെ ഇരിക്കാനും പറ്റും.ഗുഡ് share dear
@ResmeesCurryWorld2 жыл бұрын
🙏
@salomyvarghess52162 жыл бұрын
ഇതുപോലെയുള്ള ഉപകാരപ്രദമായ ടിപ്സുകൾ ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമായിരിക്കും❤. താങ്ക്യൂ
@ResmeesCurryWorld2 жыл бұрын
Thanks for support🙏
@vijayamkakkattil20252 жыл бұрын
@@ResmeesCurryWorld n
@aryasarath45122 жыл бұрын
എനിക്ക് ഈ batter ഉണ്ടാക്കുന്ന അളവോ അതുപോലെ എങ്ങനാനാണെന്ന് കൂടെ അറിയില്ലായിരുന്നു but ഇപ്പൊ elllam perfect ayi വരുന്നുണ്ട് thanks chechi👍👍👌👌
@jobinjose52157 ай бұрын
Ente friend riya anu enikku ee channel suggest cheythathu. Ippo ellam sari ayi.
@Rajesh-xp4pp2 жыл бұрын
ഉപകാരപ്രദമായ വീഡിയോ😍😍😍👍👍👍
@abhiramiabhinanda8a7412 жыл бұрын
പുതിയ tips,👍 വളരെ പ്രയോജനപ്രദം
@saralavc34002 жыл бұрын
നല്ല അവതരണ ശൈലി.ബിഗ് സല്യൂട്ട്
@ResmeesCurryWorld2 жыл бұрын
🙏🙏
@ravishankarmrattukal86302 жыл бұрын
എനിക്ക് ഇതുവരെയായിട്ടും എത്ര അരിക്ക് എത്ര ഉഴുന്ന് ഇടണമെന്ന് അറിയില്ലായിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ ❤️💞
@ResmeesCurryWorld2 жыл бұрын
Thanks🙏🙏
@jinshavp2932 жыл бұрын
ഞാൻ ട്രൈ ചെയ്തു. പെർഫെക്ട് &soft
@ResmeesCurryWorld2 жыл бұрын
Thanl you🙏🙏
@ResmeesCurryWorld2 жыл бұрын
Thanl you🙏🙏
@yeduuhhh2 жыл бұрын
സൂപ്പറാണല്ലോ, ചെയ്തുനോക്കും 👍
@NS-mm8im2 жыл бұрын
ഇതു പോലെ കൈ തൊടാ തെയാണ് ഞാനും ചെയ്യാറുള്ളത്. മരച്ചട്ടുകം കൊണ്ട് പാത്രം കറക്കിക്കറക്കി മിക്സ് ചെയ്യുന്നു.
@chithraanoop11082 жыл бұрын
Tnx chechi good result kitty
@ResmeesCurryWorld2 жыл бұрын
🙏🙏🥰🥰thanks lot.. Keep watch and support🙏🙏
@achuunni95902 жыл бұрын
Chechyyy Fredgil vaykunna tip avoid cheythalum, ithupole aakumo?
@Virtual-Friend-0072 жыл бұрын
njan cheyyunnath same aanu except nallenna. thanks for the tips but Uzhunnu arachitt 20-30 min. kazhinju aanu rice arakkunnath, so soft aayi kittunnundu Rice inte one fourth, Kurumbullum use cheyyum
@AnjuArun-vq1eh Жыл бұрын
25 perk kazhikan ethra glass ariyum uzhunnum edanam normal ayi
@navyapinky98302 жыл бұрын
nalla soft dosayum idliyum valare nannayittund next time I will do like this
@shimishimimol27202 жыл бұрын
Ee വീഡിയോ ഒരുപാട് ഇഷ്ട്ടായി
@ResmeesCurryWorld2 жыл бұрын
Thank you👍🙏
@jishajayesh38592 жыл бұрын
Nalla video anutto adyayitta. Ee channel kanune. Super
@ammusssunshine84652 жыл бұрын
Chechee etra days namuk fridgil vekam. Freezeril vekano
എന്തായാലും ഒന്നു ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയാം കേട്ടോ 👍🏻
@bincynavakod31462 жыл бұрын
Hello, enthaayi
@bincynavakod31462 жыл бұрын
, cheithu nokkanaa
@maheshmaheshkv68752 жыл бұрын
Vellappam ithu pole fridgil vechu srujan patumo
@sreekalasuku59702 жыл бұрын
കൊള്ളാം, try ചെയ്തു നോക്കട്ടെ
@devakikesavan1740 Жыл бұрын
നന്നായിട്ടുണ്ട്.
@m4music6622 жыл бұрын
വളരെ ഉപകാരപ്രദമായയൊരു വീഡിയോ... ഇനി ദോശ ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
@azusvlog57213 ай бұрын
Njan try cheyduu suuuper😊
@Febin-jj4yk2 ай бұрын
ഞാൻ. ഉണ്ടാക്കി. സൂപ്പർ
@kavithaoffsetpress4982 жыл бұрын
ഞാൻ try ചെയ്തു. Super so useful. Iddili turned fantastic. Every one should try. Its wonderful. I forgot to put oil. But still it was so soft the entire day. Could eat iddli without resteaming. Such soft it was. We could reduce the use of urad. That is very healthy. Thankyou so much. Very rarely we come across such useful vedios. 🙏🙏God Bless
@ResmeesCurryWorld2 жыл бұрын
Thank you so much 🙏🙏🙏
@kunjumarycv39862 жыл бұрын
@@ResmeesCurryWorld wid.
@ambudubasil14512 жыл бұрын
Why do u say.. If we reduce urud daal its healthy.. After all its gud source of protien
@Chinnuchinnu7972 жыл бұрын
Urad is healthier than pachari😂
@girijanair348 Жыл бұрын
@@ambudubasil1451എന്തെങ്കിലും പറയണ്ടേ? 😂 ഉഴുന്ന് healthy ആണു 👌👍👏
I will try this. Njan Idali Rice anu use cheyunath
@ResmeesCurryWorld Жыл бұрын
❤️❤️
@sreelethakrishnankutty96932 жыл бұрын
നൈസ് 🌹🌹🌹gud.. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@bhoomydevi2 жыл бұрын
എല്ലാവരും മാറും പോലെ മാറും എന്നു കരുതിയില്ല, കഴുത്തിൽ ഇടാൻ തരുവാൻ സ്വർണത്തിന്റെ പതക്കവും ഒന്നും എന്റെ കൈയിൽ ഇല്ല. വിജയ് സെബാസ്റ്റ്യൻ പ്രൊഫ പൂട്ടി.എല്ലാം മറന്നു ഇങ്ങനെ സന്തോഷിക്കുവാൻ കഴിയുന്നല്ലോ, മരുന്ന് കഴിച്ചാലും മറാത്ത രീതിയിൽ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു. നാട്ടിൽ വന്നാലും ഫ്ബിയും ഇതൊക്കെയും പാതി രാത്രിയിലും ഉപയോഗിക്കുവാൻ ഇപ്പോഴും പറ്റുന്നുണ്ട് അല്ലേ. പുഷ്പം പോലെ നിങ്ങൾ മറ്റ് പണമുള്ള കൂട്ട് തേടിയപ്പോൾ എന്നിലൂടെ എന്റെ വീട് ആണ് തകർന്നു പോയത്. ഈശ്വരൻ സാക്ഷി.
@silverlantern6412 жыл бұрын
idali pongi varanulla idea adipoli aayi tto
@PKsimplynaadan2 жыл бұрын
Kidilan tips thanne thanks a lot for this useful video
@premalekshmanan59052 жыл бұрын
3glass doppi rice one glass pachari half spoon urad dal. Urad 3 hours oak cheyyanam. Rice fivee hours. Super idali undakkam. No need to add anyother thing
Dosamavinte ee tips nannayitundvalare upakarapedunna tips ini ingane cheyyam
@ResmeesCurryWorld2 жыл бұрын
നന്ദി ഒരുപാട് സ്നേഹം 😍
@athulyaindeevaram91652 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ 👌👌thanks chechi 🥰🥰🥰
@lillyjoshy43662 жыл бұрын
കൊള്ളാം നല്ല ടിപ്സ്.
@sunijohn99292 жыл бұрын
ഇനി ഇങ്ങനെ ചെയ്തു നോക്കും
@bjizuvlpn512 жыл бұрын
ഇങ്ങനെ ചെയ്താൽ ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങിവരുമല്ലേ കിടു ഐഡിയ woow..ഇഡ്ഡലി സോഫ്റ്റാകുകയും ചെയുമല്ലേ Perfect dosa batter recipe
@sreevidyasunil51032 жыл бұрын
Thank you...will try today itself..
@superskings3170 Жыл бұрын
Thank u so much..enik batter perfect aayi kitty👍
@ResmeesCurryWorld Жыл бұрын
❤️❤️
@sindhusanthosh11132 жыл бұрын
Thank you so much 👍
@jayasreecm88702 жыл бұрын
Good recipe thankyou
@geethahariharan44052 жыл бұрын
പരീക്ഷിച്ച് നോക്കാം. ഞാൻ സാധാരണയായി ഇഡ്ഡലി ഉണ്ടാക്കുമ്പോൾ 4ഗ്ലാസ് പൊന്നി അരിക്ക് 3/4 ഗ്ലാസ് ഉഴുന്ന് ആണ് ചേർക്കുന്നത്.കൂടെ 1/2 ടേബിൾ സപൂൺ ഉലുവയും അരക്കുന്നത് ഗ്രൈൻഡറിലും. നല്ലതുപോലെ ഇഡ്ഡലിവരാറുണ്ട്. ഉഴുന്ന് നല്ല ക്വാളിറ്റി ആണെങ്കിൽ കുറച്ച് കുറക്കാം.
@ResmeesCurryWorld2 жыл бұрын
🙏🙏thanks
@savithanarayan39062 жыл бұрын
This is very useful tip👌👌thanks for sharing.presentation is also very good 👍👍👌👌
@vijayaranidurairaj22072 жыл бұрын
My Ammachis kitchen
@padmanabhanpotty65222 жыл бұрын
Choru Iillaathe venam pattumo
@ResmeesCurryWorld2 жыл бұрын
അവൽ ചേർക്കാം
@athirakrishnanb77972 жыл бұрын
Thank you chechi..... Very helpful video.....
@beenatv35542 жыл бұрын
Thanku
@ResmeesCurryWorld2 жыл бұрын
Thanks🙏🙏
@joicejoseph78832 жыл бұрын
നല്ല വീഡിയോ. Try ചെയ്തു നോക്കട്ടെ
@megham3982 жыл бұрын
Dosa batter perfect ayitundu ..useful video ..well presented
@sreedevisaseendran57342 жыл бұрын
നല്ല വീഡിയോ താങ്ക്സ് 👍
@ethenworld29392 жыл бұрын
Nannaittund ketto👌
@sophievarghese31022 жыл бұрын
ഇഷ്ടപ്പെട്ടു. ചപ്പാത്തി വടിക്കു പകരം hand blender എടുത്താലോ? ഇതുപോലെ ചെയ്തു നോക്കണം
@ResmeesCurryWorld2 жыл бұрын
Try pls.. Thanks
@leevarghese11702 жыл бұрын
നല്ലപ്പോൾ ആണ് ഇങ്ങനെ ഒരു മാവ് അരച്ച് കാണുന്നത്. 🌹🌹♥താങ്ക്സ് 🌹🌹🌹♥
@afrimol99552 жыл бұрын
Dosa batter super ayitund eni ethupole chyyth nokatte thanks waiting nxt video