ഒരേയൊരു വി എസ്, കേരളം കണ്ട ജനകീയ നേതാവ് | V. S. Achuthanandan @100

  Рет қаралды 42,576

24 News

24 News

9 ай бұрын

ഒരേയൊരു വി എസ്, കേരളം കണ്ട ജനകീയ നേതാവ് | V. S. Achuthanandan @100

Пікірлер: 187
@VijayanPv-uc2rk
@VijayanPv-uc2rk 9 ай бұрын
കമ്യൂണിസ്റ്റ് നേതാവ് എന്ന് പറയാൻ vs ന് ശേഷം ആരും ഇല്ല..
@abhiramSpadmanabhan563
@abhiramSpadmanabhan563 9 ай бұрын
ഇഷ്ട്ടമുള്ള ഒരേയൊരു രാഷ്ട്രീയനേതാവ്❤ എന്നും സാധാരണക്കാരന്റെ കണ്ണീരു കണ്ടിട്ടുണ്ട്...കൂടെ നിന്നിട്ടുണ്ട്🙏
@secularism474
@secularism474 9 ай бұрын
ലോകത്ത് ജീവിച്ചിരിക്കുന്നതിൽവെച്ച് ഏറ്റവും മികച്ച ചുരുക്കംചില യഥാർത്ഥമായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാൾ അതിലേറെ തന്ത്രശാലിയാ ഒരു വിപ്ലവ രാഷ്ട്രീയ നേതാവ് വി. എസ് അച്ചൂതാനന്തൻ എന്ന മനുഷ്യന് നൂറ് വർഷം പൂർത്തിയാക്കിയതിന്റെ ആശംസകൾ
@user-rc6hq6cm3z
@user-rc6hq6cm3z 8 ай бұрын
"എതിർപ്പുകൾ എന്നെ നിരാശപ്പെടുത്തിയിട്ടില്ല... ഭൂരിപക്ഷത്തിന്റെ നിലപാട് നോക്കി മുന്നോട്ട് വച്ച കാൽ പിന്നോട്ട് വച്ച ചരിത്രവുമില്ല"🔥 COMRADE VS@100❤
@augustinantony6365
@augustinantony6365 9 ай бұрын
അദ്ദേഹം എന്തുമാകട്ടെ..... 100 തികഞ്ഞ അദ്ദേഹത്തിന് അഭിവാദ്യങ്ങൾ.... ഈ ഭാഗ്യം ഇനി ഏത് നേതാവിനാണ് കിട്ടുക....💐
@rajanikg7922
@rajanikg7922 9 ай бұрын
വരും തലമുറയ്ക്ക്പാദപുസ്തകമാകാവുന്ന ജനകീയനായ നേതാവ് ജന്മദിനാശംസകൾ
@abdulazeez4137
@abdulazeez4137 9 ай бұрын
ഒർജിനൽ ഉള്ളിൽ ഒളിപ്പിച്ച വരഘ്യതയുട രാജാവ്
@UnniKrishnan-tn1cu
@UnniKrishnan-tn1cu 9 ай бұрын
​@@abdulazeez4137😂 ennu sudappi
@ajeeshdevadas1192
@ajeeshdevadas1192 9 ай бұрын
അതെ വരും തലമുറയ്ക്ക് പറഞ്ഞ് കൊടുക്കണം ഇന്ന് കാണുന്ന ലുലു മാള് വരുന്നത് മുടക്കാൻ സമരം ചെയ്ത നേതാവ് വിഴിഞ്ഞം, കമ്പ്യൂട്ടർ, ATM,അമേരിക്കൻ യൂണിവേഴ്‌സിറ്റി, ഓട്ടോറിക്ഷ, കൊച്ചി എയർപോർട്ട് 😂😂😂😂 ബാക്കി അവരോട് ഗൂഗിൾ സേർച്ച്‌ ചെയ്യാൻ para😂😂😂
@reghunathanmk8720
@reghunathanmk8720 8 ай бұрын
​@@UnniKrishnan-tn1cuഅത് സുഡാപ്പികൾ മതം മാറ്റി ഭരണം പിടിക്കാൻ ശ്രമിക്കുന്നത് പറഞ്ഞതുകൊണ്ടാണ്.
@omegaenterprises5997
@omegaenterprises5997 8 ай бұрын
Vs മറക്കില്ല ഞാൻ നിങ്ങളുടെ പാർട്ടക്കാരനല്ല പക്ഷേ ഞാൻ നിങ്ങളുടെ ആരാധകനാണ് ബിഗ് സലൂട്ട് സർ 😊
@athulgaming3977
@athulgaming3977 9 ай бұрын
സത്യം ജനനായകന് ജന്മദിനാശംസകൾ
@prajeesht.pveliyancode9895
@prajeesht.pveliyancode9895 9 ай бұрын
V S നു പിറന്നാൾ ആശംസകൾ
@lathaps4668
@lathaps4668 9 ай бұрын
Happy birthday V S Sakhave🎉😊🌹💐
@insanind9497
@insanind9497 9 ай бұрын
ഇദ്ദേഹത്തിന്റെ സംഭാവനകൾ- നെടുമ്പാശ്ശേരി എയർപോർട്ട്,കണ്ണൂർ എയർപോർട്ട്,വിഴിഞ്ഞം പോർട്ട്,കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി,ടെക്നോപാർക്ക്,കോഴിക്കോട് എയർപോർട്ട്,ഗുരുവായൂർ തൃശൂർ റയിൽവേ പുതുപൊന്നാന്നി,ചേറ്റുവ,കോട്ടപുറം, പാലങ്ങൾ,കായംകുളം താപനിലയം,ഏഴിമല നാവിക അകാദമി,ബ്രഹ്മകുളം പ്ലാന്റ്,മലബാർ സിമൻ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, പൂങ്കുന്നം മേൽപാലം, തലോർ മണ്ണുത്തി ബൈപാസ്, പരിയാരം മെഡിക്കൽ കോളേജ്, , ആലുവ ചേർത്തല നാലുവരിപാത,കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം, കൊച്ചി ഗോശ്രി പാലങ്ങൾ, ,രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി,മഹാത്മഗാന്ധി സർവകലാശാല, ,കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കേരള ചലച്ചിത്ര വികസന കോർപറേഷൻ ,ചിത്രാഞ്ജലി സ്റ്റുഡിയോ,pain ക്ലീനിക്ക്,മണ്ണുത്തി കാർഷിക സർവ്വകലാശാല,കാലടി സർവ്വകലാശാല മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ഇങ്ങനെ എത്ര എത്ര സംഭാവനകൾ മറക്കില്ല സഖാവേ മറക്കില്ല
@RAO-DUBAI
@RAO-DUBAI 9 ай бұрын
Birthday ആയിട്ടു ഇങ്ങിനെ ട്രോളണ്ടായിരുന്നു 🤣🤣
@armygirl9832
@armygirl9832 9 ай бұрын
ഇതിൽ ഭൂരിപക്ഷം കൊണ്ട് വന്നത് UDF ആണല്ലോ സഹോദരൻ?
@insanind9497
@insanind9497 9 ай бұрын
@@armygirl9832 മുഴുവനും
@_Babu_TD
@_Babu_TD 9 ай бұрын
@@armygirl9832 കൊണ്ട് വന്നത് യുടിഎഫ് ആയിരിക്കും പക്ഷേ സാഗവ് ഒന്നുകൂടി ആഞ്ഞു ശ്രമിച്ചിരുന്നു എങ്കിൽ ഈ പദ്ധതികൾ ഒന്നും തന്നെ ഇവിടെ നടക്കില്ലായിരുന്ന… ചില ഓട്ടോയിൽ കയറിട്ടിലിയിട്ട് നമ്മൾ ഡ്രൈവറോട് താങ്ക്സ് എന്ന് പറയും, എന്തിനാണ്.. കൊല്ലാതെ കൊണ്ട് വിട്ടതിന് എന്ന് പറഞ്ഞത് പോലെ…
@RAO-DUBAI
@RAO-DUBAI 9 ай бұрын
@@armygirl9832 അദ്ദേഹം ട്രോള്ളിയതാ 🤣
@stephenpradeep8041
@stephenpradeep8041 8 ай бұрын
എനിക്കും വളരെ ഇഷ്ടം ഉള്ള നേതാവിന് ആശംസകൾ ❤❤❤❤❤❤❤
@regikumarpt8552
@regikumarpt8552 9 ай бұрын
ആശംസകൾ... 🌹
@S4media000
@S4media000 9 ай бұрын
വി എസ് പകരം ഒരു കമ്മ്യൂണിസ്റ് ഇല്ല.. കാടും മേടും ചോലക്കാടുകളും മൂന്നാർ മതിക്കെട്ടാണ് ഇലാമാലയർ...... ഇങ്ങനെ പോരാട്ടം.. ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നോ എന്ന് കാലം അത്ഭുതം തോന്നും... പാർട്ടിയിലെ കള്ളന്മാർ, കൊള്ളക്കാർ ഇവർക്ക് ഇവർക്കു എന്നും ശത്രു.. ജനകീനായ അവസാന കമ്മ്യൂണിസ്റ്..❤❤❤❤🌹
@nandanalakshmi7310
@nandanalakshmi7310 9 ай бұрын
പിറന്നാൾ ആശംസകൾ 🙏🙏
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 9 ай бұрын
സഖാവ് വി എസിന് ആശംസകൾ
@aaraam2019
@aaraam2019 9 ай бұрын
എന്നും എപ്പോഴും VS ❤❤
@karanavar5751
@karanavar5751 9 ай бұрын
പിറന്നാൾ ആശംസകൾ ...... രാഷ്ട്രീയ കൊലപാതകത്തിന് നേതൃത്ത്വം കൊടുക്കാത്ത സഖാവ് ...... അഴിമതിക്കാർക്ക് പേടിയുള്ള നേതാവ്...... പക്ഷെ മറക്കില്ല കേരള വികസനത്തിന് ഇടങ്കോലിടുന്ന കമ്മ്യൂണിസ്റ്റ് സിന്താന്തം ...... എക്സ് പ്രസ്സ് ഹൈവേ മുടക്കിയത് ..... അങ്ങിന്നെ പലതും.
@cha_vez
@cha_vez 9 ай бұрын
അതിന് സ്ഥലം എടുത്തതും പണി ആരംഭിച്ചതും കമ്മ്യൂണിസ്റ്റ് കാര് തന്നെ ആണ് ഹേ പിന്നീട്..... പിന്നെ വികസനത്തിന് ഇടങ്കോൽ ഇട്ടു എന്നു പറഞ്ഞല്ലോ.... ഒറ്റ example പറയാം കൊച്ചി മെട്രോ യുടെ ബിൽ കേരള നിയമ സഭയിൽ കൊണ്ടു വന്നു പാസ്സ് ആക്കിയ മുഖ്യമന്ത്രി vs ആണ്
@unnikrishnang6367
@unnikrishnang6367 8 ай бұрын
@@cha_vezഅതുകൊണ്ട് അതിനു മുൻപുള്ള പതിറ്റാണ്ടുകളിലെ വികസനം മുടക്കിയതിനു പരിഹാരം ആകുമോ? ഒന്നാലോചിക്കുക പോലും ചെയ്യാതെ എടുത്തു ചാടി എത്ര നശീകരണ സമരങ്ങൾ ആണ് VS -ന്റെ നേതൃത്വത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ സിപിഎം കേരളത്തിൽ നടത്തിയത്?! അതിന്റെ ആകെ തുകയാണ് കേരളത്തിന്റെ ഇന്നത്തെ വ്യവസായിക കാർഷിക സാമ്പത്തിക രംഗത്തെ പിന്നോക്കാവസ്ഥ. സ്വന്തം തെറ്റിന്റെ ബോധം മനസ്സിലാക്കിയത് കൊണ്ടാണ് VS അദ്ദേഹത്തിന്റെ ഭരണകാലത്തു സ്മാർട്ട്‌ സിറ്റി പദ്ധതിക്കു നേതൃത്വം നൽകിയത്. ..പക്ഷെ അത് കൊണ്ട് അദ്ദേഹം ചെയ്ത തെറ്റുകൾ ഇല്ലാതാവുന്നില്ല! പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തു അദ്ദേഹത്തിന്റെ പ്രകടനം അസാമാന്യം തന്നെയായിരുന്നു.. പക്ഷെ അതിനു മുൻപുള്ള കാലത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. ....
@user-ho2th8bd9m
@user-ho2th8bd9m 9 ай бұрын
❤❤❤❤
@parvathysuresh319
@parvathysuresh319 9 ай бұрын
Vs അപ്പൂപ്പൻ 🥰🌹🙏
@vivekprasannakumar5153
@vivekprasannakumar5153 9 ай бұрын
❤❤
@user-ek3ot6hc9y
@user-ek3ot6hc9y 9 ай бұрын
❤️
@thomasjoseph5945
@thomasjoseph5945 9 ай бұрын
എന്തായാലും ഈ സമയത്തെങ്കിലും മാദ്ധ്യമങ്ങൾ വി.എസിനെപ്പറ്റി നല്ലതു പറഞ്ഞല്ലോ ?? മുഖ്യമന്ത്രിയായിരുന്ന സമയത്ത് എന്തെല്ലാം ആരോപണങ്ങളായിരുന്നു വി.എസിനും മകനുമെതിരെ ഇവിടത്തെ മാദ്ധ്യമങ്ങൾ പടച്ചുവിട്ടത് .. വല്ല ഓർമ്മയുമുണ്ടോ ??
@sindhukesu580
@sindhukesu580 9 ай бұрын
ഇപ്പോഴും അതൊക്ക മാഞ്ഞു പോയിട്ടില്ല. Real കമ്മ്യൂണിസ്റ്റ്‌ എന്നൊക്കെ പറയുമ്പോഴും സ്വന്തക്കാരെ സുരക്ഷിതസ്ഥാനത്തു എത്തിച്ചതിൽ ഉള്ള മിടുക്ക് ആരും മറക്കില്ല.
@shaheerchundambatta8081
@shaheerchundambatta8081 9 ай бұрын
MEDIA Syndicate
@binukb1233
@binukb1233 9 ай бұрын
❤❤❤❤❤❤
@yoosufnc98
@yoosufnc98 9 ай бұрын
പിണറായി വിജയൻ എന്ന് കേട്ടാൽ മൂർദ്ദാവിലെ മുടി എണീറ്റു നിൽക്കുന്ന ലോകത്തിലെ ഒരേ ഒരു നേതാവ്
@user-te4jv6ox3m
@user-te4jv6ox3m 9 ай бұрын
👍
@jeffia1220
@jeffia1220 9 ай бұрын
VS❤
@sajokochuparampil9651
@sajokochuparampil9651 9 ай бұрын
❤🔥💪
@sujiths2748
@sujiths2748 9 ай бұрын
VS❤️
@user-rn7ef9lq2v
@user-rn7ef9lq2v 9 ай бұрын
മാവോ ലക്ഷങ്ങളുടെ തല വെട്ടിയപ്പോൾ കൂട്ടാകുരുതി നടത്തിയപ്പോൾ, തെങ്ങിൻ തൈ പിഴുത്തെറിഞ്ഞ വാഴകൾ വെട്ടിയെറിഞ്ഞ നേതാവ്.
@cha_vez
@cha_vez 9 ай бұрын
ഇന്ത്യ ചൈന യുദ്ധത്തിൽ ഇന്ത്യക്കു തുറന്ന ഐക്യദാർഢ്യം പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവ്
@reghunathanmk8720
@reghunathanmk8720 8 ай бұрын
അത് ആവശ്യം ആയിരുന്നു അന്ന് നിങ്ങളെ പോലുള്ള വഴക്കൾക്ക് അത് മനസ്സിലാകില്ല. പാടത്തു തെങ്ങ് അല്ല നടുന്നത്.
@user-pk3rp5kg6g
@user-pk3rp5kg6g 9 ай бұрын
🎉❤🎉
@ushadmaniyath9393
@ushadmaniyath9393 9 ай бұрын
💪💪❤️❤️
@vishnuks9689
@vishnuks9689 9 ай бұрын
Industry le oru tok passangadeyile oru boost 🎉🎉
@gopits9270
@gopits9270 9 ай бұрын
Happy Birthday sakhave
@sureshbabu7179
@sureshbabu7179 9 ай бұрын
🎉
@FinsKPeous
@FinsKPeous 9 ай бұрын
വികസനം വട്ട പൂജ്യം...മുടക്കിയ വികസനം ഒരുപാട് കാണും....
@reghunathanmk8720
@reghunathanmk8720 8 ай бұрын
സർക്കാർ ഭൂമി കയ്യേറി ഉണ്ടാക്കിയ റിസോർട് പൊളിച്ചതാണോ വികസനം മുടക്ക്?
@sh21600
@sh21600 9 ай бұрын
🔥
@user-pk3rp5kg6g
@user-pk3rp5kg6g 9 ай бұрын
❤🎉❤❤❤❤
@sabithachandroo9770
@sabithachandroo9770 9 ай бұрын
🎂🌹💪
@manojthomas9962
@manojthomas9962 9 ай бұрын
V S ❤❤❤
@sebastiankc8004
@sebastiankc8004 9 ай бұрын
Vs ❤️❤️❤️❤️❤️
@k.c.thankappannair5793
@k.c.thankappannair5793 9 ай бұрын
LAL SALAM 🎉❤
@spdmoon7332
@spdmoon7332 9 ай бұрын
Vs❤❤❤❤
@globelwaming4907
@globelwaming4907 9 ай бұрын
എന്ത് വിപ്ലവം തൊഴിലാളി യൂണിനുകൾക്കു അഴിഞ്ഞാടാൻ അവസരം ഒരുക്കി വികസന പദ്ധതികളെല്ലാം മുടക്കി വ്യവസായ കൃഷി മേഖലകൾ തകർത്തു കേരളം വൃദ്ധ സാധനമാക്കാൻ പണിയെടുത്തു അതല്ലേ സത്യം
@shajanr1990
@shajanr1990 Ай бұрын
അതാണ് നമ്മുടെ പിണറായി വിജയൻ അയാൾ അനുഭവിക്കും അയാളുടെ ചതിച്ചിട്ടുള്ള മന്ത്രിസഭ
@sureshbabu7179
@sureshbabu7179 9 ай бұрын
Co VS100 happy birth day❤
@stonecraftdg8356
@stonecraftdg8356 9 ай бұрын
❤️❤️❤️❤️❤️
@prakashanpillai7487
@prakashanpillai7487 9 ай бұрын
The only living Comrade in Kerala.
@aswinajimon3094
@aswinajimon3094 9 ай бұрын
Areyum sukupich ninnilla evide chelare pole❤❤❤
@shinyshiny3933
@shinyshiny3933 9 ай бұрын
Achu mama haii
@babupa7834
@babupa7834 9 ай бұрын
നോക്കുകൂലിയുടെ ആചാര്യൻ: റോജാ പൂവ്വ്
@job345
@job345 7 ай бұрын
Vs❤️🔥
@mansoor2143
@mansoor2143 9 ай бұрын
എന്തായിട്ടെന്താ മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചിട്ടാണ് ജയിച്ചതെന്ന് പറഞ്ഞ മുതലാണ് 😁
@robythomas6594
@robythomas6594 9 ай бұрын
പക്ഷേ ഇയാൾക്ക് പല സമയത്തും എന്തു പറയണമെന്ന് പറയണം എന്നറിയില്ലാ, അബ്ദുൾ കലാമിനെയൊക്കെ അപമാനിച്ചിട്ടുണ്ട്
@nithinbabu3437
@nithinbabu3437 9 ай бұрын
Koppanu
@rajeevkunjuraman601
@rajeevkunjuraman601 9 ай бұрын
1964 - ൽ cpi ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന് സി പി ഐ എം രൂപികരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന രണ്ട് പേർ സഖാവ് വി എസും, സഖാവ് ശങ്കരയ്യും
@sindhukesu580
@sindhukesu580 9 ай бұрын
എന്നിട്ട് ശങ്കരയ്യർ എന്നൊരു പേര് പുതുതലമുറക്ക് പരിചയം ഇല്ലാതെ പോയത് എന്താ 🤦‍♀️
@dasanb.k2010
@dasanb.k2010 8 ай бұрын
അവസാനം മകനെ അൺ എയ്ഡഡ് കോളേജിൽ പഠിപ്പിച്ചു സർക്കാരിന്റെ ഉന്നത തസ്തിക കൊടുത്ത് ഇരുത്തുകയും ചെയ്തു, പിപ്ളവ നായകനായി
@balankulamullaparambil1073
@balankulamullaparambil1073 9 ай бұрын
കേര ളത്തിലെ അവസാന കമ്മ്യൂണിസ്റ്റ്‌, ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ,
@salmansalman2555
@salmansalman2555 9 ай бұрын
ഞാനറിഞ്ഞത് ഇപ്പോൾ വീട്ടിൽ പൂജയുമായി കുറിയും തൊട്ട് പ്രാർത്ഥിച്ചിരികുന്നൂഎന്നാണ്
@sathiyankannoor4109
@sathiyankannoor4109 9 ай бұрын
താൻ അത് തന്നെ വിശ്വസിക്കണം😅
@newgen663
@newgen663 9 ай бұрын
Election എത്തി😂😂😂😂
@vijayeshkolara9714
@vijayeshkolara9714 9 ай бұрын
Athu Suresh gopi jaatha nadathiyapozhum Vd satheeshanum sudhakaranum Mike inu vendi adi koodiyapozhym.manasilayilae ??
@nafankmp3920
@nafankmp3920 9 ай бұрын
💐🥞😊
@geethakrishnan2268
@geethakrishnan2268 9 ай бұрын
ഒറ്റയാൾ പോരാട്ടത്തിൽ ഒന്നും നടപ്പിലാക്കിയില്ല, വികസനം എന്ന് വാക്കിൽ മാത്രം,
@unnirs2385
@unnirs2385 9 ай бұрын
Vs❤️
@bijoypillai8696
@bijoypillai8696 9 ай бұрын
മാപ്രകൾ VS ന് വേണ്ടി ഭയങ്കര കാമ്പയിൻ ആണല്ലോ... ഇതിൻ്റെയൊക്കെ കായ് മുടക്കുന്നത് ആരാ ??
@sinuninu777
@sinuninu777 9 ай бұрын
😂😂😂
@pmp7771
@pmp7771 9 ай бұрын
ഒരു ഉറുമ്പിനെ പോലും നോവിക്കാതെ 100 വയസ്സ് കഴിഞ്ഞ അനവധി പേര് നമ്മുടെ നാട്ടിൽ ഉണ്ട്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ട് നയിക്കാൻ ഇടയാക്കിയ കമ്മ്യൂണിസ്റ്റ്‌ ആശയം പേറി നടന്ന മഹാ നടൻ. പട്ടിണി പാവങ്ങൾ ഇന്നും അതേ അവസ്ഥ യിൽ. നേതാവ് സുഖമായി സർക്കാർ ചിലവിൽ,,,, അല്ലേ അല്ല സാധാരണക്കാരന്റെ നികുതി പണത്തിൽ. ബാലകൃഷ്ണ പിള്ളയെ ജയിലിൽ കയറ്റി, അവസാനം തോളിൽ കയറ്റി യ നേതാവിനെ മറക്കാൻ കഴിയില്ല.
@UnniKrishnan-tn1cu
@UnniKrishnan-tn1cu 9 ай бұрын
Sanghi
@dilipb.n1574
@dilipb.n1574 9 ай бұрын
V S ..... lalsalam sahave.... true communist....
@akhilsnarayan3331
@akhilsnarayan3331 8 ай бұрын
കണ്ണേ കളരെ വി സെ
@muhamedkunhi1914
@muhamedkunhi1914 9 ай бұрын
😂😂😂😂😂😂
@Aath_Mika
@Aath_Mika 9 ай бұрын
Last assassin
@stq90s52
@stq90s52 9 ай бұрын
VS ❣️❣️❣️❣️ crowd puller , evide konde nirthiyalum pushpam pole jaiche kerum allathe chilare pole otta mandalathil kadiche thoongi nolkilla
@mohammedsudheer9559
@mohammedsudheer9559 8 ай бұрын
Oc& vs good
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 ай бұрын
👉clapping 🕵️😁
@ganeshtanur5033
@ganeshtanur5033 9 ай бұрын
V. S. 100
@Its_JoanGimmy
@Its_JoanGimmy 9 ай бұрын
V S ന് തീർച്ച യായും ജന നേതാവാണ്. പക്ഷെ രാഷ്ട്രീയ എതിരാളികളെ പ്പറ്റി, അപവാദം പറയാനും, അതിൽ ആനന്ദം കണ്ടെത്താനും ശ്രമിച്ചിട്ടുണ്ട് എന്നത് അപമാനകരമാണ്
@godofsmallthings4289
@godofsmallthings4289 9 ай бұрын
Angane parayatha oru nethavine kaanichu thaa India politics il🫵
@lavinjose9488
@lavinjose9488 9 ай бұрын
​@@godofsmallthings4289ഉമ്മൻ ചാണ്ടി😊
@aram7117
@aram7117 9 ай бұрын
​@@godofsmallthings4289അഴിമതിനടത്തിയ ബാലകൃഷ്ണപിള്ളയെ ജയിലിൽ അടക്കാൻ vs നല്ലതേ മറ്റാർക്കും കഴിയില്ല...
@jeffia1220
@jeffia1220 9 ай бұрын
Vs ❤
@sajeersajeerasadi1900
@sajeersajeerasadi1900 9 ай бұрын
വർഗീയ വാദി
@nithinbabu3437
@nithinbabu3437 9 ай бұрын
Vikanam eshtamillatha nethavu
@jayakrishnanramakrishnan8680
@jayakrishnanramakrishnan8680 9 ай бұрын
Lalsalam
@RAO-DUBAI
@RAO-DUBAI 9 ай бұрын
ഒരു പാവപെട്ടവനെയും കുടുംബത്തെയും കുറിച് നിയമസഭയിലും പുറത്തും മ്ലേച്ഛമായ രീതിയിൽ അപവാദം പ്രചരിപ്പിച്ചയാൾ
@sdeepak2753
@sdeepak2753 9 ай бұрын
India രാഷ്ട്രിയം അങ്ങനെ ആണ് ഹേ... രാജ ഭരണം അല്ല ഇവിടെ
@beenabright4653
@beenabright4653 9 ай бұрын
കമ്മ്യൂണിസ്റ്റിൽ നല്ലവരില്ല മനുഷ്യൻ അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും കമ്മ്യൂണിസ്റ്റ് അധപതിച്ചാൽ സഹകരണ ബാങ്ക് കൊള്ളക്കാരനാകും
@cha_vez
@cha_vez 9 ай бұрын
എന്നിട്ടു എന്തിനാണ് ഈ പാവപ്പെട്ടവന്റെ മൂത്തമകളുടെ ഭർത്താവ് divorce notice ൽ സോളാർ കേസ് ലെ പ്രതി gun man ഉമായി തന്റെ ഭാര്യക്ക് ബന്ധം ഉണ്ട് എന്ന് എഴുതിയത്..... ഒന്നു പോടെ 😂
@cha_vez
@cha_vez 9 ай бұрын
​@@beenabright4653 സഖാവ് ഈ.കെ.നായനാർ എന്നു കേട്ടിട്ടുണ്ടോ....സഖാവ് വി.സ് ഇന്റെ ഭരണ കാലത്ത് ജീവിച്ചിട്ടുണ്ടോ..... ഇപ്പോളത്തെ കാരണ ഭൂതന്റെ ഭരണം വിട് മുൻകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ വന്നതൊക്കെയെ ഇന്നും ഈ മണ്ണിൽ ഉള്ളു.... സംശയം ഉണ്ടേ ലിസ്റ്റ് താരാം😂ലോകം കാണാത്ത കുറെ എണ്ണം ഇറങ്ങിക്കൊള്ളും
@RAO-DUBAI
@RAO-DUBAI 9 ай бұрын
@@cha_vez ഇതുതന്നെയാണ് ഞാൻ പറഞ്ഞ അപവാദം പ്രജരണം.... പോയി മാറിയിരുന്നു കരയെടാ അടിമേ 😭
@NihadZuck
@NihadZuck 22 күн бұрын
Idhenndeageevan
@ksjaliljalil9614
@ksjaliljalil9614 9 ай бұрын
unman chandiyode mappe parayaan para
@sureshbabu7179
@sureshbabu7179 9 ай бұрын
💪🏾🦾
@JaisonSebastian-ig7tg
@JaisonSebastian-ig7tg 8 ай бұрын
ഈ അപ്പൂപ്പന് ഇപ്പോഴും മുഖ്യമന്ത്രി ആവാൻ മോഹം കാണും 😂😂😂😂😂😂😂😂
@thambithambi5597
@thambithambi5597 8 ай бұрын
VS ente Kuda undaayerunna ella sagakle kurumaari penaryi pashathek poyapol orathila ethupola avastha varum ennu svasanam party ellathaakuvaa
@tt-jc7sb
@tt-jc7sb 8 ай бұрын
Highway yude nadukku podottam vekkada ennu paranja mahaanaa.,.. 😂😂😂😂.. avide chedi vekkunathu endhinennnu polum ariyillaaa.. aa pulli mukyan vere aayi.... Extrem gathi ketta oru janatha..
@tilgetk16
@tilgetk16 9 ай бұрын
തികഞ്ഞ വർഗീയ വാദി
@legeshkumarmk7515
@legeshkumarmk7515 9 ай бұрын
Ullil vargeeya chintha ullavar angabe aswasam kollum😢
@shajanr1990
@shajanr1990 Ай бұрын
ഒരു അഭിമാനമില്ല അയാളുടെ ചതിച്ചിലുള്ള ഭരണം അല്ലേ ഇതുവരെ തന്നിട്ടില്ല
@ganeshtanur5033
@ganeshtanur5033 9 ай бұрын
പിറന്നാൾ ആചരിയ്ക്കലാണോ .അതോ ആഘോഷിയ്ക്ക ലോ?
@sijujoseph987
@sijujoseph987 9 ай бұрын
ഞാനും 😮
@cha_vez
@cha_vez 9 ай бұрын
പൊള്ളുന്നുണ്ടോ കുട്ട😂 അങ്ങോട്ടു മാറി ഇരുന്നു കരഞ്ഞോ
@sindhukesu580
@sindhukesu580 9 ай бұрын
എന്നിട്ട് എന്തേ വിജയൻ ചവിട്ടിമൂലക്ക് ഇരുത്തിയത്. അപ്പോൾ കരച്ചിൽ ഒന്നും കണ്ടില്ലല്ലോ. മൂലക്ക് ആയാലും കുറച്ച് കാശ് തടയുന്ന മൂല ആയിരുന്നത് കൊണ്ട് എല്ലാരും അങ്ങ് സഹിച്ചു.
@vijayeshkolara9714
@vijayeshkolara9714 9 ай бұрын
​@@sindhukesu580athu modi adwaniye moolak iruthy kandu sheelich janathayk endu
@sureshbubu3131
@sureshbubu3131 9 ай бұрын
കേരളം കണ്ട നമ്പർ വൺ പീന്തിരിപ്പൻ'' തുറമുഖത്തിന് പാരവെച്ചു
@ByjuByju-zm2hs
@ByjuByju-zm2hs 9 ай бұрын
പിന്നാൾ ആചരിക്കുകയാണോ പിന്നാൾ ആഘോഷിക്കുകയാണോ ?
@the_devil.......
@the_devil....... 9 ай бұрын
ജനകീയ നേതാവ് ഉമ്മൻ ചാണ്ടി സർ ആണ് myrole
@Sijoelamthuruthy
@Sijoelamthuruthy 9 ай бұрын
ജന്മദിനാശംസകൾ പ്രിയ സഖാവിന് 🎉🎉❤
@aneeshnalinakshan949
@aneeshnalinakshan949 8 ай бұрын
Coca cola vs hero
@ChackoKM-zk9qr
@ChackoKM-zk9qr 9 ай бұрын
E. K nayanarkku sesham. Chathu poya presthanam. Communisam
@jaisoncherian6317
@jaisoncherian6317 9 ай бұрын
കേരളത്തെ ഇത്രത്തോളം പിന്നോട്ടടിച്ചതിൽ പ്രധാന വ്യക്തിത്വം 😅
@abhiramSpadmanabhan563
@abhiramSpadmanabhan563 9 ай бұрын
പാവങ്ങളെ കൊള്ളയടിക്കുന്ന കൊട്ടും സ്യൂട്ടും ഇട്ട നിന്നെ പോലെ ഉള്ള നാറികൾക്ക് പണി തരാൻ മിടുക്കൻ ആണ് Vs.❤
@remasanmuther3686
@remasanmuther3686 9 ай бұрын
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ വളരെ മുന്നിലാണ് അല്ലെ? തന്നെപ്പോലുള്ള വരാണ് ഈ കേരളത്തിൻ്റെ ശാപം. .
@reghunathanmk8720
@reghunathanmk8720 8 ай бұрын
എന്താതന്നെപ്പോലെ യുള്ള കാട്ടുകള്ളന്മാരെ പ്രോത്സാഹിപ്പിക്കാതിരുന്നത് കൊണ്ടാണോ?
@arunradhakrishnan975
@arunradhakrishnan975 9 ай бұрын
Keralam Kanda best curryleaves😂😂😂
@arun3521
@arun3521 9 ай бұрын
Sagav Pinarayi vijayan❤
@user-he9dq2qx7i
@user-he9dq2qx7i 9 ай бұрын
Kopp😂
@sindhuhari7187
@sindhuhari7187 9 ай бұрын
Vs mukhyamantri ayirunnel😢
@sindhukesu580
@sindhukesu580 9 ай бұрын
ഹെലികോപ്റ്റർ ആംബുലൻസ് വാടകക്ക് എടുത്തേനേ 😂
@illuttiyudemonutty4420
@illuttiyudemonutty4420 9 ай бұрын
Sagakkalude chankile Rosa poo pinarayi nulli
@abdulazeez4137
@abdulazeez4137 9 ай бұрын
വർഗീയവാദി അച്ചു മലപ്പുറം കൊപ്യടിയുടെകുട്ടികൾ എന്ന് പറഞ്ഞു
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 148 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 116 МЛН