Origin of life - JR SUDIO-Sci Talk Malayalam

  Рет қаралды 44,484

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

This is one of my oldest videos .Check out my channel page fo exciting new science contents j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 485
@roopeshrshenoy8836
@roopeshrshenoy8836 5 жыл бұрын
വളരെ മനോഹരമായ അവതരണം, ശാസത്രത്തോടുളള അഭിനിവേശം വർദ്ധിക്കുകയാണ് താങ്കളുടെ ഓരോ വീഡിയോയും കണ്ടതിനു ശേഷം, വളരെ നല്ല വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ,നന്ദി സാർ. പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.
@sajeesh7817
@sajeesh7817 5 жыл бұрын
മത വിശ്വാസികൾക്ക് ഇഷ്ടപ്പെടത്ത വിഷയം
@jithincs3680
@jithincs3680 5 жыл бұрын
correct
@pixel___stories
@pixel___stories 4 жыл бұрын
😆😆😆😆😆
@prakashdivakaran2027
@prakashdivakaran2027 4 жыл бұрын
വാസ്തവം....
@sayoojsurendran1124
@sayoojsurendran1124 4 жыл бұрын
സത്യം
@umarulfarookhan7516
@umarulfarookhan7516 4 жыл бұрын
Vaasthavam pakshe ചിലർ ഒഴികെ
@jayarajso9407
@jayarajso9407 4 жыл бұрын
മനുഷ്യൻ എങ്ങനെയാണോ പല മാറ്റങ്ങളിലൂടെ ഇങ്ങനെ ആയത്.. അത് പോലെ മറ്റു ജീവികളും വേറെന്തിലേക്കോ ഉള്ള യാത്രയിലാണ്..
@sasiharipad6107
@sasiharipad6107 4 жыл бұрын
കട്ട വിശ്വാസികളും ഈ വീഡിയോ ഒക്കെ കാണുന്നുണ്ടല്ലോ അതു തന്നെ ഭാഗ്യം
@shajahanvk4609
@shajahanvk4609 3 жыл бұрын
അല്ല ചെങ്ങായ്‌ ശാസ്ത്രം നിരീക്ഷവാദികൾടെ മാത്രം ആണ് എന്ന് നിന്നോട് ആരാ പറഞ്ഞെ?
@leviackerman8675
@leviackerman8675 3 жыл бұрын
@@shajahanvk4609 kaarnam vishvasighal mikkya aalughalum ithe accept cheyyan theyyralallo, avar avarude daivamaane okke shreshtichathe ennalle vishvasikkugha. athukonde ayal paranjathil thettillya.
@shajahanvk4609
@shajahanvk4609 3 жыл бұрын
അതെ വിശ്വാസികൾ ചില ശാസ്ത്ര നിഗമനത്തെ ആണ് തള്ളിക്കളയുന്നതു. പരിണാമം അതൊക്കെ.. എല്ലാത്തിനും എതിർ നിക്കുന്നില്ല.
@leviackerman8675
@leviackerman8675 3 жыл бұрын
@@shajahanvk4609 ee video yum avarude madhathinde ethire alle?
@sasiharipad6107
@sasiharipad6107 3 жыл бұрын
@@shajahanvk4609 ഹ ഹ പല്ലി ശാസ്ത്രം ..കണ്ടോ വീഡിയോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Telegram group Link: Science Geeks -JR Studio Group link-t.me/joinchat/GcTpQRSEf-vr7M37_cF0bw t.me/geeksscience
@25Frames
@25Frames 4 жыл бұрын
വായിക്കാൻ ഒരു പാട് മടിയുള്ള ആളാണ് ഞാൻ ഇതുപോലുള്ള വീഡിയോസ് എനിക്ക് ഹരമാണ് ഞാൻ ചെറിയ ചെറിയ കാര്യമാണ് മനസിലാക്കുന്നതു ഇതുപോലുള്ള വിഡിയോസിൽ കൂടിയാണ്. മധുഭാസ്കർ, jr സ്റ്റുഡിയോ, mentor പൈലറ്റ്, പീരിയോഡിക് ടേബിൾ, Dr.രാജേഷ്‌കുമാർ അങ്ങനെ കുറെ channel എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
@Anaswara_JS
@Anaswara_JS 5 жыл бұрын
പ്രസക്തി നഷ്ടം ആകാത്ത വിഷയം. നന്നായിട്ടുണ്ട് അവതരണം. 😎
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
നന്ദി
@rafi_malappuram_1623
@rafi_malappuram_1623 2 жыл бұрын
ജീവൻ ഉണ്ടായതല്ല ഉണ്ടാക്കിയതാണ് അതിന്റെ പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ട് ഒന്നും വെറുതെ സൃഷ്ടിച്ചതല്ല.. പരിണാമം ഇല്ല...
@aysham-xq8zf
@aysham-xq8zf Жыл бұрын
ഇവിടെ സയൻസ് പരമായാണ് നോക്കുന്നത്
@babubaburaj6136
@babubaburaj6136 5 жыл бұрын
വളരെ സിമ്പിൾ ആയിട്ട് ഒരു ചോദ്യം സമുദ്രജലം ബാഷ്പീകരിച്ചാണ് മഴ ഉണ്ടാവുന്നത് എന്നാൽ സമുദ്രം മഴപെയ്താണ് ഉണ്ടായി എന്ന് പറയുന്നു അപ്പോൾ , മഴ എങ്ങനെ ഉണ്ടായി .
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഭൂമിയിൽ ജലം എത്തിച്ചേരുന്നത് വേറെ ഒരു സിദ്ധാന്തം ഉണ്ട്..എന്തായാലും, അഗ്നിപരവതത്തിൽ നിന്നു ഉള്ള നീരാവി എന്നു പറയപ്പെടുന്നു
@bunnybuny7062
@bunnybuny7062 5 жыл бұрын
Ente ponnu bhai. Mattella gas ukalum minralsum compoundsum oke pole vellavum bhoomiyil undayirunnu. Ath velinn konduvannathann nirbhandam illa. Pinne ayal mazhaye paty paranjath minnal undavunna karyam parayan vendi aanu. Mazha paith kadal undayi enn parayan thanne bhodam ille?
@pookkattilsuhail
@pookkattilsuhail 5 жыл бұрын
JR STUDIO-Sci Talk Malayalam ലോകം ഉണ്ടായത്‌ ബിഗ്‌ ബാന്ഗ് സിദ്ധാന്തം കൊണ്ടാണെന്നു പറയുന്നുണ്ടല്ലോ (ആറ്റങ്ങൾ കൂടി ചേർന്ന് പൊട്ടിത്തെറിച്ചു ) എങ്കിൽ ഈ ആദ്യത്തെ ആറ്റം എങ്ങനെ ഉണ്ടായി ഒന്നു പറഞ്ഞു തരാമോ
@dreamlover1180
@dreamlover1180 4 жыл бұрын
JR അങ്ങനെ ആണെങ്കിൽ അതികം നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും അഗ്നിപർവ്വതങ്ങൾ ഇല്ലേ
@shameerkottappuram9539
@shameerkottappuram9539 3 жыл бұрын
ജീവൻ ഉണ്ടായത് അല്ല ഉടക്കിയത് ആണ് ഒന്നും വെറുതെ ഉണ്ടാവില്ല എല്ലാറ്റിനും ഒരു നിർമാതാവ് വേണം മരണം ഇല്ലാതാകാൻ പറ്റുമോ
@leviackerman8675
@leviackerman8675 3 жыл бұрын
nirmaadhavine vere nirmaadhaave vende? bhaaviyil urupakshe marnam illathakkan pattum.
@Lazzventures2
@Lazzventures2 5 жыл бұрын
Bro കൂടുതല്‍ പറയുന്ന photos ഉള്‍പ്പെടുത്തിയാല്‍ കണ്ടിരിക്കാൻ താല്പര്യം ഉണ്ടാകും
@Lithinv
@Lithinv 5 жыл бұрын
Valare correct aanu.. kurach photos.. videos okke ulpeduthanam .. thankale thnne nokki irikkan oru sukhamilla..
@Lazzventures2
@Lazzventures2 5 жыл бұрын
@@Lithinv ഉള്‍പ്പെടുത്തും എന്ന് വിചാരിക്കുന്നു എന്നാലേ ഒരു thrill ഉണ്ടാവു
@MrAgafoor20
@MrAgafoor20 5 жыл бұрын
എല്ലാ സിദ്ധാന്തങ്ങളും ഊഹങ്ങള്‍ മാത്രം ....! സത്യം ദൈവം സൃഷ്ടിച്ചു എന്നുള്ളത് തന്നെ !
@Dr-pm6lp
@Dr-pm6lp 5 жыл бұрын
ദൈവം തന്നെ ഇല്ല.. പിന്നെങ്ങെനെയാ സൃഷ്ടിക്കുന്നെ..
@geogeorge6028
@geogeorge6028 4 жыл бұрын
എല്ലാം സൃഷ്ടിച്ച ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ ആണെന്ന് മാത്രം....
@Dr-pm6lp
@Dr-pm6lp 4 жыл бұрын
Geo George sathyam..🤣
@MrAgafoor20
@MrAgafoor20 4 жыл бұрын
@@Dr-pm6lp ദൈവം ഇല്ലെങ്കില്‍ പിന്നെ ആരാണ് ഈപ്രപഞ്ചവും കോടാനു കോടി നക്ത്രങ്ങളേയും ഗ്രഹങ്ങളേയും ജീവജാലങ്ങളേയും സൃഷ്ടിച്ചത്..? വെറും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ഉണ്ടായതാണെന്ന വിഢിത്തം പറയരുത്...!
@MrAgafoor20
@MrAgafoor20 4 жыл бұрын
@@geogeorge6028 ദൈമാണ് സര്‍വ്വതും സൃഷ്ടിച്ചത് ,ദൈവം ഒരു സൃഷ്ടിയല്ല. ഒരു സൃഷ്ടിക്ക് ഒരിക്കലും ദൈവം ആകാനും കഴിയില്ല...!
@anish-sci-fi
@anish-sci-fi 4 жыл бұрын
പണ്ടുള്ളവർ... അവരുടെ പേരുകളും കഥകളും ചേർത്ത്... വരും തലമുറകളെ... മതങ്ങളുമായി.. ബന്ധിച്ചു നിർത്തുകയാ.... ബൈബിൾ ആണെങ്കിലും.. ഖുർആൻ ആണെങ്കിലും... ചില കാര്യങ്ങൾ ശെരിയാണങ്കിലും... മനുഷ്യരാശി.... ഉണ്ടായത് ഇതൊക്കെ എഴുതുന്നതിലും അപ്പുറത്താണ്...
@modernlife11
@modernlife11 5 жыл бұрын
സാധാരണ ജനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീ പുരുഷ വ്യത്യാസം എങ്ങനെ ഉണ്ടായി ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Environment അനുസരിച്ചുള്ള adaptation ഇൽ natural selection നടത്താൻ സെല്ലുകൾക്കു DNA യുടെ mixing ആവശ്യമാണ്.അങ്ങനെ സംഭവിച്ച process ആണ് സ്ത്രീ പുരുഷ വ്യത്യാസം
@nasarudheencet3388
@nasarudheencet3388 3 жыл бұрын
Then only one question..science ithrayk purogamichittum...manushyanu enth kond oru jeevanulla or move cheyyunna jeeviye molecules and elements use cheyth undakan sadhikkunnilla...angane cheyth kaanichalalle ee theory kk theliv kaanikkan sadhikooo...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
It's a complex process ..
@nasarudheencet3388
@nasarudheencet3388 3 жыл бұрын
@@jrstudiomalayalam that we know....thats why still people believed in god
@ali__seyyid
@ali__seyyid 3 жыл бұрын
@@nasarudheencet3388 🔥❤
@Sulfi2415
@Sulfi2415 4 жыл бұрын
99% ജീവൻ സാധ്യത കടലിൽ നിന്നാകാനാണ്
@rameshanmp4681
@rameshanmp4681 Жыл бұрын
ശാസ്ത്രീയ സത്യം 👍❤👌
@kannankukku2717
@kannankukku2717 5 жыл бұрын
നിങ്ങൾ നന്നായി പറഞ്ഞു തരുന്നുണ്ട് ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം സൂപ്പർ
@neelimavungal
@neelimavungal 4 жыл бұрын
Probability theory അനുസരിച്ച് ഒരു DNA തനിയെ ഉണ്ടാവാനുള്ള chance എത്ര % ആണ്?
@spk_firstpagewriter
@spk_firstpagewriter 4 жыл бұрын
മറ്റേതെങ്കിലും ഗൃഹത്തിൽ നിന്നും ആണെങ്കിലൊ ജീവൻ ഭൂമിയിൽ എത്തിയത് ...അങ്ങനെ ആണെങ്കിൽ ഇപ്പോൾ ഉള്ള ജീവജാലങ്ങൾ മറ്റൊരു ഗൃഹത്തിലും രൂപ വെത്യാസത്തോടെ കാണുകയില്ലേ ? അവരാണെങ്കിലോ നമ്മൾ തേടുന്ന അന്ന്യഗ്രഹ ജീവികൾ
@rafidharafi2035
@rafidharafi2035 4 жыл бұрын
Thanks .orupad karyangal thangal manassilakki thannu
@sumeshanand8564
@sumeshanand8564 4 жыл бұрын
Very good information.... thank you 💕
@Nasiyashafeeque
@Nasiyashafeeque 5 жыл бұрын
ഡാർവിന്റെ പരിണാമസിദ്ധാന്ത പ്രകാരം ജീവന്റെ ഉൽപത്തി എങ്ങനെയാണെന്ന ഒരു vedio ചെയ്യാമോ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ചെയാം
@ravenreyes9940
@ravenreyes9940 5 жыл бұрын
ഡാർവിന്റെ സിദ്ധാന്തം ജീവൻ ഉണ്ടായ ശേഷമുള്ള പരിണാമത്തെയാണ് വിശദീകരിക്കുന്നത്. ജീവന്റെ ഉല്പത്തിയെ ഡാർവിൻ അഡ്രസ്സ് ചെയ്യുന്നില്ല.
@adarshajithan4570
@adarshajithan4570 Жыл бұрын
ഡാർവിൻ ഉല്പത്തിയെ പറ്റി പറയുന്നില്ല
@sonunig
@sonunig 2 жыл бұрын
Marichu poya orale tirich kond varan pattumo?
@teslamyhero8581
@teslamyhero8581 5 жыл бұрын
Ee andakadaham eswarano,allahuvo,yahovayo aarum undakkikollatte. Athu enginaeyanu thudangiyathennum,enginaeyanu odungunnathennumulla nammude anweshanamanu sasthram.Athu manushyan kandethuka thannae cheyum. Ethra kaalam kazhinjalum
@masked_Teddy
@masked_Teddy 4 жыл бұрын
energyum DNA yum thammil vella bandham undo.. ?
@josephjifinjohnson2535
@josephjifinjohnson2535 4 жыл бұрын
Njan atra valiya god vishowasi onnum alla...njan scienceilannu kooduthal vishowsikunnathu...pakshe oru sathiyam undu... science ennu parayunnathu eee universeil kannunna onnindeyum thudakamo avasanamo alla...athu oru centrepoint annu...pakshe endho oru power undu...athu manassilakan thudakathileko avasanathileko povanda avasham illa...onnu nammalle thanne nokiyal mathi
@ajith_paul
@ajith_paul 4 жыл бұрын
DNA എത്ര മാത്രം complex ആണെന്ന് താങ്കള്‍ തന്നെ പറഞ്ഞു. അപ്പോള്‍ ഇത്രയും സങ്കീര്‍ണമായ ഒരു കാര്യം അവിചാരിതമായി സംഭവിച്ചു എന്നും പിന്നീട് Evolution വഴി മനുഷ്യര്‍ ആയ നമ്മളില്‍ എത്തി നില്‍ക്കുന്ന ഒന്നാണ് ജീവന്‍ എന്ന് വിശ്വസിക്കാനും വളരെയധികം വിശ്വാസം വേണ്ടേ? ഒരു Intelligent ആയ Creator ഇല്ലാതെ ഇങ്ങനെ സങ്കീര്‍ണമായ ഒരു പ്രക്രിയ നടന്നു എന്ന് ഞാന്‍ കരുതുന്നില്ല മാത്രമല്ല അതിനു തക്കതായ തെളിവുകള്‍ ഇല്ലതാനും. To assert life generated spontaneously from nonliving chemicals by natural laws without any intelligent intervention require Evidence.The question is simple, why can't we create life using chemicals in particular surrounding condition?
@ali__seyyid
@ali__seyyid 3 жыл бұрын
Exactly Brother ❤
@bineshnarayanan5954
@bineshnarayanan5954 2 жыл бұрын
Synthetic biology is able create synthetic life forms now
@alberteinstein2487
@alberteinstein2487 2 жыл бұрын
ഇത്രയും സങ്കീർണമായ DNA ഉണ്ടാക്കിയ CREATOR അതിലും സങ്കീർണ്ണമായ ഒന്നല്ലേ, അപ്പോ ആ സങ്കീർണതയേ (CREATOR)ആര് design ചെയ്തു ❓❓❓❓
@davislouis5618
@davislouis5618 3 жыл бұрын
All problems will be answered the moment you agree the presence of a superpower even though there is no proof.Also what is the purpose of this Creation. Like the big bang theory ,what was before the bang.
@MultiJineesh
@MultiJineesh 4 жыл бұрын
Hi ചേട്ടൻ, ഉത്തരായന , ദക്ഷിനായന ചലനത്തെ പറ്റി detail video ചെയ്യാമോ
@mthasir4
@mthasir4 4 жыл бұрын
broo oru samshayam.... സൂര്യനും ചന്ദ്രനും ന്ഷത്രങ്ങളും ഗലാക്‌സികളു ഉം മുതൽ ഒരു ആറ്റത്തിന്റെ കണികയെ പോലും അതിന്റെ നിശ്ചിത ബ്രമണ പതത്തിൽ ചലിപ്പിക്കുന്നത് ആരാണ്.........?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Ariyilla..athinte anweshanathil anu njaan
@brownmedia5658
@brownmedia5658 4 жыл бұрын
There are four kind of forces which are causing the motion of the universe. You will get this knowledge from plus 2 level physics books.
@mthasir4
@mthasir4 4 жыл бұрын
@@brownmedia5658 oru nuclease ine edath ninn valathott chuttunnu,boomi sooryane edath ninn valathott chuttunnu,sooryan milkyway ye edath ninn valathott chuttunnu,galaxykal edath ninn valathott chuttunnu...aaraan ingane oru dhisha nirnayichath.....ath njaan plus two levels physics il padichittilla
@brownmedia5658
@brownmedia5658 4 жыл бұрын
@@mthasir4 I learned it from pre degree bro. I don't remember clockwise or anti
@mthasir4
@mthasir4 4 жыл бұрын
@@brownmedia5658 please read my comment correctly
@subhashkp6963
@subhashkp6963 5 жыл бұрын
Cosmic Quantum field * Quantum Consciousness = Web of life.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😀
@devilsadvacate2074
@devilsadvacate2074 3 жыл бұрын
Abinogensis and panspermia thieory
@sajansajan8427
@sajansajan8427 3 жыл бұрын
Thanks my god
@leviackerman8675
@leviackerman8675 3 жыл бұрын
athin aara daivamaane eenu parajhthe?
@Djalanmusix
@Djalanmusix 3 жыл бұрын
Eppol nammal jeevikkunnathu kondum athinte thelivukal sookshikkunnathu kondum varum thala murak athine manassilakan kazhiyumayirikkum , iniyum manushyaril parinaaman undaagumo?
@MKGhumen
@MKGhumen 3 жыл бұрын
Your video is ok i can't belive so many Doubts
@renjumolkunnel8449
@renjumolkunnel8449 5 жыл бұрын
Unification is a basic quest in physics, ellam onninte keezhilekavumbol athinoru niyanthrithav kanille???🙃
@githinvarghese5348
@githinvarghese5348 3 жыл бұрын
Ella videosum kanduvarunnu❤️❤️❤️
@unni805
@unni805 5 жыл бұрын
Please made a video about evelution of Men
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Sure
@kamalprem511
@kamalprem511 5 жыл бұрын
amazing dear broi. thank you
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😊😊😊😊😊
@minnukaladhar5245
@minnukaladhar5245 3 жыл бұрын
Enganeyanu bhoomiyum mattu planetsum correct orbittil position marathe thanne pokunnath?
@akhiljose3116
@akhiljose3116 3 жыл бұрын
Suryan mattugrahangale aakrshikkinnu.athupole thirichum..as sooryante aakarshanam grahangale sooryanilekku veezhaan chance kooduthalaanu.athine marikadakkunnathu grahangalude velocity(karangunna speed) kaaranamaamu.athupole verongottum maaraathe ore orbitil koodi sancharikkunnu.
@vintuthomas7943
@vintuthomas7943 4 жыл бұрын
Space el vachu marichal body decay akumo
@Desmondhume-p3t
@Desmondhume-p3t 3 жыл бұрын
Dislike അടിച്ചത് ദൈവവിശ്വാസികൾ ആണെന്ന് തോന്നുന്നു.....😂
@satheshkumar6806
@satheshkumar6806 3 жыл бұрын
Shastrathinu polum jeevane kurichu vyakthathayilla,parinama sidhanthanthilum uha pohangalkanu kooduthal stha am .Ennal ethinekalokke thelivu Punarjanma sidhanthangalkum mattum undu ennal sasthram angeekarikunnila .Enthoru vairudyam?
@noushu5f
@noushu5f 4 жыл бұрын
Ennepole madham upekshich aarodum. parayathe irikkunnavarundo?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️☺️
@mohamedaboo4075
@mohamedaboo4075 5 жыл бұрын
Sir, ഒരു സംശയം എന്ത് കൊണ്ട് ഭൂമിയിൽ രണ്ടാമതൊരു ജീവൻ ഉണ്ടായില്ല?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
മനസ്സിലായില്ല
@georgekt835
@georgekt835 4 жыл бұрын
ഷിനൂബിനോട് - ഹൈഡ്രജൻ കത്തി തീർന്നതിന് ശേഷമാണല്ലോ സൂപ്പർ നോവസ്പോടനമുണ്ടായത്? പിന്നീട് അതിന്റെ അവശിഷ്ടങ്ങളിൽ എങ്ങിനെ ഹൈഡ്രജൻ വന്നു?
@santhoshkampakamd4168
@santhoshkampakamd4168 5 жыл бұрын
Thankal oru genius anu....
@lalajivasu8046
@lalajivasu8046 5 жыл бұрын
ഹൈഡ്രജനും ഓക്സിജനും, ഒരു പ്രത്യേക ഊഷ്മാവിൽ മാറ്റമില്ലാതെ തുടരാൻ അനുവദിച്ചാൽ, ജീവൻ ഉത്ഭവിക്കാൻ സാധ്യത ഉണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്. ആ ഊഷ്മാവ് എത്ര ഡിഗ്രി എന്ന് അറിയില്ല.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
അനുകൂല സാഹചര്യങ്ങളിൽ ഒരുപാട് സാധ്യതകൾക് ഇടയിൽ ജീവൻ ഉരുതിരിയാൻ കഴിയും
@neelimavungal
@neelimavungal 4 жыл бұрын
@@jrstudiomalayalam എല്ലാ സാഹചര്യങ്ങളും അനുകൂലമാക്കി 2 cm നീളമുള്ള ഒരു മൊട്ട് സൂചി ഉണ്ടാക്കി കാണിക്കാമോ? എന്നിട്ടല്ലേ ഭൂമിയുടെ ചുറ്റളവിനോളം നീളം ഉള്ള DNA . കളഞ്ഞിട്ട് പോടേ,
@AnoopAnoop-uw7ey
@AnoopAnoop-uw7ey Жыл бұрын
👍👍👍
@CreativeThinkingSujith
@CreativeThinkingSujith 3 жыл бұрын
Jithin ഏട്ടാ നിങ്ങൾ pwoliyanu😍
@historicalfactsdzz273
@historicalfactsdzz273 5 жыл бұрын
ഈ പ്രപഞ്ചത്തിനെ എല്ലാത്തിനെയും നിയന്ദ്രിക്കുന്ന ഒരു ശക്തി ഉണ്ടായിരിക്കില്ലേ ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
In Search
@SivaPrasad-zy1ci
@SivaPrasad-zy1ci 5 жыл бұрын
Yes That is the Creator.
@SivaPrasad-zy1ci
@SivaPrasad-zy1ci 5 жыл бұрын
@@jrstudiomalayalam You con't find the Creator By Searching, Because Creation can not find It's Creator Unless He wanted.
@Nisilkthomas
@Nisilkthomas 5 жыл бұрын
സ്രിഷ്ടി ഇല്ല അത്കൊണ്ട് സ്രിഷ്ടാവും ഇല്ല
@SivaPrasad-zy1ci
@SivaPrasad-zy1ci 5 жыл бұрын
@@Nisilkthomas Then What is You?
@jafarsanju
@jafarsanju 4 жыл бұрын
super topic
@user-cj4xb4hd4d
@user-cj4xb4hd4d 5 жыл бұрын
ഇതിനൊന്നും ഉത്തരമില്ല ഉത്തരമൊട്ട് കിട്ടാനും പോണില്ല
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഏകദേശം താങ്കൾ പറഞ്ഞത് ശെരി ആണ്...അനുമാനങ്ങൾ അത്ര തന്നെ
@gokulnathg5801
@gokulnathg5801 4 жыл бұрын
കറണ്ട് കണ്ടുപിടിച്ചല്ലോ... ഇനി ഇതിന് ആണോ പ്രയാസം.. സമയം എടുക്കും എന്ന് മാത്രം.
@nasarudheencet3388
@nasarudheencet3388 3 жыл бұрын
@@gokulnathg5801 ithnaan prayasam
@searchingtruth6894
@searchingtruth6894 3 жыл бұрын
കണ്ണും മൂക്കും ചെവിയും ഒക്കെ...🤔..ഒരു brilliance ഇതിന് പിന്നിൽ ഇല്ലാണ് വിശ്വസിക്കാൻ പറ്റണില്ല...
@adarshajithan4570
@adarshajithan4570 Жыл бұрын
മനുഷ്യ ശരീരത്തെ തന്നെ പരിശോധിച്ചാൽ മതി എത്രത്തോളം brilliance കുറവ് നമുക്ക് പിടി കിട്ടും നമ്മുടെ മൂക്ക് തന്നെ ഒരു പോരായിമ ആണ്. ജലദോഷം പെട്ടെന്ന് പിടിക്കുന്ന രീതിയിൽ ആണ് അതിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. അത് പോലെ തന്നെ ചില nervukal ഒക്കെ connect ചെയ്യുന്നത് brilliance എന്ന് പറയാനാവില്ല. Appendix എന്ന ഭാഗം ഒക്കെ ആവശ്യമില്ലാത്ത ഭാഗമാണ്
@Mrbean.....s738
@Mrbean.....s738 5 жыл бұрын
Please make a video of Dimensional view
@leviackerman8675
@leviackerman8675 3 жыл бұрын
wow, thanks😍
@vishnumohan1605
@vishnumohan1605 4 жыл бұрын
Metaphysic ine kurichu oru video cheyamo? Ariyilla athine kurichu malayalathil oru video pollum illa ille search cheythu nokiyal kanam
@user-jo6ld7kr3i
@user-jo6ld7kr3i 4 жыл бұрын
പ്രിയ സുഹൃത്തേ കൊള്ളാം ദൈർഘ്യം കുറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്യൂ ഞാൻ ഉൾക്കൊള്ളുന്നു വളരെ നല്ലത് അത് സ്വാഗതം
@vinayanpk3538
@vinayanpk3538 4 жыл бұрын
Alla videosum kanarund all the best
@muhammadma96
@muhammadma96 2 жыл бұрын
Incredible mate ❤️
@soorajsr1627
@soorajsr1627 5 жыл бұрын
🤗
@searchingtruth6894
@searchingtruth6894 3 жыл бұрын
ജന്തുക്കൾക്കൗ മാത്രം ആണോ പരിണാമം സംഭവിക്കുന്നത്??..സാസ്യങ്ങളുടെ കാര്യം എന്താണ്??..വിവിധ നിറം മനം ..രുചി യിലുള്ള പഴം ധാന്യം..etc..ithokke🤔
@anvarshandileep7500
@anvarshandileep7500 4 жыл бұрын
Ithine kurachu predipadikkunna bookukal onnu parayumo?മലയാള
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Nokattr
@abhijithshaji3237
@abhijithshaji3237 5 жыл бұрын
കാർട്ടൂൺസ് കൂടെ ഉപയോഗിച്ചാൽ കുറച്ചു കൂടി നന്നായിരിക്കും
@njangourikutty2781
@njangourikutty2781 5 жыл бұрын
Haai. ഭൂമിയിൽ ജീവൻ ഉണ്ടായി എന്ന് പറയുന്ന സമയം dna ഉണ്ടാകാനുള്ള കോംപോണേന്റ് ഉണ്ടായിരുന്നോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ആ complexity ഞാൻ വീഡിയോ യിൽ സൂചിപ്പിച്ചിട്ടുണ്ട്..റെഫർ ചെയ്ത സാധ്യത പറയാം
@ebinek8206
@ebinek8206 3 жыл бұрын
ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചു വിശദമായി പ്രതിപാധിക്കുന്ന ഏറ്റുവും വിശ്വസനീയമായ ബുക്ക് ഏതാണെന്ന് പറഞ്ഞു തരുമോ? 😊
@Billion_pro
@Billion_pro 3 жыл бұрын
Bible
@sujithspilla2504
@sujithspilla2504 Жыл бұрын
@@Billion_pro 🤣
@Billion_pro
@Billion_pro Жыл бұрын
@@sujithspilla2504 🤨
@abdulazeez2974
@abdulazeez2974 5 жыл бұрын
ആഫ്രിക്കയിൽ ആണ് ആദ്യ ജീവൻ വെള്ളത്തിനടിയിൽ നിന്ന് ഉണ്ടായത് എന്നും കേൾക്കുന്നു സൈനോര എന്ന ബാക്റ്റീരിയ രൂപപ്പെട്ടത് ശരിയാണോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Nokkatte
@vipinvnath4011
@vipinvnath4011 4 жыл бұрын
Cyanobacteria
@anwermuhammed5364
@anwermuhammed5364 4 жыл бұрын
Boriska ye kurich oru video cheyamo
@shahnakukku8890
@shahnakukku8890 11 ай бұрын
Super brother but ippzhum etho super power ane ithe ellam undakiyathe enne paranjonde nadakunnunde kure ennam🙄
@uae6465
@uae6465 3 жыл бұрын
ചോദ്യങ്ങൾ ഒരുപാട് ബാക്കിയുണ്ട് സൗരയൂഥം രൂപം കൊള്ളുമ്പോൾ എല്ലാ ഗോളങ്ങളും കത്തുന്ന തീ ഗോളമായിരുന്നു ക്രമേണ അത് തണുത്തുറഞ്ഞു സൂര്യനും 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളുംതണുത്തു ഉറഞ്ഞപ്പോൾ ഭൂമി ഹാബിറ്റബിൾ സോണിൽ ആയിരുന്നു 275 അതിസങ്കീർണമായ രാസ ഘടകങ്ങൾ ഒത്തു ചേർന്നാലേ ജീവനു നിലനിൽപ്പു ള്ളൂ എന്നാണ് ആധുനികശാസ്ത്രം പറയുന്നത് തണുത്തുറഞ്ഞ ഭൂമിയിൽ മറ്റെവിടെയും ഇല്ലാത്ത 275 അതി സങ്കീർണ്ണരാസ ഘടകങ്ങൾ എങ്ങനെ ഇവിടെ എത്തി ഭൂമിയിലെ എല്ലാ സൃഷ്ടികളും അതിമനോഹരമാണ് എന്നാൽ ഭൂമിക്കു വെളിയിൽ നിന്നുള്ള ഒരു ജീവിയുടെ രൂപം നമുക്ക് ഇന്ന് വരെ വൃത്തിയുള്ള രൂപത്തിൽ വികൃത മായിട്ട് അല്ലാതെ വരച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്തായിരിക്കും കാരണം ബുദ്ധിയും യുക്തിയും ഇല്ലാത്ത. പ്രകൃതി ഡിസൈൻ ചെയ്തത് ഈ വസ്തുക്കളോട് സാമ്യമുള്ള ഒരു അന്യഗ്രഹ ജീവിയുടെ ചിത്രം രൂപപ്പെടുത്താൻ നമുക്ക് കഴിയാതെ പോയതി ന്റെ കാരണം എന്തായിരിക്കും
@venugopal.nmulavanaeruva4898
@venugopal.nmulavanaeruva4898 5 жыл бұрын
Area 51 ne kurich oru video cheyyaamo?
@anaghp9744
@anaghp9744 4 жыл бұрын
Simulator we are in a game 😁😁
@imthiyazkajau9564
@imthiyazkajau9564 5 жыл бұрын
The answer is god
@sachindas2178
@sachindas2178 5 жыл бұрын
ചേട്ടാ കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണുക ഉണ്ടായി. മനുഷ്യൻ ഒരു അന്ന്യഗ്രഹ ജീവി ആണെന്ന് അതു കൊണ്ടാണ് മറ്റു ജീവികളിൽ നിന്നും ഫിസിക്കലി ആൻഡ് മെന്റലി മനുഷ്യൻ വേറിട്ടു നിൽക്കുന്നതെന്ന്. ഗ്രാവിറ്റി കുറഞ്ഞ മറ്റൊരു ഗ്രഹത്തിൽ നിന്നും വന്നതുകൊണ്ടാണ് മനുഷ്യന് ബാക്ക്പൈൻ ഉണ്ടാകുന്നതെന്ന്. ഇതിൽ എന്തേലും ശെരി ഉണ്ടോ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
നിലവിൽ ശാസത്രീയപമായി അങ്ങനെ ഒരു വാദത്തിനു പ്രസക്തി ഒന്നുമില്ല.backpain വരുന്നത് നമ്മുടെ body യുടെ സെന്റർ ഓഫ് ഗ്രാവിറ്റി പോയിന്റ് വ്യത്യാസം വന്നത് കൊണ്ട് ആണ്.അതു പരിണാമത്തിന്റെ ഭാഗമാണ്
@sachindas2178
@sachindas2178 5 жыл бұрын
Thxx bro
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
മനുഷ്യന്റെ പരിണാമം എന്ന എപ്പിസോഡ് ചെയ്യുമ്പോള് ഞാൻ വ്യക്തമായി വീഡിയോ യിൽ അവതരിപ്പികം
@anuragmr5369
@anuragmr5369 5 жыл бұрын
അതു തളളിക്കളയാൻ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് ... Chinpanzee യും bonobos യും പിന്നെ വേറെ ഒരു ജീവിയും ചേർന്നാണ് ഇന്നത്തെ മനുഷ്യൻ ഉണ്ടായത് എന്നാണ് കാരണം ഇവർക്കാണ് മനുഷ്യൻറെ DNA യും മായി കൂടുതൽ സാമ്യം ഉള്ളത് അതിനാൽ Chinpanzee യിൽ നിന്നും മാത്രമല്ല ഇന്നത്തെ മനുഷ്യ vർഗ്ഗം ഉണ്ടായത് bonobട എന്ന കുരങ്ങനു കൂടി Same കാര്യം ആണ് പക്ഷോ സംശയം അതല്ല ഇന്ന് മനുഷ്യൻ ഈ മാതിരി രൂപാന്തരം പ്രാപിച്ചിട്ടും chinpanzee യും bonobos ഉം ഇതേ രൂപത്തിൽ കാട്ടിൽ ഉണ്ട് .. yes ... ഇവർ കിടയിൽ ഒരു രോമമില്ലാത ജീവി vർഗ്ഗം കൂടി ഉണ്ട് ...
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ജീവൻ എന്ന പ്രതിഭാസം മറ്റൊരു ഗ്രഹത്തിൽ നിന്നു എന്ന വാദത്തെ അംഗീകരിച്ചാൽ പോലും,മനുഷ്യനെ പോലെ ഇവിടെ നിന്നു പരിണമിച്ചു ഇത്രയേറെ അനുകൂലമായി പ്രകൃതി മാറിയ സ്ഥിതിക്ക്,അന്യഗ്രഹത്തിൽ നിന്നും വന്നു എന്ന പറയാൻ പറ്റില്ല. തങ്കളുടെ അഭിപ്രായങ്ങൾ ഞാൻ അന്വേഷിക്കാം
@TheJayeshnc
@TheJayeshnc 4 жыл бұрын
എന്തുകൊണ്ടാണ് കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?കുയിലിന്റെ DNA യിൽ എന്ത് സംഭവിച്ചു ? മുട്ട വിരിഞ്ഞു കുയിൽ ഉണ്ടാകുമ്പോൾ ആ കുയിൽ കുഞ്ഞുങ്ങൾ കാക്കയുടെ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്നും തളളി പുറത്തു ഇടുന്നതിന്റെ ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ട് .ഇതുപോലെ വ്യത്യസ്തമായ സ്വഭാവമുള്ള ജീവികൾ ഈ ഭൂമിയിൽ ഇനിയും ഉണ്ടോ ? ജിതിന്റെ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് ..ഒരുപാട് അറിവ് പകർന്നു തരുന്നതിനു ഒരുപാട് നന്ദി ...
@saji4005
@saji4005 5 жыл бұрын
എനിക്കൊരു സംശയം. എങ്കിൽ എന്തു കൊണ്ട് മനുഷ്യരെ പോലെ Intelligent ആയ മറ്റൊരു ജീവി വർഗം ഭൂമിയിൽ ഇല്ല ??
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Survive. Of the fittest
@saji4005
@saji4005 5 жыл бұрын
അങ്ങനെയെങ്കിലും മറ്റു ജീവികൾ അതിന്റെ കഴിവുകൾ പ്രകടിപ്പിക്കേണ്ടതല്ലേ.. എന്റെ സംശയം മാത്രമാണ് ബ്രോ പരിണാമ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.
@SpaceThoughtYT
@SpaceThoughtYT 4 жыл бұрын
@@saji4005 mattu jeevikalku namukillatha kazhivukal undallo
@susantrdg
@susantrdg 3 жыл бұрын
There were.. Neanderthal species. They were perished when homo sapiens attacked them.
@saji4005
@saji4005 3 жыл бұрын
@@SpaceThoughtYT Mm
@ajmalsalim1871
@ajmalsalim1871 5 жыл бұрын
Include graphics too
@25Frames
@25Frames 4 жыл бұрын
ഞാൻ ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ ഒരു കിളി പോയി എന്ന് മറ്റുള്ളവർ പറയുന്നത് എന്തുകൊണ്ടാണ്?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😂😂😂😂😂😂
@Subi-jf5do
@Subi-jf5do 3 жыл бұрын
😂😂
@AjiAntony5444
@AjiAntony5444 4 ай бұрын
Studio Or sudio
@jrstudiomalayalam
@jrstudiomalayalam 4 ай бұрын
Studio
@25Frames
@25Frames 4 жыл бұрын
ചൊവ്വയിൽ pressure temperature gravity കുറവോ കൂടുതലോ ആണലോ .... ലോകത്തിലെ ഏറ്റവും ഉയരമുള്ള 10 പുരുഷൻ മാരെയും 10 സ്ത്രീകളെയും pressure temperature gravity ഭൂമിയെക്കാൾ കുറച്ചു കൂടി കൂടുതൽ ഉള്ള സാഹചര്യത്തിൽ 5 വർഷത്തോളം ജീവിക്കാൻ അനുവദിക്കുകയും 5 വർഷത്തിന് ശേഷം അവരിൽ കുട്ടികൾ ഉണ്ടാകുകയും ചെയ്താൽ എന്ത് പരിണാമം ആയിരിക്കും അവരിൽ ഉണ്ടാവുക. അങ്ങനെ അയാൾ പരിണാമം സംഭവിക്കുമോ ?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Evolution angane pettann undakilla...Thousands of years venam simple change varan
@25Frames
@25Frames 4 жыл бұрын
@@jrstudiomalayalam ok
@johnsjj6152
@johnsjj6152 5 жыл бұрын
ഈ കോടിക്കണക്കിനു ജീവജാലങ്ങൾ എങ്ങിനെ ഉണ്ടായി .... ? മനുഷ്യൻ കുരങ്ങിൽ നിന്ന് ഉണ്ടായി എന്നൊനും പറയരുത് 😅
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thankalkku thanne ariamallo
@bunnybuny7062
@bunnybuny7062 5 жыл бұрын
Korangil ninnum ipozhum adhikam mattam varathavar aanu daivam mannu kuzhach undaki enn viswasikkunnath. Pinne ravile daivam enit mannum vaari buckatil vellom pidich thare vach kozhach boomi ondaki onangan vach. Ee mannu evdunna kittith?
@Bijo-b
@Bijo-b 4 жыл бұрын
എല്ലാ ജീവജാലങ്ങളും പരസ്പരം connected ആണ്.മതഗ്രന്ഥങൾ വായിച്ചു തലച്ചോറ് പുണ്ണായവർക്ക് അത് മനസിലാക്കാൻ കഴിയില്ല
@SpaceThoughtYT
@SpaceThoughtYT 4 жыл бұрын
manushyane mannu kuzhachu kuzhachu undakki
@SpaceThoughtYT
@SpaceThoughtYT 4 жыл бұрын
@@bunnybuny7062 lol
@akhilpvasu526
@akhilpvasu526 5 жыл бұрын
RNA world hypothesis
@robithkvt2729
@robithkvt2729 2 жыл бұрын
ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തം
@suneermp4628
@suneermp4628 5 жыл бұрын
ആകാശവും ഭൂമിയും മനുഷ്യനും പരിണമിച്ചുണ്ടായതാണെങ്കിൽ എന്ത് കൊണ്ട് മറ്റ് ഗ്രഹങ്ങളിൽ ഒരു മനുഷ്യൻ പരിണമിക്കാത്തത്?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
അന്തരീക്ഷം സജ്ജമല്ല
@vinodkumarv7747
@vinodkumarv7747 5 жыл бұрын
ദൈവം എന്തുകൊണ്ട് അടുത്തുള്ള ചദ്രനിൽ മനുഷ്യനെ സൃഷ്ടിക്കാഞ്ഞത്...
@jithincs3680
@jithincs3680 5 жыл бұрын
@@vinodkumarv7747 Moon ൽ Atmophere ഇല്ല. അതുകൊണ്ട് Sun ൽ നിന്ന് വരുന്ന കടുത്ത Radiations ഉം മറ്റും നേരിട്ട് Moon ൽ എത്തും. മാത്രമല്ല Atmosphere ഇല്ലാത്തതുകൊണ്ട് ഉൽക്കകളും മറ്റും നേരിട്ട് പതിക്കും. So life ന് sustain ചെയ്യാൻ difficult ആണ്
@vinodkumarv7747
@vinodkumarv7747 5 жыл бұрын
@@jithincs3680 സുനീറിനോട് ആണ് ചോദിച്ചത്..
@venuvenugopal1599
@venuvenugopal1599 5 жыл бұрын
Life is come from other univers
@kuttiarhamza7361
@kuttiarhamza7361 3 жыл бұрын
വിജ്ഞാനം നന്നായി കിട്ടുന്നുണ്ട്. ദൈവകണം എന്ന് ശാസ്ത്രജ്ഞർ ഉരുവിടുമ്പാൾ നമ്മൾ അത് ഒഴിവാക്കണോ? അവതരണത്തിനും വിഷയവൈവിധ്യത്തിനും അഭിനന്ദനങ്ങൾ
@vijayj136
@vijayj136 3 жыл бұрын
ദൈവകണത്തിനും ദൈവവുമായി ഒരു ബന്ധവുമില്ല
@shabeerabacker9644
@shabeerabacker9644 5 жыл бұрын
ഈ ലോകം എപ്പോഴാ ഉണ്ടായേ?? എങ്ങനെയാ ഉണ്ടായേ?? അപ്പൊ അതിനു മുൻപ് എന്തായിരുന്നു..?? സമയം എപ്പോഴാ ഓടി തുടങ്ങിയത്?? ഇതിനൊക്കെ ഉത്തരം കണ്ടുപിടിക്കാൻ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല.. അതുപോലെ ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതും കണ്ടു പിടിക്കാൻ പറ്റാത്തത് ആയി തുടരുന്നു
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഉത്തരം ഇതുവരെ പെര്ഫെക്ട് ആയി കിടീല എന്നത് ,അനുമാനങ്ങൾ തെറ്റാണ് എന്നു ആർദ്ധം ഇല്ലല്ലോ.കൂടുതൽ തെളിവുകൾ വേണം എന്നല്ലേ ഉളൂ
@pookkattilsuhail
@pookkattilsuhail 5 жыл бұрын
നമുക്ക് എല്ലാവർക്കും അറിയാം ഇതിനു പിന്നിൽ ഒരു ശക്തി ഒളിഞ്ഞിരിപ്പുണ്ട് എന്ന് പിന്നെ ഇത്രയും അനുമാനങ്ങൾ ഉയരാൻ കാരണം ആ ശക്തിയെ അംഗീകരിക്കാന് അവർക്ക്‌ മടി കൊണ്ടാണ് ബ്രൊ ഇങ്ങനത്തെ പല അനുമാനങ്ങളും കൊണ്ട്‌ വരുന്നതിന്റെ പിന്നിൽ . പിന്നെ എടുത്തു പറയാനുള്ളത് ഏകദേശം ഇവർ പറയുന്ന ക്രമത്തിലായിരിക്കാം ആ പ്രഭഞ്ച ശക്തി ലോകം ക്രിയേറ്റ്‌ ചെയ്യുന്നത്‌ പിന്നെ ഖുർആനിൽ പറഞ്ഞിരിക്കുന്നത്‌ 6ദിവസം കൊണ്ടാണ് ആകാശവും ഭൂമിയും ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഉണ്ടാകു എന്നുപറയുബോൾ അതു ഉണ്ടാകാൻ തക്ക ശക്തി ആ പ്രഭഞ്ച നാഥനുണ്ട് എന്നിട്ടും വെക്തമാക്കിപ്പറഞ്ഞിട്ടുണ്ട് 6ദിവസ്സം എന്ന് അതായിരിക്കാം ഞാൻ നേരത്തെ സൂചിപ്പിച്ച ക്രമപരമായ ഘട്ടം ഘട്ടമായി ശിർട്ടിച്ചത് .
@pookkattilsuhail
@pookkattilsuhail 5 жыл бұрын
പിന്നെ മനുഷ്യനെ ഉണ്ടാക്കിയത് മുട്ടിയാൽ ശബ്‌ദം ഉണ്ടാകുന്ന തരത്തിൽ ഭൂമിയുടെ പലഭാഗങ്ങളിൽ നിന്നു എടുത്ത കളിമണ്ണ് കൊണ്ട്‌ ഏറ്റവും നല്ല രൂപത്തിൽ ആണ് രുപപെടുത്തിയത് എന്നും (വർണ്ണങ്ങളിൽ പല ഭൂകണ്ടകളിൽ ചിതരികിടക്കൻ കാരണം ) പിന്നെ സ്വന്തം ആത്മാവിൽ നിന്നുമാണ് അതിലേക്ക് ജീവൻ പ്രേവേശിപ്പിച്ചത്‌ അതുകൊണ്ടാണ് മറ്റു ജീവജാലഗങ്ങള്ളിൽ നിന്നും മനുഷ്യനെ വെത്യസ്ത്തനാക്കുന്നത്‌ വിവേചക ബുദ്ധി തന്നു അനുഗ്രഹിച്ചു എന്നിട്ടും മനുഷ്യനിൽ കുറച്ചു പേരൊഴികെ നന്ദി കാണിക്കുന്നില്ല മത്രമല്ലാ (പ്രഭഞ്ച നാഥന് ഏറ്റവും ദേഷം ഉള്ള ) അവനു പങ്കുകാരൻ ചേർക്കുക പോലും ചെയ്യുന്നു ചിലർ
@imjithinjr2384
@imjithinjr2384 5 жыл бұрын
@@pookkattilsuhail Science oru Proof kandethaan Aan sremikkunnath. Nammalum ningalum enth kaaryathinum clarification kandethaan thelivukalalle upayogikkaar. Nammal Sopnam kaanunnathupole illaatha maayalokath Nammal Oro Athi sahasangalum matum kaanikkunnathupole, Daivam enna oru vyekthi undennum, Ath inn kaanunnathupole Ee prapanjavum, Manushyanum Animalsum Treesum Baakki ellatharam jeevanum, undaakki ennum Viswasikkunnath. Daivam ennath verum Oru Hope aan Nammalkk munnott jeevikkaan. Enthinum Namukk namme Rekshikkaan oraal undaavum enna verum oru viswaasathin vendi maathram padach undaakkiya kadha. Allaathe Booksil ezhuthiyath kondo Matullavar pande paranjj paranjj vanna kaaryam aayath kondo Daivam Enna Sakthi Undenn Viswasikkaan Prayasamaan. Humans aan ee lokath ithuvare kandu pidichathil vech etavum modern aaya Budhi ulla vargam, Athe nammalaan Scientifically oro kaaryangalum Theliv kandethi Urappikkaan sremikkunnath. Enthukond Daivam Ithupole oru Prapanjavum jeevi vargavum undaakki vech Avarude jeevithavum avsthakalum Nokki nilkkanam. Athinte enth Point aan Ningalkk Quran iludeyum Bible iluudeyum Manushyar thanne ezhuthi vechathilude Viswasikkaan thonnunnath. Allenkil sremikkunnath.
@Dr-pm6lp
@Dr-pm6lp 5 жыл бұрын
ഈ കാണുന്നതൊക്കെ നേടാൻ മനുഷ്യന് കഴിഞ്ഞല്ലോ.. സയൻസ് മുന്നേറാൻ തുടങ്ങിയത് 100/150 വർഷങ്ങളെ ആയുള്ളൂ.. എത്രയും ചെറിയ കാലയളവിൽ തന്നെ എന്തെല്ലാം നേട്ടം ഉണ്ടായി.. എന്തെല്ലാം അന്ധവിധ്വസങ്ങളെ പൊളിച്ചു എഴുതി.. ഇനിയും അത് ഉണ്ടാകും.. പിന്നെ ഈ പറഞ്ഞത് കണ്ടു പിടിക്കുക തന്നെ ചെയ്‌യും.. ഇനി കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ദൈവം എന്നാ അന്ധവിശ്വാസം ഒരിക്കലും സത്യം ആകില്ല..
@sureshgopalakrishnan9610
@sureshgopalakrishnan9610 3 жыл бұрын
എന്തൊക്കെയോ പറഞ്ഞു പൂർണമായൊന്നും പറഞ്ഞില്ല ഉള്ളി polichapolaaypoy timewaste കുറേകൂടി പഠിച്ചിട് പറയു കാണുന്നവർക്ക് prayojanspedate
@25Frames
@25Frames 4 жыл бұрын
അമിനോ ആസിഡ്സ് ആണ് ജീവന് ഉണ്ടാകാൻ കാരണമായത് എന്ന് പറയുന്നത് സത്യമാണോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe
@maneeshmanoj6066
@maneeshmanoj6066 5 жыл бұрын
യുറേയും മില്ലറും നടത്തിയ പരീക്ഷണത്തിന്റെ റിസൾട്ട്‌ എന്തായിരുന്നു???
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Genes undakkunna amino acides undai
@MKGhumen
@MKGhumen 3 жыл бұрын
Sorry some times you are wrong some times ok..
@devikars3887
@devikars3887 5 жыл бұрын
Poli
@jesusschrist1475
@jesusschrist1475 4 жыл бұрын
Ningal parayuna putthakam yellam manushian undakkiyathanu mathavum deyvavum yellam .divide chodyam prapanchavum bhoomiyum jeevan um Yengineyundayi yennanu.
@athuls07
@athuls07 4 жыл бұрын
Mannil ninnum orotta nimishathil sreshtichu ennu parayunnathil viswasikkunnundo thangal
@abinkalex7310
@abinkalex7310 3 жыл бұрын
അങ്ങനെ നമ്മളും ഉണ്ടായി അല്ലെ,.
@prasadganardanan1864
@prasadganardanan1864 4 жыл бұрын
ഇതോടെ ദൈവം ഇല്ല എന്ന് ഉറപ്പായി
@mcrazeen
@mcrazeen Жыл бұрын
Aaha..oraalk mobile phonina patti ellum ariya...athoode aa phone aarum indaakiyathelaan orappayi
@krishnanunnisunil2394
@krishnanunnisunil2394 3 жыл бұрын
Darwin's theory of evolution.. ille
@MrPrince077
@MrPrince077 4 жыл бұрын
എന്റെ ഒരു സംശയം എല്ലാ ബുഗാണ്ടകളും ഉണ്ടായി ഓക്കേ സംശയം ആണ് കടലിൽ മാത്രം ഉപ്പു വെള്ളം പുഴയിൽ ഉപ്പില്ല
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Refer cheyate
@user-Hary
@user-Hary 3 жыл бұрын
Uppu vellam undakanulla pradhana karanam lavanam aanu..mazha peyyumnol karayile paarakalilum mannukaliloodeyum ozhuki ethunna mazha vellam dharalam lavanatheyum vahichu kondanu puzhakalil chellunnath ath vazhi kadalilum chellunnath... Puzhayil ethunna vellathil ettavum kooduthal adangiyirikunnath fresh water thanneyanu..ennirunnalum lavanamshangal undthaanum...pakshe ingane chellunna vellam nikshepikkapedunnath kadalil aayathukondu ee varunna lavanaamshangal muzhuvan vannu adinju cherunnath kadalilaanu...puzhakalaayalum thodukalaayaalum lavanamshangale vahikkuka mathramaanu cheyyunnath pakshe kadal athine arachu kudichu bhoomiyil kettikidakkuyaanu... Ingane kodikkanakkinu varshangal neenda mazhayude bhalamayi bhoomiyile lavamshathinte bhooribhaagavum ippol kadalil vannu adinju koodiyittund...
@narayanannamboothiri3447
@narayanannamboothiri3447 4 жыл бұрын
നമ്മുടെ ഋഷീശ്വരന്മാർ എന്താണ് പ്പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക, ഭാരതീയ വേദാന്തം കൂടി നോക്കുക. Modern science അതെ പാതയിൽ ഏക് അടുത്ത് തുടങ്ങി....
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 4 жыл бұрын
ഉണ്ണി... ഏത് ഇല്ലത്തെയാ...
@cani5761
@cani5761 4 жыл бұрын
Daivamonilla kutty
@mohammedjasim560
@mohammedjasim560 5 жыл бұрын
Good ❤ , Thanks 👍 .
@salimrahman1104
@salimrahman1104 3 жыл бұрын
Mashinte avidem kandu ivideyum kanunnu
@ajmalsalim1871
@ajmalsalim1871 5 жыл бұрын
How can you prove evolution
@peanut586
@peanut586 5 жыл бұрын
That's depend how can u prove foolish book stories..and illusion
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Simple.. Observation of the fossils
@ajmalsalim1871
@ajmalsalim1871 5 жыл бұрын
@@jrstudiomalayalam how complex organisms develope from a single cell. Look-neurons,nephrons,skin cells,lung cells,cardiac cells,eyes, and many others....all have diff functions and properties How do plants originate? Evolution is only a conspiracy not a theory..it is not yet proved
@jithincs3680
@jithincs3680 5 жыл бұрын
@@ajmalsalim1871 നമ്മളെല്ലാവരും ആദ്യം Single cell ആണ് (zygote) , പിന്നീട് cell division ഉം Cell differentiation ഉം വഴിയാണ് embryo യും പിന്നീട് നമ്മളും ഉണ്ടാകുന്നത്.
@RooneyK-lp6ve
@RooneyK-lp6ve 6 ай бұрын
​@@ajmalsalim1871How can one living being can arise from a single cell ??? Mister you did it by yourself 😂😂😂😂
5 TIME TRAVEL Possibilities - JR SUDIO-Sci Talk Malayalam
17:30
JR STUDIO-Sci Talk Malayalam
Рет қаралды 103 М.
How will be the End of The World - JR SUDIO-Sci Talk Malayalam
12:47
JR STUDIO-Sci Talk Malayalam
Рет қаралды 101 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Earth Is Not Fall In Sun Why? |malayalam
8:47
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
Large Hadron Colllider- JR SUDIO-Sci Talk Malayalam
16:21
JR STUDIO-Sci Talk Malayalam
Рет қаралды 46 М.
The Convergent Evolution Explained In Malayalam
19:11
JR STUDIO-Sci Talk Malayalam
Рет қаралды 133 М.
Was There an Advanced Civilisation Before Humans | Silurian Hypothesis
15:04
JR STUDIO-Sci Talk Malayalam
Рет қаралды 158 М.
100 Crore years of Earth's history is missing| Explained in Malayalam
16:02
JR STUDIO-Sci Talk Malayalam
Рет қаралды 93 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН