Lucy de intro enik orupad ishtam anu ❤️& thanks for this valuable information 🙏
@manojk24082 жыл бұрын
ഇതൊക്കെ മനസ്സിലാക്കാൻ എത്ര ബുദ്ധിമുട്ടാണ് സുഹൃത്തേ .... ദൈവം തമ്പുരാൻ മണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു എത്ര സിംപിൾ എത്ര പവർഫുൾ
@Anandhu360-ri8de Жыл бұрын
😂
@MohananKt-ws8qs Жыл бұрын
എനിക്കതങ്ങു പുടിച്ചു, എത്ര ലഘുവായ ഉത്തരം മണ്ണാണെന്നുപറയുന്നത്!!!!!🦾🦾🦾🦾🦾
@Hishamvillan Жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ സൂര്യൻ എങ്ങനെ ഉണ്ടായി? ഒരു എനർജി ലഭിക്കാതെ എങ്ങനെയാണ് തന്മാത്രകൾ വിഭജിക്കുന്നത്?
@thaha7959 Жыл бұрын
അതേ ഇതുപോലുള്ള മണ്ടത്തരം മനസ്സിലാക്കാൻ ബുദ്ധിമുട്ട് തന്നെയാണ്, പെട്ടെന്ന് തനിയെ big bang ഉണ്ടായി, അങ്ങിനെ ഈ പ്രപഞ്ചം ഉണ്ടായി, എവിടെയാണ് ഈ big bang ഉണ്ടായത്, എന്താണ് പൊട്ടിത്തെറിച്ചത് ( വികസിച്ചത് ) അങ്ങിനെ ഭൂമി ഉണ്ടായി, ഭൂമിയിൽ ഭയങ്കര താപമായിരുന്നു, ചുടായിരുന്നു, പെട്ടെന്നു ശക്തമായ മഴ വന്നു സമുദ്രം ഉണ്ടായി അങ്ങിനെ ഭൂമി തണുത്തു, എന്നിട്ട് പറയും മഴ ഉണ്ടാകുന്നത് സമുദ്രത്തിലെ വെള്ളം നീരാവി യായി പിന്നെ മേഘമായി, കാറ്റദടിച്ചാണെന്ന്, പിന്നെ സമുദ്രം ഇല്ലാതെ എങ്ങിനെ മഴ പൈയ്യും, കോമഡി, ഇതൊക്കെ വിശ്വസിക്കാൻ വല്ലാത്ത കഴിവ് തന്നെ വേണം.
@godbutcher1643 жыл бұрын
Miracle സംഭവിച്ചിരിക്കുന്നു ഞാനിപ്പോൾ ഇതേ കണ്ടെന്റ് വായിച്ച് വെച്ചതെ ഉള്ളൂ 😌😌😌😌
@glkglkglkglk91933 жыл бұрын
Mee too...
@teslamyhero85813 жыл бұрын
ഹൗ.. നോക്കികൊണ്ടിരുന്ന വീഡിയോ.... വളരെ നന്ദി
@syamtvr3 жыл бұрын
നല്ല ഒരു സെക്ഷൻ... ജീവന്റെ ഉൽപ്പത്തി തർക്കം നടക്കുമ്പോൾ ദൈവം നേരിട്ടുവന്നു എല്ലാം സൃഷ്ടിച്ചതെന്നു വാദിക്കുന്നവരോട് ഡിബേറ്റ് ചെയ്യുവാനായി വെസ്റ്റിൽ/മാലിന്യത്തിൽ രാസ പ്രവർത്തനം നടന്ന് പുഴുക്കൾ ഉടലെടുക്കുന്നത് പോലെയാണ് ഭൂമിയിൽ ജീവൻ ഉണ്ടായതെന്ന് പറയാറുണ്ടായിരുന്നു.. ഇത് ശരിയാണോ എന്നറിയില്ല.. എന്തായാലും ഈ അറിവിന് നന്ദി.
@hscreations56583 жыл бұрын
*സെബാസ്റ്റ്യൻ പുന്നക്കൽ സൃഷ്ട്ടി വാദം കൊണ്ട് മെഴുകി വെളുപ്പിക്കാൻ നോക്കുവാ,, കൊറേ കുഞ്ഞാടുകളും ഉണ്ട് അതേറ്റു പിടിക്കാൻ !*
@emilemil7826 Жыл бұрын
Ennitt parinlvadikal karanj poyath allle ullu
@thaha7959 Жыл бұрын
കൃത്യമായി അറിയില്ലെങ്കിൽ പിന്നെ പറയുന്നത് ഊഹം ആയിരിക്കുമല്ലോ, ഏ ഊഹം വെച്ചാണ് തട്ടി വിടുന്നത്. അല്ലേ കുറേ വാതകങ്ങൾ ഒരുമിച്ചു ചേർത്ത് അത് ഇളക്ട്രിക്ക് കടത്തിവിടുമ്പോൾ അമീബ ( ജീവൻ ) ഉണ്ടാക്കുന്നു, ഏ ജീവൻ ഉണ്ടാകുന്നതിനു മുൻപ് ഈ ഇലക്ട്രിക്ക് കടത്തി വിട്ടത് ആരായിരിക്കും, അവിടെയും കടത്തിവിടാൻ ഒരാൾ വേണം, അല്ലേ,ആ വാതകങ്ങളൊക്കെ ഇന്നും അന്തരീക്ഷത്തിൽ ഉണ്ട്, ഇടിയും ഉണ്ട് മിന്നും ഉണ്ട് എന്നിട്ട്, അമിബ ഉണ്ടായി, ജീവൻ ഉണ്ടായി... എന്നിട്ട് എന്തേ പുതിയ പുതിയ ( പ്രസവിക്കാത്ത, അച്ഛൻ അമ്മ ഇല്ലാത്ത ) മനുഷ്യൻ ഉണ്ടാകുന്നില്ല ഇവിടെ കാണുന്നില്ല. ഭൂമി ശൂന്യമായിരുന്നു, ചുട്ട് പഴുതതായിടുന്നു. പിന്നെ മഴ പെയ്തു, തണുത്തു, കടലും സമുദ്രവും ഉണ്ടായി, അപ്പോൾ മഴ ഉണ്ടാവാൻ കടലില്ലാതെ നീരാവി ഉണ്ടാകുമോ, നീരാവി ഇല്ലാതെ മേഘം ഉണ്ടാകുമോ അവ ഇല്ലാതെ മഴ പൈയ്യുമോ,ഒന്നിനും ഒര് കൃത്യവുമില്ല, ഇങ്ങനെ തട്ടി വിടുക
@വിശുദ്ധകാരുണ്യവാൻ3 жыл бұрын
Stupidity പറയുന്നവരോട് സയൻസ് പറഞ്ഞിട്ട് കാര്യമില്ല.. സൃഷ്ടിവാദികൾ ഇത് സമ്മതിച്ചാലും ദൈവത്തെ ഇവിടെയും കൊണ്ട് കെട്ടാൻ ചാൻസ് ഉണ്ട് 🤣🤣🤣
@glkglkglkglk91933 жыл бұрын
This is one big coincidience.....njanippo ee subject online refer cheydhond irikkyarnnu...
@jawaharnaath3 жыл бұрын
Was waiting for this...🌸
@therealdon43 жыл бұрын
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു...പിന്നെ ആദം ഹവ്വ... 🤣😂
@libinthomas7773 жыл бұрын
😆😆😆😆😂😂😂
@prabodhap94353 жыл бұрын
Wow 🤩 Thank you for this well explained video ❤️
@josephkj80273 жыл бұрын
വളരെ നന്നായിരിക്കുന്നു
@Somanathan-hj7ge4 ай бұрын
🎉😊 very good 👍
@prasanthc.p39803 жыл бұрын
Very informative video. There is a mistake I noticed is that while describing lipid bilayer you said there is a positive end and negative end in the lipid but it's actually polar end and nonpolar end.
@LUCYmalayalam3 жыл бұрын
yes thank you
@ShreeAkshaya67593 жыл бұрын
Well explained... Thank you CR ❤️
@LUCYmalayalam3 жыл бұрын
Glad you liked it
@അൽഫി3 жыл бұрын
2 creationistകൾ dislike ചെയ്തിട്ടുണ്ടല്ലോ!!! 😂 Priceless information. Thank you for the video..keep up the good work.
@അൽഫി Жыл бұрын
@@planetgreen1478 എന്ന് സ്വന്തം മണ്ണുകുഴച്ചു ഊതിയപ്പോൾ ഉണ്ടായവരുടേയും സൂര്യനെയും വായുവിനേം പ്രാപിച്ചു ഉണ്ടാവരുടെയും തലമുറ.
@parvathykaimal7613 жыл бұрын
Very good nsrration ingormative thankyou
@LUCYmalayalam3 жыл бұрын
Thanks and welcome
@MuruganK-mb1tjАй бұрын
Nice
@mayizzalappuzha69682 жыл бұрын
ഒന്ന് ഒന്നിനോട് ബന്ധിച്ചിരുന്നു എന്നാണ് എനിക്ക് ഇതിൽ നിന്നും വ്യക്തമാകുന്നത്. നിങ്ങൾ പറഞ്ഞ ജീവൻ ഉണ്ടാവാനുള്ള കമിക്കൽസും സിമ്പിൾ മോളിക്യൂളസും എങ്ങനുണ്ടായി എന്ന് ചോദ്യം വീണ്ടും ബാക്കിയായി നിൽക്കുന്നു
@vishnuv2734 Жыл бұрын
കടലിന്റെ അടിയിൽ ഉള്ള റോക്ക്സ് ൽ amino ആസിഡ് ഉണ്ട്. ആ റോക്ക്സ് ഏതോ ഒരു meteroit (star explosion) വന്നു കടലിന്റെ അടിയിലേക് അടിഞ്ഞിട്ടുണ്ടാവണം!!
@servicepoint324 Жыл бұрын
You are awesome ❤
@babujohn93873 жыл бұрын
മണ്ണ് കൊ യച്ചു കൊ യച്ചു അതിലിട്ട് ഊതി ജീവൻ ഉണ്ടായി അതിനു ശേഷം അതിന്റെ മുൻപിൽ ഒരു കോലു പിടിപ്പിച്ചു അതിലിട്ടും ഊതി അങ്ങനെ അതിനും ജീവൻ വെച്ചു. അങ്ങനെ ജീവൻ ഉണ്ടായി. പിന്നെ ദൈവങ്ങൾ ഉണ്ടായി. നേർച്ച പെട്ടി ഉണ്ടായി, പള്ളിലച്ചൻ ഉണ്ടായി, ബലാത്സംഗം ഉണ്ടായി....... അങ്ങനെ അങ്ങനെ....ഉണ്ടായി
@libinthomas7773 жыл бұрын
😆😆😆😂😂
@febinsaju42822 жыл бұрын
കൂടെ കുറെ അന്തം ഡൈബ വിശ്വാസികളും 😂😂
@modernlife11 Жыл бұрын
അങ്ങനെ ഒസ്താദും മൊല്ലയും ഉണ്ടായി.
@India-bharat-hind Жыл бұрын
മണ്ണ് കുഴച്ചു ഉണ്ടാക്കി എന്ന് വിശ്വസിച്ചാൽ പിന്നെ ഒരു ഗുണം ഉണ്ട്, പിന്നെ അതിനെക്കുറിച് ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലല്ലോ.. എളുപ്പം അല്ലേ 😂
@thaha7959 Жыл бұрын
കുറേ മറക്കഷങ്ങൾ, അല്ലെങ്കിൽ കുറേ പാർട്സുകൾ ഒരു ഷോറൂമിൽ കുറേ നാൾ വെച്ചാൽ അവ സ്വയം ഉരുണ്ട്, നടന്ന്, വളഞ്ഞു, നിവർന്നു, ഒട്ടി മേശ കസേര, സ്റ്റൂൾ കാർ ബസ്സ് ജീപ്പ് ഉണ്ടായി എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ ഇല്ലാ, അതിനെ കാൾ മണ്ടത്തരമാണ്, വിഡിഡിത്വമാണ്, അന്ധവിശ്വാസമാണ് , ഈ പ്രപഞ്ചം ഇങ്ങനെ സ്വയം ഉണ്ടായി, എന്ന് വിശ്വസിക്കുന്നത്,പറഞ്ഞു നടക്കുന്നത്, അതിനേക്കാൾ എത്രയോ എത്രയോ വിശ്വാസയോഗ്യമാണ് ഒരാൾ( അങ്ങിനെ ഉണ്ടാക്കാൻ കഴിവുള്ള ഒരാൾ )കുഴച്ചു ഉണ്ടാക്കി എന്ന് വിശ്വസിക്കുന്നത്,
@Master806444 ай бұрын
യേശു ഏക രക്ഷകൻ
@thomask.k98122 жыл бұрын
Very good.
@sudeeppm39663 жыл бұрын
Well said Chandrasekhar 👍 please do a video on micro to macro evolution 🙏
@sudeeppm39663 жыл бұрын
@Sajin George 😊
@bijuv7525 Жыл бұрын
നന്ദി
@rkad3422Ай бұрын
Minnal adichaal valla kizhappamundo? How some of the psychological treatment arr done? Parinaam, parinaamam ennu paranju enthokkeyo thattikkoottunnu. Bhoomiyulla sadhanangale paddichu avaye Patti parayunnunennathil kavinju enthu?
@00badsha3 жыл бұрын
Thanks for sharing
@0diyan3 жыл бұрын
പലരുടെയും തർക്കങ്ങളുടെ ലക്ഷ്യം അവരുടെ പാചകക്കാരനെ രക്ഷിക്കുക എന്നത് മാത്രമാണ് അറിവിനു വേണ്ടി തർക്കിക്കുന്നവരെ തീർച്ചയായും അഭിനന്ദിക്കുന്നു
ജീവൻ ഉണ്ടായത് എങ്ങിനെ എന്ന് പറഞ്ഞില്ല.... സാധ്യതകൾ മാത്രമാണ് പറഞ്ഞത്......
@സംവാദവീരൻ7 ай бұрын
സാധ്യതകൾ മാത്രമേ പറയാൻ കഴിയൂ
@lucyvarghese21223 жыл бұрын
Thanks for sharing your knowledge.
@LUCYmalayalam3 жыл бұрын
My pleasure!
@avner52873 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും വിജ്ഞാന പ്രധാനം ആണ് പാമ്പുകളെ കുറിച്ചും ചികിത്സാരീതിയെ കുറിച്ചും ഉള്ള വീഡിയോ അസാധ്യമായിരുന്നു
@silvesterts33322 жыл бұрын
Spot on🙌❤️
@Lifelong-student33 жыл бұрын
പൊളിച്ചു അണ്ണാ 🔥👍
@adershsdev3 жыл бұрын
ഏതോ ഒരു മാമൻ മണ്ണ് കുഴച്ചു എല്ലാം ഉണ്ടായി എന്ന പറയുന്നതിലും സാധ്യത കലക്ക വെള്ളത്തിന്ന ഉണ്ട് .... ഒന്നും ഇല്ലെകിലും കലക്ക വെള്ളം, മിന്നൽ അതിലൂടെ ഉണ്ടായ അമിനോ ആസിഡ് ഓക്ക് ഇവിടെ ഉള്ളതിന് തെളിവ് ഉണ്ടല്ലോ
@@libinthomas777 മനുഷ്യന്റെ ഭാവനാ ശേഷിയാണ് അവരെ ഇതുവരെ എത്തിച്ചത് അതിൽ ഗുണവും ദോഷവുമുണ്ട്.☺️
@Hari-vw6mx2 жыл бұрын
എന്നാല് പറയ്..അ ഗ്യാസ് ആരുണ്ടക്കി .അ മിന്നൽ ആറുണ്ടക്കി😌😌
@tajbnd2 жыл бұрын
@@Hari-vw6mx അത് പറയുമ്പോ പിന്നെയും ഇവിടെ എത്തും അവരിങ്ങനെ infinit അയ് പോയികൊണ്ട് ഇരിക്കും അല്ലാണ്ട് ഇവർ ഒരിക്കലും അംഗീകരിക്കാൻ പോണില്ല ദൈവം ഉണ്ടെന്ന്
@cmntkxp Жыл бұрын
@@tajbnd ß
@rixonxavier80873 жыл бұрын
Scrumptious
@hellosandheep2 жыл бұрын
Wow🥰🥰
@neelakantang21043 жыл бұрын
To those who want to believe in the "mystery of God", all these are set by the God, and humans are understanding this now only!
@awrbro35683 жыл бұрын
Ri8
@nidhishunnikrishnan30792 жыл бұрын
And we need not mind, should we? As far as the "mystery" remians metaphysical, as opposed to physical. It is when they claim that their God interferes in physical events, and/or that physical events could not have occurred without outside _physical_ interference, that we speak up.
@zamilzayn1997 Жыл бұрын
Deivamo athentha chaadhanam😂
@anoopmv39543 жыл бұрын
Informative 👍 Thank you Sir
@eykey56082 жыл бұрын
Superb ❤️❤️
@LUCYmalayalam2 жыл бұрын
Thanks 🤗
@mgvishnu11923 жыл бұрын
Very good 👍
@preejasiv21843 жыл бұрын
Truth vs fiction 👍👍
@roger7333 жыл бұрын
Nice 😊👍
@mohan75803 жыл бұрын
മില്ലറുടെ കാലത്ത് നിന്ന് ശാസ്ത്രം പതിന്മടങ്ങ് പുരോഗതി പ്രാപിച്ചിട്ടുണ്ട്. Super Computerട ഈ ലോകം അടക്കി വാഴുമ്പോൾ പോലും Scientistകൾക്ക് ജീവൻ ഉത്ഭവിച്ച ആ പ്രത്യേക അവസ്ഥ വിശേഷം Labൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അത് അംഗീകരിക്കാതെ കുറെ theory മാത്രം പറഞ്ഞ് സ്വയം ആശ്വസിക്കുന്നത് നല്ല കാര്യമാണ്
@joygeorgek3 жыл бұрын
സയൻസ് പ്രവർത്തിക്കുന്നത് പോലീസ്കാർക്കും, marketing ഫീൽഡിൽ ആളുകൾക്ക് ടാർഗറ്റ് കൊടുക്കുന്ന പോലെ അല്ലല്ലോ. ഒരു നിശ്ചിത സമയത്തിന് ഉള്ളിൽ ഒരു പ്രത്യേക സംഗതി കണ്ട് പിടിച്ചു കൊള്ളും എന്ന് യാതൊരു ഉറപ്പും ഇല്ല. ഇപ്പൊൾ അറിയാവുന്ന കാര്യങ്ങൽ വെച്ച് എങ്ങിനെ.ആണ് ഒരു കാര്യം എന്നെ പറയാൻ പറ്റൂ. പിന്നെ falsifiable ആയ ഒരു കാര്യം മാത്രമേ സയൻസ് എടുക്കാൻ പറ്റൂ. മണ്ണിൽ നിന്നും ഉണ്ടാക്കി ജീവൻ ഊതി എന്നൊക്കെ പറയുന്നത് ഒന്നും ഒരു hypothesis ആയി പോലും എടുക്കാൻ പറ്റില്ല. അതുകൊണ്ട് അത് തള്ളി കളയേണ്ട അവസ്ഥ വരുന്നു.
@shellyjoseph19722 жыл бұрын
ഈ മില്യൻ ഇയർ കാൽകുലേഷൻ പോലും ഒരു വിശ്വാസം അല്ലേ 😂🙏🏻
Some scientists say the 6th extinction event or the Holocene extinction event is ongoing.
@Messi10266Ай бұрын
Can you explain about homochirality, carb synthesis, protein synthesis, & RNA-DNA formation.? Some creationist claim that it is very hard to make it even in the present world as well(borrwing from natural sources )???there should be an agent with clear goals and directives.??? - Can we experimentally prove that there is no involvement of an intelligent agent.? (Can we prove it through autocatalytic reaction)
@jayesh22683 жыл бұрын
Super
@freethinker25593 жыл бұрын
Excellent explanation in details 👌👌
@LUCYmalayalam3 жыл бұрын
Glad it was helpful!
@hariprasadr83163 жыл бұрын
Bhoomiyil astroid pathichathinte falamayi. Bhoomi Kathi nasikukayum. Dinosaurukalum mattum illathavukayum cheythu ennullathu sari aano... Athine kurich visadheekarikunna oru video cheyyan kazhiyumo
@AVyt283 жыл бұрын
Yes....good topic....hope lucy does
@dileepmaMA3 жыл бұрын
Super video. Thank you
@LUCYmalayalam3 жыл бұрын
So nice of you
@tonyxavier65092 жыл бұрын
അറിയാത്തത് അറിയില്ല എന്നു പറയാനുള്ള മടി ചില scientist കൾക്ക് ഉണ്ട്. Debat കളിൽ ഇത് backfire ചെയ്യുന്നത് പതിവാണ്. As if, not knowing fully about origin of life is a personal failure. Science is at least trying to know. Far better than thinking that all that is to be known is there in an ancient book.
@iamanindian73073 жыл бұрын
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരോട് ജീവൻ്റെ ഉൽപത്തിയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല
@Nandini92303 жыл бұрын
Thank u so much..!😊
@linyissac20653 жыл бұрын
Thanks for this video..
@LUCYmalayalam3 жыл бұрын
Most welcome
@vineeshmenon53023 жыл бұрын
Informative...👍
@LUCYmalayalam3 жыл бұрын
Thanks 🙂
@rahul-lo8hn2 жыл бұрын
Angane vere vala planets il um sambavikallo appo avideyum life undakam. Ithine kurich enthann abiprayam
@ijoj10003 жыл бұрын
thank you....
@cyrilkjoseph17 ай бұрын
എല്ലാത്തിനും തെളിവ് ചോദിക്കുന്നവർ ദൈവത്തിന് യാതൊരു തെളിവും വേണ്ട
@sasikumarrajan5334 Жыл бұрын
some says that life form is from another planet is that true ?
@jibinabraham54152 жыл бұрын
Radio active dating accuracy , and other sorts of dating oru video cheyyumo plz
@manjj0073 жыл бұрын
I am not sure, if its required, but a basic definition of Lipids and all, would help . A feed back from a 7 th standard friend :)
@LUCYmalayalam3 жыл бұрын
sure
@ramkumarr5303 Жыл бұрын
@@LUCYmalayalamലൂസി നിന്നു അന്നോ എന്ന് ഉള്ള മനുഷ്യർ എല്ലാം ഉണ്ടായത്
@Prakash-nf8xh3 жыл бұрын
സസ്യങ്ങളിലെ പരിണാമം പറയാമോ
@ssamuel69333 жыл бұрын
👌👌
@yousafazhikalayilkunliahmd57713 жыл бұрын
, 👌👌👌
@shahnakukku8890 Жыл бұрын
Ipozhum kure pottanmare ellam Daivam undaki enne paranje nadakunne
@jawharali57502 жыл бұрын
Intro ozhivakkanayaakum nallathu
@samjohnsamuel1503 Жыл бұрын
🥰👍🏼
@orionsworld65563 жыл бұрын
Reducing atmosphere means.
@LUCYmalayalam3 жыл бұрын
A reducing atmosphere is an atmospheric condition in which oxidation is prevented by removal of oxygen
@benz8233 жыл бұрын
👍❤👌
@Hishamvillan Жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ സൂര്യൻ എങ്ങനെ ഉണ്ടായി?
@mohammednedeer10792 жыл бұрын
Female and male enna seperation evde ninn undayi
@LUCYmalayalam2 жыл бұрын
video chanelil thanne undu kandu nokku
@josephkj80273 жыл бұрын
ക്ലിഫ് ഹൗസിൽ സൃഷ്ടി വാദക്കാരുമായി സംഭാഷണം കാണാറുണ്ട്. അത് വെറുതെ സമയം കളയൽ ആണ്
@glkglkglkglk91933 жыл бұрын
clubhouse alle .....kore nelaviliyaan avde
@gemsree52263 жыл бұрын
But അതിന്റെ opposite arguments കേൾക്കാവുന്നതാണ്.. അറിയാവുന്നവർ പറയുന്നത് കൊണ്ട്..
@lalappanlolappan26053 жыл бұрын
Why is it a waste of time?
@jyothilakshmikp8592 Жыл бұрын
എന്തുകൊണ്ടാണ് ഇപ്പോൾ ജീവനില്ലാത്ത മോളി ക്യൂളിൽ
@rahulrajan32173 жыл бұрын
👍
@reshmiraghavan7938 Жыл бұрын
എങ്ങനെ എന്ന് പറയാൻ പറ്റി എന്ന് വരും പക്ഷെ എന്ത് കൊണ്ട് എന്ന് പറയാൻ പറ്റുമോ?!
@comforter1eternal Жыл бұрын
അപ്പോഴും clay, water
@thajudeenpk3 жыл бұрын
😍😍😍👍👍👍👍
@anilchemban6909 Жыл бұрын
ശാസ്ത്രം എന്തെങ്കിലും കണ്ടുപിടിച്ചു കഴിയുമ്പോ വരും ചിലർ ഇത് ഞങ്ങളുടെ ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട് എന്നും പറഞ്ഞ് 😅😅😅
@malavikaunni11423 жыл бұрын
👍👍👍
@abiabhi54143 жыл бұрын
75 ഡിഗ്രി ചൂട് ആയിരുന്നെല്ലോ അന്ന് ഭൂമിയിൽ അപ്പോൾ എങ്ങിനെ ആണ് ഒരു Rna സെർവൈവ് ചെയ്യും?. അതും തെറ്റിധാരണ ആണോ.സിംടിഫിക്കലി ഒന്ന് പറഞ്ഞു തരാമോ
@arz_vnd2 жыл бұрын
Man.. It's late. But, there are life forms (archae and thermophiles) that survive extreme temperatures. They've biomolecules that are designed to withstand higher temperature. You may find your answer there. It is noted that DNA thermal degradation is prevented by high salt (eg. K+) concentration.
@pkindia20183 жыл бұрын
🙏
@rahulrajan32173 жыл бұрын
Great information
@blackrose-wp4fe3 жыл бұрын
First intro kaanam ennu paranju kaanikunnathu endu bora sir
@LUCYmalayalam3 жыл бұрын
everyone's taste is different ! there are people who likes that and I have gotten msgs saying that. Cheers!😊
@MukeshKumar-gj1rs Жыл бұрын
പ്രപഞ്ചത്തിൽ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സാദാ ചലിച്ചു കൊണ്ടിരിക്കുന്നു.. ചലനവും ഒരു ജീവാനാണ്. എന്തുകൊണ്ടാണ് മനുഷ്യരും, മൃഗങ്ങളും അതിൽ നിന്നും വ്യത്യസ്ഥമായത് എന്ന് പറഞ്ഞാൽ മനുഷ്യരും, മൃഗങ്ങളും ബോധത്താൽ ( സ്വന്തം ഇഷ്ട്ടപ്രകാരം ) ചലിക്കുന്നു. എന്നാൽ sun, planet ഇവയെപ്പോലെയുള്ള വസ്തുക്കൾ മറ്റൊരു Force നാൽ ചലിക്കുന്നു എന്ന് മാത്രം.
@sujithopenmind86853 жыл бұрын
❤️
@tajbnd Жыл бұрын
വളരെ സിമ്പിൾ ആയിട്ടുള്ള മോളിക്യൂൾ 😂😂എവിടെ നിന്ന് വന്നു
@LUCYmalayalam Жыл бұрын
undayi vannu. arum undekenda avashyamilla
@tajbnd Жыл бұрын
@@LUCYmalayalam എന്ത് കഷ്ടമാണ് 🤦♂️ തെളിവുകൾ നയിക്കട്ടെ എന്ന് പറയുന്നവർ തന്നെ ഇത് പറയണം 😁 ഇത്രേ ഉള്ളു അവസ്ഥ ഒന്നുമില്ലായ്മ പൊട്ടിത്തെറിച്ചു എന്തൊക്കെയോ ഉണ്ടായി എന്ന് വിശ്വസിക്കുന്നവർ അല്ലെ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത് എന്റെ ഭാഗത്തും തെറ്റുണ്ട് 😁
@tajbnd Жыл бұрын
@@LUCYmalayalam ഈ ആവശ്യമില്ല എന്നത് അഹങ്കരമാണ് എന്ന് മാത്രമാണ് മനസിലാകാൻ പറ്റുന്നത് ഒരു സൃഷ്ടാവിനെ അവിടെ നിങ്ങൾ അംഗീകരിച്ചു കഴിഞ്ഞു something exist but ആവശ്യമില്ല 😁ശെരി എന്നാ ...bie
@India-bharat-hind Жыл бұрын
@@tajbnd സ്രഷ്ടാവ് എങ്ങനെ ഉണ്ടായി?
@tajbnd Жыл бұрын
@@India-bharat-hind അത് സൃഷ്ടാവിനെ അറിയാത്തത് കൊണ്ട് വരുന്ന ചോദ്യമാണ് അറിഞ്ഞാൽ പിന്നെ ആ ചോദ്യമേ ഇല്ല സൃഷ്ടിക്കിന്നവന് സൃഷ്ടി ആവാൻ പറ്റില്ല സൃഷ്ടിക്കെ സൃഷ്ടാവ് ആവശ്യമുള്ളു അവന് ഏകനാണ് അവന് തുല്യമായി ആരുമില്ല എന്നെന്നും നില നിൽക്കുന്നവൻ തുടക്കവും ഒടുക്കവും ഇല്ലാത്തവൻ തികച്ചും അബൗതീകം ദൈവം മെറ്റീരിയൽ ആണെന്നുള്ള വാതമുള്ളവരോട് ആ ചോദ്യം ചോദിക്കാം
@jim4093 жыл бұрын
The links you've attached don't work 🤔
@vaisakhvaisu45643 жыл бұрын
കുറച്ചു ദിവസം ആയല്ലോ സാർ
@LUCYmalayalam3 жыл бұрын
kurachu thirakkayirunnu. 😍
@chinatty26013 жыл бұрын
5:12 appol bhummiyude kuthaka ommu alla Jeevan..
@godbutcher1643 жыл бұрын
DNA replication process il template സ്റ്റാൻഡിന് വേണ്ട പെയർ RNA primers എവിടെ നിന്നാണ് ലഭിക്കുന്നത് കോശത്തിനുള്ളിൽ തന്നെ ഫോം ചെയ്യുന്നത് ആണോ??
@LUCYmalayalam3 жыл бұрын
RNA folds into DNA
@jayakumarr384711 ай бұрын
മൊട്ട വിട്ടൊരു കളി ഇല്ല bfc ക്ക് eggeru ചെന്നാലും bfc കോച്ച് ആയി എടുക്കും
Science ന് ഒരു വസ്തുവിന് ജീവൻ നൽകാൻ കഴിയുന്നത് വരെയോ . മരിച്ച ഒന്നിനെ ജീവിപിക്കാനു കഴിയുന്നവരെയോ ദൈവമാണ് സൃഷ്ടാവ് എന്നതിൽ അവകാശവാദം ഉന്നയിക്കുന്നതിൽ യാതാരു തെറ്റും ഇല്ല... ഇത്രയേ യുള്ളൂ .. Simple എന്ന് പറഞ്ഞ് ഒരോ experiments പറഞ്ഞ് പോയി എന്നല്ലാതെ " ജീവൻ ."എവിടെ ? Actually.... Hydrogen , oxygen atmospher il unde ...ithe randum chernal h20 water undavum ...manushyante sareeathil 70% water aanlo....angane undayi ennne paryunna example pole..
@tajbnd Жыл бұрын
യുറേ മില്ലർ ഒക്കെ വലിച്ചു തോട്ടിൽ എറിഞ്ഞിട്ടുണ്ട്
@LUCYmalayalam Жыл бұрын
aaru ?
@tajbnd Жыл бұрын
@@LUCYmalayalam അത് Wikipedia വായിച്ചവർക് അറിയാം പക്ഷെ വായിക്കണം അപ്പൊ മനസിലാവും എന്ത് മാത്രം refutation അതിൽ വന്നിട്ടുണ്ട് എന്ന് 😁ഇനി lefthand amino acids നിലനിൽക്കാൻ പ്രഗൃതി ബുദ്ദിപരമായി തെരെഞ്ഞെടുത്തു എന്ന് മാത്രം പറയരുത് please അല്ലെങ്കിൽ പിന്നെ പ്രഗൃതിക്ക് ബുദ്ദി ഉണ്ട് എന്ന് സമ്മതിച്ചാലും 😁
@glkglkglkglk91933 жыл бұрын
Iniyippo krithyamaayit abiogenesis figure out cheyyumbo creationists goal post mattum......
@muhzn59683 жыл бұрын
Fossil fake anenn parayunnu athinekkurich oru video cheyyavo