അദ്ദേഹത്തിന് എന്താണ് ഒരു കുറവ് നല്ലആരോഗ്യവാൻ നല്ല വിദ്ദ്യഭ്യാസമുള്ളവൻ നല്ല ശബ്ദത്തിൻ്റെ ഉടമ അവർക്ക് തമ്മിൽ ഇഷ്ടമായത് കൊണ്ടാണല്ലോ കല്ല്യാണം കഴിച്ചത് എന്നെ പോലെയും മറ്റു ചിലരെ പോലെയും Adv& Dr: ക്രിസ് gopal താടിയും മുടിയും കറുപ്പിക്കാത്തതാണൊ മറ്റുള്ള നെഗറ്റീവ് ചിന്തക്കാർ കാണുന്ന തെറ്റ് രണ്ടു പേർക്കും എൻ്റെ ഹൃദയം നിറഞ്ഞ മംഗളാശംസകൾ നേരുന്നു നല്ല രീതിയിൽ ദാമ്പത്യ ജീവിതം ആസ്വദിച്ച് ആരോ ഗ്യമുള്ള ദീഘായുസ്സോടെ കഴിയട്ടെ പ്രാർത്ഥനയോടെ🤲🙏 ശ്രീ ക്രിസ് വേണുഗോപാലിൻ്റെയും പ്രിയാ ശ്രീധറിൻ്റെയും വിവാഹ വാർത്ത സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്, പക്ഷേ ആഘോഷക്കാരിൽ കുറച്ചു പേർ നെഗറ്റീവോളികളായി അവനവൻ്റെ ചിന്തയും പ്രവൃത്തിയും കാണിക്കുന്നു ഏതൊരു മനുഷ്യനും നിയമം അനുവദിക്കുന്ന രീതിയിൽ ജീവിക്കുവാൻ അവകാശമുണ്ട്, കേവലം ഒരു പെണ്ണു പിടുത്തക്കാരനല്ല അദ്ദേഹം, ഒരു വക്കീലും ഡോക്ടറേറ്റ് ഹോൾഡറുമാണ്. വോയ്‌സ് ട്രെയ്നറാണ്, എഴുത്തുകാരനാണ്. അഭിനേതാവാണ്. pls നന്മ പറയുക, തിന്മയിൽ നിന്നും മോചിതരവുക. പോസിറ്റീവ് കാര്യങ്ങളെ പ്രചരിപ്പിക്കുക. നെഗറ്റീവ്സിനെ തൊട്ട് അകലം പാലിക്കുക നല്ല മാതൃക പിന്തുടരുക എല്ലാവർക്കും നന്മ നേർന്ന് കൊണ്ട് ✍️ Bsr.P.Ndm,🙏
@Pearlcastle212122 ай бұрын
❤
@haseenasakkeer5922 ай бұрын
❤
@susanmathew71432 ай бұрын
ഈ വിവാഹം ആലോചിച്ച സഹോദരിക്ക് നന്മകൾ ഉണ്ടാവട്ടെ.... എന്നും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... ആ സഹോദരിയെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ...
@sajithathambu85672 ай бұрын
അതേ എല്ലാർക്കും നന്മകൾ നേരുന്നു 🙏🏻🙏🏻♥️♥️
@MuhammedHamdan-c9y2 ай бұрын
Love family
@kamarbanu2 ай бұрын
ഇനിയുള്ള ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ..... Prayers & wishes വീണയുടെ അവതരണം ഇഷ്ടായി. അഭിനന്ദനങ്ങൾ💐🤝
@devabalageetha2891Ай бұрын
👍👍നന്നായി ജീവിതം ഉണ്ടാവട്ടെ ദിവ്യ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും
@chandrikakumari75672 ай бұрын
ദിവ്യ ഒരുപാടു വിഷമം അനുഭവിച്ചു കാണും അതാണ് ഇത്ര സങ്കടം. സർ നല്ല ഒരു മനുഷ്യൻ. നിങ്ങളെ പൊന്നുപോലെ നോക്കും. സന്തോഷമായി കുട്ടികളെ ചേർത്തുപിടിച്ചു ജീവിച്ചു കാണിക്കുക. ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷം.......
@bindukb772 ай бұрын
Randuperum nallatha ;;;;;;;;;
@SmithaV.R.Seetha2 ай бұрын
മക്കളുടെ സന്തോഷം അത് നോക്കുക മറ്റുള്ളവരെ നോക്കണ്ട. ഒരു നേരത്തെ അന്നം തരാൻ ഇവർ ആരും ഉണ്ടാകില്ല... ദൈവം അനുഗ്രഹിക്കട്ടെ ദിവ്യ
@mrbeangaming15952 ай бұрын
Daivabakdiulla.orallak8tti..happiakkku.chahi
@Zaashhaulvideos2 ай бұрын
Absolutely
@jeynjose91152 ай бұрын
correct 🙏🏻
@avkumarilailalaila84362 ай бұрын
Wish you all the best for your future
@nafeesurasheed90772 ай бұрын
സത്യം
@MeeraLucky-i2h2 ай бұрын
ചേച്ചി ചേച്ചിയുടെ ജീവിതം ആണ്. ആരുടെ കൂടെ ജീവിക്കണം, എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് ചേച്ചിയാണ്. അല്ലാതെ എന്തിനും കുറ്റം മാത്രം പറയുന്നവർ അല്ല. ഹാപ്പി ആയി ജീവിക്ക്. പറയുന്നവർ പറയട്ടെ. എല്ലാവരുടെയും വാ അടക്കാൻ നമുക്ക് പറ്റില്ല. നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ്. Happy married life. God bless you ❤
@valsakumarkv3726Ай бұрын
അങ്ങയുമായുള്ള ഒരുവിധം എല്ലാ അഭിമുഖങ്ങളും ഞാൻ കണ്ടു. അങ്ങയുടെ ആ നല്ല മനസിന് അഭിനന്ദിക്കുന്നു.സ്നേഹനിധിയായ ആ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ അങ്ങയോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം.അതെ പോലെ ദിവ്യയ്ക്കും മക്കൾക്കും നല്ല ഒരു ജീവിതം നൽകിയ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. രണ്ടു പേരും ജീവിതത്തിൽ വളരെയേറെ കഷ്ട പാടുകൾ അനുഭവിച്ചവരാണ്.ഇനിയുള്ള ജീവിതം വളരെ സന്തോഷ പ്രദമാകട്ടെ. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ദീർഘായുസ്സു നൽകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. നേരിൽ പരിചയപ്പെടാൻ സാധിച്ചില്ലലോ എന്ന ഒരു വിഷമം മാത്രം. ഈശ്വരൻ നല്ലത് വരുത്തട്ടെ.
@DayanaKochi2 ай бұрын
ദിവ്യയുടെ സംസാരം എന്ത് ശ്രദ്ധയോടെയാണ് അദ്ദേഹം കേട്ടിരിക്കുന്നത്. എന്ത് പക്വത നിറഞ്ഞതാണ് അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും . അങ്ങോട്ടും ഇങ്ങോട്ടും respect ചെയ്യുക എന്നുള്ളതും നമ്മളെ കേൾക്കാൻ ഒരാളുണ്ടാവുക എന്നുള്ളതും വലിയൊരു കാര്യമാണ്. ഇവരുടെ interview കണ്ടപ്പോൾ ഇവരോട് എന്തോ ഒരിഷ്ടം. ❤❤ ദിവ്യ ഇപ്പോൾ സന്തോഷവതിയാണ്.അവര് ജീവിക്കട്ടെന്നെ 😊😊 എന്തിനാ ഈ negative comments
@sojijose892 ай бұрын
അതെ സന്തോഷമായി ജീവിക്കണം ❤
@raginiup-mt7wz2 ай бұрын
God Bless you
@UshaUsha-je4fn2 ай бұрын
God bless you❤
@fasnarahees814Ай бұрын
crct🎉
@bitterandsweet-22 ай бұрын
ഒറ്റപ്പെട്ടു ജീവിക്കുന്ന രണ്ടുപേർ ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചു. സന്തോഷമായി ജീവിക്കു ❤️❤️
@shezonefashionhub46822 ай бұрын
അത് തന്നെ ദൈവം അനുഗ്രഹിക്കട്ടെ
@VasanthiAmma-b6g2 ай бұрын
❤❤❤❤❤🎉
@lisymolviveen30752 ай бұрын
Happy ആയി ജീവിക്കുക 👍👍❤️❤️❤️ മരിയ്ക്കാൻ വേണ്ടി.... ഫാനിൽ കെട്ടിതുങ്ങി .., കേട്ടിട്ട് നെഞ്ച് പൊട്ടുന്നു 😢നൊന്ത് പ്രസവിച്ച ഒരു അമ്മയും ഇങ്ങനെയുള്ള സന്ദർഭത്തിൽ മക്കളെ ഉപേക്ഷിക്കാൻ മനസ് അനുവദിക്കില്ല 👍അതുകൊണ്ടാ നമ്മളൊക്കെ ജീവിക്കുന്നത് 👍👍👍happy ആയിരിയ്ക്കുക 👍👍👌👌🥰🥰🥰👍❤️
@rugminiamma62172 ай бұрын
2perum happy airikku God bless you
@JacqulinChacko2 ай бұрын
God bless you❤❤❤
@kcamajed2 ай бұрын
ഈ സ്ട്രീയുടെ നിഷ്കളങ്കത സത്യം. അതിനു ദൈവം കൊടുത്ത സമ്മാനം ആണ് ഈ മനുഷ്യനെ ❤️❤️❤️
@jayanthinair59112 ай бұрын
Congratulated. മരിക്കുന്നവരെ ഒന്നിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എന്റെ two brothers. ഒരാൾ വൈഫ് മരിച്ചു. ഒരാൾ വൈഫ് വിട്ടു പോയി. ഒറ്റക്ക് struggle ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് മാര്യേജ് പരസ്പരം help കിട്ടാൻ നല്ലതാണ്. God bless ബൗ.
@ambilianil34702 ай бұрын
ദിവ്യയുടെ കണ്ണ് നിറയുമ്പോൾ അത് തുടക്കാനുള്ള മനസ്സ്... അതാണ് ഏത് സ്ത്രീയും ആഗ്രഹിക്കുന്നത്.. ഒരുപാട് സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ രണ്ടു പേരും
@sheebananda11522 ай бұрын
ഇപ്പോഴും നല്ല പ്രായം തന്നെ നല്ല സുന്ദരി യാണ് ദിവ്യ ❤️
@RJK8882 ай бұрын
നല്ല പക്വതയുള്ള സംസാരം രണ്ടാൾക്കും ❤️ നന്നായിട്ട് ജീവിക്കാൻ സാധിക്കട്ടെ 🙏
@ShemeemaMajeed-y5c2 ай бұрын
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ഇവരാരും ഒരുനേരത്തെ അന്നം തെരാൻ കാണില്ല നിങ്ങൾ സന്തോഷത്തോടെ ജീവിക്ക് 🥰🥰🥰 👍🏻
@cutevisionofficial2 ай бұрын
ഒരു മനുഷ്യന്‍ താടി വള൪ത്തി അത് വെളുത്തതാണ് കുഴപ്പം ,ഇത്തരം മനോരോഗം മലയാളികൾ മരിച്ചാലും മാറില്ല.
@RajeevanlakshmirajeevBigsaluyt2 ай бұрын
❤❤❤❤
@alenshibu16382 ай бұрын
❤❤
@meenamenon39232 ай бұрын
Correct 👍
@KreupaDhaya2 ай бұрын
താടി വെളുതത് അല്ല പ്രശ്നം കല്യാണത്തിൻ്റെ അന്നുവരെ വിക്കിപീഡിയ, biography ഇവയിൽ എല്ലാം അയാൾക് 60 വയസ്സാണ് പ്രായം. ഇപ്പോള് അതു മാറ്റിയിട്ട് കള്ളം പറയുന്നു ചെറുപ്പം ആകാൻ.എൻ്റെ ചേട്ടാ അയാളുടെ കൂടെ പഠിച്ചത് ആണ്
@KreupaDhaya2 ай бұрын
ആർകും ഒരു പ്രശ്നവും ഇല്ല. കല്യാണത്തിൻ്റെ അന്നുവരെ അവർക്ക് രണ്ടു പേർക്കും പ്രായത്തെ കുറിച്ച് കളങ്കം ഇല്ലായിരുന്നു.. ആളുകളുടെ കമൻ്റ്സ് കേട്ടപ്പോൾ ഒരാൾക്ക് പ്രായം കൂട്ടി . ഒരാൾക്ക് വല്ലാതെ അങ്ങ് കുറച്ചു. സ്വന്തം date of birth അറിയാത്ത കഴുതകൾ.
@renjinisunil69342 ай бұрын
ശെരിക്കും ദിവ്യ കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. കാരണം ഇതേ അവസ്ഥയിൽ കൂടി കടന്നു പോകുന്ന ആളാണ്. വീട്ടുകാർ തീരുമാനിച്ചു കെട്ടിയ വിവാഹം ആയിരുന്നു. 19 വയസിൽ. ഒരുപാട് അനുഭവിച്ചു. 18 വർഷം അതിൽ പിടിച്ചു നിന്നു കുഞ്ഞുങ്ങൾക്ക് വേണ്ടി. ഒടുവിൽ കുട്ടികൾ തന്നെ അതിൽ നിന്നും ഇറങ്ങാൻ വേണ്ടി പ്രേരിപ്പിക്കുന്നത്. നമ്മളെ വേണ്ടാതെ നടക്കുന്നവരെ എത്ര എന്ന് വച്ചു പിടിച്ചു വയ്ക്കും. മരിച്ചാലോ എന്ന് കുറെ തവണ ചിന്തിച്ചു. പക്ഷെ എന്റെ അപ്പുറവും ഇപ്പുറവും കെട്ടിപിടിച്ചു കിടക്കുന്ന കുട്ടികളെ കാണുമ്പോൾ അതിനും പറ്റിയില്ല. സാരി എടുത്തു ഫാനിൽ കെട്ടാൻ ഒരു രാത്രി നോക്കിയപ്പോൾ കുട്ടികൾഉണർന്നു കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ അങ്ങോട്ട് തീരുമാനിച്ചു ജീവിച്ചേ പറ്റു അവർക്കു വേണ്ടി. ഫാമിലി സപ്പോർട്ട് ഉണ്ട് അത് കൊണ്ട് പിടിച്ചു നിൽക്കുന്നു. മോനു 22 വയസ് ആയി. മോൾക്ക് 18.എനിക്ക് 42 ആയി. അച്ഛൻ എന്ന നിലയിൽ ആളു തിരിഞ്ഞു പോലും നോക്കുന്നില്ല. കേസ് കൊടുത്തിട്ടു പോലും. ഒന്നും ആയില്ല.. എത്ര കഷ്ടപ്പെട്ട് ആണ് ഓരോ സ്ത്രീകളും ജീവിക്കുന്നത് എന്ന് മനസിലാക്കി നെഗറ്റീവ് പറയാൻ ശ്രെമിക്കുകഅനുഭവിക്കുന്നവർക്ക് മനസിലാകും ഈ കുട്ടിയുടെ വിഷമം.. നന്നായി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
@ninuhari81442 ай бұрын
❤❤
@saadikas66212 ай бұрын
Same situation
@shahanasamal40142 ай бұрын
വിവാഹം വേറെ കഴിക്കണം. ഇദ്ദേഹത്തെ പോല നല്ല ആളുകൾ ഇവിടുണ്ടേ
@BinduBindu-x8l2 ай бұрын
Same situation
@adarshrashmi49902 ай бұрын
Njanum ...husband illel makkalk vendi life mattivakkanam.2nd married padilla.athanu ente Amma parayunnathu.so life petrol odichu vandi pokum ole phole oru life😢
@MalaSukumaran2 ай бұрын
ദിവ്യ യുടെ അഭിനയം ഒരുപാട് ഇഷ്ടം. Sir നും, ദിവ്യക്കും മക്കളും സ്നേഹത്തോടെ, സന്തോഷത്തോടെ മുന്നോട്ടുള്ള ജീവിതം കൊണ്ട് പോകാൻ ദൈവം കാക്കട്ടെ. എല്ലാവിധ ആശംസകൾ നേരുന്നു ❤️👍❤️
@hamzajasmin61752 ай бұрын
സത്യം പറഞാൽ ഞാൻ കമന്റിടാറില്ല പക്ഷ ഇവരുടെ ത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇനിയുള്ള കാലം സന്തോഷമായി ജീവിക്കൂ❤❤❤
@veenapanicker49352 ай бұрын
ദിവ്യ.... നീ നല്ല ഭാര്യ ആയിരിക്കും😮 അദ്ദേഹം സൂപ്പർ ഭർത്താവും .. അതുപോലെ വളരെ സ്നേഹം നിറ ഞ്ഞ കുടുംബവും.. ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ..... ദീർഘ സുമംഗലി ഭവ.:❤
@shemeeskitchensmall2 ай бұрын
ദിവ്യ ചേച്ചിയുടെ അനുഭവിച്ചു പറഞപ്പോൾ കണ്ണ് നിറഞ്ഞു ഇനിയുള്ള ജീവിതം സന്തോഷത്തിലവൻ പ്രാർത്ഥന
@SajithaKodengadan2 ай бұрын
ഈ ഇൻ്റർവ്യൂ കണ്ടു ദിവ്യയുടെ സംസാരം കേട്ടു സങ്കടം ആയി
@jayachandrika85302 ай бұрын
കിളവൻ ആയിക്കോട്ടെ ദിവ്യ നിങ്ങൾ സന്തോക്ഷവദി ആണേ അത് മാത്രം നോക്കിയാ മതി നാണം കെട്ട നമ്മുടെ നാട്ടിലെ കുറെ ജന്മങ്ങൾ ഉണ്ട് അത് മയിറ്റ് ചെയ്യണ്ട. നിങ്ങൾ കഷ്ടപ്പെട്ടപ്പോൾ ആരും ഉണ്ടായില്ലല്ലോ ഇപ്പോ ഈ പറയുന്നവർ നിങ്ങൾ നന്നായി ജീവിക്കും എന്നു കണ്ടപ്പോൾ സഹിക്കുനില്ല അതാണ് സത്യം.
@veenavarghese2 ай бұрын
She made me cry, god gave her him, he is so caring. God bless u both with good health and happiness❤
@savithachandran56292 ай бұрын
നിറ കണ്ണോടെ പറയുന്നു ഈ ബന്ധം നമ്മുടെ ഗുരുവായൂർ കണ്ണൻ ചേർത്തുവെച്ചതാണ് 100% സത്യം ❤❤❤❤❤❤❤
@rejisree1272 ай бұрын
വീണ ഞാൻ നിങ്ങളുടെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട് നിങ്ങളുടെ ഇന്റർവ്യൂ എനിക്ക് ഇഷ്ടമാണ് നമ്മുടെ യൂട്യൂബ് ആയ സിംഗിൾ ബോബൻ സ്ത്രീകൾക്കൊക്കെ എന്തൊരു പ്രചോദനമാണ് എന്ത് നന്മയുള്ള ഒരു വ്യക്തിയാണ് സ്ത്രീകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് അവരെപ്പോലുള്ളവരെ നിങ്ങൾ ഇന്റർവ്യൂ ചെയ്യണം ഒരു മുന്നോട്ടു കൊണ്ടു വരണം സ്ത്രീകൾക്ക് ഉണ്ടാകുന്ന പല നെഗറ്റീവ് ചിന്തകളും അത് പോസിറ്റീവ് ആക്കി അവർക്ക് നല്ലത് പറഞ്ഞു കൊടുക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ വലിയ വലിയ ആൾക്കാരുടെ ബാക്കിൽ പോവാതെ ഇങ്ങനെയുള്ള ആൾക്കാരെ മുന്നോട്ടു കൊണ്ടു വരിക നമ്മളെപ്പോലുള്ളവർക്ക് അങ്ങനെയുള്ള ആൾക്കാരാണ് വേണ്ടത്
@diyaajal93902 ай бұрын
സത്യം ഞാൻ ഇവരുടെ ഇന്റർവ്യു കണ്ടപ്പോൾ singumma ഓർമ വന്നു 🥰🥰🥰
@pranav41162 ай бұрын
ദിവ്യ മോളോട് ഒരുപാട് respect തോന്നുന്നു... ദൈവം നല്ലതുമാത്രം നൽകട്ടെ 🙏🏻
@padmavijayan6772 ай бұрын
ദിവ്യ, ക്രിസ് സുഖമായി ജീവിക്കുക. പറയുന്നവർ പറയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ജീവിച്ചു കാണിച്ചു കൊടുക്കണം'❤
@SajithaKodengadan2 ай бұрын
ഇവരുടെ എല്ലാ ഇൻ്റർവ്യൂ കണ്ടു എന്നും എപ്പോഴു സന്തോശമായിരികട്ടെ ഓരോ ഇൻ്റർവ്യൂ ലും സാറിൻ്റെ ഭാഗതു നിന്നും നമ്മൾക്ക് പഠിക്കാൻ ഉണ്ട് ദിവ്യ ഭാഗ്യവതിയാണ് സന്തോഷമായി മുന്നോട്ട് പോവുക ❤❤❤❤
@SarammaChacko-r4x2 ай бұрын
Right
@icelandnature3952 ай бұрын
Correct
@DSJrocks2 ай бұрын
കരഞ്ഞു പോയല്ലോ ദിവ്യ ചേച്ചി കഥകൾ കേട്ടിട്ട് 😢😢😢 ഇനിയുള്ള ലൈഫിൽ സന്തോഷമായി ജീവിക്കൂ രണ്ടുപേരും
ദൈവം നല്ല മനസുള്ള രണ്ടു വ്യക്തികളെ ചേർത്തുവച്ചു. അവർ സമൂഹത്തിൽ അറിയപ്പെടന്നവരാണെങ്കിലും, അവരെ അറിയാത്തവർക്കുകൂടി ഇപ്പോൾ അവരെ പരിചയപ്പെടാൻ ഈ നെഗറ്റീവ് കമെന്റ്സ് സഹായമായിട്ടുണ്ട്. എന്തായാലും ഇങ്ങനെയുള്ളവർ എത്ര നല്ലത് കണ്ടാലും അറിഞ്ഞാലും ഒന്നും നല്ലതായിട്ടെടുക്കില്ല. എന്തിലും മോശം മാത്രമേ പറയാനുണ്ടാവൂ. അങ്ങനെയുള്ളതൊന്നും മൈൻഡ് ചെയ്യണ്ട. ദൈവം തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറഞ്ഞ് കുടുംബത്തെ ചേർത്തുപിടിച് സന്തോഷത്തോടെ ജീവിക്കുക. നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു.
@ambikapillai41562 ай бұрын
🌹അതെല്ലാം പോകട്ടെ അടിപൊളി സാരീ... സുന്ദരി ആണ്. Husband um സുന്ദരനാണ്. നല്ല എഡ്യൂക്കേറ്റട് സംസാരം. 🙏🏼
@jameelajameelhsalim3449Ай бұрын
നല്ല മനുഷ്യൻ നല്ല സംഭാഷണം . ദിവ്യക്കു നല്ല ഒരു ജീവിതം കിട്ടട്ടെ. പാവം ആക്കുട്ടി വഴിതെറ്റി നടക്കാതെ കുടുംബമായി ജീവിക്കാൻ എല്ലാവരും അനുഗ്രഹിക്കു. എന്തിനാ മോശം comment. Happy married life ❤❤
@lekshmis16902 ай бұрын
നിങ്ങൾ രണ്ടു പേർക്കും അടിപൊളിയായിട്ടു മക്കളോടൊപ്പം ജീവിക്കാൻ സാധിക്കട്ടെ.. 🙏🏻🙏🏻🙏🏻 എല്ലാ ആശംസകളും നേരുന്നു 👍🏻👍🏻
@rohiniks75602 ай бұрын
നന്നായി ജീവിക്കൂ ... കുറ്റം പറയുന്നവർ ആരും ജീവിതത്തിൽ കൂടെ ഉണ്ടാവില്ല.. നമ്മുടെ ജീവിതം നമുക്ക് സ്വന്തം..
@abhijith40202 ай бұрын
സാർ ആ പാവത്തിന് ഒരു ജീവിതം കൊടുത്തല്ലോ ആ കുട്ടികൾക്ക് അപ്പയുടെ സ്നേഹം കിട്ടുമല്ലോ.... ഇതാണ് പുണ്യം 🙏🙏🙏
@rugminiamma62172 ай бұрын
🙏🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤
@Elizabeth-hp8wx2 ай бұрын
@JamesJNJ what a terrible attitude you have. Your life is not predictable either, be thankful for your life first. He is in his 50's and at least he has a good heart to accept a woman with her children. What great things you have done in your life for others . Selfish and jealous person you are.
@afeefanarghees38812 ай бұрын
@@JamesJNJ49 വയസ് അപ്പൂപ്പന്റെ പ്രായം ആണോ
@sreekalahari45282 ай бұрын
Thank you sir God bless you ❤❤
@sreekalahari45282 ай бұрын
@JamesJNJ Sir What is the problem
@SureeshBalakishan2 ай бұрын
ഒരു ഇന്റർവ്യൂ കണ്ട് കണ്ണ് നിറയുന്നത് ആദ്യമായിട്ടാണ് നൈസ് ഇന്റർവ്യൂ ആ കുടുംബത്തിന് ബിഗ് സല്യൂട്ട്
@Misty5592 ай бұрын
ദാമ്പത്യത്തിൽ പരസ്പര സ്നേഹവും ബഹുമാനവും തന്നെയാണ് ഏറ്റവും വലുത് 🥰. ഒരുപാട് നാൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍. ദീർഘാസുമംഗലി ഭവ ❤
@bindusivadas66402 ай бұрын
എത്ര അറിവുള്ള മനുഷ്യൻ... ദിവ്യ.... താങ്കൾ ഭാഗ്യവതി ❤❤
@susanminirajan59972 ай бұрын
സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു പോയി,. ഇനിയും കരയാതെ, സന്തോഷമായി ജീവിക്കുക, ദൈവം നല്ലത് ചെയ്തു തരും.
@venugopalkv79902 ай бұрын
എനിക്ക് നല്ല സന്തോഷം വേണു തങ്ങളുടെ മനസിന് ഒരു പാട് നന്ദി ❤
@anithashankar14952 ай бұрын
കണ്ണു നിറഞ്ഞു പോയി..നല്ലത് വരട്ടെ 2ആൾക്കും
@deepthiharikumar29932 ай бұрын
Divya❤❤❤❤
@UnniKrishnan-cp2rj2 ай бұрын
സാർ ആരെന്തു വേണമെങ്കിലും പറയട്ടെ ആ ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം ചേട്ടന് ജീവിതകാലം സന്തോഷത്തോടെ കഴിയാൻ🌹🌹🌹
നല്ല രണ്ടു വ്യക്തിത്വങ്ങൾ, ഇമ്പമുള്ള കുടുംബമാവട്ടെ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍🏼👍🏼
@resmikr20492 ай бұрын
ഇനി സന്തോഷമായി ജീവിക്ക്. ❤️ഇത് പോലെ ഒരു ജീവിതം കൊതിക്കുന്ന ഒരുപാട് സ്ത്രീകൾ ഒണ്ട്. 👍
@varghesea.m24252 ай бұрын
കഴിഞ്ഞ 12 വർഷമായി ഇതുപോലെ ഒറ്റയ്ക്ക് മക്കളെ വളർത്തി ജീവിക്കുന്ന ഒരു പുരുഷൻ ആണ് ഞാൻ. ഈ അവസ്ഥയിൽ സഹായിക്കേണ്ട ബന്ധുക്കളും മാതാപിതാക്കളും വരെ 46 വയസ്സിൽ ഭാര്യയെ നഷ്ടപ്പെട്ട ഞാൻ മൂന്നുമക്കളെ ഒറ്റയ്ക്ക് വളർത്തുന്നത് ഒന്ന് കാണട്ടെ എന്ന വെല്ലുവിളി ഉയർത്തി മാറിനിൽക്കുകയായിരുന്നു. സഹായത്തിന് വരുന്ന വീട്ടു ജോലിക്കാരികളെ 'പെണ്ണുങ്ങൾ ഇല്ലാത്ത വീട്ടിൽ ജോലിക്ക് വന്നാൽ നിൻറെ പേര് ചീത്ത ആകില്ലേ?.,' എന്ന് ചോദിച്ചു ഓടിച്ചു വിടുകയായിരുന്നു. കുറേപേർ അങ്ങനെ പോയതിനുശേഷം ആണ് നേരത്തെ ഞങ്ങളെ അറിയാമായിരുന്ന ഒരാളെ കിട്ടിയത്. ഇപ്പോൾ കുട്ടികളെല്ലാം വലുതായി. മൂത്ത മോൾ കുടുംബസമേതം യുകെയിലും മകൻ യുഎസിലും നല്ല ജോലികളിൽ ആണ്. ഏറ്റവും ഇളയ മകൾ ബിടെക് പൂർത്തിയാക്കി കൊണ്ടിരിക്കുന്നു. നാലുവർഷം മുമ്പ് ഔദ്യോഗിക ജീവിതത്തിൽ നിന്നും VRS എടുത്തു. ശിഷ്ടകാലം പരസ്പരം താങ്ങായി തണലായി സ്നേഹിച്ചു ജീവിക്കാൻ പറ്റിയ നല്ലൊരു കൂട്ടിനായി കാത്തിരിക്കുന്നു. ക്രിസിനും ദിവ്യക്കും എല്ലാവിധ ആശംസകളും നേരുന്നു.
@mrkchennai2 ай бұрын
നല്ലൊരു കുടുംബത്തിൽ തന്നെയാണ് ചെന്ന് കയറിയത് . അമ്മയ്ക്ക് മോൾക്കും ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അച്ഛനെയും അമ്മയെയും സഹോദരിമാരെയും ചേർത്ത് പിടിക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. രണ്ടുപേർക്കും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ജീവിതത്തിലുടനീളം🙏
@raihanathirfan53362 ай бұрын
സന്തോഷമുള്ള കുടുംബ ജീവിതം എന്നും ഉണ്ടാവട്ടെ നല്ല ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സും ഉണ്ടാവട്ടെ 😍 ഗോഡ് ബ്ലെസ് യു dears ❤❤❤
@annievarghese73672 ай бұрын
ഇവരുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം. 💯വയസ്സ് വരെ ആയുസ്സും ആരോഗ്യംകൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾
@AncyGeo-x7n2 ай бұрын
100 അല്ല 1000അല്ല, ലോകം മുഴുവനോടും വിളിച്ചു പറയുക ഇതാണ് എന്റെ ഫാമിലി എന്ന്. Love you both nd god bless your family
@JayeshNair-xm2fp2 ай бұрын
ഇദ്ദേഹത്തോട് ഒരപേക്ഷ... അവരെ നന്നായി നോക്കണേ.. ജീവിതം മുഴുവൻ ❤
@dario-vlogger76662 ай бұрын
കുറച്ചു കാലമായി നല്ലൊരു വീഡിയോ കണ്ടിട്ട് സൂപ്പർ ഇതുപോലെ നല്ല മനുഷ്യരാകാൻ കഴിക്കൽ എന്തുമനോഹരം 🤔🤝😍❤️
@alltime192 ай бұрын
Divya , your simplicity and his maturity ... Beyond any words... God bless you and your beautiful family ❤❤ always 🌹❣️ He is a very good listener ❣️ which is not so common but most important in every relationship 💗💗 Lots of love and prayers 🙏 ❤️
@Nihanyaaaa2 ай бұрын
ദൈവമേ ഇനി എങ്കിലും നല്ല ജീവിതം കിട്ടട്ടെ... എനിക്കും ഇതേ അനുഭവം ഉണ്ടായതാണ്, അനുഭവിച്ചവർക്കേ അറിയാവൂ ഒരു പെണ്ണിന്റെ ജീവിതം പറയുന്നവർക്ക് എന്തും പറയാം.. ഇനി ചേച്ചിക്ക് നല്ല ജീവിതം തന്നെയാ 👍👍❤️❤️❤️❤️❤️
@sujeshka27042 ай бұрын
സോഷ്യൽ മീഡിയയിൽ കാണുന്ന ഈ വൈകൃതം ഒരു മാനസിക പ്രശ്നമാണ് . മറ്റുള്ളവരെ കുറിച്ച് അസഭ്യവും കേട്ടാലറക്കുന്നതുമായ കാര്യങ്ങൾ പറയുക, ആവശ്യമില്ലാത്ത പ്രതികരണം , അമിതമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയുക . മലയാളികൾ കൂടുതൽ പേര് മാനസിക വൈകല്യം ഉള്ളവരായി മാറുന്നു എന്നത് ഒരു സാമൂഹിക പ്രശ്നമാണ് . ഈ കമന്റ് ബോക്സ് അശ്ലീലക്കാരെ നിയന്ത്രിക്കാൻ സൈബർ പോലീസ് ശ്രദ്ധ കൊടുക്കണം . ഇത് പലരെയും ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നുണ്ട് .
@Nishitharam-j3t2 ай бұрын
ശരിക്കും മക്കളും കുടുംബവുമാണ് എല്ലാം എന്ന് ആത്മാർത്ഥയി കരുതുന്നുന്നവർ ദിവ്യയെ പോലെ ചിന്തിക്കൂ .... റെസ്‌പെക്ട് ദിവ്യ 🙏🙏സന്തോഷമായി ജീവിക്കൂ..... ഹൃദയം നിറഞ്ഞ മംഗളാശംസകൾ 🥰🥰💐💐
@shaniabdulsalam16122 ай бұрын
❤️❤️... എന്തെന്നറിയില്ല എപ്പോ ഇവരുടെ വീഡിയോ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോകും..... Matured ആയ ഒരാൾ... അതിനപ്പുറം നല്ല സംസ്കാരമുള്ള ഒരാളെ തന്നെയാണ് ദിവയ്ക്കു കിട്ടിയത്... എന്ത് കൊണ്ടും നല്ലൊരു ജീവിതം തന്നെയാണ് ദൈവം തന്നത്... Divya & chris❤️❤️
@AbdulRasheed-cu8lgАй бұрын
പുഴയുടെ ഒഴുക്കിൽപ്പെട്ട് രക്ഷപ്പെടാൻ കഴിയാത്ത വിധം ഒഴുകി പോവുകയായിരുന്ന ഒരു സഹോദരിയെ ജീവിതമെന്ന സന്തോഷത്തിലേക്ക് കൈപ്പിടിച്ചു കൂട്ടിക്കൊണ്ടുവന്ന സാറിന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹🌹🌹🌹. രണ്ടുപേർക്കും സന്തോഷത്തിന്റെ മംഗളാശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹
@kalyanik60802 ай бұрын
പ്രിയരേ.. നിങ്ങൾ ഇനി യുള്ള ജീ വിതം സ ന്തോ ഷമായി മു ന്നോ ട്ട് പോകണം..നിങ്ങളുടെ.. മാ താ പി താ ക്കന്മാരുട.. അനുഗ്രം കൂ ടെ യുണ്ട്... ദൈവം ത മ്പു രാ ൻ..നി ങ്ങളെ സ മൃ ദ്ധി യാ യി അനു ഗ്ര ഹി ക്ക ട്ടേ... 🙏🙏🙏🙏
@rajilanahas56792 ай бұрын
നല്ല ജീവിതം തുടങ്ങ് ഹാപ്പി മാരേജ് ലൈഫ് ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹❤️
@ar.anandsomarajanjayashree37492 ай бұрын
പാവം സന്തോഷത്തോടെ ഈ ചേട്ടനൊപ്പം ജീവിക്കാനും മക്കൾ നല്ല നിലയിൽ എത്തി കാണാനും ഉള്ള എല്ലാ ഭാഗ്യവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🧿😇🙏✨😍🥰 Hugs to you dear, both💎
@manikandhannair40972 ай бұрын
Beautiful couple. Kris is a polished guy. Divya is a sweet and cute lady.
@sathiavathycp33422 ай бұрын
ദിവ്യ വിഷമി ക്കരുത്. ധൈര്യമായിരിക്കുക നല്ല ഒരാളെ കിട്ടി. ദൈവം തന്ന ഭാഗ്യം. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ സാറിനെ ഒന്ന് നേരിൽകാണാൻ ആഗ്രഹമുണ്ട്.❤❤❤❤
@ThoughtsofNidhi2 ай бұрын
ഞാനും മകളും സേഫ് ആവാൻ വേണ്ടിയാണ് കല്യാണം കഴിക്കുന്നത് എന്ന് തുറന്നു പറയുന്ന സ്ത്രീ.. അത് അംഗീകരിക്കുന്ന ഭർത്താവ്.. അങ്ങേരുടെ മനസ്സ് ❤
@chinchus98212 ай бұрын
ഞാൻ സീരിയൽ കാണുന്ന ഒരാൾ അല്ല പക്ഷെ ഇവരോട് ഒരു ഇഷ്ട്ടം തോന്നുന്നു സന്തോഷം ആയി ജീവിക്കുക രണ്ട് പേർക്കും നല്ലത് വരട്ടെ ❤️❤️
@pushpamv-sy6fq2 ай бұрын
ഈ കുട്ടിയെ ആദ്യമായാണ് കാണുന്നത്. ഞാൻ സീരിയൽ കാണാറില്ല. അതീവ സുന്ദരിയായ ദിവ്യ നിങ്ങൾ സിനിമ തന്നെ ചെയ്യണം. ഭയപ്പെടേണ്ട. ധൈര്യമായി ജീവിക്കു. താങ്കൾക്കു നല്ല ഭാവിയുണ്ട്
@flavorsofroyalspark35122 ай бұрын
loved❤prayers🙏🏻മരണംവരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@deepasadasivan79322 ай бұрын
ഇവരുടെ വീഡിയോസ് ഓരോന്ന് കാണുമ്പോഴും പഴയ ഒരു പ്രണയമൂവി കാണുന്ന ഫീൽ ആണ് 🥰🥰🥰🥰രണ്ടുപേരെയും അവരുടെ രണ്ടു പൊന്ന് മക്കളെയും ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰🥰
@rageshrcn2 ай бұрын
ഒരു മണിക്കൂറിൽ പുള്ളിടെ ലുക്ക് ഫുൾ മാറ്റി മമ്മുട്ടിയേക്കാൾ ഗ്ലാമർ ആക്കാം..But he prefer to be natural.. That is charector കമന്റ് തൊഴിലാളികൾക്കൊന്നും മനസിലാകില്ല
@AchuzzAchuzzz2 ай бұрын
അരും എന്തു പറഞ്ഞട്ടെ അവർ അസുയം കൊണ്ട് പറയുന്നത് അവർക്ക് കിട്ടത്തെ ഭാഗ്യം ആണ് ചേച്ചിക്ക് കിട്ടിയെത് സന്തേഷം മായി ജീവിക്കും Happy യെ ജീവിക്കും❤❤❤
@roopasreevg2 ай бұрын
Please don't bother about negatives. Wish you all the best sir and Mam. You have a right to take decisions in your life.
@manoharraman67072 ай бұрын
Yes. Children's life is very important
@vimalajohnson56272 ай бұрын
Exactly right sir. You are respectful man. Good and genuine human. May God bless you with good health and happiness and long life.
@ashagpillai22412 ай бұрын
സന്തോഷത്തോടെ ജീവിക് ദിവ്യകും സാറിനും ഒരുപാട് സ്നേഹം
@leenaantony19622 ай бұрын
പത്തൊൻപതു വയസ്സിൽ 40 വയസുള്ള ആളെ വിവാഹം കഴിച്ച എന്റെ അമ്മ. പലരും മകളാണോ എന്ന് ചോദിച്ചതായി പറഞ്ഞിട്ടുണ്ട്. എനിക്ക് ഇപ്പോ 62 വയസായി. ദിവ്യ Best wishes
@kavithamohan8876Ай бұрын
Krish venugopal and Divya happy married life God bless you both naan ipole Anu ariyinu i voice nu ulle allanu krish i very much like your voice and style Divya also so beautiful nide sangadam dheivam kandu🎉🎉
@LalithakumaryN.R2 ай бұрын
മതി മോളെ കേൾക്കുമ്പോൾ സങ്കടം വരുന്നു ഇനി മോൾക്ക് സന്തോഷം കിട്ടും 🙏🙏🙏🙏
@rugminiamma62172 ай бұрын
😭😭😭😭😭😭😭🙏🙏
@sabup.v1161Ай бұрын
Wishing both of you a long and very happy married life. 🌹🌹
@maryvarghese47982 ай бұрын
Very ടാലെന്റെഡ് personality that is the beauty. Both are ടാലെന്റെഡ്. എന്നും സന്തോഷമായി ഇവർ ജീവിക്കാൻ ഇടവരട്ടെ. മറ്റുള്ളവർക്ക് ഇവരുടെ കാര്യം പറയാൻ എന്ത് റൈറ്റ് ആണ് ഉള്ളതു. പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ട്ടം അല്ലെ. അതു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പിന്നെ മറ്റുള്ളവരുമായി താരതമ്മ്യപ്പെടുത്തേണ്ട തില്ല.ഇദ്ദേഹത്തിന്റെ ശബ്ദം ഒത്തിരി നല്ലത്. പിന്നെ he is ഇൻറ്റലിജിൻറ് ഹൈലി എഡ്യൂക്കേറ്റഡ് and best actor ഓഫ്കോഴ്സ് loving too. ഓ ഞാൻ കണ്ണു വെക്കുന്നില്ല. മോളെ നീയും സുന്ദരിയാണ്. രണ്ടുപേരും സുഖസന്തോഷത്തോടെ ഒരുപാടു കാലം ജീവിക്കാൻ ആയുർ ആരോഗ്യസൗഖ്യ ത്തോടെ ജീവിക്കാൻ ഇട യാകട്ടെ എല്ലാ നന്മകളും നേരുന്നു. ❤💐💐❤
@girijavenkat7256Ай бұрын
Yes, Divya God with u. That's God. 🙌🙌 nalloru jeevitham kittatte.Tc👍👍
@sureshajithasuresh63532 ай бұрын
നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കണം മറ്റുള്ളവരെ എന്തോ പറയട്ടെ നമ്മുടെ ജീവിതം നമ്മുടെ കൈയിൽ ആണ് ❤❤❤
@sudrmanipilla1339Ай бұрын
സാർ, സാർ ചെയ്തത് ഒരു നല്ല കാര്യമാണ്. ഒരു ദുഃഖപുത്രിക്ക് നല്ല ഒരു ജീവിതം നൽകിയത് ഒരു വലിയ മനസ്സ് ഉള്ളതു കൊണ്ടാണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.❤
@JamsheenaJamshi-zx9rj2 ай бұрын
ശെരിക്കും ദിവ്യ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഇനി ദിവ്യയുടെ നല്ല കാലം ആവട്ടെ ❤️🥰
@radhakaruparambil22642 ай бұрын
ദിവ്യ ഭഗവാൻ ഗുരുവായൂരപ്പൻ നിങ്ങളെ രക്ഷിക്കട്ടെ ❤❤❤🙏🙏🙏
@meeraaishwarya-hb9sy2 ай бұрын
Ladies can understand dear Divya ❤🎉 congratulations May God bless you dear
@JayasreeG-uo5le2 ай бұрын
നിങ്ങളുടെ ജീവിതം സൂപ്പർ ആകട്ടെ❤❤
@sajithadashson70672 ай бұрын
മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കുക സർ വിദ്യയേ നന്നായി നോക്കി സുഗമായി ജീവിക്കുക 👍🏻👍🏻👍🏻👍🏻👍🏻
@manjushas93102 ай бұрын
ഒരു പാട് സ്ത്രീകളുടെ വേദനയാണ് ദിവ്യ പറയുന്നത്
@chithral9892 ай бұрын
ചുട്ട മറുപടി കൊടുത്തു.... ചേട്ടാ....... നിങ്ങൾ അടിച്ചുപൊളിച്ചു ജീവിക്കു ❤
@Roaring_Lion2 ай бұрын
രണ്ടുപേരും ആരാണെന്ന് സത്യം പറഞ്ഞാൽ അറിയില്ല പക്ഷേ ഇൻറർവ്യൂ കണ്ടപ്പോൾ രണ്ടുപേരും മാന്യർ ആണെന്ന് തോന്നി.. നന്നായി സന്തോഷമായി ജീവിക്കട്ടെ❤
@sussanwilson86902 ай бұрын
Congratulations to this lovely couple. It is a proof that God exist and every cry will turn into happiness one day❤
@muneer69092 ай бұрын
ആരെന്തുപറഞ്ഞാലുംഈ അടുത്തകാലത്ത്കണ്ട ഏറ്റവുംനല്ലവിവാഹം ചേരണ്ട വർ ചേർന്നു. അതിന്ന് കാലംതടസ്സമല്ല.. ❤️
@rajeenav85332 ай бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🙌🙌🙌
@anilasoman6239Ай бұрын
പഴയ കഥകൾ വിട്ട് പുതിയ ലൈഫിലെ സന്തോഷമുള്ള വാർത്തകൾ ഇനി പോരട്ടെ. Life is short &love is long ♥️enjoy life♥️
@aiswaryaachu1302 ай бұрын
Age is doesn't matter, its only about how much understanding each other and respect each emotions,a woman need a man who hold her pain and tears,then say am there for you. I love both of you and wish you all the best wishes.
@HOMY_VIBES2 ай бұрын
ദിവ്യ യെ കാണാൻ നല്ല ഭംഗിയുണ്ട് ❤
@SreejaSureshalanallur2 ай бұрын
ഇനി കരയരുത് ആ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കിയതിന് ദൈവം തന്ന സമാനമാണ് ഇദ്ദേഹം നമ്മുടെ മനസ്സിൽ സത്യം ഉണ്ടെങ്കിൽ നമ്മൾ ഒരിക്കലും പ്രതീഷിക്കാത്തത് ദൈവം തരും
@sheelanandini50462 ай бұрын
ലോകം അങ്ങനെയാണ്. അത് ശ്രദ്ധിക്കേണ്ട. ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം സഹായിയ്ക്കും. Comments നോക്കേണ്ട കേട്ടോ. ഓരോ വ്യക്തിയുടെയും frustrationn, വൈകൃതങ്ങൾ ഒക്കെയാണ് comments ഇടുന്നത്. അത് നോക്കിയിട്ട് സമാധാനം കിട്ടില്ല എന്ന് മാത്രമല്ല വിലപ്പെട്ട സമയം നഷ്ടമാകും.
@rsn612522 ай бұрын
Very true
@rsn612522 ай бұрын
People have sadist mind,they want to poke in others life