ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ മുടി വളർത്താൻ പറ്റുമെന്നു😱മുടി വളരാൻ ഞാൻ ചെയ്തത്🔥എനിക്ക് റിസൾട്ട്

  Рет қаралды 119,948

Naithusworld Malayalam

Naithusworld Malayalam

Күн бұрын

#malayalamhaircaretips #malayalamhairgrowthchallenge #malayalamhairthickneespack #hairthicknesstipsmalayalam #hairlosstipsmalayalam #hairfallpreventionmalayalam #rosemaryhaircaretipsmalayalam #rosemaryhaircaretips #doctorshaircaretipmalayalam #getglamwithanjali #jagatheeshmeenahaircaretips #speedhairgrowthtips #speedhairthicknesspack dandruffpreventiondetailsinmalayalam #hairfallpreventiondetailsinmalayalam #hairlossprevention
#howtomakeshininghair #howtomakesmoothyhair #howtoreducehairsplitance #tipsforhealthyhair #tipsforlonghair #tipsforapplyinghairpack #homeremediesforhealthyhair #howtogrowhairfaster #howtogrowandthickenhair #naturalhairgrowthtipsforlong #fasthairgrowthsecrets #howtogetfullerhairandhealthyhair #howtomakehairhealth #hairsulfatefree #goodhairfood #hairtips #howtogiveoiltohair #leaveinconditionerforhair #hairroutine #hairtreatment #haircaretips #haircareproducts #hairmask #hairmaskreethikal #hairmasknatural #hairmaskalami #hairmasks #hairmaskhomemade #hairmaskrubrinse #hairmasksmoothies #hairmasker #diyhairmask #hairmaskkemiri #naturalhairmask #renuhairmask #hairmaskjafra #coconutoilhairmask #bowhairmask #smoothieshairmask #hairmaskcolour #homemadehairmask #hairmaskgold24 #avocadohairmask #anagenboosterhairmask #finohairmask #bananahairmask #cowhairmask #jafrahairmask #makarizohairmask #coconuthairmask #trhairmasktherapy #premiumhairmask #oriflamehairmask #organichairmask #hairmaskcoklat #aloeverahairmask #flaverehairmask #herbalhairmask #proteinhairmask #besthairmask #hairmaskchallenge
#hairblow #saloncantikhair #keratinsmoothhair #hairwash #kglosshair #salontreatmentforhair #hairsmoothing #haircolouring #salonmurah #salonrambut #smoothhair #hair #haircare #healthyhair #shinyhair #hairgoals #hairstyle #hairtransformation #straighthair #longhair #balayage #keratintreatment #keratin #silkyhair #haircut #haircolor #hairstyles #hairstylist #highlights #salon #hairtreatment #hairlove #softhair #koramangala #brazilianblowout #hairsmoothing #beauty #frizzfree #hairsalon #blondehair #beautifulhair #smoothening #naturalhair #hairofinstagram #shampoo #hairdresser #frizzyhair #skincare #behindthechair #hairextensions #frizzfreehair #hairgrowth #conditioner #curlyhair #hairoftheday #smoothingtreatment #haircareroutine #olaplex #makeup #haircaretips #haircareproducts #smootheningtreatment #thickhair #redken #stronghair #salons #hairproducts #smoothhair #skincare

Пікірлер: 98
@salomijaya4856
@salomijaya4856 2 күн бұрын
ചേച്ചി പറയാതിരിക്കാൻ വയ്യ. എനിക്ക് നല്ല നീളമുള്ള മുടി ആയിരുന്നു. മുടി ഇടക്ക് ഞാൻ അല്പം short ആയി വെട്ടി. പിന്നീട് തോന്നി വെട്ടണ്ടായിരുന്നു എന്ന്. നല്ല രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ട് ഇന്നേക്ക് 10 days ആയി ഉലുവ വെള്ളം daily കുളിക്കുന്നതിനു മുൻപ് യൂസ് ആക്കാറുണ്ട്. ഒരു രക്ഷയുമില്ല. വെറും 10 താഴെ മാത്രേ മുടി കോഴിയുന്നുള്ളു. New ബേബി hair ഉം വളരുന്നുണ്ട്. എനിക്ക് വിശ്വസിക്കാനെ പറ്റുന്നില്ല. അത്രക്കും ഈ ഒരു വെള്ളം 200% രീതിയിൽ ന്റെ മുടികൊഴിച്ചിൽ മാറ്റി. ചേച്ചിക്ക് ഒത്തിരി നന്ദി. എല്ലാരും ഇത് ചെയ്ത് നോക്ക്. 1,2 daysill പറ്റില്ല but 7 days ആകുമ്പോ നല്ല റിസൾട്ട്‌ കിട്ടും.
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
അതെടാ ഇത് അത്രക്കും effect ആണ്... എന്റെ അനുഭവം ഞാൻ ഷെയർ ചെയ്യുന്നതാണ്... വിശ്വസിച്ചു ചെയ്യുന്നവർക്ക് ഇയാൾ പറഞ്ഞ പോലെ 200%റിസൾട്ട്‌ കിട്ടും... എന്തായാലും feedback അറിയിച്ചതിനു thanks da❤
@RevathyMs-mv5sq
@RevathyMs-mv5sq Күн бұрын
​e water use cheyyumbol oil thekkamo
@RevathyMs-mv5sq
@RevathyMs-mv5sq Күн бұрын
Oil apply cheithittano ithu idende
@salomijaya4856
@salomijaya4856 Күн бұрын
@@RevathyMs-mv5sqoil massage cheythitt use akkiyalum illelum oru problem um illa. Nalla result kittum
@lakshmirajan7195
@lakshmirajan7195 Күн бұрын
Halo agineya use cheythe
@darkvenom1153
@darkvenom1153 13 сағат бұрын
Vdo ഇട്ടിട്ട് 2days ആയിട്ടൊള്ളു. ഇതിൽ ഒരാൾ കമെന്റ് ചെയ്തത് 10 ദിവസം മുൻപ് കണ്ടു എന്നാണ്.😂
@salomijaya4856
@salomijaya4856 12 сағат бұрын
@@darkvenom1153 uluva vellathinte vere video anu udheshichath. E oru video mathram alla ullath
@user-ri6fu2df5u
@user-ri6fu2df5u 12 сағат бұрын
ഈ കട്ട സപ്പോർട്ട് ഇടുന്നത് അവളുമാരുടെ സുഹൃത്തുക്കൾ.... ബന്ധുക്കൾ ഒക്കെയാണ്.. കാണുന്ന വർ പൊട്ട രാണോ? . ഫ്യൂ ......
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
അതെ....
@Midhaminu-ei4gk
@Midhaminu-ei4gk 2 күн бұрын
ഞാൻ ചേച്ചിടെ വിഡിയോ കണ്ടതിനു ശേഷം ഉലുവ വെള്ളം മാത്രം ഉപയോഗിക്കുന്നുണ്ട്. 3dys തുടർച്ചയായി ടീച്ചപ്പോയെക്കും മുടി കൊഴിച്ചിൽ മാറി. തെക്കൽ നിറുത്തിയപ്പോൾ വീണ്ടും ഊരൽ തുടങ്ങി ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. ഇപ്പോൾ നല്ല മാറ്റം ഉണ്ട് 👍👍
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Okda
@SimiRejith
@SimiRejith 2 күн бұрын
സൂപ്പർ tip ചെയ്തിട്ട് പറയാം നല്ലൊരു ഷാംപൂ പറഞ്ഞു തരാമോ..
@salinisalu5638
@salinisalu5638 13 сағат бұрын
എനിക്ക് നല്ല മുടി ഉണ്ടായിരുന്നതാണ്.ഇപ്പോ മുടി കൊഴിച്ചിലും,കൂടാതെ ഒരു പുഴു കടി പൊലെ വട്ടത്തിൽ മുടി കൊഴിഞ്ഞ് പോകുന്നു.എന്താണ് ചെയ്യുക
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
Doctore ഒന്ന് കാണു
@battlemistress1948
@battlemistress1948 2 күн бұрын
ചേച്ചി നമ്മുടെ ഓരോ മുടിക്കും കട്ടി കൂടാനും ബലം വയ്ക്കാനും എന്താണ് ചെയ്യേണ്ടത്?. ഒരു വീഡിയോ ചെയ്യാമോ
@linibaby6365
@linibaby6365 8 сағат бұрын
Chechi oluva thanuppale enikku alergy thummal undu appo use cheyan pattumo ente hair heavy aayi kozhiyukhayanu kettan mudiyia
@naithusworldmalayalam9762
@naithusworldmalayalam9762 8 сағат бұрын
ഇത് try ചെയ്യൂ മാറ്റം കിട്ടും
@ArchanaPr-b5s
@ArchanaPr-b5s 20 сағат бұрын
Chechi hostelil nikkunnavarkayi oru pack cheyyo
@ShareenaC-b6b
@ShareenaC-b6b 6 сағат бұрын
@REEJAEdathodi-oh9zh
@REEJAEdathodi-oh9zh Күн бұрын
ഇത് ഉപയോഗിക്കുമ്പോൾ എണ്ണ എപ്പോഴാണ് തലയിൽ തേക്കേണ്ടത്❤
@trmolly3266
@trmolly3266 6 сағат бұрын
Fake friends
@prabhavathik4915
@prabhavathik4915 2 күн бұрын
ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ മുടിക്ക് വല്ലാതെ മണം ആയിരിക്കുമെന്ന് പറയുന്നു അതിന് എന്ത് ചെയ്യും
@naithusworldmalayalam9762
@naithusworldmalayalam9762 Күн бұрын
Oru മണവും ഉണ്ടാവില്ല
@seema.o.m.6908
@seema.o.m.6908 2 күн бұрын
Definitely will try ❤❤❤
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Sure 😊
@liniviswambharan2523
@liniviswambharan2523 3 күн бұрын
ചേച്ചി. ഒരു... Doute. ഉണ്ട്... Vembalan. Patta..ഒരു. കുപ്പിയിൽ കുറച്ചു...ഇട്ടു.എണ്ണ. ഒഴിച്ച്. വച്ചിട്ട്. എണ്ണ. മാറ്റിയിട്ടു. ആ. പട്ട. വീണ്ടും. ഉപയോഗിക്കാമോ... ആ. എണ്ണ. എന്നും. ഉപയോഗിക്കണോ.. മറുപടി. തരാമോ. പ്ലീസ്
@rinuthomas9214
@rinuthomas9214 2 күн бұрын
Sharito😊 love ur remedies
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Thankyou
@divyadivyasg207
@divyadivyasg207 2 күн бұрын
Volumise cheytha mudiyil try cheyamo
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
ചെയ്യാം
@ShareenaC-b6b
@ShareenaC-b6b 6 сағат бұрын
തേക്കുന്നതിന് മുമ്പ് എണ്ണ തേക്കണോ
@anjalimohan5667
@anjalimohan5667 2 күн бұрын
Sherikum ullathano... Ithrem mudi varuvo
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 3 күн бұрын
Thank you for information❤❤
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
Ok.. 🤗
@AnasA-x5n
@AnasA-x5n 2 күн бұрын
Nara maaran recipe pls
@NajmufaisalFaisal
@NajmufaisalFaisal Күн бұрын
Enna thekknath epozhane
@salomijaya4856
@salomijaya4856 2 күн бұрын
ആദ്യം ചെയ്യുമ്പോ കുറച്ചു മുടിയൊക്കെ കൊഴിയും. അതൊക്കെ പ്രായം ചെന്ന മുടികളാണ്. 1 വീക്കിൽ അതൊക്കെ മാറും. സ്കിന്കെയർ, ഹെയർകെയർ ഒക്കെ ചെയ്യുമ്പോ കുറച്ചു ക്ഷേമ വേണം. 😇😇👌👌
@safreeshihab
@safreeshihab Күн бұрын
Mam ente kurly mudi yan strait aavan endengilu onnu parayu plzz😢
@safreeshihab
@safreeshihab 16 сағат бұрын
Rply plzz
@chinnusruthi8282
@chinnusruthi8282 Күн бұрын
ചേച്ചി... എനിക്ക് അത്യാവശ്യം നീളം ഉള്ള മുടി ആണ്.. But thick ഒട്ടും ഇല്ല...😢 ഞാൻ കുറെ പാക്ക് ഒക്കെ try ചെയ്യാറുണ്ട്.. But പ്രശ്നം എന്താന്നറിയോ, ഇവിടുത്തെ വെള്ളം അത്രക്ക് ശെരിയല്ല, ഷാംപൂ യൂസ് ചെയ്തു മുടി കഴുകിയാലും next day കുളിച്ചാൽ ചെളി വന്ന ഫീൽ ആണ്..😢 അതോണ്ട് 5 days കൂടുമ്പോ ഷാംപൂ യൂസ് ചെയ്യേണ്ട അവസ്ഥയാണ്... പിന്നെ alternate ഡെയ്‌സിൽ മാത്രേ തല നനക്കു.. വെള്ളത്തിന്റെ പ്രശ്നം മാറാൻ എന്തേലും വഴി ഉണ്ടോ എങ്കിലേ എന്ത് പാക്ക് യൂസ് ചെയ്തിട്ടും കാര്യമുണ്ടാവു എന്നാണ് എനിക്ക് തോന്നുന്നേ... 🚶‍♀️🚶‍♀️🚶‍♀️ റിപ്ലൈ തരുവോ പ്ലീസ്... 🚶‍♀️🚶‍♀️
@krishnasdas6357
@krishnasdas6357 3 күн бұрын
chechi fridgeil vaykkathe use cheyyahn patille
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
പുറത്ത് വച്ചാൽ 2days വരെ കേടാവാതിരിക്കും കൂടുതൽ days വിവണെങ്കിൽ ഫ്രിഡ്ജിൽ വക്കണം
@Minhabacker-u1w
@Minhabacker-u1w Күн бұрын
Chechi ithu kazhinjittu enna theekkaan pattuoo
@shobithak7474
@shobithak7474 2 күн бұрын
👌 anu mudi valarunnund
@saranyajomon917
@saranyajomon917 3 күн бұрын
Try ചെയ്യും
@JubinaShiju
@JubinaShiju 2 күн бұрын
Hi dear pazhaya photoil specs vechittundallo.enfhaneyaanu avoid cheyyaan pattiyathu?plz reply me dear😢
@ManiMani-ko9rd
@ManiMani-ko9rd 2 күн бұрын
Chechi thala nirachu dandruff aanu endhu cheithittum maarunilla
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
ഉലുവടെ കൂടെ തൈര് mix ചെയ്‌തു തേച്ചാൽ മതി
@mollythomas3907
@mollythomas3907 2 күн бұрын
Bhayankaramayi pozhiyunnu
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Dont worry ഇത് ചെയ്യൂ
@Threeroses-vs3ry
@Threeroses-vs3ry 2 күн бұрын
Adipoi
@remadevi8652
@remadevi8652 2 күн бұрын
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🎉🎉🎉🎉🎉
@anseerariyas5495
@anseerariyas5495 3 күн бұрын
Kuttikalkk pattumoo
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
Kunju kuttikalkku pattilla
@anseerariyas5495
@anseerariyas5495 2 күн бұрын
7vayassulla kuttikalkk pattumoo pls rply
@haseenahaneefa3235
@haseenahaneefa3235 2 күн бұрын
ഉറപ്പായും ഇന്ന് തുടങ്ങണം
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Okda...
@DrRenu-vy5yn
@DrRenu-vy5yn 2 күн бұрын
Njanum try cheythu update cheyam
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Sure
@ridhurumais7935
@ridhurumais7935 2 күн бұрын
Sope ubayokichu mudi kayukano
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Ayyo... Soap orikkalum upayogikkaruth
@DonaMariya-hs3wt
@DonaMariya-hs3wt 3 күн бұрын
Chechi ethu cheythaal mudi naalanchu divasathinullil valaro
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
മാറ്റം 1day കൊണ്ട് അറിയാൻ സാധിക്കും...4ദിവസം കൊണ്ട് അങ്ങനെ വളരോ....7days എങ്കിലും വേണം difference അറിയൻ
@DonaMariya-hs3wt
@DonaMariya-hs3wt 3 күн бұрын
@@naithusworldmalayalam9762 ok chechi thank you
@RajaniRaji-i5f
@RajaniRaji-i5f 3 күн бұрын
👍👍
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
👍
@shanoojakareem504
@shanoojakareem504 2 күн бұрын
12 വയസ്സുള്ള കുട്ടിക്ക് ഉപയോഗിക്കാമോ
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
ഉപയോഗിക്കാം but കൂടുതൽ time വെക്കരുത് only 5minitus
@DevuDivvus1618
@DevuDivvus1618 2 күн бұрын
Oil apply ചെയ്തിട്ടാണോ ഇത് apply ചെയ്യേണ്ടത്..???
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
അങ്ങനൊന്നും ഇല്ല എങ്ങനെ വേണമെങ്കിലും ചെയ്യാം
@KavithaShaji-u9d
@KavithaShaji-u9d 2 күн бұрын
ഉലുവ തേച്ചാൽ മുടി നരക്കുമോ, please reply
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
ഒരിക്കലും ഇല്ല
@akhilaammu8218
@akhilaammu8218 2 күн бұрын
Hi
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Yes
@Sulsila-li2mk
@Sulsila-li2mk 3 күн бұрын
ഇത് തേക്കുമ്പോൾ എണ്ണ തേക്കാൻ പറ്റുമോ ചേച്ചി
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
ഉപയോഗിക്കാം... But എണ്ണ എപ്പോഴും മുടിയിൽ തേച്ച് വെക്കരുത്
@sreedevinandini7766
@sreedevinandini7766 Күн бұрын
Super 😊👍🏻
@Subadra-px3ks
@Subadra-px3ks 3 күн бұрын
ചേച്ചി എനിക്ക് എന്ത് തേച്ചിട്ടും മുടി വളരുന്നില്ല
@naithusworldmalayalam9762
@naithusworldmalayalam9762 3 күн бұрын
ഇത് ചെയ്യൂ ഉറപ്പായും മാറ്റം ഉണ്ടാവും
@mollyjohnson5439
@mollyjohnson5439 2 күн бұрын
ചെമ്പരത്തി താളി അരച്ച് ഫ്രിഡ്ജിൽ വച്ചിട്ട് ഇടയ്ക്കു തേച്ചാൽ mathi
@Subadra-px3ks
@Subadra-px3ks 9 сағат бұрын
ഫ്രഡ്ജ് ella
@siniajith5914
@siniajith5914 2 күн бұрын
നീരിറക്കം ഉള്ളവർക്ക് പറ്റുമോ.. Sinusitis und
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
കൂടുതൽ time വക്കണ്ട 5minits വച്ചാൽ മതി
@rajeshp6214
@rajeshp6214 3 күн бұрын
Ethokka..thachittum.anikkoru.mattavumilla
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
ഇത് ചെയ്യു എന്തായാലും മാറ്റം ഉണ്ടാവും
@savitha-i3u
@savitha-i3u 3 күн бұрын
ചേച്ചി എനിക്ക് എത്ര ശ്രമിച്ചിട്ടും എൻ്റെ മുടി വളരുന്നില്ല വിറ്റാമിൻ E കാപ്സ്യൂൾ ഉപയോഗിക്കാതെ ഉയോഗിച്ചാൽ മതിയോ
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
Eda ഇത് ചെയ്യൂ എന്തായാലും റിസൾട്ട്‌ കിട്ടാതിരിക്കില്ല
@savitha-i3u
@savitha-i3u 2 күн бұрын
കാപ്സ്യൂൾ ഉപയോഗിക്കാതെ ഉപയോഗിക്കാൻ പറ്റുമോ
@prabhavathik4915
@prabhavathik4915 2 күн бұрын
ഉലുവ തേച്ചാൽ വല്ലാതെ മണം ആയിരിക്കും അതിന് എന്ത് ചെയ്യണം ഇത് ദിവസവും ഉപയോഗിക്കാമോ
@annmaryvarghese2405
@annmaryvarghese2405 2 күн бұрын
@naithusworldmalayalam9762
@naithusworldmalayalam9762 2 күн бұрын
❤️❤️
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57